മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 7 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

  Рет қаралды 6,068

Fr. Bosco Official CARMEL MEDIA

Fr. Bosco Official CARMEL MEDIA

Күн бұрын

" അഭിഷേകം പ്രസരിക്കാൻ "
CLICK THIS : / @carmelmedia
#frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
VLOG: മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 7 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Music in this Video: © 2021 Fr. Bosco Official CARMEL MEDIA
The copyright of this video/Music is owned by Fr. Bosco Njaliath O.Carm
Downloading, duplicating and re-uploading will be considered as copyright infringement.
Album Name : Karunayude Japamal (Eshowyude Athidarunamam…)
Copyright & Licenced Owned By: Fr. Bosco Njaliath O.Carm
Carmel Retreat Centre, Karukutty, Angamaly 683576
Our Channels : Carmel Media (frboscoofficialcarmelmedia/KZbin.com)
: Rhema (rhemafrboscoofficila/KZbin.com)
: Carmel TV india (carmeltvindia/KZbin.com)
Song Released Year/Date : 2012
Artist/Singers : Kester, Manoj Christy, Cicily
Music : Peter Cheranelloor
Writing : Baby John Kalayanthani
: Shaiju Kenadara
: Bastian
Studio : Riyan Kochi
Recordist : Tijo
Mixed By : K.T Francis
Vlog: മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 7 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Location : ANGAMALY/Karukutty
Shot Date :2021
Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
KZbin : / frboscooffocialcarmelm...
KZbin : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
Microphone : SONY I Scarlett
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2021 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

Пікірлер: 214
@maryshelly434
@maryshelly434 11 сағат бұрын
എല്ലാ മക്കളേയും സമർപ്പിക്കുന്നു പരിശുദ്ധതാമാവ് കൊണ്ട് നിറക്കണമേ അനുഗ്രഹിക്കണമേ🙏🙏🌹
@lillyantony7693
@lillyantony7693 10 сағат бұрын
അമ്മയുടെ സാന്നിധ്യം ഇപ്പോഴും anubavikan ഇടയാകണമെ ❤❤❤❤❤❤❤❤❤
@BeenaWilson-rr3tn
@BeenaWilson-rr3tn 10 сағат бұрын
പരിശുദ്ധ അമ്മേ എൻെറ മക്കളെ അഭിക്ഷേകത്താൽനിറയ്ക്കണമെ
@SheelaBijuGeorge
@SheelaBijuGeorge 10 сағат бұрын
അമ്മേ മക്കളെ സമർപ്പിക്കുന്നു. ഒരു മനസാന്തരം കൊടുത്തു അവരെ അനുഗ്രഹിക്കേണമേ 🙏
@mariammajoseph5636
@mariammajoseph5636 11 сағат бұрын
മക്കളിൽ പരിശുദ്ധൽമാവ് നിറയാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@rajasreeprasad9894
@rajasreeprasad9894 11 сағат бұрын
വിവാഹ പ്രായമായ എല്ലാ മക്കളെയും അമ്മേ നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 10 сағат бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ സഹോദരങ്ങളുടെ മക്കളെ സമർപ്പിക്കുന്നു എല്ലാവർക്കും ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏
@joisyprasad6202
@joisyprasad6202 11 сағат бұрын
ഞങ്ങളുടെ മക്കളേ വിശ്വാസമുള്ള മനസ്സും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശു അപ്പച്ചാ 🙏🏼
@GracykuttyK.CKattakayam
@GracykuttyK.CKattakayam 11 сағат бұрын
അമ്മേ എന്റെ മക്കളെ അഭിഷേകം നിറഞ്ഞ മക്കളാക്കണമേ 🙏🙏🙏
@jeevanjoy3081
@jeevanjoy3081 11 сағат бұрын
ഈശോയെ എന്റെ മക്കളിൽ പരിശുദ്ധ ആത്മ അഭിഷേകം കൊണ്ട് നിറയ്ക്കണമേ 🙏
@merlinroy8712
@merlinroy8712 9 сағат бұрын
തമ്പുരാനായ ഈശോയെ എന്നെയും എനിക്ക് ദാനമായി തന്ന സർവ്വതിനും ഞാൻ നന്ദി പറയുന്നു ആമേൻ ഈശോയെ നന്ദി ഈശോയെ മഹത്വം ആരാധന ഹല്ലേലുയ നന്ദി മാതാവേ നന്ദി തിരു കുടുംബമേ നന്ദി നന്ദി നന്ദി ❤🙏🏻🙏🏻🙏🏻
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 10 сағат бұрын
മാതാവേ ഞങ്ങളുടെ മക്കളെ കൂടുതൽ പ്രാർത്ഥിക്കാൻ ഉള്ള കൃപയും അവരെ വിശുതിയിലും വളർത്തണമേ
@MollyM-nv5bc
@MollyM-nv5bc 11 сағат бұрын
അമ്മേ എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ പ്രശ്നങ്ങളിൽ നിന്നുo പ്രതിസന്ധികളും എടുത്തു മാറ്റണമേ ഈശോ നന്ദി🙏🙏
@thresiapushpy1503
@thresiapushpy1503 7 сағат бұрын
അമ്മേ മാതാവേ എൻ്റെ മക്കളെയും ഈശോയേ പോലെ വളർത്തണമേ
@gishachackochen2150
@gishachackochen2150 3 сағат бұрын
അമ്മേ മകളേ നിന്റെ നീല കാപ ക്കുള്ളിൽ പൊതിഞ്ഞു സൂക്ഷിക്കണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മകളുടെ ചീത്ത ശീലങ്ങൾ പാതാളത്തിലേക്ക് ചവിട്ടി താഴെതണമേ
@UshaKrishnan-c1f
@UshaKrishnan-c1f 9 сағат бұрын
എന്റെ മോന്റെ ബുദ്ധിയെ പ്രകസിപ്പികേണമേ മാതാവേ 🙏🙏🙏
@lillyantony7693
@lillyantony7693 10 сағат бұрын
കൃപ നിറഞ്ഞ മറിയമേ makalke maanasntharuem nalhi അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤❤❤❤❤❤❤
@sheejamary164
@sheejamary164 4 сағат бұрын
എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾ രണ്ടു പേരെയും ഈശോയുടെ സ്നേഹത്തിൽ വളർന്നു വരുവാനും ലോകമാലിന്യങ്ങളിൽ വീഴാതെ ജീവിക്കാനും അമ്മയുടെ കൃപാവരം നൽകണേ
@alphonsaamma2976
@alphonsaamma2976 11 сағат бұрын
എന്റെ ഈശോ എന്റെ മക്കൾക്ക്‌ മനസത്തെരേം നൽകേണമേ 🙏🙏🙏🙏🙏
@chinnammavarghese6008
@chinnammavarghese6008 11 сағат бұрын
എന്റെ ഈശോ എന്റെ കുടുംബത്തിൽ അങ്ങേ അഭിഷേക ശക്തി നിറയണേ എന്റെ അമ്മേ ഞങ്ങളുടെ വീട്ടിൽ varane..
@marypv5983
@marypv5983 Сағат бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു എന്റെ നിരുപമയ്ക്കും അമലിനും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ മുത്തിന്റെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ മുത്തിനേയും ജീജോയേയും അവരുടെ ഗർഭസ്ഥ ശിശുവിനെയും എമിലിനേയും സംരക്ഷിണേ എന്റെ ഈശോയെ രക്ഷിക്കണേ.ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 10 сағат бұрын
മാതാവേ ദിവ്യ എഴുതി യിരിക്കുന്ന suppli പരിഷയിൽ അവളെ ഈ പ്രാവശ്യം തന്നെ ജയിപ്പിക്കണേ
@sujakurian6676
@sujakurian6676 10 сағат бұрын
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് .മാനസാന്തരം ഉണ്ടാകെട്ടെ ആമേൻ
@susysaji6546
@susysaji6546 9 сағат бұрын
കർത്താവേ എന്റെ മോളെ സമർപ്പിക്കുന്നുഅവളെ പരിശുദ്‌ധാത്മാവ് കൊണ്ട് നിറക്കണമേ അവൾക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ ന്തമേ🙏🙏🙏
@tessythomas8418
@tessythomas8418 9 сағат бұрын
ഈശോയേ എന്റെ മകന് ജോലിക്ക് പോയ സ്ഥലത്ത് വൃത്തിയും വെടിപ്പും ഒക്കെയുള്ള സ്ഥലം നൽകി അനുഗൃഹിക്കണമേ അവന് ആജോലിയിൽ ഉറച്ച് നിൽക്കാനുള്ള കൃപ നൽകി അനുഗൃഹിക്കണമേ ആമ്മേൻ
@thresiapushpy1503
@thresiapushpy1503 7 сағат бұрын
അച്ഛനെ ഓർത്തു പ്രാർത്ഥിക്കുകയും,മക്കളെ ഈശോയുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു
@gismolpandiamakkal5133
@gismolpandiamakkal5133 10 сағат бұрын
എല്ലാ യുവമക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധാന്മാവിനാൽ നിറക്കണമെ : തിരുരക്ത കൊണ്ട് കഴുകണമെ അമ്മയുടെ മേലങ്കിക്കുള്ളിൽ തിന്മ കാണാതെ പൊതിയണമെ അനേകം ദൈവവിളികൾ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@hildalordson1605
@hildalordson1605 11 сағат бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹
@philominavarghese2325
@philominavarghese2325 7 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹🌹
@ElsykuttyMathew
@ElsykuttyMathew 11 сағат бұрын
മക്കളെ സമർപ്പിക്കുന്നു വിശുദ്ധീകരിക്കേണമേ കൈവിടല്ലേ അമ്മേ 🙏🙏🙏
@sheejathomas479
@sheejathomas479 10 сағат бұрын
മാതാവേ എന്റെ മക്കളെ ചേർത്തു പിടിക്കേണമേ അവരുടെ ഭാവിയെ ശോഭനമാക്കേണമേ Alwyn മോന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ അവന്റെ കുറവുകൾ എല്ലാം നികത്തേണമേ Alen മോന്റെ നല്ല ആരോഗ്യത്തിനും, പഠനത്തിൽ ഉന്നത വിജയം ലഭിക്കാനും കൃപ ചെയ്യേണമേ 👏👏👏👏
@CicilyTomy-ip9pt
@CicilyTomy-ip9pt 4 сағат бұрын
ഇശോയെ കരുണയായിരിക്കേണമേ 🙏🙏മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏
@sheelashabu2387
@sheelashabu2387 10 сағат бұрын
മാതാവേ മക്കളെ ദൈവകരങ്ങളിൽ കാത്ത് കൊളേ ണമേ അനുസരണയും ദൈവഭയവും പഠിക്കാന കഴിവും ബുദ്ധിയും ജ്ഞാനവും ഓർമ്മശക്ത ശക്തിയും , പഠിക്കണ മെന്നുള്ള താൽപര്യവും അഗ്രഹവും നല്ല മാർക്കും കൊടുത്ത് അനുഗ്രഹിക്കണമേ . മകന് പരീക്ഷയാണ് നല്ല മാർക്ക് കൊടുത്ത് നല്ല ജോലി കണ്ടത്തി കൊടുക്കണമേ മകന് P. R. കൊടുത്ത് അനുഗ്രഹിക്കണമേ നല്ല കഴിവ് കൊടുക്കണമേ മകളെയും കാത്ത് കൊളേണമേ പഠിക്കാനള്ള കഴിവും നല്ല വിജയവും കെടുക്കണമേ എല്ലാം വക്കയും കാത്ത് കൊള്ളണമേ എനിക്കും പഠിക്കാ ള്ള കഴിവും ജഞാനവും അറിവും തരണമേ ഓർമ്മശക്തി തരണമേ പ്രത്ഥന കേൾക്കണമേ അമ്മേൻ🙏🙏🙏🙏
@LeslieLesliemorris
@LeslieLesliemorris 3 сағат бұрын
എന്റെ അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@sherlyjaji775
@sherlyjaji775 10 сағат бұрын
യേശുവേ എന്റെ മക്കൾക്ക് പരിശുദ്ധ ൽമാവിനാൽ അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ
@SINDHU-d8i
@SINDHU-d8i 5 сағат бұрын
എൻറെ മക്കളേയും എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏
@josnashaji5691
@josnashaji5691 9 сағат бұрын
എന്റെ ഈശോയെ എന്റെ മോൻ bsc നഴ്സിംഗ് പഠിക്കുന്ന ജെയിംസ് സി ജോസഫ്നെ പൂർണ്ണമായി സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@thresiapushpy1503
@thresiapushpy1503 7 сағат бұрын
അമ്മേ മാതാവേ എൻ്റെ മക്കളുടെ വീട്ടിൽ ചെന്നു പരിശുദ്ധാത്മാവേ കൊണ്ട് അവിടെ നിറക്കണമേ
@gracyjose9312
@gracyjose9312 5 сағат бұрын
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ ഉറക്കെയുള്ള കരച്ചിലും ദേശീയ സ്വഭാവവും ചുമയും മാറ്റി തരണേ ദൈവത്തെ അറിഞ്ഞു ജീവിക്കണം
@jessydas6426
@jessydas6426 3 сағат бұрын
യേശുവേ കരുണയായിരിക്കണമേ. എന്റെ അലനെയും അൽനയെയും അമ്മയുടെ വിമലഹൃദയം വഴി യേശുവേ അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. 🙏🏻🌹
@jancythomas3661
@jancythomas3661 11 сағат бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം. മക്കളെ സമർപ്പിക്കുന്നു. മോൾക്ക് ജോലിയിൽ നല്ല ഉയർച്ച മോൻ്റെ ബിസിനസ് നേ അനുഗ്രഹിക്കണമേ.എൻ്റെ കർത്താവിനെ അറിഞ്ഞു ജീവിക്കുവാൻ അവരെ അനുഗ്രഹിക്കണമേ
@marysheenajohnson2918
@marysheenajohnson2918 11 сағат бұрын
കർത്താവേ കിഷൻ്റെ വിവാഹം ക്രിസ്തീയ രീതിയിൽ നടത്തി തരുവാൻ കൃപ തരണമേ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc 10 сағат бұрын
ഈശോയെ എന്റെ മൂത്ത മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു അവരോട് കരുണയായിരിക്കണം🙏
@prasannaxavier7161
@prasannaxavier7161 10 сағат бұрын
Praise the Lord, Jesus please fulfill all your children's hearts desire 😊
@sujasebastian1938
@sujasebastian1938 3 сағат бұрын
Amme ella makkaleyum daiva വിശ്വാസം koduthu anugraghikkename 🙏🏾🙏🏾🙏🏾
@rejanibiju5922
@rejanibiju5922 9 сағат бұрын
Eashoye എന്റെ makkallkku daivasneham nirakkaname🙏🙏anugrahikkaname 🙏🙏
@sujakurian6676
@sujakurian6676 10 сағат бұрын
കർത്താവേ. എൻ്റെ മോളെ സമർപ്പിക്കുന്നു അവളെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കേണമേ ആമേൻ
@SimiSimishaju
@SimiSimishaju 8 сағат бұрын
ഞങളുടെ മക്കളെ വിശ്വാസവും വിശുദ്ധിയും നൽകി അനുഗ്രഹിക്കേണമേ
@jessygeorge3513
@jessygeorge3513 11 сағат бұрын
Karthave ente makanteyum bharthaviñteyum sahodharanteyum madyapanavum matt dhusheelangalum mattitharaname amen 🙏🙏🙏🙏🙏🙏🙏🙏🙏
@ritajoseph1395
@ritajoseph1395 11 сағат бұрын
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
@jessyflorence8851
@jessyflorence8851 11 сағат бұрын
Yeshuve ente makante thakarnnupoya kudumbathinte ellaprasnangaludemelum Angayude Parisudhathmavinal nirakkaname🙏
@jancykurian8515
@jancykurian8515 11 сағат бұрын
അമ്മേ മാതാവേ, ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങേ സാന്നിദ്ധം ഉണ്ടാകേണമേ ഞങ്ങളെയും വിദേശത്തുള്ള എല്ലാ മക്കളെയും സ്വദേശത്തുള്ള മക്കളെയും ഉദരാവസ്ഥയിലുള്ള മക്കളെയും പൊതിഞ്ഞു സംരക്ഷിക്കേണമേ, എല്ലാ മക്കളും യഥാർത്ഥ സന്തോഷത്തിൽ കുതിച്ചുചാടട്ടെ, പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം മക്കളിൽ നിറക്കേണമേ
@gijithankachen6224
@gijithankachen6224 5 сағат бұрын
അമ്മേ മാതാവേ, ഈശോയെ ഞങ്ങൾക്ക് ദാനമായി തന്നിരിക്കുന്നു മക്കളെ ദൈവഹിതകമനുസരിച്ചു വലതനും വളരെനുമുള്ള കൃപ തന്നനുഗ്രഹിക്കണമേ ❤
@kochumarythomas8479
@kochumarythomas8479 6 сағат бұрын
Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏❤️
@Alice-d9b6k
@Alice-d9b6k 5 сағат бұрын
Esoya mathava njangaludayum kudumbathilum njangaludayum makkaluda kudumbathlum parisuthalmavinal nirackanama amen Esoya nanni sthuthi
@sonykurian1290
@sonykurian1290 2 сағат бұрын
അമ്മാ എന്റ മക്കളെ സ്മർപ്പിച്ചു പ്രാർത്ഥിക്കുന്നു
@rubygeorge5930
@rubygeorge5930 7 сағат бұрын
Eshoya Anttaum Barthaveenum Makkalddum Manasatheevadee Neeyogam Samrpeeku
@reenababu6113
@reenababu6113 2 сағат бұрын
Appa eshoude namathil Jan chothikkunnu thirurethemkonde kazhuky visudeekarikkannume eshoye nnanny hallelujah hallelujah hallelujah 🙏
@bindumiha7219
@bindumiha7219 7 сағат бұрын
Eeshoye madhave karunayayrikkename mone stay back visa koduthanugrahikkename kripa varshikkename viswassm vardippikkename 🙏🙏🙏
@mithunseethal4672
@mithunseethal4672 11 сағат бұрын
ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേ 🙏🙏🙏യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ രക്തം ജയം യേശുവിൻ തിരുരക്തം ജയംയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹 നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏
@chinnammavarghese6008
@chinnammavarghese6008 11 сағат бұрын
എന്റെ ഈശോ എന്റെ ദൈവമേ
@Limsajohnson
@Limsajohnson 9 сағат бұрын
എ൯െറ മക്കളെഅനു ഗൃഹികണേ ഈശോെയേ ആമേ൯
@MariyammaJohn-dq5fm
@MariyammaJohn-dq5fm 10 сағат бұрын
Eente Amma Eente Asryama Njan Ammudathn Eenikullathallam Ammakullathana Amen Amen Amen Amen Amen Nanni Nanni Nanni Nanni Natha Nanni
@royantony7013
@royantony7013 11 сағат бұрын
Praise the Lord Amen
@esmerayaurynnyx9705
@esmerayaurynnyx9705 10 сағат бұрын
പരിശുദ്ധ ദൈവമാതാവ് അമ്മേ ദാനമായി നൽകിയിരിക്കുന്ന സോഹ നി അമ്മയുടെ വിമല ഹൃദയത്തിലേക്ക് പൂർണ്ണമായും സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൽ നിറഞ്ഞ് വിശുദ്ധിയുള്ള ഒരു മകളായി വളരുവാൻ വേണ്ട എല്ലാ കൃപകളും അവിടുന്ന് നൽകണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു. എൻറെ അപേക്ഷ കേൾക്കണമേ.
@ranitkadavan8009
@ranitkadavan8009 11 сағат бұрын
Ishowye amme mathave anugrahickane makkalodu Karuna thonnane upeshikalle
@sinibabu3974
@sinibabu3974 11 сағат бұрын
Essoyee..ente makkale Parishutha athmavinal nirakanamee..🙏🙏🙏Parishutha Amme..ente mathavee..ente makkale valiya oru Parishutha athmavinal abishekam cheyuvan Essoyodu prathikanamee..🙏🙏🙏
@lissysibichan1210
@lissysibichan1210 7 сағат бұрын
Ente eshoye makkale epozhum koode nirthane Amen kaivitu kalayalle . Avar odipokathirikkan murukebpidicholane Amen
@ranichirayath3840
@ranichirayath3840 11 сағат бұрын
Eessoe nanni sthuthi Sthothram aaraadhana aaraadhana aaraadhana aaraadhana
@salygeorge8225
@salygeorge8225 11 сағат бұрын
Jscinte kudumbajeevighsm anugrahamakkane nalla joliyum nalla makkaleyum nslkiyanugrahikkne
@beenavincent3225
@beenavincent3225 11 сағат бұрын
Appa amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vargheseka8250
@vargheseka8250 9 сағат бұрын
Eshoye makkale samrppikkunnu karunayirikanam
@ranitkadavan8009
@ranitkadavan8009 11 сағат бұрын
Amme mathave 🙏 🙏🙏🙏🙏
@sreedevir6768
@sreedevir6768 9 сағат бұрын
Hallelujah hallelujah hallelujah 🙏
@rosammachacko4521
@rosammachacko4521 5 сағат бұрын
Appapithave prardhanakalkku utharamthannu anugrahikkaname
@jsakariah117
@jsakariah117 11 сағат бұрын
Amen Amme Mathave bless us all especially our children thank you Lord forgive all our sins and bless us
@jacobjoben2406
@jacobjoben2406 4 сағат бұрын
Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏 Dear Jesus kindly Protect Us From All Unwanted Adicition From Our Family members 🙏 Dear Mother Mary AND St Joseph Kindly Pray for Our Children For Them to Pray AND Study Well Dear Mother Mary Kindly Pray for Jacob ForHis Mentally AND Physically Health Thank you Amma Thank you Jesus Praise you Jesus AMEN 🙏 ❤❤❤❤❤❤❤❤❤❤
@gracyjose9312
@gracyjose9312 5 сағат бұрын
ഈശോയെ അച്ചായന് ഒരു വർഷത്തെ വിസ കൂടി തരണേ ഓവർടൈം തന്ന അനുഗ്രഹിക്കണേ
@jeevanjoy3081
@jeevanjoy3081 11 сағат бұрын
മാതാവേ എന്റെ മക്കളെ നിന്റെ വിശുദ്ധിയുടെ നില മേലങ്കിയിൽ പൊതിഞ്ഞു കാത്തു കൊള്ളണമേ 🙏
@baijuponnarijohney9686
@baijuponnarijohney9686 11 сағат бұрын
🙏✝️🙏👍✝️അമ്മേ 🙏🙏
@juditreema9017
@juditreema9017 9 сағат бұрын
Praise the Lord.... Jesus bless our family.... Fill with HolySpirit... Mother Mary pray for us 🙏🏻❤️
@alphonsajohnson9028
@alphonsajohnson9028 10 сағат бұрын
Njangalde kudumbathil parisuthalmave kondu nirakkane madhyapana asakthil ninu kudumbathe rakshikkane 🙏🙏🙏🙏
@rubygeorge5930
@rubygeorge5930 7 сағат бұрын
Eshoya Pabeegalaya Njagaladda Makklodu Karunnathonnama
@josephceline3663
@josephceline3663 10 сағат бұрын
Amme mathave ente makkale samarpikkunnu avarudemel karuna udakaname merineyum minnuvineyum samarpikkunnu parisudhalmavinal nirakaname visudhikarikaname 🙏🕯
@lissysabu2668
@lissysabu2668 7 сағат бұрын
Parichutha amme mathava njaghaluday makkalay thiveka njanam kondue nirakkan prarthikanama amen
@salygeorge8225
@salygeorge8225 11 сағат бұрын
Ente jeevithapanjaliye psrishuthathmaval nirakkane ella adictionukalum edughumattane
@minithomas3552
@minithomas3552 10 сағат бұрын
Emarat kathukolaname kaivedile essoye 🙏🙏🙏
@bainsleonbaby1674
@bainsleonbaby1674 10 сағат бұрын
Amme mathave ente Rajimon ne yum Rony mone yum parishuthathmavinal niraikkename aphishekhathal niraikkename 🙏🙏
@LaisaJoy-vs2kp
@LaisaJoy-vs2kp 10 сағат бұрын
Yesuve yentemone visudhiyil valarthaname
@jijimolp.j3945
@jijimolp.j3945 10 сағат бұрын
Yesuve nanniaaradana mahathuam Haleluha sosthram 🌹💖💖🙏🏻🙏🏻Ente mackale anugrahickaname rogalil ninnum apakadangalil ninnum rekshikkaname 🌹💖💖🙏🏻Ente makanu engineeringinte rel nalla vijayam nalkename 🌹🙏🏻🙏🏻🌹🙏🏻
@shaijapaul5688
@shaijapaul5688 9 сағат бұрын
Anliyayude nursing exam വിജയം കൊടുത്തു സഹയൊക്കണേ അമ്മേ ♥️♥️Ave maria ♥️♥️♥️
@rajasreeprasad9894
@rajasreeprasad9894 11 сағат бұрын
Ammae kripasanam mathave ente makaludeyum ente chechiyude makanteyum vivaha thinayi avarkku anuyojyaraya vaduvaranmare nalki angrahikkene 🙏
@alphonsaamma2976
@alphonsaamma2976 11 сағат бұрын
എന്റെ മകറ്റ് കുടുംബത്തെ ചേർത്ത് thaerename🙏🙏🙏🙏🙏
@alappuzhakari663
@alappuzhakari663 10 сағат бұрын
Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname
@valsapm7800
@valsapm7800 8 сағат бұрын
Amen
@vincyrobins9472
@vincyrobins9472 10 сағат бұрын
Ente eshoye ente makkale christopher and Jennifer anugrehikkane
@anntreza
@anntreza 3 сағат бұрын
Amme mathave ella paisachika pralobhangalil ninnum njangalude makkale etteduth kakkename
@gracyjose9312
@gracyjose9312 5 сағат бұрын
അമ്മേ മാതാവേ എന്റെ മോളെ ഇന്റർവ്യൂവിന് പാസായ ഹോസ്പിറ്റലിൽ നിന്ന് മെസ്സേജ് വരുന്ന എത്രയും പെട്ടെന്ന് ജോലിക്ക് ചെല്ലാൻ വേണ്ടി അതിന്റെ പേപ്പറുകളെല്ലാം പെട്ടെന്ന് ശരിയാക്കണം
@salygeorge8225
@salygeorge8225 11 сағат бұрын
Esomishijayude ella vagdhansnjakum amme njanjale yogyarakkane
@ashwinmt7611
@ashwinmt7611 6 сағат бұрын
Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalude makkale avarude ella vidhathilumulla asosthathakalum belaheenathakalum kuravukalum poraymakalum rogapeedakalum avasyangalum agrehangalum avar ayirikunna avasthayil Isoye Aviduthe kurishinte chuvattil samarpikunnu Aviduthe vilayeriya Thirurakthathal kazhuki vishudheekarichu Parishudhathmavkondu nirachu visudharayi jeevikunnathinulla Krupa nalki anugrehikaname. Amen 🙏 🙏
Monica Prayer I DAY 32 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
16:02
Fr. Bosco Official CARMEL MEDIA
Рет қаралды 8 М.
Veendum Panthakustha | EPS:09 | Fr Jison Paul | Shalom TV
1:02:20
ShalomTelevision
Рет қаралды 54 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
1 сквиш тебе или 2 другому? 😌 #шортс #виола
00:36
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 46 МЛН
Worst flight ever
00:55
Adam W
Рет қаралды 50 МЛН
കൃപയുടെ വിത്തുകൾ(11/ 10 /2024 - 1315)
17:02
Kottayam St. Antony's Church
Рет қаралды 3 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27