പൂച്ചയ്ക്ക് ചിലവ് കുറച്ചൊരു Litter Tray | How To manage Cat Litter Malayalam

  Рет қаралды 137,165

MEHRINS CATTERY

MEHRINS CATTERY

Күн бұрын

Пікірлер: 295
@sarathninanthomas169
@sarathninanthomas169 3 жыл бұрын
Cat litteril best ഏത് ബ്രാൻഡ് ആണ് low cost
@shahalasherin5406
@shahalasherin5406 Жыл бұрын
5:00 there is the funny moments in that window side😂😂😂
@tdmreflex3355
@tdmreflex3355 Жыл бұрын
😂😂😂😂
@jiffyjoseph2783
@jiffyjoseph2783 5 ай бұрын
😅😅
@LiamElmer
@LiamElmer 3 жыл бұрын
എനിക്കൊരു പേർഷ്യൻ cat ind. വളർത്താൻ തുടങ്ങിയ tym മുതൽ athyam പഠിപ്പിച്ചത്. മുറ്റത്തു പോയി സാധിക്കാൻ ആണ്. ചെക്കന് athyam ok ഇച്ചിരി മടി ഇണ്ടായിരുന്നു. ഇപ്പോൾ മിടുക്കൻ ആയി. മുട്ടുമ്പോൾ തന്നെ ഓടി പൊയ്ക്കോളും 😂😂
@sajeera651
@sajeera651 2 жыл бұрын
Nice training
@mubeenagafoor8909
@mubeenagafoor8909 Жыл бұрын
Appo വീട്ടിലെ മണ്ണിൽ നിന്ന് അണുക്കൾ കേറി അതിനു അസുഖം വരില്ലേ
@SumeshS-e4w
@SumeshS-e4w 3 ай бұрын
Athh risk ahhn bro vera animals attack chyumm pinneee nadan catum attack cheyummm persian cat aggrassive alla nadante athram
@saraiqbal326
@saraiqbal326 3 жыл бұрын
Njan litter anu use cheyunnatha. It's very convenient and safe for my cat.
@anusvlogs8477
@anusvlogs8477 3 жыл бұрын
Njanum
@akkshharra
@akkshharra Жыл бұрын
Edha brand
@dharanyask9866
@dharanyask9866 2 жыл бұрын
Bro, ഏതാണ് market ൽ available ആയിട്ടുള്ളതിൽ best cat litter Product?
@abdux2916
@abdux2916 2 жыл бұрын
മണൽ യൂസ് ചെയുന്നത് കൊണ്ട് കുഴപ്പം ഇണ്ടോ.
@fawasmuhammad448
@fawasmuhammad448 3 жыл бұрын
5:16 umma vann janaliloode ethinokkunnad 😂njn mathramano kandad??🤣🤣
@noufalvalappan
@noufalvalappan 3 жыл бұрын
Doubilaa double... avidem kandu.. ivdem kandu
@excitingtech7563
@excitingtech7563 3 жыл бұрын
Athe 😂😂
@ichayanff2295
@ichayanff2295 3 жыл бұрын
Nan kandu
@mrmaneditz5047
@mrmaneditz5047 3 жыл бұрын
Bro ningal pet doctor akandathairunnu❣️❣️
@_mhd_8140
@_mhd_8140 3 жыл бұрын
Nallathvarrum
@attitude_kidyt8011
@attitude_kidyt8011 3 жыл бұрын
Vetenary
@kannanravi681
@kannanravi681 3 жыл бұрын
Yes ..good video 👌👏
@tintuslnitheesh3672
@tintuslnitheesh3672 3 жыл бұрын
Manal use cheyyavoo
@thankamvarghese5910
@thankamvarghese5910 Жыл бұрын
എന്റെ കൈവശം ഒരു പേഷ്യൻ ക്യാറ്റ് ഉണ്ട് എന്റെ പേര കുട്ടിഈ കാറ്റിന്റെ കൂടെ കളിക്കുന്ന കാരണം പഠിക്കാൻ നേരമില്ല അതിനാൽ ഞാൻ അതിനെ കൊടുക്കാൻ തീരുമാനിക്കുന്നു ഇഷ്ടമുണ്ടായിട്ടല്ല എങ്കിലും ആർക്കെങ്കിലും വേണമെങ്കിൽ പറയുക
@alameenss2864
@alameenss2864 3 жыл бұрын
If you guys have a cat as a pet = 1000 Rs per month for Cat litter. If you have any pet look after it with Great Care . Then SURELY IT WILL GIVE U JOY & HAPPINESS!!!!
@alameenss2864
@alameenss2864 3 жыл бұрын
5kg aaytte adhikam Cat litters um Available aayttullu . Starting price thanne 460 aan. Above average quality aanel minimum 500 Rs aakum. I regularly Use EASY CLEAN PREMIUM BENTONITE cat Litter. Its available on Amazon
@alameenss2864
@alameenss2864 3 жыл бұрын
1kg kku 200 something aakum
@restinaka6276
@restinaka6276 3 жыл бұрын
ഏതു ലിറ്റർ sand ആണ് നല്ലത്.
@Ammootty
@Ammootty 2 жыл бұрын
Echnomical pine pellet cat ലിറ്റർ ട്രേ ഉപയോഗിച്ചാൽ മതി... Usefull ആണ്.5 kg ഒന്നര മാസം ഉപയോഗിക്കാം.. അത് കളയാൻ എളുപ്പവുമാണ്.കളഞ്ഞാൽ മണ്ണിലേക്ക് അലിഞ്ഞു ചേർന്നോളും. ഒന്നോ രണ്ടോ പൂച്ചകൾ ഉള്ളൂ എങ്കിൽ ബാത്‌റൂമിൽ flushum ചെയ്യാം.
@SaranyaSNair-ce5uc
@SaranyaSNair-ce5uc 2 ай бұрын
മണൽ ആണ് ഉപയോഗിക്കുന്നത് കുഴപ്പം ഒണ്ടോ പൂച്ചാക്കുട്ടിക്ക്
@sarathcp007
@sarathcp007 3 жыл бұрын
Cat litter - affordable aayittulla nalla quality ulla brand suggest cheyyamo?
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
നോക്കിയിട്ട് വീഡിയോ ചെയ്യാം
@mrcreationmalayalam6173
@mrcreationmalayalam6173 3 жыл бұрын
Okey
@Pachuvinte_blogs
@Pachuvinte_blogs 3 жыл бұрын
Happy
@anjanagopinadh
@anjanagopinadh 3 жыл бұрын
Lets bite.... Choclate flavouril ulla oru litter undu. Nallathanu. 'jimmy" cat litter is too bad.
@ansarmk75
@ansarmk75 3 жыл бұрын
@@anjanagopinadh online kittumo?
@mishabmichu7232
@mishabmichu7232 3 жыл бұрын
Njan kadapuram Ulla Manal anh ussakunnath problem undo??
@shijinsvijay480
@shijinsvijay480 2 жыл бұрын
Normal parappodi ittal kuzhappam undo
@nisarreshma8070
@nisarreshma8070 Жыл бұрын
ഇക്കാ fangalinu പറ്റിയ ഒരു മരുന്ന് പറഞ്ഞു തരുമോ
@afeefafeef9546
@afeefafeef9546 3 жыл бұрын
മരത്തിന്റ കൂട്ടിൽ cat na ഇടാമോ. രോമം ഫുൾ കൂട്ടിൽ കൊഴിയുന്നു. Bro pls replay
@abhiramamkolathur6046
@abhiramamkolathur6046 2 жыл бұрын
Koottil athikam idaruth stress aanu undaavuka romam kooduhal kozhiyum ennum brush cheyyu
@elsymampilli9049
@elsymampilli9049 3 жыл бұрын
ശരിയാണ് cat litter waste disposal is a big problem.
@anjanagopinadh
@anjanagopinadh 3 жыл бұрын
Cat litter is too expensive.... So i tried sand(poozhi manal)...
@muhammedaslam782
@muhammedaslam782 2 жыл бұрын
Eth kondu endhaankilum problem varumooo
@inspirewithsuha2023
@inspirewithsuha2023 Жыл бұрын
Ith kond enthengilum prblm indo
@gangarakesh1599
@gangarakesh1599 2 жыл бұрын
Manal nallathano
@persiancatsale6991
@persiancatsale6991 3 жыл бұрын
മരപ്പൊടി ഇത് യൂസ് ചെയ്യുന്ന കാട്ടി നല്ലത്. ഇതിനെക്കാളും പൊടിഞ്ഞ മരപ്പൊടി കിട്ടും ഈർച്ചപ്പൊടി.. അതാണ് ഏറ്റവും നല്ലത്.. രണ്ടുനേരം മാറ്റണം എന്നേയുള്ളൂ.. ലിറ്റർ Sant കാട്ടി എത്രയോ ലാഭം 👍🏻👍🏻
@riyas.s3797
@riyas.s3797 3 жыл бұрын
പൊടി ആയി കഴിഞ്ഞാൽ അത് cat ന്റെ കാലിൽ പറ്റി അതുവഴി cat ന്റെ അകത്തു എത്തും അത് രോഗങ്ങൾ ഉണ്ടാകാൻ കാരണമാകും
@persiancatsale6991
@persiancatsale6991 3 жыл бұрын
@@riyas.s3797 2014 തുടങ്ങിയതാണ് ഇതുവരെ ഒരു കുഴപ്പവും വന്നില്ല 🙏
@akshayak6073
@akshayak6073 2 жыл бұрын
Fungal infection varan ithumathi
@persiancatsale6991
@persiancatsale6991 2 жыл бұрын
@@akshayak6073 വൃത്തിയില്ലാതെ വെച്ചാൽ ഏത് catനും ഫംഗൽ വരും... അല്ലാതെ ഈർച്ചപ്പൊടി കാരണം വരില്ല... ആറു വർഷത്തെ എക്സ്പീരിയൻസ്
@akshayak6073
@akshayak6073 2 жыл бұрын
@@persiancatsale6991 വീടിന്റെ അകത്തു വളർത്തുന്നവർക്ക് ഏറ്റവും നല്ലതു catlitter ആണ് അല്ലെങ്കിൽ ഒരു bad smell ഉണ്ടാകും catlitter ഉപയോഗിച്ചാൽ ഇതുപോലെ ഉള്ള problem ഉണ്ടാകുകയില്ലിയ മാത്രവുമല്ല ഇന്ഫക്ഷന്സ് വരുന്നത് വളരെ കുറവായിരിക്കും compared ട്ടോ അറക്കപ്പൊടി
@tatafanrathan4084
@tatafanrathan4084 3 жыл бұрын
Cat litter.. ഉണ്ടാക്കാൻ പറ്റുമോ ബ്രദർ..
@mayinkutty8819
@mayinkutty8819 3 жыл бұрын
Female cat stud tail kaanunnu ath fungus aano ennu oru doubt ind Female cat aan apppo athinu parihaaram parayo pettan athinu oru video cheeyyaavo Fungu poleyalla karanam normal hairfall mathram Ollu
@arunimags7520
@arunimags7520 3 жыл бұрын
മണ്ണ് / മണൽ Use ചെയ്താൽ കുഴപ്പമുണ്ടോ ?
@smithaalenphilip
@smithaalenphilip 2 жыл бұрын
ഒരു കുഴപ്പവുമില്ല എന്റെ പൂച്ചക്കുട്ടികൾക്കൊക്കെ ഞാൻ ഉണങ്ങിയ മണ്ണാണ് ഉപയോഗിക്കുന്നത്
@prithwiraj4167
@prithwiraj4167 2 жыл бұрын
മണൽ അയലോ?
@aslammongam967
@aslammongam967 Жыл бұрын
അകത്തു ആയിരുന്നു പക്ഷെ ഭയങ്കര മണം.. അപ്പോ പുറത്തു ആക്കി താമസം അപ്പോ കൂട്ടിൽ വെക്കും ഇത്പോലെ ഒരു തളിക യിൽ ഫുൾ മണ്ണ് മണലും ആക്കും പക്ഷെ ഒരു രാത്രി നേരം വെളുക്കുമ്പ അതിലു അപി ഇട്ടിട്ടുണ്ടാവും പക്ഷെ അപ്പോഴും വീട് മുറ്റം ഭയങ്കര മണം ആണ്.. ആളു ഒന്നര വയസു ആയി.. ഇതിന് എന്തേലും മാർഗം ഉണ്ടോ ഡെയിലി മാറ്റി ഇങ്ങനെ വെക്കുന്നത്.. അതായത് ഓരോ ദിവസവും തളിക യിലെ മണ്ണ് മാറ്റാൻ ആവുന്നില്ല..ഇതൊക്കെ ആയാൽ ദിവസം തന്നെ മാറേണ്ടി വരുമോ
@ramyaramya837
@ramyaramya837 3 жыл бұрын
ചേട്ടാ എന്റെ പൂച്ചക്ക് കാലിന് അവധിയില്ല അതിന് ഏതാ ചെയേടത്
@Muthumon-o6e
@Muthumon-o6e 3 ай бұрын
manal use chaythaal prashnandoo
@asweelthayyil7235
@asweelthayyil7235 3 жыл бұрын
Bruhh sadha sand use cheyyamo
@scarlyt1017
@scarlyt1017 3 жыл бұрын
ഞാൻ ന്യൂസ്‌പേപ്പർ ആണ് കൊടുക്കുന്നത്.. ജൂലിയെ കൊണ്ടുവന്നപ്പോ മണ്ണ് വെച്ച് നോക്കി പക്ഷെ smell കാരണം മാറ്റി.പേപ്പർ വെച്ചപ്പോ അവൾ തനിയെ പോയി ചെയ്യാൻ തുടങ്ങി.. 👌
@sanoopsalim7673
@sanoopsalim7673 3 жыл бұрын
All videos ellam usefull ayittulla videos annu ashik bro your great 🥰
@__love._.birds__
@__love._.birds__ 3 жыл бұрын
ഞാൻ cat ലിറ്റർ ആണ് ഉപോയാഗിക്കുത്.. അതാണ് നല്ലത് 👍👍👌
@Mymu5589
@Mymu5589 3 жыл бұрын
ബ്രാൻറ് നെയിമ് പറയാമോ ?എത്രയാ റേറ്റ്.
@nachuafiafi8111
@nachuafiafi8111 3 жыл бұрын
Njan aathiyam use aakal mara podi pinne epm pinne manal aanu use cheyyyal valiya problm ellla gys
@rashila5043
@rashila5043 3 жыл бұрын
sᴀɴᴅ കുറച് എന്താണ് അഭിപ്രായം
@sreejaleela
@sreejaleela 3 жыл бұрын
Me too using this kind of method....not exactly...oru trayil mesh virichu...but smell undakum...litter sand anu advisable...because smell undakilla and safe too
@muhammednabeel5607
@muhammednabeel5607 2 жыл бұрын
Ano
@songboxpro0007
@songboxpro0007 Жыл бұрын
Edha use cheyyunnadh
@nabilshahadh6145
@nabilshahadh6145 Жыл бұрын
ബ്രോ എന്റെ പൂച്ച വളരെ aggressive ആണ് നഖം മുറിക്കാൻ രോമം ചീവികൊടുക്കാൻ പോലും അത് സമ്മതിക്കില്ല കയ്യൊക്കെ മാന്തി പൊളിക്കും എന്തേലും വഴി ഉണ്ടോ 🙏🏻
@Ff-zh6yc
@Ff-zh6yc 2 жыл бұрын
മണൽ ഇട്ടാൽ കുഴപ്പമുണ്ടോ
@muhammedfavaz2462
@muhammedfavaz2462 3 жыл бұрын
Cat litter upayoghikaan aahnn plan,ntel 1 cat ollu but cat litter affordable aayirikanam angana oru nalla brand paranj tharo.
@dr.greeshmanair3752
@dr.greeshmanair3752 Жыл бұрын
Purepet nte cat litter Amazon il vangichal mathi. Mild scented aan. Good absorption. Ente 2 cats nu monthly 7 kg use cheyyum.
@nalinithankappan1772
@nalinithankappan1772 Жыл бұрын
Royal cat nte 10kg 459 ulloo
@zuhrapt3716
@zuhrapt3716 3 жыл бұрын
Cat litter ആണ് ഞാൻ use ചെയ്യുന്നത്...paper ഞാൻ നോക്കിയതാണ്....catinte hairs yellow clr ആവുന്നത് കൊണ്ടും അവനെ ഒരു smell വരുന്നത് കൊണ്ടും എനിക്ക് satisfied ആയില്ല..കുറെ ആയി cat litter തന്നെയാണ് use ചെയ്യുന്നത്..👍👍👍
@uvaisvk9690
@uvaisvk9690 2 жыл бұрын
അതിന്റെ വില എത്രയാ
@rafeequevayalilakath9121
@rafeequevayalilakath9121 3 жыл бұрын
Sir catin prasavadhesham endhokke food aan kooduthalaayi kodukkeendethenn paranju tharo? Plzzz
@ashiksha4057
@ashiksha4057 5 ай бұрын
Bro last kanicha methedil athil peperkudy ittal prashanam undo
@RasheedC-g7n
@RasheedC-g7n Жыл бұрын
Ente aduth oru cat kodukkan und arkenkilum venamenkill para..place Malappuram.male 1year ....cheap eate..enik abroad povan ullath kond kodukkukan
@tipsysara639
@tipsysara639 3 жыл бұрын
എന്റെ monബാത്‌റൂമിൽ ആണ് പോകുന്നത് പക്ഷേ മോൾ cat ലിറ്റർ ആണ് യൂസ് ചെയ്യുന്നത്
@rayappannaksthra3959
@rayappannaksthra3959 3 жыл бұрын
Poocha comments ittu thodankyo 😀
@kingalpha6857
@kingalpha6857 3 жыл бұрын
😂
@malluromeo6904
@malluromeo6904 3 жыл бұрын
നിങ്ങളുടെ കെട്ടിയോൻ എവിടാണ് പോകുന്നത്
@abanaflu7782
@abanaflu7782 2 жыл бұрын
@@malluromeo6904 😃😃😃
@muhammednihalp4426
@muhammednihalp4426 2 жыл бұрын
മണ്ണ് വെച്ച് കൊടുക്കരുത് ചെള്ള് വേഗം varum
@rahdilshaz2488
@rahdilshaz2488 2 жыл бұрын
M Sand ഉപയോഗിക്കാമോ
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
Njan cat litre aan use cheyyunne ithonn try cheithu nokkatte
@luluvlog9962
@luluvlog9962 3 жыл бұрын
എന്റെ പൂച്ചക്ക് മരത്തിന്റെ പൊടി ഇട്ട് കൊടുത്തിരുന്നത്. വെള്ള പൂച്ച യാണ് ഇപ്പോൾ അത് മരത്തിന്റെ പൊടി പിടിച്ചു അതിന്റ വാല് മണ്ണിന്റെ നിറം ആയി. കുളിപ്പിച്ചിട്ട് ഒന്നും പോകുന്നില്ല എങ്ങനെ ഇനി അത് പഴയ പോലെ വെള്ളം നിറം ആവുക. എന്തങ്കിലും ഒരു വഴി പറഞ്ഞു തരുമോ
@cidaimbot4490
@cidaimbot4490 Жыл бұрын
Bro sand use ചെയ്യാൻ പറ്റോ
@Manumh11
@Manumh11 Жыл бұрын
Spot il muthram ozhikkianel ekaneyanu namml clean cheyan pattune enthelum hone remedies undo
@wax4447
@wax4447 Жыл бұрын
Sand use cheyyavo
@jasjasmine01
@jasjasmine01 3 жыл бұрын
Poozhi mann use cheyyamo
@akkshharra
@akkshharra Жыл бұрын
Cat litter edha brand
@fiyasmunnorpoyil6037
@fiyasmunnorpoyil6037 3 жыл бұрын
Bro. Ceatinte ഹെയർ കൊഴിയുന്നതിനു എന്താണ് പോംവഴി... നല്ലോണം കൊഴിയുന്നുണ്ട്...
@sinan2268
@sinan2268 3 жыл бұрын
Njnum ubayogichirunu mara podi ath parn und
@anusaku6605
@anusaku6605 Жыл бұрын
പൂച്ചക്കുള്ള ലിറ്റർ ബോക്സുകൾ എവിടെനിന്നാണ് വാങ്ങിക്കാറ് ഡീറ്റെയിൽ ഒന്നു പറയുമോ
@CkSinu
@CkSinu Жыл бұрын
Pet shoppn kittum
@applleitcentre6976
@applleitcentre6976 3 жыл бұрын
Thanks 🙏 Very informative
@fazalufazalu3294
@fazalufazalu3294 3 жыл бұрын
M. Sand use akiyal prblm undo reply plz🥺
@sahalsalu1281
@sahalsalu1281 8 ай бұрын
Broo.mann use akkaan pattumoo. Mannal use akkunna poleee
@Nand2k
@Nand2k 2 жыл бұрын
Cat litter super aan but expensive aan nallonam. And pettan theerum 😩 enik 1 cat ulu but ethra pettana litter theera ariyuo. Njan litter allatha vazhikal nokan pova ini.
@ashikkp4567
@ashikkp4567 3 жыл бұрын
മണൽ use ചെയ്യാമോ
@mrcreationmalayalam6173
@mrcreationmalayalam6173 3 жыл бұрын
Chila cat litter podi maatrame kaanu quality kuravaanu can you suggest quality cat litter
@lyyyyyyy365
@lyyyyyyy365 7 ай бұрын
Drools
@afnanappu2494
@afnanappu2494 3 жыл бұрын
Cat litter tray il kidannu urangunnu. Athinu enthelum vayi inda ??
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
Choodu karanam, or urinari infection undavaam
@shibinfazil5640
@shibinfazil5640 3 жыл бұрын
Koottil oru tail virich koduthaal mathi
@diyadiyaz3100
@diyadiyaz3100 3 жыл бұрын
എനിക്കു ഒരു പൂച്ച ഉണ്ട് ലോക്കി 3മാസം പ്രായം ഫുഡ് കഴിക്കാൻ മടി കുറിച്ചു കഴിക്കു നുള്ളു മരുന്നു വല്ലതും കൊടുക്കണോ 🙏🙏
@akkshharra
@akkshharra Жыл бұрын
Cat litter edh brand aan?
@sajnasidhique1654
@sajnasidhique1654 2 жыл бұрын
Cat litr vdeo l kanichath pole alla urine akumbo oru large amount litr kata ayi cement pole set akunnu. So oru divasam thanne orupad vendi varunnu.
@fahadma8621
@fahadma8621 3 жыл бұрын
Cat litter cheyyan പുയി mathiyo
@rainbow-fr5ny
@rainbow-fr5ny Жыл бұрын
എന്റെ നാടനൊക്കെ ലിറ്ററിൽ ആണ് പോക്ക്
@ashlinnixon7527
@ashlinnixon7527 3 жыл бұрын
Bro oru doubt.... Ethe vechal cat ethil appi eduvo... Ente cat tarayil aane sadikunne... Atha chotikunne
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
Yes
@albivinod7968
@albivinod7968 3 жыл бұрын
Me-o enna food packet Enganeyaanu cook cheyyeendatu ennoru vedio idumo
@notyvlgo9124
@notyvlgo9124 Жыл бұрын
normal Sand use chyitha Enthakillum problem veruvo
@risha___calligraphy
@risha___calligraphy 3 жыл бұрын
Nammude poocha Kure dhivasam kond ahaaram onnum kazhikkunilla? Adhin endhan pariharam? Vaxin eduthitilla? please reply
@harshanbasheer9926
@harshanbasheer9926 3 жыл бұрын
Hospital kond pookanam..!! Vere catsumaayii mingle cheythattundel parvo check cheyuka..!! Vechoond irikkaruth..
@risha___calligraphy
@risha___calligraphy 3 жыл бұрын
Packet food kazhikkum
@nahla3139
@nahla3139 2 жыл бұрын
Njn sandaaan use cheyunath. Kuzhapndo
@petsbymanaf
@petsbymanaf 2 жыл бұрын
5.28 second chenalntte avide aro vann ethinokki poyo😂
@dr.greeshmanair3752
@dr.greeshmanair3752 Жыл бұрын
Really love all your videos. Very informative
@adithyakrishna3114
@adithyakrishna3114 3 жыл бұрын
Litter tray bhayangara smell aan. Ath cat nte health issues vallathum aano
@keralafoodiesandtechys9648
@keralafoodiesandtechys9648 3 жыл бұрын
Nadan poochaye full time pooti itt valarthiyal kuzhappam undo bro?
@nothinmuch
@nothinmuch 2 жыл бұрын
Aggressive avaan chance und
@yasR-kj3he
@yasR-kj3he Жыл бұрын
Angene valarthalle ... പാവങ്ങൾ. നോക്കാൻ വെയ്യെങ്കിൽ വേറെ ആർകേലും കൊടുക്ക്
@NJ_ISHERE
@NJ_ISHERE 10 ай бұрын
Ara janalil kude nokkiyee 😁
@prashobha2370
@prashobha2370 3 жыл бұрын
Very informative
@ABHISHEK-li7hd
@ABHISHEK-li7hd Жыл бұрын
Bro manal pattouuu
@unstoppable.7yearsago598
@unstoppable.7yearsago598 3 жыл бұрын
എന്റെ catin fungus വന്നു എന്താണ് ചെയ്യുക Madicines പറഞ്ഞു തരോ ഇപ്പോ cat pregnent ആണ് 1week മാത്രമേ ബാക്കി ഉള്ളു എന്താണ് ചെയ്യുക
@greengarden2286
@greengarden2286 3 жыл бұрын
പെട്ടന്ന് dr കാണിക്കുക എന്റെ cat വന്നിരുന്നു വാക്സിൻ എടുത്താൽ മതി
@fathimanoufi117
@fathimanoufi117 3 жыл бұрын
കാറ്റ് ലെറ്ററിന് എന്താ വില
@sheheersanu1161
@sheheersanu1161 2 жыл бұрын
1kg120
@sammathew102
@sammathew102 3 жыл бұрын
Crystal cat litter എങ്ങനെ ഉണ്ട്?
@TheDasvishnu
@TheDasvishnu 3 жыл бұрын
Tray mathram vechal urine colour change indel manasilakum... But Meth aavum...
@rafsill548
@rafsill548 3 жыл бұрын
Nalla quality ulla cat litter etha?
@indirac2810
@indirac2810 3 жыл бұрын
I have been using petcrux tofu cat litter from two yrs ..best available I feel ..that's flushable .so I find it very good ...korch expensive aanu ..I think randu packets 999 one packet will last uptod one month or so ..flushable aayathu kondu saukaryam und.. in Amazon available two r three types..
@shankarmgs4056
@shankarmgs4056 3 жыл бұрын
@@indirac2810 buy 4 packets together it'll cost 1700.
@athulraj5813
@athulraj5813 3 жыл бұрын
Bro ente cat ചർത്തിച്ചപ്പോൾ ബ്ലേഡ് വരുന്നു അത് എന്ത് കൊണ്ടാണ് അറിയാവുന്ന ആരെക്കിലും ഉണ്ടെകിൽ plz repley
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
എത്രയും പെട്ടന്ന് dr അടുത്തു കൊണ്ടുപോ ബ്രോ...
@aminaashik5702
@aminaashik5702 3 жыл бұрын
Nalla catlitter eathanennu parayamo
@beenathankachan9104
@beenathankachan9104 3 жыл бұрын
Catinu murivu pattiyal endhu cheyanam
@ashrafchavi9222
@ashrafchavi9222 3 жыл бұрын
Pachamanjal arachu vechal mathi
@rashidmkd2092
@rashidmkd2092 3 жыл бұрын
Stud male ne kurich oru video cheyyamo
@MEHRINSCATTERY
@MEHRINSCATTERY 3 жыл бұрын
Sure
@cloud9foliages111
@cloud9foliages111 3 жыл бұрын
"P cat pine wood pellet" review cheyyaamo bro ? Or aarkenkilum pine wood pellet use cheytha experience undo?
@soulMate_23
@soulMate_23 2 жыл бұрын
Yes it's good
@sabiraraheem7716
@sabiraraheem7716 2 жыл бұрын
രോമം കൊഴിയാൻ കാരണം എന്താ
@xeptrogaming9846
@xeptrogaming9846 3 жыл бұрын
ചേട്ടാ പൂച്ച cat litter കഴിക്കുന്നു....എന്ത് ചെയ്യും...
@anshadkukku7834
@anshadkukku7834 3 жыл бұрын
Ntha catum kazhikkunn
@sreelakshminair1333
@sreelakshminair1333 3 жыл бұрын
Enteyum
@muhammednabeel5607
@muhammednabeel5607 3 жыл бұрын
Kazhikkkanda food sherikkum koduthaa mathy😂
@funnybunny_0758
@funnybunny_0758 Жыл бұрын
🙆
@Mujeeb_vlog
@Mujeeb_vlog 3 жыл бұрын
Sherikkum fungsinulla marunn aanu bro ee parayunne 🤦‍♂️
@sinan2268
@sinan2268 3 жыл бұрын
Igal eth cat litter ann upayogikne ath evidna vagne online anno
@-fathimanihla-
@-fathimanihla- 9 ай бұрын
5:10 😂😂
@dr.greeshmanair3752
@dr.greeshmanair3752 Жыл бұрын
I am using cat litter. Purepet litter affordable aanu.
@anaghacp8552
@anaghacp8552 Жыл бұрын
Purepet use cheyythittu engane und .vaangan nokiyappo lots of negative reviews kandu
@dr.greeshmanair3752
@dr.greeshmanair3752 Жыл бұрын
@@anaghacp8552 Purepet litter is good. Oru problem varunilla. Mild scented aanu. I am using it for the past 4 months. One month nu 8- 10kg venam for my 2 cats.
@pikachu3099
@pikachu3099 2 жыл бұрын
Superb video...really helped
@kochumoljose2440
@kochumoljose2440 3 жыл бұрын
Paper keeri itt kodutha mathi...apo kurachude nallathavum
@SAYEDUZCATTERY
@SAYEDUZCATTERY 3 жыл бұрын
Tnx❤️
@naveengpnr
@naveengpnr 2 жыл бұрын
നല്ല അവതരണം
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 104 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 6 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 200 МЛН
Cat litter full details | Persian cat | malayalam |
8:16
Vlogger Riyaskhan
Рет қаралды 32 М.
SON VS DAD 😂 Who is better?
0:14
dednahype
Рет қаралды 988 М.