ചതയം നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

  Рет қаралды 170,444

Astrological Life

Astrological Life

3 жыл бұрын

Dr. M.SHIBU NARAYANAN (Astrologer)
Narayana Vilasam Jyothishalayam, Narayana Illam,
Menamcode, Konchira P.O., Vembayam- 695 615
Trivandrum.
ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
Astrological Life # Astrological thoughts for better Life.

Пікірлер: 253
@shi1242
@shi1242 2 жыл бұрын
ഇതുപോലെ ദുരിതം പിടിച്ച ഒരു നാൾ ആർക്കും വരാതികറ്റെ 🙏 ചെറുപ്പകാലത്ത് മാതാപിതാക്കളുടെ സ്നേഹമോ ശ്രദ്ദയോ കിട്ടാതെ വളർന്നു , യുവത്വം ആയപ്പോൾ കഷ്ടകാലം മാത്രം, കഴിവ് ഉണ്ടെങ്കിലും ജോലി ഇല്ല ,സമാധാനം ഉള്ള കുടുംബജീവിതം ഇല്ല
@vinayakrajandran4727
@vinayakrajandran4727 Жыл бұрын
സത്യം
@ajiaji510
@ajiaji510 Жыл бұрын
ഇതുപോലെ നശിച്ച ഒരു ജന്മം
@OusephV.P
@OusephV.P Жыл бұрын
​@@vinayakrajandran4727😂😂 ഒറ്റ ഹഹ്യഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹംം. ം😂😂
@PeaceOfMind99935
@PeaceOfMind99935 2 ай бұрын
💯
@kichuschannel7962
@kichuschannel7962 3 жыл бұрын
Very Peaceful Mind ആണ് ചതയം നാളുകാരുടെ മെയിൻ ✌️✌️✌️
@Warrior12362
@Warrior12362 3 жыл бұрын
Olakka anu
@lalvydhehilal3567
@lalvydhehilal3567 3 жыл бұрын
Correct ഒരു ഉദാഹരണം ഞാൻ തന്നെ 😅✌️
@pappisini6813
@pappisini6813 3 жыл бұрын
Yes
@love0736
@love0736 3 жыл бұрын
🙄🙄
@riana_ria_
@riana_ria_ 3 жыл бұрын
@@Warrior12362 🤭🤭😂
@renjithsharan3467
@renjithsharan3467 3 жыл бұрын
ഇ നക്ഷത്രകാർ കഴിവുള്ളവരാണ് അതുപോലെതന്നെ കടവും ഉള്ളവരാണ് അനുഭവം ഗുരു 🙏
@Warrior12362
@Warrior12362 3 жыл бұрын
Athe kadam mathram
@anilkasaragod2540
@anilkasaragod2540 3 жыл бұрын
Same
@shajanmathew1309
@shajanmathew1309 3 жыл бұрын
വളരെ സത്യം
@revathits404
@revathits404 3 жыл бұрын
Athe madam kuduthal anu
@vijayanvp4329
@vijayanvp4329 3 жыл бұрын
Sathyam,,,,,🙏🙏🙏
@gopikrishna-fd8eb
@gopikrishna-fd8eb Жыл бұрын
നമസ്കാരം 🙏 57 വയസ്സായ ഒരു ചതയം നക്ഷത്രക്കാരൻ ആണ്. സുഖ ദുഃഖ സമ്മിശ്രമായി തോന്നുന്നു.. എല്ലാർക്കും നന്മകൾ നേരുന്നു ❤
@babugeorge100
@babugeorge100 2 жыл бұрын
സാറിന്റെ സംഭാഷണം കേൾക്കുന്നത് ഒരു പോസിറ്റീവ് എനർജി നൽകും ഏതു മനുഷ്യനും ഇതുപോലെയുള്ള നല്ല സംഭാഷണം നടത്തുവാൻ ഇനിയും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@santhoshkumarssanthosh2056
@santhoshkumarssanthosh2056 2 жыл бұрын
Hi
@Travancoreswad
@Travancoreswad 2 жыл бұрын
ഇത്രയും മനസമാധാനം ഇല്ലാത്ത ഒരു നാൾ ലോകത്തു കാണില്ല. അടുത്ത ജന്മത്തിലെങ്കിലും ഏ നക്ഷത്രത്തിൽ ജനിക്കല്ലേ ദൈവമേ.
@rs2442
@rs2442 2 жыл бұрын
Athe…. Correct anu
@Myworld-up4ot
@Myworld-up4ot Жыл бұрын
😃👍
@kunjolnasimol5919
@kunjolnasimol5919 3 жыл бұрын
Sir ente ചതയം ആണ്. സന്തോഷം ഉള്ള time ഇവർക്ക് കിട്ടുമോ. എപ്പോഴും സങ്കടം. വേദന കളും മാത്രമേ ullu
@vijayakumariraheil237
@vijayakumariraheil237 3 жыл бұрын
😭😭😭😭😭😭
@CN40624
@CN40624 3 жыл бұрын
Thanks for information 🙏 Oro divasathe (Sunday to Saturday vareyulla) horaa yepatti oru video cheyaamo sir,
@oreo_____yx
@oreo_____yx 3 жыл бұрын
വളരെ നന്ദി..sir ഈ വീഡിയോ ചെയ്തതിനു..അങ്ങ് വളരെ നല്ല രീതിയിൽ... കാര്യങ്ങൾ പറഞ്ഞു തന്നു.... എന്റെ ഗുരു നാഥനെ പോലെ... 🙏
@sreedevisunil601
@sreedevisunil601 2 жыл бұрын
ശരിയാണ് sir. എനിക്ക് ഇപ്പോ 42 വയസ് കഴിഞ്ഞു. അനുഭവിക്കാൻ ഇനി ഒന്നുമില്ല. ജോലിയും സ്ഥിരമല്ല.
@divyap600
@divyap600 Жыл бұрын
Ulla job poyi...40 aayi
@pradeepanthulaseedalam1568
@pradeepanthulaseedalam1568 3 жыл бұрын
ജീവിതത്തിനു ഗുണമാകുന്ന നല്ല നിർദേശങ്ങളും ഉപദേശങ്ങളും. നന്ദി.
@beenapeeter3836
@beenapeeter3836 3 жыл бұрын
നല്ലൊരു വർഷം ആശംസിക്കുന്നു സർ
@sajithsaji2534
@sajithsaji2534 3 жыл бұрын
Ente age 31. Paranja karyangal ellam correct. Full kashttakalam
@santhoshpraj
@santhoshpraj 3 жыл бұрын
Tenstion adikanda bro, enikkum ethu thanne avastha, epol vayyassu 37 aayi, ningalkum ee prayamethumbol ethokke sheelamayikolum...
@sanoopnair8029
@sanoopnair8029 3 жыл бұрын
എനിക്കും ഇതേ age 31 എന്താ ബ്രോ നമ്മളൊക്കെ ഇങ്ങനെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ലാതെ.. ഞാനൊരു ബിസ്സിനെസ്സ് തുടങ്ങിയിരുന്നു വളരെ സങ്കടകരം ആണ് അവസ്ഥ നമ്മുക്കൊക്കെ വേണ്ടി ആരെങ്കിലും ഒന്ന് പ്രാർഥി ച്ചാൽ തന്നെങ്കിലും മതിയായിരുന്നു.. .
@nebinjos9981
@nebinjos9981 3 жыл бұрын
@@santhoshpraj 😂😂
@sujaanoop9182
@sujaanoop9182 Жыл бұрын
@@sanoopnair8029 ... saho, epol.. ready aayo.. karyangal ..job aayo,
@sujathav2873
@sujathav2873 3 жыл бұрын
Ithu Sathyamaya Anubhavam undu..👍👍🙏🙏🙏🙏
@arashapn686
@arashapn686 3 жыл бұрын
Kuzhilek kalu neetumpol bhagyam vannitenth karayam 😒 Pinne panam vannukazhinjal bhanthukalok ooodi vannolum Sir parayunnath Sathyamaya karya Enik ippol nalla kalano ennit full dhuridhanallo 🤔🤔arelumekoodothram cheythooo
@Mizhi_93
@Mizhi_93 3 жыл бұрын
Thirumeni paranjath ellam , correct aanu 25 age ullil vivaham nadannu 27 age aayi ipo bhayankara kashtakalam aanu alasatha aanu ippozhum jolikku veendi padikkunnu
@hareeshhari1741
@hareeshhari1741 3 жыл бұрын
Swami chathayam nakshthra karku entha oru pennum lainavathath
@sunilkumarsoman1684
@sunilkumarsoman1684 3 жыл бұрын
Paranjadhellam shari aayaane. But, we will still keep fighting to get better. Never give up..!!
@ranirambo
@ranirambo 3 жыл бұрын
💪💪💪
@shreejachengatt5556
@shreejachengatt5556 2 жыл бұрын
0
@nishav7880
@nishav7880 3 жыл бұрын
App download cheytu..chodyangalk marupady ella
@venugopalmenon824
@venugopalmenon824 Жыл бұрын
പ്രശസ്തരായ പല ജ്യോതിഷികൾ ഇതു പോലെ തന്നെ യാണ് ജാതകം നോക്കി പറഞ്ഞത് എന്നാൽ ഓർമ്മ വച്ച കാലം മുതൽ ഇതു വരെ 46 നല്ലത് ഒന്നും നടന്നില്ല
@raihanathraihan4624
@raihanathraihan4624 3 жыл бұрын
Hi sir നല്ലത് വരട്ടെ
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Satyam 100% sure, sir paranjathellam sharyanu.
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Vivaham wrong, 35 vayassinu shesham
@lakshmis6956
@lakshmis6956 3 жыл бұрын
Ende Mon uttittathi ya thirumeni avanu date of birth 28/2/1998 Saturday 1 44 pm avanu Nalla joli kittumo nallamarriage avanu kittumo eppo nokkithudaganam
@vk9141
@vk9141 3 жыл бұрын
ശ്രീ നാരായണ ഗുരു : ചതയം ആണ് സർ .
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Sir 55vayassai, heart attack vare vannu, ippol pallu vedanayanu, palledukkan vayya, kaaranam attackinte Marrun u kazhikkukayanu, aaharam kazhikkan vayyadai.ithanu chadhayam .
@sureshsureshkumar7831
@sureshsureshkumar7831 3 жыл бұрын
Chathayam nakshatrathil janichavar chicken fish beef nannayi ishtapedunnavaranu.non veg illenkil chorunnilla.
@prasithashainu328
@prasithashainu328 3 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ്
@sobhanasasi3576
@sobhanasasi3576 3 жыл бұрын
Anizham naaline kurich parayumo?
@Helloworld-my5ow
@Helloworld-my5ow 3 жыл бұрын
Enikku Ellam sariyanu But ellavarkkum angane aakanam ponilla Oru nakshthrakkar ellavarum oru pole allalo jeevikkunnathu
@ratheeshnair3104
@ratheeshnair3104 3 жыл бұрын
Chathayam 🤗🤗🤗🤗🤗
@dhanalakshmick7513
@dhanalakshmick7513 3 жыл бұрын
Sir paranjathoke sathyamanu...pray for us..and thanku
@ALLINONE-vg5ht
@ALLINONE-vg5ht 3 жыл бұрын
Manikuttan.V.Chathayam.Age.4e Ambika,pooradam.Age 43 Mridhun..Rohiny.Age.14 Midhun ,pooyam .Age 10
@lekshmi.mlechu3675
@lekshmi.mlechu3675 3 жыл бұрын
Nannayittund
@swethaprasad8417
@swethaprasad8417 2 жыл бұрын
Sathym enk elladathum uyarcha aanu orupad sad undenklm sambhavikunna ellam albhutham ahn.
@anjanas2557
@anjanas2557 3 жыл бұрын
It's very correct
@satj9898
@satj9898 3 жыл бұрын
Fully true
@prajithunni2915
@prajithunni2915 3 жыл бұрын
ദുരന്തത്തിന് ഒരു അന്ത്യവും ഇല്ലേ..🙄🥺🥺🥺
@perumbilaviljishnu
@perumbilaviljishnu 3 жыл бұрын
ഇതൊക്ക കേൾക്കുന്നത് നിർത്തി പോസിറ്റീവ് ആയി ജീവിക്കുക
@thodupuzhayudethanima8914
@thodupuzhayudethanima8914 2 жыл бұрын
ഇല്ല 🤣
@reshmab7559
@reshmab7559 3 жыл бұрын
Churukki paranja maranathinu thullyamaya jivithamarikkum eni angottu
@SanthoshKumar-kp3eg
@SanthoshKumar-kp3eg 3 жыл бұрын
ചതയം ✌️✌️✌️
@SureshKumar-wo5dd
@SureshKumar-wo5dd 3 жыл бұрын
sir parrnjathu sathymannu 🙏
@lakshmis6956
@lakshmis6956 3 жыл бұрын
Pls reply tharumo thirumeni🙏🙏🙏🙏
@mahadeva......2389
@mahadeva......2389 3 жыл бұрын
Enilk 29 വയസായി വിവാഹം ഇതുവരെ നടന്നിട്ടില്ല......മൊത്തത്തിൽ തരികിട.., ഗതിപിടിച്ചിട്ടില്ല
@mohammeddubai768
@mohammeddubai768 3 жыл бұрын
Ano
@lathap1663
@lathap1663 3 жыл бұрын
Very correct
@lekshmishankar9459
@lekshmishankar9459 3 жыл бұрын
Vallathaoru vadham thanne
@krshnakumar2414
@krshnakumar2414 3 жыл бұрын
Correct
@mohammeddubai768
@mohammeddubai768 3 жыл бұрын
Thanks,sir
@daisymammen4440
@daisymammen4440 3 жыл бұрын
Therumani anekku eppol 61 age.. kattettu padi aanu U pray for me
@user-bv5mv6yf7p
@user-bv5mv6yf7p 3 жыл бұрын
ഞാൻ പ്രാത്ഥിക്കാം 🙏🙏🙏🙏
@girijasasikumar8376
@girijasasikumar8376 3 жыл бұрын
നന്ദി🙏🙏🙏🙏
@lekshmishankar9454
@lekshmishankar9454 3 жыл бұрын
Enthonna ee.parayunne
@vijayanvp4329
@vijayanvp4329 3 жыл бұрын
Thank you Sir
@ranjithvachakara7114
@ranjithvachakara7114 3 жыл бұрын
q Oe
@Rahulnp777
@Rahulnp777 3 жыл бұрын
Ithokke enth
@aliibrahimkutty3169
@aliibrahimkutty3169 3 жыл бұрын
DHAIVATHE SAAKSHI NIRTHI NJAN PARAYUNNU. ITHU AAGRAHANGALUMAYI NADAKUNNAVARE PATTIKKUKAYAANU !!!
@sreerajv9577
@sreerajv9577 3 жыл бұрын
Corect
@karthika_karthu
@karthika_karthu 3 жыл бұрын
32 വയസിൽ കാലൃണം നടകുമോ എന്റെ kochantteya...
@dreamingcindrella5373
@dreamingcindrella5373 3 жыл бұрын
Theerchayayum nadakkum
@vimeshmadathil9546
@vimeshmadathil9546 3 жыл бұрын
36 ആയി ഒന്നും നടന്നില്ല
@yadhukrishna3763
@yadhukrishna3763 3 жыл бұрын
Teacher homework tharumbo maathra nammaley ellaarkum vendu, ath kazhinja pinney aarkum venda
@vinayakrajandran4727
@vinayakrajandran4727 Жыл бұрын
തിരുമേനി പറഞ്ഞത് സത്യം ആണ്
@vishnuvichu6851
@vishnuvichu6851 3 жыл бұрын
Chathayathinode uthram. Cherumo sr
@sreerajv9577
@sreerajv9577 3 жыл бұрын
Mmm
@anjuprakash5795
@anjuprakash5795 3 жыл бұрын
Chero
@sreerajv9577
@sreerajv9577 3 жыл бұрын
@@anjuprakash5795 mm
@vipinvipin8468
@vipinvipin8468 3 жыл бұрын
നല്ല അടി ആയിരിക്കും. ഒരാൾ ക്ഷമിച്ചാൽ മുന്നോട്ടു pokam
@chinjukrishna2253
@chinjukrishna2253 3 жыл бұрын
@@vipinvipin8468 sathyam
@radhamanikvp5608
@radhamanikvp5608 3 жыл бұрын
Good
@rameshbasker3389
@rameshbasker3389 Жыл бұрын
എനിക്ക് ഒരു കുഴപ്പമില്ല ,1965-കുംഭം ആണ്.ഇപ്പോൾഅത്മഹതൃ ആണ്, പ്രധാനം.ഞാനൊരു തെറ്റ് ചെയ്തിട്ടില്ല. ഗുരുദേവൻ തന്നെ ശരണം
@lekharaghuraman9853
@lekharaghuraman9853 3 жыл бұрын
🙏🙏🙏
@reshmab7559
@reshmab7559 3 жыл бұрын
Sathyam
@sineeshsupper3554
@sineeshsupper3554 3 жыл бұрын
👍👍🙏🙏
@minimoljoseph9974
@minimoljoseph9974 3 жыл бұрын
100 correct
@jose-pp9pz
@jose-pp9pz 3 жыл бұрын
Chathayam nakshtam ettilalooo
@faisalafsal1075
@faisalafsal1075 3 жыл бұрын
Mothathil pottatharam analooo
@sumeshnair8732
@sumeshnair8732 3 жыл бұрын
Corectt bandukkal maximum drohikkum
@ansuanuvindh1842
@ansuanuvindh1842 3 жыл бұрын
Ende Saho... Enikkumund... Kure Koora bandukkal..
@Mizhi_93
@Mizhi_93 3 жыл бұрын
Bandhukal sahayich ipo peruvazhi aayi
@eldhoalias726
@eldhoalias726 3 жыл бұрын
Correcta......
@senaas5158
@senaas5158 3 жыл бұрын
s throkichu nammale kollum,naan aareyum throgikalla pakshe enne ellevarum throgichu 😢😢
@vbvlogs7529
@vbvlogs7529 3 жыл бұрын
Yes
@daisymammen4440
@daisymammen4440 3 жыл бұрын
Therumani Chethera onnu parayamo
@jyothirajan2343
@jyothirajan2343 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@NirmalaNethaji
@NirmalaNethaji 3 жыл бұрын
👍🏽
@krishnaprasadv6089
@krishnaprasadv6089 3 жыл бұрын
Not correct eppol pacha pidikkan thudagi
@soumyad7581
@soumyad7581 Жыл бұрын
E paranja situations il kude oke anu ente pok
@ranifrancisc6932
@ranifrancisc6932 3 жыл бұрын
Correct annu
@daisymammen4440
@daisymammen4440 3 жыл бұрын
Eny 8 varsham very bad alla
@aliibrahimkutty3169
@aliibrahimkutty3169 3 жыл бұрын
AAGRAHANGALE CHOOSHNAM CHAITHU JEEVIKKATHE NALLORU KRISHI THUDANGUKA !
@sreejasujith3081
@sreejasujith3081 3 жыл бұрын
My life is full of trouble chadayam
@muraleedharankc542
@muraleedharankc542 11 ай бұрын
Muraleedharan. Chathyam. 21.10.1969
@bimal2c
@bimal2c 3 жыл бұрын
Sathyatto
@ramansreedharan3837
@ramansreedharan3837 3 жыл бұрын
ഉൽപ്പന്ന ദശ എന്ന് പറഞ്ഞാൽ എന്താണ്
@subramaniyankombala2556
@subramaniyankombala2556 2 жыл бұрын
Ok
@arashapn686
@arashapn686 3 жыл бұрын
Dheeergayusso ayyo venda vayyasam kalath sowntharyam panam arogyam Avooooooooooooleeeeeeeee
@pvanjali6302
@pvanjali6302 3 жыл бұрын
Kashtta kalam annelel
@sujathav2873
@sujathav2873 3 жыл бұрын
Chiri vannu 68vassinu shesham... Ulla karyam kettappol.
@ilyashassan2702
@ilyashassan2702 3 жыл бұрын
ചുമ്മാതെയാണോ?
@np1856
@np1856 3 жыл бұрын
ഒന്ന് ആലോചിച്ചു നോക്കിയേ.... ആരോഗ്യം ഉള്ള സമയത്ത് ക്ഷ്ടകാലം വന്നാലും അത് തരണം ചെയ്യാൻ ഉള്ള ആരോഗ്യം നമുക്ക് ഉണ്ട്. വയസ്സാം കാലത്ത് ആണ് കഷ്ടപ്പാട് വരുന്നത് എങ്കിൽ ആരോഗ്യം ഇല്ല, ഒരു വഴിയും ഇല്ല , ആരും നോക്കാനും ഇല്ലാത്ത അവസ്ഥ ആണെകിൽ എന്തു ദുരന്തം ആയിരിക്കും. So eetavum നല്ലത് vayassam കാലത്ത് സമാധാനം കിട്ടേണ്ടത്
@sivanisiva2293
@sivanisiva2293 2 жыл бұрын
45വയസിൽ വിധവ ആയി.. മഹാഭാഗ്യം തന്നെ
@mohananmohanan7984
@mohananmohanan7984 Жыл бұрын
Hello
@DivyaDivya-rc5rl
@DivyaDivya-rc5rl 9 ай бұрын
😂
@pvanjali6302
@pvanjali6302 3 жыл бұрын
Enthe Kalyannam urappichaaa chekkante nalu chathyam annn
@3oranges4
@3oranges4 3 жыл бұрын
Pootti mole ninte karyam....woodbe age ethra
@lekshmishankar9459
@lekshmishankar9459 2 жыл бұрын
70 vayassu kazhinj..... Karanam ee nakshathrathinu ayyuss athre ullu.... Kuzhiyil poyi kazhinj bhagyam varum
@padmajapk4678
@padmajapk4678 2 жыл бұрын
🙏🙏🙏🙏
@user-fg1vi4yg8h
@user-fg1vi4yg8h 3 жыл бұрын
28-44 എന്ത് നടക്കും?
@sreedevisunil601
@sreedevisunil601 2 жыл бұрын
എൻ്റെ അനുഭവം ആണേല് കട്ടപ്പൊകയാണ്
@sreejishachu9821
@sreejishachu9821 3 жыл бұрын
എനിക്ക് 29 കഴിഞ്ഞു. എല്ലാം പറഞ്ഞത് currect ആണ്
@hareeshhari1741
@hareeshhari1741 3 жыл бұрын
Swami elle paranjath puthiya prenaya bandagal undavumennu oruthi polum thirinju nokkunilla
@vishnuskumar8036
@vishnuskumar8036 3 жыл бұрын
😂😂
@hareeshhari1741
@hareeshhari1741 3 жыл бұрын
@@vishnuskumar8036 sheriyalle brw njan paranjath
@hareeshhari1741
@hareeshhari1741 3 жыл бұрын
@@vishnuskumar8036 oruthine nokki avaluda adrasse illa
@vishnuskumar8036
@vishnuskumar8036 3 жыл бұрын
Ithoke enthu bro .. be better urself .. nammal cheythale enthu karyavum nadaku .. athipo enthayalum 😀
@hareeshhari1741
@hareeshhari1741 3 жыл бұрын
Brw ishttamanennu parayanulla chance kittiyittilla
@Annamma1996
@Annamma1996 3 жыл бұрын
Churukkam paranja 3g ayii enik ippo 25 kalliyanam ente vittukaru nadatunilla, so 😞😞
@abdulrazzaq3745
@abdulrazzaq3745 3 жыл бұрын
ഇതിൽ പറയുന്നതെല്ലാം സത്യം അനുഭവം എന്റെ കല്യാണവും വീട്ടുകാര് നടത്തുന്നില്ല...
@anuroopsajith4906
@anuroopsajith4906 2 жыл бұрын
😂😂
@akhilaakhila4219
@akhilaakhila4219 Жыл бұрын
Yeannum vishamam maathram
@ajayakumarnr5045
@ajayakumarnr5045 Жыл бұрын
നിങ്ങൾ പറഞ്ഞ - 61 വയസ്സിൽ നടന്നത് ശരി
@prakashbabu9859
@prakashbabu9859 3 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് - 100%
@radhikaramachandran2079
@radhikaramachandran2079 3 жыл бұрын
Parajadelam sheriyamm..
@abijithkarukampara5075
@abijithkarukampara5075 3 жыл бұрын
Ohh dark full negative
@sm_o_thiega_m_er8574
@sm_o_thiega_m_er8574 Жыл бұрын
Nte nalum chathayam anu🙂
@rameshbasker3389
@rameshbasker3389 Жыл бұрын
എന്നെസഹായിക്കുക
@sabujohn4116
@sabujohn4116 2 жыл бұрын
ഒരു കാര്യം അവ്യക്തമാണ് = ഉദാഹരണം 60 വരെ എന്ന് പറഞ്ഞാൽ എന്താണ് ???? 60 """"അവസാനിക്കും"""" വരെയാണോ?? ഇത് വ്യക്തമായി പറഞ്ഞില്ലേൽ കേൾക്കുന്നവർക്ക് സംശയാണ്.
@nisasvlogs1189
@nisasvlogs1189 3 жыл бұрын
Kadam kondu nikkakalli illa
@mohammeddubai768
@mohammeddubai768 3 жыл бұрын
Ellam,sariyavum
@anuchakko5695
@anuchakko5695 3 жыл бұрын
Janichathu muthal chathayam nala...chathanju irikkumm....athu kekku kekku chathanju poyi.......
@kiara12345
@kiara12345 3 жыл бұрын
Very true
@sothusothu4045
@sothusothu4045 3 жыл бұрын
സത്യം ഇപ്പൊ നല്ല കഷ്ടപ്പാടിലാണ് break up 😞
@nimishamol2851
@nimishamol2851 3 жыл бұрын
ഞാൻ കൊരൊണ. വന്നു ചാകുമൊ അതോ സുഖ മരണമൊ സാമീ... ശരി ഈ കൊരൊന എപ്പൊള്‍ പോകും സാാാമീ....
@vbvlogs7529
@vbvlogs7529 3 жыл бұрын
😂😂😂😂😂😂
@vbvlogs7529
@vbvlogs7529 3 жыл бұрын
Uff 😂😂😂
@lailafaaz5106
@lailafaaz5106 3 жыл бұрын
ആകെ പേടിയായല്ലോ കേട്ടപ്പോൾ.....
@mujeebrp15
@mujeebrp15 3 жыл бұрын
Hahaha
@amalkm4556
@amalkm4556 2 жыл бұрын
Munjiya jivitham ann bayi😶
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 29 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 10 МЛН
ചതയം നക്ഷത്രഫലം chathayam nakshatra phalam
13:33
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 29 МЛН