Phone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY Seller's WhatsApp No: 98702 07405
@manojerathuvadakara654911 ай бұрын
നേരിട്ട് ആമസോണിൽ നിന്നാണ് buy ചെയ്തത്. അപ്പോൾ giveaway il പങ്കെടുക്കാൻ പറ്റുമോ?
@bipinkg890911 ай бұрын
വാങ്ങിച്ചു..... സംഭവം പൊളി.... ട്ടോ
@suhailcsshafeek810211 ай бұрын
HAL MARUT video cheyuooo broo
@vineeshviswanath464411 ай бұрын
Monday ethum book..😊❤
@anoopprabhakaran672511 ай бұрын
മേടിച്ചു.... വീട്ടില്‍ എത്തി.. വീട്ടില്‍ ചെന്നിട്ട് വേണം വായിച്ചു തുടങ്ങാൻ
@suippdad11 ай бұрын
ഞാൻ ഒരു കൊല്ലം മുന്ന് ചോദിച്ച video ഇപ്പൊ ഇറക്കിയതിൽ നന്ദി 😅.. Maintenance ചിലവും,.. ഉപ്പു വെള്ളം enginil തട്ടി engine പ്രവർത്തന രഹിതമാകുന്നതുമായിരുന്നു ആയിരുന്നു ഈ ekranoplaninte അന്ദ്യം...
സോവിയറ്റ് യൂണിയൻ...ഒരു വിസ്മയം ആയി തോന്നിയത് അനീഷ് ബ്രോ യുടെ വിവരണങ്ങൾ കേട്ടാണ്. Thanks ...
@pavalaahakurumassery356911 ай бұрын
ഞാൻ ജനാലകളിലെ കഥകൾ വായിച്ചു. ലോഹം, മഹയാനം, etc മികച്ച നിലവാരം ഉള്ളതാണ്..
@shidhilaparvom773511 ай бұрын
ഒരു എഴുത്തുകാരൻ എന്ന നിലയിൽ കഥകൾ എല്ലാം വായിച്ച് വരുന്നു ജനാലകൾ എന്ന പുസ്തകത്തിലെ കഥകൾ വായിക്കുമ്പോൾ വേറിട്ട ഒരു വായനാനുഭവം പകർന്ന് തന്നു വായനയിൽ,,, ഞാനും ചെറിയ തോതിൽ എഴുതുന്ന ആളാണ് കഥയും കവിതകളും നാലോളം പുസ്തകങ്ങളിൽ രചനകൾ മഷിപുരണ്ടു,,,
@SCIENTIFICMALAYALI11 ай бұрын
Thanks so much bro ❤️❤️❤️❤️
@sayyidameen184211 ай бұрын
കുറെ ഫോട്ടോകൾ നോട്ട് ബുക്ക് ചട്ടയിലും മറ്റും കണ്ടിട്ടുണ്ട് ഒർജിനൽ ആണല്ലേ പുതിയ അറിവ് thanks 🥰
@jithingp512911 ай бұрын
ഗിവ് വേ വരുന്നതിന് മുൻപ് തന്നെ ബുക്ക് മേടിച്ചു... പക്ഷെ ഇതുവരെ ഒരു പേജ് പോലും വായിച്ചിട്ടില്ല 😴 വായന ശീലം പണ്ടേ ഇല്ലാ 😴😴😴 ഒരു ദിവസം തീർച്ചയായും വായിക്കും 💥💥💥
@superaki1211 ай бұрын
സയൻസ് / എഞ്ചിനീയറിഗ് മേഖലയിൽ സോവിയറ്റ് യൂണിയൻ ഒരു പുലി തന്നെ ആയിരുന്നു. 🚩
ആയിരുന്നു. ഇപ്പൊൾ അതിന്റെ നിഴൽ മാത്രം.. മിസെയിൽ ടെക്നൊളജിയിൽ മാത്രം ഇന്ന് മികച്ച് നിൽകുന്നു..
@rojimonpallivathuckal599225 күн бұрын
Better than India
@E.S.Aneesh.N.I.S11 ай бұрын
സോവിയറ്റ് യൂണിയൻ ഒരു ബിസ്മയം തന്നെ...
@kannanaj576911 ай бұрын
Book വായിച്ചു, വളരെ നല്ല കഥകൾ ❤
@HaneedAnugrahas11 ай бұрын
Link ഇൽ click ചെയ്താൽ app open ആകുന്നില്ലല്ലോ😮
@vishnusudhakar408311 ай бұрын
ഇന്നലെ ഇതിനെ പറ്റി ഒരു reels കണ്ടപ്പോഴേ ആലോചിച്ചിരുന്നു ബ്രോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്ത് കണ്ടില്ലല്ലോ എന്ന്.. ഇന്ന് ദാ വരുന്നു വീഡിയോ... ❤❤❤
@SCIENTIFICMALAYALI11 ай бұрын
Thanks bro ♥️
@HaneedAnugrahas11 ай бұрын
Amazonil order ചെയ്തിട്ടുണ്ട് 👍🏼
@jom1989Jo11 ай бұрын
Super subject. പെട്ടന്ന് വീഡിയോ തീർന്നുപോയതുപോലെ തോന്നി... ഇതിനെക്കുറിച്ച് വീണ്ടും എന്തൊക്കെയോ അറിയാൻ ആഗ്രഹം❤... വേറെ രാജ്യങ്ങൾ ഒന്നും എന്തുകൊണ്ട് ഇതുപോലെയുള്ള item try ചെയ്തില്ല? is it still feasible? അങ്ങനെ അങ്ങനെ...
@safukp658611 ай бұрын
'ജനാലകൾ' ചൊവ്വാഴ്ച കിട്ടും വെയ്റ്റിങ് ആണ്❤
@SCIENTIFICMALAYALI11 ай бұрын
Thanks bro ♥️ ♥️♥️
@vijayjames322511 ай бұрын
Nalla bookaanu
@shijuantony190611 ай бұрын
👍👍👍👍😘😘😘❤
@shabeelshabeel815211 ай бұрын
Right etra
@anoopprabhakaran672511 ай бұрын
മേടിച്ചു... സാധനം വീട്ടില്‍ എത്തി.... ഇനി വീട്ടില്‍ ചെന്നിട്ട് വേണം വായിക്കാൻ
@focus___v_492311 ай бұрын
അനീഷ് ചേട്ടാ എന്നും വരുന്നപോലെ ഇന്നും ഞാൻ എത്തി 🥰🥰... Video poli item
@_-_-_-LUFTWAFFE_-_-_-_11 ай бұрын
*എന്നത്തേയും പോലെ..... ഈ കഥയും വിസ്മയിപ്പിച്ചു....* ❤️
@Gokul.L11 ай бұрын
കൗതുകവും പുതിയ പുതിയ അറിവുകളും തരുന്ന താങ്കളുടെ ഈ ചാനൽ ഒരു കുട്ടിയുടെ ആകാംക്ഷയോടെയാണ് ഞാൻഎന്നും കാണാൻ കാത്തിരിക്കുന്നത് 🎉🎉 (എൻറെ ബാല്യകാലത്തെ പല ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇതിലെ ഓരോ എപ്പിസോഡും)
@SCIENTIFICMALAYALI11 ай бұрын
Thanks bro ❤️❤️❤️
@joinourteam208011 ай бұрын
എന്തെങ്കിലും ഒരു ഗിഫ്റ്റ് കിട്ടിയാൽ മതി. ഒരു function ഇൽ പങ്കെടുത്തിട്ട് വർഷങ്ങൾ ആയി. ജനാലകൾ വായിച്ചു കഴിഞ്ഞു. കുറെ നാളായി ❤
@randomguyy583711 ай бұрын
English Channels LOKKE ഒരുപാട് കണ്ടിട്ടുണ്ട് ഇതിനെ പറ്റീ. HAPPY to see this on your channel. And thank you. ❤
@rajeevc.rthiruvathira769711 ай бұрын
അനീഷ് ഭായ് താങ്കളുടെ ബുക്ക് കിട്ടിയിരിക്കുന്നു......👍👍👍👍👍
@mydreamsarehappening11 ай бұрын
Tsar ബോംബിനെകുറിച് വീഡിയോ ചെയ്യാമോ?
@antonyibin69911 ай бұрын
ജനലകൾ വായിച്ചു രാവണനെ സ്വപ്നം കാണിച്ചത് ഒരു വ്യത്യസ്ഥ തയായി തോന്നി
@nishadmuthuvattil11 ай бұрын
പുസ്തകം വാങ്ങി വായിച്ചു പകുതിയായി, കയ്യിൽ നിന്ന് വച്ചിട്ടില്ല. ലോനപ്പേട്ടന്റെ ജീവിതം വളരേ ഹൃദയസ്പർശിയായ കഥയാണ്. ആശംസകൾ
@prathyushprasad751811 ай бұрын
തമ്പ്നെയിലിൽ കാണിച്ചിരിക്കുന്നപോലൊന്ന് റഷ്യ ഇനിയെങ്ങാനും ഉണ്ടാക്കിയാൽ പിന്നെ അതൊരു വിസ്മയമായിരിക്കും...❤❤...
@ThorGodofThunder00711 ай бұрын
പുതിയ അറിവ് സമ്മാനിച്ച അനീഷ് അണ്ണന്... ഒരായിരം നന്ദി ❤️❤️❤️
@SCIENTIFICMALAYALI11 ай бұрын
❤️❤️❤️
@unnidinesan73711 ай бұрын
Russian tu 95 bear ന്റെ വീഡിയോ ചെയ്യാമോ
@ajithsukumaran32417 ай бұрын
And that's designed by comrade "Rostislav Evgenievich Alexeyev"chief of Soviet hydrofoil design bureau ❤️
@aadhirenjith.757311 ай бұрын
ടെക്നോളജി ഒരുപാട് മുന്നേറി ഭാവിയിൽ ഇത്തരം കണ്ടു പിടുത്തങ്ങൾ വീണ്ടും വരാൻ സാധ്യത ഉണ്ട്
@sunilskpa862911 ай бұрын
09:10 VD സതീശൻ😂
@melkor__11 ай бұрын
ഇതിനെ പറ്റി ഇംഗ്ലീഷ് ചാനലിൽ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ മലയാളത്തിൽ ആദ്യം ആയിട്ടാണ്,
@futurethinkers838111 ай бұрын
I am waiting for Janalakal.. ❤❤❤ your author brief synopsis is really great.. thank you aneesh chetta ❤❤❤
@mkumaramban599111 ай бұрын
ജനാലകൾ ഇന്നലെ കിട്ടി. ..2 കഥകൾ വായിച്ചു. ..നന്നായിട്ടുണ്ട്
@sukeshford201311 ай бұрын
Bro eth vagan pattath allukal eth cheyum cash und vagan no idea
@KiranKumar-KK11 ай бұрын
അമ്പോ പൊളി വീഡിയോ ചേട്ടാ😮😮
@SCIENTIFICMALAYALI11 ай бұрын
Thanks bro ❤️❤️❤️
@LifeonWheels-d6o11 ай бұрын
ജനാലകൾ വായിച്ചു. കൊള്ളാം നല്ല കഥകൾ..😊
@SCIENTIFICMALAYALI11 ай бұрын
Thanks bro
@msathul111 ай бұрын
Yes അണ്ണൻ വന്ന് 🎉🎉🎉🎉
@arunkrishna891411 ай бұрын
താങ്കളുടെ വീഡിയോസ് പോലെ തന്നെ ജനാലകൾ പോലുള്ള പുസ്തകങ്ങളും പ്രതീക്ഷിക്കുന്നു
@amalraj748011 ай бұрын
ഞാൻ request ചെയ്യാൻ wait ചെയ്ത വീഡിയോ... thank you bro❤
@Ak_Hil-11 ай бұрын
ഇതൊക്ക ആണ് ശെരിക്കും എഞ്ചിനീയറിംഗ് വിസ്മയം ❤
@abithomas81511 ай бұрын
ഞാനും ഒഡർ ചെയ്തു 18 th it comeing your old subscriber advance happy Christmas and New year 😊😊
@Sanju-8832311 ай бұрын
ചേട്ടാ പൊളിച്ചു, ഇതാണ് പുതുമ ഉള്ള സബ്ജെക്ട് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചതു, തിരക്കുള്ള ഇ നേരത്തും ഇത്രയും അടിപൊളി വീഡിയോ ചെയ്തതിനു, ചേട്ടന് ഇരിക്കട്ടെ ഒരു വി ഡി സതീശൻ.😂😂
@SCIENTIFICMALAYALI11 ай бұрын
😀😀😀👊
@TomTom-yw4pm11 ай бұрын
Good topic to pick, great presentation as well. Then since you mentioned about ground effect for functioning, term 'Updraft' goes simultaneously. The 'Updraft' is the subsequent effect triggered by 'ground effect'. It was this 'Updraft' that triggered the events and ended in mishap of EK 521.
"എമണ്ഡൻ " എന്ന കപ്പലിനെ കുറിച്ച് ഒരു വീഡിയോ ..... ചെയ്യാമോ ...??
@AjeeshBenny11 ай бұрын
ഞാൻ book order ചെയ്തു 🥰
@SCIENTIFICMALAYALI11 ай бұрын
Thanks bro ♥️
@akashptitus502211 ай бұрын
ചേട്ടാ ഏഷ്യയിൽ ആത്യമായി ഒരു fighter jet ഉണ്ടാക്കിയത് ഇന്ത്യ ആണ് എന്ന് കേട്ടിട്ടുണ്ട്. HAL Marut എന്ന് ആണ് പേര് കണ്ടത്. Marut കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ. HAL Marut കുറച്ചു മലയാളത്തിൽ വീഡിയോ ഒന്നും കണ്ടില്ല.
@ajithsukumaran32416 ай бұрын
Politics support aayirunnel ath nerathe parannene
@ANONYMOUS-ix4go11 ай бұрын
കാണുമ്പോൾ തന്നെ അറിയാം അത് തകരും എന്ന്... ജലത്തിനു മുകളിൽ 1 മീറ്റർ ഉയരത്തിൽ വിമാന വേഗതയിൽ സഞ്ചരിക്കുക എന്ന് പറയുന്നത് തന്നെ വലിയ റിസ്ക് ആണ്
@ansongeorge10811 ай бұрын
👍🤝 തെറ്റ് പറ്റി പോയിട്ടും അത് എഡിറ്റ് ചെയ്തു കളയാതെ സാധാരണക്കാരനെ പോലെ തന്നെ സംസാരിച്ചത് വീഡിയോ ആ ഒരു content ഒരു തരത്തിലും ബാധിക്കാതെ നന്നായി എൻജോയ് ചെയ്യാൻ പറ്റി 😂
@arakkalamfoodtravelvlog940811 ай бұрын
ഇനി ആരോടും ഒന്നും ചോദിക്കാൻ നിൽക്കണ്ട I phone ഇത് വരെ എടുക്കാൻ പറ്റിയിട്ടില്ല അത് കൊണ്ട് ഇങ്ങ് താ 😂😂😂
@anithaks669011 ай бұрын
വീഡിയോ യുടെ തുടക്കത്തിൽ തന്നെ ഇങ്ങനെയൊരു വിമാനത്തിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ കാറും കോളും തിരമാലകളും ഉള്ള ഉൾകടലിൽ ഇതിന് സാദ്ധ്യതകൾ ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ 😊 ജയറാമേട്ടൻ jpeg. (സലാം കശ്മീർ )
@WANDERER69H811 ай бұрын
"BRISTOL 188" [FLAMING✏️ PENCIL] e aircraft inte oru video cheyamo please...
@jilsgeorge906311 ай бұрын
5:26 60കളിലെ സോവിയറ്റ് യൂണിയൻ 💥🔥
@gvrsunilps11 ай бұрын
ഇന്ന് ഞാൻ പറയാം... എത്രയും പെട്ടന്ന് ജനാലകൾ വാങ്ങുക giveaway യിൽ പന്കെടുക്കുക...എന്തൊക്കെ പറഞ്ഞാലും 1st prize എനിക്കെന്നെ ബാക്കി ഉള്ളതു നേടാൻ വൈകാതെ പന്കെടുക്കുക
@gvrsunilps11 ай бұрын
😂😂😂
@AI_421411 ай бұрын
I was wondering from where you are getting such topics and stories, well explained content.
@sudheeshsudhi548011 ай бұрын
കിടിലൻ സാനം 😮
@sajugeorge868611 ай бұрын
ജനാലകൾ Monday delivery ഉണ്ടാവും, പാർട്ടിക്ക് വിളിക്കാൻ വല്ല പ്ലാൻ ഉണ്ടെങ്കിൽ ഒന്ന് നേരത്തെ പറയണേ ബ്രോ, ഇന്ത്യൻ നേവിയിലെ ഒരു പാവം സെയ്‌ലർ ആണ്. ഒരു war shippil നിന്നും പെട്ടെന്നൊന്നും ലീവ് കിട്ടില്ല.
@@SCIENTIFICMALAYALIനിങ്ങൾക്ക് സുബാരുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? മലയാളികൾക്ക് അദ്ദേഹത്തെ അറിയില്ല. കൊളറാഡോയുടെ സ്റ്റേറ്റ് കാർ. ശീതകാല ബസ്റ്റർ. കാലാവസ്ഥ പോരാളി. ക്വാട്രോ, ബിഎംഡബ്ല്യു, റേഞ്ച് റോവർ എന്നിവയുമായി നിരവധി താരതമ്യങ്ങൾ. എന്നാൽ സുബാരു ടൊയോട്ടയുടെ വില പരിധിയിലാണ്. ഇത് സാധാരണ വെളുത്ത അമേരിക്കൻ/കാൻഡിയൻ കുടുംബങ്ങളുടെ സംരക്ഷകനാക്കുന്നു
@sreesree639511 ай бұрын
Lookheed CL -346 വീഡിയോ ചെയ്യുമോ...
@prasith_p411411 ай бұрын
100 kmh സഞ്ചരിക്കാൻ കഴിയുന്ന ഒര് ബോട്ട് ഉണ്ട്
@soubhagyuevn379711 ай бұрын
സൂപ്പർ ആശാനെ👍👍
@lonelegendz807011 ай бұрын
F-35,F-22 cheyythangilum ithu vare su-57 cheyythilla,ithe oru video cheyyumo,plz?
@amarx_11 ай бұрын
I was waiting for your video sir
@SCIENTIFICMALAYALI11 ай бұрын
So nice of you
@robbysg4011 ай бұрын
❤❤ njan ആഗ്രഹിച്ച ഒന്ന്
@arvloging244611 ай бұрын
Youww mvone pwoli Sanam the sea monster 🐲🐲
@anand358811 ай бұрын
Quantum Computer ne Patti video cheyyamo
@aljojohnson75753 ай бұрын
വളരെ നല്ല അറിവ് ലഭിക്കാൻ ഈ വീഡിയോ കാരണം ആയി
@TriadsDesigns11 ай бұрын
ഇങ്ങനെ ഒരു എഞ്ചിനീയറിംഗ് വിസ്മയം അന്ന് വിജയിപ്പിക്കാൻസാധിച്ചിരുന്നെങ്കിൽ ഇന്ന് Ground Effect മേഖലയിൽ വളരെ അഡ്വാൻസായ കണ്ടുപിടുത്തങ്ങളുനണ്ടായേനേ.
@shibinom973611 ай бұрын
💖 Amazing Video Bro Brilliant 👏👏👍
@SCIENTIFICMALAYALI11 ай бұрын
Thank you so much 😀
@manumohan775611 ай бұрын
Russian Armory is the best 👌 Loved this vedio was not aware about this thanks for sharing this🎉
@SCIENTIFICMALAYALI11 ай бұрын
My pleasure 😊
@binuchacko885111 ай бұрын
Ww2 സമയത്ത് ജപ്പാൻ നിർമ്മിച്ച aircraft carrier submarine ൻ്റെ വീഡിയോ ചെയ്യുമോ
@amastranger241211 ай бұрын
I 400 class submarine
@തങ്കൻചേട്ടൻ-ണ8ണ11 ай бұрын
ഒരുപാടു കാലം ആയി അറിയണം എന്നു വിചാരിച്ച ഒരു ഒരു കാര്യം 🙂
@akhilnaths503511 ай бұрын
🙋🏻♂️ first ethi
@harilal36911 ай бұрын
ജനാലകൾ ആമസോണിൽ ബുക്ക് ചെയ്തു❤
@dennisjohn998611 ай бұрын
ഞാൻ ബുക്ക് വായിച്ചു..... ഒത്രി ഇഷ്ടം പെട്ടു...
@SCIENTIFICMALAYALI11 ай бұрын
Thanks bro ❤️❤️❤️
@Mr.unknown.K11 ай бұрын
Soviets had a plan to make a ground effect aircraft carrier
@alokkrishna733811 ай бұрын
bro element 115 ne patti oru video chyyo
@sharjah70911 ай бұрын
അന്നത്തെ കാലത്ത് ഇതുപോലൊരു സാധനം 😮, മനുഷ്യന് അസാധ്യമായ ഒന്നും ഇല്ല, ലോകത്തെ നിയന്ത്രിക്കുന്ന മനുഷ്യർ ഇവർ ഒക്കെ തന്നെ ആണ്, 🎉
@anzarsarang746511 ай бұрын
Nice vedio..👏👏🌹🌹❤️❤️❤️. Message vanu book one the way
@deepu_dpu11 ай бұрын
Good topic...👍
@sajiyt559611 ай бұрын
Njanum order cheyth but ithil resakaramayy karyam ndha vechal ente birthday divasam ann enike janalakal book kittolu in fact ipoo ente phone inte display yum poi kedakanu but kittiyalum kittiyalagilum njn happy ann because ithra veliya opportunity ente munil ullapo ndhina kalayane then main think ee manushane polle ulla allugalude book adh ente future ill nalla rithiku ubakara pedum ennuh nalla urap ind anyway nalla waiting ann book innum gift innum vendi😂 book kittiyal urap ayy njn review thanirikum
@dudes17911 ай бұрын
Khrushchev നു ശേഷം വന്ന വേട്ട വ ളിയന്റെ attitude കരണമൊക്കെ യാവാം soviet മേൽകോയ്മ നഷ്ട്ടപ്പെട്ടത്
@akshay7-7-711 ай бұрын
Soviet technology 🔥
@HappinessCoach11 ай бұрын
Njanum book order cheithu… waiting to get it❤
@കേരളവീഡിയോ11 ай бұрын
സൂപ്പർ 👍
@cotravellerbyarun11 ай бұрын
ഞാനും വാങ്ങിച്ചു. ..❤
@arjunmaniath805111 ай бұрын
Kattapaaa. . Happy Christmas
@SCIENTIFICMALAYALI11 ай бұрын
Same to you bro ♥️
@SreejithManghat11 ай бұрын
Superb. Always supports the channel❤
@chinchunatarajan848411 ай бұрын
Thanks സർ,
@Ghost112w11 ай бұрын
Marvin heemeyer nte bulldozer rampage ne patti oru video cheyamo? Malayalathil arum cheyithitilla
@153albinjosephАй бұрын
ബ്രോ MQ 4C TRITON ഡ്രോണിന്നെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@amaldevks648911 ай бұрын
Adipoli book ane
@aswinaravind56611 ай бұрын
"Mustard " channel il kadappo thanne eshatepetta item aiyrinnu ethu