Beat Diesel Engine Full Service Malayalam | Used Cars Review | Car Master

  Рет қаралды 40,913

Car Master

Car Master

Күн бұрын

Пікірлер: 390
@Robin-sd1zf
@Robin-sd1zf 3 жыл бұрын
കാറുകളുടെ a to z എല്ലാ കാര്യവും പറഞ്ഞു തരുന്ന ഏക മലയാളം യൂട്യൂബ് ചാനൽ 😍
@carmaster012
@carmaster012 3 жыл бұрын
blessed
@rishikeshtraj5378
@rishikeshtraj5378 3 жыл бұрын
Urappikavo
@gokulvk0
@gokulvk0 3 жыл бұрын
athe bro
@bipinlal9370
@bipinlal9370 3 жыл бұрын
Thallii mariiikalee
@rafeekrafeek8685
@rafeekrafeek8685 2 жыл бұрын
your number please
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
ഒരു ഗുണവും (എനിക്ക് തോന്നിയ കാര്യം, പൊങ്കാല ഇടരുത് പ്ലീസ് 🤣) ഇല്ലാത്ത യൂട്യൂബ് ചാനലുകൾക്ക് എന്തുമാത്രം സബ്സ്ക്രൈബെർസാണ് ഉള്ളത്, ഇതുപോലെ ഉള്ള നല്ല ചാനലുകൾക്ക് എന്താണ് വ്യൂവേഴ്‌സ് കൂടാത്തത് 🤷‍♀️ എന്റെ വണ്ടിയുടെ ഒരു കംപ്ലയിന്റ് ഞാൻ കമെന്റ് വഴി ചോദിച്ചു എനിക്ക് വ്യക്തമായ ഉത്തരം കിട്ടി താങ്ക്സ് ബ്രോ 😍
@alankargraphics1769
@alankargraphics1769 3 жыл бұрын
നടന്ന ഒരുസാദാ കാര്യം വളരെ നല്ല രീതിയിൽ ചിത്രീകരിച്ച സിനിമ ആണോ അവേഞ്ചേഴ്‌സ് പോലെ ഉള്ള ഒരിക്കലും ലോകത് നടക്കാത്ത കാര്യങ്ങൾ ആണോ കൂടുതൽ ഇന്നത്തെ തലമുറ കാണുന്നത് ? വണ്ടിയുമ്പോൾ വലിയ ബന്ധം ഇല്ലാത്ത കൈയിൽ കാശ് ഇല്ലേലും വീഡിയോ എല്ലാം കാണും എന്ന് പറയുന്ന ആളുകൾ ആണ് കൂടുതൽ എല്ലാ ഓട്ടോ മൊബൈൽ വീഡിയോ ഉം കാണുന്നത് ഇങ്ങനെ ഗുണം ചെയുന്ന വീഡിയോ വേണ്ട ഉള്ളവരോ ഉടനെ വാങ്ങാൻ ഉദ്ദേശിക്കുന്നവരോ അല്ലേൽ വാങ്ങി ഇതേ പോലെ പണി ഇട്ടിയവരോ കാണുള്ളൂ
@ullasambalapuzha1935
@ullasambalapuzha1935 3 жыл бұрын
@@alankargraphics1769 👍
@aneesvlog8278
@aneesvlog8278 5 ай бұрын
നിലവാരം ഉള്ളവർ കുറവായതാണ് കാരണം - കുറേ ഒച്ചയും ബഹളവും ഷോയും ഉണ്ടായാൽ മതി. നിലവാരം വേണമെന്നില്ല
@vijaysajeevan414
@vijaysajeevan414 3 жыл бұрын
PCV/camshaft Filter Engine ൻ്റെ Back സൈഡിൽ അല്ല. ആ coolant Tank ന് തൊട്ട് മുൻപിൽ Engine സൈഡിൽ കാണുന്നതാണ്.. കമ്പനി പറയുന്നത് 30000 kms ൽ മാറാൻ ആണ്. നമ്മൾ 30000 വരെ ഓടിക്കാതെ അതിനു മുൻപ് തന്നെ മാറുന്നതാണ് നല്ലത്. ഇല്ലെങ്കിൽ പിന്നീട് intercooler, egr valve pipe എല്ലാം അഴിച്ച് ക്ലീൻ ചെയ്യണം. PCV Filter മാറുമ്പോൾ നല്ല വർ്ക്ഷോപ്പിൽ മാത്രം കൊടുത്ത് മാറുക proper ആയ ലോക്കിംഗ് ടൂൾ ഇല്ലെങ്കിൽ പണി കിട്ടും. ചിലർ allen key വെച്ച് ലോക്ക് ചെയ്യാറുണ്ട് അതൊക്കെ വണ്ടിയുടെ ടൈമിംഗ് പോകാൻ സാധ്യത ആണ്. അതുകൊണ്ട് Pcv Filter മാറുന്നത് ഒന്നെങ്കിൽ service സെൻ്റർ ൽ അല്ലെങ്കിൽ നല്ല വർക്ക്ക്ഷോപ്പ് കണ്ടെത്തി അവരോട് തിരക്കിയതിന് ശേഷം മാത്രം മാറുക. താങ്കൾ പറയുന്നത് ശെരിയാണ് ബ്രോ മിക്ക വർക്ക്ക്ഷോപ്പുകളും ഉടായിപ്പാണ് സ്കാനിംഗ് ടൂൾ പോലും അവരുടെ കയ്യിൽ കാണില്ല. ഒരു കംപ്ലൈൻ്റ് ആയി ചെന്നാൽ അവർ പറയുന്നതാണ് വിധി. Ecu വണ്ടികളിൽ ഒരേ സ്വഭാവം കാണിക്കുന്ന ഒരുപാട് കംപ്ലൈൻ്റുകൾ ഉണ്ട്...
@torque1012
@torque1012 Жыл бұрын
Car ഉള്ളവർക്കും എടുക്കാൻ പോകുന്നവർക്കും ഏറ്റവും useful ആയ ഒരേ ഒരു channel💯 keep going bro 👏👏 എനിക്ക് നിങ്ങളെടുത് നിന്ന് വണ്ടി എടുക്കണം എന്നു ഉണ്ട്.
@autoemotion2677
@autoemotion2677 3 жыл бұрын
Exactly true, finding is one of the most important thing in trouble shooting
@jeevanjames6198
@jeevanjames6198 3 жыл бұрын
Hi car master, വർദ്ധിച്ചു വരുന്ന ഇന്ധനവില കണക്കിലെടുത്ത് CNG, LPG വാഹനങ്ങളുടെ പ്രസക്തി, മൈന്റെനൻസ്, ഗുണങ്ങളും ദോഷങ്ങളും, നിലവിലെ എൻജിനുകൾ എങ്ങനെ ഇതിലേക്ക് മാറ്റാം എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി വിശദമായ ഒരു വീഡിയോ ചെയ്‌താൽ നന്നായിരിക്കും... താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു..
@carmaster012
@carmaster012 3 жыл бұрын
Urappayum
@carmaster012
@carmaster012 3 жыл бұрын
Thankuuuu♥♥♥♥♥
@binujohn111
@binujohn111 3 жыл бұрын
നല്ല കമന്റ്
@shamsudeensagaram6176
@shamsudeensagaram6176 3 жыл бұрын
ഈ ചാനലിനെ മാക്സിമം എല്ലാവരും സപ്പോർട്ട് ചെയ്യണം👍🏻
@anishvarghesekomadathu1227
@anishvarghesekomadathu1227 3 жыл бұрын
ബോഡോമോ അല്ല ബൂട്മോ
@tonycjose3231
@tonycjose3231 2 жыл бұрын
Contact number താരാവോ എനിക് ഒരു beat ഉണ്ട്
@123Najeem
@123Najeem 2 жыл бұрын
Sir Pls Your contact number ..? Ente beat diesel engine panithitum..kurachu brblms undu..ippazhum pls help me..
@zainulabid2702
@zainulabid2702 3 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ പൊളി ഒന്നും പറയാനില്ല 🔥
@carmaster012
@carmaster012 3 жыл бұрын
Blessed
@babutty571
@babutty571 3 жыл бұрын
Eee shoop alathur allaye
@unifiedretread
@unifiedretread Жыл бұрын
ബ്രോ ..ബീറ്റ് പണിയാൻ പറ്റിയ നല്ല വർക്ഷാപ് കേരളത്തിൽ എവിടെ എന്ന് കൂടി ഒന്ന് പറയ്‌ ബ്രോ..എത്ര പേരാ ചോദിക്കുന്നത്..പലരും കുടുങ്ങി അങ്ങേയറ്റം ബുധിമുട്ടിയിട്ടനു ചോദിക്കുന്നത്
@heartbeat3008
@heartbeat3008 Жыл бұрын
Kerala mech tech channel kaanu bro beat nte master aanu addheham.
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
എന്റെ ഒരു beat LT full option വണ്ടി സസ്പെൻഷൻ ശരിയാക്കുവാൻ ഒരു വർക്ക്‌ ഷോപ്പിൽ കൊടുത്തു. അവിടെ സ്കാൻ ചെയ്തിട്ട് സ്കാൻ റിപ്പോർട്ടിൽ രണ്ടുഹീറ്റർ പ്ലഗ് കംപ്ലൈന്റ് കാണുന്നു. മാറുമ്പോൾ മൂന്നും മാറണം എന്ന് പറഞ്ഞു അതുൾപ്പെടെ മാറി സസ്പെൻഷൻ വർക്ക്‌ ചെയ്തു വണ്ടി ശരിയാക്കി കൊണ്ട് വന്നപ്പോൾ അന്നുവരെയില്ലാ തിരുന്ന പുതിയ കംപ്ലൈന്റ് കാണുന്നു. ഒറ്റക്ലിക് സ്റ്റാർട്ട്‌ ആയി കൊണ്ടിരുന്ന വണ്ടി ഇപ്പോൾ ആദ്യമായി (മോർണിംഗ് )സ്റ്റാർട്ട്‌ ചെയ്തപ്പോൾ ക്രാങ്ക് ഒരുപാടു നേരം കറങ്ങിയ ശേ ഷമാണ് സ്റ്റാർട്ട്‌ ആകുന്നതു. കൂടാതെ വെളുത്ത പുകയും. Dip സ്റ്റിക്ക് ഊരിയാൽ ഡീകബ്രഷൻ ആണ്‌ കാണുന്നത്. മെക്കാനിക്കിനെ വളിച്ചു വരുത്തി ഇതൊക്കെ കാണിച്ചു പറഞ്ഞപ്പോൾ. പുള്ളി ഒരു ഇൻജെക്ടർ കംപ്ലൈന്റ് ആയിരിക്കും, സ്കാൻ റിപ്പോർട്ട്‌ നോ ഫാൾട് ആണെന്ന് പറയുന്നു. കൂടാതെ ഡാഷ് ബോർഡിനടിയിൽ ഉണ്ടായിരുന്ന ഒരു ഇലക്ട്രോണിക് circuit ബോർഡ് ECM അല്ല. മറ്റൊരു എൻജിൻ സിഗ്‌നൽ കണ്ട്രോൾ box വണ്ടിയിൽ നിന്നും ഇളക്കി മാറ്റിയതായി കണ്ടു. അത് ചോദിച്ചപ്പോൾ എന്റെ വണ്ടിയുടെ അല്ല മറ്റൊരു വാഹനത്തിന്റ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.അങ്ങനെ ഒരു സാധനം വണ്ടിയിൽ ഇല്ല എന്നും പറഞ്ഞു.എന്നാൽ എന്റെ വണ്ടിയുടെ മുൻകാല വീഡിയോ ഫോട്ടോകൾ ഒക്കെ എടുത്തിട്ടുള്ള തിനാൽ ഇതിനെതിരെ പോലീസ് കംപ്ലൈന്റ് കൊടുക്കുവാൻ ഉള്ള സാഹചര്യത്തിലാണ്. എനിക്കു പറയുവാൻ ഉള്ളത് ഏതു വർക്കഷോ പ്പിൽകൊടുത്താലും ഫാൾട്ടുകൾ വണ്ടിയുടെ ഭാഗങ്ങൾ ഒക്കെ വീഡിയോ /ഫോട്ടോ എടുത്തു സൂക്ഷിക്കുക. പിന്നീട് ഷോറൂമിൽ വണ്ടി കാണിച്ചപ്പോൾ ഈ ഫാൾട് എൻജിൻ പണിയാണ് 75000/-രൂപ ആകും എന്നാണ് പറഞ്ഞത്. ആകെ പെട്ട അവസ്ഥയിൽ ആണിപ്പോൾ.ആകെ 58000/-km മാത്രം ഓടിയ self use വണ്ടിയായിരുന്നു. വണ്ടിയുടെ ടൈമിംഗ് ഭാഗങ്ങൾ ഒക്കെ ഇളക്കിയിട്ടുണ്ട്.
@radhakrishnanok9379
@radhakrishnanok9379 2 ай бұрын
cam filter ബാക്കിൽ അല്ല സഹോദരാ എൻജിന്റെ ഫ്രണ്ടിൽ ആണ്... അറിയില്ല എങ്കിൽ ഇത്തരം വിഡീയോകൾ ഇറക്കാതിരിക്കുക
@zainulabid2702
@zainulabid2702 2 жыл бұрын
തല നാരിഴക്ക് രക്ഷപ്പെട്ട എഞ്ചിൻ 😜
@mpandi2864
@mpandi2864 3 жыл бұрын
Over fake mekanik
@carmaster012
@carmaster012 3 жыл бұрын
Dhayavaayi Original Mechanic vannu Ready aaki kaanichu tharu. Nanni 🙏🏼
@Thejuskavassery
@Thejuskavassery 8 ай бұрын
CamShaft Filter is Fitted in Side of the engine
@sreejithnair8953
@sreejithnair8953 Ай бұрын
Bro...Njan use chayunnathu Beta 2011 model aanu...Athinte cluster/Console display full blurer aanu... Valare adhikam bhudhimuttu aanu fuel oke manasilaakaan...Company lu cluster oreder chayaan poyapol company lu ee model cluster stop chaithu...Anik ndhelm vqxhi paranju tharavo oru cluster kittaan
@Noushad593
@Noushad593 Жыл бұрын
എനിക്കും കിട്ടി ഇത് പോലെ പണി. കേം സെൻസർ പോയതായിരുന്നു. വർഷോപ്പുകാർ സ്റ്റാർട്ടിങ്മോട്ടർ, പമ്പ് ഇത് രണ്ടും പണിയെടുപ്പിച്ചു എന്നിട്ടും സ്റ്റാർട്ടാവാതെ വന്നപ്പോൾ പറഞ്ഞു കേം സെൻസർ മാറ്റാൻ 🤭😄 ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ 1200 രൂപയേ പോകുകയുള്ളു. ഗുണപാഠം (ചില കാർ വർഷോപ്പുകാർ നല്ല അടിപൊളി ഡ്രസ്സിങിലൊക്കെ നില്കും കണ്ടാൽ നമ്മൾ വിചാരിക്കും നല്ല പണിയന്മാരാണെന്ന് 😄🤭 ഒരു ഒലക്കയും അവർക്ക് അറിയൂല )പുല്ല്
@manohara.d.5274
@manohara.d.5274 2 жыл бұрын
നന്നായി നല്ല അറിവ് പകർന്നു നൽകി
@nishanthpv3201
@nishanthpv3201 Жыл бұрын
Ernakulath nannayi beat paniyunna workshop recomend cheyyavo
@pwaitforits
@pwaitforits 3 жыл бұрын
Hats off to your efforts and skills..became a huge fan of you..watching all the videos from your channel now..really helpful in choosing a used car..pls keep going🙏🙏
@carmaster012
@carmaster012 3 жыл бұрын
We blessed
@minhasanhatk4144
@minhasanhatk4144 2 жыл бұрын
Workshop ചൂഷണം ആണ് ഈ വണ്ടിയുടെ പ്രശ്നക്കാർ...
@bijujalandharan4464
@bijujalandharan4464 2 жыл бұрын
Hi ബ്രോ സൂപ്പർ 🙏👌, പ്ലീസ് ഫോൺ നമ്പർ, എവിടെയാ സ്ഥലം
@scs1518
@scs1518 3 жыл бұрын
Brother നല്ല beat പെട്രോൾ kittanundo.. Under 1 lakh
@RajeevR-zp6je
@RajeevR-zp6je 6 ай бұрын
Very useful video. Please share your contact number
@dineshravimambaram
@dineshravimambaram 2 жыл бұрын
Hi.. Bro... ബീറ്റിന്റെ ഗിയർ നല്ല ടൈറ്റ് ആയിട്ടാണുള്ളത്... ഗിയർ ഓയിൽ കുറഞ്ഞതാണ് കാരണം എന്നാണ് മെക്കാനിക് പറഞ്ഞത്... ശരിയാവാൻ ചാൻസ് ഉണ്ടോ
@gokul-wh8sj
@gokul-wh8sj 3 жыл бұрын
Ottathil warning light thelinj vali kurayuna problem edak enik undaytund... Kurach kazhiyumpo thane vali varum... Long cranking problem undakarilaa.. but ravle start cheyumpo long cranking und... Scan cheygapo accelator sensor complaint aanena paranjath.. Cam sensor marendathundo..?? Athpole cam filter matipo back compression problem mari..
@vignesh4498
@vignesh4498 2 жыл бұрын
chevrolet spark LS full service video chyammo?????
@senseiratheesh1324
@senseiratheesh1324 3 жыл бұрын
Change pcv filter
@rasheedma4720
@rasheedma4720 3 жыл бұрын
Bro എന്റെയും beat disel അണു.long starting,milage shortage,offaki ഒരു 10 hour കഴിഞല്‍ പിന്നെ start അവില്ല, thalli start ചെയ്യണം,kettam keraan firstil ittal പൊലും padanu വലിവ് ഇല്ല ഇപ്പൊള് നല്ല പൊകയും വരുന്നുണ്ട് എന്തയിരിക്കും കാരണം plz ഹെല്പ് me
@abhijith4396
@abhijith4396 3 жыл бұрын
Diesel filter and pcv filter aanu main pani varunnath
@infinitylife403
@infinitylife403 11 ай бұрын
Ennodum ithu thanneyaa paranjath
@sakkeerpalakkad
@sakkeerpalakkad 2 жыл бұрын
Beat petrol missing problem. scan ചെയ്തപ്പോൾ p0597 unknown fault P0138 O2 sensor (bank1,sensor2) high voltage nnu കാണിക്കുന്നു. Engine warning sign വന്നു ഒരു ദിവസം കഴിഞ്ഞ് അത് പോയി. Radiator newly replaced. എന്തായിരിക്കും കാരണം? Mileage short um undu
@binuv7252
@binuv7252 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. Beat petrol ൻ്റെ ഫ്യുവൽ ഫിൽറ്ററും, Sparkplug എത്രകിലോമീറ്റർ കഴിയുമ്പോൾ aanumarenathu.Second vangiyathaanu 46000KM odiyitundu. Engine Oil air/ac/oil filter coolant ഇവയെല്ലാം മാറ്റി
@ashhar7
@ashhar7 2 жыл бұрын
ഇപ്പൊഴും ബീറ്റ് കയ്യിൽ ഉണ്ടോ..? എങ്ങനെയുണ്ട്
@sandhyamurali2705
@sandhyamurali2705 Жыл бұрын
Which is the workshop for BEAT PETROL IN ERNAKULAM
@basheerajjavara3989
@basheerajjavara3989 3 жыл бұрын
Ningal parayunna kambalind Enthe kaiil ulla beat nu und Ranningil prasar lows aavund 2012 modal 72000km aayi Vere oru kuzapvum illa Chevarlot beat ls
@Dr.swadi419
@Dr.swadi419 3 жыл бұрын
എനിക്ക് ബീറ്റ്, കാർ എടുക്കണം എന്നുണ്ട് പക്ഷെ ഇതിന്റെ പാർട്ട്‌സ് ഒക്കെ ഇപ്പോഴും കിട്ടുവോ 🤔..
@sreechakramvlogs3711
@sreechakramvlogs3711 Жыл бұрын
ഇന്നോവയെ കുറിച്ച് കൂടി ഇങ്ങനെ വിശദീകരണം നൽകുമോ 👍
@animalmastervlog2241
@animalmastervlog2241 Жыл бұрын
Ende vandiyum beat anu onnu ready akki taravo..? 🙏
@arunkp3585
@arunkp3585 Жыл бұрын
Bro evide anu place enik contact number onnu share chaiyamo. Nde car beat anu car inu ottum vale illa, start akkan time edukkund pls help
@MenofCourage
@MenofCourage 2 жыл бұрын
Hii ente chevorle beat diesel 2013 mdl diesel stock condition no work ever done on turbo or engine .72k completed.innale verthe start cheythit dip stick oori nokkiyappo hole vayi oil spill aakunnu in idle condition.pcv filter maari nokkiyal solve aakumo .currently vera runningil oru complaintum illa
@rinshadm3044
@rinshadm3044 2 жыл бұрын
Hlo bro 2012 beat diesel 75000 km odiya vandi edutha pani kitumo ethra roop kodukkaa
@vismainandanan5035
@vismainandanan5035 3 жыл бұрын
Underrated channel
@jithinvm3686
@jithinvm3686 3 жыл бұрын
Correctanu vandi Repair chyan work shop kondu poyal correct problem find chyilla
@shihabputhumana3613
@shihabputhumana3613 3 жыл бұрын
Fluidic verna 1.6 diesel 2011 to 2016 onne full review cheyyanam
@salikp5821
@salikp5821 3 жыл бұрын
കോഴിക്കോട് ബീറ്റ് പണിയാൻ പറ്റിയ workshop ഉണ്ടോ?
@muhammedzaman1075
@muhammedzaman1075 2 жыл бұрын
Bro Go mechanic enna oru app ind athil Ella seviceum available aan check cheyth nokk
@niyasniyaspallangod7926
@niyasniyaspallangod7926 3 жыл бұрын
Ente vandikk ee prashnam vannu 20000 roopayude paniyeduppichu..ippozum vandi start avunnilla..kasaragod beat cheyyan pattiya nalle mecanic undo...arenklm help pls
@jagadheeshg5487
@jagadheeshg5487 3 жыл бұрын
Chetta 2012 fource one abhiprayam parayamo argent
@muhammadalis2758
@muhammadalis2758 2 жыл бұрын
Bro beat diesel engine bhaghathu ninnum sound problems um pinny pickup problem und
@siitcochin1621
@siitcochin1621 2 жыл бұрын
Tata manza engine valivuu kuravaaaa... Can you refer me to good work shop in ernakulam
@GkTrollan
@GkTrollan 3 жыл бұрын
എന്റെ വണ്ടിക്കും ഇതേ സെയിം പ്രോബ്ലം ആണ്.. വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ എൻജിൻ പണി ചെയ്യണം അത് 60,000 രൂപയോളം ആകുമെന്ന് പറഞ്ഞു. Plz hlp me🙏
@carmaster012
@carmaster012 3 жыл бұрын
Engin veano just 45 k with fitting
@hera413
@hera413 3 жыл бұрын
Pakka aanu ,pcv aanu villan backcompress air stop avaan oem thanne idanam .pcv 1400 rs undu 300 rupakonnum kittathilla bro .athinte tankil irikkunna pump motor replace cheyyu 2 crankingil start avum .
@ashwinanil7804
@ashwinanil7804 2 жыл бұрын
Can you help me
@vyshak6263
@vyshak6263 2 жыл бұрын
Beat diesel engine pani idkkunna nalloru shop suggest cheyyamo.. With details
@aneeshas6086
@aneeshas6086 3 жыл бұрын
Bro spark nala vandiyano ethravare kodukkam ennu parayamo
@babyallilthomas8409
@babyallilthomas8409 3 жыл бұрын
അനിയാ പൊളി കിടു എന്റെ കാർ ഇത് പോലെ കാണിക്കാൻ പറ്റിയ ഒരള അറിയിക്കാമോ
@ajeshmt7574
@ajeshmt7574 3 жыл бұрын
Plese no
@abubakerkunhu
@abubakerkunhu 2 жыл бұрын
Thanks bro.. Very gd information.. Great
@VinuNichoos
@VinuNichoos 10 ай бұрын
Useful bro❤
@abhins7677
@abhins7677 3 жыл бұрын
Car Master Supper ചാനൽ
@carmaster012
@carmaster012 3 жыл бұрын
blessed
@sarinammu3001
@sarinammu3001 3 жыл бұрын
@@carmaster012 Beat Parts kittan bhudhimutt undo?
@leecobra_
@leecobra_ 3 жыл бұрын
cheveroet beat paniyana nalla workshop ernakulath evdelum undo? budget friendly?
@rashidalamcode7758
@rashidalamcode7758 2 жыл бұрын
Bro cam filter enginte backil alla timing coverinte ullil aanu 4 bot azhichall kaanan pattum cam pulliyude bolt azhichall ath maaraam
@senseiratheesh1324
@senseiratheesh1324 3 жыл бұрын
Very useful i have beat diesel
@rejeshh
@rejeshh 3 жыл бұрын
Poli onnum parayanilla, ethra detail ayee parayunna oru channel um ella. Well done bro, keep on going. Best wishes
@carmaster012
@carmaster012 3 жыл бұрын
Only need ur support bro thanks
@roopeshpalode5449
@roopeshpalode5449 3 жыл бұрын
12.12 ആ ഫില്‍റ്റർ പേര് ഒന്ന് വ്യക്തമാക്കാമോ ??
@sreekanth8445
@sreekanth8445 3 жыл бұрын
No 1 auto vlog channel in Malayalam
@feruziya1892
@feruziya1892 3 жыл бұрын
Chetta ente vandi beat petrol anu..... Ippo kurach divasamayitt ravile start cheyyumbol bhayankara missing anu..... Rpm automatically change avinnind...... Enth cheyyum
@feruziya1892
@feruziya1892 3 жыл бұрын
Plss reply me.......
@amaldevvasudevan4540
@amaldevvasudevan4540 2 жыл бұрын
Beat diesel oil change ethra aavum
@bipinlal9370
@bipinlal9370 3 жыл бұрын
Ente ponne thumpnails engine 6k panithemanu paranjittu ake service mathre cheythittullu alukale akarshikkanulla Pani super
@akshaygr1928
@akshaygr1928 3 жыл бұрын
👏👏👏👏..cam filter backil ala..enginte sidil ane..near to turbo charger..but change chayan time edukm..time chain lock chynm..cost around 1100
@carmaster012
@carmaster012 3 жыл бұрын
Cheriya oru maattam oru slip vannatha bro
@akshaygr1928
@akshaygr1928 3 жыл бұрын
@@carmaster012 good review bro..keep going..👏👏
@sirajudheenvp7081
@sirajudheenvp7081 3 жыл бұрын
@@carmaster012 your number pls
@sheringeorge8320
@sheringeorge8320 3 жыл бұрын
Beat ഉണ്ടാരുന്ന ഞാൻ ചേട്ടനെ പരിചയപ്പെടാതെ അത് വിറ്റല്ലോ എന്നോർക്കുമ്പോൾ വിഷമം
@nadhirmalappuram4753
@nadhirmalappuram4753 3 жыл бұрын
Njan yedukano vendayo yennulla confused anu
@sheringeorge8320
@sheringeorge8320 3 жыл бұрын
@@nadhirmalappuram4753 നല്ല വണ്ടി ഒത്തു കിട്ടുവാണേൽ എടുത്തോ parts എല്ലാം കിട്ടും no tension...
@Dr.swadi419
@Dr.swadi419 3 жыл бұрын
@@sheringeorge8320 sure aano bro 🤔
@sidheeqtp7595
@sidheeqtp7595 3 жыл бұрын
Ford fieasta video cheyyumo
@usmanmp3373
@usmanmp3373 6 ай бұрын
Bro എന്റെ ഒരു വാഹനം engine പ്രോബ്ലo ഉണ്ട്. ഒന്ന് നേരിൽ ബന്ധപ്പെടാൻ പറ്റുമോ.
@carmaster012
@carmaster012 6 ай бұрын
9633936053
@greenmediaweddingsgireeshg4774
@greenmediaweddingsgireeshg4774 3 жыл бұрын
എന്റെ കൈയിൽ ritz ldi ഉണ്ട് 145000ഓടി എഞ്ചിൻ ഫൂൾ പണിയനോ
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Venda,It will run around 3lakhs without overhaul
@princerajan4906
@princerajan4906 3 жыл бұрын
benz s class 2007 model edukkunnathu kondu kuzhappamundo???
@Ajay.Vishnu
@Ajay.Vishnu Жыл бұрын
Informative and genuine youtuber❤
@bijaskarim9358
@bijaskarim9358 2 жыл бұрын
Turbo complaint anennu engane manassilakkam
@sreekeshsk1928
@sreekeshsk1928 2 жыл бұрын
Very Informative video ..Clear explanation .. All parts for beat are available with Deedi Chevrolet
@gokulvk0
@gokulvk0 3 жыл бұрын
ethraum clear aayt beat desel complaint find chaythu paranju tharunna ente life ill first time u
@gokulkrishnankn5048
@gokulkrishnankn5048 3 жыл бұрын
Cam filter timing side le aanu back il alla
@awesomepair2509
@awesomepair2509 2 жыл бұрын
Thrissur thirur il nallaa mechanic unde
@deepuck4566
@deepuck4566 3 жыл бұрын
വർക്ഷോപ് details plese
@alaxanderarnold6984
@alaxanderarnold6984 3 жыл бұрын
Athe
@enginebeatzzz
@enginebeatzzz 3 жыл бұрын
ഒരുപാട് കാര്യങ്ങളാണ് ഇ വിഡിയോയിൽ. ഒരുപാട് പേർക്ക് വളരെയധികം പ്രയോജനപ്പെടും. ഒരറിവും ചെറുതല്ല 👍. ഇനിയും കൂടുതൽ അറിവുകൾക്കായി കട്ട വെയ്റ്റിംഗ്. Keep Going Car master👍👍👍
@carmaster012
@carmaster012 3 жыл бұрын
We Blessed
@nalansworld1208
@nalansworld1208 3 жыл бұрын
ഇഷ്ടപ്പെട്ടു ,,, Authentic ആയ മറുപടി ,വിവരണം സബ്സ്ക്രൈബ് ചെയ്യുന്നു . How can I Contact you ,, എവിടെയാണ് work shop
@carmaster012
@carmaster012 3 жыл бұрын
9633936053
@sunilvechoor
@sunilvechoor 3 жыл бұрын
@@carmaster012 hai i am also planning to but beat petrol or diesel can test drive that for me, i am from vaikom, where are you from
@ameermusic5847
@ameermusic5847 3 жыл бұрын
ബ്രോ ഞാൻ ഒരു യൂസ്ഡ് കാർ എടുക്കാൻ ഉദ്ദേശിക്കുന്നു ഒന്നര ലക്ഷം രൂപയുടെ ഉള്ളിൽ ഏതു എടുക്കും
@carmaster012
@carmaster012 3 жыл бұрын
9633936053
@muhammadalis2758
@muhammadalis2758 2 жыл бұрын
Ready akkaan orupad amount akumo
@shibucharles6064
@shibucharles6064 2 жыл бұрын
pls clean pcv filter or change pcv filter to arrest oil back compression
@travancorepistons7309
@travancorepistons7309 2 жыл бұрын
nice video.. beat diesel enthu complaint vannalum mestiri pumb maattum ;) athaa sheelam
@nihaalnajeeb8273
@nihaalnajeeb8273 3 жыл бұрын
One of the finest car channel 👏👏
@sunilsunil5184
@sunilsunil5184 2 жыл бұрын
Bro ഇതു പോലെ വർക്ക്‌ ചെയ്തു തരുന്ന വർക് ഷോപ്പ് എവിടെയുണ്ട് eppothanne 80000 roopa മാറിയിട്ടുണ്ട് 😔😔😔😔😔
@manukrishnan736
@manukrishnan736 3 жыл бұрын
Chevrolet aveo eduthu, steering weel thirikkunna samayathu tak tak adiyude sound, mechanic ne kanichu lower arm bush mari, fluid um fill cheythal clear avum ennu paranju..but still problem existing after spending money for maintenance..any solution?
@carmaster012
@carmaster012 3 жыл бұрын
9633936053
@arunlalss6001
@arunlalss6001 3 жыл бұрын
Tata manza ക്ക് ഇങ്ങനെ എന്തെങ്കിലും പറയാന്‍ ഉണ്ടോ
@sivajithsasikumar5278
@sivajithsasikumar5278 3 жыл бұрын
ചേട്ടാ ഒരു beat കണ്ടു 2011 മോഡൽ ആണ്..1 lakh ആണ് ചോദിക്കുന്നത്.എങ്ങിനെ ഉണ്ട് എടുത്താൽ
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Ethane evduthae main prasanam exact problem kandu pedikan arum effort adukela😔😔athe matteko ethe matteko
@safuvanambalavan1913
@safuvanambalavan1913 2 жыл бұрын
എന്റെ കാറിന് ഇതേ starting lag വരുന്നുണ്ട്. സ്ഥിരമായി ബീറ്റിന്റെ വർക്ക് എടുക്കുന്നവരെ അറിയാമോ
@zainu3836
@zainu3836 3 жыл бұрын
Maruti 800 1998 model full restoration with paint ethra cost varum..?pls help
@carmaster012
@carmaster012 3 жыл бұрын
25k kku thazhe
@prasadjoseph6539
@prasadjoseph6539 3 жыл бұрын
Beat പണിയാൻ അറിയുന്ന നല്ല work shop തൃശ്ശൂർ ഉണ്ടോ bro. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
@shihabputhumana3613
@shihabputhumana3613 3 жыл бұрын
Skill mech lulu convention aduth
@MaskedWolf369
@MaskedWolf369 3 жыл бұрын
One of the best channel in KZbin..
@sreelalks3841
@sreelalks3841 3 жыл бұрын
2015 petrol Swift decarbonisation cheyan Patiya Ernakulathe ethlum workshop suggest cheyamo
@saranr7369
@saranr7369 3 жыл бұрын
pcv mariyal blow by kurayum
@MenofCourage
@MenofCourage 3 жыл бұрын
Super details 👍 for diesel beat owners.cam filter is on top left side.njan replace cheythu last yr.
@ajayr8185
@ajayr8185 3 жыл бұрын
Ente kayil tata indica car 2003 model undu. Clutch plate matti.... Ippol kayattam kayaran kazhiyunnilla... Enthu cheyyannam...?
@carmaster012
@carmaster012 3 жыл бұрын
Clutch fixing mistake
@ajayr8185
@ajayr8185 3 жыл бұрын
O. K. Thanks🙏.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Beat Diesel Malayalam Review | Used Cars Review | Main issues of beat
17:25
Ford Fiesta diesel ownership review and service experience
26:48
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН