മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 6 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

  Рет қаралды 8,782

Fr. Bosco Official CARMEL MEDIA

Fr. Bosco Official CARMEL MEDIA

Күн бұрын

" മക്കളുടെ നിയോഗങ്ങൾക്കായി "
CLICK THIS : / @carmelmedia
#frboscoofficialcarmelmedia #rhemafrboscoofficial #carmeltvindia #the sword
VLOG: മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 6 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Music in this Video: © 2021 Fr. Bosco Official CARMEL MEDIA
The copyright of this video/Music is owned by Fr. Bosco Njaliath O.Carm
Downloading, duplicating and re-uploading will be considered as copyright infringement.
Album Name : Karunayude Japamal (Eshowyude Athidarunamam…)
Copyright & Licenced Owned By: Fr. Bosco Njaliath O.Carm
Carmel Retreat Centre, Karukutty, Angamaly 683576
Our Channels : Carmel Media (frboscoofficialcarmelmedia/KZbin.com)
: Rhema (rhemafrboscoofficila/KZbin.com)
: Carmel TV india (carmeltvindia/KZbin.com)
Song Released Year/Date : 2012
Artist/Singers : Kester, Manoj Christy, Cicily
Music : Peter Cheranelloor
Writing : Baby John Kalayanthani
: Shaiju Kenadara
: Bastian
Studio : Riyan Kochi
Recordist : Tijo
Mixed By : K.T Francis
Vlog: മക്കൾക്കായ് മാതൃസന്നിധിയിൽ I DAY 6 I CARMEL MEDIA © Fr. Bosco Official CARMEL MEDIA
Location : ANGAMALY/Karukutty
Shot Date :2021
Concept : TALK | BIBLE STUDY I MUSIC I Karunayude Japamala (കരുണയുടെ ജപമാല)
Support : FRBOSCOOFFICIALCARMELMEDIA
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours

Facebook : / bosconjaliath
Instagram : / bosconjaliath
KZbin : / frboscooffocialcarmelm...
KZbin : / rhemafrboscooffocial
Official Email: carmelmedias@gmail.com
Whatsapp (Only): 9846218133
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits

Track:
Album Name : Karunayude Japamal (Eshowyude Athidarunamam…) Licenced : Fr. Bosco Njaliath O.Carm (Carmel Media, Rhema, Carmel TV India)
Music provided by: NoCopyrightSounds.
Watch: • Asketa & Natan Chaim x...
Free Download / Stream: / nocopyrightsounds
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used

Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi I Canon 650D
Microphone : SONY I Scarlett
Tripod(s):

Machine : iMac (Retina 5K, 27-inch, 2019)
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects I Logic Pro X I Pro Tool I
Others : Brain, Voice, Me
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.carmelmedia.com
© 2021 Fr. Bosco Official CARMEL MEDIA
The copyright of this video is owned by Fr. Bosco Official CARMEL MEDIA
Downloading, duplicating and re-uploading will be considered as copyright infringement.
#Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia #Carmel TV India

Пікірлер: 336
@simmyfrancis7547
@simmyfrancis7547 Күн бұрын
അമ്മ മാതാവേ മക്കളുടെ എല്ലാ നിയോഗങ്ങളും അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു... അമ്മ ഈശോയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
@BeelaShajan
@BeelaShajan 22 сағат бұрын
അമ്മേ മാതാവേ ഭവനം ഇല്ലാതെ കഷ്ടപ്പെടുന്ന ഒരു മക്കളെയും പ്രത്യേകിച്ച് എത്രയും പെട്ടെന്ന് ഒരു ഭവൻ ഒരുക്കി കൊടുക്കാനുള്ള കൃപ നൽകി
@anniegeorge1845
@anniegeorge1845 Күн бұрын
എൻറെ മാതാവേ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളുടെ മകളെ വിടുവിക്കേണമേ
@jalyjacob2703
@jalyjacob2703 Күн бұрын
Amen
@JoyEv-e7v
@JoyEv-e7v Күн бұрын
ഞങ്ങളുടെ മക്കളെ മാതാവിൻ്റെ മുമ്പിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമെ
@marypv5983
@marypv5983 Күн бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ സഹായിക്കണേ അമലിനേയും നിരുപമയേയും സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ മുത്തിന്റെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ മുത്തി നേയും ജിജോയേയും അവരുടെ ഗർഭസ്ഥ ശിശുവിനെയും എമിലിനേയും സംരക്ഷിണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@sheejathomas479
@sheejathomas479 Күн бұрын
യേശുവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കൾക്കും നല്ല വഴി തുറന്നു കൊടുത്ത് അനുഗ്രഹിക്കേണമേ പഠിക്കുന്ന മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sheebaabraham6172
@sheebaabraham6172 Күн бұрын
പരിശുദ്ധ മറിയമേ, തമ്പുരാൻ്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇ്പോഴും എപ്പോഴും ഞങ്ങളുടെ മരണസമയത്തും - പരിശുദ്ധാത്മാവിനാൽ നിറയാൻ - അമ്മേ തമ്പുരാനോട് അപേക്ഷിക്കണമേ
@philominavarghese2325
@philominavarghese2325 Күн бұрын
ഈശോയെ ഞങ്ങളുടെ മക്കളെ സർപ്പിക്കുന്നു. അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏🌹🌹
@beenajoseph1899
@beenajoseph1899 Күн бұрын
അമ്മേ തിടുക്കത്തിൽ മക്കളുടെ അടുത്തേക്ക് ചെന്ന് അവർക്ക് സമാധാനവും സമാശ്വാസവും നൽകേണമേ 🙏🏻🙏🏻🙏🏻
@prasadjose1113
@prasadjose1113 Күн бұрын
അമ്മേ മാതാവേ മക്കളുടെ എല്ലാ നിയോഗങ്ങളെയും സാധിച്ചുകൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@merlinroy8712
@merlinroy8712 Күн бұрын
യേശുവേ നന്ദി നന്ദി അപ്പാ നന്ദി അമ്മേ ആശ്രയമേ ഞങ്ങളുടെ മക്കൾക്ക്‌ വേണ്ടുന്ന എല്ലാ കൃപകളും അനുഗ്രഗങ്ങളും കൊണ്ട് നിറച്ചു നേരായ പാതയിൽ വഴി നടത്തണമേ നന്ദി അമ്മേ യേശുവേ നന്ദി മഹത്വം ആരാധന ❤🙏🏻🙏🏻🙏🏻
@LeslieLesliemorris
@LeslieLesliemorris Күн бұрын
എന്റെ അമ്മ മാതാവേ എന്റെ ജീവിതം പൂർണ മായി സമർപ്പിക്കുന്നു ഒരു രീതിയിൽ രക്ഷ പ്പെടുവാൻ സാധിക്കുന്നില്ല തന്നെ തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന് അരുളി ചെയ്തഅമ്മേ എന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@clarammasimon1112
@clarammasimon1112 Күн бұрын
യേശുവേ നന്ദി... യേശുവേ സ്തുതി... ഇന്നത്തെ ഈ പ്രയർ... എല്ലാം വിവാഹ തടസം... ജോലി തടസം നേരിടുന്ന മക്കളെ സമർപ്പിക്കുന്നു 😊🙏😊
@joisyprasad6202
@joisyprasad6202 Күн бұрын
ഞങ്ങളുടെ മക്കൾക്ക്‌ വിശ്വാസമുള്ള മനസ്സും ഉറപ്പുള്ള ഹൃദയവും കൊടുത്തനുഗ്രഹിക്കണേ യേശുഅപ്പച്ചാ, 🙏🏼 അമ്മ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏼
@b4tip865
@b4tip865 Күн бұрын
ദൈവമേ, ഞങ്ങളുടെ ഭവനത്തിൽ നിന്നും മക്കളിൽ നിന്നും ഞങ്ങളിൽനിന്നും എല്ലാ തിന്മകളെയും ശാസിച്ചു യേശുവിന്റെ കുരിശിൻ ചുവട്ടിൽ തറയ്ക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gracybabu5779
@gracybabu5779 Күн бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് ബോസ്കോ അച്ഛനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@rosminjoe6622
@rosminjoe6622 Күн бұрын
മക്കളെ അനുഗ്രഹിക്കേണ മേ.
@gracybabu5779
@gracybabu5779 Күн бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്റെ അമ്മയേയു൦, സഹോദരനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@rubygeorge5930
@rubygeorge5930 Күн бұрын
Eshoya Njagaladda Makal Parents Anusareekuvanulla Kripakoduthu Anugragheekan Neeyogam Samrpeeku
@GracykuttyK.CKattakayam
@GracykuttyK.CKattakayam Күн бұрын
എന്റെ അമ്മ എന്റെ കുടുംബത്തിലേക്ക്, മക്കളുടെ ആവശ്യങ്ങളിലേക്ക് അമ്മ വരണമേ. 🙏🙏🙏
@prasannaxavier7161
@prasannaxavier7161 Күн бұрын
Praise the Lord, Eesonatha help all Your children to walk in Your way 😢
@mithunseethal4672
@mithunseethal4672 Күн бұрын
ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹
@SINDHU-d8i
@SINDHU-d8i 23 сағат бұрын
ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു🙏🙏🙏🙏🙏
@pailoa.p8118
@pailoa.p8118 Күн бұрын
മകൾക്കു ഫാമിലി വിസ കൊടുത്ത് അനുഗ്രഹിക്കേണമേ പൊന്നുവിനെ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങൾക്കായ് അപേക്ഷിക്കണമേ
@jancythomas3661
@jancythomas3661 Күн бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം .ഈശോയെ മക്കളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ.കത്തുകൊള്ള നമേ
@jeevanjoy3081
@jeevanjoy3081 Күн бұрын
ജീവൻ മോനോടുള്ള വെറുപ്പും പിണക്കവും മാറി ജീവൻ മോനെ പൂർണ്ണ മനസ്സോടെ സ്നേഹിക്കാൻ നിധിൻ മോന് കൃപ നല്കണമേ 🙏
@b4tip865
@b4tip865 Күн бұрын
യേശുവേ, ഞങ്ങളുടെ മക്കളെ നിന്റെ തിരിഹൃദയത്തിൽ സംരക്ഷിക്കേണമേ, പിശാചിന്റെയും അവന്റെ കൂട്ടാളികളുടെയും കണ്ണിൽ നിന്നും മറച്ചു പിടിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@philominavarghese2325
@philominavarghese2325 Күн бұрын
ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന , ഈശോയെ മഹത്വം 🙏🙏🙏🌹🌹🌹
@varkeyjoseph3713
@varkeyjoseph3713 15 сағат бұрын
എന്റെ ബന്ധനങ്ങൾ മാറി പോകാൻ പ്രാർത്ഥിക്കണമേ മാതാവേ.🙏🙏🙏👍👍 നന്ദി നന്ദി നന്ദി
@gracybabu5779
@gracybabu5779 Күн бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് പോൾ അച്ഛനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@BeenaWilson-rr3tn
@BeenaWilson-rr3tn Күн бұрын
പരിശുദ്ധ അമ്മേ എപ്പോഴും എൻെറ മക്കൾക്ക് തുണയായിരിക്കണമെ
@JancyGeorge-td3zq
@JancyGeorge-td3zq 14 сағат бұрын
അമ്മേ,ഇന്ന്മരിച്ച് കൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരകത്തിൽ നിന്ന് കാക്കണേആമേൻ
@pailoa.p8118
@pailoa.p8118 Күн бұрын
ജോലി ഇല്ലാതെ യും സ്വന്തമായി ഒരു ഭവനം ഇല്ലാതെയും വിഷമിക്കുന്ന മകനുവേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ
@nishachacko3590
@nishachacko3590 Күн бұрын
Oh God please bless my children and my family
@marysunny4595
@marysunny4595 Күн бұрын
അമ്മേമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jeevanjoy3081
@jeevanjoy3081 Күн бұрын
ഈശോയെ എന്റെ നിധിൻമോന്റെ പഠനമേഖലയെ അനുഗ്രഹിക്കേണമേ. പഠനത്തിന് തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും പൂർണ്ണമായി എടുത്തുമാറ്റി പഠിക്കുന്ന സ്കൂളിനെയും, പഠിപ്പിക്കുന്ന അധ്യാപകരെയും, പഠന വിഷയങ്ങളെയും സ്നേഹിക്കാനും, പഠിക്കുവാനും ഉള്ള കൃപ നല്കണമേ 🙏
@chinnammavarghese6008
@chinnammavarghese6008 Күн бұрын
എന്റെ ഈശോ എന്റെ ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ലിയോ ലിലി ലാൻസി കുഞ്ഞുലിസാ അനുഗ്രഹിക്കണമേ കൂടെയുണ്ടാകണേ കൈവിടല്ലേ ഈശോ
@SiljaSujith-yf1ef
@SiljaSujith-yf1ef Күн бұрын
എന്റെ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈവെള്ളയിൽ കാത്തു കൊള്ളണമേ. അവരുടെ പഠനത്തെ അനുഗ്രഹിക്കണമേ
@rintuvinodrintu6859
@rintuvinodrintu6859 13 сағат бұрын
അമ്മേ മാതാവേ,വിമല ഹൃദയത്തിൽ എന്റെ മക്കളെയും കുടുംബത്തിലെ മക്കളെയും സമർപ്പിക്കുന്നു... കാത്തു പരിപാലിക്കണമേ ആവേ മരിയ 🙏🏻
@jancykurian8515
@jancykurian8515 Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു അവരുടെ നിരവധിയായ ആവശ്യങ്ങളിൽ ഒരു സംരക്ഷകയായി സഹരക്ഷകയായി വർത്തിക്കേണമേ
@ElammaJoseph-jo2kc
@ElammaJoseph-jo2kc Күн бұрын
അമ്മേ എന്റേമക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@rojyjames7074
@rojyjames7074 Күн бұрын
എല്ലാവരെയും മാതാവിന്റെ വിമലഹൃദയം വഴി കർത്താവെ അങ്ങേക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sinibabu3974
@sinibabu3974 17 сағат бұрын
Parishutha Amme..mathave..papikalaya ente makkalkayi Essoyodu prathikenamee..🙏🙏🙏
@BeelaShajan
@BeelaShajan 22 сағат бұрын
കർത്താവായ യേശുവേ രോഗികളായിരിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ പ്രത്യേകിച്ച് എന്റെ മകന്റെ ഡിസ്ക് കമ്പ്ലൈന്റ്
@GracykuttyK.CKattakayam
@GracykuttyK.CKattakayam Күн бұрын
അമ്മേ എന്റെ മകന് ജപമാല ചൊല്ലാനുള്ള കൃപ നല്കണമേ 🙏🙏🙏
@chinnammavarghese6008
@chinnammavarghese6008 Күн бұрын
എന്റെ അമ്മേ എന്റെ മക്കൾക്ക് സ്നേഹമുള്ള അമ്മയായി എന്നും കൂടെയുണ്ടാകണേ
@MollyM-nv5bc
@MollyM-nv5bc Күн бұрын
അമ്മേ ഞങ്ങളുടെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ എല്ലാ തഴക്ക ദോഷങ്ങളിൽ നിന്നുo ലഹരി വസ്തുക്കൾ ഉപേക്ഷിക്കുവാൻ കൃപ കൊടുക്കണമേ 🙏
@b4tip865
@b4tip865 Күн бұрын
യേശുവേ, ഞങ്ങളുടെ മകളുടെ തെറ്റായ പ്രേമബന്ധത്തെ എടുത്തുമാറ്റി അവളെ ദൈവീക പദ്ധതിയിലേക്ക് എത്തിക്കേണമേ. അവളെപ്പോലെയുള്ള പതിനായിരം മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@SheelaBijuGeorge
@SheelaBijuGeorge Күн бұрын
അമ്മയ മാതാവേ മക്കളെ സമർപ്പിക്കുന്നു. ഒരു മനസാന്തരം കൊടുത്തു അമ്മേ അവരെ anugrahikaname🙏
@mercyjoseph8856
@mercyjoseph8856 Күн бұрын
Amme mathavee bless my children. 🙏🙏🙏🙏
@chinnammavarghese6008
@chinnammavarghese6008 Күн бұрын
തോമസിനെ അങ്ങയുടെ തൃക്കരങ്ങളിൽ ഏല്പിക്കുന്നു ഈശോ ഒരു തിന്മയുടെ അരൂപികളും ഞങ്ങളെ ഉപദ്രവിക്കരുതേ
@gracybabu5779
@gracybabu5779 Күн бұрын
അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിലേക്ക് എന്നെയു൦ എൻെറ കുടുംബത്തേയു൦ മക്കളെയു൦ കൊച്ചു മകനെയും സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@lillyantony7693
@lillyantony7693 Күн бұрын
Ame മക്കളുടെ അവശങ്ങളിൽ അമ്മ ഇടപെടണമേ അനുഗ്രഹിക്കേണമേ ❤❤❤❤❤❤❤❤❤
@shijumani6409
@shijumani6409 Күн бұрын
Enthe amma mathave enthe makane ammayyoddu cherthunirthi anugrahikkename amen
@varkeyjoseph3713
@varkeyjoseph3713 16 сағат бұрын
എന്റെ മാതാവേ ഡാനിയേൽ നന്നായി ഉൽസാഹിച്ച് പഠിക്കുവാൻ പ്രാർത്ഥിക്കണമേ.
@lissysabu2668
@lissysabu2668 Күн бұрын
Thivama edapedanama njaghaluday kudumbathintaymael karunathonanama amen
@stephenpc873
@stephenpc873 Күн бұрын
യേശുവേ മകന്റെ ഇന്നത്തെ ഡ്രൈവിംഗ് ടെസ്റ്റ്‌ വിജയിപ്പിക്കണമേ 🙏🏾🙏🏾
@jainammaabraham1090
@jainammaabraham1090 Күн бұрын
' അമ്മേ മക്കള സംരക്ഷിക്കണമേ ആമേൻ ആമേൻ❤ ആമേൻ
@b4tip865
@b4tip865 Күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnnammaMathew-vr3tn
@AnnammaMathew-vr3tn 17 сағат бұрын
Annamma amme mathave yee eliya kudumbathilekke. Kadannuvaraname amen❤❤❤❤❤
@omanaskaria5113
@omanaskaria5113 Күн бұрын
അമ്മേ മാതവേ അമ്മയുടെ മാത്ര സന ന്നിധിയിലേക്ക് മക്കളെ സമർപ്പിക്കുന്നു
@ElsykuttyMathew
@ElsykuttyMathew Күн бұрын
അമ്മേമക്കളെ അമ്മയുടെ karangalvazhy esunathanusamarppikkunnuvisudheekarikkenameamen
@shinyvarghese3152
@shinyvarghese3152 Күн бұрын
Bless this day dear lord
@ranichirayath3840
@ranichirayath3840 Күн бұрын
Eessoe nanni sthuthi Sthothram aaraadhana aaraadhana aaraadhana
@alicegeorge1241
@alicegeorge1241 Күн бұрын
യേശു വേ എ൯െറ അമ്മ എ൯െറ കൊച്ചു മക൯ മാതതൂവി൯െറ ജ൯മദിനമാണ് അവനു വേണ്ടി പ്രാർത്ഥി ക്കണമേ ആമേൻ
@jessygeorge3513
@jessygeorge3513 Күн бұрын
എന്റെ കർത്താവെ എന്റെ മകന്റെയും ഭർത്താവിന്റെയും സഹോദരന്റെയും മദ്യപാനവും മറ്റു ദുശീലങ്ങളും മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@susysaji6546
@susysaji6546 Күн бұрын
എന്റെ മാതാവേ എല്ലാ ബന്ധനങ്ങളിൽ നിന്നും എന്റെ മകളെ അനുഗ്രഹിക്കണമേ നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏.🙏.🙏
@shinyvarghese3152
@shinyvarghese3152 Күн бұрын
Yeshuve ende ellam tadasavum matti tharaname ende ellam niyogam svigarich enik vendi ende ellam niyogam purnamai sadhich tharaname 🙏
@annammamichael2492
@annammamichael2492 16 сағат бұрын
ഈശോയെ എന്റെ മകന്റെ കുടുമജീവിതം അനുഗ്രഹിക്കട്ടെ 🙏ജോമിനി മക്കൾ എല്ലാവരും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണം 🙏🙏🙏🌹🌹🌹👬👬👬👬
@hildalordson1605
@hildalordson1605 Күн бұрын
ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ mkkle😄സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹
@LeslieLesliemorris
@LeslieLesliemorris Күн бұрын
എന്റെ makkal ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി പ്രാത്ഥിക്കണമേ അവർക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@reethajackson6711
@reethajackson6711 Күн бұрын
Amen Eashoye nanni Eashoye ❤️ praise the lord I love you Jesus 🙏 i need you Jesus❤ I trust you Jesus 🙏❤️
@SollyKuriackose
@SollyKuriackose Күн бұрын
അമ്മേ ഞങ്ങളുടെ മകൻ്റെ പരു മാറ്റി തരണേ അമ്മ മധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമേ
@animmaphilip9504
@animmaphilip9504 Күн бұрын
അമ്മേ മാതാവേ ഇന്ന് 45 ആം വയസ്സിലേക്ക് കടന്നിരിക്കുന്ന എന്റെ മകനെ സമർപ്പിക്കുന്നു കൂടി വിശുദ്ധിയുള്ള കുടുംബ ജീവിതം നയിക്കാൻ അവനെ അനുഗ്രഹിക്കണമേ പരിശുദ്ധാത് നടക്കണമേ കൂടെ ഉണ്ടായിരിക്കണമേ ആമേൻ
@gracyjose9312
@gracyjose9312 Күн бұрын
അമ്മേ മാതാവേ എന്റെ മോള് ഇന്റർവ്യൂ പാസായ ഹോസ്പിറ്റലിൽ നിന്ന് മെസ്സേജ് വരണേ എത്രയും പെട്ടെന്ന് ജോലിക്ക് കയറാൻ വേണ്ടി അതിന്റെ പേപ്പറുകൾ എല്ലാം പെട്ടെന്ന് ശരിയാക്കി തരണേ അമ്മേ
@lucybabukutty1154
@lucybabukutty1154 Күн бұрын
വിശ്വാസവും കൂദാശയും പ്രാർത്ഥനയും ഇല്ലാത്ത എൻ്റെ മക്കൾ മാത്യൂ, ചെറിയാന് ,ഇവരെ പോലെ ഉള്ള അനേകം മക്കളെ സമർപ്പിക്കുന്നു.ഇവരുടെ ജീവിതത്തിൽ കർത്താവിൻ്റെ അനന്ത കരുണ ഉണ്ടാകാൻ വേണ്ടി അത്യാവശ്യമായി പ്രാർത്ഥിക്കണമേ
@LeenaJohnson-p1e
@LeenaJohnson-p1e Күн бұрын
Pray Annmaria
@josephceline3663
@josephceline3663 Күн бұрын
Amme mathave ente makkale samarpikkunnu avarudemel karuna varshikkaname merineyum minnuvineyum avarude thadasappettu kidakkunna jeevithathe ange karangalil vachukollunnu ninte hithampole pariharikkaname karuna varshikkaname 🙏🕯
@valsapm7800
@valsapm7800 Күн бұрын
Amen Haleluyya
@maryphilipchamavila1736
@maryphilipchamavila1736 Күн бұрын
Amen 🙏 Hallelujah 🙏
@chinnammavarghese6008
@chinnammavarghese6008 Күн бұрын
എന്റെ ഈശോ എന്റെ ലിയോ മോന് പൂർണ ആരോഗ്യം നൽകി വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ ആയുസും ആരോഗ്യവും ഐശ്വര്യവും സമാധാനം സന്തോഷവും നൽകണേ
@kochumarythomas8479
@kochumarythomas8479 Күн бұрын
Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️
@jimmyvattoth8050
@jimmyvattoth8050 Күн бұрын
ആമേൻ
@Helnabenny-s8f
@Helnabenny-s8f Күн бұрын
ആമേൻ 🙏
@juditreema9017
@juditreema9017 Күн бұрын
Praise the Lord.... Jesus bless our family..... Fill with HolySpirit..... Mother Mary pray for us 🙏🏻❤️
@gracybabu5779
@gracybabu5779 Күн бұрын
ദിവ്യകാരുണ്യ ഈശോയെ എൻെറ മകൾ ജിത്യയുടെ നേഴ്സിങ് ജോലിയിൽ ഈശോ കൂടെ ഉണ്ടാകണമെന്ന് ഞങ്ങൾ പ്രാ൪ത്ഥിക്കുന്നു
@jijimolp.j3945
@jijimolp.j3945 Күн бұрын
Yesuve nanniaaradana mahathuam Haleluha sosthram 🙏🏻💖💖🌹🌹🌹🌹🌹
@binduealiyas2782
@binduealiyas2782 Күн бұрын
Amen Thank you jesus ❤
@josepheenathimas6537
@josepheenathimas6537 Күн бұрын
Amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessyflorence8851
@jessyflorence8851 Күн бұрын
Hallelujah Amen🙏
@ranitkadavan8009
@ranitkadavan8009 Күн бұрын
Amme mathave upeshikalle Karuna thonnane makkalodu Karuna thonnane anugrahickane 🙏🙏🙏🙏
@priyajose9040
@priyajose9040 Күн бұрын
അമ്മേ മാതാവേ 10 ൽ പഠിക്കുന്ന മോൻ abeline സമർപ്പിക്കുന്നു. ബുദ്ധിയും ഓർമ്മശക്തിയും മനസറിഞ്ഞു നല്കണമേ. ആരോഗ്യം നൽകി അനുഗ്രഹിക്കയാണമേ. നല്ല ഒരു റിസൾട്ട്‌ നൽകി അനുഗ്രഹിക്യണമേ 🙏🙏
@reenijose
@reenijose 8 сағат бұрын
Amen
@tessythomas8418
@tessythomas8418 Күн бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ മകനെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു ഈശോയുടെ തിരുരക്ത സംരക്ഷണ കോട്ടയാൽ പൊതിഞ്ഞു അവനെ ജോലിയിൽ പ്രവേശിപ്പിക്കണമേ
@shinyvarghese3152
@shinyvarghese3152 Күн бұрын
Bless my country and world
@shijumani6409
@shijumani6409 Күн бұрын
Enthe amma mathave naggalludde eellaa thadassanggallum bhadhanaggallum mattithannu anugrahikkena me amen
@anumelvin1592
@anumelvin1592 Күн бұрын
ആമേൻ.സ്തുതി എൻ കർത്താവേ.എൻ്റെ അടുത്തേക്ക് അമ്മയെ അയച്ചതിന്
@jomajomaraju5114
@jomajomaraju5114 Күн бұрын
Entahasubandenta madyapanam matti anugrahikanaamen 🙏🙏🙏
@Limsajohnson
@Limsajohnson Күн бұрын
എ൯െറ ഈശോെയ എ൯െറ കുടുഠബതോടു കരുണയായിരികണേ ആമേ൯
@vfghffs6260
@vfghffs6260 19 сағат бұрын
Amen. Karthave ente makkulde Mel karuna thonnaname 🙏😊
@lizzydaniel5562
@lizzydaniel5562 22 сағат бұрын
Amma bless your children to be blessed
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 25 МЛН
How I Study the Bible to Hear the Holy Spirit
23:18
David Diga Hernandez
Рет қаралды 64 М.
Count your Blessings | Dr. Paul Dhinakaran | Jesus Calls
53:22
Jesus Calls
Рет қаралды 60 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47