ചതയത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ

  Рет қаралды 251,954

OM CHINTHAMANIM, ഓം ചിന്താമണിം

OM CHINTHAMANIM, ഓം ചിന്താമണിം

Күн бұрын

Пікірлер: 1 000
@sathymony48
@sathymony48 7 ай бұрын
എത്ര കറക്റ്റ് ആയിട്ടാണ് ചതയം നാളിനെ അപഗ്രതിച്ചത് എന്നെ സംബന്ധിച്ച് 101% സത്യമാണ് അങ്ങയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@VijayakumariPr-dn1kc
@VijayakumariPr-dn1kc 3 ай бұрын
Good
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Ай бұрын
നന്ദി 🙏🏻 എല്ലാ സജ്ജനങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നേർന്നു കൊള്ളുന്നു 🙏🏻🙏🏻🙏🏻
@preethak7440
@preethak7440 Жыл бұрын
കരഞ്ഞു പോയി... എന്റെ ജീവിതം തിരുമേനി അറിഞ്ഞു പറഞ്ഞത് പോലെ..... ഈശ്വരനെ ഒരുപാട് തവണ നേരിട്ട് അനുഭവിച്ചിട്ടുണ്ട്
@vasanthakv5478
@vasanthakv5478 11 сағат бұрын
വളരെ വ്യക്തമായിട്ട് ചതയം നക്ഷത്രക്കാരുടെ സ്വാഭവ സവിശേഷതകൾ എല്ലാ പറഞ്ഞത് എത്ര കറക്ടായിട്ടാണ്, കൂടാതെ തിരുമേനിയുടെ അവതരണം - കേൾക്കുന്നവർക്ക് എത്ര സമയം കേട്ടാലും മടുപ്പു വരാത്ത രീതിയിൽ .. ആദ്യ മുതൽ അവസാനം വരെ.... ഒരു പാട് നന്ദി... തിരുമേനക്ക്
@kamalapsharma1289
@kamalapsharma1289 Жыл бұрын
എനിക്ക് 75 വയസ്സായി. താങ്കൾ പറഞ്ഞതെല്ലാം എന്റെ ജീവിത മാണ്. ഇത്രയും ശരിയായി പറഞ്ഞ അങ്ങ് ജ്യോതിഷശ്രേഷ്ടനാണ് ആറ്റുകാലമ്മ എന്റെ ദോഷസമയങ്ങളിൽ , കൂടെ നിന്ന്🙏 സഹായിക്കുന്നു. വിഘ്നേശ്വരൻ | ആഞ്ജനേയർ🙏 ഇവരുടേയും അനുഗ്രഹമുണ്ട്🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 Жыл бұрын
🙏
@funnybaby9256
@funnybaby9256 2 жыл бұрын
💯 സത്യമാണ് ഞാൻ കേട്ട് കരഞ്ഞു പോയി ഈശ്വരൻ കൈവിട്ടിട്ടില്ല എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി
@baasii396
@baasii396 2 жыл бұрын
Enikkum🥰🥰🥰😰
@rejitharajeev19
@rejitharajeev19 2 жыл бұрын
Enikkum
@miniprasannan8986
@miniprasannan8986 2 жыл бұрын
Enikkum
@shifanashabna1463
@shifanashabna1463 Жыл бұрын
Njaanum sathyam athu kettapol karanju poyi daivathinte aa karagal yente jeevidhathil njan pala pravishyam anufhavichittudu
@dibisunil3798
@dibisunil3798 Жыл бұрын
Tru
@umaumas7587
@umaumas7587 2 жыл бұрын
ഈശ്വരൻ കൈ വിടില്ല എന്ന വാക്കുകൾ മനസ്സിനു ധൈര്യം പകരുന്നു. താങ്കൾ പറഞ്ഞതത്രയും സത്യം തന്നെ🙏🏻🙏🏻🙏🏻
@sathykumari1259
@sathykumari1259 2 жыл бұрын
ഇത്രയും കൃത്യമായി ആരും പറഞ്ഞ് കേട്ടിട്ടില്ല ഓരോ വരിയും എന്റെ ജീവിതമാണ് നമസ്കാരം തിരുമേനി 🙏🙏
@baijukrishna1731
@baijukrishna1731 11 ай бұрын
തിരുമേനി പറഞ്ഞ ഓരോ വരിയും സത്യമാണ്. എങ്ങനെ ഇത്രയും correct ആയി വിശദീകരിച്ചു. നന്ദി. God bless you
@shinojaa9665
@shinojaa9665 2 жыл бұрын
അങ്ങ് ഒരു മഹാൻ തന്നെ. എത്ര ശരി ആയിട്ടാണ്.... ചതയം നക്ഷത്രത്തിന്റെ സ്വഭാവം പറയുന്നത് 👌👌👌👌👍👍👍
@SoosanPeter
@SoosanPeter Жыл бұрын
100 % വും ശരിയാണ്
@AMBIKAUNNIKRISHNAN-og7tk
@AMBIKAUNNIKRISHNAN-og7tk Жыл бұрын
​@@SoosanPeterv❤
@AMBIKAUNNIKRISHNAN-og7tk
@AMBIKAUNNIKRISHNAN-og7tk Жыл бұрын
@sandhyam6724
@sandhyam6724 2 жыл бұрын
വളരെ കൃത്യമായി ഈ നാളിനെ കുറിച്ച് ആദ്യമായി കേൾക്കുന്നു. എല്ലാം 100% കറക്റ്റ്
@akshajdev5296
@akshajdev5296 2 жыл бұрын
എന്റെ ജീവിതത്തിലും ഈ അനുഭവങ്ങൾ എല്ലാം കൃത്യമായി നടക്കുന്നു. ദൈവം എന്നും കൂടെയുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@priyanair7193
@priyanair7193 2 жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. എത്ര വലിയ വിഷമ ഘട്ടത്തിലും ഏതോ ഒരു അദൃശ്യ ശക്തി കൂടെ ഉണ്ട് 🙏🙏
@jyothin7518
@jyothin7518 2 жыл бұрын
Correct anu
@Fathima9628
@Fathima9628 2 жыл бұрын
സത്യം ആണു.... ❤️
@indujak9481
@indujak9481 2 жыл бұрын
സത്യം
@nimishakn772
@nimishakn772 2 жыл бұрын
Sathyam aanu
@sinjueldose1936
@sinjueldose1936 2 жыл бұрын
True 👍🏻
@remasoman5688
@remasoman5688 11 ай бұрын
താങ്കൾ പറഞ്ഞതത്രയും എന്റെ കാര്യത്തിൽ വളരെ ശരിയാണ്. എപ്പോഴും കൂടെ ഈ ശ്വരൻ ഉണ്ടു് എന്ന് അനുഭവം ഗുരു.
@padmajapk4678
@padmajapk4678 11 ай бұрын
🙏🙏🙏🙏
@sharusworld1308
@sharusworld1308 7 ай бұрын
Enikkum..Anubavamanu god kuudeyundu
@ushavijayan7019
@ushavijayan7019 Жыл бұрын
90 ശതമാനവും ശരിയാണ് അങ്ങ് പറഞ്ഞത്. കുട്ടിക്കാലത്ത് എനിക്ക് കലകളോടും സാഹിത്യരചനകളോടും വളരെ താല്പര്യം ആയിരുന്നു. അന്ന് ചെറിയ കഥകളും നാടകങ്ങളും ഞാൻ എഴുതിയിട്ടുണ്ട്. പാട്ട്,ഡാൻസ് ഇവ പഠിച്ചിട്ടുണ്ട് പക്ഷെ ഒന്നിനും എന്റെ വീട്ടുകാർ എന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല.. എല്ലാം മുളയിലേ നുള്ളി. ഇതൊരു ഉദാഹരണം മാത്രം.. അങ്ങനെ അവിടുന്ന് പറഞ്ഞ കൂടുതലും കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടക്കുന്നതുമാണ്. അങ്ങേക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@AMBIKAUNNIKRISHNAN-og7tk
@AMBIKAUNNIKRISHNAN-og7tk Жыл бұрын
❤ 8:33
@ANILKUMARAnil-m7o
@ANILKUMARAnil-m7o 7 ай бұрын
നമസ്കാരം തീരുമേനീ, അങ്ങ് പറഞ്ഞതെല്ലാം എൻ്റെ ജീവതത്തിൽ കറക്റ്റ് ആണ്. എന്നെ മനസിലാക്കുന്ന ഭർത്താവും മക്കളും കൂടെ ഉള്ളത് കൊണ്ട് ജീവിതവും ഭംഗിയായി പോകുന്നു❤❤
@sreebhadra4301
@sreebhadra4301 2 жыл бұрын
ഇതെല്ലാം സത്യമാണ്, ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്നു, ഈ പ്രചോദനാത്മക വാക്കുകൾക്ക് വളരെ നന്ദി
@vishnudas1109
@vishnudas1109 2 жыл бұрын
എന്നെ സംബന്ധിച്ചു എല്ലാം സത്യം 😍🙏.. ഇത്രയും വ്യക്തമായി ആരും പറഞ്ഞു കേട്ടില്ല. അതിയായ സന്തോഷവും നന്ദിയും രേഖ പെടുത്തുന്നു 😍😍😍🙏🙏🙏💐💐💐
@ambilymol5469
@ambilymol5469 Жыл бұрын
Sathyam orupadu prayasapettittundu
@jeenakannan7876
@jeenakannan7876 2 жыл бұрын
എല്ലാം ശരിയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഒരാങ്ങളയുടെ കാര്ര്യം കറക്റ്റാണ് .പിന്നീട് വീട് വിലക്ക് വീണതും എനിക്കാണ് ഇന്ന് 42വയസു എല്ലാവരും ഇന്ന് എന്നെ സ്നേഹിക്കേണ്ടി വരികയും ചെയ്തു.എന്നെ ആര് പരിഹസിച്ചിട്ടുണ്ടോ എന്നെ ദ്രോഹിച്ചിട്ടുണ്ടോ എല്ലാം അവരിൽ അതെനാണയത്തിൽ വീടി ഞാൻ കണ്ടിട്ടുണ്ട് .ബട്ട് ഒരിക്കലും ഞാൻ അത് ആഗ്രഹിച്ചിരുന്നില്ലല്ലോ എന്ന് ഞാൻ ഓർക്കുകയും ചെയ്യും .തിരുമേനി എല്ലാം കറക്റ്റാണ്🙏🙏🙏🙏
@prasannakumari2708
@prasannakumari2708 2 жыл бұрын
ഇതിനു മറുപടി പറയാൻ വാക്കുകളില്ല.സത്യത്തിനും,നീതിക്കും നിരക്കാത്ത ഒന്നും ചെയ്യാത്ത ഈ ഞാൻ...തിരുമേനിക്കു എല്ലാ ആശംസകളും നേരുന്നു.🙏🙏🙏🌹🌹🌹🙏🙏🙏
@shylajanambiar8467
@shylajanambiar8467 2 жыл бұрын
നമസ്തേ തിരുമേനി🙏🙏🙏 ഇത്രയും കൃത്യമായി ചതയം നക്ഷത്രത്തെകുറിച്ച ആരും പറഞ്ഞു കേട്ടില്ല.എല്ലാം സത്യമാണ്.ഹരേ...കൃഷ്ണ🙏
@Fair_bueaty_parlour
@Fair_bueaty_parlour 2 жыл бұрын
👌👌👌👍
@bijiphilip2358
@bijiphilip2358 2 жыл бұрын
90%സെരിയായിട്ടാണ് തിരുമേനി പറഞ്ഞിരിക്കുന്നത് 👍👍👍👍🙏🙏🙏🙏
@drishyasani9105
@drishyasani9105 2 жыл бұрын
Satym
@drishyasani9105
@drishyasani9105 2 жыл бұрын
ഞാൻ ചതയം നക്ഷത്രമാണ്.21.03.1993 പകൽ 10.49 ന് എന്റെ ജനനം. എനിക്ക് ഗവണ്മെന്റ് ജോലി കിട്ടുമോ
@vasanthakumari1878
@vasanthakumari1878 16 күн бұрын
നമസ്തേ ജി 🙏 നൂറു ശതമാനം ശരിയാണ്. അനുഭവങ്ങൾ... ശരിക്കും എനിക്കു വേണ്ടി ഗണിച്ചു പറഞ്ഞത് പോലെ തോന്നിച്ചു...👌👌🙏🙏🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 16 күн бұрын
🙏
@anusri4847
@anusri4847 Жыл бұрын
ചതയം നക്ഷത്രത്തെ കുറിച്ച് ഒരുപാട് ആളുകൾ പറയുമ്പോൾ എന്റെ നക്ഷത്രം മാറിപോയി എന്നായിരുന്നു എന്റെ ആകുലത ഇതാണ് യഥാർത്ഥ ചതയം നക്ഷത്രം 🙏
@harithasujith1496
@harithasujith1496 2 жыл бұрын
ശെരിയാണ് എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രം എനിക്ക് ശരികൾ ആണ് അതിനി അച്ഛൻ ആയാലും മാറ്റമില്ല ഒരുപാട് ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട് സ്വയം തേടിയ വഴിയിൽ കൂടി ജീവിതം ഇപ്പോൾ ഒരു കരയിൽ എത്തിനിൽക്കുന്നു ആരെയും ദ്രോഹിച്ചിട്ടില്ല പക്ഷെ ദ്രോഹിക്കുന്നവരെ ഒരിയ്ക്കലും മറക്കില്ല 👌
@sulekhanair5976
@sulekhanair5976 Жыл бұрын
100% correct.Thank u sir
@mayamanu7300
@mayamanu7300 2 жыл бұрын
തിരുമേനി.... അങ്ങ് പറഞ്ഞതെല്ലാം വളരെ കൃത്യവും സത്യവും ആണ്. ഇതുവരെ ചതയം നക്ഷത്രത്തെ പറ്റി ഇത്ര കൃത്യമായ പ്രവചനം കേട്ടിട്ടില്ല. അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.
@aswiniachu7383
@aswiniachu7383 2 жыл бұрын
Sir ഇന്ന് വരെയും കേട്ട പ്രവചനങ്ങളിൽ വച്ചു ഏറ്റവും ശ്രേഷ്ഠ മായ പ്രവചനം ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏👍👍👍
@rathnakumari-el7et
@rathnakumari-el7et Жыл бұрын
അമ്മോ..100
@deepusivaraj1006
@deepusivaraj1006 Жыл бұрын
O​@@aswiniachu7383
@sunithaajikumar2642
@sunithaajikumar2642 Жыл бұрын
🙏സത്യം... ഈശ്വൻ കൈവിടില്ല ഒരിക്കലും... എന്ന വിശ്വാസം തന്നെയാണ് ജീവിതം 🌹
@NishaPuvethaamkaavil
@NishaPuvethaamkaavil Жыл бұрын
ഈശ്വര സാന്നിധ്യം, പ്രതിസന്ധികളിൽ അദൃശ്യ കര സഹായം, സഹായിക്കുന്നവരിൽ നിന്ന് ആകാരണമായ ശത്രുത, നിത്യമായ ഒരു കൂട്ട്, 🙏🏼
@ramackd1718
@ramackd1718 2 жыл бұрын
വളരെ കൃത്യം മായ അവതരണം പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ സത്യം മാണ് രമാദേവി ചതയ
@adithyanshinoj5831
@adithyanshinoj5831 11 ай бұрын
Oh my God!!!!? 🙏🙏🙏ഇതെൻറചേച്ചിയ്ക്കുവേണ്ടി മാത്രം പറയുന്നതാണ് എന്നു തോന്നി പോകുന്നു അത്രയും correct!!!! കമൻറുകൾ കണ്ടതിൽനിന്നു०മിക്ക ചതയക്കാരു० ഇങ്ങനെ തന്നെ യാണ് എന്നു തോന്നുന്നു. എല്ലാവരും ഇങ്ങിനെ തന്നെ മുന്നോട്ടു പോകുക All the best 👍👍👍👍
@SmilingBasketball-mp6pf
@SmilingBasketball-mp6pf 10 ай бұрын
ഞാൻ എന്നും കേൾക്കും... തിരുമേനി യുടെ ഈ വീഡിയോ.... ഇത് കേൾക്കുമ്പോൾ കോൺഫിഡൻസ് ലെവൽ... കൂടും... എനിക്ക് ജോലി കിട്ടട്ടെ....ഒന്ന് വന്നു കാണണമെന്നുണ്ട് ...എന്റെ കാര്യത്തിൽ 85%കറക്റ്റ് aanu🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 10 ай бұрын
🙏 എല്ലാനന്മയും ജീവിതത്തിൽ ഉണ്ടാവട്ടെ ജഗദീശ്വരി അനുഗ്രഹിക്കട്ടെ
@manjuprakasanmanjumanju8449
@manjuprakasanmanjumanju8449 2 жыл бұрын
താങ്കൾ പറഞ്ഞത് അക്ഷരംപ്രതി സത്യമാണ് എന്നാലും സംസരരീതിയെ പറ്റി പറഞ്ഞത് വളരെ ശരി. ബാല്യത്തിൽ എനിക് വിക്കുണ്ടയിരുന്നു സംസാരശേഷി നഷ്ടപെടുമ്മോ എന്ന് വരെ ആളുകൾക്ക് തോന്നി .അന്നേരം എൻ്റെ അച്ഛമ്മ എന്നേം കൊണ്ട് തിരുവുള്ള്ക്കവു എന്ന സരസ്വതി ദേവിയുടെ അമ്പലത്തിൽ കൊണ്ടുപോയി നാവിലെഴുതിച്ച് സരസ്വതി ദേവി തുണച്ചു. അമ്മേ ദേവി ശരണം അങ്ങ് പറഞ്ഞത് ശരിയാണ് ഉള്ളത് ആരോടയലും പറയുന്നത് കൊണ്ട് ധാരാളം ശത്രുക്കൾ😪🙏🙏
@SheenagireeshMeenakshi
@SheenagireeshMeenakshi Жыл бұрын
എത്ര ശെരിയായ കാര്യങ്ങൾ 🙏🏻🙏🏻🙏🏻ഭഗവാനെ വണങ്ങാതെ ഉള്ള ഒരു ദിനങ്ങൾ പോലും ഇല്ല ഭഗവാന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവണെ 🙏🏻🙏🏻🙏🏻
@indujak9481
@indujak9481 2 жыл бұрын
പറഞ്ഞതെല്ലാം കറക്ടാണ്, എന്നാലും ഇത്രയും കൃത്യമായി ഇന്നുവരെ ആരും പറഞ്ഞിട്ടുമില്ല, നമ്മളെ മനസിലാക്കിയിട്ടുമില്ല, എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സത്യം
@shylalaila6590
@shylalaila6590 2 жыл бұрын
Valare correct anu
@sarovarsaro805
@sarovarsaro805 2 жыл бұрын
Valare sathym aanu
@sruthiavinash3404
@sruthiavinash3404 2 жыл бұрын
അതെ 🙏
@devcommunications2683
@devcommunications2683 2 жыл бұрын
Very true
@indusanoj8569
@indusanoj8569 2 жыл бұрын
സത്യം
@valsaladeviv732
@valsaladeviv732 2 жыл бұрын
എല്ലാം കാര്യങ്ങളും ശരിയാണ് വളരെ കൃത്യമായി ചതയം നക്ഷത്രത്തെ കുറിച്ച് പറഞ്ഞു. നന്ദി നമസ്ക്കാരം.
@sangeetha.k2103
@sangeetha.k2103 2 жыл бұрын
100% ശരിയാണ് സർ... കാര്യം കഴിഞ്ഞാൽ ഞാൻ കറിവേപ്പില... അപ്പോഴും ഈശ്വരനെ മാത്രമേ വിചാരിച്ചിട്ടുള്ളു... സത്യമായി പ്രവർത്തിക്കുന്നത് കൊണ്ട് ഈശ്വരൻ കൂടെ ഉണ്ട്.... അങ്ങനെ മുന്നോട്ട് പോകുന്നു... സർ നെയും എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@selvibalu3454
@selvibalu3454 2 жыл бұрын
ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല... ഇത് എന്റെ കാര്യങ്ങൾ തന്നെയാണ്... കണ്ണ് നിറയുന്നു... തിരുമേനി നന്ദി... നമസ്കാരം 🙏🙏🙏
@kuriankurian8692
@kuriankurian8692 2 жыл бұрын
Very very correct it is my helper life give me addres thak you
@saarika2909
@saarika2909 2 жыл бұрын
ഇതുവരെ അനുഭവിച്ച കാര്യങ്ങൾ അതുപോലെ പറഞ്ഞു🙏🏻🙏🏻🙏🏻 സത്യം ... 👌🏻👌🏻👌🏻
@Jkm898
@Jkm898 2 жыл бұрын
I cannot believe that each and everything you said is absolutely correct. I have never heard any one talk so perfectly . Thank you 🙏
@mirshasworld5336
@mirshasworld5336 2 жыл бұрын
അങ്ങ് പറഞ്ഞത് എത്രയോ സത്യമാണ് സത്യത്തിൽ വിശ്വസിക്കുന്ന എനിക്ക് ഭർത്താവിൻറെ കളവും വഞ്ചനയും പോലീസിനെ നേരിട്ട് അറിയിച്ച ഞാൻ ഡൈവോഴ്സ് ചെയ്തു എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ ആയതുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഞാൻ ജീവിക്കാത്തതിന്റെ പേരിലും എന്നെ എപ്പോഴും സങ്കടപ്പെടുത്തുന്ന എൻറെ മാതാവ് സ്വന്തം കാര്യത്തിനുവേണ്ടി എന്നെ കൊല്ലാൻ പോലും മടിയില്ലാത്ത എൻറെ ഭർത്താവ് ആരുടെ കയ്യിൽ നിന്നും ഒരു സഹായം പോലും കിട്ടാനില്ലെങ്കിലും തന്റേടത്തോടുകൂടി തന്നെ ഞാൻ ജോലി ചെയ്തു കൊണ്ട് ജീവിക്കുന്നു ദൈവത്തിൻറെ സഹായം മാത്രം സത്യമാണ് താങ്കൾ പറഞ്ഞതൊക്കെ സത്യം
@siddharthudayan8162
@siddharthudayan8162 5 ай бұрын
എന്നെ സംബന്ധിച്ച് പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് ഞാൻ നല്ലതായി പെരുമാറുന്നത് കൊണ്ട് മാത്രം എന്നെ ശത്രുവായി കാണുന്ന ഒന്ന് രണ്ടു ആളുകൾ കുടുംബത്തിലുണ്ട്. ബാക്കിയുള്ളവർനമ്മളെ മനസിലാക്കി യിട്ടുണ്ട് അത് തന്നെ ധാരാളം
@jancythomas456
@jancythomas456 2 жыл бұрын
തിരുമേനി, താങ്കൾ പറഞ്ഞതുമുഴുവൻ എന്റെ ജീവിതത്തിൽ അക്ഷരർത്ഥത്തിൽ പൂർണമായും ശരിയാണ്.
@thecreatorworld3757
@thecreatorworld3757 2 жыл бұрын
എന്റെയും
@pieanomaster2360
@pieanomaster2360 2 жыл бұрын
എന്റെയും
@sudhapramod8921
@sudhapramod8921 2 жыл бұрын
സത്യത്തിൽ കരഞ്ഞുപോയി. ഇത്രയും വെക്തമായി ആരും പറഞ്ഞിട്ടുണ്ടാവില്ല. അത്ഭുതം തോന്നി 🙏🏼🙏🏼🙏🏼🙏🏼🙏🏼😍
@chandinikv2679
@chandinikv2679 2 жыл бұрын
എൻ്റെ പൊന്നു തിരുമേനി എത്ര സത്യം തിരുമേനി അ പാദത്തിൽ നമിക്കുന്നു🙏🙏🙏
@sreelathac1678
@sreelathac1678 2 жыл бұрын
വളരെ കൃത്യമായി, സത്യമായി വ്യക്തമാക്കി തന്നു... എന്റെ അനുഭവത്തിൽ അക്ഷരം പ്രതി ശരിയാണ്... ഓം.. വരുണയ :നമഹ 🙏🙏
@selviyatintu7630
@selviyatintu7630 2 жыл бұрын
🙏
@sujithasujitha9947
@sujithasujitha9947 2 жыл бұрын
എന്റെ മോൾ ചതയം.. ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@supriyaanoop1544
@supriyaanoop1544 Жыл бұрын
വളരെ സത്യമാണ് അനുഭവിച്ചറിഞ്ഞിട്ടുണ്ട് ഈശ്വര സാന്നിധ്യം..... എല്ലാം വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് നന്ദി 🙏🙏🙏
@vasanthivk5994
@vasanthivk5994 2 жыл бұрын
എന്റെ അനുഭവത്തിൽ തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ട്ടോ 🙏🙏🙏🙏🙏
@felixtitto5356
@felixtitto5356 2 жыл бұрын
Sathyam
@hemvocabularies7884
@hemvocabularies7884 2 жыл бұрын
ഗുരുവേ അങ്ങേയ്ക്കു മുന്നിൽ നമിക്കുന്നു🥺🙏🙏 എത്ര കൃത്യം ശരിയാണ് ഞാൻ ഭദ്രകാളി ആയിട്ടുണ്ട് അതേപോലെ പാർവ്വതി ദേവിയും സാഹചര്യമാനുസരിച്ചു അക്ഷരംപ്രതി എല്ലാം സത്യം ഇതെങ്ങനെ അതുപോലെ ഈശ്വര വിശ്വാസവും🥰😇
@sairak6391
@sairak6391 2 жыл бұрын
Most accurate prediction thirumeni 🙏
@beenac9658
@beenac9658 2 жыл бұрын
തിരുമേനി പറഞ്ഞതെല്ലാം വളരെ കറക്റ്റ് അങ്ങ് ഉപദേശിച്ചു തന്ന മാർഗ്ഗ നിർദ്ദേശങ്ങൾക് വളരെ നന്ദി ഇനിയും ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏❤❤❤
@ponnujose780
@ponnujose780 2 жыл бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് വളരെ ശെരിയാണ്. 🙏🙏🙏
@sathymony48
@sathymony48 2 жыл бұрын
എന്റെ നാൾ chathayamaanu എന്നെ സംബന്ധിച്ത് താങ്കൾ പറഞ്ഞതൊക്കെ thonnootianju ശതമാനവും സത്യമാണ് താങ്ക്സ്
@shobhathirumalpad5189
@shobhathirumalpad5189 Жыл бұрын
Thirumeni parayunnath valare sheriya ente kariathil Enikkum music,dance okke tatpariamundayirunnu pakshe protsahippikkan arum undayirunnillya Valare nandi und thirumeni 🙏🙏🙏
@NARAYANASWAMYS-l9j
@NARAYANASWAMYS-l9j Жыл бұрын
100 / സത്യം സുന്ദരി ചതയം തിരുമേനി പറഞ്ഞത് കൃത്യമാണ്
@radhikasatheesh1467
@radhikasatheesh1467 2 жыл бұрын
God Bless You 🙏 Thank you Sir. Everything Correct 👌
@vasudevan190
@vasudevan190 2 жыл бұрын
ഇത്രയും കൃതൃത എവിടേയും കേട്ടിട്ടില്ല ...അത്ഭുതം തോന്നുന്ന വിവരണം. നൂറു ശതമാനം കൃതൃം.
@renjulekshmi8369
@renjulekshmi8369 11 ай бұрын
എൻ്റെ ജീവിതത്തിൽ തിരുമേനി പറഞ്ഞതു മുഴുവൻ ശരിയാണ് 🙏🙏🙏
@saijadineshdinesh1473
@saijadineshdinesh1473 2 жыл бұрын
സത്യം. പ്രോത്സാഹനം ലഭിക്കുന്നില്ല എന്നതിലുപരി നിരുത്സാഹപ്പെടുത്തുന്നവരാണ് കൂടെയുള്ളവർ . കറിവേപ്പിലയാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . ഇപ്പോൾ തിരുമേനി പറഞ്ഞപ്പോലെ സൂക്ഷ്മതയുണ്ട് .
@vijakumarikg1153
@vijakumarikg1153 2 жыл бұрын
supper
@minim325
@minim325 2 жыл бұрын
മാതാപിതാക്കൾ വരെ ഭ്രഷ്ട് കൽപ്പിച്ചു. എത്ര സത്യമാണ് അങ്ങ് പറഞ്ഞത്. ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു തെറ്റും ചെയ്യാതെ എല്ലാവരും മാറ്റി നിർത്തിയപ്പോൾ സഹായിച്ച ശക്തി - അതെന്റെ നാളാണ് എന്നറിഞ്ഞതിൽ അഭിമാനിക്കുന്നു. നന്ദി
@RainaMS-vq6gc
@RainaMS-vq6gc 5 ай бұрын
O​@@minim325
@simips225
@simips225 2 жыл бұрын
ഞാൻ ഒരു ചതയം നക്ഷത്രക്കാരി ആണ്. പറഞ്ഞതൊക്കെ ശരിയാണ്. ഇപ്പോൾ 39 വയസ്സുണ്ട്. സ്വസ്ഥത ഇല്ലാത്തൊരു ജീവിതമാണ്. ഇനി നന്നാവുമോ എന്നറിയില്ല. തിരുമേനി പറഞ്ഞതുപോലെ ഒരു കാര്യത്തിനും ആരും പ്രോത്സാഹിപ്പിച്ചിട്ടില്ല. ചെറുപ്പത്തിലേ ഡാൻസ് പഠിക്കാൻ ഒരുപാട് ഇഷ്ട്ടമായിരുന്നു. പക്ഷെ വീട്ടുകാർ അത് മൈൻഡ് ചെയ്തില്ല. പക്ഷെ മറ്റു കാര്യങ്ങളിൽ ഒക്കെ എന്നെ നന്നായി നോക്കുന്നവരായിരുന്നു ഇപ്പോഴും അങ്ങനെ തന്നെയാണ് എന്റെ അച്ഛനും അമ്മയും. സ്വന്തമായി ഡ്രസ്സ്‌ തയ്ക്കാനും എംബ്രോയ്ഡറി ചെയ്യാനുമൊക്കെ അറിയുന്ന ആളാണ് ഞാൻ. പക്ഷെ ഒരു വരുമാനം ആക്കിയിട്ടില്ല ഇതുവരെ. ഇനി അതൊക്കെ ചെയ്യണം എന്ന് വിചാരിക്കുന്നു. പക്ഷെ ഹസ്ബൻഡ് ഉണ്ടാക്കി വച്ച കടങ്ങൾ കൊണ്ട് എപ്പോഴും ടെൻഷനിൽ ആണ് ഞാൻ. തിരുമേനി പറഞ്ഞ മന്ത്രങ്ങൾ ഒക്കെ ഒന്ന് ചൊല്ലി നോക്കട്ടെ. അനുഗ്രഹിക്കണേ... 🙏🏻🙏🏻🙏🏻🙏🏻
@sujaanoop9182
@sujaanoop9182 Жыл бұрын
Dance.. epozhum, eshtamanengil... poyi.. padikku.. ennit... kalich.. thakarkku.. epol... Social media... Ellam.. undallo...
@mytech2676
@mytech2676 2 жыл бұрын
എല്ലാം കൃത്യമായിട്ട് പറഞ്ഞു, ഞാൻ ഒരു ചതയം നക്ഷത്രകാരിയാണ്
@vimalapappathhouse9567
@vimalapappathhouse9567 2 жыл бұрын
.ദൈവം അനുഗ്രഹിക്കട്ടെ.തിരുമേനി പറഞ്ഞിരിക്കുന്നത് ഞാൻ അനുഭവിച്ച ipol അനുഭവിക്കുന്ന കാര്യങ്ങളാണ്.,💯 സത്യം മാത്രം
@lissyroy3506
@lissyroy3506 2 жыл бұрын
Currect 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@jayalekshmib7069
@jayalekshmib7069 2 жыл бұрын
സത്യം 100%
@sathyanil6769
@sathyanil6769 2 жыл бұрын
സർ പറഞ്ഞതെല്ലാം നൂറ് ശതമാനവും എന്റെ കാര്യത്തിൽ ശരിയാണ്. കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. കോടി കോടി നമസ്കാരം സർ 🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@sumayyakamal6835
@sumayyakamal6835 11 ай бұрын
🙏പറന്നത് എല്ലാം കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ. ഞാൻ ആർട്ട്‌ ടീച്ചർ ആണ്. അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ സത്യമാണ് 🙏
@deepadeepa4063
@deepadeepa4063 2 жыл бұрын
സാർ ഞാൻ പല ജ്യോത്സ്യന്മാരും ചതയം നക്ഷത്രം കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ ഇത്ര കൃത്യമായി ഒരാൾ പോലും പറയുന്നത് ഞാൻ കേട്ടിട്ടില്ല ഇന്ന് ഇവിടെ പറഞ്ഞത് നൂറുശതമാനവും സത്യം തന്നെയാണ് ഒരു ചതയം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എങ്ങനെയാണ് എന്ന് പൂർണ്ണമായും സാർ ഇവിടെ പറഞ്ഞിട്ടുണ്ട് ഒരുകാര്യം എടുത്തുപറയേണ്ടതുണ്ട് ഈശ്വരസാന്നിധ്യം അതു മാത്രമാണ് ഇന്നും എന്നെ മുന്നോട്ടുനയിക്കുന്നത് ഏതു പ്രതിസന്ധി ഘട്ടത്തിലും എന്തോ ഒരു ശക്തി കൂടെയുണ്ട് ഞാൻ അനുഭവിച്ചറിഞ്ഞ ഒരു കാര്യമാണ് ഏത് അപകടത്തിലും ആ പ്രതിസന്ധികളെ എല്ലാം തരണം ചെയ്യാനുള്ള ശക്തിയും ധൈര്യം പകർന്നുതരുന്ന സർവ്വേശ്വരൻ ഒരുകോടി 🙏🙏🙏🙏🙏🙏
@OMCHINTHAMANIM9332
@OMCHINTHAMANIM9332 2 жыл бұрын
🙏
@Keraladevi-iv6bc
@Keraladevi-iv6bc Жыл бұрын
തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്
@sumasunil7927
@sumasunil7927 2 жыл бұрын
സത്യമാണ് തിരുമേനി ഇതെല്ലാം പറഞ്ഞത് വേറെ ആരും ഇത്രയും കറക്റ്റ് ആയിട്ട് പറഞ്ഞിട്ടില്ല വളരെ ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു ഒരു ചതയം നക്ഷത്ര കാരിയാണ് അതിൽ എല്ലാം ശരിയാണ്
@shancook-s5u
@shancook-s5u Жыл бұрын
100% സത്യമായ കാര്യങ്ങൾ. എൻ്റെ അനുഭവം ഇതുപോലെ തന്നെയാണ്
@sajithanineesh3957
@sajithanineesh3957 10 күн бұрын
Thirumeni ee paranjathokkea valarea correct annu 💯njagal randuperum chathayammannu .
@anoopvythirivillage2634
@anoopvythirivillage2634 Жыл бұрын
ഒന്നും... പറയാനില്ല.. എന്റെ കാര്യത്തിൽ100% ശരിയാണ്...🙏🙏
@rajithasasidharan3923
@rajithasasidharan3923 Жыл бұрын
എന്നെ തിരശീലയിലെന്ന പോലെ താങ്കളുടെ വാക്കുകളിൽ ഞാൻ കണ്ടു. സത്യമായ വാക്കുകൾ... അനുഭവം അത് തന്നെ 🌷
@bindupadmakumar7840
@bindupadmakumar7840 2 жыл бұрын
സത്യം ആണ് സാർ. ഇത്രയും നന്നായി ആരും പറഞ്ഞിട്ടില്ല. 🙏🏼🙏🏼🙏🏼
@priyakavil7313
@priyakavil7313 11 ай бұрын
Namaskaram thirumeni...🙏...what ever you told is correct in my life , thank you very much..
@beenaanish8198
@beenaanish8198 2 жыл бұрын
എല്ലാം സത്യമാണ് ഞാൻ കരഞ്ഞു പോയി 🙏🙏🙏
@DimpleKapadia239
@DimpleKapadia239 7 ай бұрын
ധന്യ ചതയം.താങ്കൾ പറഞ്ഞതെല്ലാം 💯 ശരിയാണ് 👏
@seethalekshmiammalk8498
@seethalekshmiammalk8498 2 жыл бұрын
എല്ലാം വളരെ ശരിയാണ്. കേട്ടപ്പോൾ അൽഭുതം തോന്നി. 🙏🙏🙏🙏
@sudhishks4766
@sudhishks4766 2 жыл бұрын
Valare correct aanu
@sheejacs451
@sheejacs451 7 ай бұрын
Sir പറഞ്ഞത് സത്യം ദുഃഖം അനുഭവി ക്കാനാണ് വീട്ടിനടുത്തുള്ള ഒരു വലിയ കല്യാണം വേണ്ടാന്ന് വച്ചു അച്ഛൻ എന്നെ ദൂരെ കെട്ടിച്ചു ഞാൻ ഒരുപാട് അനുഭവിച്ചു എല്ലാം പ്രശ്നവും ഈശ്വരൻ തടഞ്ഞു അതുകൊണ്ട് ഞാൻ ജീവിച്ചിരിക്കുന്നു
@AnjuAnju-tw5vx
@AnjuAnju-tw5vx 2 жыл бұрын
🙏🙏🙏🙏correct... Vishamangal undagumbol vishamam varumengillum ellatinum kootayiii bhagavan avide vannirikkum... 🙏🙏🙏
@shifanashabina8302
@shifanashabina8302 4 ай бұрын
സർ പറഞ്ഞത് 101% സത്യം 18 വർഷമായി ഞാൻ മരിച്ചു ജീവിക്കുന്നു എനിക്കു ഇപ്പോ ഒന്നുമനസ്സിലായി സത്യസന്തതമായി ജീവിക്കുന്നവർക്കു ഈ ലോകം ചേരില്ല
@sindhujaladharan9911
@sindhujaladharan9911 2 жыл бұрын
എല്ലാം വളരെ ശരിയാണ് തിരുമേനി
@vasanthakumaripc5427
@vasanthakumaripc5427 26 күн бұрын
Correct
@gowricherulil9315
@gowricherulil9315 2 жыл бұрын
Thank u very much useful informn I am chadayam nakshatra🙏
@ushanair5553
@ushanair5553 2 жыл бұрын
Thank you Therumeni. Everything very correct. God bless u 🙏
@mayoora5069
@mayoora5069 2 жыл бұрын
Absolutely correct
@ushakumari4246
@ushakumari4246 6 ай бұрын
സത്യം സർ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എല്ലാം ശെരിയാണ് എന്റെ ജീവിതത്തിൽ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhupg3864
@sindhupg3864 2 жыл бұрын
🙏100/100 for you sir.. 🙏all correct.
@soumyaan2359
@soumyaan2359 2 жыл бұрын
Nandi thirumeni
@gowricherulil9315
@gowricherulil9315 2 жыл бұрын
Very good very happy to hear about chadayam because I am chadayam nakshatram🙏
@sreedevimr5276
@sreedevimr5276 Жыл бұрын
സത്യമായ കാര്യങ്ങളാണ് അങ്ങ് പറഞ്ഞത് എ ന്റെ ജീവിതത്തിൽ മഹാദേവന്റെ അനുഗ്രഹ ങൾ എനിക്ക് കിട്ടാറുണ്ട് ഓം നമോ നമശിവായ
@chinnusabi-gl8gh
@chinnusabi-gl8gh Жыл бұрын
സത്യം ഭഗവാൻ കൂടെ ഉള്ളതായി പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് thirumeni🙏😊
@sinisr7909
@sinisr7909 Жыл бұрын
Sir 85% correct ആണ്.ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല 🙏🏼🙏🏼🙏🏼
@sobhack9794
@sobhack9794 2 жыл бұрын
ഗുരുജി,, നമസ്കാരം.. ഞാൻ ചതയം നാൾ ആണ്... പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ സത്യം. കൃത്യമായ പ്രവചനം 🙏🏼🙏🏼🙏🏼🙏🏼
@soumyaramachandran3126
@soumyaramachandran3126 2 жыл бұрын
ഇത്രയും നന്നായി ആർക്കും പറഞ്ഞു തരാൻ പറ്റില്ല
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 2 жыл бұрын
താങ്കൾക്ക് എന്റെ നല്ല നമസ്കാരം, ഒരു കാര്യം ചോദിച്ചോട്ടെ എന്റെ നാള് ചതയം ആണ്, താങ്കൾ പറഞ്ഞത് മൊത്തം എന്റെ ജീവിതമാണ് എനിക്ക് അതിശയം തോന്നുന്നു 🙏🙏🙏
@wronggt
@wronggt 2 жыл бұрын
എന്നെ സംബന്ധിച്ച് എല്ലാം കറക്റ്റ് ആണ്... ശെരിക്കും ഇതാണ് ഞാൻ... എന്റെ സ്വഭാവം...കേട്ടപ്പോൾ അതിശയം തോന്നി ഇത്ര കൃത്യമായി പറഞ്ഞതിൽ...
@bindusl4422
@bindusl4422 Жыл бұрын
തിരുമേനി എൻ്റെ മോൾ ചതയം ആണ് ഇപ്പൊൾ 28 വയസ്സായി. അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്
@chachiitty2633
@chachiitty2633 2 жыл бұрын
എല്ലാകാര്യവും ശരിയാണ് തിരുമേനി
@aryapnair9060
@aryapnair9060 Жыл бұрын
Enthu correct annu thirumeni paranjthu.thank you so much🙏🏼🙏🏼🙏🏼
@lasithaperath614
@lasithaperath614 2 жыл бұрын
Thank you so much thirumeni👌🙏
@sheejajyothish4467
@sheejajyothish4467 4 ай бұрын
Thank you so much ,sir. Ithellam sathyamanu.
@beenaeldho4209
@beenaeldho4209 2 жыл бұрын
ഞാൻ നല്ല ദൈവനുഗ്രഹമുള്ള വ്യക്തിയാണ്
@srisreesri8648
@srisreesri8648 Ай бұрын
🙏🏻🙏🏻🙏🏻🙏🏻 എല്ലാം ശരി ആണെ 🙏🏻🙏🏻🙏🏻
@sujakrishna2049
@sujakrishna2049 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ്
@anoopvythirivillage2634
@anoopvythirivillage2634 Жыл бұрын
Sisi, ende name suja... എന്നാണ്.. നിങ്ങൾക്കൊക്കെ... ജോബ്... ആയോ..onnu rep തരുമോ?
@kannanchandran1209
@kannanchandran1209 2 жыл бұрын
Valare sathyam ♥️♥️♥️♥️♥️ ithokke kettappol kannu niranju poyi..ingane ente koode ninnavar enne manasilakkiyirunnenkil enn orthupoyi...
@flyingbirds6825
@flyingbirds6825 Жыл бұрын
സത്യമായ കാര്യങ്ങൾ. എന്റെ ശരിയാണ് എന്റെ തീരുമാനം അതുകൊണ്ട് കുടുംബത്തിൽ പോലും ശത്രുക്കൾ ആണ്
@ushashaji419
@ushashaji419 11 ай бұрын
എല്ലാം വളരെ ശരിയാണ് 👍
@abhinav.u1611
@abhinav.u1611 2 жыл бұрын
എന്റെ ജീവിതമാണ് അങ്ങ് ഇവിടെ പറഞ്ഞത് 🙏🏻. കരഞ്ഞു പോയി. ഇപ്പോൾ 40 വയസായി. 35 വരെ ഈ പറഞ്ഞത് എല്ലാം അനുഭവിച്ചു. ഏത് സാഹചര്യത്തിലും ദേവി സാനിധ്യം കൂടെ ഉണ്ടന്ന് ഉറപ്പാണ്
@najmanaju843
@najmanaju843 2 жыл бұрын
Ipol usharayoo???
@sujaanoop9182
@sujaanoop9182 2 жыл бұрын
Epol, engane.. yund? Job.. ellam ready yayo
@SaranyaDas-c6e
@SaranyaDas-c6e Жыл бұрын
Eppo Ngan unduu,, ellam sheriyayiiu
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
സ്ത്രീകളുടെ രേവതി |ഉപാസകൻ
17:07
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 122 М.
സ്ത്രീകളുടെ പൂരുരുട്ടാതി |ഉപാസകൻ
18:47
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 330 М.