Adoration ആരാധിക്കാം യേശുവിനെ അധികാരമുള്ളവനേ... Fr. Daniel Poovannathil. MCRC Trivandrum.

  Рет қаралды 96,144

Catholic Media Gospel

Catholic Media Gospel

Күн бұрын

Mount Carmel Retreat Centre Vettinad Trivandrum,
video, Gigi Poovannakoickal.
Subscribe for upload notification.
Please Utilize Playlists.
Please Share.
Shalom Television.
catholicmedia.org/
/ catholicmedias
/ ml.catholicmedia.org
/ hi.catholicmedia.org
/ marbehnanschurch.kodumon
/ @catholicmediagospel

Пікірлер: 219
@aneymathew8842
@aneymathew8842 25 күн бұрын
ഈശോയെ.. എന്റെ ഇടവകയിലേക്ക്... ഇറങ്ങിവരേണമേ.. അച്ഛന്റെ പ്രാർത്ഥന കേൾക്കണമേ. 🙏🏻🙏🏻🙏🏻
@SimiMethew
@SimiMethew 3 ай бұрын
ഈശോയെ എന്റെ മോൻ സ്കൂളിൽ പോകാൻ അനുഗ്രഹിക്കണമേ. രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ 10thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
അമ്മേ മാതാവേ കുടുബസമാധാനം.നൽകിഅനുഗഹിക്കണെമ
@josephpappachan9129
@josephpappachan9129 3 жыл бұрын
പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞാൻ അമ്മയുടെ കൈ പിടിച്ചു നടക്കാൻ അനുവദികേണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ റോബൻ എന്ന മകൻ്റെ വിവാഹതടസങ്ങൾ നിങ്ങി ദൈവഭക്തിയും ജോലി ഉള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙌🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ P. V ജോസഫ് ,അൻമരിയ മകൾ ,അൻററണി മോന്, ബിന അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻‍♂️
@josephpappachan9129
@josephpappachan9129 3 жыл бұрын
ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.
@josephpappachan9129
@josephpappachan9129 3 жыл бұрын
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ Betech പഠിക്കുന്ന പ്രതിഷ്മോനും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
@ranialex8102
@ranialex8102 3 жыл бұрын
ഈശോയെ, നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചു കിട്ടിയതിന് നന്ദി
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ അമ്മ മാതാവ്, റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ ഇപ്പോൾ രാഷ്ട്രിയപ്രേരിതമായി നടക്കുന്ന എല്ലാ അരോപണങ്ങളിൽ നിന്നും കിറ്റെക്സ് എന്ന കമ്പനിയ്ക്കും അതിറെ MD യ്ക്കും നീതി ലഭിക്കാൻ കരുണ ഉണ്ടാകണമേ എന്ന് അമ്മ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ അസസ്ഥത എല്ലാം മാറി എത്രയും വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു🙇🏻‍♂️🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ നെഞ്ചിനകത്ത് വേദനയും ,നടുവേദനയായും ബുദ്ധിമുട്ടുന്ന പീറ്റർ ജോസഫ് എന്ന മകന് പൂർണ സൗഖ്യം ലഭിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പരിശുദ്ധ അമ്മ വഴി പ്രാർത്ഥന യാചിക്കുന്നു🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഇശോയെ എൻ്റെ ഇങ്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറികിട്ടാൻ കരുണ ഉണ്ടാകണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ റൂബി എന്ന മകൾക്ക് അവിടുന്ന് ധാനമായി തന്നാ ഉദരഫലത്തെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാ അസ്സ്ഥതയും മാറി അരോഗ്യമുള്ള ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ (ഇപ്പോൾ 6 മാസം അയി ) എന്ന് പരിശുദ്ധ അമ്മ വഴി പ്രാർത്ഥന യാചിക്കുന്നു🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ ഫ്രാൻസിസ്സ് പാപ്പയെയും പാപ്പായുടെ നിയോഗങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 Ай бұрын
Makkalude vishamam mattitharane. Kadam rogan mattaname par varadanabhalangal thayee
@shajahans7178
@shajahans7178 Ай бұрын
എപ്പോൾ എപ്പോഴും യേശുനാമത്തിൽ ആമേൻ ഞങ്ങൾ ഒരു മുസ്ലിം കുടുംബത്തെ ഒരു മുസ്ലിം കുട്ടിയാണ് ഈശോയെ എന്റെ യേശുവേ അമ്മ മാതാവിനെ ഒത്തിരി ഒത്തിരി വിശ്വാസമാണ് ഈശോയെ ഒന്നരവർഷംകൊണ്ട് കിടന്നു ഞങ്ങൾ അനുഭവിക്കുകയാണ് ഈശോയെ കടവും കടത്തിന്റെ പുറത്ത് കടവുമായി നിൽക്കുകയാണ് എന്റെ പൊന്നീശോയെ ഈ ഒന്നരവർഷംകൊണ്ട് ഞങ്ങൾക്ക് ഒരു കാര്യങ്ങളും സാധിച്ചു കിട്ടിയിട്ടില്ല ഈശോയെ സമാധാനവും സന്തോഷവും കിട്ടണം യേശുവേ നാള പാസാക്കി കിട്ടണം ഈശോയെ യേശുവേ നാളത്തെ ലോണെങ്കിലോ കിട്ടാൻ സംസാരിച്ചു കിട്ടണം ഈശോയെ വേറൊരു ഞങ്ങളെ കൈവിടല്ലേ യേശുവേ
@CatholicMediaGospel
@CatholicMediaGospel Ай бұрын
🙏
@saleems7251
@saleems7251 5 жыл бұрын
ദൈവമേ.. പിതാവേ... കർത്താവെ അങ്ങേക്ക് സ്തുതി.. അങ്ങേ ഒരുപാട് ആരാധിക്കുന്നു... എന്റെ മനസ്സിൽ ഓരോ മണിക്കൂർ ഇടവിട്ട് പോലും ചിന്തിക്കാത്ത ദിവസങ്ങൾ ഇല്ല കർത്താവെ.. എന്നോട് എപ്പോളും കൂടെ കാണണേ.
@jaisammavarghese7355
@jaisammavarghese7355 3 жыл бұрын
Parishudha Parama diveakarunnathine ennravum aradhana yum sthuthi yum pukazhayum unddayerikatte amen amen amen 🙏🙏❤️
@rajanjoseph2871
@rajanjoseph2871 Жыл бұрын
ആമേൻ ജീസസ് ആമേൻ ✋✋😭😭😭❤️💔🙏. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ എൻ്റെ അമ്മ ✋😭😭😭✋❤️💔🙏🌹🌹🌹🌹
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ അമ്മ മാതാവ് വഴി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@joymaliakkal1795
@joymaliakkal1795 2 жыл бұрын
Eranakulam.അങ്കമാലി. അതിരൂപയുടെ.കരിയൽ. പിതാവിൻ്റെ. സ്ഥാനംതിരികേ കിട്ടേ ന്നം.ആമേൻ.ആമേൻ ആമേൻ.ആമേൻ.ആമേൻ💕💕🙏🙏🙏
@SoumyaPrince-yc7jv
@SoumyaPrince-yc7jv 3 ай бұрын
ഈശോയെ Al പരീക്ഷ എഴുത്താൻ തയാർ എടുക്കുന്ന എന്റെ മകളെ അനുഗ്രഹിക്കണമേ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ. മകന്റെ മുൻദേഷ്യം മാറ്റി നല്ല മകനായി വളരാൻ അവനെ അനുഗ്രഹിക്കണമേ. +1 പഠിക്കുന്ന അവന് പഠിക്കാനുള്ള പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ അമ്മ മാതാവേ, പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ കരുണ ഉണ്ടാകണമേ🙏
@nimitharatheesh1503
@nimitharatheesh1503 2 жыл бұрын
യേശുവേ എന്റെ നാത്തൂൻ എക്സാമിൽ ജയിക്കണമേ. യേശുനാമത്തിൽ തന്നെ. ആമ്മേൻ. പരിശുദ്ധ പരമ divya കരുണത്തിന് എനേരവും ആരാധനയും stuthiyum pukazhayum udayirikatte. Nithyastuthiku yogyamaya parisudha kurbhanalu eneravum aradhanayum stidhiyum pukazhayum undayirikatte. Ammen.
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ അമ്മ മാതാവേ, പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് സുഖപ്പെടുത്തണമേ🙏
@NishaTony-yt3jc
@NishaTony-yt3jc 18 күн бұрын
Eeshoye ente chettanu manasantharam nalkaname... 🙏🙏🙏Ente veetile kadabadhyatha matti tharaname 😒😒
@sabishaju7462
@sabishaju7462 3 жыл бұрын
മഹാമാരിയിൽ നിന്നും എല്ലാ ജനത്തെയും കാക്കണം അപ്പാ 🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ P.V ജോസഫ് എന്ന മകൻ്റെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ മാറികിട്ടാൻ കരുണ ഉണ്ടാകണമേ അമ്മ മാതാവ് വഴി യാചിക്കുന്നു🙇🏻‍♂️🙌🙏
@sebastiangeorge3658
@sebastiangeorge3658 Ай бұрын
പൊയ്പോയ ഒരു ഓണ നാളിൻ്റെ സുന്ദര സ്മരണകൾ മനസ്സിൽ ഉണർത്തുന്ന വരികൾ..... നാട്ടിൽ പുറത്തിൻ്റെ ദശ്യങ്ങളുമായി അലിഞ്ഞുചേർന്നപ്പോൾ വശ്യസുന്ദരമായ അനുഭൂതി....... ഓന്നത്തിൻ്റെ സ്പിരിറ്റും ചടുലതയും ആസ്വാദർക്ക് സമ്മാനിക്കുന്ന കോറസ് .MG സാറ്റം സരിതയും ലയിച്ചു പാടി ..... Congrats Jackson മാസ്റ്റർ ഈ സുന്ദരമായ കാവൃശിൽപം സമ്മാനിച്ചതിന്🎉🎉🎉🎉🎉🎉
@josephpappachan9129
@josephpappachan9129 3 жыл бұрын
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻‍♂️🙌🙏
@roselyignatious9528
@roselyignatious9528 6 ай бұрын
മരണത്തോട് അടുത്ത എന്റെ ചേ ട്ടന് സമാധാനം ശാന്തി നല്കണമേ 🙏ഈശോയുടെ സാമീപ്യം അനുഭവിക്കാൻ ഇടവരുത്തണമെ
@shajahans7178
@shajahans7178 Жыл бұрын
❤ എപ്പോഴും❤ ആമേൻ❤ ഞാൻ മുസ്ലീം ആണ്❤ എൻ്റെ സ്ഥലം കൊല്ലം❤ എൻ്റെ പേര് മുംതാസ്❤ എൻ്റെ ഈശോയെ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ ഇന്ന് 100000 രൂപ ആവശ്യം ഉണ്ട് സഹായിക്കാൻ ആരും ഇല്ല ആത്മബത്യ അല്ലാതെ ഒരു മാർഗം ഇല്ല പ്രാർത്ഥന കേൾക്കണമേ❤ ആച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤ ആമേൻ❤
@dusicreationsideas1980
@dusicreationsideas1980 Ай бұрын
Bhayapedendha....visvasikkuka mathram cheyukaaaa...divathinu onnum asadyamalaaa...
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശേയെ അമ്മ മാതാവ്, P. V ജോസഫിറെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ എടുത്തു മാറ്റിത്തരണമേ🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ മാതാവേ അനുഗ്രഹിക്കണേ
@annammavijiannammaviji9867
@annammavijiannammaviji9867 9 ай бұрын
Ente pithave ente makkale thodane Rohathil ninnum vidudal tharane
@leelaedwin8905
@leelaedwin8905 Жыл бұрын
വീടിനു വേണ്ടി വർഷ ങലായി പ്രാർത്ഥന യും ഉപവാസവും നടത്തുന്നു വീട് നൽകി അനുഗ്രഹിക്കണ മേ
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയോ ജെയ്മി, ടോജോ എന്ന മക്കൾ രണ്ട് പ്രാവിശ്യം അവധിയക് നാട്ടിൽ പോകാൻ അഗ്രഹിച്ചു ഓരോ തടസങൾ മുകെനാ സാധിക്കതെ പോയി വീണ്ടും ഈ മക്കൾ ഈ മാസം Sept അവസാനം നാട്ടിൽ പോകാൻ ഒരുങ്ങുന്നു തടസങ്ങൾ എല്ലാം നിങ്ങി തക്ക സമയത്ത് തന്നെ നാട്ടിൽ പോകാൻ കരുണ ഉണ്ടാകണമേ എന്ന് അമ്മാമാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ കോവിഡിൽ നിന്നും P.V ജോസഫിനെയും, പ്രതീഷിനെയും, ബീനാ, പവിത്രാ,ക്രിസ്റ്റൻഫെർണാണ്ടസ്, പൊന്നമ്മ ഫെർണാണ്ടസ്, ബിന്ദു, നീരജ് എന്നി മക്കളെ കാത്തു കോള്ളണമേ എന്ന് പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു🙏
@joyalbert8255
@joyalbert8255 Жыл бұрын
ഇശോയെ വീടും സ്ഥലവും നൽകി സഹായിക്കണെ
@georgekuttymathew8728
@georgekuttymathew8728 3 жыл бұрын
ആമേൻ' യേശുവിന് സ്തുതിയും മഹത്വവും ആരാധനയും,
@josephpappachan9129
@josephpappachan9129 3 жыл бұрын
ബിന എന്ന സഹോദരിയക്ക് കൈയ്യുടെ നല്ലാ വേദനയും അസസ്ഥതയും ഉണ്ട് വേഗം സുഖം പ്രാപിച്ചു ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ High BP കുറഞ്ഞ് നോർമൽ അകാൻ കരുണ ഉണ്ടാകണമേ എന്ന് അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു 🙇🏻‍♂️🙏
@joymaliakkal1795
@joymaliakkal1795 2 жыл бұрын
ആമേൻ. ആമേൻ..ആമേൻ
@josephpappachan9129
@josephpappachan9129 3 жыл бұрын
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏 പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
@josephpappachan9129
@josephpappachan9129 3 жыл бұрын
എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏🙏🙏🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙌🙌 ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...🙏
@thresyammanaduvilatu2586
@thresyammanaduvilatu2586 11 ай бұрын
Esoye Aradhana Aradhana Aradhana Aradhana Aradhana Aradhana Amen 🙏 Haleluyya
@joyalbert8255
@joyalbert8255 Жыл бұрын
ജോലി നൽകി സഹായിക്കണെ ഇശോയെ
@joymaliakkal1795
@joymaliakkal1795 2 жыл бұрын
യേശുവേ.ആരാധന💕🙏🙏🙏🙏💕
@ShyniAlex-pb1zc
@ShyniAlex-pb1zc 5 ай бұрын
പ്രാർത്ഥിച്ച കാര്യം നടത്തി തന്നതിന് കോടാനുകോടി നന്ദി
@josephpappachan9129
@josephpappachan9129 3 жыл бұрын
അമ്മേ ഞങ്ങൾക്ക് കുടുംബമായി സന്തോഷത്തോടെ യാത്ര ചെയ്യാൻ ഒരു കാർ വാങ്ങാൻ അനുഗ്രഹിക്കണമ
@josephpappachan9129
@josephpappachan9129 3 жыл бұрын
P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@joymaliakkal1795
@joymaliakkal1795 2 жыл бұрын
Yesuve. Kariyal. Pidhavinu. Sowkyam. Nalgiyadhinu. Nan. Nanni. Parayunnu. Yesuve. Aradhana
@mariammageorge8046
@mariammageorge8046 Жыл бұрын
Jesus I adore you I love you i believe in you amen 🙏🏿 ❤❤❤❤
@josephpappachan9129
@josephpappachan9129 3 жыл бұрын
തീരുസഭയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ ജ്വലിച്ച് ശ്രുസുഷ ചെയ്യുന്ന ധാരളം വൈദികരെയും ,സന്യസ്തരെയും നലകി പരിശുദ്ധ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏
@minianimon3321
@minianimon3321 Жыл бұрын
Esoye anugrahikkane amen🙏🙏🙏🙏🙏
@gracyjose9312
@gracyjose9312 6 ай бұрын
Ammamathavejoyicenanugrahikaname amen 🙏 prayformyfamily 🙏
@anishraj2446
@anishraj2446 Жыл бұрын
Nanni daivame njagalude vishwasam vardhippikkaname amme mathave oru government joli nalki anugrahikkaname
@chinnujijo6825
@chinnujijo6825 3 жыл бұрын
ഈ ശേയെ എനിക്ക് സമധാനം നൽക്കണമെ
@josephpappachan9129
@josephpappachan9129 3 жыл бұрын
തലവേദനയും കണ്ണിന് അസസ്ഥതയും ശരിര അസ്സ്ഥതയും അയി ബുദ്ധിമുട്ടുന്ന അൻററണി മോന് വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@vinithavasu435
@vinithavasu435 11 ай бұрын
Esoyae entae rogangalil ninn saukyam tharanae. 🙏🙏🙏. Entae vedana mattitharanae
@angeljose212
@angeljose212 2 жыл бұрын
Mercy on my children lord Bless Them lord🙏pray for my family lord 🙏 fill Holy spirit on my House lord 🙏
@jessicaJk-mw8mr
@jessicaJk-mw8mr 4 ай бұрын
LORD YOU HAVE SAID LOVE ONE ANOTHER. Many families are separated and closed the doors each other. Have mercy on us Lord.. Lord unite all families in YOUR LOVE. 🙏🙏🙏 ❤❤❤ 🌷🌷🌷
@sheebarajusheebaraju6729
@sheebarajusheebaraju6729 4 ай бұрын
Eesoye ente makkale samarppikkunnu kathukollename enikk prarthikkuvan kreupa tharename amen 🙏♥❤
@josephpappachan9129
@josephpappachan9129 3 жыл бұрын
പ്രിയരെ ഇന്ന് ജന്മദിനം അണ് പ്രാർത്ഥനയിൽ ഓർക്കണമേ.
@studyworld6771
@studyworld6771 2 жыл бұрын
Protect my kids Jesus.Amen
@elsammathywillbedonejoseph3598
@elsammathywillbedonejoseph3598 Ай бұрын
Daivame manasantharavum nalla maranavum thayee
@noshiyadas8966
@noshiyadas8966 3 жыл бұрын
Nothing is Impossible With My Jesus Christ Precious Blood I Trust and Am Me & My Only Daughter Nile Divine Is Blsd Granted Favours Placed in Ur Arm's Amen Hlp Me Nile Divine To Witness Without Fail Amen
@avilavsccg8397
@avilavsccg8397 Жыл бұрын
Jesus Son of David have mercy on mercy a sinner.Wash me with your precious Blood. Jesus I believe in your healing touch.
@minijaselvam-gj8ek
@minijaselvam-gj8ek Жыл бұрын
Yeshuve Aaradhana
@noshiyadas8966
@noshiyadas8966 3 жыл бұрын
Praise The Lord Alleluia, Taanq For All The Favours Granted In Jesus Name Amen Thru Anna Nathan's Prayers Amen In St.Antony's Guidance In Jesus Name Amen
@noshiyadas8966
@noshiyadas8966 3 жыл бұрын
Jesus Keep My Nile Divine Away from Ajay Kumar Ambdipudi Who Help Me and My Daughter Nile Divine ,From His Dirty Plan To Trap Us To B With Us For Life Long Away From His Parent's House, and can live his personal life being with us...Avanday Kangalfolaa Ella Alojanagal Nishphalaamaie maratta Amen In Jesus Name Amen
@noshiyadas8966
@noshiyadas8966 3 жыл бұрын
CLEAR all My Debts Lord and Help me to Renovate my small cottage of Ur's Alone Amen In Jesus Name To Witness Thru Amma Mathav'as Prayers Amen
@joymaliakkal1795
@joymaliakkal1795 2 жыл бұрын
Amen💕🙏🙏🙏💕
@mercybenny7909
@mercybenny7909 3 жыл бұрын
Yisoye anugrahikane
@jessicaJk-mw8mr
@jessicaJk-mw8mr 4 ай бұрын
GLORY TO YOU GOD 🙏🙏🙏 ❤❤❤ 🌷🌷🌷
@minijaselvam-gj8ek
@minijaselvam-gj8ek Жыл бұрын
Karthave angaye aaradhikkunnu
@josephpappachan9129
@josephpappachan9129 3 жыл бұрын
ഇശോയെ പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ അമ്മ മാതാവ് വഴി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@dusicreationsideas1980
@dusicreationsideas1980 Ай бұрын
Jeramiya 31/25/26..sankeerthangal..4/8
@mathewthomas1511
@mathewthomas1511 2 жыл бұрын
Thank you for everything Jesus l love you❤❤❤❤❤❤
@joymaliakkal1795
@joymaliakkal1795 2 жыл бұрын
Jai. Jesus. Amen. Amen. Amen. Amen. Amen
@mariatherese4289
@mariatherese4289 3 жыл бұрын
Mighty God bless your children who are suffering from frozen shoulder and hand pain and back pain...Grant them speedy recovery...
@haroshwd9260
@haroshwd9260 3 жыл бұрын
JESUS THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP US AMEN 🙏
@delmasajan4790
@delmasajan4790 Жыл бұрын
1/1/2023 Delivery operation എന്നെയും കുഞ്ഞിനെയും ഒരു ആപത്ത് കൂടാതെ കാത്തുകൊള്ളണമേ 🙏 എല്ലാ ഡോക്ടർ മാരും ഉണ്ടാവണേ 🙏
@CatholicMediaGospel
@CatholicMediaGospel Жыл бұрын
🙏
@josephpappachan9129
@josephpappachan9129 3 жыл бұрын
ഈശോയെ പ്രതീഷിനെ, ബീനാ, പവിത്രാ, കോവിഡ് വാകസിൻ എടുക്കാനുള്ള തടസങ്ങൾ മാറി ആ വാകസിൻ ലഭ്യമാകാൻ കരുണ ഉണ്ടാകണേമേ എന്ന് പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
@taniyatanax
@taniyatanax 2 жыл бұрын
Praise the Lord
@kavidakavida5601
@kavidakavida5601 Жыл бұрын
Thankyou jesus
@annammavijiannammaviji9867
@annammavijiannammaviji9867 Жыл бұрын
Amen Hallelujah 🙏
@dominicsaviothomas2788
@dominicsaviothomas2788 2 жыл бұрын
ഹല്ലേലൂയ....
@stanleyshibu3028
@stanleyshibu3028 2 жыл бұрын
🙏🙏🙏 Aman 🙏🙏🙏
@salimgmodayil4467
@salimgmodayil4467 2 жыл бұрын
Amen Hallelujah
@noshiyadas8966
@noshiyadas8966 3 жыл бұрын
Jesus Christ Precious Blood Bls My Daughter Nile Divine To Do All Her BDS Studies With His Memory Power, Writing Power,In Concentration, Attentive, Regular Attendance, Understand All learnt With GUD Hlth Peace of Mind Body Soul In Spirit In Jesus Name Amen
@anithomas136
@anithomas136 2 жыл бұрын
Let everything that has breath praise the Lord. 🌹 Young and old,sun and moon... 🌹 I will praise and give thanks to The Lord as long as I live. ❤️ From dawn to dusk let HIS name be praised. 🌹 Hallelujah.Praise be to God. 🌹 🙏🙏
@joyalbert8255
@joyalbert8255 Жыл бұрын
കടം തീർത്ത് തരണെ ഇശോയെ
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,6 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Praise and Worship - Fr Daniel P (Mal)
41:18
lovejesusdivine
Рет қаралды 38 М.
Fr Daniel Poovannathil Adoration
1:15:47
FR DANIEL POOVANNATHIL OFFICIAL
Рет қаралды 365 М.
ADORATION BY FR. DOMINIC VALANMANAL
51:51
HOLY ANGELS MUSIC USA
Рет қаралды 179 М.
Adoration @Changanacherry. Fr.Daniel Poovannathil
42:43
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 102 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН