One of the worst experience myself and later found few other customers also had was from an interior firm based in Cochin called- Black and White Interiors headed by a sweet talker Cyriacc. Only uses substandard materials and inferior workmanship. Never believe his verbal assurances. I lost my hard earned money and now correcting / repairing from one end to the other.
@DrInterior3 жыл бұрын
Sorry for ur bad experience 😔,
@muneerm53563 жыл бұрын
So sorry... 😥😥
@muhammedshabeerhameed63613 жыл бұрын
@@DrInterior o
@DrInterior3 жыл бұрын
@@muhammedshabeerhameed6361 👍
@rajuchidambaram7341 Жыл бұрын
À
@DrInterior3 жыл бұрын
ഇത് എന്റെ subscribers & Viewers ന് വേണ്ടി ചെയ്ത സ്പെഷ്യൽ വീഡിയോ ആണ് . ഒരുപാട് എതിർപ്പുകൾ വരും എന്നറിയാം പക്ഷെ ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളിൽ മായം ചേർക്കുന്നവരെ അവർ തിരിച്ചറിയുക തന്നെ വേണം ... വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടാൽ മാത്രം ഷെയർ ചെയ്യാമോ ? Thank u so much ❣️🙏......
@indianschoolkhasab12553 жыл бұрын
Please give your phone number and email ID
@noushadvp25513 жыл бұрын
S
@aravindrv30013 жыл бұрын
Ferocement കുറിച്ച് ഒന്ന് പറയാമോ
@DrInterior3 жыл бұрын
@@indianschoolkhasab1255 discription boxil ഉണ്ട് 👍
@DrInterior3 жыл бұрын
@@aravindrv3001 വീഡിയോ ചെയ്യാമെ👍👍👍
@saammanaf55452 жыл бұрын
ഞാൻ ഒര് വീട് വെക്കുന്നുണ്ട് കൂടുതൽ അറിയാൻ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് വിശദീകരണം അറിവും എനിക്ക് product നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു 👍🏻
@DrInterior2 жыл бұрын
Thank you ❣️👍
@SulthanVibe3 жыл бұрын
ഇതാണ് ശെരിയായ information.❣️ Thank you Bro.
@DrInterior3 жыл бұрын
Thank u so much ബ്രോ ❣️❣️❣️🙏
@sanilvismayam53303 жыл бұрын
ഭായ് ഇന്ന് നിങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങൾ തന്നെയാണ് . വർഷങ്ങളായി ഈ രംഗത്ത് നിൽക്കുന്ന ഒരു ഇൻറ്റീരിയർ കോൺട്രാക്ടർ ആണ് ഞാൻ . എത്രയോ ആളുകൾ ചതിക്കുഴിയിൽ പെട്ടത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. എന്നിട്ടും ഇത് തന്നെ തുടർന്നു കൊണ്ടിരിക്കുന്നു. ഈ വീഡിയോ കാണുമ്പോൾ ചതിക്കുന്നവർക്കും ചതിക്കപ്പെടുന്ന വർക്കും തിരിച്ചറിവുണ്ടാകട്ടേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@DrInterior3 жыл бұрын
Thanks ബ്രോ 👍❣️❣️
@philadelphiafullgospelchannel3 жыл бұрын
@@369JP hi jinu..Your mob
@saifuddenkadavilparampil4097 Жыл бұрын
നല്ല പ്രൊഡക്ട് eataanu
@mpshuhaib Жыл бұрын
😂
@najmudheen42903 жыл бұрын
അജയ് ബായ്, നിങ്ങളുടെ വീഡിയോസ് വന്നാൽ അത് മൊത്തം കണ്ടതിനു ശേഷം മാത്രമേ, വേറെ എന്തിലേക്കും തിരിയാറൊള്ളൂ. കാരണം അത്രയും ഇൻഫർമേറ്റീവും, സാധാരണക്കാർക് ഉപകാരപ്രദവുമായ വീഡിയോസ് മാത്രമേ നിങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ. വീടുപണി നടക്കുന്ന ആളുകൾ പറ്റിക്ക പെടുന്ന മേഖലകളെല്ലാം നിങ്ങൾ തുറന്ന് കാട്ടുന്നത് കൊണ്ട് ഒരുപാട് പേര്ക് ഉപകാരപ്പെടും. തീർച്ച. Thanx അജയ് ബായ് 👍
@DrInterior3 жыл бұрын
Thank u so much bro 👍👍👍👍❣️
@Kookan223 жыл бұрын
മലയാളത്തിലെ youtubersഇത് content കൂടുതൽ കാരണം ഉദ്ദേശിച്ച subscribers വരാത്ത ഒരു ചാനൽ .കിറു ക്ര്യത്യമായി കാര്യങ്ങൾ പ്രൊഫഷണൽ ആയി നല്ല സ്റ്റഡി ചെയ്തു പറയുന്ന ചാനൽ Dr interior.നിങ്ങൾ സൂപ്പറാണ് ബ്രോ .വേറെ ഒന്ന് സച്ചിന്റെ common everybody .
@DrInterior3 жыл бұрын
Thank u so much ബ്രോ ❣️❣️❣️👍🙏
@reshma_sagar3 жыл бұрын
എത്രയോ നാളത്തെ സ്വപ്നവും കഷ്ട്ടപാടുo ആണ് ഒരു വീട് 🏡അതിൽ ചതിവ് കാണിക്കാൻ പാടില്ല💯✨
@DrInterior3 жыл бұрын
Yes ❣️❣️👍👍thank u sis
@hari29973 жыл бұрын
Onnilum kaanikkan paadilla
@DrInterior3 жыл бұрын
@@hari2997 yes 👍❣️
@mybetterhome3 жыл бұрын
അത്യാവശ്യമായിരുന്ന വീഡിയോ ... അടിപൊളി !
@DrInterior3 жыл бұрын
റാഫി thank u so much ❣️❣️❣️
@kirankichu18073 жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ😍വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്റീരിയർ വർക്കിനെ പറ്റി മനസിലാക്കി തന്നതിന് ഒരുപാടു നന്ദിയുണ്ട്🙏
@DrInterior3 жыл бұрын
Thank u so much bro ❣️❣️❣️🙏
@anianu-nm9ql3 жыл бұрын
Lucky person
@sreedevi15733 жыл бұрын
Super bro. സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലുള്ള പ്രെസന്റേഷൻ. Keep going. God bless you.
@DrInterior3 жыл бұрын
Thank u so much sis ❤👍
@jishadabdulhameed19543 жыл бұрын
വളരെയധികം ഉപകാരപ്രധമായ വീഡിയൊ...ഇപ്പോൾ കണ്ടത് വളരെ നന്നായി..Thanks bro
@DrInterior3 жыл бұрын
👍❣️❣️❣️
@jannuscreations38502 жыл бұрын
വീടിനായി സ്വപ്‌നങ്ങൾ നെയ്തോ ണ്ടിരിക്കുന്ന ഒരാളാണ്.... താങ്കളെ ഒരുപാട് ആശ്രയിക്കുന്നുണ്ട് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയിവനായി
@DrInterior2 жыл бұрын
Sure ❣️❣️👍
@Midhun-19943 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് സർ 😘 3 വർഷത്തിനുള്ളിൽ ഒരു വീട് പണിയണമെന്നാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം.
@DrInterior3 жыл бұрын
എല്ലാം നടക്കട്ടെ, പ്രാർഥിക്കുന്നു ❣️❣️
@shintuboby28923 жыл бұрын
ഞാൻ ഒരു designer ആണ് താങ്കളുടെ ചാനൽ മിക്കവാറും കാണാറുണ്ട്.... വളരെ ഉപകാരപ്രദവും അഭിനന്ദാർഹവുമായ സേവനം..
@DrInterior3 жыл бұрын
എന്റെ instagram ൽ ഒന്ന് msg അയക്കു link discription ൽ ഉണ്ട് ❣️👍thanks boss
@MALABARMIXbyShemeerMalabar3 жыл бұрын
കാത്തിരുന്ന വീഡിയോ 👍 നല്ല അവതരണം. ഏറെ ഉപാരപ്രദം
@DrInterior3 жыл бұрын
Thank u so much ബ്രോ ❣️❣️❣️
@jolyjoy91933 жыл бұрын
Njangale pole veedu pani thudangan irikkunnavarkku valare helpful ayittulla videos ane ellam.engane ulla orupade u tube chanels kanditundenglum onnum manasilakarumilla,namukke avisham ullathonnum kandittumilla,but Dr interior sadaranakarkku manasilakunnathupole explain cheythu tharunnathinu Thaku so much..🙏🙏
@DrInterior3 жыл бұрын
❣️👍
@4kinteriors9563 жыл бұрын
I love this channel as a interior design student, because you're uploading very useful lessons through these videos❤️❤️
@DrInterior3 жыл бұрын
Thank u so much bro ❣️👍
@prasannaneelakantan8708 Жыл бұрын
വളരെ ഉപകാരപ്രദമായ vedio വേണ്ട സമയത്ത് തന്നതിന് thanks ajay❤
@DrInterior Жыл бұрын
❣️❣️❣️
@lineshkvster3 жыл бұрын
എത്രയോ ആയി തിരഞ്ഞു നടന്ന വീഡിയോ. മനസിലുള്ള ചോദ്യങ്ങൾ മനസിലാക്കിയുള്ള അവതരണം.
@DrInterior3 жыл бұрын
❣️❣️❣️thanks ബ്രോ
@carlosettanprank Жыл бұрын
Thankyou for reviewing myself as a good interior designer, As a designer I realised that all the good qualities are held in me, Thank you
@DrInterior Жыл бұрын
Our pleasure!❣️
@suhrazain87133 жыл бұрын
100 % use full video 👍👍👍👍👍❤❤iniyum inganeyulla video pratheekshikkunnu☺️
@DrInterior3 жыл бұрын
Sure 👍👍👍❣️🙏
@ravipalisery Жыл бұрын
വളരെയധികം നന്ദി.... നമസ്കാരം 🙏🙏🙏
@DrInterior Жыл бұрын
❣️❣️❣️
@sreelaxminair43093 жыл бұрын
I like this channel because I have learnt a lot from this channel... 👍Thank you for bringing awareness to this topic... 😊🙏
@DrInterior3 жыл бұрын
Thanks sis ❣️❣️
@ukn11403 жыл бұрын
വീട് വയക്കാൻ തുടങ്ങുന്നവർക്ക് ഇത് സുഹൃത്ത് ക്കൾ ഷെയർ ചെയ്യുക അത്ര നല്ല വീഡിയോ ആണ്
@DrInterior3 жыл бұрын
❣️❣️❣️❣️🙏
@anakhanj14503 жыл бұрын
Great initiative.. 👍 ഒരു വീട് സ്വപ്നം കാണുന്നവർക്കു തീർച്ചയായും ഉപകാരപ്പെടും 🙏 Stay blessed..
@DrInterior3 жыл бұрын
❣️❣️❣️❣️👍
@vismayavismaya1323 жыл бұрын
വളരെ സത്യം ആണ്. BWP PLY ഉപയോഗിക്കുന്നത് വളരെ കുറവാണ്.
@DrInterior3 жыл бұрын
Yes ❤❤❤
@RajiSMenon3 жыл бұрын
Great information Ajay👌👌, chathi kuzhiyil pedunna orupadu perund, good presentation 💓💓💓CCOK 💓💓💓💓
@DrInterior3 жыл бұрын
ചേച്ചി thank u so much ❣️❣️❣️❣️👍
@user-xg8le6vn2p2 жыл бұрын
Ajay bro.. ഇന്റീരിയർ സംബദമായ ഉടായിപ്പു. മനസിലാക്കിതന്നതിന്. ഒരുപാടു നന്ദി ❤👌 എനിയും ചാനൽ അടിപൊളിയായി മുൻപോട്ടു പോകട്ടെ ആശംസകൾ 👍💕
@DrInterior2 жыл бұрын
Thank you ❣️❣️❣️happy onam
@mallissery25793 жыл бұрын
Othiri upakaramulla vedios tnk u brother...
@DrInterior3 жыл бұрын
❣️❣️❣️❣️👍
@ajigopi90983 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അറിവ് പറഞ്ഞതെന്ന് ഒരുപാട് നന്ദിയുണ്ട്
@DrInterior3 жыл бұрын
❣️❣️❣️❣️👍
@rubeenamm9143 жыл бұрын
വീട് പണിയുന്നവർ എന്തായാലും കാണേണ്ട വീഡിയോ....... 👌👌👌👌👌👌👌
@DrInterior3 жыл бұрын
Thank u sis ❣️❣️❣️
@ayraswould3581 Жыл бұрын
Chetantte oru videos polum kanadhirikkarilla nalla arivugal aanu idh nammal pattikka pedarudh enn karuthi chettan thanna arivinu thanks 🙏
@DrInterior Жыл бұрын
Thanks 👍
@rahulnaadh56633 жыл бұрын
എന്തിനാണ് ഈ ചതി? ഓരോ ആളുകളും എത്രയേറെ സ്വപ്നങ്ങൾ കൊണ്ടാണ് സ്വരൂപിച്ചു കൂട്ടിയ പണം മുടക്കി വീട് വെക്കാൻ ഒരുങ്ങുന്നത്. അങ്ങനെ ചതിച്ചു ഉണ്ടാകുന്നത് കൊണ്ട് നിങ്ങൾക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഈ മേഖലയിൽ എന്നല്ല ഏത് മേഖലയിൽ ഉള്ളവർ ആയാലും സത്യസന്ധമായി ജോലി ചെയ്തു. അവരുടെ client നെ സന്തോഷപ്പെടുത്തുക.
303 marine അല്ല സുഹൃത്തേ അത് ആദ്യം മനസിലാക്കു , അത് നിങ്ങൾ മറൈൻ ആണെന്ന് പറഞ്ഞു കൊടുക്കുന്നു എങ്കിൽ മേൽ പറഞ്ഞ കാറ്റഗറിയിൽ നിങ്ങളും പെടില്ലേ 710 എന്ന grade തന്നെ മറൈൻ ആണ് എന്നതിന് മാത്രം ആണ്.
@anujavs70143 жыл бұрын
സത്യങ്ങൾ തുറന്നു പറയുന്ന ഇത്തരം വീഡിയോ ആണ് സാധാരണക്കാർക്ക് വേണ്ടത്
@DrInterior3 жыл бұрын
❣️❣️❣️❣️👍
@SumiSunil-ft7yj2 ай бұрын
Thanks sir very informative... Kollath ulla nalla interior firm suggest cheyyavo sir... Veedupani nadannukondirikkuva
@DrInterior2 ай бұрын
Pl call
@yyyjhh1333 жыл бұрын
Thank you Dr.Interior always getting valid informations.....
Can u please make a video on best materials to use for sliding windows...like upvc, vynil, aluminium etc, what are the choices we have and pros and cons....it'll be very helpful, thank you 🙏🙏
@DrInterior3 жыл бұрын
Sure 👍❤
@jyothilekshmi58603 жыл бұрын
Thanks...😊🙏
@DrInterior3 жыл бұрын
@@jyothilekshmi5860 👍
@kamaladevi84642 жыл бұрын
Can you please share the material using for interior. How we start interior work warranty details etc share any contact details ..
@parvathypanicker39623 жыл бұрын
Super ഇത്രയും മികച്ച വീഡിയോ തന്നതിന് താങ്ക്സ് 🥰😍👍
@DrInterior3 жыл бұрын
❣️❣️❣️❣️
@reshnareshna97103 жыл бұрын
Marble mirror polishing ne kurich oru video cheyyamo..
@DrInterior3 жыл бұрын
Sure 👍
@saudhcv22583 жыл бұрын
സത്യം.. വളരെ ഉപകാരപ്രദം❤️👍 Thank you 💞
@DrInterior3 жыл бұрын
Thank u👍
@drprasanthsankar48683 жыл бұрын
Thank you for providing useful information once again. Expecting more similar useful videos
@DrInterior3 жыл бұрын
Sure ❣️👍
@sheebareji11668 ай бұрын
Great....ingane oru video cheyyendathu ..very important. They are asking very high prize. Don't encourage them.
@DrInterior8 ай бұрын
❤👍
@AngelDoesArt3 жыл бұрын
You are awesome dear bro no one else ever said anything like this You have a great heart All the Blessings Take care Love from 🇺🇸 and Love from ❣️❣️❣️❣️CCOK ❣️❣️❣️❣️💪🏼💪🏼
Can you do a brief video for solar panels and it's pricing
@DrInterior3 жыл бұрын
Sure 👍
@bobygeorge79903 жыл бұрын
Ithu kurachu nerethe idenda video ayirunnu. very useful for all
@DrInterior3 жыл бұрын
Thank u so much ❣️❣️🙏
@Fajriyamuneer7863 жыл бұрын
വെരി വെരി താങ്ക്സ് , ഈ അറിവു തന്നതിന്
@DrInterior3 жыл бұрын
Thanks ❣️❣️❣️
@jamesgeorge87033 жыл бұрын
Very good , hope you cover more on Interiors ......
@DrInterior3 жыл бұрын
👍👍👍❣️
@vincentkv35113 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@DrInterior3 жыл бұрын
❤👍
@rudhilaks42053 жыл бұрын
Hii bro am your new subscriber . Very informative video thank you .
@DrInterior3 жыл бұрын
❣️❣️❣️❣️thank u sis
@avmedits68653 жыл бұрын
Sir E video one month Munna ettgil aniku upakaramayana epol work nadakunu sir parajathu vachu nokumbol kozhapam ellannu thonunu thanks sir
@DrInterior3 жыл бұрын
😊❣️❣️നന്നായിരിക്കും നന്നായിരിക്കട്ടെ
@noushadahammed87943 жыл бұрын
Bro. ഇൻറ്റീരിയർ ചെയ്യാൻ നല്ല. ഉത്പന്നം താങ്കളുടെ അനുഭവത്തിൽ നല്ലത് എതാണ്...?
@jafferkhan89973 жыл бұрын
?... ansar
@DrInterior3 жыл бұрын
I think എന്നും എപ്പോഴും നല്ലത് plywood തന്നെയാണ് എന്റെ അനുഭവത്തിൽ 👍❣️
@jas-fk9nb3 жыл бұрын
Nalla upagara pradamaya video
@DrInterior3 жыл бұрын
❣️❣️❣️🙏
@suchithrasr17333 жыл бұрын
Trivandrum aanu place, trust cheyyan pattiya interiors firms and company suggest cheyyamo?
@DrInterior3 жыл бұрын
Agac interiors 8281474555
@AR-ep2di3 жыл бұрын
Bro റേറ്റ് പറഞ്ഞു കൊടുത്തു അതിൽ എന്തൊക്കെ ഉൾപെടും എന്നും കൂടാ വ്യക്തമാക്കൂ.. Granite, hood and hob, basket ഇതിന്റെ ഒക്കെ ഡീറ്റെയിൽസ് കൂടകൊടുക്ക് broii...😍
@DrInterior3 жыл бұрын
എല്ലാത്തിന്റെയും വീഡിയോ ചാനലിൽ ഉണ്ട് 👍❤🌹
@Itsmzrpizu3 жыл бұрын
Kannuril vishwasich elpikan patiya oru interior group parayamo sir,,plz
@DrInterior3 жыл бұрын
കണ്ണൂർ എനിക്ക് നേരിട്ട് അറിയാവുന്നവർ ഇല്ല ❣️❣️👍
@Itsmzrpizu3 жыл бұрын
@@DrInterior thnx for ua reply sir...👍
@DrInterior3 жыл бұрын
@@Itsmzrpizu ❣️❣️❣️
@polynp3 жыл бұрын
താങ്കൾ പറഞ്ഞതൊക്കെ ശരി തന്നെ.. പക്ഷേ എല്ലാ കാര്യങ്ങളും കൃത്യമായി ചോദിച്ചാൽ ആര് പറഞ്ഞു തരും? ഒരു എഞ്ചിനീയറും, ഒരു ഇന്റീരിയർ ഡിസൈനറും പറഞ്ഞു തരില്ല... എല്ലാ മനുഷ്യരും ആരെ പറ്റിച്ചു തനിക്ക് പണക്കാരനാകാം എന്ന് ചിന്തിക്കുന്നവരാണ്.. ലോകം അതാണ്...
@DrInterior3 жыл бұрын
താങ്കൾ എവിടെയാണ് സ്ഥലം
@jileeshvj99663 жыл бұрын
നന്നായി ട്ടുണ്ട്, വയനാട് ഇന്റീരിയർ ചയ്യുന്നു ഏജൻസി യെ കുറിച്ച് അറിയുമോ ബ്രോ, ഈ വീഡിയോ കണ്ടപ്പോൾ മൊത്തം ഡൌട്ട് ആയി 🥰
@nishanthchandran16403 жыл бұрын
ജിലേഷേ കറക്റ്റ്
@DrInterior3 жыл бұрын
വയനാട് ചെയ്യുന്നവരെ അറിയില്ല ബ്രോ, സോറി ❣️👍
@DrInterior3 жыл бұрын
😂
@ECPLY3 жыл бұрын
8848989248
@oormilasuresh52443 жыл бұрын
വളരെ ഉപകാരപ്പെടുന്ന vedio. താങ്കൾ ഒരു interior designer ആണോ
@DrInterior3 жыл бұрын
Thanks sis ❣️Interior architect ആണ് bro but Interior consulting ആണ് ചെയുന്നത്
@praveenkumarb56063 жыл бұрын
Sir, Pathanamthitta, Ranni area yil nalla firms suggest cheyyamo. Itrayum experience and expertise ulla sir, work edukkunnundo ippolum?
@DrInterior3 жыл бұрын
Agag Interiors 8281474555. ഞാൻ വർക്ക് ചെയ്യാറില്ല ഇവരെ വിളച്ചോളൂ 👍
Very informative video..I have a query..when talk of the cost in sqft..does it mean only the shuttering work?
@DrInterior3 жыл бұрын
🤔
@nishanthchandran16403 жыл бұрын
Very good video ഇന്റീരിയർ ചെയ്യാൻ ഇരിക്കുകയായിരുന്നു മൊത്തം കൺഫ്യൂഷൻ ആയല്ലോ
@DrInterior3 жыл бұрын
Sorry ബ്രോ ❣️🙏🙏
@DrInterior3 жыл бұрын
Thank u so much ❣️❣️❣️🙏
@abdulkadhermoideenmoideen72713 жыл бұрын
ആരും പറയാൻ മടിക്കുന്ന ഒരു കാര്യം സധൈര്യം പറഞ്ഞ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@DrInterior3 жыл бұрын
Thanks ബ്രോ ❣️❣️❣️
@kavithazworld983 жыл бұрын
എനിക്ക് വളരെ useful ആയി.കാരണം ഞങ്ങളുടെ വീട് പണി നടന്നോണ്ടിരിക്കുകയാണ്. ഇനി കപ്പ്ബോർഡ് work മാത്രമേ ഉള്ളൂ. രണ്ടു ദിവസമായി യൂട്യൂബ് search ചെയ്തു ഓരോ material നെ കുറിച്ചും മനസിലാക്കി note ചെയ്തു വച്ചു. അപ്പോഴാണ് സർ ന്റെ ഈ വീഡിയോ കാണുന്നത്. വളരെ വളരെ നന്ദിയുണ്ട് സർ. പറ്റിക്കപ്പെടാൻ സാധ്യത ഉള്ള point പറഞ്ഞു തന്നതിൽ thanks. ഞങ്ങൾ kitchen slab, ferrocement ആണ് ചെയ്തത്. ഇതിനു door ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോ
@DrInterior3 жыл бұрын
ഇല്ല ferro സിമന്റ് ചെയ്യുന്നത് നല്ല contractors ആണെങ്കിൽ, അവർ നന്നായി തന്നെ ചെയ്യും,door ചെയ്യും problem ഉണ്ടാവാറില്ല dont worry 👍
@DrInterior3 жыл бұрын
Thank u for ur comment 👍
@njayachandrann3 жыл бұрын
Thanks for this video on interior fraud, I am in the process of finalising a vendor for doing my kitchen and wardrobe. Since it is lockdown I was only able to get 3 quotes and about to finalize on a Kottayam based interior design team who has come to me as genuine. I want to know if I share the details with you will you be able to verify and let me know. I was not aware of full and partial Gregorian in 710 marine ply. Thanks for your input on it and with respect to warranty do you think the design team will be able to provide for the materials or get it directly from the brands.
@DrInterior3 жыл бұрын
Thanks, wats app me this number 9946669618
@ayshuzaysh10 күн бұрын
Chetta palakkad districtril interior cheyyan patiya nalla oru interior contractore suggest cheyyamo.chettan ee paranja karyangal okke vishwasikkan patiya oraale
@DrInterior10 күн бұрын
Spectra decore
@mathewjohn42233 жыл бұрын
Hi Dr.Interior - Could you please suggest a good interior designer in Ranni, Pathinamthitta?
@DrInterior3 жыл бұрын
Agac Interiors : 8281474555
@08evanjohnson1d83 жыл бұрын
In muvaattupuzha area do u know what any good firm
@DrInterior3 жыл бұрын
@@08evanjohnson1d8 sorry 🙏
@akmathtutorial23182 жыл бұрын
@@DrInterior Do you know any good interior designers in Thrissur?
Shall we do(vinyl or mica) lamination on already built cupboards with marine ply?
@DrInterior3 жыл бұрын
വിഡിയോ ആണോ ?
@mujeebrahmants77873 жыл бұрын
@@DrInterior no brother. We have already done interior with marine ply in painted finish. It's been around 4 years. What I'm asking is whether we can stick mica on it or not. The problem is some kind of white powder is coming from the edges of ply.
@DrInterior3 жыл бұрын
@@mujeebrahmants7787 sure, സാധിക്കും but നല്ല രീതിയിൽ ചെയ്യുന്ന ആളെ ഏല്പിക്കുക ❣️👍
@mujeebrahmants77873 жыл бұрын
@@DrInterior orupaad cost varumo sir? Ee edges repaint cheythal velutha podi varunnath ozhivakkan sadhikkumo? Then thankal work cheyyunnundo?
@DrInterior3 жыл бұрын
@@mujeebrahmants7787 ഞാൻ ചെയ്യുന്നില്ല ബ്രോ sorry,but നല്ല രീതിയിൽ ചെയ്യാൻ പറ്റും 👍
@mohananmaniyal78433 жыл бұрын
Very valuable and useful information..honest disclosure..wish You all the best.
@DrInterior3 жыл бұрын
❤❤❤🙏
@sreehari31273 жыл бұрын
Notification kittilaa tto, bell icon on anu KZbin is cheating. Police il complaint cheyyayirunnille
@DrInterior3 жыл бұрын
😂😂😂bro ❣️❣️❣️
@arunz92412 жыл бұрын
Extremely useful video. Please upload more such videos, Ajay. Thanks so much
@DrInterior2 жыл бұрын
❣️❣️❣️😊
@shajahanassan21633 жыл бұрын
Valuable information 👍
@DrInterior3 жыл бұрын
❣️❣️❣️❣️🙏
@hasbuhasbu2544 Жыл бұрын
ഞാനിത് ഇന്നാണ് കണ്ടത്. Subscraib ചെയ്തു.
@DrInterior Жыл бұрын
❣️❣️❣️
@jibinphilip3263 жыл бұрын
Hi, thank you for this video.. it's really helpful. I would like to know whether your friend have taken any legal actions against the fraud activity?
@DrInterior3 жыл бұрын
9846669616, call me
@mansoork72013 жыл бұрын
നല്ല ബഡ്ജറ്റ്,ക്വാളിറ്റ എല്ലാം വിശ്വസിച്ചു ഏൽപ്പികക്കാൻ പറ്റിയ ഒരു cunsultandi നെ പറയാമോ, കാലിക്കറ്റ്
@DrInterior3 жыл бұрын
എന്റെ നമ്പറിൽ wats app ചെയ്യൂ പറഞ്ഞു തരാം 👍
@mjacobim3 жыл бұрын
Great video. Can you please do a video on interior measurements/sq.ft calculation? Lots of misleading happens in that regard.
@DrInterior3 жыл бұрын
Sure ❤👍
@joysukumar61053 жыл бұрын
സർ താങ്കളുടെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. വളരെ വിഷമത്തിലാണ് ഞാൻ ഈ വിഷയം അവതരിപ്പിക്കുന്നത് പഴയ കാലത്തെ നിലം നികത്തിയ ഭൂമിയിലാണ് ഞാൻ വീട് വെച്ചത് സധാരണ പ്പെട്ടവനായ ഞാൻ പണി കോൺട്രാക്റ്റ് കൊടുക്കുകയായിരുന്നു. പണി കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ വീടിന്റെ ചുമരുകളിലെ പെയിന്റ് പൊള്ളി ഇളകുവാനും ചുമരിലെ പ്ലാസ്റ്ററിംഗ് കൈയ്യ് കൊണ്ട് തടവുമ്പോൾ കൊഴിഞ്ഞ് വീഴുവാനും തുടങ്ങി. തുടങ്ങി. അതു എങ്ങനെയെങ്കിലും പരിഹരിക്കണമെന്ന് വിചാരിച്ചു. ഒരു ടീമിനെ water proofing ചെയ്യ് ക്കുകയും ചെയ്ത്. അത് പരിഹാരം ആകുമെന്ന് കരുതി പക്ഷെ ഒരു വർഷം തികയുന്നതിന് മുമ്പ് പഴയത് പോലെ ദിത്തികളിൽ നിന്നും പെയിന്റ് പൊളിഞ്ഞ് ഇളകുവാൻ തുടങ്ങിയിരികുന്നു. ഇതിന് എന്താണ് പ്രതിവിധി. പ്ലാസ്റ്ററിംഗിന് എം സാന്റൊ ണ് ഉപയോഗിച്ചിരിക്കുന്നത്.
@DrInterior3 жыл бұрын
ഒന്നുകിൽ അത് വാളിൽ plastering ചെയ്തപ്പോൾ ഉപയോഗിച്ച chemical ന്റെ ആകാം water contect കൂടിപ്പോയാലും ഇങ്ങനെ സംഭവിക്കാറുണ്ട്
@jithin84963 жыл бұрын
Ndhayalum naloru karaym anu paraj thannathh, nice 😍
@DrInterior3 жыл бұрын
Thank u so much 👍👍👍
@anjurs13 жыл бұрын
Could you please suggest trustable & budget friendly interior designers in calicut.. Thank you
@DrInterior3 жыл бұрын
Pleas wats up my നമ്പർ Discription boxil und
@vinodkumar-qv9tc3 жыл бұрын
Gud information ajay.... Definitely I will contact before my dream home.. I am also from kottayam now working in jammu kashmir in Army... Ur honesty be continue always... God bless u
@DrInterior3 жыл бұрын
❣️❣️❣️thank u🙏
@VictorKVarghese3 жыл бұрын
Please, can you do a video on Aluminium (ACP) kitchen cabinets vs plywood ?
@DrInterior3 жыл бұрын
Sure 👍❣️
@myunus737Ай бұрын
ഇന്ന് മാർക്കറ്റിൽ എത്ര തരം Louvers ഉണ്ട് wall paneling ന് ഏതാണ് best.
@DrInteriorАй бұрын
❣️👍
@fathiaji3 жыл бұрын
We are in a hard search of a sincere interior firm... Could you please suggest anyone who is reliable in ernakulam dist near to North paravur?
@DrInterior3 жыл бұрын
RAK interiors kochi, uniwoood Interior,
@docmum81413 жыл бұрын
Thankuuu🤗🤗🤗soo informative
@DrInterior3 жыл бұрын
❣️👍👍👍
@pradeepanthalipradeepantha90293 жыл бұрын
ഞാൻ കാലിക്കറ്റ് വടകര ആണ് എനിക്ക് ബെഡ് റൂം ഫർണിച്ചർ ചയ്യാൻ താല്പര്യം ഉണ്ട് കണ്ടംബറി സ്റ്റൈലിൽ ആണ് ഇതിനു ഒരു adress തരുമോ മെറ്റൽ
@DrInterior3 жыл бұрын
Clt യിൽ അറിയാവുന്നവർ വിശ്വസിച്ചു ഏല്പിക്കാവുന്നവർ ഇല്ല, so സോറി bro ❣️🙏
@jinask33313 жыл бұрын
9947840780
@jmtapes15083 жыл бұрын
ingot poratte ithupolulla info.....s. ithupole open ayi paranjal alukal kku manasilavumm chetta avar support thannolum
@DrInterior3 жыл бұрын
❣️❣️❣️❣️thanks bro
@choriyanpuzhu96063 жыл бұрын
വീട് വെക്കാണ്ടിരുന്നാ കൊയപ്പോണ്ടോ
@bavapcm47733 жыл бұрын
Sir good video 👍 kitchenil multiwood Cheythal kuzhappamundo
@DrInterior3 жыл бұрын
Kitchen area yil Multiwood ചെയ്യാതിരിക്കുക എന്നാണ് എന്റെ personal അഭിപ്രായം.
@shanuaapu85713 жыл бұрын
Ente veettil fiber vechedan.. Pine 2500 rsn pathram vekkunna stand cheidu thannu.. pine spoon okke vekkunnadum 2500.. ipol ad vellam kayaritt jaam aai
@DrInterior3 жыл бұрын
Mmm
@Koolgreenart3 жыл бұрын
❤🙏good information sankarji
@DrInterior3 жыл бұрын
❣️❣️❣️❣️thank u ചേട്ടാ
@ayushvlogs4823 жыл бұрын
Super ഇഷ്ടപ്പെട്ടു 👍
@DrInterior3 жыл бұрын
❤👍
@devudevu21203 жыл бұрын
Informative video.Thank you chetta.nalla honest interior designer e suggest cheyyu please.
@DrInterior3 жыл бұрын
Thanks, എവിടെയാണ് സ്ഥലം
@devudevu21203 жыл бұрын
@@DrInterior kottayam, uzhavoor
@DrInterior3 жыл бұрын
Elba Interior Kottayam 9847708649
@devudevu21203 жыл бұрын
@@DrInterior thank you
@DrInterior3 жыл бұрын
@@devudevu2120 👍
@sonumirrorsonu32523 жыл бұрын
Bedroom wardrobe door cheyyan aluminium meterial edan
@DrInterior3 жыл бұрын
Plywood 👍
@syamsivanandhan77013 жыл бұрын
സൂപ്പർ ❤ തുരുമ്പെടുക്കാത്ത ഫിറ്റിംഗ്സ് (ഓട്ടോ ക്ലോസർ, ടെലിസ്കോപിക് ചാനൽ,സിലിണ്ടർ ലിഫ്റ്റ് etc.)ഒരു വീഡിയോ ചെയ്യാമോ? വുഡിൽ ചെയ്യുമ്പോൾ അതിലെ നനവ് കാരണം കാലക്രെമേണ ബ്രാൻഡഡ് സാധനം പോലും (yama, sleek ebco ) തുരുമ്പെടുക്കാറുണ്ട്.കാന്തം ഒട്ടിച്ചുനോക്കിയാലും നല്ല കോട്ടിങ് ഉള്ളത് കൊണ്ട് അറിയില്ല.
@DrInterior3 жыл бұрын
വീഡിയോ ചെയ്യാം ❣️❣️❣️👍
@syamsivanandhan77013 жыл бұрын
@@DrInterior thank you ❤❤❤
@DrInterior3 жыл бұрын
@@syamsivanandhan7701 ❣️👍👍👍
@mujeebashraf86303 жыл бұрын
Estimate kurichum. Oru wardrobe ethra sheet Flywood vennam enu ullathin kuruch oru vidoe cheyumo