Wife Of Johnson Master I മണ്‍മറഞ്ഞജോൺസൺമാഷിന്റെ ഭാര്യ I ക്രൂശിതന്റെ റാണി I സ്വർഗ്ഗ പ്രാപ്തിക്കായി I

  Рет қаралды 72,682

Fr. Bosco Official CARMEL MEDIA

Fr. Bosco Official CARMEL MEDIA

3 жыл бұрын

#frboscoofficialcarmelmedia #rhemafrboscoofficial
Podcasts Available -Soon
VLOG Details

Vlog: Wife Of Johnson Master I മണ്‍മറഞ്ഞജോൺസൺമാഷിന്റെ ഭാര്യ I ക്രൂശിതന്റെ റാണി I NOV. 30 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA © frboscoofficialcarmelmedia
Location : ANGAMALY/Karukutty
Shot Date : 27 NOV 2020
Concept : TALK | BIBLE STUDY
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
KZbin : / frboscooffocialcarmelm...
KZbin : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi
Microphone : SONY
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2020 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia

Пікірлер: 160
@josepanjikaran5675
@josepanjikaran5675 2 жыл бұрын
എന്റെ ദൈവമേ റാണിയമ്മയ്ക്കു എല്ലാ ശക്തിയും അനുഗ്രഹവും കൊടുക്കണേ. അതു പോലെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന റാണിയമ്മ നമ്മുക്ക് പ്രചോദനം ആകട്ടെ.
@aaronmjose92
@aaronmjose92 3 жыл бұрын
റാണി അമ്മയുടെ വാക്കുകൾ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ പ്രചോദനം ആകട്ടെ. എല്ലാ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കും നിത്യശാന്തി നൽകേണമേ.
@tessythomas6196
@tessythomas6196 3 жыл бұрын
സർവശക്തി യോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്‍മവോടും കൂടി കർത്താവിനെ സ്നേഹിക്കുന്ന റാണി യമ്മയെ ഓർത്തു എൻ്റെ കാത്താവേ അങ്ങേക്ക് നന്ദി
@martinjude2983
@martinjude2983 3 жыл бұрын
റാണിയമ്മയെ കൈപിടിച്ചു പ്രത്യാശയിൽ നടത്തുന്ന ദൈവം ഈ ടോക്ക് കേൾക്കുന്ന ആരെയും ദൈവത്തിൽ പൂർണമായി ആശ്രയിക്കാനുള്ള കൃപയാൽ നിറക്കട്ടെ. റാണിയമ്മയെ കൂടുതൽ ശക്തിപ്പെടുതട്ടെ
@jameelaantony4539
@jameelaantony4539 3 жыл бұрын
റാണിയമ്മയെ എന്നും യേശുവിന്റെ ഹൃദയത്തോട് ചേർത്ത് പ്രാർത്ഥിക്കുന്നുണ്ട്. യേശുവേ നന്ദി!🙏
@aleykuttyvarughese6991
@aleykuttyvarughese6991 3 жыл бұрын
റാണി അമ്മയ്ക്കു ശക്തി കൊടുത്ത ദൈവത്തിനു നന്ദി ഈശോ നന്ദി.
@sathinimmis289
@sathinimmis289 3 жыл бұрын
മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നല്ലത്...... ദൈവീക സമാധാനം കർത്താവ് നല്കട്ടെ "......
@aleykuttyvarughese6991
@aleykuttyvarughese6991 3 жыл бұрын
ഈശോ, സ്കറിയാ തോമസ്, മറിയാമ്മ സ്കറിയാ. മാമച്ചൻ, ഏലിയാമ്മ. വർഗീസ് വർഗീസ്, ഏലിയാമ്മ വർഗീസ്. ഇവരുടെ ആത്മാക്കൾക്കു നിത്യ ശാന്തി കൊടുക്കേണമേ. ആമേൻ
@ambilysanthosh2296
@ambilysanthosh2296 3 жыл бұрын
ആല്മീയ മായ കണ്ണുകളിലൂടെ നോക്കുമ്പോൾ ഏറ്റവും ഭാഗ്യവതി. മൂന്നു പേർ ദൈവത്തിന്റെ സന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ടാവും ഈ അമ്മയ്ക്ക് വേണ്ടി..... 🙏🙏🙏🙏
@lephginp475
@lephginp475 2 жыл бұрын
👍👍👍 yes they are in heaven they will come back with jesus they will judge the reason of thier dead
@ligivarughese6616
@ligivarughese6616 3 жыл бұрын
റാണിയമ്മേ ദൈവം അനുഗ്രഹിക്കട്ടെ
@jojikaithakkatt8555
@jojikaithakkatt8555 3 жыл бұрын
റാണിയമ്മയെ ഈശോ അനുഗ്രഹിക്കട്ടെ....
@shinybaby6591
@shinybaby6591 3 жыл бұрын
റാണിയമ്മ പൂർണമായും ഡേയ് വ തോടൊപ്പം നടക്കുന്നു ആ ദൈവം വീണ്ടും വീണ്ടും കരുതുന്നൽകി anugrahikkatte സ്വാർഗ ത്തിനെ ലക്ഷ്യ മാക്കിയുള്ള ഈ യാത്രയിൽ കൂടുതൽ ശക്തിപ്രാപിക്കട്ടെ
@alicegeorge2520
@alicegeorge2520 3 жыл бұрын
Please pray for me as l am suffering from rejection from my husband and l know the the words of Jesus but on the same time I forget and fight for justice thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary
@jameelaantony4539
@jameelaantony4539 3 жыл бұрын
യേശുവിന്റെ എല്ലാ അനുഗ്രഹവും ബോസ്ക്കോഅച്ചന് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏
@CarmelMedia
@CarmelMedia 3 жыл бұрын
Please all do pray for Raniamma.,,, She is loosing her eye sight after high sugar, low platelets and having a lot of medicines🙏🙏🙏🙏...
@LizaJohney
@LizaJohney 3 жыл бұрын
Dear father...how is she now
@jessymichael2886
@jessymichael2886 3 жыл бұрын
@@LizaJohney 4ģý
@selinjoseph5936
@selinjoseph5936 3 жыл бұрын
d
@learnbibleversethroughpict6027
@learnbibleversethroughpict6027 3 жыл бұрын
Prayers🙏🙏 for Raniamma
@Linjurinu4132
@Linjurinu4132 3 жыл бұрын
How is raniamma now
@bijujhon1026
@bijujhon1026 3 жыл бұрын
ഈശോയേ നന്ദി. ഈശോയേ ആരാധന :ഈ മാസം: 30 ... തീയതി ഇത്രയും നല്ല ഒരു സന്ദേശം തന്ന സ്നേഹ ബഹുമാനപ്പെട്ട ബോസക്കോ അച്ഛനെ ദൈവം അനുഗ്രഹിയ്ക്കട്ടെ'.റാണി അമ്മയുടെ തീക്ഷണമായ ദൈവത്തിലുള്ള വിശ്വാസം ഇത്രയും ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടായിട്ടു് ദൈവത്തിലുള്ള അശ്രയ ബോധം വളരെ വലുതാണ് 'ഇത് ശ്രവിച്ച ഞങ്ങൾക്കും സഹനങ്ങൾ വരുമ്പോൾ കാൽവരിമലയിൽ ഈശോയുടെ കുരിശിൻ ചുവട്ടിൽ നിന്ന പരിശുദ്ധ അമ്മയേ പോലെ സഹിക്കുവാനുള്ള കൃപയ്ക്കായി റാണി അമ്മയെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ' റാന്നി അമ്മയെ ദൈവം അനുഗ്രഹിയ്ക്കട്ടെ'
@bijujhon1026
@bijujhon1026 3 жыл бұрын
Thanks. Bosco Acha. God Bless..
@marylucy5553
@marylucy5553 3 жыл бұрын
പരിശുദ്ധ അമ്മയെപ്പോലെ ഹൃദയത്തിലൂടെ വാൾ കടന്നു പോയവർക്കു മാത്രമേ മുറിവേറ്റവരെ സൗഖ്യമാക്കാനുള്ള സ്വർഗ്ഗീയ മരുന്നു ഈശോ കൈമാറൂ റാണിച്ചേച്ചി പരി. അമ്മയുടെ റാണി മോളാണ്. ആവേ മരിയ
@sheejapadmampadmalayamappu3552
@sheejapadmampadmalayamappu3552 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@shemilshemil5019
@shemilshemil5019 3 жыл бұрын
റാണിയമ്മയെ നടത്തുന്നദൈവത്തിന് സ്തോത്രം
@philaminjose9798
@philaminjose9798 3 жыл бұрын
Mrs.you are GREAT.Jesus loves you so much.Thank you very much. Faith is very very strong.
@jancyaugustine3174
@jancyaugustine3174 3 жыл бұрын
റാണി അമ്മ ക്ക് ശക്തി ദൈവമേ
@rejijoseph8816
@rejijoseph8816 3 жыл бұрын
ഈശോ റാണിയമ്മേ അനുഗ്രഹിക്കട്ടെ
@sinivarghese2328
@sinivarghese2328 3 жыл бұрын
Really heart touching, glorifying the precious name of lord Almighty 🙏
@rohini1856
@rohini1856 3 жыл бұрын
Rani mummy is a blessed mother... you are chosen by God... 🙏
@neethamolabraham7471
@neethamolabraham7471 3 жыл бұрын
So beautiful and heart breaking testimony. May God Bless Raniamma Abundantly 🙏🙏.
@josejoseph5126
@josejoseph5126 3 жыл бұрын
ഒത്തിരി നന്ദി ദൈവമേ🙏🙏
@josekoikkara711
@josekoikkara711 3 жыл бұрын
അമ്മേ റാണിയമ്മക്ക് വേണ്ടി പ്രാത്ഥിക്കുന്നു വേർപിരിഞ്ഞുപോയമാത്മകൾക്ക് ഈശോയുടെ വലതുഭാഗത്തിരുത്തണമേ
@Barat2047.
@Barat2047. 3 жыл бұрын
Its Only the Peace guaranteed by our Lord that helped her to survive the turbulence and made her stood the test of life and time.
@tobuz988
@tobuz988 3 жыл бұрын
എന്റെ പ്രാർത്ഥനയിൽ എപ്പോളും ഉണ്ടാകും.......Bosco അച്ഛനും ബാക്കി എല്ലാവർക്കും എന്റെ നന്ദി...... May God bless everyone......
@lizygeorge3134
@lizygeorge3134 Жыл бұрын
Bosco Achante Prarthana Saktiyal njanariunnathum ente kudumbathilayum ella madyapanikalkkum viduthal ki[tattae.Halaluyya.
@raakheevijay5438
@raakheevijay5438 3 жыл бұрын
Raniamma has suffered so much in life. Not sure why all this happened in her life. Shes so sweet and nice. I really hope God give her the strength. Not really fair what happened to her....
@aleyammapm5515
@aleyammapm5515 3 жыл бұрын
Praise the Lord. Halleluia.
@anithaabraham3066
@anithaabraham3066 3 жыл бұрын
You are a great inspiration and motivation for many. I have no words. I watch all your messages.
@mareenajomy9893
@mareenajomy9893 3 жыл бұрын
Very good inspiration & too good example. May God give her strength to bear pains and suffering 🙏 we always keep her in our prayers 🙏 God is great
@lephginp475
@lephginp475 2 жыл бұрын
What a beautiful mother so sweet GOD ALWAYS HOLD YOUUUUUU WHERE EVER YOU GO AMEN JESUS AMEN
@geethajomon1863
@geethajomon1863 3 жыл бұрын
Really heart touching🙏
@jessiejoseph8789
@jessiejoseph8789 3 жыл бұрын
Amme mathave, e ammaye thangi kollane. So touching, love u dear. God will give u strength.
@anilkaipran7875
@anilkaipran7875 3 жыл бұрын
Heart touch words.....
@kavitasam7680
@kavitasam7680 3 жыл бұрын
God will bless you dear Rani amme. Jesus loves you.
@maggiebritto7443
@maggiebritto7443 3 жыл бұрын
Amen Praise the Lord Ave Maria
@aleyammapj2454
@aleyammapj2454 3 жыл бұрын
Praise the Lord
@jennyjohn4223
@jennyjohn4223 3 жыл бұрын
May the Lord wash their souls in His great sea of compassion
@royantony8147
@royantony8147 3 жыл бұрын
Praise the lord
@Broskie885
@Broskie885 3 жыл бұрын
Could not control my tears
@DanielNelson320
@DanielNelson320 3 жыл бұрын
Inspiring episode
@lillyvarghese3484
@lillyvarghese3484 3 жыл бұрын
Pray for my family and my sister family thanku Rani Chechi pray for ur family
@princevazhakalam1664
@princevazhakalam1664 3 жыл бұрын
Very inspiring
@rinoshjohn9577
@rinoshjohn9577 2 жыл бұрын
Hearing the words with tear's. our god strengthen her Ammen
@alicejohn1358
@alicejohn1358 3 жыл бұрын
Thank you lord
@sophiasonie8674
@sophiasonie8674 3 жыл бұрын
Speechless.......
@molybaby9299
@molybaby9299 3 жыл бұрын
Stay blessed Rani അമ്മേ
@anyou8473
@anyou8473 3 жыл бұрын
ranimma i am so happy to see you ..i am always praying for you my amma
@soniajohn6572
@soniajohn6572 3 жыл бұрын
ഈശോയെ റാണിയമ്മയ്ക്ക് സഹനങ്ങൾ നേരിടാൻ ശക്തി കൊടുത്തതുപോലെ ഞങ്ങൾക്കും സഹനങ്ങൾ നേരിടാനുള്ള ശക്തി തന്നനുഗ്രഹിക്കണമേ. റാണിയമ്മയുടെ തുടർന്നുള്ള ജീവിതം മുഴുവൻ അനുഗ്രഹദയകമാക്കണമേ.
@snehasaji7605
@snehasaji7605 3 жыл бұрын
Ente Daivame ente Karthave RanniAmmaye kathukollename our prayers Amma
@jollyabraham1830
@jollyabraham1830 3 жыл бұрын
Very touching & unimaginable. May God give all of us the strength to bear any kinds of loss & sufferings & to be in His hands for ever. May God bless Aunty abundantly in the days ahead. Thank you so much for this enlightening & inspiring testimony.
@LidiyaZachariaJuvin1988
@LidiyaZachariaJuvin1988 3 жыл бұрын
Thnk u Lord
@sheelageorge5685
@sheelageorge5685 3 жыл бұрын
God bless you Aunty
@sherlyraju7207
@sherlyraju7207 2 жыл бұрын
Rani ammak dheerghayusum aroghyvum koduth dhyvam anugrehikkate. Amen
@paulosevarghese4743
@paulosevarghese4743 3 жыл бұрын
Dear Fr and sister Rani, please pray for me to be a strengthened instrument of God.
@jomijoseph2750
@jomijoseph2750 3 жыл бұрын
Enta nomparngulum ningaludu niyogathodu charthu nithydivathinu samarppikunnu God bless you everyone
@mariabiju9935
@mariabiju9935 3 жыл бұрын
God bless you sister 🙏🙏🙏🙏🙏🙏
@vimal9854
@vimal9854 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@jancyaruja3004
@jancyaruja3004 3 жыл бұрын
റാണിയമ്മയാ ദൈവം അനുഗ്രഹിക്കട്ടെ
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Жыл бұрын
Informative and inspirational
@nijigeorge9413
@nijigeorge9413 3 жыл бұрын
ഞാൻ ഇന്നലെ ശാലോം ടിവിയിൽ കണ്ടിരുന്നു ഒരുപാട് സങ്കടം തോന്നി
@JOKE_ENJOY
@JOKE_ENJOY 3 жыл бұрын
Raniyamma love you from my bottom. Heart 🙏🙏🙏🙏🙏
@helencabral4425
@helencabral4425 3 жыл бұрын
Raniamma,I love you.... you are my loving mother......
@friedafelix6099
@friedafelix6099 3 жыл бұрын
Rani chechi...oru padu prarthichu...Johnson sir..sathymulla sir🌷🌷🌷🌷🌷Rani chechi...vishudhayagum theercha..orupadu eshttamane🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💮💮💮💮💮💮💮
@lephginp475
@lephginp475 2 жыл бұрын
Wow i wish her she is right one for saint
@anietbijo7740
@anietbijo7740 3 жыл бұрын
Amen🙏🙏
@xcggccg5566
@xcggccg5566 3 жыл бұрын
shineytomy esoye kunjungale kudumbathe ettedukkane esoye kudumbathe anugrahikane karunayayirikane esoye
@rrojipull
@rrojipull 3 жыл бұрын
Amen
@satheesh269
@satheesh269 Жыл бұрын
Amen🙏🙏🙏 hallelujah praise our God jesus Christ hallelujah
@jancyjino1105
@jancyjino1105 3 жыл бұрын
Amen..
@xcggccg5566
@xcggccg5566 3 жыл бұрын
makkale anugrahikane
@kumardas692
@kumardas692 3 жыл бұрын
Ave mariya......
@lephginp475
@lephginp475 2 жыл бұрын
God save them all in your kingdom
@jessychacko2071
@jessychacko2071 2 жыл бұрын
ദൈവം കൂട്ടായിരിക്കട്ടെ
@christeenakv1559
@christeenakv1559 3 жыл бұрын
Great
@rosammamathew7300
@rosammamathew7300 3 жыл бұрын
Praying for Raniamma
@holyversesofgod4778
@holyversesofgod4778 3 жыл бұрын
amen
@aleyammapm5515
@aleyammapm5515 3 жыл бұрын
Ave Maria.
@xcggccg5566
@xcggccg5566 3 жыл бұрын
shineytomy visudiyil jeevikan krupa tharane esoye
@jameelaantony4539
@jameelaantony4539 3 жыл бұрын
🙏Amen💐
@joyottathangadiyil963
@joyottathangadiyil963 Жыл бұрын
Thankyou God's
@shinyantony3963
@shinyantony3963 3 жыл бұрын
Medicine പഠിക്കുന്ന ഞങ്ങളുടെ മകൻ ജെതിന് ഡിപ്രെഷൻ മാറാനും, ഉറക്കം ഓർഡറിൽ ആകാനും, പഠന മേഖല അനുഗ്രഹ പ്രഥമാകാനും പ്രാർത്ഥിക്കണേ
@seema192
@seema192 3 жыл бұрын
Ente molkkum depression anu.No good sleep at night , so sleepy and tired during the day.Taking medicines and treatments. 😭😭😭. She used to be a very smart kid and now first year in college.
@CarmelMedia
@CarmelMedia 3 жыл бұрын
@@seema192 🙏🙏🙏
@littlelights6109
@littlelights6109 3 жыл бұрын
@@seema192 njn orappayum prarthikam🙏
@georgekuttykalam3688
@georgekuttykalam3688 Жыл бұрын
Really admirable
@joyseanoop
@joyseanoop 3 жыл бұрын
Amen🙏🙏🙏
@joyottathangadiyil963
@joyottathangadiyil963 Жыл бұрын
Thanks God
@motheralexiaconvent576
@motheralexiaconvent576 3 жыл бұрын
Praying for Raniyamma🌱
@georogekallurankallurans6260
@georogekallurankallurans6260 2 жыл бұрын
Please pray for also for us
@dalysaviour6971
@dalysaviour6971 3 жыл бұрын
👍
@sujashaju4340
@sujashaju4340 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി
@sollyjose2454
@sollyjose2454 3 жыл бұрын
Amen🙏🙏🙏
@jollythomas3797
@jollythomas3797 3 жыл бұрын
Chechiye eniik kanan agraham und esoye dadhichi tharane
@bindujomon7771
@bindujomon7771 3 жыл бұрын
Love u raniamma.
@shinyprince1498
@shinyprince1498 3 жыл бұрын
God bless you Ranichechy
@prayforus8546
@prayforus8546 3 жыл бұрын
🙏🙏🙏
@christinek380
@christinek380 Жыл бұрын
Please pray for Rani amma. I heard that she is in great pain due to cancer 🙏
@christinek380
@christinek380 Жыл бұрын
I don’t know. I heard from a Marunadan Malayalis video that she is suffering from cancer.
@lissyjoseph3532
@lissyjoseph3532 3 жыл бұрын
Yeshuvinte. .priya.kunju.Raniyama❤
@reenaskitchen8398
@reenaskitchen8398 3 жыл бұрын
Ente yesu kathu kollum amme
@philaminjose9798
@philaminjose9798 3 жыл бұрын
I think Jesus created you for other people.Mrs.Johnson you can change others hearts and minds.
@jeenamathew2953
@jeenamathew2953 3 жыл бұрын
👌👌👌
@tinatitus9639
@tinatitus9639 3 жыл бұрын
Father enikku vendi prarthikene enniku oru peace illa thamasikunne sthalethum job cheyunne placeilum
@Littletreesa1
@Littletreesa1 3 жыл бұрын
U r always in our prayers aunty
@jollythomas3797
@jollythomas3797 3 жыл бұрын
Jeevikkunna sakshyam
@alphonsajohny5269
@alphonsajohny5269 3 жыл бұрын
🙏🙏🙏🙏
Eenangalude Gandharvan | Johnson Master Tribute | Flowers | Part C
44:43
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 142 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
няня привела в дом чужого
0:59
RusRoflTime
Рет қаралды 2,4 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 3,8 МЛН