CAST NET MAKING/വീശുവല നിർമാണം/(part:2)അലവിക്കുട്ടിയാക്ക സ്പെഷ്യൽ വലകൾ /VILLAGE LIFE

  Рет қаралды 39,137

VILLAGE LIFE WITH KAMAL

VILLAGE LIFE WITH KAMAL

4 жыл бұрын

🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣🎣
ബാവു കാക്ക സ്പെഷ്യൽ ഏരി പിടുത്തം
• 🐟ബാവുക്കാക്ക "സ്പെഷ്യൽ...
🛶🛶🛶🛶🛶🛶🛶🛶🛶🛶🛶🛶🛶🛶
drum കൊണ്ട് ഉലയാത്ത ഒരു തോണി
• 🛶DRUM BOAT MAKING🛶boat...

Пікірлер: 96
@shubalkkmoosakoya1169
@shubalkkmoosakoya1169 3 жыл бұрын
അസ്സലാമു അലൈകും ഞാൻ ഇടക്കൊക്കെ വല വീശുന്ന ആളാണ് എന്റെ കയ്യിൽ അര നമ്പർ 18 പോയിന്റ് വല ഉണ്ട് കുറെ ആയി അത് മാറ്റണം എന്ന് വിചാരിക്കുന്നു അപ്പോഴാണ് ഇക്കയുടെ വീഡിയോ കഴിഞ്ഞ ദിവസം കണ്ടത് ഇക്കയുടെ വല തുന്നുന്ന രീതി കണ്ടാൽ അറിയാം സത്യസന്ധദവും നല്ല കെട്ടുമാണ് അപ്പോൾ തന്നെ ഞാൻ എന്റെ ഫ്രെണ്ട്സും ഇക്കയുടെ വീട്ടിൽ പോയി വലയൊക്കെ നല്ലവണ്ണം നോക്കാനറിയാവുന്ന ഞാനും എന്റെ ഫ്രെണ്ട്സും 2 വല വാങ്ങി ഒന്നും പറയാനില്ല അടിപൊളി വല വാങ്ങിയപ്പോൾ തന്നെ ഒരു റാഹത്തുണ്ട് 6/9/2020 വൈകീട്ട് വല വാങ്ങി ഇന്നലെ വൈകീട്ട് കോഴിക്കോട് എലത്തൂർ പുഴയിൽ വീത് മീൻ പിടിച്ചു എന്റെ വീട്ടിൽ നിന്നും 46 km und ഇക്കയുടെ വീട്ടിലേക്ക്‌
@alavikkuttichalikkal9093
@alavikkuttichalikkal9093 3 жыл бұрын
Mashaallah..
@ameenmon9663
@ameenmon9663 2 жыл бұрын
Alavi kakayuda vera number undo
@asluashir
@asluashir 3 жыл бұрын
Adipoli ആയിട്ടുണ്ട്.ഇക്ക സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട്.
@fathimasuhara1568
@fathimasuhara1568 4 жыл бұрын
Super video
@sainulabid282
@sainulabid282 3 жыл бұрын
Sooper
@user-vx8uz2ll8j
@user-vx8uz2ll8j 11 ай бұрын
വല വെട്ടുമ്പോഴും തുന്നുന്നത് കാണിക്കുമ്പോഴും വലയുടെ പുറകിൽ ഒരു കറുത്ത തുണി വച്ചിരുന്നേൽ കൃത്യമായി കാണാനും മനസ്സിലാക്കാനും കഴിയുമായിരുന്നു
@pmna9502
@pmna9502 2 жыл бұрын
Kamal bro super👍🏻👍🏻ikka vere level😁
@sharonak4
@sharonak4 3 жыл бұрын
Good one
@nasarpalakkad-
@nasarpalakkad- 4 жыл бұрын
ആരാണ് ക്യാമറ പിടിക്കുന്നത്.. വല കെട്ടുമ്പോൾ ഒന്നുകൂടെ സൂം ചെയ്യേണ്ടതായിരുന്നു.. വെറുതെ ആ കാക്ക അദ്ധ്വാനിച്ചതിനുള്ള ഫലം കിട്ടിയില്ല
@IsmailIsmail-my3ro
@IsmailIsmail-my3ro 4 жыл бұрын
Njaggalum vageeni adipoliyatto
@SabirKhan-pu5iv
@SabirKhan-pu5iv 2 жыл бұрын
Good video
@ajithks934
@ajithks934 3 жыл бұрын
ഇനിയും ഇതുപോലുള നല്ല നല്ല വിഡിയോ ചെയ്യണം
@IsmailIsmail-my3ro
@IsmailIsmail-my3ro 4 жыл бұрын
Adipoli vala👌👌
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@IsmailIsmail-my3ro
@IsmailIsmail-my3ro 4 жыл бұрын
@@Villagelifewithkamal wlcm
@palakkadanchoondakalari
@palakkadanchoondakalari 3 жыл бұрын
പൊളിച്ചു മച്ചാനെ 👍👍👍👍👍
@hussainpulikkalakath683
@hussainpulikkalakath683 4 жыл бұрын
Masha allah adipoly
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@salimcholayilsalimcholayil5653
@salimcholayilsalimcholayil5653 4 жыл бұрын
Machane Adipoli Orupadu samshayangal teernnu
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@mindfresh4457
@mindfresh4457 4 жыл бұрын
Supar bro,,, iniyum orupad videos pratheekshikkunnu
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@Gipsydas
@Gipsydas 3 жыл бұрын
ഉസാർ കാക്ക കാത്തിരുന്ന വീഡിയോ ഇജ്ജ് അവതരിപ്പിച്ചതിൽ വളരെ നന്ദി അന്റെ ഒച്ചയും വർത്തമാനവും കൊള്ളാം അടിപൊളി ആയിട്ട് വരട്ടെ ഇനിയും വീഡിയോ സ് ആശംസകൾ
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Tks for support ♥️
@fishingfeel
@fishingfeel 3 жыл бұрын
സൂപ്പർ അലവി കുട്ടിയാക്ക എന്റെ ചാനലിലും വല വീശാൻ പഠിപ്പിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്
@kungfumonk1958
@kungfumonk1958 4 жыл бұрын
Supar bro,, good work
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@saleemkondotty8720
@saleemkondotty8720 4 жыл бұрын
Good
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@rinkleringu4259
@rinkleringu4259 4 жыл бұрын
super
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@ramsheedaliali6194
@ramsheedaliali6194 3 жыл бұрын
Kaka kariyagal nalathupoly vishtheekarichu.
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Tks for support
@SHIHAB0044
@SHIHAB0044 4 жыл бұрын
☺️☺️☺️😊😊😊
@aneeshk2665
@aneeshk2665 Жыл бұрын
നല്ലോരു അറിയാൻ പറ്റിയ വീഡിയോ
@sudhakaranmlp
@sudhakaranmlp 4 жыл бұрын
വല തുന്നുന്ന രീതി രീതി സൂം ചെയ്യണമായിരുന്നു ഇക്ക 2 കെട്ട് മൂന്ന് കെട്ട് എന്നൊക്കെ പറയുന്നുണ്ട് പക്ഷേ വീഡിയോയിൽ ഒന്നും കാണുന്നില്ല അടുത്ത വീഡിയോയിൽ ആ വലകെട്ടുന്ന കെട്ടുന്ന സൂം ചെയ്തു കാണിച്ചു തരണം
@autovloggerbyjaleel5095
@autovloggerbyjaleel5095 4 жыл бұрын
കങ്കൂസ് വല പുതിയത് ഉണ്ടാക്കി 1/2 പ്രാവശ്യം വീശിയാൽ കണ്ണി കോടുന്നുണ്ട്
@user-yq2cp4oz7n
@user-yq2cp4oz7n 3 жыл бұрын
my friend hello can you send me a drawing of how the net is made
@akupkakuberpk5114
@akupkakuberpk5114 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ വലയുടെ മുകൾ ഭാഗത്തെ കണ്ണികളുടെ എണ്ണവും ഏറ്റവും അടിഭാഗത്തെ കണ്ണികളുടെ എണ്ണവും തുല്ല്യമാണോ? അല്ലെങ്കിൽ അടിഭാഗത്തെ കണ്ണികളുടെ എണ്ണം എത്രയാണെന്ന് പറയാമോ
@vijeshtr7727
@vijeshtr7727 4 жыл бұрын
Video super aayittund pakshe cut cheyunadhu onu clear aakamo ? Mugallil 50 kanni eduthal thazhe ethra kanni varum oru 8 to 9 muzham aanengil ? Pinne vala charicha cut cheyunathenu paranju adhya piece edukkumbo oru side kanni level aayirikkum adhu engane cut cheithu thudangum ? Video ittilengilum reply msg cheyennam plz
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Adutha videoyil ulpeduthan sramikkam,,,,, tks for support
@basheerittikaparambil7410
@basheerittikaparambil7410 3 жыл бұрын
9 മുളം വീശുവലക്ക് അടിഭാഗത്തു എത്ര കണ്ണിവേണം
@adarsho9394
@adarsho9394 4 жыл бұрын
I want casting net
@sureshsureshsura4357
@sureshsureshsura4357 3 жыл бұрын
Nnull valla cut cheunnathum vatathil set cheunnathum . ekanodu.onnu parayamooo..brooo
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
അടുത്ത വീഡിയോയിൽ ഉൾ പ്പെടുത്താൻ നോക്കാം,,, tks for support
@sureshsureshsura4357
@sureshsureshsura4357 3 жыл бұрын
OK brooo
@merwyncoutinho4183
@merwyncoutinho4183 3 жыл бұрын
Do you'll sell these cast nets ?an do yull courier this to mumbai
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
No
@ummerummer4709
@ummerummer4709 2 жыл бұрын
Aalukale cheet cheyyukayaan ith paisa kooduthalum vala naashamaayathum aan
@johncysamuel
@johncysamuel 4 ай бұрын
Thank you 👍❤️🙏
@ummerummer4709
@ummerummer4709 2 жыл бұрын
Aarum iyyalude kayyil ninn vala vaangaruth iyaalde kayyil ninn vaangiya vala nool damage aan plzzz aarum ith sradhikaathe povaruth vala otta thavana veeshiyapolekum vala keeri poyi
@masterofall1347
@masterofall1347 3 жыл бұрын
How mach rupy in 10feet castnet
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
kzbin.info/www/bejne/aIS2aqmnet-MqZI
@unnivijayan9161
@unnivijayan9161 4 жыл бұрын
നൂൽ വല കട്ട് ചെയ്യുന്നതും വട്ട ത്തിൽ കൂട്ടിച്ചേർക്കുന്നതും ചെയ്യമോ
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Aduthathil ulpeduthan nokkam,, tks for support
@salimcholayilsalimcholayil5653
@salimcholayilsalimcholayil5653 4 жыл бұрын
Nilone vala sett cheyyunnath Onnu kanikkamo
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Adutha videoyil ulpeduthan sramikkam,,,,, tks for support
@laijujoseph4437
@laijujoseph4437 4 жыл бұрын
മച്ചാനെ വിശു വല വട്ടം സെറ്റു ചെയുന്ന വീഡിയോ ചെയ്യാമോ നൈലോൺ വല
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Adutha videoyil ulpeduthan sramikkam,,,,, tks for support
@sunilkurup3433
@sunilkurup3433 3 жыл бұрын
ഹായ്‌ ഇക്കാ കൈ കേട്ടു വല ഉണ്ടാക്കുമോ
@anurajtaanurajta4913
@anurajtaanurajta4913 3 жыл бұрын
മച്ചാനെ വലയുടെ കണ്ണിയുടെ അളവും കട്ട് ചെയ്യുന്ന കണ്ണികളുടെ എണ്ണവും പറയണം
@prasanthckprasanthckprasat4940
@prasanthckprasanthckprasat4940 4 жыл бұрын
വല കാട്ടുചെയ്യുന്ന രീതി ഒന്നുകൂടെ കാണിക്കാമോ
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Adutha videoyil ulpeduthan sramikkam,,,,, tks for support
@sarathskms1907
@sarathskms1907 3 жыл бұрын
2nd number noolil ulla 9 muzham vala ready aakan ethraya making charge?
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Ath pala vilayilum und ikkayude numbaril vilichal mathi
@alavikkuttichalikkal9093
@alavikkuttichalikkal9093 3 жыл бұрын
Nallareethiyil cheyyan rs.4000
@SameerSameer-nx5ti
@SameerSameer-nx5ti 3 жыл бұрын
@@alavikkuttichalikkal9093 എനിക്കൊന്ന് വേണം നിങളുടെ സ്ഥലം എവിടെയാണ് ങ്ങാൻ മലപ്പുറത്തുള്ളതാ
@ashrafvv8079
@ashrafvv8079 4 жыл бұрын
Cut cheyyunnathu manassilayilla
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Adutha videoyil ulpeduthan sramikkam,,,,, tks for support
@ajithks934
@ajithks934 3 жыл бұрын
ഇക്ക നല്ലവണ്ണം പറഞ്ഞു തരുന്നുണ്ട് തൂക്ക് കെട്ടിയ 4.5 കിലോ ഇയ്യം ഉള്ള 9 മുഴും വല കലിൽ വിശാൻ പറ്റുമോ.
@alavikkuttichalikkal9093
@alavikkuttichalikkal9093 3 жыл бұрын
Gads vala kallil viyyan pattilla .nool valayannu viyyan padollu
@dirasamedia5325
@dirasamedia5325 4 жыл бұрын
Kudutel videios prateeshikkunnu
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
Tks for support
@eldhokuriakose7738
@eldhokuriakose7738 3 жыл бұрын
Veshuvalla rate എത്ര
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Pala vilayilum und,,,, first part kand nokkoo
@user-qq1ne5nd3e
@user-qq1ne5nd3e 7 ай бұрын
ഇത് അമ്പർല കട്ടിംഗ് വിലയാണോ അതോ വട്ടമൂട്ട് വലയാണോ ഒന്നും മനസ്സിലായില്ല 🤣🤣
@MrSurendraprasad
@MrSurendraprasad Жыл бұрын
ഒന്നും മനസ്സിലാവുന്നില്ല... 🤔🤔🤔
@ameenmon9663
@ameenmon9663 2 жыл бұрын
അലവി കാക്കയെ വിളിച്ചിട്ട് കിട്ടുനില്ല ല്ലോ വേറെ number undo
@vijays.p6833
@vijays.p6833 3 жыл бұрын
Price bro?
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Ikkayude Number description l und bro
@ameenmon9663
@ameenmon9663 2 жыл бұрын
E numbarilonnum vilichitt kittunnilla vera numbar
@ameenmon9663
@ameenmon9663 2 жыл бұрын
Adruss paranju tarumo
@abubakarshiddiki681
@abubakarshiddiki681 3 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Malappuram,,,,,, chelari,,,,,, mathapuya
@sujesharangath3512
@sujesharangath3512 4 жыл бұрын
ലാസ്റ്റ് എടുത്ത നീല വലയിൽ എത്ര മൂട്ട് ഉണ്ട് ,😁
@Villagelifewithkamal
@Villagelifewithkamal 4 жыл бұрын
🤗bro,, ikkayude numbar videoyil und athil vilichal krtyamayi paranj tharum
@faizifaizi4466
@faizifaizi4466 2 жыл бұрын
കാക്കാന്റെ വീട് എവിടെയാ...?
@Villagelifewithkamal
@Villagelifewithkamal 2 жыл бұрын
Mathapuzha
@ramsheedaliali6194
@ramsheedaliali6194 3 жыл бұрын
Poyi nala
@arshidarshu4713
@arshidarshu4713 3 жыл бұрын
Ii kakkande nabar tharo bro
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Description l und
@sirajuddeenak9420
@sirajuddeenak9420 3 жыл бұрын
അലവിക്കുട്ടി കാക്കാന്റെ നമ്പർ ഉണ്ടോ
@Villagelifewithkamal
@Villagelifewithkamal 3 жыл бұрын
Alavikkutty 98477 78532
@thomsonaustin6568
@thomsonaustin6568 11 ай бұрын
Send his number
@user-vx8uz2ll8j
@user-vx8uz2ll8j 11 ай бұрын
വല വെട്ടുമ്പോഴും തുന്നുന്നത് കാണിക്കുമ്പോഴും വലയുടെ പുറകിൽ ഒരു കറുത്ത തുണി വച്ചിരുന്നേൽ കൃത്യമായി കാണാനും മനസ്സിലാക്കാനും കഴിയുമായിരുന്നു
Ouch.. 🤕
00:30
Celine & Michiel
Рет қаралды 17 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 63 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
ഈ വീശ് വല പൊളിയാണ് | veeshu vala | Green Factory
15:52
It worked for me)
0:19
F&T Team
Рет қаралды 23 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 7 МЛН
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 18 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 18 МЛН