ജോൺസന്റെ കഴിവ് ഇന്നും ഡിസ്കസ് ചെയ്യപ്പെടുന്നില്ല | Ouseppachan | Johnson | Retro Reels

  Рет қаралды 29,907

cue studio

cue studio

Күн бұрын

ജോൺസൻ ഫ്ലൂട്ട് വായിക്കുന്നത് കണ്ട് ദേവരാജൻ മാസ്റ്റർ ഞെട്ടി പോയി, മ്യൂസിക് ഒറ്റ തവണ കേട്ടാൽ ജോൺസന്റെ തലയിൽ റെക്കോർഡാവും; ജോൺസൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ച് ദ ക്യു റെട്രോ റീല്‍സില്‍ ഔസേപ്പച്ചന്‍.
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 59
@BeingL3X
@BeingL3X 2 жыл бұрын
True.... ഇന്നും ജോൺസൻ മാസ്റ്റർ എന്നാ പ്രതിഭയെക്കുറിച്ചു ഒരു പ്രോപ്പർ ഡോക്യൂമെന്റഷൻ TV, പ്രെസ്സ്, Online മീഡിയ ഒന്നിലും ഇത് വരെ ആരും ചെയ്തിട്ടില്ല... Cue മീഡിയ, നിങ്ങള്ക്ക് അദ്ദേഹത്തിന്റെ life നേ കുറിച്ച് ഒരു detailed പ്രോഗ്രാം ചെയ്തു കൂടെ... അതൊരു റഫറൻസ് വീഡിയോ ആയി എടുക്കത്തക്ക രീതിയിൽ
@mukilmohan2021
@mukilmohan2021 2 жыл бұрын
അതെ angane ആണേൽ നല്ലതായിരിക്കും
@abbeeapen4162
@abbeeapen4162 Жыл бұрын
It's the irony of fate ,the Pillars of music Film, light music, Devarajan Sir, MBS Sir Musical Scientist Salil sir, Swamy, Johnson Mash never were considered, They live in the mind of common people, like us, Really Saddening.
@Devilson32
@Devilson32 Жыл бұрын
Amirta tv sangeetha samagamam 😁😁😁
@rajanraphael3880
@rajanraphael3880 2 жыл бұрын
ജോൺസൺ മാസ്റ്റർ ഒരു സംഭവം ആണ് ❤കുറെ ഇഷ്ടം 👍❤❤❤
@anunair9288
@anunair9288 Жыл бұрын
ജോൺസൺ ജീവിച്ചിരുന്ന സമയത്തു അദ്ദേഹത്തെ പൂർണ്ണമായും വിസ്മരിച്ചുകൊണ്ട് രവീന്ദ്രനെ വാഴ്ത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു.. പിന്നീട് ആളുകൾക്ക് മനസിലായി ജോൺസൻ ആരാണെന്നും അതിനും പിന്നിലെ മറ്റുള്ളവർ ഉള്ളു എന്നും.. രവീന്ദ്രന്റെ കഴിവുകളും നിശ്ചയമായും അംഗീകരിക്കപ്പെടേണ്ടതുമാണ്
@renjithky5665
@renjithky5665 Жыл бұрын
ശരിയാണ്.. സോഷ്യൽ മീഡിയ (യൂട്യൂബ് ) വന്നതിന് ശേഷം ആണ് ജോൺസൻ മാസ്റ്ററെ പറ്റി ഞാൻ അറിയുന്നത് തന്നെ.. രവീന്ദ്രൻ over rated ആണ്... രവീന്ദ്രൻ ഇന്റർവ്യൂകളിൽ വന്നിരുന്ന് നന്നായി തള്ളുമായിരുന്നു..വലിയ സംഭവം ആണെന്ന രീതിയിൽ....അത് കേട്ട് തള്ളി മറിക്കാൻ കുറെ അന്തം ഫാൻസും.. Association with Mohan Lal also ഒരു കാരണം ആണ്..എന്റെ ഒരു observation ആണ്..
@jackskankojam
@jackskankojam Жыл бұрын
Ravindran oru classical based musician anu...a good composer..
@TruthWillSF
@TruthWillSF Жыл бұрын
രവീന്ദ്രനും ജോൺസണും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം
@sreekumargs1566
@sreekumargs1566 Жыл бұрын
Yes, musical University.
@philipk2374
@philipk2374 Жыл бұрын
Both are legends. രവീന്ദ്രൻ മാഷ് ചെയ്യും പോലെ ക്ലാസിക്കൽ songs അധികം ജോൺസൺ മാഷ് ചെയ്തിട്ടില്ലല്ലോ
@6stringsmaster765
@6stringsmaster765 2 жыл бұрын
ജോൺസൻ മാസ്റ്റർ എന്ന് പറഞ്ഞാൽ ഒരു university ആണ്...
@jitheshjithesh920
@jitheshjithesh920 9 ай бұрын
🙏🙏 💯💯🧡❤🧡❤
@joshyjose1625
@joshyjose1625 Ай бұрын
തൃശൂർക്കാർക്ക് മറക്കാനാകാത്ത പ്രതിഭ
@csr3884
@csr3884 Жыл бұрын
ജോൺസൺ മാഷിന്റെയും ഓസേപ്പച്ചൻ സാറിന്റെയും ഒരുപാട് നല്ല പാട്ടുകൾ രവീന്ദ്രൻ മാഷിന്റേതെന്നാണ് ഇന്നും പലരും ധരിച്ചു പോരുന്നത്. ജോൺ സാറിന്റേത് ലളിത സംഗീതം എന്ന് തോന്നും എങ്കിലും പാടി ഫലിപ്പിക്കാൻ കുറച്ചു പാട് പെടും. ഓസ്‌പ്പച്ചൻ സാറിന്റെ പാട്ടുകൾ വളരെ ഭാവ തീവ്രവുമാണ്.
@krishnannamboodiri9675
@krishnannamboodiri9675 Жыл бұрын
അദ്ദേഹം -ജോൺസൺ ജീവിച്ചിരിക്കുമ്പോൾ ആരും പറഞ്ഞില്ല - ഇപ്പോൾ ഇതൊക്കെ അറിഞ്ഞിട്ടോ പറഞ്ഞിട്ടോ എന്ത് കാര്യം ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്
@notforclapsnt8631
@notforclapsnt8631 2 жыл бұрын
Pride of Thrissur : Ousappechan and Johnson master - Legends !! so simple and amazing people.
@abbeeapen4162
@abbeeapen4162 Жыл бұрын
K J Joy also
@ajithkumargopalakrishnan420
@ajithkumargopalakrishnan420 Жыл бұрын
മോഹൻ സിതാര
@vinayakumaran
@vinayakumaran Ай бұрын
വിദ്യാധരൻ മാഷ്
@MrAngelbuddy
@MrAngelbuddy 22 күн бұрын
Ouseppachan ❤
@renjithky5665
@renjithky5665 2 жыл бұрын
പ്രണാമം ജോൺസൻ മാസ്റ്റർ ❤️
@VSUnnikrishnan-g8b
@VSUnnikrishnan-g8b 2 ай бұрын
Johnson stands unrivaled as the number one music composer. His innovative psychological approaches captivate listeners' minds, setting him far ahead of the rest. With just two lines, he can grab attention and transform any mood.
@rinin1430
@rinin1430 2 жыл бұрын
Johnson master;the legend
@n.m.saseendran7270
@n.m.saseendran7270 11 ай бұрын
Johnson Master was a genius
@amithmohanm
@amithmohanm 2 жыл бұрын
ജോൺസേട്ടൻ💜
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Johnson from the School of Devarajan Master was really a Master.
@mercypeace120
@mercypeace120 2 жыл бұрын
Legend Johnson Master 💙💙💙
@deltatimbre
@deltatimbre Жыл бұрын
Johnson Master was one of the great(est) (film)music composers/musicians of the 20th century (perhaps a greater figure than several modern/contemporary classical musicians). Unfortunately, he will never be regarded as such.
@xxudl
@xxudl Жыл бұрын
1:48 2:21 2:23
@shansenani
@shansenani 5 ай бұрын
That's too much.. There were some magic composers like raja sir, arr then vidyasagar was very good.. International wise there were maestros like John Williams Ennio Morricone etc
@Ibelong2Jesus1982
@Ibelong2Jesus1982 Ай бұрын
Johnson is truly on par with all of them
@ryanxavier_89
@ryanxavier_89 3 ай бұрын
ജോൺസൺ മാഷ് ഒരു ഇതിഹാസമാണ് ❤
@abbeeapen4162
@abbeeapen4162 Жыл бұрын
Salil Chowdary, Elayaraja, Johnson Devarajan Mash ,are Musical Encyclopedias ,Reference Books 🙏 🙏 🙏 🙏
@Unnikrishnan-yo6mp
@Unnikrishnan-yo6mp Жыл бұрын
But M S Viswanadan is best....
@shansenani
@shansenani 6 ай бұрын
​@@Unnikrishnan-yo6mpno Ilayaraja and salil choudhary were in a different level.. Salil da ude orchestra arrangement okke western classical music harmony aanu.. Madanolsavam okke kelkanam.. Ilayaraja athe pole western classical arrangements.. Guru enna film music pole oru work India il undaitilla
@sreekumargs1566
@sreekumargs1566 Жыл бұрын
സായന്ദനം നിഴൽ വീശിയില്ല.....പ്രണാമം...
@meenakshichandrasekaran4040
@meenakshichandrasekaran4040 11 ай бұрын
So happy to learn about Johnson Master 's super brain.🙏🏻🙏🏻
@hareeshmr1398
@hareeshmr1398 2 жыл бұрын
Ippozhenkilum paranjallo🙏
@jerinjoseph6158
@jerinjoseph6158 Жыл бұрын
Johnson master is a Legend
@babujoseph9590
@babujoseph9590 Жыл бұрын
Legend johnson master
@willsp2385
@willsp2385 9 ай бұрын
Johnson master was a legend, but the film fraternity and the kerala government has never given any award to this genius.
@babumj5732
@babumj5732 Жыл бұрын
Johnson master legend
@SIJOKBABY
@SIJOKBABY Жыл бұрын
Johnson master❤❤❤
@alexcleetus6771
@alexcleetus6771 5 ай бұрын
R I p 🌹 Johnson master 🙏
@Jk-jb6yt
@Jk-jb6yt 9 ай бұрын
എല്ലാവരും സ്റ്റഡി ചെയ്യും..ഇവരുടെ ആരോഗ്യം സ്റ്റഡി ചെയ്യാൻ ആളില്ലാത് പോയി..എത്ര വെറൈറ്റി സോങ്‌സ് വരണ്ടതായിരുന്നു ആ കൈ വിരലിലിൽ നിന്നു..?😊😮
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 5 ай бұрын
ആരോഗ്യം കലാകാരന്മാരുടെ കാര്യത്തിൽ അങ്ങനെയാണ്. അതിൽ ആരും പരിഭവിച്ചിട്ടു കാര്യമില്ല.
@mathewjose6987
@mathewjose6987 Жыл бұрын
Johnson mash yadhartha prathibha thanne aayirunnu.randam devarajan mash.
@subramaniemm.p8256
@subramaniemm.p8256 Жыл бұрын
ദേവരാജൻ മാഷ് ഞെട്ടിയ ചരിത്രമില്ല... 😉
@citizen7279
@citizen7279 11 ай бұрын
അതല്ലേ പറഞ്ഞത് മനസിൽ ഞെട്ടിയിട്ടുണ്ടാവുമെന്ന്.
@subramaniemm.p8256
@subramaniemm.p8256 11 ай бұрын
@@citizen7279 😀👍🏻
@idontcare7147
@idontcare7147 4 ай бұрын
ഈ മനുഷ്യൻ ജോൺസൺ ജീവിച്ച കാലത്ത് അങ്ങേർക്ക് പല പാരകൾ വച്ച മനുഷ്യനാ ഇപ്പോ പുകഴ്തുന്നു 😂
@riseabovehate2546
@riseabovehate2546 3 ай бұрын
Johnson master ❤❤❤❤
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
Sangeetha Samagamam with Johnson Master  |EP:40| Part -1| Amrita TV Archives
32:07
Johnson Mash talk about Mohanlal
15:43
ACV Channel
Рет қаралды 61 М.