ഞാൻ ആരെയും ആശ്രയിക്കാതെ മുന്നോട്ട് പോകുന്ന ഒരു ചതയം നക്ഷത്രക്കാരൻ ആണ്. എനിക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ടാണ്. മറ്റുള്ളവരുടെ സഹായം തേടാൻ എന്തോ ഒരു പ്രയാസം എന്ന്... ഇത്തരത്തിൽ എത്ര ചതയം നക്ഷത്രക്കാർ ഉണ്ട്...?
@somansekharan6162Ай бұрын
ഞാനും. 😅
@manismusic201229 күн бұрын
ഞാൻ എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആണ്
@nimmymathew974420 күн бұрын
Me too
@SajithaKk-b3k2 күн бұрын
ഞാനും
@lovelynikhz93003 ай бұрын
മറ്റുള്ളവരെ ആശ്രയികുന്നവർ അല്ല, ചിന്തകൾ കൂടുതൽ ആണ്,പുതിയ ആശയങ്ങൾ ഉൾകൊള്ളുന്നവർ അല്ല എന്ന് തിനോട് യോചിക്കുന്നില്ല, ബന്ധങ്ങൾ നിലനിർത്താൻ മനസ്സിന് യോജിക്കാത്ത വിട്ടുവീഴ്ചയ്ക് തയ്യാറാവില്ല അതുകൊണ്ട് പല ബന്തങ്ങളും നഷ്ടപേരാറുണ്ട്
@venugopalen3 ай бұрын
മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കുന്നവരാണെന്ന് പറയുന്നതിനോട് യോജിപ്പില്ല
@akhilsuresh30133 ай бұрын
❤നമസ്കാരം സർ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം 🙏🙏🙏🙏🙏🙏ശ്യാമള അഖിൽ
ആരെയും ആശ്രയിക്കാറില്ല ബാക്കി ഓക്കേ ശരി ആണ്..... എപ്പോഴും തലഉയർത്തി തന്നെ നിൽക്കും എത്ര ബുദ്ധിമുട്ടിയാലും ഓവർ ആയിട്ട് സംസാരിക്കാൻ നിൽക്കാറില്ല ആരോടും...... തീരുമാനം എടുക്കുമ്പോ ഉറച്ചത് തന്നെ ആയിരിക്കും കുത്തി നോവിക്കാൻ ആളുകൾ ഉണ്ട് ബട്ട് അവർക്കും ഒനും മിണ്ടാതെ ഇരുന്നു കേൾക്കും
@manumails3 ай бұрын
ഞങ്ങൾ ഒരിക്കലും മറ്റുള്ളവരെ ആശ്രയിക്കാറില്ല. ഞാൻ യോജിക്കുന്നില്ല.
@chandinikv26793 ай бұрын
സത്യം
@swapnaak79543 ай бұрын
സത്യം ♥️
@ranirambo3 ай бұрын
സത്യം
@Daya--------2 ай бұрын
ഞാനും
@Solo123-my8hv2 ай бұрын
💯
@unnikrishnan42433 ай бұрын
നന്നായി പറഞ്ഞു അതിൽ ഒന്നും കളയുവാൻ ഇല്ല 🙏❤❤️🌹🌹😊
@Subhamenon252 ай бұрын
വിവാഹ ജീവിതം പറഞ്ഞത് സത്യം ഞങ്ങൾ വേർപിരിഞ്ഞു ജീവിക്കുന്നു
@SubinPg-r9jАй бұрын
🌹
@AbulHassan-f5s2 күн бұрын
സത്യം ഞാനും
@sheelasheela664516 сағат бұрын
എന്റെ നാത്തുൽതിരുവാതിരയും ചോതി മരുമകളുമാണ് രണ്ടു പേരും ഞാൻ ഒരു പാട് ഇഷ്ടപ്പട്ടിരുന്നവരാണ് പക്ഷേ എന്നിക്ക് വേണ്ടതിലധികം വേദന ഇപ്പോൾ ഓർക്കാപുറത്ത് തന്നവരും തന്നുകൊണ്ടിരിക്കുന്നവരുമാണ്. പോരേ സാറേ ഇവരുടെ നന്ദി ഗുണങ്ങൾ.🙏👍🫱🏻🫲🏼
@omanaarjun452123 күн бұрын
Sir പറഞ്ഞ ഒരു കാര്യം തിരുത്തി എഴുതിയാല്‍ (അതായത് മറ്റ് ഉള്ളവരെ ആശ്രയിക്കുന്നു എന്ന്) ബാക്കി 99%ശെരി ആണ്
@muralidharanpillai26783 ай бұрын
എല്ലം 100% ശരി എവിടേയും സഭവിക്കുക- സുദുർല്ലഭം.🎉 എന്നാൽ എനക്ക് ഏറ്റവും വേണ്ടപ്പെട്ട "ചതയം"നക്ഷത്രജാതർ പലരും ഉണ്ട്.ആ അനുഭവങ്ങളുടെ നേർ അനുഭവത്തെ, "ചതയം" നക്ഷത്രക്കാരേപ്പറ്റിയുള്ള താങ്കളുടെ വിശകലനം-90% സത്യം ആകുന്നു.❤ഇത് "പൂരാടം" നക്ഷത്രക്കാരനായ എൻറെ "ചതയം"-നക്ഷത്രകാരായ ബന്ധുക്കളേപ്പറ്റിയുള്ള -കാഴ്ചപ്പാട്. ഓം വചൽഭൂവേ നമ:❤🎉❤
@OmanaSamkutty-sr1zi3 ай бұрын
ഈ പറയുന്ന കാര്യം 100%correct എന്റെ നാള് ചതയം ആണ് എല്ലാം pakkayanu 👍👍👍👍ദുരിതം ഇത് വരെ മാറിയിട്ടില്ല 🙏🙏🙏🙏🙏
@anithas7943Ай бұрын
ഒരിക്കലും മനഃസമാദാനം ഉണ്ടാകില്ല എന്നും ദുഃഖം മാത്രം
@gowriprasad8633 ай бұрын
മറ്റുള്ളവരെ ആശ്രിക്കുന്നവർ അല്ല എനിക്ക് ഉറപ്പ് ഉള്ള കാര്യങ്ങളിൽ മാത്രേ ഉറച്ചു നില്ക്കു അല്ലാതെ തർക്കിലാ. ബാക്കി പറഞ്ഞ കര്യങ്ങൾ എല്ലാം സത്യം ആണ്
@Vedicastrotimes3 ай бұрын
Dear @gowriprasad863, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.
@ashokkumarkakkadath40343 ай бұрын
അവസാനം പറഞ്ഞത് ആണ് അടിപൊളി.... എന്റെ അമ്മ ചോതി നക്ഷത്രം ആണ് 👌🏻🙏🏻🙏🏻🙏🏻
@lakshmi44433 ай бұрын
👏🏻ഈ പറഞ്ഞതെല്ലാം ശരിയാണ് അവനവനെ ശ്രദ്ധയോട് നിരീക്ഷിച്ചാൽ പ്രശ്നങ്ങൾ തരണം ചെയ്യാം 👏🏻
@Aadhi2842 ай бұрын
Its me (((((ആരെയും ആശ്രയിക്കാറില്ല ഒന്നിലും മെന്റലി financially
@varghese14416 сағат бұрын
Super presentation.. Voice modulation is very much attentive..
@LethaRajesh-bw1bh2 ай бұрын
Sir പറഞ്ഞ എല്ലാ കാര്യങ്ങളും പോസിറ്റീവും നെഗറ്റീവും എല്ലാം ശരിയാണ് 100% സാർ പറഞ്ഞത് കേട്ട് ഞാൻ തന്നെ വല്ലാണ്ട് ആയി പോയി ചതയം ആണ് ഞാൻ നന്ദി സാർ എല്ലാം പറഞ്ഞ് തന്നതിന്
@prameelaramakrishnan33862 ай бұрын
ചതയം ഒരു സ്ത്രീ യെ രണ്ടു് ജന്മത്തിൽ അനുഭവിക്കേണ്ടത് ഒരു ജന്മത്തിൽ തന്നെ അനുഭവിച്ച ഒരുസ്ത്രീ യാണ് ഞാൻ
@sharmi6264Ай бұрын
ഞാനും😢
@rejithareji3920Ай бұрын
Njanum
@Nandhasmomcharuz18 күн бұрын
Njanum
@BaburajVailoppilly13 күн бұрын
ഞാനും
@girijaprasad94593 ай бұрын
100 % ശരിയാണ് ഞാൻ ചതയം നക്ഷത്രക്കാരിയാണ്. മാനസികമായി വിഷമത്തിലാണ്. എന്റെ സഹോദരന്റെ വെറുപ്പും എനിക്ക് സഹിക്കേണ്ടി വന്നു. എന്റെ മകൾ തിരുവാതിരയാണ് . എന്റെ പേരക്കുട്ടി ചോതി നക്ഷത്ര o🙏🙏🙏🙏
@geethatn11262 ай бұрын
ഞാനും നിങ്ങളോട് യോജിക്കുന്നു
@ayyappadas11922 ай бұрын
ചതയം നക്ഷത്രക്കാർ ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കുന്നവരാണ് എന്ന് ഇതുവരെ ഒരു ജ്യോതിഷം പറഞ്ഞുകേട്ടിട്ടില്ല. ഇവരെ ആശ്രയിച്ചാണ് പലരും ജീവിക്കുന്നത്. ആരെയെങ്കിലും ആശ്രയിക്കുന്നത് ഒരു അഭിമാനക്ഷതം ആയി കാണുന്നവരാണ് ചതയം നാളുകാർ അധികവും.
@SurendranKt-t5qАй бұрын
സുധാകരൻ ചതയം 🌹🙏🌹 1957=3=28****(മീനം 14)🌹🙏🌹
@SreehariSreeharinew3 ай бұрын
ഒരുകാര്യം പറഞ്ഞത്തിൽ ഒഴികെ ബാക്കി ellam100%ശരിയാണ്
@bharathikudlu628223 күн бұрын
Thirumeni paranjad correct aanu....🙏👌
@sarithakumarimr2694Ай бұрын
ഞാൻ ചതയം 12, 11,1975എല്ലാ അനുഭവം എനി എന്താ ആയാലും അനുഭവിച്ചു തിർക്കുക തന്നെ പൊരുതി ജി വി ക്കു ക അതിനു ഒരു സുഖം കണ്ടെത്തുക🙏🙏🙏
@marygeorge49003 ай бұрын
Excellent presentation.. Congratulations.. Thanks a lot....for sharing the best informations..❤👍🙏👌
@Vedicastrotimes3 ай бұрын
So nice of you
@beenasreedhar873 ай бұрын
എല്ലാം സത്യം,, ഒന്നൊഴികെ മറ്റുള്ളവരെ ആശ്രയിക്കുവാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല
@sumaks23453 ай бұрын
സാറ് പറഞ്ഞത് എല്ലാം ശരിയാണ് എൻറെ കാര്യത്തിൽ ഒരു ശതമാനം മാത്രം ശരിയല്ല മറ്റുള്ളവരെ കൂടുതൽ ആശ്രയിക്കുന്നു എന്നുള്ളത് ശരിയല്ല എൻറെ രണ്ടു മക്കളെ മാത്രമേ ഞാൻ ആശ്രയിക്കാറുള്ളു ബാക്കി പറഞ്ഞതെല്ലാം കറക്റ്റ് ആണ്
@jyothimolr79343 ай бұрын
ഞാൻ ചതയം നാളുകാരിയാണ്. എൻ്റെ ഒരു മകൻ ചോതി നക്ഷത്രക്കാരനാണ്.
@jbnayarАй бұрын
Despite all the stated negatives, i am a free spirited Chathayam and proud to be one. And i dont depend on anybody to achieve my goals. Shall take your points under advisement and try to achieve perfection in all walks of life that touches me.
@ashokank65892 ай бұрын
90% എന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞ വാക്കുകൾ ശെരിയാണ്.
@patriot202363 ай бұрын
മറ്റുള്ളവരെ ആശ്രയിക്കുന്നു എന്നത് ജീവിക്കാൻ അല്ല. ഒരു തീരുമാനമെടുക്കാൻ ആണ്. അങ്ങ് ഉദ്ദേശിച്ചതും അത് തന്നെ എന്നാണ് തോന്നുന്നത്.അങ്ങ് പറഞ്ഞ മിക്ക കാര്യങ്ങളും എന്റെ കാര്യത്തിൽ ശരിയാണ്. അവസാനം പറഞ്ഞതും സത്യമാണ്. എന്റെ അമ്മ തിരുവാതിര നക്ഷത്രവും എന്റെ മകൾ ചോതി നക്ഷത്രവുമാണ് 🙏🏽🙏🏽
@RadhamaniK.V7 күн бұрын
മുഴുവൻ പറഞ്ഞത് സത്യം തന്നെ പക്ഷെ മറ്റുള്ളവരെ ആശ്രൈകുന്നു പറഞ്ഞു അത് തെറ്റ് ബാക്കി എല്ലാം സത്യം
@nirmalamohan.sarass3 ай бұрын
ഞാൻ ചതയം ആണ്.കഴിയുന്നതും ആരെയും ആശ്രയിക്കറില്ല
@shylajamuthu267115 күн бұрын
Exactly correct സഹോദരൻ സഹോദരിയും തിരുവാതിര ആണ്
@T.SASEENDRANNair-bx6ux2 күн бұрын
എന്റെ അച്ഛൻ, അമ്മ, ഭാര്യ മൂവരും തിരുവാതിര നക്ഷത്ര ക്കാരാണ് 🙏🏿
@nambi71433 ай бұрын
പട്ടിണി കിടന്നാലും, സ്വന്തം കൂടപ്പിറപ്പിപ്പോലും ആരെയും അറിയിക്കില്ല, കൈനീട്ടില്ല
@anjuraj31112 ай бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും എൻ്റെ കാര്യത്തിൽ ശരിയാണ് 😊 thank you
@madananambadi289216 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
@rare39352 ай бұрын
ഞാൻ... ആരെയും..ആശ്രയികില്ല.. എന്റെ... നാള്,. ചതയം... ആണ്
@Radhamani-gd8if14 күн бұрын
ഞാൻ ചതയ o നക്ഷത്രക്കരിയാണു പഷേ അരോയും ആശ്രയിക്കൽ ഇഷ്ടപെടില്ല അതു ഒഴികെ എല്ലo ശരിയാണു സാർ🙏❤️
@mohanpshaji4102 ай бұрын
വളരെ നല്ല വിശകലനം ഒട്ടുമിക്ക നിരീക്ഷണങ്ങളും ശരിയാണ് . മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നു എന്നതിനോട് യോജിക്കുന്നില്ല. ഭീരുത്വമുണ്ട് ഒളിച്ചോട്ടം ഉണ്ട് എന്നതിനോടും യോജിക്കന്നില്ല. ആരോഗ്യം,സാമ്പത്തികം എന്നിവയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല.
@sunilp74433 ай бұрын
വളരെ ശരിയാണ് എന്റെ വൈഫ് ആണ് തിരുവാതിര നക്ഷത്രക്കാരി🙏🙏🙏🙏
@SomanG-nk9lp3 ай бұрын
👍👍lam chadayam what you sid is 100 percent correct. Thank you.
@sreejasatheesh45503 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്. ഞാൻ ചതയം എന്റെ എല്ലാമെല്ലാമായ ഭർത്താവ് ചോതി നക്ഷത്രക്കാരൻ 🥰
@sandhyarani29442 ай бұрын
എന്റെയും ❤
@srisreesri86482 ай бұрын
എന്റെയും
@ArzoZTrikeАй бұрын
Enteyum
@ArzoZTrikeАй бұрын
Me too😂
@Theboysgamers-p3t4 күн бұрын
ചതയം കാർ പ്രശ്നപരിഹാരത്തിന് മറ്റുള്ളവരെ ആശ്രയിക്കാറുണ്ട്
@sheelaparimalan23912 ай бұрын
Eante kaaryathil ethu vareyum aarum parayaatha sathyangalaanu sir paranjathellaam.. Positive um negative um eallaam thanne correct... ❤❤❤❤❤❤❤❤❤❤❤
@RamachandraPanicker3 ай бұрын
തൻ്റെ പൊട്ട പ്രവചനം നിർത്തുക എനിക്ക് ഒരു സഹോദരി ഉണ്ടു് അവടെ സോഭവം താൻ പറഞ്ഞതിൻ്റെ നേ ർ വിപരീതം ആണ്
@stellajohn7642Ай бұрын
I really appreciate the negative and positive both My self I am very straight forward and very choosy also
വളരെ സത്യം മറ്റുള്ളവരെ ആശ്രയിക്കു ന്നു എന്ന് പറയുന്നതിനോട് യോജിപ്പില്ല
@umanathannerul75123 ай бұрын
കുറെയേറെ ഉപകാരപ്പെട്ടു എന്ന് പറയുന്നതിനോടൊപ്പം 25% സ്വഭാവകാര്യങ്ങളും എന്നെ സംബന്ധിച്ചെടത്തോളം ശരിയല്ല എന്ന് പറയട്ടെ. അന്യരെ കൂടുതൽ ആശ്രയിക്കുന്നു, അലസത ഉള്ളവരാണ്, മാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ല, ഈഗോ ഉള്ളവരാണ്, ഇത്യാദി കാര്യങ്ങൾ തികച്ചും തെറ്റാണു. മറ്റുള്ളവ പൂർണ്ണമായും ശരിയും ആണ്. ഒരുപാട് നന്ദി.
@jessyjoy70423 ай бұрын
ഞാൻ ചതയം എനിക്ക് ഇതെല്ലാം ഉണ്ട്
@Jinumanoj-s9j29 күн бұрын
Nalla naipunyamulla samsaram
@kumardhilip60372 ай бұрын
Sir, you are 100% correct. I my star also Chathayam. 🙏
ഞാൻ ചതയം നക്ഷത്രകാരനാണ്. പക്ഷെ ആരെയും ആശ്രീയിക്കാറില്ല ബാക്കി 90% വും ശരിയാണ്
@anjalyakhilnair84152 ай бұрын
Valare sariyanu..onnum parayanillaa
@alone596022 күн бұрын
എന്റെ husinte അച്ഛൻ ചതയം ആയിരുന്നു. ഒരു ദിവസം പോലും കുടിച്ചു വന്നിട്ട് സ്വസ്ഥത തന്നിട്ടില്ല. Eppo മരിച്ചു. 17വർഷം ഞാൻ അനുഭവിച്ചു. പോകാൻ വേറൊരു ഇടമില്ലാരുന്നു.
@rekhasri4322Ай бұрын
ആർക്കും ചതയം നക്ഷത്രം വരാതിരിക്കട്ടെ 😭
@Jinumanoj-s9j28 күн бұрын
1980, dec-14'th, time morning akadesham after 9 am.thirumeni yentethu chathayam nakshathram ano, chothi nakshathram ano.please reply
@shalushalu500519 күн бұрын
Swathanthrya chintha gathi 💯
@lakshmiunni410Ай бұрын
Very correct bro
@vijisunil94583 ай бұрын
എല്ലാം സത്യം ആണ് 👍👍👍
@SudhaSudha-r5c2 ай бұрын
Sir paranja ellakareyavum correct anu ente sister thiruvathira anu ente marumakan akan pokunna monum thiruvathira anu
@ELEapen4 күн бұрын
മറ്റുള്ളവരേ നാളിതുവരേ ആശ്രയിച്ചിട്ടില്ല
@bincyvinod23836 күн бұрын
ഞാൻ അനിഴം എൻ്റെ ഭർത്താവ് ചതയം മക്കൾ മകയിരം (ഇരട്ടകൾ) പെൺകുട്ടികൾ ആണ്