ചതയം നക്ഷത്രക്കാരുടെ സൗഭാഗ്യകാലം എപ്പോഴാണ്

  Рет қаралды 353,997

Maxx Media

Maxx Media

3 жыл бұрын

Пікірлер: 820
@ananthukannan4172
@ananthukannan4172 3 жыл бұрын
ചതയം നക്ഷത്ര ക്കാരിൽ എന്ന പോലെ പെട്ടന്ന് ദേഷ്യം വരുന്നവർ ആരെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ like ചെയ്യാം 👈👈👈💥💥💥💥💥
@meghamegham50
@meghamegham50 2 жыл бұрын
Undu
@lavanvlenin7530
@lavanvlenin7530 2 жыл бұрын
ഈ നാളിൽ ജനിച്ച എല്ലാരും ഇങ്ങനെ ആകും
@annieclarence5516
@annieclarence5516 2 жыл бұрын
67 കഴിഞ്ഞു എല്ലവ് രിൽ നിന്നും കുത്ത് കിട്ടു ന്നതെ ഉള്ളൂ. സഹോദരി പറഞ്ഞ പോലെ ഒരുദിവസം വരുമെന്ന് കാത്തിരിക്കുന്നു. എന്നും ദൈവത്തെ വിളിച്ചും പിന്നെ സത്ത ന്റെ ശല്യം സഹിക്കുന്നും ഇല്ല. നമ്മൾ ഒന്നും ചെയ്യാതെ ഉപദ്രവം sahikkann പറ്റുന്നില്ല. എന്ത് ചെയ്യാനാ?
@dakshasfamilyvlog9311
@dakshasfamilyvlog9311 2 жыл бұрын
ഉണ്ട് പാവം ആണ് എന്നാൽ പെട്ടന്ന് ദേഷ്യം വരും
@anilkunnath29
@anilkunnath29 2 жыл бұрын
NJAAN
@sreejithks6107
@sreejithks6107 9 ай бұрын
മനസ്സ് ദുർബലമാണ്,, എന്നും ദുരിതം മാത്രം, ശരിയാണ്
@user-fe7yy1lk2s
@user-fe7yy1lk2s Ай бұрын
സത്യം ആണ്.. ഉരുകി തീർന്നാലും ആരും അറിയില്ല.... കൈ കൊണ്ട്.. പച്ച വെള്ളം കൊടുത്താലും പാമ്പ് ആയി തിരിച്ചു കൊത്തും
@SajeevsanjaySanjay
@SajeevsanjaySanjay 10 ай бұрын
കഷ്ടകാലം. പിടിച്ച. നക്ഷത്രം. ചതയം. എന്നും. ദുരിതം 😢😢😢😢😢
@GirishKumar-tb4xx
@GirishKumar-tb4xx 3 жыл бұрын
ചതയം നക്ഷത്രക്കാരും കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയും ഒരുപോലെയാണ്.2ഉം എരിഞ്ഞു തീരാൻ വിധിക്കപ്പെട്ടതാണ്
@saniler8523
@saniler8523 Жыл бұрын
ഞാനും
@meethoosvlog2238
@meethoosvlog2238 Жыл бұрын
👍🏻
@simisimiullas5613
@simisimiullas5613 11 ай бұрын
100%sathyam
@NancyJoseph-gv9qz
@NancyJoseph-gv9qz 11 ай бұрын
സത്യം
@SandeepSandeep-ge5vm
@SandeepSandeep-ge5vm 11 ай бұрын
സത്യം ഇത് പോലൊരു ഗതി കേട്ട നാള് വേറെ ഇല്ലാ
@Vaighamonish
@Vaighamonish 3 жыл бұрын
ഒരു ഭാഗ്യവും ഇല്ലാത്ത നക്ഷത്രം ആണ് ചേച്ചി നമ്മൾ എരിഞ്ഞു തീർന്നാലും മറ്റുള്ളവരെ സഹായിക്കും എന്തു പ്രതി സന്ധി ഘട്ടം വന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നും ചതഞ്ഞു തന്നെ ജീവിക്കുന്നു കൂർമ ബുദ്ധി കുറച്ചു കൂടുതൽ ആണ് പക്ഷെ എല്ലാ മേഖലയിലും തോൽവി ആണ്😤
@m.p3323
@m.p3323 3 жыл бұрын
ഞാനും ചതയം ആണ്. ചതഞ്ഞു തീരും എന്ന് തോന്നുന്നു
@babysubhap9883
@babysubhap9883 3 жыл бұрын
ശരിയാണ്
@renjithmalamel139
@renjithmalamel139 3 жыл бұрын
Sathyam
@sooryapanicker4573
@sooryapanicker4573 2 жыл бұрын
Correct
@23aswathy
@23aswathy 2 жыл бұрын
Very correct.....etho film il alabyalabyasree yogam enille....athupolaanu.....
@waytothevictory654
@waytothevictory654 3 жыл бұрын
ഞാനും ചതയം: അത്യധ്വാനം കൊണ്ട് പലതും നേടിയെടുക്കും...' Correct -- .. അങ്ങനെ ഉന്നത സ്ഥാനത്തെത്തും..... സൗഭാഗ്യം തേടിയെത്തും: ഉന്നത വിദ്യാഭ്യാസം :ഒക്കെ ::പക്ഷേ എന്തെങ്കിലും വിഷമം ഉണ്ടായിക്കൊണ്ടിരിക്കും,, മനസമാധാനം കുറവാണ്, നല്ല ശുഭ്ര പ്രതീക്ഷ നൽകുന്ന അവതരണം: Thank you
@leelap.k9969
@leelap.k9969 2 жыл бұрын
99
@madhukumar2124
@madhukumar2124 3 жыл бұрын
കൃത്യമായ നിരീക്ഷണം.
@sindhur8960
@sindhur8960 3 жыл бұрын
ഞാനും ചതയമാണ്. ഒരു ഗതികെട്ട നാള്
@anitha760
@anitha760 3 жыл бұрын
ഇതു പോലാരുനാൾ 🙆‍♀️
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@teky3450
@teky3450 3 жыл бұрын
@@nair163 അത് എവിടെ കിട്ടും. എത്ര ചിലവ്
@nair163
@nair163 3 жыл бұрын
@@teky3450 you can get it from the all the good jewellery. please check with them
@teky3450
@teky3450 3 жыл бұрын
@@nair163 thanks
@muhammadrafik4810
@muhammadrafik4810 3 жыл бұрын
ചതയം കറക്റ്റ് 😍😘✌️
@sudhacp2836
@sudhacp2836 2 жыл бұрын
വളരെ നന്ദി 🙏🌹👍💐❤
@malinivenugopal198
@malinivenugopal198 6 ай бұрын
എന്റെ രണ്ടു മക്കളും ചതയമാണ് അങ്ങ് പറഞ്ഞത് വളരെ ശരിയാണ്സൗഭാഗ്യങ്ങൾ വരും പക്ഷെ അതേ പോലെ പോവുകയും ചെയ്യും
@lazarushm5831
@lazarushm5831 3 жыл бұрын
71 വയസ്സായി എനിക്ക് ഇന്നും ഒന്നും ആയിട്ടില്ല. എന്നാൽ ഒന്നിനും കുറവില്ല. ഞാൻ എന്ത് നന്മ ചെയ്താൽ തിന്മയായി തീരുന്നു.
@prajitha9904
@prajitha9904 3 жыл бұрын
Arkkelum nallath cheyyan poyal ath namak itt pani akum 😪nammal akum kuttakar anubhavam
@meenums9907
@meenums9907 2 жыл бұрын
ഞാൻ ചതയം.... മറ്റുള്ളവരെ സഹായിക്കും തിരിച്ചു എനിക്ക് വിഷമം ഉണ്ടാകും 🙂
@sandhyachandni1550
@sandhyachandni1550 Жыл бұрын
Correct chechi ente life chechi paranja karyangal ellam ethuvare sambhavichu.
@mohananp.v.124
@mohananp.v.124 3 жыл бұрын
100/100 true ,in my life...now at my 68....I am enjoying a happy life.... Your words are true in EVERY sense, in my life.....thanks.l
@aaditsharma4185
@aaditsharma4185 2 жыл бұрын
Kuzhipokarayappol happy
@ashwinnair3881
@ashwinnair3881 2 жыл бұрын
L
@COVIDRMH
@COVIDRMH 8 ай бұрын
Engane athra vayassu vare ethi bro..
@unnikrishnanvarier4981
@unnikrishnanvarier4981 3 жыл бұрын
പറയുന്നത് എല്ലാം വളരെ വളരെ ശരിയാണ്.
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@smitharajamani3698
@smitharajamani3698 3 жыл бұрын
ഞാൻ ഒരുപാട് ജോതിഷം കേട്ടു എന്നാൽ mam പറഞ്ഞത് 💯💯ശരി ആണ് 🙏🙏🥰🥰🥰🥰🥰.
@sivapriyavishnu2976
@sivapriyavishnu2976 2 жыл бұрын
ചുരുക്കം പറഞ്ഞാൽ ചതയത്തിന് നല്ല കാലം ഇല്ല. വയസാം കാലത്ത് ഭാഗ്യം ലഭിച്ചട്ട് എന്ത് കാര്യം....
@sreekumarp2811
@sreekumarp2811 3 жыл бұрын
Nalla nakshathrama,kashttappadiloode nallathu varum easwarane ariyan kazhiyum anubhavama
@sibinkvarghese2100
@sibinkvarghese2100 3 жыл бұрын
ചതയം നക്ഷത്രം ചതഞ്ഞു ചതഞ്ഞു തിരുകയുള്ളു. അനുഭവം ഞാനും ഈ നക്ഷത്രക്കരാ നാണ്.😭😭😭
@AstroBlissMalayalam
@AstroBlissMalayalam 3 жыл бұрын
അല്പം മാറ്റങ്ങൾ വരുത്തുവാൻ തയ്യാറാണെങ്കിൽ അനുഭവങ്ങൾ മാറാം
@smitharajamani3698
@smitharajamani3698 3 жыл бұрын
@@AstroBlissMalayalam നല്ല മാറ്റം ഉണ്ടാകും 😍എന്റെ അനുഭവം കൊണ്ട് പറയുന്നു 🙏🙏👌👌👌🙌🙌🙌🙌
@AstroBlissMalayalam
@AstroBlissMalayalam 3 жыл бұрын
@@smitharajamani3698 yes. athanu njanum paranjath.
@mithul1600
@mithul1600 3 жыл бұрын
-Ve adikalle bosse...adhyam athoke ready avumn chindik💯🙌
@ramyam1147
@ramyam1147 3 жыл бұрын
ഇത് തെറ്റായ അഭിപ്രായം ആണ്
@thulaseedharanpillaiparame3744
@thulaseedharanpillaiparame3744 Жыл бұрын
Very very 100% correct, sister.
@haridas1443
@haridas1443 3 жыл бұрын
Absolutely true 🙏🙏🙏
@user-ce4lg9fg1p
@user-ce4lg9fg1p 3 жыл бұрын
പറഞ്ഞത് തികച്ചും അനുഭവമാണ്
@swathyaadhi661
@swathyaadhi661 3 жыл бұрын
Chathayam nakshthram Paraja Kary am muzhuvan sariyatto chechi.ennum erinjju theerum swayam Erinju theerum.
@sreejithmgnath4889
@sreejithmgnath4889 2 жыл бұрын
100%correct anu madam
@ajithgopalakrishnan1
@ajithgopalakrishnan1 3 жыл бұрын
Thanks mayaji
@user-hw5oh5lq5t
@user-hw5oh5lq5t Жыл бұрын
Every thing is true in my life.thanks.
@sanuuk4021
@sanuuk4021 3 жыл бұрын
Anubhvichu anubhavichu maduthu ingane oru nalu
@arunjiji1
@arunjiji1 2 жыл бұрын
എന്റെ ചതയം നക്ഷത്രം ആണ് ഒരു പ്രശ്നം എനിക്കില്ല.... ഫാമിലി ലൈഫ്, ജോലി നമ്മൾ എങ്ങനെ അതിനെ സമീപിക്കുന്ന പോലെ ഇരിക്കും... 🙏🙏🙏🙏🙏 ബി പോസിറ്റീവ് guys...... ഇതിൽ ഫുൾ നെഗറ്റീവ് കമന്റ്‌ ആണ് i don't knw yyyy.....
@sarathsaji9709
@sarathsaji9709 2 жыл бұрын
😍😍😍😍😍😍😍😍😍😍
@arunjiji1
@arunjiji1 2 жыл бұрын
@@sarathsaji9709 👍
@neethukavuttan1124
@neethukavuttan1124 2 жыл бұрын
Tks comment vayichapo pedi thonni chettayi parajath 100% shariyanu
@manumon1261
@manumon1261 Жыл бұрын
yes ur right
@amruthasureshnan3391
@amruthasureshnan3391 4 ай бұрын
Ipaaya enik oru ashasamayeh😊
@priyanambiar6504
@priyanambiar6504 Жыл бұрын
Thank u somuch madam
@kgmohannair66
@kgmohannair66 3 жыл бұрын
വളെരെ സത്യം ആണ് 🙏🙏🙏🙏
@AjaycAnand
@AjaycAnand 3 жыл бұрын
Madam പറഞ്ഞത് വളരെ ശെരിയാണ് 33 വയസ്സ് ആയി ഒരു ജോലി പോലും ശെരിയാകുന്നില്ല ഒരു വല്ലാത്ത നാൾ ആയി പോയി ചതയം 😔🙂
@m.p3323
@m.p3323 3 жыл бұрын
Same situation
@aneeshnair2939
@aneeshnair2939 3 жыл бұрын
Seriyakum
@jayeshmelath
@jayeshmelath 2 жыл бұрын
Same 😭
@rejithrkrishna3977
@rejithrkrishna3977 2 жыл бұрын
Athe avashtaaaaaaaaa
@sruthim.s7990
@sruthim.s7990 2 жыл бұрын
എനിക്ക് 34.. ഇതേ അവസ്ഥ
@valsalaclicofindia5623
@valsalaclicofindia5623 3 жыл бұрын
Jupitor um raahuvum.oppam lagnatil nilkkunnu venkil entwllamanu doshangal Kalasarpadosham endavumo
@deepamurali5910
@deepamurali5910 3 жыл бұрын
Very correct
@sk-sg2jk
@sk-sg2jk 3 жыл бұрын
Orupadu nanni🥰
@paroosekutty4394
@paroosekutty4394 3 жыл бұрын
ഏത്‌ നക്ഷത്രത്തിൽ ജനിച്ചാലും നല്ലതും, ചീത്തയും അനുഭവങ്ങൾ കിട്ടും. നാളല്ല ജനിക്കുന്ന സമയവും തലയിൽ എഴുതും അനുസരിച്ചു ഫലം
@sofisofi5664
@sofisofi5664 2 жыл бұрын
എനിക്ക് അറിയാൻ വയ്യാത്തത് ചതയക്കാർക്ക് വിവാഹ ജീവിതം ശരിയല്ലാന്ന് പറഞ്ഞു. എന്റെ കാര്യത്തിൽ ആ പ്രവചനം 100%തെറ്റാണ്. ഞങ്ങൾ happy life. സഹോദരങ്ങളെ സഹായിക്കും തിരികെ ഒന്നും കിട്ടില്ലാന്ന് പറഞ്ഞു. എന്റെ ഇളയ സഹോദരിമാർക്ക് ആണ് ആദ്യം ഗവണ്മെന്റ് job കിട്ടിയത്. എന്നെ നന്നായി സഹായിക്കുമായിരുന്നു തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ, ഇപ്പോൾ എനിക്കും ഗവണ്മെന്റ് job ആയി. പല കാര്യങ്ങളും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. But സ്വഭാവം ഒക്കെ 100%👍👍👍👍
@Jithu862
@Jithu862 2 жыл бұрын
അവരവരുടെ ഗ്രഹ നില പോലെ ഇരിക്കും.. അതായത് ജനിച്ച സമയം നോക്കി.. എങ്കിൽ എല്ലാ ചതയക്കാരുടെയും ജീവിതം ഒരു പോലെയാണോ അല്ല.. സ്വഭാവം ചിലപ്പോൾ ഒരു പോലെ ആകാം. അന്ധമായി ഒന്നും വിശ്വസിക്കാതിരിക്കുക
@sofisofi5664
@sofisofi5664 2 жыл бұрын
@@Jithu862 അന്ധമായി ഒന്നും വിശ്വസിക്കില്ല. അല്ലാതെയും വിശ്വസിക്കില്ല നാളും ഒന്നും
@ajayakumar3430
@ajayakumar3430 2 жыл бұрын
പക്ഷെ എന്റെ അനുഭവം കറക്റ്റ് ആണ്.. വിവാഹജീവിതം തകർന്നു....ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്... ഒരാള് പോലും ഒരു നന്ദി വാക്ക് പോലും പറഞ്ഞിട്ടില്ല... കടബാധ്യത മൂലം ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിക്കുവാ
@remyacs1314
@remyacs1314 Жыл бұрын
🙏🙏🙏
@Aath_Mika
@Aath_Mika Жыл бұрын
ഭാഗ്യവതി 🤣
@souparnikajagadamma9024
@souparnikajagadamma9024 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു രക്ഷയും ഇല്ലാ
@bsshijin4325
@bsshijin4325 2 жыл бұрын
Same
@sangeethavasudev2827
@sangeethavasudev2827 Жыл бұрын
Well said🙏🙏
@pavizhammadas727
@pavizhammadas727 2 жыл бұрын
Thanks
@valsalaclicofindia5623
@valsalaclicofindia5623 3 жыл бұрын
24-06-2008 8-14pm Onnu sahayikkano madam? Pradhivithikal undo entu cheyyanam?
@vishalvithul380
@vishalvithul380 2 жыл бұрын
Thank u chechi
@prakash310
@prakash310 3 жыл бұрын
വളരെ സത്യമാണ്.. ഒരുപാട് നന്ദി 🙏🙏🙏
@radhamanikvp5608
@radhamanikvp5608 3 жыл бұрын
Thank u
@muralidharanmuralidharan2165
@muralidharanmuralidharan2165 3 жыл бұрын
അങ്ങനെ പറയാൻ കാരണം ഞാനും ഒരു ചതയം നഷ്ത്രകാരൻ ആണ്
@mathewsjohn301
@mathewsjohn301 3 жыл бұрын
About para u told is true.my experince
@sunilkumar-ok8bc
@sunilkumar-ok8bc 3 жыл бұрын
Txs
@santhoshbusanthoshbu1374
@santhoshbusanthoshbu1374 3 жыл бұрын
👍
@Aryaaa3
@Aryaaa3 2 жыл бұрын
Very correct in my life
@unnikrishnannair5902
@unnikrishnannair5902 2 жыл бұрын
പിടിവാശി കുറച്ച് കുറച്ചാൽ,കൂടെ ഉള്ളവരുടെ ,ഭാര്യയോ,ഭർത്താവോ,അവരുടെ ഇഷ്ടങ്ങളും കുടി നോക്കി, കുറ്റ പെടുതൽ ഒഴിവാക്കിയാൽ70 ശതമാനം സന്തോഷം ഇവർക്ക് കിട്ടും,പ്രധാനം പിടിവാശി ആണ്,എൻ്റെ ഭാര്യ യുടെ നാൾ ചതയം,നല്ല കഠിനാധ്വാനം.ചെയും പക്ഷേ വാക്കുകൾ എല്ലാം.ഇല്ലാതാക്കും
@sobhack9794
@sobhack9794 Жыл бұрын
😳😳 same ഞാൻ
@sanuuk4021
@sanuuk4021 3 жыл бұрын
Nandi
@sundaresannairnk9572
@sundaresannairnk9572 2 жыл бұрын
Njanum same. Kudumba ngangal. Kodia. Vancjana. Nadathi. Ippol. Policelum. Courtlum. Kayattiyirikkunnu. Chathi. Kola. Chathi.veedum. Vasthuvum. Kaikalakkanulla. Crude. Planil. Veenupoyi.
@Meme_Center27
@Meme_Center27 3 жыл бұрын
🙏🙏🙏
@anithabaiju5078
@anithabaiju5078 3 жыл бұрын
Vishnu bhavantae ambalathil thulsi mala koduthal mathiyo
@suryasreeraj8225
@suryasreeraj8225 3 жыл бұрын
Very true
@miracletech3657
@miracletech3657 2 жыл бұрын
Mam..25 kazhinj Kalyanathe patti chindhichal prashnam undo..I mean 27
@govindanraman4301
@govindanraman4301 2 жыл бұрын
Absolutely true
@ramakrishnann1133
@ramakrishnann1133 2 жыл бұрын
Nice information
@sandeepps9585
@sandeepps9585 2 жыл бұрын
24 വയസ്സ് ആയിട്ടും മൂഞ്ചലും കഞ്ഞിയും ആയി ജീവിക്കുന്ന ഞാൻ 😁
@akashmadhusoodanan1388
@akashmadhusoodanan1388 9 ай бұрын
26 akumboo nalla rasanu😅😅
@manojkuttan5244
@manojkuttan5244 3 жыл бұрын
100% true
@popz3493
@popz3493 3 жыл бұрын
Chechi atham nashthram chathyam nashatram tamill viavaham kazhikan patumoo
@mayadev298
@mayadev298 3 жыл бұрын
Njan chathayam Nakshathramaanu Mam paranjathu yente Anubhavathil sariyanu
@sindhukp1896
@sindhukp1896 3 жыл бұрын
ആദ്യശ്രീ ചതയം 28/06/2013 ഇതു നോക്കിത്തരുമോ
@lekshmisaip2417
@lekshmisaip2417 3 жыл бұрын
Yes chechi
@sindhuk.p9007
@sindhuk.p9007 2 жыл бұрын
Correct
@sureshraman3106
@sureshraman3106 3 жыл бұрын
Valare seriyanu, 25 vayasu vare oru kuzhapavum undayirunnilla,
@greeshmacs6331
@greeshmacs6331 2 жыл бұрын
ചുരുക്കം പറഞ്ഞാൽ ഏ ത് ദശയായാലും കഷ്ടകാലം ഒഴിയില്ല അല്ലേ
@ramakrishnann1133
@ramakrishnann1133 3 жыл бұрын
🙏🙏
@lavanvlenin7530
@lavanvlenin7530 2 жыл бұрын
ഒരു ഗതിയും പരഗതിയും ഇല്ലാത്ത നക്ഷത്രം. ആകെ കൈവശമുള്ളത് ഒടുക്കത്തെ ദേഷ്യം ആണ്. എല്ലാ ചതയം നാളും ഇങ്ങനെ ഒക്കെ തന്നല്ലേ
@mohanmohanan9244
@mohanmohanan9244 9 ай бұрын
Nallel viswsikada nunayana
@renjithchandran6547
@renjithchandran6547 Ай бұрын
ശരിയാണ്...
@gowthgami
@gowthgami 2 жыл бұрын
Immm happy
@gopaliyer983
@gopaliyer983 3 жыл бұрын
Ente anubhvam sheriyai paranju. Enikku 65 vayassayi. I do my "Nithya & Naimithika karma" to my best. I've been able to manage life with the blessings of God and my ancestors 🙏
@sarathkumar9046
@sarathkumar9046 Жыл бұрын
ശത്രുക്കൾ പോലും ഈ നക്ഷത്രത്തിൽ ജനിക്കരുത് 🙏
@sijibabu243
@sijibabu243 Ай бұрын
Yes
@rajanisramesh780
@rajanisramesh780 11 ай бұрын
ശുക്രദശാകാലം വരെ ഞാൻ ഉണ്ടാവുമോ ആവോ?
@vijayankattilakkal6731
@vijayankattilakkal6731 3 жыл бұрын
Thanks corect. Aane parinhathe
@Vidyavidhu18
@Vidyavidhu18 3 жыл бұрын
എനിക്കിപ്പോൾ 32 ആയി ഇന്നും ഞാൻ അനുഭവിക്കുവാ എല്ലാകാര്യത്തിലും പറന്നതിൽ ഏറെക്കുറെ ശെരിയാ family കൊണ്ട് ഒട്ടും പൊരുത്തപ്പെട്ടു പോവാൻ പറ്റിട്ടില്ല 😔 ജോലിയും പോയി ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കാണ് 🤧
@AstroBlissMalayalam
@AstroBlissMalayalam 3 жыл бұрын
34 നു ശേഷം വ്യതിയാനം സംഭവിക്കാം
@jamshysjourney5813
@jamshysjourney5813 3 жыл бұрын
ഒക്കെ ശെരിയാകും വിധു 👍👍
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@Elegant112
@Elegant112 2 жыл бұрын
@@jamshysjourney5813 You have a positive mind❤️❤️❤️❤️
@bijum8599
@bijum8599 2 жыл бұрын
😒
@user-fg1vi4yg8h
@user-fg1vi4yg8h 3 жыл бұрын
25 വയസിൽ ഉള്ളവർ ഉണ്ടോ... ഒന്നും set ആവാത്തവർ
@smitharajamani3698
@smitharajamani3698 3 жыл бұрын
വെറുതെ ഇരുന്നാൽ set ആകുമോ? ശ്രെമിക്കുക നല്ലത് വരും 🥰🥰🙏🙏
@sarathpv4094
@sarathpv4094 3 жыл бұрын
Aaa
@Koottukaaris_azheekal
@Koottukaaris_azheekal 3 жыл бұрын
Ys
@hrithikpavan875
@hrithikpavan875 3 жыл бұрын
വിദ്യാഭ്യാസകാര്യത്തിൽ entha അഭിപ്രായം
@sajeevanc8422
@sajeevanc8422 3 жыл бұрын
good
@devanandak.g5511
@devanandak.g5511 3 жыл бұрын
Njanum ithe nakshathram aanu. chechi parayunnathu ellam correct aanu
@itsmeparu4750
@itsmeparu4750 16 күн бұрын
ശരിയാണ് ചേച്ചി സ്നേഹിക്കാൻ മാത്രേ അറിയൂ.. എല്ലാരും പറ്റിക്കും
@babuk4794
@babuk4794 2 жыл бұрын
സത്യം
@remyanair2628
@remyanair2628 3 жыл бұрын
Good
@krishnakumari714
@krishnakumari714 Жыл бұрын
Njanum oru chathayam nakshthrakkariyanu.madam paranjathu ente jeevithathilum currect aanu.tholviyude padukuzhiyilanu njanippol.oru cheriya santhosh am polum enikkundayittilla.
@sureshkrishna5914
@sureshkrishna5914 3 жыл бұрын
വഴിയേപോകുന്നതിനെവലിച്ചെടുക്കാൻ മിടുക്കന്മാരാണ്
@bjm661
@bjm661 2 жыл бұрын
😀😀😀😀😀😀
@Sadhil_
@Sadhil_ 7 ай бұрын
😄😄😄😄
@ajeshps4765
@ajeshps4765 5 ай бұрын
​@@bjm661വളരെ ശെരിയാണ്
@SaleenaAnand-jv7hy
@SaleenaAnand-jv7hy 6 ай бұрын
സത്യം ചേച്ചി
@sumaks2345
@sumaks2345 3 жыл бұрын
Enikippo 55 vayasai ennu vare oru baagyom undaitilla eppo rekshapedum ennu karuthum appo thanne ath nashtamaakum eni aah pretheeksha ella asugangal ozhinja neramilla
@PraveenPraveen-pr9wo
@PraveenPraveen-pr9wo 7 ай бұрын
എന്റെ നക്ഷത്രം ചതയം ആണ് എനിക്ക്‌ 40 വയസ്സായി ഒരു ഗതിയും ഇല്ല ചതഞ്ഞു ചതഞ്ഞു കൊണ്ടിരിരിക്കുകയാണ്
@padmajapk4678
@padmajapk4678 18 күн бұрын
🙏🙏🙏🙏
@krpillaikrishna459
@krpillaikrishna459 2 жыл бұрын
Chathayamnakshtrathinte thanne ano palam parangathu atho avittam nalintethano
@Sureshkumar-yj6zo
@Sureshkumar-yj6zo 3 жыл бұрын
kerukrethayam
@krishnakumari714
@krishnakumari714 5 ай бұрын
Ente nalum chathayamanu.vivahasesham oru santhoshavum enikkundayittilla.oru kunjupolumilla.akashatholam dhukhangal ullilothukki santhosham nadichu jeevikkunnu.
@chippyreshma590
@chippyreshma590 3 жыл бұрын
Aswathy nakzhthram parayumo
@soorajmp2199
@soorajmp2199 3 жыл бұрын
E chathayam nakshathrakar cheyenda pradhana karyam avarku undakunna kunjungale maximum chathayam nalil janikathirikan nokanam athinu privet hospital poyi a naal ozhivaki prasavikan ulla pani nokanam athanu namuk nammalude makkalku cheyan pattunna nalla karyam ellenkil nammal sapikunna pole e naaline avarum prakum
@aiswariyas5935
@aiswariyas5935 3 жыл бұрын
Bro prnjath sheriya😇
@dailylight475
@dailylight475 5 ай бұрын
ഞാൻ അതിപ്പോ ആലോചിച്ചേ ഉള്ളു
@prajitha9904
@prajitha9904 3 жыл бұрын
Ithil fetham kollunnathaa
@sumababu8254
@sumababu8254 8 ай бұрын
സത്യം അണ് ചേച്ചി
@user-nc2kl3ry5g
@user-nc2kl3ry5g 5 ай бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്.. എന്നും ദുഃഖം മാത്രം.. എന്ത് ചെയ്താലും എവിടെ നിന്നും ഒരു സമാധാനം ഇല്ല
@Sana_sree227
@Sana_sree227 5 ай бұрын
Ente ammayamma chathayam anallo.. sukhich vazhunnu. Kalyanam kazhinjepinne enik manasamadanam undayatilla.. vayyatil undayrna kunjine vare aa stree koodthram cheyth konnu. Panikanmar nokichapo angane parayunu.. avar santhoshayi jeevikunund.. ennem barthavinem thallupidipich. Avar nalla ayussodem arogyathodem jeevikind
@kochurani304
@kochurani304 2 жыл бұрын
Ella masatheyum phangal edamo.
@sunitharanjith3912
@sunitharanjith3912 2 жыл бұрын
Ayyo sathyam.... Husband ayit vazhakk edayk pathivaa.. Onnu kazhiyumbo onn..
@asokansreedharan4894
@asokansreedharan4894 2 жыл бұрын
A peripheral prediction.
@beena9985
@beena9985 3 жыл бұрын
Chathayam& pooyam(girl) porutham undo
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
സ്വർണ നിറം ആക്കാൻ നടക്കുന്ന കീരിയുടെ കഥ
21:53
കുട്ടികൾക്കൊരു ചങ്ങാതി
Рет қаралды 7 М.
ചതയത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
24:33
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 232 М.
ചതയം നക്ഷത്രഫലം chathayam nakshatra phalam
13:33
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН