അങ്ങനെ കട്ട് ചെയ്യാൻ ടൈം ഒന്നും ഇല്ല.. വൃത്തിആയി വെക്കാൻ വേണ്ടി മാത്രം ആണ്
@nourinvlogs84899 ай бұрын
Ethra koodumbolan groominging cheyyendadh
@catsworld14698 ай бұрын
ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ചെയ്യാം
@klblack______65802 жыл бұрын
എന്റെ പൂച്ച പ്രസവിച്ചിട്ട് പത്ത് ദിവസം ആയി. ആറ് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ നാല് പേർ ഉണ്ട്. അതിലൊരാളുടെ പൊക്കിളിൽ അൽപം നീര് കാണുന്നുണ്ട് . എന്ത് ചെയ്യാൻ പറ്റും please reply