No video

ചതയം നക്ഷത്രക്കാരുടെ സൗഭാഗ്യകാലം എപ്പോഴാണ്

  Рет қаралды 359,143

Maxx Media

Maxx Media

Күн бұрын

Пікірлер: 829
@ananthukannan4172
@ananthukannan4172 3 жыл бұрын
ചതയം നക്ഷത്ര ക്കാരിൽ എന്ന പോലെ പെട്ടന്ന് ദേഷ്യം വരുന്നവർ ആരെങ്കിലും ഉണ്ടോ ഉണ്ടങ്കിൽ like ചെയ്യാം 👈👈👈💥💥💥💥💥
@meghamegham50
@meghamegham50 2 жыл бұрын
Undu
@lavanvlenin7530
@lavanvlenin7530 2 жыл бұрын
ഈ നാളിൽ ജനിച്ച എല്ലാരും ഇങ്ങനെ ആകും
@annieclarence5516
@annieclarence5516 2 жыл бұрын
67 കഴിഞ്ഞു എല്ലവ് രിൽ നിന്നും കുത്ത് കിട്ടു ന്നതെ ഉള്ളൂ. സഹോദരി പറഞ്ഞ പോലെ ഒരുദിവസം വരുമെന്ന് കാത്തിരിക്കുന്നു. എന്നും ദൈവത്തെ വിളിച്ചും പിന്നെ സത്ത ന്റെ ശല്യം സഹിക്കുന്നും ഇല്ല. നമ്മൾ ഒന്നും ചെയ്യാതെ ഉപദ്രവം sahikkann പറ്റുന്നില്ല. എന്ത് ചെയ്യാനാ?
@dakshasfamilyvlog9311
@dakshasfamilyvlog9311 2 жыл бұрын
ഉണ്ട് പാവം ആണ് എന്നാൽ പെട്ടന്ന് ദേഷ്യം വരും
@anilkunnath29
@anilkunnath29 2 жыл бұрын
NJAAN
@sreejithks6107
@sreejithks6107 10 ай бұрын
മനസ്സ് ദുർബലമാണ്,, എന്നും ദുരിതം മാത്രം, ശരിയാണ്
@user-fe7yy1lk2s
@user-fe7yy1lk2s 3 ай бұрын
സത്യം ആണ്.. ഉരുകി തീർന്നാലും ആരും അറിയില്ല.... കൈ കൊണ്ട്.. പച്ച വെള്ളം കൊടുത്താലും പാമ്പ് ആയി തിരിച്ചു കൊത്തും
@mohananp.v.124
@mohananp.v.124 3 жыл бұрын
100/100 true ,in my life...now at my 68....I am enjoying a happy life.... Your words are true in EVERY sense, in my life.....thanks.l
@aaditsharma4185
@aaditsharma4185 3 жыл бұрын
Kuzhipokarayappol happy
@ashwinnair3881
@ashwinnair3881 2 жыл бұрын
L
@COVIDRMH
@COVIDRMH 9 ай бұрын
Engane athra vayassu vare ethi bro..
@GirishKumar-tb4xx
@GirishKumar-tb4xx 3 жыл бұрын
ചതയം നക്ഷത്രക്കാരും കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയും ഒരുപോലെയാണ്.2ഉം എരിഞ്ഞു തീരാൻ വിധിക്കപ്പെട്ടതാണ്
@saniler8523
@saniler8523 Жыл бұрын
ഞാനും
@meethoosvlog2238
@meethoosvlog2238 Жыл бұрын
👍🏻
@simisimiullas5613
@simisimiullas5613 Жыл бұрын
100%sathyam
@NancyJoseph-gv9qz
@NancyJoseph-gv9qz Жыл бұрын
സത്യം
@SandeepSandeep-ge5vm
@SandeepSandeep-ge5vm Жыл бұрын
സത്യം ഇത് പോലൊരു ഗതി കേട്ട നാള് വേറെ ഇല്ലാ
@malinivenugopal198
@malinivenugopal198 7 ай бұрын
എന്റെ രണ്ടു മക്കളും ചതയമാണ് അങ്ങ് പറഞ്ഞത് വളരെ ശരിയാണ്സൗഭാഗ്യങ്ങൾ വരും പക്ഷെ അതേ പോലെ പോവുകയും ചെയ്യും
@SajeevsanjaySanjay
@SajeevsanjaySanjay 11 ай бұрын
കഷ്ടകാലം. പിടിച്ച. നക്ഷത്രം. ചതയം. എന്നും. ദുരിതം 😢😢😢😢😢
@waytothevictory654
@waytothevictory654 3 жыл бұрын
ഞാനും ചതയം: അത്യധ്വാനം കൊണ്ട് പലതും നേടിയെടുക്കും...' Correct -- .. അങ്ങനെ ഉന്നത സ്ഥാനത്തെത്തും..... സൗഭാഗ്യം തേടിയെത്തും: ഉന്നത വിദ്യാഭ്യാസം :ഒക്കെ ::പക്ഷേ എന്തെങ്കിലും വിഷമം ഉണ്ടായിക്കൊണ്ടിരിക്കും,, മനസമാധാനം കുറവാണ്, നല്ല ശുഭ്ര പ്രതീക്ഷ നൽകുന്ന അവതരണം: Thank you
@leelap.k9969
@leelap.k9969 3 жыл бұрын
99
@Vaighamonish
@Vaighamonish 3 жыл бұрын
ഒരു ഭാഗ്യവും ഇല്ലാത്ത നക്ഷത്രം ആണ് ചേച്ചി നമ്മൾ എരിഞ്ഞു തീർന്നാലും മറ്റുള്ളവരെ സഹായിക്കും എന്തു പ്രതി സന്ധി ഘട്ടം വന്നാലും രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നും ചതഞ്ഞു തന്നെ ജീവിക്കുന്നു കൂർമ ബുദ്ധി കുറച്ചു കൂടുതൽ ആണ് പക്ഷെ എല്ലാ മേഖലയിലും തോൽവി ആണ്😤
@m.p3323
@m.p3323 3 жыл бұрын
ഞാനും ചതയം ആണ്. ചതഞ്ഞു തീരും എന്ന് തോന്നുന്നു
@babysubhap9883
@babysubhap9883 3 жыл бұрын
ശരിയാണ്
@renjithmalamel139
@renjithmalamel139 3 жыл бұрын
Sathyam
@sooryapanicker4573
@sooryapanicker4573 2 жыл бұрын
Correct
@23aswathy
@23aswathy 2 жыл бұрын
Very correct.....etho film il alabyalabyasree yogam enille....athupolaanu.....
@thulaseedharanpillaiparame3744
@thulaseedharanpillaiparame3744 Жыл бұрын
Very very 100% correct, sister.
@madhukumar2124
@madhukumar2124 3 жыл бұрын
കൃത്യമായ നിരീക്ഷണം.
@user-ce4lg9fg1p
@user-ce4lg9fg1p 3 жыл бұрын
പറഞ്ഞത് തികച്ചും അനുഭവമാണ്
@meenums9907
@meenums9907 2 жыл бұрын
ഞാൻ ചതയം.... മറ്റുള്ളവരെ സഹായിക്കും തിരിച്ചു എനിക്ക് വിഷമം ഉണ്ടാകും 🙂
@sandhyachandni1550
@sandhyachandni1550 Жыл бұрын
Correct chechi ente life chechi paranja karyangal ellam ethuvare sambhavichu.
@sreekumarp2811
@sreekumarp2811 3 жыл бұрын
Nalla nakshathrama,kashttappadiloode nallathu varum easwarane ariyan kazhiyum anubhavama
@sivapriyavishnu2976
@sivapriyavishnu2976 2 жыл бұрын
ചുരുക്കം പറഞ്ഞാൽ ചതയത്തിന് നല്ല കാലം ഇല്ല. വയസാം കാലത്ത് ഭാഗ്യം ലഭിച്ചട്ട് എന്ത് കാര്യം....
@smitharajamani3698
@smitharajamani3698 3 жыл бұрын
ഞാൻ ഒരുപാട് ജോതിഷം കേട്ടു എന്നാൽ mam പറഞ്ഞത് 💯💯ശരി ആണ് 🙏🙏🥰🥰🥰🥰🥰.
@muhammadrafik4810
@muhammadrafik4810 3 жыл бұрын
ചതയം കറക്റ്റ് 😍😘✌️
@unnikrishnanvarier4981
@unnikrishnanvarier4981 3 жыл бұрын
പറയുന്നത് എല്ലാം വളരെ വളരെ ശരിയാണ്.
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@lazarushm5831
@lazarushm5831 3 жыл бұрын
71 വയസ്സായി എനിക്ക് ഇന്നും ഒന്നും ആയിട്ടില്ല. എന്നാൽ ഒന്നിനും കുറവില്ല. ഞാൻ എന്ത് നന്മ ചെയ്താൽ തിന്മയായി തീരുന്നു.
@prajitha9904
@prajitha9904 3 жыл бұрын
Arkkelum nallath cheyyan poyal ath namak itt pani akum 😪nammal akum kuttakar anubhavam
@sanuuk4021
@sanuuk4021 3 жыл бұрын
Anubhvichu anubhavichu maduthu ingane oru nalu
@rajanisramesh780
@rajanisramesh780 Жыл бұрын
ശുക്രദശാകാലം വരെ ഞാൻ ഉണ്ടാവുമോ ആവോ?
@AjaycAnand
@AjaycAnand 3 жыл бұрын
Madam പറഞ്ഞത് വളരെ ശെരിയാണ് 33 വയസ്സ് ആയി ഒരു ജോലി പോലും ശെരിയാകുന്നില്ല ഒരു വല്ലാത്ത നാൾ ആയി പോയി ചതയം 😔🙂
@m.p3323
@m.p3323 3 жыл бұрын
Same situation
@aneeshnair2939
@aneeshnair2939 3 жыл бұрын
Seriyakum
@jayeshmelath
@jayeshmelath 3 жыл бұрын
Same 😭
@rejithrkrishna3977
@rejithrkrishna3977 3 жыл бұрын
Athe avashtaaaaaaaaa
@sruthim.s7990
@sruthim.s7990 3 жыл бұрын
എനിക്ക് 34.. ഇതേ അവസ്ഥ
@haridas1443
@haridas1443 3 жыл бұрын
Absolutely true 🙏🙏🙏
@arunjiji1
@arunjiji1 3 жыл бұрын
എന്റെ ചതയം നക്ഷത്രം ആണ് ഒരു പ്രശ്നം എനിക്കില്ല.... ഫാമിലി ലൈഫ്, ജോലി നമ്മൾ എങ്ങനെ അതിനെ സമീപിക്കുന്ന പോലെ ഇരിക്കും... 🙏🙏🙏🙏🙏 ബി പോസിറ്റീവ് guys...... ഇതിൽ ഫുൾ നെഗറ്റീവ് കമന്റ്‌ ആണ് i don't knw yyyy.....
@sarathsaji9709
@sarathsaji9709 3 жыл бұрын
😍😍😍😍😍😍😍😍😍😍
@arunjiji1
@arunjiji1 3 жыл бұрын
@@sarathsaji9709 👍
@neethukavuttan1124
@neethukavuttan1124 2 жыл бұрын
Tks comment vayichapo pedi thonni chettayi parajath 100% shariyanu
@manumon1261
@manumon1261 2 жыл бұрын
yes ur right
@amruthasureshnan3391
@amruthasureshnan3391 6 ай бұрын
Ipaaya enik oru ashasamayeh😊
@sindhur8960
@sindhur8960 3 жыл бұрын
ഞാനും ചതയമാണ്. ഒരു ഗതികെട്ട നാള്
@anitha760
@anitha760 3 жыл бұрын
ഇതു പോലാരുനാൾ 🙆‍♀️
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@teky3450
@teky3450 3 жыл бұрын
@@nair163 അത് എവിടെ കിട്ടും. എത്ര ചിലവ്
@nair163
@nair163 3 жыл бұрын
@@teky3450 you can get it from the all the good jewellery. please check with them
@teky3450
@teky3450 3 жыл бұрын
@@nair163 thanks
@prakash310
@prakash310 3 жыл бұрын
വളരെ സത്യമാണ്.. ഒരുപാട് നന്ദി 🙏🙏🙏
@sofisofi5664
@sofisofi5664 2 жыл бұрын
എനിക്ക് അറിയാൻ വയ്യാത്തത് ചതയക്കാർക്ക് വിവാഹ ജീവിതം ശരിയല്ലാന്ന് പറഞ്ഞു. എന്റെ കാര്യത്തിൽ ആ പ്രവചനം 100%തെറ്റാണ്. ഞങ്ങൾ happy life. സഹോദരങ്ങളെ സഹായിക്കും തിരികെ ഒന്നും കിട്ടില്ലാന്ന് പറഞ്ഞു. എന്റെ ഇളയ സഹോദരിമാർക്ക് ആണ് ആദ്യം ഗവണ്മെന്റ് job കിട്ടിയത്. എന്നെ നന്നായി സഹായിക്കുമായിരുന്നു തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ, ഇപ്പോൾ എനിക്കും ഗവണ്മെന്റ് job ആയി. പല കാര്യങ്ങളും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. But സ്വഭാവം ഒക്കെ 100%👍👍👍👍
@Jithu862
@Jithu862 2 жыл бұрын
അവരവരുടെ ഗ്രഹ നില പോലെ ഇരിക്കും.. അതായത് ജനിച്ച സമയം നോക്കി.. എങ്കിൽ എല്ലാ ചതയക്കാരുടെയും ജീവിതം ഒരു പോലെയാണോ അല്ല.. സ്വഭാവം ചിലപ്പോൾ ഒരു പോലെ ആകാം. അന്ധമായി ഒന്നും വിശ്വസിക്കാതിരിക്കുക
@sofisofi5664
@sofisofi5664 2 жыл бұрын
@@Jithu862 അന്ധമായി ഒന്നും വിശ്വസിക്കില്ല. അല്ലാതെയും വിശ്വസിക്കില്ല നാളും ഒന്നും
@ajayakumar3430
@ajayakumar3430 2 жыл бұрын
പക്ഷെ എന്റെ അനുഭവം കറക്റ്റ് ആണ്.. വിവാഹജീവിതം തകർന്നു....ഒരുപാട് പേർക്ക് സഹായം ചെയ്തിട്ടുണ്ട്... ഒരാള് പോലും ഒരു നന്ദി വാക്ക് പോലും പറഞ്ഞിട്ടില്ല... കടബാധ്യത മൂലം ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും ആലോചിക്കുവാ
@remyacs1314
@remyacs1314 Жыл бұрын
🙏🙏🙏
@Aath_Mika
@Aath_Mika Жыл бұрын
ഭാഗ്യവതി 🤣
@sibinkvarghese2100
@sibinkvarghese2100 3 жыл бұрын
ചതയം നക്ഷത്രം ചതഞ്ഞു ചതഞ്ഞു തിരുകയുള്ളു. അനുഭവം ഞാനും ഈ നക്ഷത്രക്കരാ നാണ്.😭😭😭
@AstroBlissMalayalam
@AstroBlissMalayalam 3 жыл бұрын
അല്പം മാറ്റങ്ങൾ വരുത്തുവാൻ തയ്യാറാണെങ്കിൽ അനുഭവങ്ങൾ മാറാം
@smitharajamani3698
@smitharajamani3698 3 жыл бұрын
@@AstroBlissMalayalam നല്ല മാറ്റം ഉണ്ടാകും 😍എന്റെ അനുഭവം കൊണ്ട് പറയുന്നു 🙏🙏👌👌👌🙌🙌🙌🙌
@AstroBlissMalayalam
@AstroBlissMalayalam 3 жыл бұрын
@@smitharajamani3698 yes. athanu njanum paranjath.
@mithul1600
@mithul1600 3 жыл бұрын
-Ve adikalle bosse...adhyam athoke ready avumn chindik💯🙌
@ramyam1147
@ramyam1147 3 жыл бұрын
ഇത് തെറ്റായ അഭിപ്രായം ആണ്
@user-yv6rv9zx2l
@user-yv6rv9zx2l 3 ай бұрын
എന്റെ നാള് ചതയം 22*5*72 ജനിച്ചു എനിക്ക് എന്ന് ഒരു വീട് ഉണ്ടാകും
@user-nc2kl3ry5g
@user-nc2kl3ry5g 6 ай бұрын
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്.. എന്നും ദുഃഖം മാത്രം.. എന്ത് ചെയ്താലും എവിടെ നിന്നും ഒരു സമാധാനം ഇല്ല
@kgmohannair66
@kgmohannair66 3 жыл бұрын
വളെരെ സത്യം ആണ് 🙏🙏🙏🙏
@user-hw5oh5lq5t
@user-hw5oh5lq5t Жыл бұрын
Every thing is true in my life.thanks.
@itsmeparu4750
@itsmeparu4750 Ай бұрын
ശരിയാണ് ചേച്ചി സ്നേഹിക്കാൻ മാത്രേ അറിയൂ.. എല്ലാരും പറ്റിക്കും
@krishnakumari714
@krishnakumari714 7 ай бұрын
Ente nalum chathayamanu.vivahasesham oru santhoshavum enikkundayittilla.oru kunjupolumilla.akashatholam dhukhangal ullilothukki santhosham nadichu jeevikkunnu.
@unnikrishnannair5902
@unnikrishnannair5902 2 жыл бұрын
പിടിവാശി കുറച്ച് കുറച്ചാൽ,കൂടെ ഉള്ളവരുടെ ,ഭാര്യയോ,ഭർത്താവോ,അവരുടെ ഇഷ്ടങ്ങളും കുടി നോക്കി, കുറ്റ പെടുതൽ ഒഴിവാക്കിയാൽ70 ശതമാനം സന്തോഷം ഇവർക്ക് കിട്ടും,പ്രധാനം പിടിവാശി ആണ്,എൻ്റെ ഭാര്യ യുടെ നാൾ ചതയം,നല്ല കഠിനാധ്വാനം.ചെയും പക്ഷേ വാക്കുകൾ എല്ലാം.ഇല്ലാതാക്കും
@sobhack9794
@sobhack9794 Жыл бұрын
😳😳 same ഞാൻ
@Vidyavidhu18
@Vidyavidhu18 3 жыл бұрын
എനിക്കിപ്പോൾ 32 ആയി ഇന്നും ഞാൻ അനുഭവിക്കുവാ എല്ലാകാര്യത്തിലും പറന്നതിൽ ഏറെക്കുറെ ശെരിയാ family കൊണ്ട് ഒട്ടും പൊരുത്തപ്പെട്ടു പോവാൻ പറ്റിട്ടില്ല 😔 ജോലിയും പോയി ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കാണ് 🤧
@AstroBlissMalayalam
@AstroBlissMalayalam 3 жыл бұрын
34 നു ശേഷം വ്യതിയാനം സംഭവിക്കാം
@jamshysjourney5813
@jamshysjourney5813 3 жыл бұрын
ഒക്കെ ശെരിയാകും വിധു 👍👍
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@Elegant112
@Elegant112 2 жыл бұрын
@@jamshysjourney5813 You have a positive mind❤️❤️❤️❤️
@bijum8599
@bijum8599 2 жыл бұрын
😒
@sureshraman3106
@sureshraman3106 3 жыл бұрын
Valare seriyanu, 25 vayasu vare oru kuzhapavum undayirunnilla,
@gopaliyer983
@gopaliyer983 3 жыл бұрын
Ente anubhvam sheriyai paranju. Enikku 65 vayassayi. I do my "Nithya & Naimithika karma" to my best. I've been able to manage life with the blessings of God and my ancestors 🙏
@muralidharanmuralidharan2165
@muralidharanmuralidharan2165 3 жыл бұрын
അങ്ങനെ പറയാൻ കാരണം ഞാനും ഒരു ചതയം നഷ്ത്രകാരൻ ആണ്
@roopamp8304
@roopamp8304 3 жыл бұрын
Very to the point. So, peace n success in life comes after 67 years??🤗🤗
@its-me_renjii
@its-me_renjii 2 жыл бұрын
For what😔
@praveenkp1308
@praveenkp1308 2 жыл бұрын
67 വയസു ആകുംബോലെക്കും പെട്ടിയിൽ ആയിക്കാണും മാഡം
@sreejithmgnath4889
@sreejithmgnath4889 2 жыл бұрын
100%correct anu madam
@swathyaadhi661
@swathyaadhi661 3 жыл бұрын
Chathayam nakshthram Paraja Kary am muzhuvan sariyatto chechi.ennum erinjju theerum swayam Erinju theerum.
@soorajmp2199
@soorajmp2199 3 жыл бұрын
E chathayam nakshathrakar cheyenda pradhana karyam avarku undakunna kunjungale maximum chathayam nalil janikathirikan nokanam athinu privet hospital poyi a naal ozhivaki prasavikan ulla pani nokanam athanu namuk nammalude makkalku cheyan pattunna nalla karyam ellenkil nammal sapikunna pole e naaline avarum prakum
@aiswariyas5935
@aiswariyas5935 3 жыл бұрын
Bro prnjath sheriya😇
@dailylight475
@dailylight475 7 ай бұрын
ഞാൻ അതിപ്പോ ആലോചിച്ചേ ഉള്ളു
@sudhacp2836
@sudhacp2836 2 жыл бұрын
വളരെ നന്ദി 🙏🌹👍💐❤
@premarajankk2353
@premarajankk2353 3 жыл бұрын
67 വയസ്സ് കഴിഞ്ഞിട്ട്( ശുക്രൻ,) ഭാഗൃമുണ്ടായിട്ട് എന്ത് കാരൃം ?
@lathachandrababu9729
@lathachandrababu9729 Жыл бұрын
😄😄
@souledits2907
@souledits2907 Жыл бұрын
എന്റെ പേര് വത്സമ്മ ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് എനിക്ക് 53 വയസ് ആയി കുംഭമാസത്തിലെ ചതയം ആണ്. ഇനി അങ്ങോട്ട് എനിക്ക് ഉയർച്ച ഉണ്ടാകുമോ ഇവിടെ എന്തെങ്കിലും ബിസ്സ്നെസ്സ് ചെയ്യണം എന്നാണ് കരുതുന്നത് അത് നടക്കുമോ. ഒരു മറുപടിതരണം
@sangeethavasudev2827
@sangeethavasudev2827 Жыл бұрын
Well said🙏🙏
@PraveenPraveen-pr9wo
@PraveenPraveen-pr9wo 8 ай бұрын
എന്റെ നക്ഷത്രം ചതയം ആണ് എനിക്ക്‌ 40 വയസ്സായി ഒരു ഗതിയും ഇല്ല ചതഞ്ഞു ചതഞ്ഞു കൊണ്ടിരിരിക്കുകയാണ്
@souparnikajagadamma9024
@souparnikajagadamma9024 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു രക്ഷയും ഇല്ലാ
@bsshijin4325
@bsshijin4325 2 жыл бұрын
Same
@ramyam1147
@ramyam1147 3 жыл бұрын
എൻ്റെ മകൾ ചതയം നാളിൽ ജനച്ച കുട്ടിയാണ്. 12 വയസു വരെ വളരെ നല്ല കാര്യങ്ങൾ ഞങ്ങളുടെ ഭവനത്തിൽ ഉണ്ടായിരുന്നു. നിങൾ പറഞ്ഞ പല കാര്യങ്ങളും correct aanu. 10വയസിൽ ഇന്ത്യ മൊത്തം അറിയുന്ന ഒരു tennis player aayi musicil valare nannayi perform cheythu. Ippo 20years aayi. From the birth she was lucky getting school admission and other facilities. After 15 she is struggling a lot. But she is very hard worker. From her 12th std she is working private concern and in studies she is the best. Very good singer and pianist. എന്ത് കാര്യങ്ങളും നന്നായി ചെയ്യാൻ ഇഷ്ടപ്പെടുന്ന കുട്ടിയാണ്.
@bibinkrishnan933
@bibinkrishnan933 3 жыл бұрын
Nte monum chadayam star
@lavanvlenin7530
@lavanvlenin7530 2 жыл бұрын
ഒരു ഗതിയും പരഗതിയും ഇല്ലാത്ത നക്ഷത്രം. ആകെ കൈവശമുള്ളത് ഒടുക്കത്തെ ദേഷ്യം ആണ്. എല്ലാ ചതയം നാളും ഇങ്ങനെ ഒക്കെ തന്നല്ലേ
@mohanmohanan9244
@mohanmohanan9244 11 ай бұрын
Nallel viswsikada nunayana
@renjithchandran6547
@renjithchandran6547 2 ай бұрын
ശരിയാണ്...
@devisathi878
@devisathi878 3 жыл бұрын
ചതയം 42വയസ്സ് 4മാസം 22ദിവസം വരെയുള്ളൂ ശനിദശ. 23വയസ് വരെയുള്ളൂ വ്യാഴദശ.
@geethikatubin7627
@geethikatubin7627 3 жыл бұрын
Ente achante athavum ammayude chathayavum anu ippozhum sugamayi jeevikkunnu
@achuchanthu6488
@achuchanthu6488 2 жыл бұрын
Sathyamano paranjathe kuzhapangal onnum ille enikoru rply tharuvo pls
@sandeepps9585
@sandeepps9585 2 жыл бұрын
24 വയസ്സ് ആയിട്ടും മൂഞ്ചലും കഞ്ഞിയും ആയി ജീവിക്കുന്ന ഞാൻ 😁
@akashmadhusoodanan1388
@akashmadhusoodanan1388 10 ай бұрын
26 akumboo nalla rasanu😅😅
@butterchewey3223
@butterchewey3223 2 жыл бұрын
Vayasayi chavan nerathu endhu bagyam kittiyittu endhukaryam
@senaas5158
@senaas5158 2 жыл бұрын
Correct 🤦🤦🤦40vare jeeviko enu arinjuda ,appolanu 67🥴
@butterchewey3223
@butterchewey3223 2 жыл бұрын
@@senaas5158 😂👍
@jayeshjayesh858
@jayeshjayesh858 3 жыл бұрын
കയ്യിൽ നിന്ന് വഴുതിപ്പോയത് ശരിയാണ്. ഇപ്പോൾ വിരഹ വേദന അനുഭവിക്കുന്നു. തിരിച്ചു കിട്ടുമോ?
@nair163
@nair163 3 жыл бұрын
please wear indraneelam 5 carat , everything will come to you
@teky3450
@teky3450 3 жыл бұрын
എടൊ എന്റെ വൈഫ് എന്നെ വീട്ടു poyi
@seemakrishnakumar4393
@seemakrishnakumar4393 2 жыл бұрын
Njanum chathayam nakshathram. Ee janmam thannae vendayirunnu ennu thoniyitund.. Ethrem bhagyamillatha naal...
@sureshkumarkurup9060
@sureshkumarkurup9060 2 жыл бұрын
Ayyo agane parayalle
@priyanambiar6504
@priyanambiar6504 Жыл бұрын
Thank u somuch madam
@jaluskitchenvlog5012
@jaluskitchenvlog5012 3 жыл бұрын
23 ഇൽ കല്യാണം..45 ഇൽ divorce..47 ഇൽ ജോലി ഇപ്പോൾ 49 കാലൊടിഞ്ഞു ജോലിയും പോയി കുഴിയിലേക്കു നോക്കി ഇരിക്കുവാ
@jamshysjourney5813
@jamshysjourney5813 3 жыл бұрын
കാലൊടിഞ്ഞവരെ ഒക്കെ കുഴിയിലേക്ക് എടുക്കാൻ നിന്നാൽ പിന്നെ ഈ ഭൂമിയിൽ ബാക്കി ഉള്ളവർക്ക് കുഴി എടുക്കാൻ സ്ഥലം ഉണ്ടാവില്ലല്ലോ മാഡം... Be positive.. നല്ല ഒരു ഓയിൽ മസാജ് ചെയ്താൽ കാലിലെ വേദന മാറും... എന്റെയും കാൽ ഒടിഞ്ഞതാണ് എനിക്കറിയാം മാഡത്തിന്റെ ബുദ്ധിമുട്ട് അറിയാം 🌼🌼നല്ലൊരു സുഹൃത്തിനോട് മനസ്സ് തുറന്ന് സംസാരിച്ചാൽ മനസ്സിന്റെ വേദനയും മാറും...😊😊
@teky3450
@teky3450 3 жыл бұрын
ഞാൻ 41 നിൽ ഡിവോഴ്സ്
@mrudulamuraleedharan9034
@mrudulamuraleedharan9034 3 жыл бұрын
24il kalyanam 26il divorce!athum sneham abhinayichu patticha nalla onnamatharam rascal husband
@seethank5163
@seethank5163 3 жыл бұрын
@@teky3450 ഹലോ
@teky3450
@teky3450 3 жыл бұрын
@@seethank5163 yes മാഡം
@user-vu8rx2uw2v
@user-vu8rx2uw2v 6 ай бұрын
ഈ പറഞ്ഞതിൽ 50 ശതമാനവും ഞാൻ അനുഭവിച്ചതാണ് ഞാർ ചതയം നക്ഷത്രക്കാരാണ്
@sk-sg2jk
@sk-sg2jk 3 жыл бұрын
Orupadu nanni🥰
@paroosekutty4394
@paroosekutty4394 3 жыл бұрын
ഏത്‌ നക്ഷത്രത്തിൽ ജനിച്ചാലും നല്ലതും, ചീത്തയും അനുഭവങ്ങൾ കിട്ടും. നാളല്ല ജനിക്കുന്ന സമയവും തലയിൽ എഴുതും അനുസരിച്ചു ഫലം
@sumeshnair8732
@sumeshnair8732 3 жыл бұрын
67 vaysil.endina bhagyam...apoolekkum poyal mathyy🙏🏻🙏🏻🙏🏻
@rekhanair6219
@rekhanair6219 3 жыл бұрын
ഇവർ പറയുന്നത് കെട്ടു നിരാശപ്പെടരുത്... ഇതൊക്കെ എല്ലാ മനുഷ്യർക്കും ബാധകമാണ്
@greeshmacs6331
@greeshmacs6331 3 жыл бұрын
ചുരുക്കം പറഞ്ഞാൽ ഏ ത് ദശയായാലും കഷ്ടകാലം ഒഴിയില്ല അല്ലേ
@vishalvithul380
@vishalvithul380 2 жыл бұрын
Thank u chechi
@devanandak.g5511
@devanandak.g5511 3 жыл бұрын
Njanum ithe nakshathram aanu. chechi parayunnathu ellam correct aanu
@mathewsjohn301
@mathewsjohn301 3 жыл бұрын
About para u told is true.my experince
@vengayilshyamaladevi3183
@vengayilshyamaladevi3183 3 жыл бұрын
Whatever madam told is 100% true 🙏
@deepamurali5910
@deepamurali5910 3 жыл бұрын
Very correct
@subhashts8558
@subhashts8558 3 жыл бұрын
കുഴിയിലേക്ക് പോകുമ്പോൾ സൗഭാഗ്യം ഉണ്ടാകും
@nalini1232
@nalini1232 3 жыл бұрын
വളരെ. ശെരി യാ. 100%
@m.p3323
@m.p3323 3 жыл бұрын
അതും ചാൻസ് കുറവാ
@ajithzmusikcafe
@ajithzmusikcafe 3 жыл бұрын
Lord Jesus can solve all negatives from life🙏 AMEN🙏🙏
@anugrahcb4347
@anugrahcb4347 3 жыл бұрын
Aaa best🤦‍♂️🤦‍♂️
@premchandbalakrishnan8269
@premchandbalakrishnan8269 2 жыл бұрын
Who cares?
@user-nh2dy5rb7e
@user-nh2dy5rb7e 4 ай бұрын
Good morning Madam.Entey Date of Birth 15-01-1965.Chathayam.
@bindupillai
@bindupillai 14 күн бұрын
പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏
@ajithgopalakrishnan1
@ajithgopalakrishnan1 3 жыл бұрын
Thanks mayaji
@valsalaclicofindia5623
@valsalaclicofindia5623 3 жыл бұрын
Jupitor um raahuvum.oppam lagnatil nilkkunnu venkil entwllamanu doshangal Kalasarpadosham endavumo
@mohammedshafeeque9701
@mohammedshafeeque9701 2 жыл бұрын
Njan ചതയം ആണ്. ഫുൾ പ്രോബ്ലം ആണ്
@user-fg1vi4yg8h
@user-fg1vi4yg8h 3 жыл бұрын
25 വയസിൽ ഉള്ളവർ ഉണ്ടോ... ഒന്നും set ആവാത്തവർ
@smitharajamani3698
@smitharajamani3698 3 жыл бұрын
വെറുതെ ഇരുന്നാൽ set ആകുമോ? ശ്രെമിക്കുക നല്ലത് വരും 🥰🥰🙏🙏
@sarathpv4094
@sarathpv4094 3 жыл бұрын
Aaa
@Koottukaaris_azheekal
@Koottukaaris_azheekal 3 жыл бұрын
Ys
@mayadev298
@mayadev298 3 жыл бұрын
Njan chathayam Nakshathramaanu Mam paranjathu yente Anubhavathil sariyanu
@hrithikpavan875
@hrithikpavan875 3 жыл бұрын
വിദ്യാഭ്യാസകാര്യത്തിൽ entha അഭിപ്രായം
@kknair4818
@kknair4818 3 жыл бұрын
നാമ ജപം എഴുതി കാണികാമോ. ദയവായി.
@lifeisbeautiful2486
@lifeisbeautiful2486 2 жыл бұрын
ഞാൻ കൃഷ്ണ ഭക്ത ആണ് ശക്തമായ വിശ്വാസം ആണ്. ബട്ട്‌ എന്നും ഒരു ആയിരം തവണ എനിക്കിലും ശിവം, ശിവം എന്ന് എഴുതും. 7വർഷം ആയി അങ്ങനെ ചെയ്യുന്നു. എന്തോ, എല്ലാം കൊണ്ടും വളരെ സുഖം ആയി ദൈവം മുൻപോട്ടു കൊണ്ട് പോകുന്നു. 🙏🙏❤️
@manojkuttan5244
@manojkuttan5244 3 жыл бұрын
100% true
@Sana_sree227
@Sana_sree227 7 ай бұрын
Ente ammayamma chathayam anallo.. sukhich vazhunnu. Kalyanam kazhinjepinne enik manasamadanam undayatilla.. vayyatil undayrna kunjine vare aa stree koodthram cheyth konnu. Panikanmar nokichapo angane parayunu.. avar santhoshayi jeevikunund.. ennem barthavinem thallupidipich. Avar nalla ayussodem arogyathodem jeevikind
@ambikavijayan5169
@ambikavijayan5169 Жыл бұрын
ഞാനും ഒരു ചതയം കാരിയാണ് എങ്ങനെയൊക്കെയോ പോകുന്നു
@midhubiju1424
@midhubiju1424 6 ай бұрын
മേടം ഞാൻ എന്റെ പേര് മിതു ഭർത്താവിന്റെ പേര് ബിജു ഭർത്താവിന്റെ നാളും എന്റെ ഭർത്താവിന്റെ നാള് ചതയമാണ് എന്റെയും നാളും ചതയമാണ് എന്റെ നാട് ചതയമാണ് ഒരു മനസ്സമാധാനവും കിട്ടിയിട്ടില്ല എന്തെങ്കിലും സമാധാനം കിട്ടാൻ വേണ്ടി എനിക്ക് ഒന്നും പറഞ്ഞു തരാമോ പ്രശ്നങ്ങളുമാണ് രണ്ടും രണ്ടു മക്കളാണ് ഉള്ളത് മൂത്ത മോൾ ബ്രസീൽ ടീസ എട്ടാം ക്ലാസിൽ പഠിക്കുന്നു രണ്ടാമത്തെ മോൾ നാലാം ക്ലാസിൽ പഠിക്കുന്നു സമാധാനം ഇല്ലാത്തതി മൂത്തമോളെ ഹോസ്റ്റലിൽ ചേർത്തേക്കാണ് രണ്ടാമത്തെ ഞങ്ങടെ ഒപ്പം രണ്ടാമത്തെ ഒപ്പമുണ്ട് സ്വസ്ഥതയും സമാധാനവും ഒക്കെ പോയി ഈ രണ്ടു നാൾ ചേർന്നാൽ വല്ല കുഴപ്പമുണ്ടോ ഒന്ന് പറഞ്ഞു തരാമോ
@anithabaiju5078
@anithabaiju5078 3 жыл бұрын
Vishnu bhavantae ambalathil thulsi mala koduthal mathiyo
@sundaresannairnk9572
@sundaresannairnk9572 2 жыл бұрын
Njanum same. Kudumba ngangal. Kodia. Vancjana. Nadathi. Ippol. Policelum. Courtlum. Kayattiyirikkunnu. Chathi. Kola. Chathi.veedum. Vasthuvum. Kaikalakkanulla. Crude. Planil. Veenupoyi.
@r.manikandan5989
@r.manikandan5989 Жыл бұрын
Chadayam star is the 24th place among 27 stars. But you have mentioned as 23 which is wrong.
@saarika2909
@saarika2909 Жыл бұрын
👍🏻
@sarathkumar9046
@sarathkumar9046 Жыл бұрын
ശത്രുക്കൾ പോലും ഈ നക്ഷത്രത്തിൽ ജനിക്കരുത് 🙏
@sijibabu243
@sijibabu243 2 ай бұрын
Yes
@sureshkrishna5914
@sureshkrishna5914 3 жыл бұрын
വഴിയേപോകുന്നതിനെവലിച്ചെടുക്കാൻ മിടുക്കന്മാരാണ്
@bjm661
@bjm661 2 жыл бұрын
😀😀😀😀😀😀
@Sadhil_
@Sadhil_ 8 ай бұрын
😄😄😄😄
@ajeshps4765
@ajeshps4765 7 ай бұрын
​@@bjm661വളരെ ശെരിയാണ്
@Aryaaa3
@Aryaaa3 2 жыл бұрын
Very correct in my life
@anjuas6462
@anjuas6462 3 жыл бұрын
ചതയം നാളുകാർ തമ്മിൽ വിവാഹം കഴിക്കാൻ പറ്റുമോ. Please reply .
@abhilash4915
@abhilash4915 3 жыл бұрын
അതിലും നല്ലതു പിച്ച എടുത്തു ജീവിക്കുന്നത് ആണ് 😃😃 പട്ടിണി ആവില്ല 😃😃
@sumaks2345
@sumaks2345 3 жыл бұрын
Enikippo 55 vayasai ennu vare oru baagyom undaitilla eppo rekshapedum ennu karuthum appo thanne ath nashtamaakum eni aah pretheeksha ella asugangal ozhinja neramilla
@lillybabu3371
@lillybabu3371 3 ай бұрын
വളരെ ശരിയാണ് എന്റെ മകൾ ചതയം ആണ് 31 വയസ് ആയി. ഇത് വരെ ജോലിയും വിവാഹവും ayittilla
@sunilkumar-ok8bc
@sunilkumar-ok8bc 3 жыл бұрын
Txs
@user-qh2jt5gk5x
@user-qh2jt5gk5x 18 күн бұрын
കാർത്തിക എടവത്തിൽ ഫലം പറയാമോ
@krishnakumari714
@krishnakumari714 Жыл бұрын
Njanum oru chathayam nakshthrakkariyanu.madam paranjathu ente jeevithathilum currect aanu.tholviyude padukuzhiyilanu njanippol.oru cheriya santhosh am polum enikkundayittilla.
@suriyasubhash9491
@suriyasubhash9491 Жыл бұрын
Thanks
@nakulmamunny4797
@nakulmamunny4797 3 жыл бұрын
Ethhilum bedham evvar thatti pokum enn parankoode..... Eennnuum kastakkalmm thanne 😒
@nakulmamunny4797
@nakulmamunny4797 3 жыл бұрын
67 vayasil sukrann.... Bbest kuzhiyilekku pokumbo koode koottalole 🤣
@aswathyarjun5830
@aswathyarjun5830 3 жыл бұрын
കുടുംബജീവിതം... വളരെ ഹാപ്പി ആണ് ആ പറഞ്ഞത് തെറ്റാണ് ..
@dachusworld8232
@dachusworld8232 3 жыл бұрын
Sathym purathunn nokkunvr paraym happyallenn btt....
@latasreepn7193
@latasreepn7193 3 жыл бұрын
Coupilil arenkikum nalla star anenkil jervitham sukakaravum sampannavavunakum. Unnathiyil ethum ente husbandnu gulfil nallajoliyum nhangalku veedum building oke undu But acarku epizhum evar paranjapole asukhamayirunu Baki ellam balkathu mathram
@sarathsaji9709
@sarathsaji9709 3 жыл бұрын
Oru +ve energy kittii😍😀😀
@sreekumarks5541
@sreekumarks5541 3 жыл бұрын
Ente chathayam ane. Times 13 09.1981 2 am first marriage divorced & trying for another marriage
@DivyaRaveendran20082011
@DivyaRaveendran20082011 3 жыл бұрын
Same date of birth
@latasreepn7193
@latasreepn7193 3 жыл бұрын
Ningal pudivasiyulla alalle Vittuveezhcha manobhavam theere ellallo Ni gal bharyaku ori svakasavum kidukayhavaralle. Ningal parayunnathu mathram nadakenam enna vadiyalle divorce skiyayhu Enikariyam ente kshamayanu enne ee veetil enum divorce akathe niryhy ponnathu . Njan uthram njan ee orapanhatgrjakum kshamichu Athanu vijayam
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
ചതയത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
24:33
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 238 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН