ശ്രീ MG . ശ്രീകുമാർ TV ൽ കുട്ടികളുടെ സംഗീത പരിപാടികളിൽ "ശ്രുതി ചേരുന്നില്ല" തുടങ്ങി പല കാര്യങ്ങളും പറയുന്നതു കേട്ട് കേട്ട്, ഒരു ജിജ്ഞാസ ഉണ്ടായി. അങ്ങനെ സംഗീത സംബന്ധമായ പല വീഡിയോകളും കണ്ടപ്പോൾ പാട്ട് അത്ര പാടാനുള്ള കഴില്ലാത്തവർക്ക് ഉപകരണസംഗീതം പഠിക്കുവാൻ സാധിക്കുമെന്നു മനസിലായി. അങ്ങനെ അപ്രതീക്ഷിതമായിട്ടാണ് സാറിൻ്റെ വയലിൻ ക്ലാസ് കാണുന്നത്. ക്ലാസ് കൊള്ളാം. ഞാൻ ശ്രദ്ധിച്ചു തുടങ്ങി. വയലിൻ ക്ലാസുകൾ പലരുടേയും കാണുന്നുണ്ടായായിരുന്നു. തുടർന്ന് സാറിൻ്റെ ക്ലാസുകൾ കണ്ടിട്ട് കമൻ്റുകൾ എഴുതാം.
@sobhanaomanaomana502713 күн бұрын
🙏
@radhikakmenon97902 ай бұрын
Thankyou very much sir, njan ennu sir te class kandu padikka thudagi
@sathiravi3 ай бұрын
Guruve namah 🙏🙏🙏❤️
@sudhikkrАй бұрын
❤️🙏🙏🙏
@abhilashmohan21002 ай бұрын
Thank you Sir
@MathewPJohnson2 ай бұрын
Nalla class
@പാലാരിവട്ടംശശി-ധ2ജ9 ай бұрын
❤
@remyamohandas7863Ай бұрын
വയലിൻ വാങ്ങേണ്ടത് എങ്ങനെ ആണെന്ന് പറയാമോ sir.
@kmtv2408Ай бұрын
Sir, ഒരു നല്ല മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ് ഷോപ്പിൽ പോയീ 4/4 വയലിൻ വാങ്ങുക. Sandner,, RP sold, എന്ന വിദേശ ബ്രാൻഡ് വാങ്ങുക. Violin ട്യൂൺ ചെയ്ത് വായിച്ചു നോക്കി മാത്രം വാങ്ങിക്കുക. വയലിനു പൊട്ടൽ കാണാൻ പാടില്ല, സൗണ്ട് പോസ്റ്റ് ഉം കറക്റ്റ് ആയിരിക്കണം.