വീശു വല ഉണ്ടാക്കാം.....വെറും ഒരാഴ്ച കൊണ്ട്....

  Рет қаралды 23,545

പള്ളത്തി

പള്ളത്തി

Күн бұрын

Пікірлер
@anumedia2809
@anumedia2809 4 жыл бұрын
വളരെ നല്ല രീതിയിൽ വിശദീകരിച്ചു ... സൂപ്പർ ... ച്ചേട്ടന്റെ ഈ വീടിയോക്ക് വേണ്ടി ഒരുപാട് നാളായ് കാത്തിരിക്കുന്നു ... Tnk you... അടുത്ത വീടിയോക്ക് ക്കട്ട വെയ്റ്റിംഗ് ...
@varghesejobin412
@varghesejobin412 3 жыл бұрын
Bro vedio super anu easy ay kariyam manasilakunapole parange explane cheyithe thannene othiri thanks
@eldhose-pallathi
@eldhose-pallathi 3 жыл бұрын
☺️👍🏻
@omgfishing9621
@omgfishing9621 4 жыл бұрын
വല ഊരാൻ അറിയാൻ മേലായിരുന്നു. ഇപ്പോൾ പഠിച്ചു. ഒരുപാട്‌നന്ദിയുണ്ട് bahi........ videos നന്നാവുന്നുണ്ട് ക്യാമറ മാൻ കൂടി ഉണ്ടായാൽ ഒന്നുകൂടി നന്നാകും .
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ശ്രദ്ധിച്ചോളാം 😀🤝
@shamsushamsi8717
@shamsushamsi8717 4 жыл бұрын
ആശയും, വാശിയുമായിരുന്നു ഒരു വല നെയ്‌തെടുക്കാൻ,,, സംശയങ്ങൾ പലരോടും തിരക്കി,, ഞാൻ പരാജയപ്പെട്ടില്ല ,രണ്ടാം നമ്പർ ഉപയോഗിച്ച് ഒരു മൂഴം നെയ്‌ത്തപ്പോൾ തെറ്റുകുറ്റങ്ങൾ ഒഴിവായി,,, അത്രയും ഉപേക്ഷിച്ചു വേറെ ഒരെണ്ണം നെയ്തു,,, സൂപ്പർ,,, ചുണ്ടുവിരൽ കയറുന്ന കണ്ണി,, താഴത്തെ കണ്ണിയുടെയെണ്ണം 835,, കെട്ടി തീർന്നപ്പോൾ തള്ളവിരൽ അനങ്ങുന്നില്ല,, ഡോക്ടർ മരുന്ന് കുറിച്ചു, ഫലമുണ്ടായില്ല,, ഭാര്യ ചീത്തയോട് ചീത്ത,, പണിക്കു പോകാൻ പറ്റുന്നില്ല,, രണ്ടും കല്പിച്ചു വിരലിൽ ഒരു തിരി,,, ഹ ഹ ഹ കണ്ണീന്ന് വെള്ളം ധാര ധാരയായി,,, വല ഇപ്പോൾ അലമാരയ്ക്കു മുകളിൽ ഒരു വർഷമായി വിശ്രമിക്കുന്നു,, ഇപ്പോഴാണ് താങ്കളെ പരിചയപ്പെടുന്നത്,, മണി വാങ്ങിച്ചു,,, എനിക്ക് ഉറപ്പുണ്ട് ,, താങ്കളുടെ ശിഷ്യരിൽ പ്രധാനി ഞാനാകും,,,
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😍😍😍😍😍😍.....😍😍😍😍😍😍.....വല കെട്ടു മാത്രമല്ല എഴുത്തും വശമുണ്ട് അല്ലെ 😀😀👌🏻👌🏻👌🏻👌🏻👌🏻
@aju.v.p.parappil1406
@aju.v.p.parappil1406 4 жыл бұрын
Whatsapp number തരണേ plz
@MUHAMMED-kp6cf
@MUHAMMED-kp6cf 4 жыл бұрын
Nice vdo ഇങ്ങനെ വല കെട്ടുന്നത് ആരും vdo ഇട്ടിട്ടില്ല op😊😊😊👍👍💘
@jaimonmib7310
@jaimonmib7310 4 жыл бұрын
thanxx ikkaaa
@geethumohan5608
@geethumohan5608 4 жыл бұрын
Valare vilayeriya samayam njangalkkai chilavazhicha pallathikku oru 1000 thanks. Iam Waiting for the 2nd part of this video
@eldhose-pallathi
@eldhose-pallathi 4 жыл бұрын
താങ്ക്യൂ 🙏
@sangeethjith1545
@sangeethjith1545 4 жыл бұрын
Cheatta sany, s media എന്ന ചാനലിൽ സലാം ഇക്ക ഉഊരുന്നതു കണ്ടു ഞാനും oooran nokkiyittu nadannilla epposhanu karyam manasilayathu Thanks
@shyjukt9106
@shyjukt9106 4 жыл бұрын
നല്ല വീഡിയോ താങ്ക്സ്
@abdusalamkp2524
@abdusalamkp2524 4 жыл бұрын
സൂപ്പർ thanks bro
@shameemsamm9179
@shameemsamm9179 4 жыл бұрын
കാത്തിരുന്ന വീഡിയോ കിട്ടി❤️❤️❤️❤️❤️
@sivajisekarsivajisekar4757
@sivajisekarsivajisekar4757 2 жыл бұрын
Super anna 👌👌👌👍👍👍
@AbdulRazak-ls1oo
@AbdulRazak-ls1oo 4 жыл бұрын
വളരേ..... നന്ദി
@divyajoy7700
@divyajoy7700 4 жыл бұрын
Nice explanation.... Waiting for next part..
@saneeshkv5318
@saneeshkv5318 4 жыл бұрын
Supper iethu nilone anno ? Njan chennaval annu kayillulathu athu iethupola chayithuadukan patto
@jayachandrans5339
@jayachandrans5339 4 жыл бұрын
ബ്രോ നമസ്കാരം, നന്നായിട്ടുണ്ട്.
@cateringfoodpala4552
@cateringfoodpala4552 4 жыл бұрын
Polichu chetta
@unnivijayan9161
@unnivijayan9161 4 жыл бұрын
ടuper
@albinjoseph9310
@albinjoseph9310 4 жыл бұрын
Sprr👍 കാത്തിരിക്കുന്നു വീഡിയോ
@albinjoseph9310
@albinjoseph9310 4 жыл бұрын
Next episode പെട്ടെന്ന് ഇടണേ 😀
@sonarbanglacomedian2815
@sonarbanglacomedian2815 3 жыл бұрын
Best beautiful video
@eldhose-pallathi
@eldhose-pallathi 3 жыл бұрын
Thnk u
@dinudinu8374
@dinudinu8374 4 жыл бұрын
🙂 thaku
@jithujithu6704
@jithujithu6704 3 жыл бұрын
Bro ningalku ee kanakke ahraa paranju thannadu
@paachunasi4413
@paachunasi4413 4 жыл бұрын
Good work
@abdurahmantst9780
@abdurahmantst9780 4 жыл бұрын
അടിപൊളി
@sudhakaranmlp
@sudhakaranmlp 4 жыл бұрын
കാത്തിരിക്കുന്നു
@dirasamedia5325
@dirasamedia5325 4 жыл бұрын
Supper bro
@LEGACYVLOG1994
@LEGACYVLOG1994 4 жыл бұрын
Nice
@sajanvarghese3727
@sajanvarghese3727 4 жыл бұрын
Super 🤗🤗
@elbypaily2517
@elbypaily2517 4 жыл бұрын
Super👍👍
@laijujoseph4437
@laijujoseph4437 4 жыл бұрын
സൂപ്പർ
@saumyajoy1966
@saumyajoy1966 4 жыл бұрын
Super
@abdurahmantst9780
@abdurahmantst9780 4 жыл бұрын
naxte part കട്ട വെയ്റ്റിംഗ്
@kedhararts4939
@kedhararts4939 2 жыл бұрын
ഇത്ര വിശദമായി ആരും പറഞ് തന്നിട്ടില്ല ഒരു വീഡിയോ യിൽ കൂടെ
@ramshadmcr6204
@ramshadmcr6204 4 жыл бұрын
Super 2 part waiting 😍😍🔥
@dijithdijith3642
@dijithdijith3642 4 жыл бұрын
Adipoli
@boneyb5597
@boneyb5597 4 жыл бұрын
Kollaam, 😍😍😍
@eldhose-pallathi
@eldhose-pallathi 4 жыл бұрын
എവിടെ ആയിരുന്നു 😂😂...കുറെ നാളായല്ലോ 😀
@boneyb5597
@boneyb5597 4 жыл бұрын
@@eldhose-pallathi ivide okke undalloo... Kurachu thirakkayi poyee.. Baki video pettannu poratte kettoo ..
@lifeaspratheesh
@lifeaspratheesh 4 жыл бұрын
👍👍👌👌👌
@vipinvipin8527
@vipinvipin8527 3 жыл бұрын
Good video bro
@vipinvipin8527
@vipinvipin8527 3 жыл бұрын
Velloor
@jasimpk8892
@jasimpk8892 4 жыл бұрын
Umbrella cutt onn kanikkoo
@manumathewmanu2108
@manumathewmanu2108 Жыл бұрын
10mm 6muzham nylon വല cutting parayamo
@eldhose-pallathi
@eldhose-pallathi Жыл бұрын
kzbin.info/www/bejne/jqDOn5SGZrRjmpo സുരേഷ് ചേട്ടന്റെ ചാനൽ ആണ് .ആശാൻ ആണ് ..വീഡിയോ കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പര് തന്നാൽ വിളിക്കാം .ok
@manumathewmanu2108
@manumathewmanu2108 Жыл бұрын
Chetta aa video രണ്ടും കണ്ടു പക്ഷെ മുഴുവൻ വല cutt cheyyunnath അതിൽ ഇല്ല
@manumathewmanu2108
@manumathewmanu2108 Жыл бұрын
Cutting method idavo
@eldhose-pallathi
@eldhose-pallathi Жыл бұрын
give me ur no
@akhilrajakhilrajmm7076
@akhilrajakhilrajmm7076 4 жыл бұрын
ബാക്കി എവിടെ
@laijujoseph4437
@laijujoseph4437 4 жыл бұрын
അടുത്ത വീഡിയോ എപ്പോൾ ഇടും
@sivajisekarsivajisekar4757
@sivajisekarsivajisekar4757 2 жыл бұрын
Tamil video plish anna
@eldhose-pallathi
@eldhose-pallathi 2 жыл бұрын
watsp number sollunko...video panna varath
@vapputy1
@vapputy1 4 жыл бұрын
അടുത്ത വീഡിയോ കായി വെയിറ്റ് ചെയ്യുന്നു
@vindeepr9748
@vindeepr9748 4 жыл бұрын
1/2 inch nylon ee alavil set cheyyan pattuo?
@najeebnajeeb9001
@najeebnajeeb9001 4 жыл бұрын
ചേട്ടാ ... Amberlla കട്ട്‌ ചെയ്യുന്ന രീതി ഒന്ന് വീഡിയോ ചെയ്യുമോ...
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ചെയ്തു നോക്കിയിട്ടില്ല .അഫ്സൽ ഇക്കയുടെ വീഡിയോ ഒന്ന് കണ്ടു നോക്കിക്കേ .നന്നായി മനസിലാവും .
@sashmedia5135
@sashmedia5135 4 жыл бұрын
✨✨✨👌
@paachunasi4413
@paachunasi4413 4 жыл бұрын
10 മുഴം 12മുഴം ഉണ്ടാകുമ്പോൾ ആണ് 50 കണ്ണിയിൽ തുടങ്ങു്ന്നത്
@hamidk3166
@hamidk3166 4 жыл бұрын
2 part waiting
@paachunasi4413
@paachunasi4413 4 жыл бұрын
9മുഴം 1200കണ്ണി നോർമൽ വലയാണ്
@jamshitrend8388
@jamshitrend8388 4 жыл бұрын
പുതിയ വീഡിയോ ഇടുന്നില്ലേ...
@vishnuvvvishnuv9405
@vishnuvvvishnuv9405 4 жыл бұрын
Next video pls
@dijithdijith3642
@dijithdijith3642 4 жыл бұрын
Skshma venam
@jinogeorge4834
@jinogeorge4834 4 жыл бұрын
Ethintey backi pettanu edamenu parenjittu vanilalo bro
@eldhose-pallathi
@eldhose-pallathi 4 жыл бұрын
🙏
@opparker3857
@opparker3857 4 жыл бұрын
OK
@vapputy1
@vapputy1 4 жыл бұрын
2part eppam kanumm
@prasantprasant9977
@prasantprasant9977 4 жыл бұрын
Ethe etharaviralattam valuppam olla kanniya
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഒരു വിരൽ
@AkhilBabu-rm6nn
@AkhilBabu-rm6nn 7 ай бұрын
കണ്ണിവലിപ്പം mm കണക്കിൽ പറഞ്ഞാൽ നന്നായിരുന്നു
@athulraj7665
@athulraj7665 4 жыл бұрын
Chetta Ithupole 1/2 inch vala joint cheyithu undakunathinte alavum karyangalum paranuthero
@eldhose-pallathi
@eldhose-pallathi 4 жыл бұрын
പറയാം കേട്ടോ .
@athulraj7665
@athulraj7665 4 жыл бұрын
@@eldhose-pallathi thankalude video kandu nan oru inchu vala undakkan thudangi ipo 4 mukam kayinu....ithupole mattullavark upakarapedunna videos cheyunathinu oru pad nandhi und...❤️❤️
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😀👍🏻
@shibuvarghese8039
@shibuvarghese8039 3 жыл бұрын
Chetta valayude size etra etra enthu padi venam
@eldhose-pallathi
@eldhose-pallathi 3 жыл бұрын
നമുക്ക് ആവശ്യമായ വലയുടെ കണ്ണി വലിപ്പം അനുസരിച്ചാണ് പടിയുടെ വലിപ്പം തീരുമാനിക്കുന്നത് ....അര ഇഞ്ച് അല്ലെങ്കിൽ മുക്കാൽ ഇഞ്ച് ഉള്ള പടി ഒക്കെ വെച്ച് ജസ്റ്റ് ഒന്ന് കെട്ടി നോക്കൂ .
@akhilrajakhilrajmm7076
@akhilrajakhilrajmm7076 4 жыл бұрын
ഇങ്ങനെ ചെറിയ കണ്ണി വല നെയ്യാൻ പറ്റുമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അതിനെന്താ ...ഈ കാണുന്ന ഫോട്ടോ ഞാൻ നെയ്ത വലയുടെ ആണ് ☺️👍🏻
@akhilrajakhilrajmm7076
@akhilrajakhilrajmm7076 4 жыл бұрын
@@eldhose-pallathi athella njan chothichath ഈ വല വലിയ കണ്ണെലെ ഇതുപോലെ ചെറിയ പരളൊകെ കിട്ടുന്ന ചെറിയ കണ്ണി വല നെയ്യാൻ പറ്റുമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഒരു വിരൽ കണ്ണി വരെ ഞാൻ നെയ്തിട്ടുണ്ട് ..അതിലും ചെറുത് വേണമെങ്കിൽ നെയ്യാൻ പറ്റും ,,പക്ഷെ നല്ല ക്ഷമ വേണം എന്ന് മാത്രം
@santhoshchandu3825
@santhoshchandu3825 6 ай бұрын
ഉണ്ടാക്കാൻ പഠിപ്പിക്കാമോ
@suresh1028
@suresh1028 4 жыл бұрын
Second part link
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഇതു വരെ ഇട്ടിട്ടില്ല ...ഇടണം എന്ന് വിചാരിക്കുന്നു
@athulraj7665
@athulraj7665 4 жыл бұрын
@@eldhose-pallathi waiting....😍
@joseejjosmani6229
@joseejjosmani6229 3 жыл бұрын
ആ നൂൽ ഇഴപ്പിക്കുന്നത് ഒരു പ്രാവശ്യം കൂടെ വീഡിയോ ഇടണേ. ആദ്യത്തെ വീഡിയോയിൽ ഒന്നും മനസിലായില്ല. കൈ മറഞ്ഞു. വീഡിയോ കണ്ടില്ല.
@eldhose-pallathi
@eldhose-pallathi 3 жыл бұрын
ഉറപ്പായും
@fishingchaliyar
@fishingchaliyar 3 жыл бұрын
നിളളതിൽകണ്ണി നോക്കുന്നത് ഒന്ന് പറയുമോ. ഒരോ കണ്ണി എണ്ണി നോക്കലണ്ണോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
mm
@anvarahmed2259
@anvarahmed2259 4 жыл бұрын
150 കണ്ണി 300 കണ്ണിയിലേക്ക് എങ്ങനെ connect ചെയ്യും??
@karakkadan5194
@karakkadan5194 4 жыл бұрын
വയമ്പ് കണ്ണിയാകുമ്പോൾ എത്ര കണ്ണിക്കു പാളി മുറിക്കണം
@eldhose-pallathi
@eldhose-pallathi 4 жыл бұрын
200 കണ്ണി തുടക്കം ഇട്ടു ഒരു മുഴത്തിനു മുറിക്കാം എന്ന് കരുതുന്നു ..ഞനിതു വരെ ചെയ്തിട്ടില്ല .
@karakkadan5194
@karakkadan5194 4 жыл бұрын
നിങ്‌സ്ളുടെ പരിചയക്കാർ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഒന്ന് ചോദിച്ചു പറഞ്ഞു തരാമോ
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഓകെ
@godwinkjoseph6238
@godwinkjoseph6238 4 жыл бұрын
Ith 2 fingers kerunna valayalle 1 finger kerunna valakke eathra nera kanni eadukkanam thaazhott
@eldhose-pallathi
@eldhose-pallathi 4 жыл бұрын
മനസിലായില്ല ...പൊലികണ്ണി നിരക്ക് വേണ്ടി ആണോ എത്രാ നിര താഴ്പ്പോട്ടു എടുക്കണം എന്ന് ചോദിച്ചത് ??അതു എല്ലാ വലക്കും ഒരേ പോലെ ആണ് ..ഓരോ മൂന്നാം നിര പൊലികണ്ണി നിര ആയിരിക്കും
@godwinkjoseph6238
@godwinkjoseph6238 4 жыл бұрын
Bro eanikke manasilaayilla
@eldhose-pallathi
@eldhose-pallathi 4 жыл бұрын
mob നമ്പര് പറയൂ
@Princekrn4
@Princekrn4 4 жыл бұрын
എന്നാ അടുത്ത വീഡിയോ
@akhilrajakhilrajmm7076
@akhilrajakhilrajmm7076 4 жыл бұрын
ബാക്കി എന്താ വരാത്തെ
@abysonbaby6066
@abysonbaby6066 4 жыл бұрын
തെളിക്കണ്ണിവല സ്റ്റാർട്ടിങ് എത്ര കണ്ണിയാണ്
@eldhose-pallathi
@eldhose-pallathi 4 жыл бұрын
എത്ര കിലോ മണി വേണം ?
@abysonbaby6066
@abysonbaby6066 4 жыл бұрын
@@eldhose-pallathi 4-5
@abysonbaby6066
@abysonbaby6066 4 жыл бұрын
തുടങ്ങിവെച്ചാരുന്നു ചേട്ടാ ഇനി ചേട്ടൻ വിളിക്കാതെ ബാക്കി തുടരാൻ പറ്റില്ല എപ്പോൾ ആണെങ്കിലും കുഴപ്പമില്ല രാത്രിവൈകിയായാലും വിളിക്കാൻ മറക്കരുതേ ചേട്ടൻ വിളിക്കുന്നവരെ പണി നിർത്തിവെക്കുവാന് രാത്രി 1മണിവരെ വിളിച്ചാൽ എടുക്കും എത്രയും പെട്ടെന്ന് വിളിക്കും എന്ന് പ്രതീക്ഷിക്കുന്നു
@eldhose-pallathi
@eldhose-pallathi 4 жыл бұрын
mobile number പറഞ്ഞെ ...കുറച്ചു പ്രശ്നങ്ങൾ ആയിപോയി .അതാ ചാനൽ വീഡിയോ ഒന്നും വരാതായത്‌ .മൊബൈൽ നമ്പര് എവിടെയെങ്കിലും ഇട്ടിട്ടുണ്ടോ ?watsp number ഉണ്ടെങ്കിൽ ഇടണം കേട്ടോ
@abysonbaby6066
@abysonbaby6066 4 жыл бұрын
@@eldhose-pallathi 9447776640
@prasanthckprasanthckprasat4940
@prasanthckprasanthckprasat4940 4 жыл бұрын
Puthiya vedio entha ,varathe...,?
@rntech4272
@rntech4272 4 жыл бұрын
എല്ലാ നൈലോൺ വലയുടെ കണ്ണി ഇത് പോലെ ഊരി എടുക്കാൻ പറ്റുമോ ഞാൻ നോക്കി കഴിയുനില്ല
@eldhose-pallathi
@eldhose-pallathi 4 жыл бұрын
ഊരി എടുക്കാൻ നോക്കിയ സൈഡ് ന്റെ മറു സൈഡ് ശ്രമിച്ചു നോക്കിക്കേ ...മിക്കവാറും എല്ലാ നൈലോൺ വലയും ഇങ്ങനെ ചെയ്യാന് കഴിയും എന്നാണ് എന്റെ വിശ്വാസം ..അതല്ല പറ്റുന്നില്ല എങ്കിൽ cut ചെയ്തിട്ട് ചന്ദന തിരി കൊണ്ടു ഉരുക്കി എടുത്താലും മതി കേട്ടോ
@rntech4272
@rntech4272 4 жыл бұрын
@@eldhose-pallathi ok
@rntech4272
@rntech4272 4 жыл бұрын
@@eldhose-pallathi കംബിമല്( പൊലികണ്ണി )എങ്ങിയാണ് കെട്ടുക9645617872(whatsapp)
@eldhose-pallathi
@eldhose-pallathi 4 жыл бұрын
Rafeek Rafeek അത് ഞാൻ ആൾറെഡി ചെയ്തിട്ടുണ്ടല്ലോ ...പൊലികണ്ണിയുടെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് .ഒന്ന് കണ്ടു നോക്കൂ
@rntech4272
@rntech4272 4 жыл бұрын
@@eldhose-pallathi റെഡിമേഡ് വാങ്ങുന്ന വലയുടെ പാളി താഴേക്ക് താഴേക്ക് യോജിപ്പിക്കുന്ന വിഡിയോ ഇടാമോ
@റോമിയോജൂലിയറ്റ്
@റോമിയോജൂലിയറ്റ് 2 жыл бұрын
7 മുഴം വയമ്പ് വലയ്ക്ക് എത്ര രൂപ ആകും
@eldhose-pallathi
@eldhose-pallathi 2 жыл бұрын
നാട്ടിൽ എവിടെ ?
@റോമിയോജൂലിയറ്റ്
@റോമിയോജൂലിയറ്റ് 2 жыл бұрын
@@eldhose-pallathi.. തിരുവല്ല
@eldhose-pallathi
@eldhose-pallathi 2 жыл бұрын
+91 88480 89396 സുരേഷ് ചേട്ടൻ
@eldhose-pallathi
@eldhose-pallathi 2 жыл бұрын
ഈ നമ്പര് ൽ വിളിച്ചാൽ മതി .പള്ളത്തി തന്നതാണെന്നു പറഞ്ഞോ 😀
@anvarahmed2259
@anvarahmed2259 4 жыл бұрын
ഇതിന്റെ ബാക്കി എവിടെ bro???
@eldhose-pallathi
@eldhose-pallathi 4 жыл бұрын
അടുത്ത ദിവസം ഇടാം കേട്ടോ .കണ്ണി ഇരട്ടിപ്പിച്ചാൽ മതി .300 കണ്ണി ആയിക്കോളും ..അത് പറഞ്ഞു തരാം
@anvarahmed2259
@anvarahmed2259 4 жыл бұрын
@@eldhose-pallathi ok വല വാങ്ങി വെച്ചു
@anoop7018
@anoop7018 4 жыл бұрын
ആശാനേ ഇപ്പോളാണ് വലയുടെ അളവ് മനസിലായത്....
@rntech4272
@rntech4272 4 жыл бұрын
പാളി യോജിപ്പിക്കുന്ന വിഡിയോ ഇടാമോ?
@renykpaul9895
@renykpaul9895 4 жыл бұрын
ഇ കണക്കു തെറ്റാണു ബായി സ്‌റ്റാർട്ടിങ്ങും തെറ്റാണ് 450 നു ശേഷവും തെറ്റാണ്450 നു ശേഷം 600 കിട്ടില്ല
@eldhose-pallathi
@eldhose-pallathi 4 жыл бұрын
😂👍🏻...ചേട്ടൻ ഉണ്ടാക്കുന്ന രീതി ഒന്ന് പറയാമോ ???...ഞാൻ ഉണ്ടാക്കിയതും എനിക്ക് പറഞ്ഞു തന്ന ആളുകൾ ഉണ്ടാക്കുന്നതും ഇങ്ങനെ തന്നെ ആണ് ...450 കണ്ണിയിൽ നിന്ന് 600 കണ്ണി ആക്കാനാണോ പാട് ????
@pgsaleendran
@pgsaleendran 4 жыл бұрын
പാളി കൂടും തോറും പണി കൂടില്ലേ???
@rahulkallai2997
@rahulkallai2997 4 жыл бұрын
Superb vedio😍👍👌
@muhammedniyasmt2295
@muhammedniyasmt2295 4 жыл бұрын
Super
@prasanthmp9327
@prasanthmp9327 4 жыл бұрын
Super
@arunarunn2215
@arunarunn2215 4 жыл бұрын
Supper
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Making a Net - Modified Snake Knot  / Bull Hitch Paracord Net Tutorial - CBYS
8:44
CbyS Paracord and More
Рет қаралды 2,4 МЛН
Different cast nets, Mullet, Shrimp hand made.
7:08
Mike Usina
Рет қаралды 3,2 М.
ഈ വീശ് വല പൊളിയാണ് | veeshu vala | Green Factory
15:52
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН