😢😢😢 ഒരിക്കലും നല്ല കാലം ഇല്ലാത്ത ജൻമം ചതയം ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും ലഭിച്ചില്ല. എത്ര പ്രയത്നിച്ചാലും നെഗറ്റീവ് ഫലം ( പ്രയത്നിക്കാത്തവന് ഫലം കിട്ടുന്നത് നോക്കി നിക്കണം )
@3oranges42 ай бұрын
അതാണ് സഹിക്കാൻ കഴിയാത്തത് 😂😂😂
@vishnudas11092 ай бұрын
അതെ
@vijayalakshmip20032 ай бұрын
അയ്യോ ശെരിയാണല്ലോ
@KAZHCHA2 ай бұрын
വിസ അടിക്കാൻ കൊടുത്തപ്പോൾ എൻ്റെ മാത്രം റിജക്ട് ആയി. റി അപ്ലൈ ചെയ്യേണ്ടി വന്നു. എല്ലാവരും ഒന്നിച്ച് മെഡിക്കൽ കഴിഞ്ഞു. 4 ദിവസം കഴിഞ്ഞ് എമിറേറ്റ്സ് ID കിട്ടി. പക്ഷെ എൻ്റെ ID മാത്രം ഒന്നര മാസം കഴിഞ്ഞ്. ഇങ്ങനെ എല്ലാ കാരാവും വൈകുകയും മുടങ്ങുകയും ചെയ്യുന്നു.
@darshanashiju40092 ай бұрын
Correct
@abdukabeer96212 ай бұрын
SN ഗുരു, സത്യജിത് റേ ,അടൂർ ഗോപാലകൃഷ്ണൻ,EK നായനാർ,തമിഴ് നടൻ ധനുഷ് ,വിഖ്യാത ശാസ്ത്രജ്ഞൻ എയ്ൻസ്റ്റീൻ എന്നിവരൊക്ക ചതയം നക്ഷത്രക്കാർ ആണെങ്കിലും കേരളത്തിൽ സമുദായ ഭേദമന്യേ സാധാരണക്കാർ ആയ ചതയ നക്ഷത്രക്കാരുടെ അവസ്ഥ കട്ടപ്പൊക ആണ് തിരുമേനീ 😢😢😢
@ebulljetfans41692 ай бұрын
ചതയം ക്കാര് കല്യാണം കഴിക്കാതിരുന്നാൽ മതി
@abdukabeer96212 ай бұрын
@@ebulljetfans4169 ഏയ് അനിഴം നക്ഷത്രം ചതയത്തിനു കട്ട മാച്ച് ആണ് ! തിരുവാതിര,ചോതി എന്നിവ ചതയത്തിന്റെ അനുബന്ധ നക്ഷത്രങ്ങൾ ആണെങ്കിലും പണി ഓട്ടോ പിടിച്ചു പിന്നാലെ വരും 🤣🤣🤣ബിസിനസ് പാർട്ണർഷിപ് ന് ചതയം-പൂയം ബെസ്ററ് ആണ് ! ചതയം-പൂരം ഫിഫ്റ്റി ഫിഫ്റ്റി! ഒരു കാരണവശാലും ചതയം അത്തം നക്ഷത്രത്തിന് കൈ കൊടുക്കരുത് !!!
@JaqeeejennaАй бұрын
@@ebulljetfans4169atentha preshnm akumo
@mangalan.thoppil25 күн бұрын
ഇപ്പോൾ ഏഴര ശനിക്കാലമാണ് 3 വർഷം കൂടിയുണ്ട്.പാന്നിട് ഉന്നതി വരും വിഷമിക്കണ്ട
@abdukabeer962125 күн бұрын
@@ebulljetfans4169 ഏയ് അനിഴം നക്ഷത്രം ഉള്ള ആളെ കിട്ടിയാൽ ഒന്നും നോക്കേണ്ട കെട്ടിക്കോ ❤️❤️❤️അത് പോലെ രേവതിയും മാക്സിമം മാച്ച് ആവും ഒരു കാരണവശാലും അത്തം നക്ഷത്രം ഉള്ള ആളുകളെ വിശ്വസിക്കല്ലേ ചതയമേ 😔😔😔😔
@ponnusvlogzzzz62762 ай бұрын
100 പേർക്ക് തുല്യം ഒരു ചതയം അതുകൊണ്ട് തന്നെ 100 പേർക്കുള്ള 8 ന്റെ പണി 100 പേർക്ക് ഉള്ള സങ്കടം എല്ലാം ഒരൊറ്റ ചതയം അനുഭവിക്കും
@peterri99922 ай бұрын
ഞാൻ ചതയം ആണ് അനുഭവിക്കാൻ ഇനി ഒന്നും ഇല്ല അത്രയും ദുഃഖം അനുഭവിച്ചുകൊണ്ടിരിക്കുന്നു ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല
@snehamanoj2246Ай бұрын
സത്യം ഞാനും
@Savarkar1232 ай бұрын
2 International patent vazhi 7.5cr kitty. Wife undu 2 pillerum undu... Achan reitered lieutenant Indian Army Mother Army doctor... Brother IAS Sister IPS Me Scientist Padikkan ulla kashtappadu allandu innu vere oru sceneum illa.. Madi kanikkatge irunnal nthu kondum adipoli nakshathram aaanu...
ചതയം ഒരാൾക്കും ഉണ്ടായിരിക്കല്ലേ ഒരിക്കലും സമാധാനം ഇല്ലാത്തവർ..
@sunicr2 ай бұрын
ചതയം നക്ഷതരക്കാർ ജീവിത വിജയം ഉണ്ടായിട്ടുള്ളത് രണ്ടു കൂട്ടർക്കും മാത്രമാണ്.... 1, കൃത്യമായ സനാതന ധർമ്മം അനുഷ്ഠിക്കുന്നവർ, യോഗ,ധ്യാനം,സഹസ്രനാമ നിത്യപാരായണം,etc. ഉറച്ച ഗുരു ഭക്തിയും ഉള്ളവർക്ക് 2, പ്രാക്ടിക്കൽ ആയി ലോജിക്കൽ ആയി ചിന്തിക്കുന്നവർ ജ്യോതിഷം, ക്ഷേത്രചരങ്ങൾ വിശ്വസിക്കാത്തവർ... വിജയിച്ചു കണ്ട് വരുന്ന... ഇന്ന് വച്ച് യുക്തി വാദികൾ അല്ല
@vijiponnus2 ай бұрын
ചതയം ചത്തഞ്ഞ് ചതഞ്ഞ്, വളരെ വളരെ corect ആണ് 😢
@mitch6822 ай бұрын
തിരുമേനി പറഞ്ഞതു പോലെ അനുഭവിച്ചു അനുഭവിച്ചു ഇപ്പോൾ എല്ലാം ശീലമായി. ഇനി ഒരു മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ലാ.
@Savarkar1232 ай бұрын
Thonnaruthu thonniyaal poii
@mitch6822 ай бұрын
@@Savarkar123എനിക്ക് ഇപ്പോൾ ജോതിഷം യൂട്യൂബിൽ കേൾക്കുമ്പോൾ ചിരി വരും കാരണം ഒരു കാര്യം നടക്കാറില്ല ഇവിടെ പറയുന്നത്.😅ഇപ്പോൾ എനിക്ക് ശീലം ആയി എല്ലാം 😅😅🙏
S Nഗുരു ജനിച്ച അതേ ദിവസമാണ് ഞാൻ ജനിച്ചത് ചിങ്ങമാസത്തിലെ ചതയം പക്ഷേ ഇന്നേവരെ നല്ലതൊന്നും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഞാൻ പല ദുരിതങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഇതിനൊരറുതി ഉണ്ടാവുക എന്നറിയില്ല
@geethatn112611 күн бұрын
Njanum annu thanneyanu janichath
@geetharaveendran4892 ай бұрын
👍
@sagithareji7850Ай бұрын
Yes👍🏼
@prameelasaji91012 ай бұрын
🙏, Coract karyam 🙏
@Adarsh-v3x9y2 ай бұрын
🎉
@rethikumari24292 ай бұрын
സത്യം 🙏
@RajKumar-qq8qcАй бұрын
ഓഗസ്റ്റ് മാസം മുടിഞ്ഞു കുത്ത് പാളയെടുത്തു, അസുഖങ്ങളും പിടിപെട്ടു
ചതയം നക്ഷത്രം മാത്രം ഈ പറഞ്ഞവർ എല്ലാം ജനന സമയം ജാതകം വ്യത്യസ്തം അതുകൊണ്ട് അനുഭവങ്ങളും വ്യത്യതമായിരിക്കും നക്ഷത്രമല്ല ജാതകമാണ് പ്രാധാന്യം ജനിച്ച സമയമാണ് പ്രാധാന്യം ശ്രീ നാരായണ ഗുരു ചതയം നക്ഷത്രമാണ് എല്ലാ ചതയക്കാരും ഗുരു ആയോ ek നായനാർ ആയോ പിണറായി ആയോ സത്യജിത് ആയോ ആവില്ല ജാതകമാണ് നോക്കേണ്ടത് അതിലെ യോഗങ്ങളാണ് നോക്കേണ്ടത് അല്ലാതെ you tube പ്രെഡിക്ഷൻസ് അല്ല
@SmilingBasketball-mp6pf2 ай бұрын
Oru job എന്നാ റെഡിയാവുന്നെ?... മടുത്തു.. 😥😥😥
@Lakshmi-rl5ff2 ай бұрын
Enik entelifil sambhavichath parayan oru masamenkilum edukum ormayullapol mutha father njn pennanenn paranju vedanipichu thudangiyathan enne avashyamillatha achanum ellarum...... Ipolum onnumparayn vayyaa😢😢😢😢😢😢😢😢35vayasayi nashikuvallathe onnum.....
@ushamohan4214Ай бұрын
അരുൺ chadayam 29.10.1990. 10.55.പിഎം monday
@mangalan.thoppil25 күн бұрын
നിങ്ങൾ തന്ന സമയ പ്രകാരം 26.11.2011 മുതൽ 26.11.2030 വരെ ശനിദശയാണ്.കൂടാതെ ഇപ്പോൾ ഏഴര ശനിക്കാലവും ശനി നിങ്ങളുടെ ജന്മത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ജന്മത്തിൽ നിന്നം ശനി 2025 മാർച്ച് 30ന് ജന്മത്തിൻ്റെ രണ്ടി ൽ വരും. അപ്പോൾ ശനിയു ടെ ദോഷം കുറഞ്ഞു വരും മുന്നുവർഷക്കാലം കൂടി ഏഴര ശനിയൽ ബാക്കിയു ണ്ട്.. അതു കഴിഞ്ഞാൽ ഉ ന്നതി വരും. നിങ്ങൾക്ക് ജാതകവശാൽ നീ ച രാജ യോഗ ഭഗം ഉണ്ട്.അത് വള രെ ഉന്നതി ഉണ്ടാക്കുന്നതാ ണ്. വലിയ നില കൈവരും. ശാസ്തഭജനം ശനിദോഷ പരിഹാരമാണ്. അതുപോലെ തന്നെ എല്ലാവരോടും നല്ല മ നസ്സോടും കൂടി പെരുമാറുക. എൻ്റെ പ്രാർത്ഥന ഉണ്ടാകും വിഷമിക്കണ്ട.
@ushamohan42142 ай бұрын
അരുൺ 29.10.1990 ഒന്ന് നോക്കാമോ chadayam ആണോ. പറഞ്ഞ ഒരു സ്വഭാവം ഇല്ല. അച്ഛൻ അമ്മ ശത്രു പോലെ
@mangalan.thoppilАй бұрын
ജനന സമയം അനിവാര്യമാണ്. യാതൊ കാരണവശാലും ഫോൺ നമ്പറും address ഉം കമൻറു ബൊക്സിൽ ഇടരുത്.
@ushamohan4214Ай бұрын
29.10.1990.10.55 പിഎം monday
@mangalan.thoppil25 күн бұрын
നിങ്ങക്ക് ഇപ്പോൾ ശനിദശ യാണ് 26.11 2011 മുതൽ 26.11.2030 വരെ. അതൊ ടൊപ്പം ഏഴരശ്ശനിക്കാലവും ഇപ്പോൾ ശനി ജന്മത്തിൽ സഞ്ചരിക്കുന്നു 2025 മാർച്ചി ൽ ജന്മത്തിൽ നിന്നും മാറി രണ്ടിൽ വരും അതായത് ഏഴര ശനി ക്കാലത്തിൽ ഇനി മുന്നുവർഷം കൂടി ബാ ക്കിയുണ്ട്.ശനിയുടെ കാഠി ന്യം കുറഞ്ഞു കുറഞ്ഞു വരും വിഷമിക്കണ്ട. നിങ്ങളുടെ ജാതകവശാൽ നീ ച രാജ യോഗഭംഗമുള്ളതിനാൽ ഉന്ന തനിലയിൽ എത്തും. ശാസ്ത ഭജനവും എല്ലാ വരോടും ശത്രുതയില്ലാതെ പെരുമാറുകയും ചെയ്യുക. എൻ്റെ പ്രാർത്ഥനയുണ്ടാകും. ഏഴര ശനി യെപ്പറ്റി ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്