ഈ വിഡിയോയിൽ കാണുന്നത് 3 ആം നമ്പര് ആണ് ..എന്നലെ വിഡിയോയിൽ നന്നായി കാണാൻ പറ്റു ..പക്ഷെ വല ഉണ്ടാക്കേണ്ടത് 1/1.5/2 നമ്പര് ഉപയോഗിക്കാവുന്നതാണ്
@mohammedshibili90414 жыл бұрын
Ok thanks
@baiju18943 жыл бұрын
പുതിയ video ഒന്നുമില്ലേ
@eldhose-pallathi3 жыл бұрын
Kurachu kazhinju kanam
@ratheeshcr34176 ай бұрын
പടി വാങ്ങാൻ കിട്ടോ
@elbypaily25174 жыл бұрын
👌👌👌
@eldhose-pallathi4 жыл бұрын
😍😍😍😍
@madhuermadhuer46613 жыл бұрын
Ok
@anilkolothanilkoloth37273 жыл бұрын
48കണ്ണി ഇട്ട് തുടങ്ങി താഴേക്ക് കെട്ടിവരുമ്പോൾ കണ്ണി കൂടി വരുമോ മൂന്ന് നിര കെട്ടിയിട്ടും 48കണ്ണി ഒള്ളു....
@eldhose-pallathi3 жыл бұрын
ചേട്ടാ അതിനാണ് നമ്മൾ പൊലികണ്ണി ഇടുന്നതു .അടുത്ത നിര മുതൽ പൊലികണ്ണി ഇട്ടു തുടങ്ങിക്കോ കേട്ടോ .എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് വേറെ വീഡിയോ കളിൽ പറഞ്ഞിട്ടുണ്ട് ..അതും കൂടി ഒന്ന് കണ്ടു നോക്കൂ കേട്ടോ