എന്റെ മകനെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കുന്നതിനും എന്റെ മകന് സംഗീതത്തോട് താല്പര്യം ഉണ്ടാവാനും അവനെ അനുഗ്രഹിക്കണമേ അവന്റെ മൊബൈൽ കാണുന്നതിനുള്ള താല്പര്യത്തിൽ നിന്നും അവനെ കാത്തു പരിപാലിക്കണമേ യേശുവേ
@josephunni42093 жыл бұрын
ഈശോയേ വിശുദ്ധിയിൽ വളരാൻ എന്നെ അനുഗ്രഹികേണമേ
@blessykj32849 ай бұрын
കർത്താവായ യേശുവേ അങ്ങയുടെ വചനം വ്യക്തമായി വായിക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമേ യേശുവേ
@ranialex31894 жыл бұрын
ഈശോ തളർന്നിരിക്കുന്ന എന്നെ താങ്ങണമേ. പല രോടും ക്ഷെമിക്കാൻ സാധിക്കുന്നില്ല. സഹായിക്കണമേ.പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല. ഈ ശോ, ഈശോ കൂടെയുണ്ടായിരിക്കണമേ.
@rangeexe44934 жыл бұрын
ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ. ആത്മധൈര്യം തന്ന് അനുഗ്രഹിക്കണമേ. സങ്കടങ്ങളെല്ലാം മാറ്റിതരണ മേ
enta Ellaa kada bharangalum eeeshoya angu ettaduthathinu nanniiiii
@sabishaju74623 жыл бұрын
മഹാമാരിയിൽ നിന്നും എല്ലാ ജനത്തെയും കാക്കണം അപ്പാ 🙏
@achualannimmy30764 жыл бұрын
Yesuveeee
@3.0movies652 жыл бұрын
Eshoye njagalude sthalam vilkkuvan sahayekkaname
@anishraj22083 жыл бұрын
അപ്പാ നന്ദി
@joymaliakkal17952 жыл бұрын
ആമേൻ. ഈശോയെ.ആമേൻ💕🙏🙏🙏💕
@jessicaJk-mw8mr7 ай бұрын
GLORY TO YOU GOD 🙏🙏🙏 ❤❤❤ 🌷🌷🌷
@smithasaji6437 Жыл бұрын
I love you Jesus
@rennyjose-u7k7 ай бұрын
My Jesus anughrahikkaname
@SheenaJoseph-hj1qz5 ай бұрын
Jesus I trust you ❤❤
@elizabethsoby4408 Жыл бұрын
സ്തുതിക്കുന്നു അപ്പാ
@minijaselvam-gj8ek Жыл бұрын
We adore You, Jesus for all things
@josejose4023 жыл бұрын
Praise the Lord Thank you Jesus Hallelujah Hallelujah Amen Thank you Father Please pray for our family and all Hallelujah Hallelujah Hallelujah Amen
@sunithasahadevanthrissur816610 ай бұрын
ദൈവം തന്നു എല്ലാം ദൈവത്തെ ആരാധിക്കാൻ ദൈവം ഉയർത്തി നമ്മെ ദൈവത്തെ ആരാധിക്കാൻ 2 താളമേളത്തോടെ വാദ്യഘോഷത്തോടെ ആടിപ്പാടി നമ്മൾ ദൈവത്തെ ആരാധിക്കാം 2 പൂർണ്ണ ശക്തിയോടെ ദൈവത്തെ ആരാധിക്കാം പൂർണ്ണ ആത്മാവോടും ദൈവത്തെ ആരാധിക്കാം 2 [താളമേളത്തോടെ 2] ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാം സ്തോത്രത്തോടും സ്തുതികളോടും ദൈവത്തെ ആരാധിക്കാം 2 [ത്രാളമേളത്തോടെ 2] ദൈവം തന്നു എല്ലാം ദൈവത്തെ ആരാധിക്കാം ദൈവം ഉയർത്തി നമ്മെ ദൈവത്തെ ആരാധിക്കാം 2[താളമേള ]
Thank you Daniel Acha. God bless your Ministry. Wonderful adoration. Please pray for our family.
@alfan87883 жыл бұрын
Nandhi...karthave
@jaisammavarghese73554 жыл бұрын
Powerful adoration 🙏 amen amen amen 🙏 praise the lord 🙏 yeshuvea vareaname 🙏
@sabishaju74623 жыл бұрын
എന്റെ നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന മാറാൻ പ്രാർത്ഥിക്കുന്നു 🙏
@shibykjkunjumon86993 жыл бұрын
സാം ജോയിക് പാർട്ടൈം ജോലി കിട്ടുവാൻ ഈശോയെ സഹായിക്കണേ
@jaisammavarghese73554 жыл бұрын
Thanku Jesus ❤️❤️🙏 amen amen 🙏 praise the lord 🙏 appa🙏 thanku Jesus
@sunithalawrance61013 жыл бұрын
🕯️Thank you Lord 🕯️💚💙💛❤️🧡 🙏🙏
@sheebajoseph27035 жыл бұрын
Hallelujah hallelujah hallelujah Amen
@annascreations.7852 жыл бұрын
Thank you Jesus for all blessings💛💚💙💜❤
@BlackyDemon- Жыл бұрын
Jesus I Trust In U
@shylasolaman91434 жыл бұрын
Nagaludea makalea kathukoleanamea amen
@elizabethsoby4408 Жыл бұрын
സ്തുതിക്കുന്നു
@kannaneshamariya518811 ай бұрын
സ്വപ്ന ബിജു ഇഷമരിയ 🔥🔥🔥🔥
@justremember53723 жыл бұрын
Thanks god
@raniranis21572 жыл бұрын
Glory to god
@leelammamathai93394 жыл бұрын
Entae makkalae orthu prarthikkanamae njangaludae Daniel Achcha
@leenadsouza81073 жыл бұрын
Thank you Jesus.bless our family and house
@binitha5628 Жыл бұрын
Apppaaaaaaa 🙏🏻🙏🏻
@RaviChandran-fz7ro5 жыл бұрын
Daivathyai aarathikan patipichiya Daniel achanu Kodi nandhi. Nigalku Wendi naan nirtharam Prarthikum. Achan Oro nimichamum poothiyathanu. God bless you.
@gdsnjsph88124 жыл бұрын
Frontil nikkunaa aa kutty nalla energy ayittuu daivatha aradhikkunaaa.....💪
@cijin50785 жыл бұрын
Appa thankyou Appa
@josephunni42093 жыл бұрын
ഈശോ എന്നൊ കഴൂകി വിശുദ്ധികരികേണമേ
@mercyantony4183 Жыл бұрын
Purapad 23,25,26,niyamavarthanam 6:5,velipad 14:7
@joyaljose18033 жыл бұрын
ammen
@madhusudhi26313 жыл бұрын
കത്താവേ ശരീരത്തിൽ അലർജി മൂലം വളരെ പ്രായസപ്പെടുന്നു എന്നോടുകരുണ തോന്നണമേ. സൗഖ്യം നൽകണമേ
@achualannimmy30764 жыл бұрын
Yesuveere aradhana
@gladysduram86295 жыл бұрын
കൈത്താളം കൊട്ടി അവിടത്തെ സ്തുതിക്കുവിൻ ഉച്ചത്തിൽ മുഴങ്ങുന്ന കൈത്താളം കൊട്ടി അവിടത്തെ സ്തുതിക്കുവിൻ
@achualannimmy30764 жыл бұрын
Yesuveeeeeee...nanni nadhaaaa
@kochuthresiakt21494 жыл бұрын
Thank you Jesus for your blessings
@rubypg49673 жыл бұрын
Great warship.
@ShijuTk-i4f6 ай бұрын
❤❤❤❤❤❤Amen
@princysolamon88462 жыл бұрын
അച്ഛാ രാവിലെ വന്നാ ഡോക്ടർ കുഴപ്പമില്ല എന്നൊക്കെ പറഞ്ഞിരുന്നു. വൈകിട്ട് സിസ്റ്ററെ വിളിച്ചു പറഞ്ഞു ഒന്നുകൂടെ എംആർഐ ചെയ്യാൻ പറഞ്ഞ അത് ചെയ്തു. റിസൾട്ട് കിട്ടിയില്ല നാളെ ഡോക്ടർ വന്നിട്ട് പറയാത്ത ഉള്ളൂ. അച്ഛൻ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻