🌻🌟🌟ബ്രഹ്മകുമാരിസിന്റെ മുഴുവൻ ജ്ഞാനവും ഉൾക്കൊള്ളിച്ചിട്ടുള്ള ക്ലാസുകൾ പഠിക്കുവാനും കേൾക്കുവാനും താൽപര്യം ഉള്ള സഹോദരി സഹോദരന്മാർ 9074814889 എന്ന നമ്പറിൽ WHATSAPP മെസ്സേജ് അയക്കുക .. ഓം ശാന്തി 🌻🌟🌟
@nandanarajeevan98723 жыл бұрын
Ok
@lathalakshmi62763 жыл бұрын
🙏🙏🙏
@sajikarthikeyan38833 жыл бұрын
Ok
@valsammakuriakose31043 жыл бұрын
J👍
@mullanazrudheen42013 жыл бұрын
Yoga meditetion ethu padippikunnundo
@bhasnair47583 жыл бұрын
സിസ്റ്റർ പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യങ്ങൾ ആണ്. സിസ്റ്ററുടെ ഈ നിസ്വാർത്ഥ സേവനത്തിനു ഒരുപാടു നന്ദി. പലർക്കും ഇത് അവരുടെ ജീവിതത്തിൽ ഉപയോഗപ്രദമാകട്ടെ. 🌹
@reenarathnakar43183 жыл бұрын
എന്റെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് സിസ്റ്റർ ഈ പറഞ്ഞ കാര്യങ്ങൾ. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നു
@snehadavissnehadavis76983 жыл бұрын
Nthina ingana life kalayana
@girijanampoothiry40663 жыл бұрын
സത്യം
@remanym3964 Жыл бұрын
വളരെ നന്ദി മാതാജീ...🙏🙏🙏
@anithaaji37213 жыл бұрын
ഇത് 100%സത്യം ആണ് എന്റെ അനുഭവം ആണ് ആൽമർത്തമായ സ്നേഹിച്ചതിനും വിശശിച്ചതിന്റെ പേരിലും ഞാനും ഒരുപാട് അനുഭവിച്ചിട്ട ഉണ്ട്
@remyachris3 жыл бұрын
Valare sathyamaya karyom
@anandkumar00273 жыл бұрын
Omsathy sheejaji🌹❤🙏
@shylapv76433 жыл бұрын
എന്റെ ജീവിതത്തിൽ ഇതെല്ലാം സത്യമാണ് തിരിച്ചറിഞ്ഞപ്പോൾ ജീവിതം തീരാറായി
@vijayilayathalapathy3 жыл бұрын
ശരിയാ, പരമമായ സത്യങ്ങളാണ് ഈ പറഞ്ഞത്. എൻറെ ലൈഫിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.പിന്നീട് നിരീക്ഷണ ബുദ്ധിയോടുകൂടി മറ്റുള്ളവരെ ശ്രദ്ധിക്കുകയും ഈ പറഞ്ഞ സ്വഭാവങ്ങൾഉള്ളവരിൽ നിന്ന്ആവശ്യത്തിന് അകലം പാലിക്കുകയും ആണ് ചെയ്തത്.
@lissymlissymlissy2473 жыл бұрын
ഞാനിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന സത്യം ആണ് അമ്മ പറഞ്ഞത് എല്ലാം
@kenzogaming78873 жыл бұрын
Ayoo pavam
@abdulmanaf-oc8zi3 жыл бұрын
കഷ്ടം
@muhammadshareef9803 жыл бұрын
വളരെ ശരിയാണ് അമ്മേ. ഞാനിത് മുമ്പേ കേട്ടിരുന്നെങ്കിൽ ഞാൻ രക്ഷപ്പെടുമായിരുന്നു
@soniya61233 жыл бұрын
അതേ ഞാനും
@kishorkumar20083 жыл бұрын
ഇങ്ങിനെയുള്ള ആളുകളെ ഒരുപാട് കണ്ടുവരുന്നു... ഇത് നല്ലൊരു അറിവാണ്..
@jayakumara57273 жыл бұрын
എനിക്ക് അനുഭവം ഉണ്ട്. എത്ര സത്യമായ വാക്കുകൾ 🙏🌹
@omanaanirudhan39383 жыл бұрын
Hi j j j h ki hi j h jo hu
@sreekalapm25883 жыл бұрын
വളരെ ശരിയാണ്.. ജീവിതം എന്ന യൂണിവേഴ്സിറ്റി യിൽ നമ്മൾ ഇത് പഠിയ്ക്കും.. ചിലപ്പോൾ ഭാഗ്യത്തിന് നല്ലത് ദാ ഇത് പോലെ പറഞ്ഞു തരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ രക്ഷപ്പെടും.. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുകയും, സ്വന്തം കാര്യം നോക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുക.. ആളുകൾ എങ്ങനെയോ ആവട്ടെ.. trust them until broken.. ആ നിലപാട് എടുക്കുക.. അവരെ സ്നേഹിക്കാം.. പക്ഷെ സ്വന്തം ജീവിതം സ്വന്തം കയ്യിലാവണം.. ആ ആറ്റിറ്റ്യൂഡ് ആളുകൾക്ക് മനസ്സിലാവുകയും വേണം.. എന്നാൽ ജീവിച്ചു പോവാം
@harissongmedia11083 жыл бұрын
നൂറു ശതമാനവും ശരിയാണ്. മുപ്പത് വർഷംമുൻപാണ് ഞാനിത് കേട്ടതെങ്കിൽ എന്റെ ജീവിതം നശിക്കുകയില്ലായിരുന്നു. ഇനി എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
@valsalaa4543 жыл бұрын
വളരെ മനോഹരമായ വാക്കുകൾ സത്യം സേനഹം ആത്മാർത്ത ത ഇതാണ് സത്യം എന്ന പൊരുൾ ഓം ശാന്തി
@girijanampoothiry40663 жыл бұрын
ഇത് എത്ര സത്യമാണ്. എന്റെ ഈശ്വരാ
@jirshadalicg92543 жыл бұрын
അവസാനം നമ്മുക്ക് നമ്മളെ ഉണ്ടാവും... Thanks അമ്മ ❤️💞
@girijanampoothiry40663 жыл бұрын
നന്ദി sister
@abinaabdulsalam96513 жыл бұрын
Eettavum anifavamulla kaaryagal ammee 🙏🏿🙏🏿🙏🏿🙏🏿🙏🏿
@爪丹刀卄.爪丹3 жыл бұрын
Correct ... ഇത് ഏറ്റവും കൂട്ടുതൽ ഫാമിലിയിൽ ആണ് .... ഞാനും Bk yil
@trailwayt9HG Жыл бұрын
മാതാജി പറഞ്ഞത് വളരെ സത്യമാണ്. കൂടുതലും സ്വന്തം രക്തബന്ധങ്ങൾ തന്നെയാണ് പ്രശ്നക്കാർ. എനിക്ക് അതുകൊണ്ട് വ്യക്തിപരമായി ഉണ്ടായ അവസര നഷ്ടങ്ങൾ കുറച്ചൊന്നുമല്ല. ഇപ്പോഴും ഞാൻ അനുഭവിക്കുന്നു 😪
@lino15033 жыл бұрын
വളരെ ശരിയാണ് .ഞാൻ ഇപ്പൊൾ അനുഭവിക്കുന്നു.
@krishnapriyakichu56683 жыл бұрын
Sathyamaaya vaakkukal ... Aarum poornamayi vishwasatharalla pakshee ..last parajja ulvilli ath dhyvathinte last massage aanu .. 💯 correct information
@sreekalarajendran75972 жыл бұрын
Ellam sathyam, thank you sister
@അഷ്റഫ്സുഹൃത്ത്3 жыл бұрын
എനിക്ക് ഇതേപോലെ എല്ലാ സ്വഭാവങ്ങൾ ഉള്ള ഒരു പാർട്ട്ണർ ഉണ്ടായിരുന്നു ഒരു കൊല്ലം ഞാൻ നരകയാതന അവനിൽ നിന്നും അനുഭവിച്ചു
@jayasreeajayan14593 жыл бұрын
എന്റെ അച്ഛൻ എന്നെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട് സ്വയം സംരക്ഷണം ഉണ്ടായിരിക്കണം അതുകൊണ്ട് എന്റെ പങ്കാളിക്ക് ഇതിൽ പറഞ്ഞത് 3,4,5,6, കാര്യം ഉള്ള ആൾ ആണ് ഞാൻ എല്ലാം മനസ്സിലാക്കി പിടിച്ചു നിൽക്കുന്നു
@keralaheavengroup16043 жыл бұрын
Njanum !😢😢
@syamaviraj10743 жыл бұрын
Njanum
@jipsyvymel26813 жыл бұрын
👍
@stellabhai17603 жыл бұрын
നല്ല ഉപദേശം വളരെ നന്ദി.
@mayadev2983 жыл бұрын
Valare shariyaanu sister.
@justindavid85143 жыл бұрын
Njan anubhavichu..sathyam aanu
@akskrd2 жыл бұрын
ഓം ശാന്തി സന്തോഷം തരുന്നു...... വിശ്വാസ വഞ്ചന.... എന്നു പറയുമ്പോൾ... വിശ്വാസം വെച്ച് പുലർത്തുന്ന വൻ മാത്രം ആണ് വഞ്ചിക്കുക.... വഞ്ചന എന്നു കേൾക്കുമ്പോൾ തന്നെ വഞ്ചകൻ സ്നേഹിതൻ ആയിരുന്നു ennu👌ഉറപ്പു
@akshara96333 жыл бұрын
100%സത്യം.. അനുഭവത്തിൽ നിന്ന് തിരിച്ചറിഞ്ഞ സത്യം..
@മനു-ച9ഠ3 жыл бұрын
Yes
@SaradaSdas2 жыл бұрын
100..sathyam
@SaradaSdas2 жыл бұрын
yos
@parasuramans18702 жыл бұрын
Om shanthi! വളരെ ശരി!
@valsalamma80683 жыл бұрын
വളരെ ശരിയാണ്. ഒരുപാട് വഞ്ചന ഏറ്റു വാങ്ങിയ ആളാണ് ഞാൻ സിസ്റ്റർ. തന്നെ പ്പോലെ സർവ്വ പ്രാണിയും എന്ന് വിശ്വസിച്ചതിനു കിട്ടി ശിക്ഷകൾ ധാരാളം.
@feelingfeature33943 жыл бұрын
സത്യം ഞാൻ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു
@sreejithksb59213 жыл бұрын
Yes mother now I am suffring
@ishaantaj5593 жыл бұрын
Njanum .suffer cheythukondirikkunnu
@samithasuresh28863 жыл бұрын
Njanum
@santhoshck99803 жыл бұрын
വളരെ ശരിയാണ്..... Thanku അഭിനന്ദനങ്ങൾ
@sumai72673 жыл бұрын
സത്യമായ വാക്കുകൾ.
@johnsajis23013 жыл бұрын
പറഞ്ഞവ എല്ലാം സത്യം തന്നെ. ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന സത്യങ്ങൾ!
@asifav63033 жыл бұрын
😔
@mychoice2283 жыл бұрын
Maadam nigale eee vdo nerathe kaaaanaathathu ente bhaagya dhosham good ma'am speech
@mohammedmustique49363 жыл бұрын
മാഡം നല്ല സന്ദേശങ്ങൾ
@mollykuttyjoseph34633 жыл бұрын
ഇതു് എന്റെ ജീവിതത്തിൽ എപ്പോഴും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്
@nizamudeens59373 жыл бұрын
ചതി, വഞ്ചന, കുശുമ്പ്, കുത്തി തിരുപ്പ് കുന്നായ്മ, ഇവയെല്ലാം ഉള്ള വ്യക്തി കൾ ചിലപ്പോൾ മനസിലാക്കാൻ കാലം കുറേ എടുക്കും യഥാർത്ഥ ശത്രു വിനെ മനസിലാക്കാൻ കഴി യുക ഏ റ്റവും വലിയ അറിവ്
@radhamanic.c45773 жыл бұрын
ഇതൊക്കെ ഉള്ളവർ സ്വന്തം വീടുകളിൽ ഉണ്ടങ്കിൽ എപ്പോഴും ചതിവു സംഭവിക്കും ഇതു ഞാൻ എന്റെ ചെറുപ്രായത്തിൽ അറിഞ്ഞിരുന്നെങ്കിൽ എന്റെ ജീവിതം നശിച്ചു പോകില്ലായിരുന്നു
@sudeshtharayasserileravipe67943 жыл бұрын
സത്യം
@girijanampoothiry40663 жыл бұрын
എന്റെയും
@tysun86092 жыл бұрын
വളരെ ശരിയാണ് 🙏🙏🙏
@sujamohan90633 жыл бұрын
ഹരേ കൃഷ്ണ 👏
@devakiswamidas64703 жыл бұрын
വളരെ ശരിയാണ്
@reejadevireejadevi18503 жыл бұрын
Allam valare seriyanu 🙏🏾🙏🏾🙏🏾
@santhuaravind57723 жыл бұрын
Great mathaji.
@jagadeeshpb52923 жыл бұрын
ഈ അടുത്ത ദിവസങ്ങളിൽ ഞാൻ അനുഭവിച്ച കാര്യങ്ങൾ.നന്ദി അമ്മേ ഓർമിപ്പിച്ചതിന് 🙏🙏
100-/- ശരിയാണ് 10 കാര്യങ്ങളും വളരെ importent ആയ കാര്യങ്ങളാണ് നല്ലൊരു ഉപകാരപ്പെടുന്ന നിർദ്ദേശങ്ങൾ 🙏🙏thank you so much❤️❤️❤️🌹🌹🌹
@KarunanKannampoyilil Жыл бұрын
Truth om santhi ❤️🙏
@shajipk803 жыл бұрын
Mam പറഞ്ഞതിൽ മിക്കവയും എന്റെ life ൽ face ചെയ്തിട്ടുണ്ട്. വാസ്തവം. Seena
@ammadammad34183 жыл бұрын
Thanks
@vengidajalamlakshmanan25603 жыл бұрын
Vey very nice. Thanks sister
@rajeeshnambiar18283 жыл бұрын
ഏറ്റവും നല്ലത് നമ്മൾ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ചെയ്തു കൊടുക്കുന്ന ഒരു കാര്യവും എന്തെങ്കിലും തിരിച്ചു കിട്ടാൻ വേണ്ടിയും ആകരുത് അവർ പറയുന്നത് തെറ്റാണെന്ന് തോന്നിയാൽ നിങ്ങൾ പറഞ്ഞു തരുന്ന അറിവുകൾക്ക് നന്ദി എന്നുപറഞ്ഞ് പിന്തിരിയുകയാണ് ഏറ്റവും നല്ലത്... ഈ അനുഭവം നിറയെ പേർക്ക് ഉണ്ടാകും
@bhasuranbhasi41273 жыл бұрын
അവര് പറയുന്നത് തെറ്റാ നമ്മൾ സ്വന്തം കാലിൽ നിൽക്കാൻ നോക്കു മറ്റുള്ളവരുടെ സകaയം പ്രതീക്ഷികര്ത് നമ്മളാൽ കഴിയുന്ന തു ചെയ്യൂ വണ്ടി ഇടി ച്ചു വഴി യിൽ കിടന്നാൽ ദൈവ തേപോലെ ആൾ വരും
@mychoice2283 жыл бұрын
Madam good speech
@harikumarkunnapallysukumar35643 жыл бұрын
Good message sister thank you🌹🙏
@saraswathisaritha55793 жыл бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, സിസ്റ്റർ
@mohamedusephchenganath90173 жыл бұрын
നല്ല വാക്കുകൾ നല്ല ഉപദേശങ്ങൾ തീർച്ചയായും അനുഭങ്ങളാണ് ചതിക്ക പെടാൻ സാദ്ധ്യത ഉളള കാരണങ്ങളാണ്
@smithabinuraj40683 жыл бұрын
ആരാണെന്നു എനിക്ക് അറിയില്ല. പക്ഷെ അമ്മ പോലെ തോന്നി. എത്ര നല്ല വാക്കുകൾ.. നന്ദി 🙏
@lathikar32783 жыл бұрын
Bhrama kumaris,kozhikkod sister
@ar_gamer_gaming_ff3 жыл бұрын
100/.sathyam
@sijisijiviraj56483 жыл бұрын
Valary sathysandhamaya karayagal
@seenaseena59712 жыл бұрын
ഇത് 100%ഞാൻ വിശേസിക്കുന്നു
@suharasuhara1173 жыл бұрын
Samadanamai
@reena25083 жыл бұрын
correct word anuu ente anubhavamanuuuu 👍👍👍
@rajesh.v.pillai81563 жыл бұрын
Valare sathyamanu sister......
@ലെച്ചുവാവ3 жыл бұрын
സത്യം അനുഭവം ആണ്
@nizar32923 жыл бұрын
മാഡം പറഞ്ഞതൊക്കെ സത്യമാണ്,, എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്
@suneethynair67393 жыл бұрын
Good morning sister thank you Om Shanti super message
@Sindhupavee3 жыл бұрын
ഗുഡ്
@seemag59143 жыл бұрын
ഈ 10 കാര്യങ്ങളും ഉള്ള ഒരാളോടൊപ്പം കഴിയേണ്ടിവന്നിട്ടുണ്ട്. എത്ര വാസ്തവം ആണ്. 🙏
@uthram4213 жыл бұрын
എനിക്കും..
@sudhaprasad7943 жыл бұрын
അനുഭവത്തിൽ എല്ലാം സത്യമാണ്
@manjuradhakrishnan87213 жыл бұрын
എല്ലാം വളരെ ശെരി ആണ്. 🙏🙏🙏🙏
@rajit26253 жыл бұрын
Ente anubhavathil ninnum sathyaa.
@praveenapb91753 жыл бұрын
പറഞ്ഞത് 100%ശരിയാണ് 🙏
@ushaak57213 жыл бұрын
എന്റെയും അനുഭവം
@muhammedafsal6203 жыл бұрын
Thankyou❤❤❤
@philipmt72303 жыл бұрын
Dear Sr very good talk congratulation 🙏🙏
@prasannakumark13313 жыл бұрын
സത്യസന്തമായ വാക്കുകൾ
@johnsonpgvlogs3 жыл бұрын
എന്റെ ജീവിത അനുഭവം ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ സിസ്റ്റർ 🙏🙏🙏
@sarathkumarsarath76983 жыл бұрын
100%ശരിയാണ് സിസ്റ്റർ പറഞ്ഞത് 👍👍👍
@shanva20293 жыл бұрын
Valarey sathyam
@satheeshsidcos81403 жыл бұрын
വളരെ സത്യമായ വാക്കുകൾ ❤
@surendrannarayanan34893 жыл бұрын
Respected Madam, Whatever knowledge you have shared to the entire mankind is absolutely VERY TRUE. I have experienced, even inner mind saying not to proceed further, ignored, experienced a lot,lot, lost everything, means everything, 7 years of friendship, experience, realised, felt upset, sad, cried, in my difficult time left me die. Realised that now I am not helpful. Now I am alone. Let the new generation will make use of your advice very seriously, then they never repent upon in their entire life. Kindly make this kind of more Videos benovelent to the world. Thank you Madam. May God bless you.
@ambilinair50803 жыл бұрын
Omsanthi sister. 😊🙏🙏🙏
@shamlakalam77973 жыл бұрын
100%സത്യം 👍
@girijanampoothiry40663 жыл бұрын
അനുഭവം തന്നെ ആണ്
@കുട്ടാപ്പിചാനൽകുട്ടാപ്പിചാനൽ3 жыл бұрын
പറഞ്ഞത് മുഴുവനും സത്യം ❤❤❤🙏🙏🙏
@anithapradeep33613 жыл бұрын
ശരി ആണ് അമ്മേ. ഞങ്ങളും ഇതു പോലെ ചതിയിൽ പെട്ടിരിക്കുവാണ്
@sidheeksidheek94533 жыл бұрын
👌👌👌👌. Good. Message
@yesudasvarghese21513 жыл бұрын
Good information, always trust our intuition .
@arunakattilvatt3 жыл бұрын
Mam.. ഇ പറയുന്നത് എന്നെ കുറെ അധികം കാലം ഫ്രണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച ഒരാളുടെ കാര്യം പറയുന്നതുപോലെ എനിക്ക് തോന്നി ... ഇ വാക്കുകൾ കേൾക്കുമ്പോൾ അവന്റ മുഖം ആയിരുന്ന് എന്റെ മനസ്സിൽ 😔😔😔