ദൈവമേ നന്ദി, സ്തുതി, സ്തോത്രം, ആരാധന, മഹത്വം 🙏 ഈശോയെ, ഞങ്ങളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു സർവ്വതിന്മയിൽ കാത്തുകൊള്ളണമേ. അങ്ങേ തിരുഃരക്തം കൊണ്ട് കഴുകി, കോട്ടകെട്ടി, പരി. ആത്മവിനാൽ നിറച്ചു, അങ്ങേ പൊൻകരങ്ങളിൽ പൊതിഞ്ഞു കാത്തു സൂക്ഷിക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️✝️
@minijose4414Ай бұрын
കർത്താവേ എൻ്റെ മക്കൾ ക്ക് ചുറ്റും കാവൽ ആയിരി ക്കണമെ
@jeevanjoy3081Ай бұрын
ഈശോയെ എന്റെ മക്കളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏
@merlinroy8712Ай бұрын
ഈശോയെ നന്ദി ഹല്ലേലുയ മഹത്വം ആരാധന അപ്പാ ഞങ്ങളുടെ മക്കളുടെ ഭാവിജീവിതം ഇരുട്ടിലാക്കിയ ദുഷ്ട ശക്തികളിൽ നിന്നും അവിടുത്തെ കരുണയാൽ വിടുവിച്ചു അനുഗ്രഹിക്കണേ അപ്പാ ആമേൻ കർത്താവ് എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹിച്ചതിനു നന്ദി അപ്പാ ❤🙏🏻
@JessyJacob-do1mhАй бұрын
യേശുവേ എൻ്റെ മകനെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമെ വൈദീകരെ വേദനിപ്പിച്ചതിനെ കുറിച്ച് പശ്ചാതപിക്കാനും അവരോട് മാപ്പപേക്ഷിക്കാനും ഉള്ള മനസ്സ് എൻ്റെ മകന് നൽകണമെ മുടങ്ങി പോയ അവൻ്റെ പഠനം തുടർന്ന് സാധ്യമാക്കാൻ അനുഗ്രഹിക്കണെ
@aleyammathomas1579Ай бұрын
എന്റെ ദൈവമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സങ്കടങ്ങൾ ദുരിതങ്ങൾ അപമാനം എല്ലാം അങ്ങയുടെ കുരിശിലേക്കു സമർപ്പിക്കുന്നു ഏറ്റെടുക്കണമേ വിടുതൽ നല്കണമേ
@tomsjohn2218Ай бұрын
ഈശോയെ എന്റെ മക്കളെയും, എന്റെ കുടുംബത്തിലുള്ള എല്ലാ മക്കളും വിശുദ്ധിയിൽ ജീവിക്കേണ്ടതിനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@joisyprasad6202Ай бұрын
ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼
@jalyjacob2703Ай бұрын
Amen
@betcysaji1166Ай бұрын
പരിശുദ്ധാത്മായ ദൈവമേ ഞങ്ങളിൽ വന്നു നിറയണമേ അവിടുത്തെ വരദാനഫലങ്ങളാൽ ഞങ്ങളെ നിറക്കേണമേ യുവാക്കളായ ഞങ്ങളുടെ മക്കൾക്ക് ഉറപ്പുള്ള ഹൃദയവും ഉറച്ച വിശ്വാസവും തരേണമേ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനുള്ള കൃപ കൊടുക്കേണമേ നേഴ്സിങ് പഠിക്കുന്ന മകളെ സമർപ്പിക്കുന്നു കരുണയായിരിക്കണമേ യേശുവേ പരീക്ഷകളിൽ വിജയവും നല്ല ജോലിയും നല്ലൊരു കുടുംബ ജീവിതവും കൊടുത്തനുഗ്രഹിക്കണമേ യേശുവേ ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ ❤❤❤
@flowerjose7352Ай бұрын
ആമേൻ 🙏എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏
@MollyM-nv5bcАй бұрын
അപ്പാ അങ്ങേ മക്കളുടെ മേൽ കരുണ വർഷിക്കണമേ അവർ അടി പെട്ടിരിക്കുന്ന സ്നേഹ ബന്ധങ്ങൾ ദൈവം തീരുമാനിക്കാത്തതാണ് എങ്കിൽ അതു മാറി പോകുവാൻ തിരുമനസാ കാണമേ ദൈവസ്നേഹത്തിലെക്ക് തിരിച്ചു കൊണ്ടുവരണമേ ഈശോ നന്ദി🙏🙏🙏🙏
@jessygeorge3513Ай бұрын
ഈശോയെ എന്റെ മകന്റെ മദ്യപാനം മാറ്റി തരണമേ ആമേൻ 🙏🙏🙏
@clarammasimon1112Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു..ഞങ്ങളുടെ മകൻ ടോം നെ സമർപ്പിക്കുന്നു 🙏🙏🙏
@varkeyjoseph3713Ай бұрын
യേശു വേ എന്റെ മകനെ സാത്താന്റെ ബന്ധനത്തിൽ നിന്ന് വിടുവിക്കണമേ.
ഈശോയെ എന്റെ മകളുടെ രോഗം സ്വഭാവം പഠിത്തം അവളുടെ ജീവിതം എല്ലാം ഈശോയെ അങ്ങ് സംരക്ഷണം കൊടുക്കണേ പിശാചിന്റെ ഉപദ്രവം ഉണ്ടാവല്ലേ രക്ഷിക്കണേ
@mithunseethal4672Ай бұрын
ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേ 🙏🙏🙏യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ തിരുരക്തം ജയംയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯
@LeslieLesliemorrisАй бұрын
എന്റെ ദൈവമേ ദൈവം തിരഞ്ഞുടുത്ത ജീവിതഅന്തസ് നൽകി അവരെ അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിലെ എല്ലാം തടസ്സം മാറി കിട്ടി വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@elizabethromy3118Ай бұрын
എൻ്റെ മക്കളെ യും , മരുമക്കളെയും സമർപ്പി ക്കുന്നു. അങ്ങയുടെ ഹിതം അനുസരി ച്ച് അവരെ നടത്തണമേ.
Eshoye ente sahodaragale Arun , Samuel kathukollane. Thettaya Sneha bandangalil ninum mochanam nalkane. Eshoye angayude snehavum kripayum kodukane. 🙏
@pailoa.p8118Ай бұрын
ഈശോയെ ഞങ്ങളുടെ മകനെ എല്ലാ പൈശാശിക ബന്ദനങ്ങളിലും നിന്ന് മോചിപ്പിക്കണമേ ലഹരി ക്കു വേണ്ടി കൂട്ട് കൂടുന്നവരെ അകറ്റാണമേ
@sajijs7465Ай бұрын
Acha, pray for my son to protection
@bindhuraphel7389Ай бұрын
എന്റെ ഈശോയെ ആൽവിൻ, അൽസ അശ്വിൻ സമർപ്പിക്കുന്നു എല്ലാ പൈശാചിക സാന്നിധ്യത്തിൽ നിന്നും മക്കളെ സംരക്ഷികേണമേ അവിടത്തെ കുരിശും ചുവട്ടിലേക്ക് സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ കഴുകണമേ
@BeelaShajanАй бұрын
കർത്താവായ യേശുവേ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമേ. എന്റെ മകന്റെ മേൽ പ്രത്യേകം കരുണയായാകാൻ വേണ്ടി പ്രാർത്ഥിക്കേണമേ അവന്റെ ഡിസ്ക് കമ്പ്ലൈന്റ് മാറ്റി തരാൻ പ്രാർത്ഥിക്കണമേ. പരീക്ഷാ വിജയത്തിന് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെ കരുണയായിരിക്കേണമേ. മക്കളുടെ മൊബൈൽ അഡിഷണൽ നിന്നും അവരെ പിന്തിരിപ്പിക്കേണമേ. എല്ലാ മക്കൾക്കും എളിമയോടും നന്മയുടെ വഴിയിൽ കൂടെയും സഞ്ചരിക്കാൻ കൃപ നൽകേണമേ.
@irenegomaz1773Ай бұрын
ഈശോയെ മക്കളെ വിശ്വാസം വർധിപ്പിച്ചു ജീവിക്കാൻ അനുഗ്രഹിക്കട്ടെ
@rubygeorge5930Ай бұрын
Eshoya Barthaveenum Makkalddum Kobam Pagaramveetunna Character Thazakadoshagalum Nagative Mind Cheethagala Thought Kattugal Azeechumattuvan Neeyogam Samrpeeku
@anithakg3353Ай бұрын
Yeshuve ente makalude thettaya pranaya bhandathil ninu pinthiripikaname
@rajijacob8130Ай бұрын
മക്കൾക്ക് പഠനത്തിൽ ഉന്നത വിജയം കൊടുത്തു അനുഗ്രഹിക്കേണമേ ഈശോയെ 🙏
@kunjukunju6409Ай бұрын
യേശുവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തുസൂക്ഷിക്കണേ അപ്പാ ലോകാരൂപിയുടെ പിടിയിൽ ആകപ്പെട്ടുപോകല്ലേ ആമീൻ
@marysheenajohnson2918Ай бұрын
Karthave മക്കളെ അനുഗ്രഹിക്കേണമേ. നിൻ്റെ കൃപയാൽ നയിലേണമേ
@animmaphilip9504Ай бұрын
യേശുവേ എന്റെ കൊച്ചുമക്കൾ ഇന്ന് പുതിയ ട്യൂഷൻ സെന്റർലേക്ക് പോവുകയാണ് പൈശാചി ശക്തികളുടെ പിടിയിൽ നിന്നും എന്നെന്നേക്കുമാരെ മോചിപ്പിച്ച കാത്തുകൊള്ളണമേ ആമേൻ
@sujasebastian1938Ай бұрын
Eshoye എന്റെ മക്കൾക്ക് എല്ലാ ബന്ധനങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🏾
@laisammasibychen1213Ай бұрын
എന്റെ റിനുമോനെ പബ്ജി കളിയിൽ നിന്നും വിടുവിക്കണമേ
@bettythampi6677Ай бұрын
ഈശോയെ രണ്ടു മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@shantyjacob545Ай бұрын
Eesoye അങ്ങയുടെ ചാരെ എന്റെ മക്കളെ സംരഷിക്കണമേ
@elizabethromy3118Ай бұрын
എൻ്റെ രണ്ടു മക്കൾക്കും , കുഞ്ഞു ങ്ങളെ നൽകി അനുഗ്ര ഹിക്കണമേ
@bridgetpt6166Ай бұрын
ഈശോയെ ലഹരിയ്ക്ക് അടിമപ്പെട്ട ഞങ്ങളുടെ മക്കളെ ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി ശുദ്ധീകരിക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഞങ്ങളുടെ കുടുംബങ്ങളിലെയും, ഞങ്ങളുടെ കൂടെ നന്മ മനസോടെ ഇടപഴകുന്നവരുടെയും മക്കളേ വഴിതെറ്റി പോകാതെ കാത്തുരക്ഷിക്കണേ, ദുഷ്ടമനസുകളെ തിരുത്തി യേശുവിലോട്ടടുപ്പിച്ചു നിർത്തണേ യേശുഅപ്പച്ച 🙏🏼🙏🏼
@elizabethromy3118Ай бұрын
മക്കൾക്കു മാതാപിതാക്കളായ ഞങ്ങളോ ടും, പരസ്പര വും സ്നേഹ വും , ഐക്യ വും നൽകി അനു ഗ്രഹിക്ക ണമേ. ഒരു ശക്തിയും ഞങ്ങളു ടെ കുടുംബ ത്തിൻ്റെ കെട്ടുറപ്പി നെ തകർ ക്കാനും തൊടാനും അനുവദി ക്കരുതേ
യേശുവേ എന്റെ മക്കളെയും കുടുംബത്തെയും എല്ലാ പൈശാചിക ശക്തികളിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുതൽ നല്കി അനുഗ്രഹിക്കണമേ . സ്ഥല വില്പനക്കുള്ള എല്ലാ തടസ്സങ്ങളും മാറ്റിതര ണമേ ഈശോയേ. സമാധാനം നല്കി അനുഗ്രഹിക്കണമേ .
@SimiSimishajuАй бұрын
ഓൾവിൻ ഓസ്റ്റിൻ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sinianil4054Ай бұрын
ഈശോയെ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു
യേശുവേ, ഞങ്ങളുടെ മകളെ തെറ്റായ പ്രേമബന്ധത്തിൽനിന്നും വിടുവിച്ച് അവളെ ദൈവീക പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shaijijosy7096Ай бұрын
ente eesoye asnamokku manasinte vedana matti nalla makalakki mattaname😢😢😢
@elizabethromy3118Ай бұрын
മൂത്ത മകന് തടസ പ്പെട്ടു കിടക്കുന്ന PSC Rank list ലെ ജോലി നൽകണമേ അതു നന്നായി ചെയ്യാനു ള്ള കഴിവും ആഗ്രഹവും അവസര വും ആരോഗ്യ വും നൽകി അനു ഗ്രഹി ക്കാൻ പ്രാർത്ഥി ക്കണമേ !
@gishachackochen2150Ай бұрын
മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മക്കൾ കുദാശകൾ എല്ലാം ഭക്തിപൂർവ്വം സ്വീകരിക്കാൻ മോണിക്ക പുണ്യ വതിഅപേഷികുനു അവർ ഒരിക്കലും അങ്ങയിൽ മാത്രം ശരണം പ്രാപിച്ചു വളരുവാൻ മോണിക്ക പുണ്യ വതിഅപേഷികുനു
@mollyskaria2112Ай бұрын
Eshoye ente Monte kareyathil edapadannamma enik athe sathichutharannamme Amen yesuve nanni karthave njangallode karunna thonnanamma Amen 🌹🙏
@laisammasibychen1213Ай бұрын
ഇശോയെ പാപ്പക്ക് റാണിയോടുള്ള പിണക്കം മാറ്റാൻ അനുഗ്രഹിക്കട്ടെ
@MariyamIttoopАй бұрын
ഈശോയേ എൻെറ ജോണുട്ടനെ സമർപ്പിച്ചു കൊള്ളുന്നു ഈശോയേ അങ്ങയുടെ തിരുരക്താൽ കഴുകി സുഖപ്പെടുത്തണമെ അവന് ചുറ്റും അങ്ങയുടെ സംരക്ഷണ ത്തിൻറെ കോട്ടകെട്ടി അനുഗ്രഹിക്കണമെ ആമേൻ
@mariammajoseph5636Ай бұрын
എന്റെ മക്കളെയും പൈശാചിക ബന്ധമെന്ന് രക്ഷിക്കണേ
@pailoa.p8118Ай бұрын
ഈശോയെ ജെയ്സൺ മോന് വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ കരുണയായിരിക്കണമേ
@minithankachan8801Ай бұрын
Molude recordds ellam sign kitty complete akkikodukane Amma mathave and molude sickness Ellam mattenem yesuve
@shinijohnson2832Ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ രണ്ടു പേരെയും അങ്ങയുടെ കൈയിൽ ഏല്പിക്കുന്നു അങ്ങ് അവരെ വഴി നടത്തുന്നു
അച്ഛാ ഞങ്ങൾ രണ്ടുപേരും വയ്യാത്തവരാണ് ഒരു മോനുണ്ട് 19 വയസ് ഞങ്ങൾക്ക് എന്ത് ചെയ്യണം എന്നറിയില്ല പള്ളിയിൽ പോകാനും വിശുദ്ധിയിൽ വളരാനും 🙏🏼🙏🏼🙏🏼🙏🏼 അശുദ്ധ മായ എല്ലാറ്റിന്നെയും ആ ടി പായിക്കണംമേ പൊതിഞ്ഞു പിടിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼 എപ്പോഴും അവന്റെ കൂടെ കൂടായിരിക്കണംമേ ആമ്മേൻ 😢😢😢😢 അലൻ ജോസ് ആരുമില്ല എന്നാ ചിന്തയിൽ അവനെ ഇശോയുടെ സ്നേഹത്താൽ ഞങ്ങളെ നിറക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Annamma77Ай бұрын
Lord, Jesus, give deliverence to my son &daughter from all the evil influences & my husband fron drinking & suspicions
@marykochuplackal5781Ай бұрын
Jesus I trust in you 🙏
@laisammaraju5846Ай бұрын
Karthave parisudhalmavinal nirakkaname
@royantony7013Ай бұрын
Praise the Lord Amen
@alphonsaamma2976Ай бұрын
എന്റെ മക്കൾക്ക് മനസത്തെരേം നൽകേണമേ 🙏🙏🙏🙏
@Helnabenny-s8fАй бұрын
ആമേൻ 🙏
@shijijoy657Ай бұрын
ഈശോയെ നന്ദി......
@elizabethpavus1895Ай бұрын
Pray for Abin and Sebin
@elizabethpavus1895Ай бұрын
Bless Abin wedding
@elizabethpavus1895Ай бұрын
Pray for big financial problems
@roseyjohn4887Ай бұрын
Praise the Lord hallelujah amen 🙏
@BincyShibu-yd1jkАй бұрын
Father Almighty have mercy on us. Protect our children.
Amen pray for us Amen 🙏🙏 pray for my son Lincy Jaimon Chris Mone Annie Amen yesuve nanni Amen 🌹🙏
@lucybabukutty1154Ай бұрын
ഈശോയെ എൻ്റെ മകൻ bobbin( cherian) നു oru നല്ല ജീവിത പങ്കാളിയെ കണ്ടെത്താനും ഒരു നല്ല ജീവിത മാർഗം ലഭിക്കുവാനും,അവൻ വിശ്വാസത്തിലേക്ക്, കൂദാശ,ദൈവം ഭക്തി, പ്രാർത്ഥന ,ഇവയിലേക്ക്,തിരിച്ചു വരാനും, വേണ്ടി പ്രാർത്ഥിക്കണമേ
@lucyjoseph6448Ай бұрын
ഫോണിനും കളികൾക്കും അടിമപ്പെട്ടു പോയിരിക്കുന്ന മക്കളെ അതിൽനിന്നും മോചിപ്പിക്കണമേ 🙏🙏🙏
@elizabethjoseph2446Ай бұрын
Esoye entteyum sahodarangaludetum. Ella maksleyum pothinfu samrakshikanme
@juditreema9017Ай бұрын
Praise the Lord.... Jesus bless our family..... Fill with Holyspirit..... Mother Mary pray for us 🙏🏻❤️
@jollyvarghese1097Ай бұрын
Eeshoye ente makkale avidyrhe thiruhrudayathodu cherthu nirthaname,paishachikabandhananghalil ninnum kathukollaname.
@elsammababy7721Ай бұрын
Amen
@_anie_192Ай бұрын
മക്കൾക്ക് vishesam നൽകി അനുഗ്രഹിക്കണമേ ❤❤❤👃🏻👃🏻👃🏻💙💙💙
ഈ ശോയെ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ തീർത്തു തരണെ സമാധാനവും സന്തോഷവും തന്നെ മക്കളുടെ മനസിലെ മുറിവുണക്കി അങ്ങെ സേനഹത്തിൽ വളർത്തണെ , ഭർത്താവിന് മാനസാന്തരം ഉണ്ടാകണെ , ധ്യാനം കൂടാൻ പറ്റണെ , അങ്ങെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണെ നാഥാ
@sindhuyesudas264Ай бұрын
Makkale anugrahikkane nadaaa1🙏🙏🙏
@rubygeorge5930Ай бұрын
Eshoya Pabeegalaya Njagalodu Karunnathonnama
@reethajackson6711Ай бұрын
Amen Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu ❤ praise the lord 🙏 God bless you father 🙏🙏 love you Jesus 🙏🙏 ente makkaleyum Jenny makale poornamayi arpikunnu amen Eashoye ❤️❤️