USS Zumwalt | Incredible Story of USS Zumwalt Destroyer| Malayalam | SCIENTIFIC MALAYALI

  Рет қаралды 109,778

SCIENTIFIC MALAYALI

SCIENTIFIC MALAYALI

8 ай бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
USS Zumwalt (DDG-1000) is a guided missile destroyer of the United States Navy. She is the lead ship of the Zumwalt class and the first ship to be named after Admiral Elmo Zumwalt.
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 454
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Phone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY
@sumancochin1
@sumancochin1 8 ай бұрын
Already have it
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 8 ай бұрын
Afgan nte charithram oru video cheyyamo
@abhinavp9957
@abhinavp9957 8 ай бұрын
Last week vangi
@arunkrishna8914
@arunkrishna8914 8 ай бұрын
Give away തുടങ്ങുന്നതിനു മുന്നേ ഞാൻ വാങ്ങിച്ചായിരുന്നു
@sathghuru
@sathghuru 8 ай бұрын
അനീഷ് sir പറഞ്ഞതല്ലേ എന്തായലും ഞാൻ ഒരു ജനാല സ്വന്തമാക്കി. 😊
@themarcos9436
@themarcos9436 8 ай бұрын
മുൻപ് ചാണക്യൻ ആയിരുന്നു സ്ഥിരം കണ്ടിരുന്നത് പിന്നീട് വോയിസ്‌ ചേഞ്ച്‌ ആയപ്പോ സ്ഥിരം വിസിറ്റ് നിർത്തി ഇപ്പോ അതിനു ഒത്ത വോയിസ്‌ പ്രസന്റേഷൻ ഒരു പടിമുൻപിൽ ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@reginadapuram7289
@reginadapuram7289 8 ай бұрын
സത്യം ചേട്ടനെ എപ്പോഴും നോക്കും 👍👍👍
@akhilnaths5035
@akhilnaths5035 8 ай бұрын
വളരെ മനോഹരം കരയിൽ നിന്ന് നേരെ കടലിലേക്....അനീഷ് ബ്രോ 🫡
@deepubabu3320
@deepubabu3320 8 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു ..ഈ കപ്പലിൻ്റെ വീഡിയോ കണ്ടെങ്കിലും മലയാളത്തിൽ ആദ്യമായി ആണ് ഇത്രയും detailed ആയിട്ട് ഒരു വീഡിയോ കാണുന്നത്❤❤❤
@Sanju-88323
@Sanju-88323 8 ай бұрын
ക്ലിന്റന്റെ മോണിക്ക😜😜. വീഡിയോ അടിപൊളി ആയിരുന്നു ചേട്ടാ👍🏼
@nayanar963
@nayanar963 2 ай бұрын
Monica😂😂❤
@rajuko8263
@rajuko8263 8 ай бұрын
വളരെ നല്ല ഒരു വീഡിയോ, പുതിയതായി കുറച്ച് അറിവുകൾ കിട്ടി. പിന്നെ,മോണിക്ക ലെവൻസ് കിയുടെ ഫോട്ടോ കാണിച്ചതിൽ വളരെ സന്തോഷം❤
@vargheseanjilithoppil9438
@vargheseanjilithoppil9438 8 ай бұрын
Congratulations Your description is actual example of Using English language to explain a subject to teach Malayalies Those who are bargaining to implement all means of learning and communication in Malayalam only can make a rethinking for the future of the next generation
@foodkitchentips
@foodkitchentips 7 ай бұрын
ലോകം പരസ്പരം സമാധാനത്തോടെ കൂടി ജീവിച്ചിരുന്നെങ്കിൽ ഈ കോടിക്കണക്കിന് രൂപ നന്മയുള്ള കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ ലോകമെത്ര സമ്പൽസമൃദ്ധം ആയിരുന്നേനും. സാറിന്റെ വിവരണം വളരെ നന്നാകുന്നുണ്ട് സാങ്കേതികപരമായിട്ടുള്ള കാര്യങ്ങൾ വളരെയധികം പഠിച്ചതിനുശേഷം തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് മനസ്സിലാകും മനസ്സിലാകും താങ്ക്യൂ സാർ
@harikrishnankg77
@harikrishnankg77 8 ай бұрын
പുസ്തകം വായിക്കുമ്പോൾ ചേട്ടന്റെ ശബ്ദം മനസ്സിൽ വരും 🥰🤗
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@rohithjochan7232
@rohithjochan7232 8 ай бұрын
Sathyam 💯
@shalbinm.e9052
@shalbinm.e9052 8 ай бұрын
Wow, this video is incredible! I was captivated from start to finish. The content is informative/entertaining/inspiring, and the presentation quality is top-notch. Keep up the fantastic work👌
@countdrakhula6886
@countdrakhula6886 8 ай бұрын
Kudos to Scientific Malayali.. the captivating blend of cutting-edge science and military technology. The way you break down complex concepts and showcase the latest innovations in this field is truly impressive. It's a fantastic work - you're making the future of defense tech accessible for us and is fascinating!"❤❤
@user-ev3gb9rx3g
@user-ev3gb9rx3g 8 ай бұрын
First time about this. Thankyou sir for explaining. Always supports the channel ❤
@cyrilandrews4794
@cyrilandrews4794 8 ай бұрын
Aneesh chetta .. black rock , vanguard company de oru video cheyyamo
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
തീർച്ചയായും ചെയ്യാം ബ്രോ ♥️
@manuyemjay
@manuyemjay 8 ай бұрын
Super Topic @cyrilandrews4794 ❤
@shibinom9736
@shibinom9736 8 ай бұрын
💖 Happy to see your videos 🥰👏👍
@sreekumarcheriyandu4972
@sreekumarcheriyandu4972 8 ай бұрын
ജനാലകൾ വായിച്ചു നല്ല വായന അനുഭവം, സരസമായും കാര്യ മാത്ര പ്രസക്തമായ രീതിയിൽ കഥകൾ പറഞ്ഞു തരാനുള്ള കഴിവ് പുസ്തകം രചനയിലും നന്നായി ഉണ്ട്‌. തുടർന്നും എഴുതുക ഭാവന നന്നായി ഉണ്ട്. 👍.
@nikhilchandran6200
@nikhilchandran6200 8 ай бұрын
Same opinion
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@ranjithranju5804
@ranjithranju5804 7 ай бұрын
Adipoli video. Nalla interesting aanu
@KiranKumar-KK
@KiranKumar-KK 8 ай бұрын
ഈ ഷിപ്പിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. Great video chettaa ❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@vishnuthulasi5248
@vishnuthulasi5248 8 ай бұрын
മോണിക്ക ചേച്ചി ഉയിർ❤️❤️🌹🌹
@shinojvalsan6107
@shinojvalsan6107 8 ай бұрын
Really informative 🤝🤝🤝
@prasadiype
@prasadiype 8 ай бұрын
Super Topic - Varierty warship only seen these types in futurestic movies☺️😄
@kannan938
@kannan938 8 ай бұрын
വീഡിയോസ് എല്ലാം സൂപ്പർ ആണ്
@libinkakariyil8276
@libinkakariyil8276 8 ай бұрын
Super ship ഇനിയും കപ്പലുകളെ കുറിച്ച് കൂടുതൽ വിഡിയോ ചെയ്യണം
@MohammedRashid-ql4im
@MohammedRashid-ql4im 8 ай бұрын
Janalakkal njan vaychu sir Hats off for your observation
@jojojohnson8695
@jojojohnson8695 8 ай бұрын
Superb ❤
@bijuedathil9580
@bijuedathil9580 8 ай бұрын
Good information 👍
@TonyStark-bw9kw
@TonyStark-bw9kw 8 ай бұрын
Adipoly topic bro ❤❤❤❤❤❤❤❤
@aneeshps3040
@aneeshps3040 8 ай бұрын
Amazing videos brother. Can you also make a video of different type of battleships?
@mydreamsarehappening
@mydreamsarehappening 8 ай бұрын
സൂപ്പർ.... ❤️
@sajeeshravi9270
@sajeeshravi9270 8 ай бұрын
ജനാലകൾ വായിച്ചു നല്ല വായനനുഭവം. 👍
@jackthomas3470
@jackthomas3470 8 ай бұрын
Fantabulous
@joseseelas838
@joseseelas838 8 ай бұрын
എന്തായാലും പൊളി❤
@arunkumar.v.varunkumar367
@arunkumar.v.varunkumar367 7 ай бұрын
ഐഫോൺ കിട്ടിയാലും ഇല്ലെങ്കിലും ഞാൻ വീഡിയോ കാണും..
@Iconicphotographer
@Iconicphotographer 8 ай бұрын
Good one
@manumohan7756
@manumohan7756 8 ай бұрын
I was thinking What Next from Ur Side There u go that's really interesting
@syamkrishna4410
@syamkrishna4410 8 ай бұрын
വാങ്ങി.... വായിച്ചു.... കൊള്ളാം...... 👏👏 ഇനിയും എഴുതണം... വാങ്ങും.... വായിക്കും... ഉറപ്പ്... 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@ciniclicks4593
@ciniclicks4593 8 ай бұрын
Karyangal manoharamai Avatharippichathinu thanks👑👑👑👑👑😀😀😀😀
@lifeisaboomerang5811
@lifeisaboomerang5811 8 ай бұрын
Super bro 🎉❤
@pmfaisalfaisal8696
@pmfaisalfaisal8696 7 ай бұрын
Good information 🥊🥊🥊🥊🥊🥊
@retheeshcr9983
@retheeshcr9983 8 ай бұрын
ജനാലകൾ ഞാൻ വാങ്ങിക്കും 👍💞
@srubinkannamcode8292
@srubinkannamcode8292 8 ай бұрын
കിടു 👌
@johnjoseph3248
@johnjoseph3248 7 ай бұрын
Hi ,I’m John from Kasargod.this is regarding your book..it’s something a new way of writing (thinking). Overall book is very interesting.especially some stories opening (Mahayanum) is just like Morden art ,you made it such way .anyway a very good approach from your side.keep it up and go ahead for next book 👍😀
@jitheshperingode6903
@jitheshperingode6903 8 ай бұрын
മത്സരമായിട്ടൊന്നുമല്ല ഒരു മാസത്തിനുള്ളിൽ ഞാൻ പുസ്തകം വാങ്ങും 👍👍
@madhupillai5920
@madhupillai5920 Ай бұрын
Super bro 👌 ❤
@sundutt6205
@sundutt6205 8 ай бұрын
ഇന്ന് തന്നെ വാങ്ങുന്നുണ്ട് ❤ ഓർഡർ ചെയ്തു കഴിഞ്ഞു 🙏
@abhilashpunalur
@abhilashpunalur 8 ай бұрын
ഞാൻ പുസ്തകം വാങ്ങി വായിച്ചു, സൂപ്പർ ബുക്ക്‌ ആണ് എനിക്ക് ഇഷ്ടം ആയി, നല്ല ഫീൽ ഉള്ള കഥകൾ ആണ് 👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@homosapien-sapien
@homosapien-sapien 8 ай бұрын
pusthakam vangichu ..... very worthy...
@jintumjoy7194
@jintumjoy7194 8 ай бұрын
ഇങ്ങനെ ഒരു ഷിപ് ഉണ്ട് എന്നറിഞ്ഞത് ഇപ്പോഴാണ് ❤❤❤
@abhinandrajendran9753
@abhinandrajendran9753 8 ай бұрын
Ningade videos nu vendi waiting anu always and ee waiting worth aanu thank you aneeshetta keep charging i hope we will meet soon
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@abhinandrajendran9753
@abhinandrajendran9753 8 ай бұрын
Aneeshetta i really want to meet you
@kainadys
@kainadys 8 ай бұрын
Big like......👍
@diveshkkdiveshkk
@diveshkkdiveshkk 8 ай бұрын
ഗുഡ് റൈറ്റിംഗ് ഗുഡ് നോവൽ ❤❤❤❤
@govindpv9139
@govindpv9139 8 ай бұрын
Nice video bro❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@sharonjosephpv6040
@sharonjosephpv6040 8 ай бұрын
ജനാലകൾ വായിച്ചു. കൊള്ളാം കഥകൾ വായിക്കുമ്പോൾ ചേട്ടൻ്റെ ശബ്ദം ഓർമ്മ വരും.❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@vyshakysu1579
@vyshakysu1579 8 ай бұрын
Super 👌
@alanashok2687
@alanashok2687 8 ай бұрын
സർ സുഖമാണോ സാറിന്റെ അറിവ് വളരെ വലുതാണ് സർ ഒരു എഴുത്തുകാരൻ ആകട്ടേ എന്ന് ഞാനും ആഗ്രഹിക്കുന്നു ☺️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@praveeenachu7066
@praveeenachu7066 8 ай бұрын
Njanum book bookchyeuthu ippo. All the best njan support chyeunnu thangalye
@Sanatan-ram214
@Sanatan-ram214 8 ай бұрын
Present sir ❤❤.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
♥️♥️♥️
@vft__karnan3463
@vft__karnan3463 8 ай бұрын
Indiayude secret weapon aya KALI ye kurich oru video cheyyamo 🤗
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 8 ай бұрын
*Reporting sir* 👨‍✈️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
👍♥️♥️
@user-ed8sy8lq9q
@user-ed8sy8lq9q 8 ай бұрын
"Types & Roles of WarShips" oru video cheyyuvo
@keralamojo393
@keralamojo393 8 ай бұрын
നാളെയാണ് പ്രതീക്ഷിച്ചത്....😂 അല്പം നേരത്തെ വന്നു 🔥
@TonyStark-bw9kw
@TonyStark-bw9kw 8 ай бұрын
Nice bro ❤❤❤❤❤❤❤❤
@3232praveen
@3232praveen 7 ай бұрын
Make as blog also😊
@Ak_Hil-
@Ak_Hil- 8 ай бұрын
ജനാലകൾ വായിക്കുമ്പോൾ അതിലെ ഓരോ വരിയും അനീഷേട്ടന്റെ video കാണുന്ന പോലെ ആണ്. ❣️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@shereefvadakkan5352
@shereefvadakkan5352 7 ай бұрын
Janalakal good stories 👍👏
@pious.jeshmajeshma6928
@pious.jeshmajeshma6928 8 ай бұрын
Super ❤❤❤🎉🎉🎉
@preeshalalex-wm1sh
@preeshalalex-wm1sh 8 ай бұрын
Aneesh chetta nice 👍❤
@sudhiavittam
@sudhiavittam 8 ай бұрын
I will buy today anish bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@Binan3
@Binan3 8 ай бұрын
ആശാനേ ❤
@nijomanaloth8814
@nijomanaloth8814 8 ай бұрын
ജനാലകൾ വായിച്ചു. കൊള്ളാം
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@pavalaahakurumassery3569
@pavalaahakurumassery3569 8 ай бұрын
Njan ipo order cheythu..
@manilkr4255
@manilkr4255 7 ай бұрын
Anish bro Zumwalt video super information ❤❤ ! Montauk project video chayamo Anish bro ?
@lifeisaboomerang5811
@lifeisaboomerang5811 8 ай бұрын
Next Indian ്് മിസൈയിലുകളുടെ ഒരു video ചെയ്യുമെ
@fishingkingsabz8894
@fishingkingsabz8894 8 ай бұрын
Bro shipil submarine hunting use ചെയ്യുന്ന depth charges നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@AjoyAnto
@AjoyAnto 8 ай бұрын
B2 ഞാൻ കാണുന്ന ദിവസം ബ്രോ Stealth technology അതിന്റെ ഫുൾ effect കണ്ടു അടുത് എത്തിയ വരെ കാണാൻ കഴിഞ്ഞഇല്ല
@ShajiKarikkan
@ShajiKarikkan 7 ай бұрын
I just ordered the book from Amazon
@suryanarayanan2977
@suryanarayanan2977 8 ай бұрын
B1 lancer enna strategic bomber ine kurich oru vedio chyamo
@repsol4283
@repsol4283 7 ай бұрын
Antikythera mechanism working video cheyamo
@blackoperative13
@blackoperative13 8 ай бұрын
Chetaa can you do a video on us navy's Raleigh Burke class destroyer
@derebelz
@derebelz 8 ай бұрын
Audio എന്തോ കുഴപ്പമുണ്ട് കഴിഞ്ഞ വീഡിയോയിലും എന്തോ പതർച്ച പോലെ തോന്നുന്നുണ്ടായി. Leyland വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു 🥰
@unoia420
@unoia420 7 ай бұрын
Janalakal arrived today!!!
@SCIENTIFICMALAYALI
@SCIENTIFICMALAYALI 7 ай бұрын
Thanks bro ♥️
@suhailcsshafeek8102
@suhailcsshafeek8102 8 ай бұрын
Broii...please talk about HAL MARUT
@SuperAkhil99
@SuperAkhil99 8 ай бұрын
Can you make a video on difference between, a destroyer, a frigatte and a corvette
@CR-rd7qo
@CR-rd7qo 8 ай бұрын
I just ordered the book from Amazon 🎉
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@jmshilalijamshilali6065
@jmshilalijamshilali6065 8 ай бұрын
ക്ലിന്റന്റെ കുൽസിത പ്രവർത്തികൾ കുട്ടികാലത് ഒരുപാട് കേട്ടിട്ടുണ്ട് 😛😛😛
@santhoshthankappan6594
@santhoshthankappan6594 8 ай бұрын
താങ്കളുടെ ജനാലകളും ഞാൻ വാങ്ങി കൊള്ളാം
@arunghosha1700
@arunghosha1700 8 ай бұрын
അങ്ങനെ ഒരു കപ്പൽ വന്നു 😍
@anoopanoop3312
@anoopanoop3312 8 ай бұрын
ബുക്ക്‌ കിട്ടി... 🥳🥳
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@akhiljose9
@akhiljose9 8 ай бұрын
Book order ചെയ്തു...................
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@praveentp2361
@praveentp2361 8 ай бұрын
ദാ വന്നല്ലോ...! ഇന്നത്തെ 23:13 minute വെറുതെ പോകില്ല എന്ന് ഉറപ്പ്. ❤ ഇത് നമ്മുടെ മോണിക്ക ലെവിൻസ്കി അല്ലേ...bill ക്ലിൻ്റൻ്റെ 😂
@adarshcs1600
@adarshcs1600 7 ай бұрын
Xb70 valkyrie video cheyyamo
@3232praveen
@3232praveen 7 ай бұрын
I buy this book. Good..writing great. 🎉🎉. I am waiting for next ..thanks you.. but right now I'm in bharin. May be people are no time read. Try to make it audios platform.. most people like get more attractive. Try pls.
@nithinmarkose7436
@nithinmarkose7436 7 ай бұрын
Dha ipo book cheythu vayichitu abhiprayam parayam…..😊
@TriadsDesigns
@TriadsDesigns 7 ай бұрын
b2 sprit കുഞ്ഞുനാളിൽ ചുവരിൽ കണ്ടിരുന്നു ചിത്രം 😳
@BestoJoby-mq1gm
@BestoJoby-mq1gm 7 ай бұрын
Please narrat raw india
@faizalshaji00
@faizalshaji00 8 ай бұрын
Chetta mi 24 hind and yamato review chyvo
@jyothis20
@jyothis20 8 ай бұрын
❤❤❤❤ANNAAAA❤❤🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Hello Jyothis ♥️
@shibimkeshavan9066
@shibimkeshavan9066 7 ай бұрын
Ironclad യുദ്ധ കപ്പലുകളെ കുറിച്ച് ഒരു video ചെയ്യാമോ?
@prasith_p4114
@prasith_p4114 8 ай бұрын
Frigate നെ കുറിച്ചും ഒര് വിഡിയോ ചെയ്യണം
@chinchunatarajan8484
@chinchunatarajan8484 8 ай бұрын
എല്ലാവരും സാറിന്റെ ജനാലകൾ വാങ്ങിക്കണം വായിക്കണം.. ഒരിക്കലും 190 രൂപ നഷ്ടമാകില്ല.. അത്രക്കും നല്ല പുസ്തകം ആണ്..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 21 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 10 МЛН
Incredible Story of Heckler & Koch HK416 | in Malayalam
16:54
SCIENTIFIC MALAYALI
Рет қаралды 123 М.
Main filter..
0:15
CikoYt
Рет қаралды 13 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54
ИГРОВОВЫЙ НОУТ ASUS ЗА 57 тысяч
25:33
Ремонтяш
Рет қаралды 317 М.
Что не так с яблоком Apple? #apple #macbook
0:38
Не шарю!
Рет қаралды 394 М.
Собери ПК и Получи 10,000₽
1:00
build monsters
Рет қаралды 2,1 МЛН