അസ്സലാമു അലൈകും ഞാൻ ഇടക്കൊക്കെ വല വീശുന്ന ആളാണ് എന്റെ കയ്യിൽ അര നമ്പർ 18 പോയിന്റ് വല ഉണ്ട് കുറെ ആയി അത് മാറ്റണം എന്ന് വിചാരിക്കുന്നു അപ്പോഴാണ് ഇക്കയുടെ വീഡിയോ കഴിഞ്ഞ ദിവസം കണ്ടത് ഇക്കയുടെ വല തുന്നുന്ന രീതി കണ്ടാൽ അറിയാം സത്യസന്ധദവും നല്ല കെട്ടുമാണ് അപ്പോൾ തന്നെ ഞാൻ എന്റെ ഫ്രെണ്ട്സും ഇക്കയുടെ വീട്ടിൽ പോയി വലയൊക്കെ നല്ലവണ്ണം നോക്കാനറിയാവുന്ന ഞാനും എന്റെ ഫ്രെണ്ട്സും 2 വല വാങ്ങി ഒന്നും പറയാനില്ല അടിപൊളി വല വാങ്ങിയപ്പോൾ തന്നെ ഒരു റാഹത്തുണ്ട് 6/9/2020 വൈകീട്ട് വല വാങ്ങി ഇന്നലെ വൈകീട്ട് കോഴിക്കോട് എലത്തൂർ പുഴയിൽ വീത് മീൻ പിടിച്ചു എന്റെ വീട്ടിൽ നിന്നും 46 km und ഇക്കയുടെ വീട്ടിലേക്ക്
@alavikkuttichalikkal90934 жыл бұрын
Mashaallah..
@ameenmon96632 жыл бұрын
Alavi kakayuda vera number undo
@fathimasuhara15684 жыл бұрын
Super video
@asluashir3 жыл бұрын
Adipoli ആയിട്ടുണ്ട്.ഇക്ക സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട്.
@IsmailIsmail-my3ro4 жыл бұрын
Adipoli vala👌👌
@Villagelifewithkamal4 жыл бұрын
Tks for support
@IsmailIsmail-my3ro4 жыл бұрын
@@Villagelifewithkamal wlcm
@salimcholayilsalimcholayil56534 жыл бұрын
Machane Adipoli Orupadu samshayangal teernnu
@Villagelifewithkamal4 жыл бұрын
Tks for support
@fishingfeel3 жыл бұрын
സൂപ്പർ അലവി കുട്ടിയാക്ക എന്റെ ചാനലിലും വല വീശാൻ പഠിപ്പിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്
ഉസാർ കാക്ക കാത്തിരുന്ന വീഡിയോ ഇജ്ജ് അവതരിപ്പിച്ചതിൽ വളരെ നന്ദി അന്റെ ഒച്ചയും വർത്തമാനവും കൊള്ളാം അടിപൊളി ആയിട്ട് വരട്ടെ ഇനിയും വീഡിയോ സ് ആശംസകൾ
@Villagelifewithkamal4 жыл бұрын
Tks for support ♥️
@ramsheedaliali61944 жыл бұрын
Kaka kariyagal nalathupoly vishtheekarichu.
@Villagelifewithkamal4 жыл бұрын
Tks for support
@kungfumonk19584 жыл бұрын
Supar bro,, good work
@Villagelifewithkamal4 жыл бұрын
Tks for support
@palakkadanchoondakalari3 жыл бұрын
പൊളിച്ചു മച്ചാനെ 👍👍👍👍👍
@basheerittikaparambil74103 жыл бұрын
9 മുളം വീശുവലക്ക് അടിഭാഗത്തു എത്ര കണ്ണിവേണം
@nasarpalakkad-4 жыл бұрын
ആരാണ് ക്യാമറ പിടിക്കുന്നത്.. വല കെട്ടുമ്പോൾ ഒന്നുകൂടെ സൂം ചെയ്യേണ്ടതായിരുന്നു.. വെറുതെ ആ കാക്ക അദ്ധ്വാനിച്ചതിനുള്ള ഫലം കിട്ടിയില്ല
@shijithk-f4v Жыл бұрын
വല വെട്ടുമ്പോഴും തുന്നുന്നത് കാണിക്കുമ്പോഴും വലയുടെ പുറകിൽ ഒരു കറുത്ത തുണി വച്ചിരുന്നേൽ കൃത്യമായി കാണാനും മനസ്സിലാക്കാനും കഴിയുമായിരുന്നു
@aneeshk2665 Жыл бұрын
നല്ലോരു അറിയാൻ പറ്റിയ വീഡിയോ
@vijeshtr77274 жыл бұрын
Video super aayittund pakshe cut cheyunadhu onu clear aakamo ? Mugallil 50 kanni eduthal thazhe ethra kanni varum oru 8 to 9 muzham aanengil ? Pinne vala charicha cut cheyunathenu paranju adhya piece edukkumbo oru side kanni level aayirikkum adhu engane cut cheithu thudangum ? Video ittilengilum reply msg cheyennam plz
@Villagelifewithkamal4 жыл бұрын
Adutha videoyil ulpeduthan sramikkam,,,,, tks for support
@akupkakuberpk51144 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ വലയുടെ മുകൾ ഭാഗത്തെ കണ്ണികളുടെ എണ്ണവും ഏറ്റവും അടിഭാഗത്തെ കണ്ണികളുടെ എണ്ണവും തുല്ല്യമാണോ? അല്ലെങ്കിൽ അടിഭാഗത്തെ കണ്ണികളുടെ എണ്ണം എത്രയാണെന്ന് പറയാമോ
@unnivijayan91614 жыл бұрын
നൂൽ വല കട്ട് ചെയ്യുന്നതും വട്ട ത്തിൽ കൂട്ടിച്ചേർക്കുന്നതും ചെയ്യമോ
@Villagelifewithkamal4 жыл бұрын
Aduthathil ulpeduthan nokkam,, tks for support
@sudhakaranmlp4 жыл бұрын
വല തുന്നുന്ന രീതി രീതി സൂം ചെയ്യണമായിരുന്നു ഇക്ക 2 കെട്ട് മൂന്ന് കെട്ട് എന്നൊക്കെ പറയുന്നുണ്ട് പക്ഷേ വീഡിയോയിൽ ഒന്നും കാണുന്നില്ല അടുത്ത വീഡിയോയിൽ ആ വലകെട്ടുന്ന കെട്ടുന്ന സൂം ചെയ്തു കാണിച്ചു തരണം
@sureshsureshsura43574 жыл бұрын
Nnull valla cut cheunnathum vatathil set cheunnathum . ekanodu.onnu parayamooo..brooo
@Villagelifewithkamal4 жыл бұрын
അടുത്ത വീഡിയോയിൽ ഉൾ പ്പെടുത്താൻ നോക്കാം,,, tks for support
@sureshsureshsura43574 жыл бұрын
OK brooo
@autovloggerbyjaleel50954 жыл бұрын
കങ്കൂസ് വല പുതിയത് ഉണ്ടാക്കി 1/2 പ്രാവശ്യം വീശിയാൽ കണ്ണി കോടുന്നുണ്ട്
@ummerummer47092 жыл бұрын
Aalukale cheet cheyyukayaan ith paisa kooduthalum vala naashamaayathum aan