Watch our next video with video proofs - kzbin.info/www/bejne/hXPWaaGfeNSDmKc
@Tomigeorge77278 ай бұрын
Company ഈ sheet ൽ അതിന്റെ Size ഉം Density യും Mention ചെയ്യേണ്ടതല്ലേ ... ചെയ്യാനുപയോഗിക്കുന്ന Sheet ന്റെ pieces സംഘടിപ്പിച്ച് check ചെയ്യുന്നത് അത്ര easy അല്ലല്ലോ .. check ചെയ്യാനായി അവർ തരുന്ന Piece വർക്ക് ചെയ്ത cupboards ന്റെ തന്നെ എന്ന് എങ്ങനെ ഉറപ്പിക്കും. ,Work ഏൽപ്പിച്ചാൽ ചെയ്ത് കൊണ്ടുവന്ന് fit ചെയ്യുമ്പോൾ ഇങ്ങനെ check ചെയ്യുവാൻ പറ്റില്ലല്ലോ.
Sir, UV ഷീറ്റിന്റെ density എത്രയാണ്? Interior ചെയ്യാനാണ്.
@Naseem-n8x8 ай бұрын
Thanks for explanation
@Unison.Interiors8 ай бұрын
You are welcome.
@aji543218 ай бұрын
Thanks Sir... ❤
@Unison.Interiors8 ай бұрын
Welcome!
@babuninan82458 ай бұрын
Informative video also I am a new subscriber too❤
@Unison.Interiors8 ай бұрын
Thanks for subbing!
@Aamiz_Appuz9 ай бұрын
Information 👍
@Unison.Interiors9 ай бұрын
Glad it was helpful!
@teenaprasanth29619 ай бұрын
Good video നല്ല ഇൻഫർമേഷൻ
@Unison.Interiors9 ай бұрын
Glad it was helpful!
@nithingopu55428 ай бұрын
Hlo calculate cheytha value cm(37630) alle kittiyathu athintte weight nokkupol ethu value anee kittunathu.
@Unison.Interiors8 ай бұрын
All measurements should be in MM (millimeter)
@nithingopu55428 ай бұрын
Weight nokkupol ethu unit ane kittunathu🤔
@Unison.Interiors8 ай бұрын
Weight in kilograms
@Hariiiiiiiii-hc1xo9 ай бұрын
Good video very informative ❤
@Unison.Interiors9 ай бұрын
Glad it was helpful!
@shakeelaunneen65213 ай бұрын
ദയവ് ചെയ്ത് Background Music ഒഴിവാക്കണം.
@libitharajesh48888 ай бұрын
Good message
@Unison.Interiors8 ай бұрын
glad it was helpful.
@LuqmanAhmedTK8 ай бұрын
Better ferro cement
@sunilkumararickattu18459 ай бұрын
informative video. എന്നാൽ density കണ്ടുപിടിക്കേണ്ട formula Length x width x thick x 0.7 ഇവ MM / CM ൽ ആണോ?= ആ Result ഏത് unit ൽ ആണ് ? kg ആണോ? ഒന്ന് കൂടി വ്യക്തമാക്കി തരാമോ 🙏
@Unison.Interiors8 ай бұрын
Measurements in MM and weight in kg
@josephantony44428 ай бұрын
Plz intimate units of measurements ans results
@mmsunil259 ай бұрын
Reliable information
@Unison.Interiors9 ай бұрын
Glad it was helpful!
@sreekumarr.s38635 ай бұрын
Video thru out background score ozhivakkiyal nannayirikkum.
@Unison.Interiors5 ай бұрын
Thank you for your suggestion. Adutha video muthal shredikam.
@VenugopalS-bk1vy9 ай бұрын
Helpfully🎉
@Unison.Interiors9 ай бұрын
Glad it helped
@കിളിക്കൂട്-ട4ട9 ай бұрын
Very good
@Unison.Interiors9 ай бұрын
Thanks
@abhijith_kochuthayyil9 ай бұрын
❤❤
@Appuz-wf7my9 ай бұрын
Ply woodinte video cheyiyamo 👍
@Unison.Interiors9 ай бұрын
Sure 👍 Detailed plywood videos aduth varum.
@ZNBBLOG2 ай бұрын
എല്ലാ മേഖലയിലും ഇന്ന് തട്ടിപ്പുകൾ നടക്കുകയാണ്. എന്നെയും പലപ്രാവശ്യം പറ്റിച്ചിട്ടുണ്ട് കർട്ടൻ വാങ്ങിയപ്പോൾ. എത്ര പാവങ്ങളെ പറ്റിക്കപ്പെട്ടു ഉണ്ടാകും. താങ്കളുടെ വീഡിയോക്ക് നന്ദി
@Jayteeanbu9 ай бұрын
Good information 👍..Oru correction. 'Terminator' proof alla, it's 'termite' proof.
@Unison.Interiors8 ай бұрын
Yes, thanks
@Edits-gq5cb9 ай бұрын
Information 🤙🏽
@Unison.Interiors9 ай бұрын
Thank you
@luckybro82052 ай бұрын
Schalewood brand nallathaano
@yoonusnp1778 ай бұрын
നീളവും വീതിയും കനവും സെന്റീമീറ്ററിലാണോ നോക്കേണ്ടത് ?
@Unison.Interiors8 ай бұрын
all measurements are in mm
@shylendrank96158 ай бұрын
great information , thank you so much
@Unison.Interiors8 ай бұрын
Glad it was helpful!
@bobbypaul27m8 ай бұрын
പ്രിയ സുഹൃത്തേ, താങ്കൾ പറഞ്ഞതില്‍ 10% മാത്രമാണ് ശെരി. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വീഡിയോ വീടുപണിയുന്ന വരെ ധനനഷ്ടം ഉണ്ടാക്കുന്നതാണ്. .6 density ഉണ്ടെങ്കില്‍ തന്നെ ധാരാളം ആണ്. Cupboards box അടിക്കുന്നത് .55 ആയാലും മതി. പിന്നെ laminate inte അകം side water proof അല്ല എന്നതിനു എന്താണ് പ്രസക്തി? ചുമ്മാ കൂടുതൽ റേറ്റ് കിട്ടാന്‍ വേണ്ടിയുള്ള ഒരു തെറ്റായ അഭിപ്രായം. ആദ്യം താന്‍ ഇതിനെ ഒക്കെ പഠിച്ചു വന്നിട്ട് പറയൂ...
@Unison.Interiors8 ай бұрын
Watch our next video with video proofs - kzbin.info/www/bejne/hXPWaaGfeNSDmKc. എല്ലാ സംശയങ്ങളും വരും വീഡിയോകളിൽ പറയുന്നതാണ് തെളുവുകളോടെ.
About the density, I don't think what you told has any scientific evidence. Many architects and wpc manufactures states 0.55 density is enough.
@Unison.Interiors9 ай бұрын
Yes it is enough for panel works. For daily using units, if u use lesser density wpc boards within few years it will come of with screw and its adhesives.
@mohammadriyascp89029 ай бұрын
Top brands claims max 0.65 which is rounded as 0.70. Correct?
@Unison.Interiors9 ай бұрын
.65 is fine. it totally depends where we use. maximum core density is always better.
@myunus7373 ай бұрын
Ferrocement board ആണ് കിച്ചൻ, വാഡ്രോബ് എന്നിവക്ക് ഏറ്റവും നല്ല മെറ്റീരിയൽ.
@arunks21452 ай бұрын
Etra year ayi vechitt? Enthelm issue undo? Pooppal,fungus issues?
@bijoypillai8696Күн бұрын
5 കൊല്ലം ഉപയോഗിച്ചശേഷം . DISAGREE..
@balakkrishnan33098 ай бұрын
കമ്പനിയിൽ ചെയ്താൽ 6.7 കൊല്ലം മാത്രം.
@junaidalingal9558Ай бұрын
Wpc മുകൾ ഭാഗം മൈക്ക ഒട്ടിക്കും.. സൈഡ് വുഡ് പൗഡറാണ്.. പൂപ്പൽ വരുന്നുണ്ട്.. കിച്ചണിൽ പറ്റില്ലാ.. വെളളം തട്ടൂന്ന ഒരിടത്തും പറ്റില്ലാ...
@shabanashihab7683Ай бұрын
Wpc ano wood ano best
@joshyjoseph55214 ай бұрын
Steel material നല്ലതാണോ
@vandhana9839 ай бұрын
Very good👍👍👍
@Unison.Interiors9 ай бұрын
Thank you very much
@madeena74277 ай бұрын
Good
@Unison.Interiors7 ай бұрын
Thank you.
@sajeerakkal5634 ай бұрын
അവർ lamination ചെയ്താണ് കൊണ്ട് വരുന്നതെങ്കിലോ 🤔🤔
@Hariiiiiiiii-hc1xo9 ай бұрын
😎💥
@sum24739 ай бұрын
0.7 ഡെൻസിറ്റി യൂണിറ്റ് എന്താണ്....??? മാസ്സ്/ വോളിയം മാസ്സ് യൂണിറ്റ് ഏതു, വോളിയം യൂണിറ്റ് എത്
@Unison.Interiors9 ай бұрын
grams per cubic centimeter. SI unit of mass = gram and SI unit of length = cm
@vmafarah94734 ай бұрын
MUSIC IS TOOO MUCHHH!!!!
@Unison.Interiors4 ай бұрын
Thank you for your suggestion.
@Arafakitchen5 ай бұрын
മറൈൻ വുഡ് കൊള്ളാവോ
@Unison.Interiors5 ай бұрын
kollam.
@jiburaj13149 ай бұрын
ഫെറോ സിമന്റ് ഒരു കുഴപ്പവുമില്ല ലോ കോസ്റ്റ് ലോങ്ങ് durable
@velayudhanvadekkeyil99488 ай бұрын
പക്ഷെ ഈർപ്പം തട്ടിയാൽ സ്മെൽ വരും. മഴക്കാലത്ത് ഭയങ്കര സ്മെല്ലായിരിക്കും ഡ്രെസ്സ് വെച്ചാൽ
@Sam20wt8 ай бұрын
Poopal varum. In gulf countries fero cmnt is ok. Not in kerala
@rejikumbazha5 ай бұрын
Not good for the rainy season
@ranjithksuresh31907 ай бұрын
15 cm നീളം 15 cm വീതി 1.7 തി ക്നസ് .. 7 Dencity.. കിട്ടുന്നത് 267.75 തൂക്കം 267.75 കിലോ അകണോ അതാണോ ഉദ്ധേശിച്ചെ ..?അതാ കില്ലല്ലോ