ഞാൻ കോഴിക്കോട് വീട്ടിലെ ഒച്ച കണ്ടു. അത് കഴിഞ്ഞ് ഈ ചാനൽ കണ്ടു കണ്ടു ഇവിടെ എത്തി 😅 സൂപ്പര് ചാനൽ 👌
@user-ob7sy9tp4s3 жыл бұрын
Nyanummmm
@prasuvathy3 жыл бұрын
ഞാനും 😃
@nabeelrdx8083 жыл бұрын
Same pitchh
@NiyasoorajKannur12 жыл бұрын
ഞാനും 🥰🥰🤷
@niku5528 Жыл бұрын
same njnum
@PradeepKumar-to9sp3 жыл бұрын
സത്യം പറയുന്ന ആളുകൾ എന്നും ഒറ്റപെടും😭❤️
@vrshht3 жыл бұрын
താങ്കളോട് ബഹുമാനം മാത്രം.. ഇഷ്ടമാണ് താങ്കളുടെ അവതരണ ശൈലി.. Keep it up brother. 👍🏻👍🏻👍🏻👍🏻👍🏻
@rosilybaby14493 жыл бұрын
Verygood
@muhammedbasheer39933 жыл бұрын
@@rosilybaby1449 😂😍
@RejithKumar-k7o2 ай бұрын
Bro iam rejith sooper sooper Coments ittotte athonnum Nokkanda go ahead I like tooo Njaan ennum ee channel kanum Sooper
@jasnanaseer75243 жыл бұрын
നിങ്ങൾ പറയുന്നത് ഓരോന്നും സത്യം ആണ് നുണ പറയുന്നവർ ഒരിക്കലും സത്യത്തെ അംഗീകരിക്കില്ല കട്ട സപ്പോർട്ട് ഇണ്ട് 👍🏻✌🏻 മുന്നോട്ട് പോവട്ടെ
@shamnashifas87243 жыл бұрын
4 days കൊണ്ട് മുഴുവൻ vedio കണ്ടു തീർത്തു 😅😅😅😅 എല്ലാം ഒന്നിനൊന്ന് spr.... ഓരോ vedio ക്ക് എടുക്കുന്ന effort പറയാതെ വയ്യ....
@Peslifekerala3 жыл бұрын
പിന്നല്ല അണ്ണൻ കിടുവല്ലേ ❤️❤️
@muhamadwasbstrd-islamichis11363 жыл бұрын
Vedio Alla, video
@Peslifekerala3 жыл бұрын
@@muhamadwasbstrd-islamichis1136 എന്തായാലും സാധനം മനസ്സിലായാൽ പോരെ
@muhamadwasbstrd-islamichis11363 жыл бұрын
@@Peslifekerala Pora.
@Peslifekerala3 жыл бұрын
@@muhamadwasbstrd-islamichis1136 പോരെങ്കിൽ അങ്ങോട്ട് മാറി ഇരി മനുഷ്യൻമാർക്ക് മനസ്സിലാവാൻ ഇത് ധാരാളം. എല്ലായിടത്തും തെറ്റുകൾ മാത്രം കണ്ട് പിടിക്കുന്ന നിന്നെ പോലുള്ള പുഴുക്കൾക്ക് ചിലപ്പോ ഇത് പോരായിരിക്കും
@rejirj80213 жыл бұрын
എല്ലാ പ്രശ്നങ്ങളും തരണം ചെയ്തു ഒരു കുതിരയെ പോലെ മുന്നോട്ടു കുതിച്ചോ •••] ഞങ്ങൾ എല്ലാവരും കൂടെയുണ്ട് 👍happy onam❤️❤️❤️❤️
@സിറാജുദ്ധീൻ-പ2ജ3 жыл бұрын
Ssss❤❤❤❤💪💪💪💪
@isaisraasworld3 жыл бұрын
Ennum endenkilum super
@littinklouislouisantony5883 жыл бұрын
👍👍👍
@absarpb90473 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടു.. ചൈനയുമായി ബന്ധപ്പെടുത്തി എന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.. സത്യം കണ്ടു പിടിച്ച് ഞങ്ങൾക്കായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..
@shinajnp59153 жыл бұрын
അസത്യം അല്ല നിങൾ പ്രചരിപ്പിക്കുന്നത്.അത് കൊണ്ട് തന്നെ ഇനിയും മുന്നോട്ട് പോവുക....full support
@haneefa.p13313 жыл бұрын
അതാണ് 👍
@zainzain95803 жыл бұрын
സത്യം അല്ലാത്തത്കൊണ്ടാണോ സപോർട് ചെയ്യുന്നത്😀😀😀
@haneefa.p13313 жыл бұрын
@@zainzain9580 അ സത്യം
@reddotpartnersbgmi43943 жыл бұрын
Pinnalla
@notkaztro51523 жыл бұрын
അല്ല എന്നല്ല അവൻ ഉദെഷിച്ചത് അല്ലെ എന്നാണ് 😄
@prathappanchami303 жыл бұрын
ഇൻട്രൊഡക്ഷനിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നും താങ്കൾ നല്ല പക്വത ഉള്ള ഒരു യൂട്യൂബർ ആണെന്ന് തെളിയിച്ചു.. ഇങ്ങനെ തന്നെ മുന്നോട്ടു പോവുക.. എല്ലാവിധ ഭാവുകങ്ങളും 👍👍👍👍
@dawnmathew51713 жыл бұрын
നിങ്ങൾ പറയുന്ന കാര്യം 100% സത്യം ആയത് കൊണ്ടല്ലേ നിങ്ങൾക്ക് 90% ആളുകൾ സപ്പോർട്ട് ചെയ്യുന്നത് ബാക്കി 10% അല്ലെ അവര് ആ വഴിക്ക് പോട്ടെ ബ്രോ we all with you💯❤
@ഹാകിംഗ്3 жыл бұрын
നിങ്ങളെ മനസ്സിലാക്കാൻ 142 എപ്പിസോഡും കാണേണ്ടിവന്നു ഫാസിൽ ഇക്ക നിങ്ങൾ കാണിച്ച എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയിരുന്നു പക്ഷേ തെളിവുകൾ ഉണ്ടായിരുന്നില്ല ഒരേയൊരു വീഡിയോ ആണ് നിങ്ങളിൽ എത്താൻ പ്രേരിപ്പിച്ചത് മദീനയിൽ ജിന്ന് ഇരിക്കുന്ന വിഷയം ആ വീഡിയോ കുറിച്ച് ജനങ്ങൾക്ക് അത് ജിന്ന് അല്ല മനുഷ്യന്റെ മേൽ പതിക്കുന്ന പ്രകാശമാണ് എന്ന് പറഞ്ഞു കൊടുത്തതിന് വളരെ നന്ദി ഞാൻ ജിന്നുകളെ കുറിച്ച് ഒരുപാട് പഠിക്കുന്ന വ്യക്തിയാണ് ജിന്നുകൾ ക്യാമറയിൽ പെടാൻ ഒരു സാധ്യതയുമില്ല കാരണം അവരുടെ വേഗതയും രൂപത്തിനും എത്തിനോക്കാൻ ഇന്നേവരെ അങ്ങനെയൊരു ക്യാമറ ലോകം നിർമ്മിച്ചിട്ടില്ല ഇനി നിർമ്മിക്കുകയും ഇല്ല ജിന്നുകൾ ഒരിക്കലും ഉപദ്രവിക്കുകയില്ല ജിന്നുകൾ രണ്ടുതരമുണ്ട്. തുടരും
@shinumonps59853 жыл бұрын
Jinn ondennano ningal parayunnath?
@ഹാകിംഗ്3 жыл бұрын
@@shinumonps5985തീർച്ചയായും
@akhilpanilkumar94003 жыл бұрын
നിങ്ങളെ സപ്പോർട്ട് ചെയ്തില്ലങ്കിൽ അത് സമൂഹത്തോട് ചെയ്യുന്ന തെറ്റാകും. സത്യം എപ്പോളും ജയിക്കട്ടെ
@praveentp23613 жыл бұрын
ഈ ചാനൽ ചെയ്യുന്ന സാമൂഹ്യ സേവനം വളരെ വലുതാണ്...യുക്തി ബോധം ഉള്ള ഒരു തലമുറ ഈ ചാനലിലൂടെ വളർന്നു വരും എന്നുള്ളതിന് ഒരു തർക്കവുമില്ല... Full support..
@irshadbovikanamichu64623 жыл бұрын
തെറ്റിദ്ധരിപ്പിക്കാൻ ഇന്ന് ലോകത്ത് എത്രയോ പേരുണ്ട് പക്ഷെ അതു വെളിച്ചത്തിൽ കൊണ്ട് വരൻ നമ്മളെ ഫൈസൽക്ക മാത്രമേ ഉള്ളു. Proud of you Faishalkka
@bindukeerthi11193 жыл бұрын
ഫുൾ സപ്പോർട്ട് ഉണ്ടാവും ബ്രദർ ❤👍ട്രിക്ക്സ് ഇനിയും ഒരുപാട് മുന്നേറട്ടെ 👍
@razeikparappa3 жыл бұрын
😍😍💪💪💪💪💪🏴🥀🥀
@viralmediamalayalam7023 жыл бұрын
ആരുടെയും വിമർശനം കാര്യമാക്കേണ്ട ഇനിയും മുന്നോട്ടു പോവുക,എന്നാലും വിമർശനങ്ങൾ എല്ലാം തരണം ചെയ്തു ഇന്ന് ഇതുവരെ എത്തിയിരിക്കുന്നു.ജാതി മത ബേധം ഇല്ലാതെയതാണ് fazil ഓരോ അനാചാരത്തെയും അവതരിപികുനത്.(a big salute) ഈ 142 episode ഇല്ലും fazil പറയാൻ ശ്രെമിച്ചതു ഇത്ര മാത്രമാണ് "വിശ്വാസം വേണം പക്ഷേ അത് അന്ത മാകരുതു ". Fazil basheer is a god choosen child.വിമര്ശനങ്ങൾ എല്ലാം തരണം ചെയ്തു കഷ്ടപ്പെട്ട് പണിതുയർത്തിയ ഈ സാമ്രാജ്യം ആകുന്ന tricks channel ലിനു 4ലക്ഷം പടയാളികളാണ് support ചെയാൻ ഉള്ളത് അതിൽ ഒരാളായി ഞാനും.fazil ഇനിയും മുന്നോട്ടു പോകണം വിമർശിച്ചവരെയും വേദനിപ്പിച്ച വരുടെയും മുന്നിൽ തല ഉയർത്താനുള്ള സമയം അകത്താമായിരിക്കുന്നു.im abhinand
@Ak_jubilant3 жыл бұрын
Great you are right
@mathewjoseph50273 жыл бұрын
നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമാണ്. ജനങ്ങൾ അന്ധവിശ്വാസത്തിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതൊരു കാലത്തും മാറാൻ പോകുന്നില്ല അന്ധവിശ്വാസം കൂടുതലും പ്രചരിപ്പിക്കുന്നത് മതങ്ങളാണ്. മനുഷ്യനെ ചൂഷണം ചെയ്യുന്നവരും മത വിശ്വാസത്തിന്റെ പേരിലാണ്.
@Linsonmathews3 жыл бұрын
നമ്മൾ വിചാരിക്കുന്ന സത്യം ഇവിടെ വരുമ്പോൾ അന്ധവിശ്വാസം ആയിരുന്നുന്ന് മനസ്സിലാവുമ്പോൾ സന്തോഷം 👍 നമ്മൾ അത് തിരുത്തും ❣️
നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ ഒരു സമൂഹ സേവനമാണ്. ഈ സമൂഹത്തിൻ്റെ കണ്ണ് തുറപ്പിക്കുന്ന ഇതുപോലെയുള്ള ചാനലുകൾ എല്ലാവരും സപ്പോർട്ട് ചെയ്യുക... എന്നെപ്പോലെയുള്ള കുറച്ച് പേരെങ്കിലും ചേട്ടൻ്റെ ഒപ്പം കാണുമെന്ന് പ്രതീക്ഷിക്കുന്നു...💪🏻💪🏻💪🏻💪🏻
@sunilbabu64983 жыл бұрын
വളരെ സൗമ്യനായി അന്ധവിശ്വാസങ്ങൾക്കെതിരെ പോരാട്ടം തുടരുക. Great Job🌹🌹❤️❤️👌🏻
@thanikschannel.19303 жыл бұрын
പ്രഫ: സർ താങ്കൾക്ക് നന്മ വാക്കുകൾ. ഒരു പാട് സംശയങ്ങൾക് താങ്കളുടെ vidio ഉപകാരപ്രദമായിട്ടുണ്ട് എന്നത് നഗ്ന സത്യം ആണ്.പലരും സ്വയം കണടച്ച് ഇരുട്ടാക്കുന്നവരും കാണും സത്യം എന്നും വിജയിക്കും - ഇതു പോലതെ നല്ല vidio വഴിതാങ്കൾക് മുന്നോട് പോവുക .ഞാനും ഈശ്വരവിശ്വാസിയാണ് സത്യത്തിന്റെ കൂടെയുണ്ടാവും.
@yadukrishnan6263 жыл бұрын
ഇക്കയുടെ വീഡിയോസ് കാണുമ്പോഴാണ് പണ്ട് വിശ്വസിച്ചിരുന്ന പലതിന്റെയും സത്യം മനസിലാവുന്നത്. കീപ് പോസ്റ്റിങ്ങ് 👍👍🔥
@shajahanvmvakkathodika96653 жыл бұрын
ഹലോ ഫാസിൽ ബഷീർ.... എന്തുകൊണ്ടോ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു...അത് താങ്കളുടെ നല്ല പ്രവർത്തി മൂലമാണ്... കാപട്യത്തെ പൊളിച്ചടുക്കുന്ന നിങ്ങളുടെ എല്ലാ വീഡിയോകൾക്കും... എൻറെ കട്ട സപ്പോർട്ട്.. 👌 ഷാജഹാൻ പോത്തുകല്ല്...
@aneesarajif25533 жыл бұрын
സൂപ്പർ അവതരണം അതുകൊണ്ട് തന്നെയാണ് തിരഞ്ഞു പിടിച്ചു കാണുന്നതും ♥️♥️
@subibs34583 жыл бұрын
നിങ്ങൾ ഒരു സംഭവമാണുട്ടോ നമ്മൾ ചെയ്യുന്നത് ശരിയാണെന്ന് നമ്മുക്ക് പൂർണ്ണ ബോധമുള്ള ടുത്തോളം കാലം മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല ഇതുപോലെയുള്ള നല്ല നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു
@neelakurinji82703 жыл бұрын
എന്റെ പൊന്നണ്ണാ നമിച്ചു🥰🥰🥰 ഉടായിപ്പു കാണിക്കുന്നവന്റെ അന്തകൻ ആണ് tricks ചാനൽ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഈ ചാനൽ എത്രയും വേഗം 1.M അടിക്കട്ടെ Tricks💙
@abdulkhader41243 жыл бұрын
വഴിയിൽ കുറെ നായകൾ കുരക്കുന്നുണ്ടാകും അതിനെ എല്ലാം കല്ല്എടുത്തു എറിയാൻ നിന്നാൽ നമ്മൾക് എത്തേണ്ട സ്ഥലത്ത് എത്തിചേരില്ല... അത് കൊണ്ട് ഫാസിൽബായ് നിങ്ങൾ നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുക 💪വിമർശികാൻ വരുന്നവരും വീഡിയോ കാണുന്നുണ്ട്.....full സപ്പോർട് fazil ബായ്. 💪💪💪💪💯
@absfitness72403 жыл бұрын
❤👌👌 കുറ്റം പറയുന്നവർ പറയട്ടെ ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങളുടെ കൂടെ കുറെയധികം സത്യങ്ങൾ നമുക്ക് തിരിച്ചറിയാൻ പറ്റി നിങ്ങൾ കാരണം
@praveenpraveen-ue2pw3 жыл бұрын
താങ്കൾ പറയുന്നത് ഓരോന്നും സത്യം ആണ് ഞാൻ കുറച്ചു നാളുകൾ ആയതേ ഉള്ളു എങ്കിലും എല്ലാ എപ്പിസോഡുകളും കാണാൻ ശ്രമിച്ചു കണ്ടത് ഒക്കയും വളരെ ഇഷ്ടായി എന്ത് വിമർശനങ്ങൾ ഉണ്ടങ്കിലും മുന്നോട്ട് പോകുക 👍👌👌🤝🤝🤝❤❤❤
@muhammedramees34993 жыл бұрын
എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുന്ന ഒരു ചാനൽ താങ്ക്യു
@cletusdamian77943 жыл бұрын
ആരെന്തുപറയുന്നു എന്നതിൽ അല്ല പറയുന്നതിൽ എന്തുമാത്രം കാര്യം മുണ്ട് എന്നതിലാണ് കാര്യം പിന്നെ കുകുന്ന കുറുക്കന്മാർ കുകട്ടെ ചന്ദ്രന് ഒരു കുഴപ്പവും ഇല്ല സഹോദരാൻ മുന്നോട്ടു വേഗം യാത്ര ചെയൂ 🌹🌸💐🌺🌷🙏🙏🙏
@ncmphotography3 жыл бұрын
ഇത് പോലെ സത്യങ്ങൾ ഇനിയും പുറത്ത് കൊണ്ട് വരണം fazilkka♥️👍👍
@rajanayadathil95823 жыл бұрын
സത്യം പുറത്ത് കൊണ്ടു വരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@shonpius3 жыл бұрын
മീനിനെ ജീവിപ്പിക്കുന്നതിന്റെ രഹസ്യം എന്താണ് എന്ന് കുറച്ചു നാൾ മുൻപ് ഞാൻ comment ഇൽ ചോദിച്ചിരുന്നു. ഉത്തരം കിട്ടും എന്നു പ്രതീക്ഷിച്ചില്ല. Thank you for revealing the fact.
@sreejikadakam29453 жыл бұрын
ഞാൻ ഒരുപാട് യൂട്യൂബ് വീഡിയോ കാണാറുണ്ട് പക്ഷേ ലൈക് കൊടുക്കുന്നത് ഇൗ ചാനലിന് മാത്രം👌👏👏
@kavitha42163 жыл бұрын
യാഥാർഥ്യം തേടിയുള്ള യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍👍👍👍👍👍👍
@fitlifecochin8253 жыл бұрын
ഈ വീഡിയോസും ഫോട്ടോസും കണ്ടപ്പോഴേ തോന്നിയിരുന്നു ട്രിക്സ് ചാനലിൽ ഇത് വരുമെന്ന്. ഫുൾ സപ്പോർട്ട്
@parthasarathy48133 жыл бұрын
❣️കാലം നിങ്ങളെ അംഗീകരിക്കും ബ്രോ.... സധൈര്യം മുന്നോട്ട്.... അന്ധവിശ്വാസത്തിനുമേൽ ശാസ്ത്രാവബോധം നേടിയെടുക്കാൻ ശ്രെമിക്കുന്ന ഒരു തലമുറയുടെ കൂട്ടം നിങ്ങൾക്ക് മുന്നിലും പിന്നിലും ഉണ്ട്..... നിങ്ങളുടെ പ്രവർത്തികൾ ഒരുപാട് ഇഷ്ടം....❣️
@neelakurinji82703 жыл бұрын
അതെ
@ibrahimyachu29173 жыл бұрын
പറയുന്നവർ പറയട്ടെ
@hihello5993 жыл бұрын
Appo religion oke illandavum eennano
@neelakurinji82703 жыл бұрын
@@hihello599ഇവിടെ ജാതിയും ഇല്ല മതവും ഇല്ല.. അതിനുമപ്പുറം ശാസ്ത്രം മാത്രം... ആരും ജാതിയും മതവും പൊക്കിപ്പിടിച്ചോണ്ട് വരണ്ട
@parthasarathy48133 жыл бұрын
@@hihello599 എന്താണ് bro religion????
@akhilrajp.r95583 жыл бұрын
താങ്കളുടെ...വീഡിയോസ്..കണ്ടു.....fake വിഡിയോസിന്റെ...ട്രിക്ക്..മനസ്സിലാക്കി...വീട്ടിലെ..കാർന്നോന്മാരെയും....കുട്ടികളെയും...പറഞ്ഞു മനസ്സിലാക്കാൻ..സാധിക്കുന്നുണ്ട്....അങ്ങനെ..വീട്ടിൽ..ഒരു സ്റ്റാർ ആവാനും....സാധിച്ചു...😍😍
@miniatureworld21743 жыл бұрын
കുരക്കുന്നവർ കുരക്കട്ടെ ട്രിക്സ് ഒരു പ്രസ്ഥാനം ആണ് ഇത് ഇനിയും മുന്നോട്ട് പോകും പോയില്ലെങ്കിൽ ഞങ്ങൾ കൊണ്ട് പോകും ♥♥♥♥♥♥♥♥♥♥
തുറക്കാത്ത കണ്ണുകൾ സത്യം മനസ്സിലാക്കട്ടെ... അടിപൊളി ചാനൽ
@Ameen..1233 жыл бұрын
അസഭ്യം പറയുന്നവർ പറയട്ടെ . താങ്കൾ മുന്നോട്ട് പോകുക . full support..
@nasarmh97453 жыл бұрын
നിങ്ങൾ അവതരിപ്പിച്ച എല്ലാ വീഡിയോയും സത്യമാണ് എന്നു ഞാൻ വിശ്വസിക്കന്നു നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ നിങ്ങളെപ്പോരട്ട് ചെയ്യാൻ ധാരാളം ആളുകളുണ്ട് സത്യത്തെ മൂടിവെക്കാൻ അതികനാൾ കഴിയില്ല
@ramesanpkramesanpk19753 жыл бұрын
നിങ്ങൾ സത്യത്തെ തേടുകയാണ് "അത് പ്രകൃതി നിയമം പോലെ നിങ്ങൾ സമൂഹത്തെ അറിയിക്കുന്നു. ഇനിയും പുതിയ അറിവുകൾ നമുക്ക് തരുക....
ഏതെങ്കിലും ഒരു പ്രസ്ഥാനത്തിനൊ, മതത്തിനോ വേണ്ടി ബുദ്ധി പണയം വെച്ച കുറേ ആളുകൾ ഉണ്ട്, അവരെ നിങ്ങള് നോക്കണ്ട. നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക. ജയ് ഹിന്ദ് 🇮🇳🇮🇳 🇮🇳
@glasnoskulinoski3 жыл бұрын
എന്ന് ഒരു കൾച്ചറൽ ഹിന്ദു അണ്ണൻ...
@LE_MII3 жыл бұрын
@@glasnoskulinoski അതിനെന്താ...?
@rollex39883 жыл бұрын
@@glasnoskulinoski spotted that miran
@namboothiristalk52433 жыл бұрын
@@glasnoskulinoski culturally Hindu എന്നൽ ഭാരതീയ സംസ്കാരം എന്നാണ് അർത്ഥം. വിശ്വാസം കൊണ്ട് നമ്മൾ പല മതങ്ങളിൽ ഉള്ളവർ ഉണ്ടാകും പക്ഷേ നമുക്ക് എല്ലാവർക്കും സംസ്കാരം ഒന്നേ ഉള്ളു, ഇന്ത്യൻ സംസ്കാരം
@kapatgafoor24193 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ യാഥാർഥ്യം മനസ്സിലായി നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി
@avtech65413 жыл бұрын
വിമര്ശകരെ വിട്ടു കളയണം..... വിമർശിക്കാത്ത ഒരുപറ്റം ആളുകളും ഇവിടെ ഉണ്ടല്ലോ
@avtech65413 жыл бұрын
Thanks for giving me symbol of love ❤❤❤❤❤ @tricks by fazil basheer ❤❤
@owaisbasheer32093 жыл бұрын
രണ്ടാമത് പറഞ്ഞത് ക്ലിയർ ആയില്ല
@Life_love_03 жыл бұрын
ഈ video ഞാൻ ഫാസിൽക്കക്ക് അയക്കണം എന്ന് വിചാരിച്ചിരുന്നു. ഫാസിൽക്കയുടെ നമ്പർ ഇല്ലായിരുന്നു. എന്തായാലും വിഡിയോ പൊളിച്ചു 👍👍👍💥💥
@eldhopv54653 жыл бұрын
ഫാസിൽകാ നിങ്ങൾ ഒരു പ്രസ്ഥാനം ആണുട്ടോ ❤❤❤❤
@shanids65223 жыл бұрын
ഇക്ക. .നിങ്ങളെ നമ്മുടെ നാടിന് ആവശ്യം ആണ്...go ahead... തെറി പറയുന്നവരെ ഇനിയും ചേർത്ത് പിടിച്ച് നല്ല മിത്രം ആക്കുക.. Go ahead...ഞങൾ ഉണ്ട് കൂടെ..!
@rathnavallyvaliyaparambil81963 жыл бұрын
ആൽമാർത്ഥമായ അന്വേഷണം നല്ല അവതരണം ഞാൻ പല ചാനലും കണ്ടെട്ടിടുണ്ട് ഇതിൽ നിന്നും വ്യത്യസ്തം ആണ് ഫാസിന്ലെന്റെ ചാനൽ എല്ലാ ഭാവുകങ്ങളും നേരുന്നൂ മുന്നോട്ട് ധൈര്യമായി പോവുക 💪💪💪👍👍♥️♥️👌
ചാനൽ വളരെ ഇഷ്ടം സമൂഹം ഈ അന്തമായ ജീർണ്ണയിൽ നിന്നും ഉണരണം ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഇങ്ങനെ യുള്ള അന്തവിഷ എതിരാണ് നേരിൽ കാണാൻ ആഗ്രഹം
@teamxcolt3 жыл бұрын
Fazil ika full support 👍👍👍
@najilkalathingal15783 жыл бұрын
👍🏻👍🏻
@svmmobiletech14683 жыл бұрын
ഞാൻ ന്യൂ subscriber ane videos okke super anne support undavum bro👍🏻
@rafikottakkal10423 жыл бұрын
ഞങ്ങളുടെ കോളേജ് ഗ്രൂപ്പിൽ വന്നപ്പോഴേ ഞാൻ അവരോട് പറഞ്ഞിരുന്നു..... Wait and see ന്ന് അല്പം അഹങ്കാരത്തോടെ തന്നെ ഞാൻ ഇത് അങ്ങോട്ടേക്ക് share ചെയ്യും ✌🏼✌🏼✌🏼
@sreedharan44613 жыл бұрын
😄😄
@riyaznuzcp40353 жыл бұрын
Fazil bai ഈ ലോകത്ത് എന്ത് നല്ല കാര്യം ചെയ്യുമ്പോഴും വിമർശിക്കാൻ വേണ്ടി ഒരു വിഭാഗം തന്നെ ഉണ്ടാവും അവരെ ആ വഴിക്ക് പൊക്കോട്ടെ ഓരോ തട്ടിപ്പിന്റെ രഹസ്യവും അവർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല നിങ്ങളെ സപ്പോർട്ട് ചെയ്യാൻ വലിയ വിഭാകം തന്നെ ഉണ്ട്...ഇനിയും ഒരു പാട് യാഥാർഥ്യം മനസ്സിലാക്കാൻ കാത്തിരിക്കുന്നു.....by Riyaz
@aabzworld44503 жыл бұрын
രണ്ടും വാട്സാപ്പിൽ കുറെ കണ്ടതാ. ഓരോ grpilum..! സത്യാവസ്ഥ അറിയാതെ ഞാൻ ഷെയർ ചെയ്യാറില്ല.. 👍🏻 എന്നാലും മനസ്സിൽ ചില സംശയങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. അത് ഇപ്പൊ മാറി Thanks ikkaa👍🏻👍🏻👍🏻
ഇക്ക സൂപ്പർ ആണ് ട്ടോ... മുന്നോട്ട് തന്നെ പോവുക. 👍👍
@prasanthme73 жыл бұрын
മറ്റുള്ളവർ പറയുന്നത് ഒന്നും കേൾക്കണ്ട... നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ കൂടെ ഒരായിരം പേർ ഉണ്ട്... മരിച്ചാലും സത്യം മാത്രം അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ.. ആ കൂട്ടത്തിൽ ഞാനും.... സിനിമ ഡയലോഗ് പറയുകയാണെങ്കിൽ *ഇജ്ജ് പൊളിക്ക് മുത്തേ*
@akkafangirl-kerala39043 жыл бұрын
എന്നാലും ഇക്ക നിങ്ങൾ നല്ല തരത്തിൽ എല്ലാം കണ്ടു പിടിച്ചു മറ്റുള്ളവരിലേക്ക് എത്തിക്കുന്നു ❤️
@Ramkumar-yc3tw3 жыл бұрын
ഇക്ക അല്ല കക്കയാണ് അക്ക
@pmpmp54603 жыл бұрын
എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കി യാഥാർഥ്യം മനസ്സിലാക്കി തരുന്ന അത് ശരിയാണെന്നു വിശ്വസ്സിക്കുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെ ഉണ്ട് ഫാസിൽ ഇക്കാ
@skmedia45743 жыл бұрын
നിങൾ മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് 🔥🔥🔥
@mmali353 жыл бұрын
മാഷാ അള്ളാ എന്റെ ഒരുപാട് കാലത്ത് സംശയം മാഷാ അള്ളാ അതിനു മറുപടി എനിക്ക് കിട്ടി വർഷങ്ങൾക്കു മുൻപേ ഈ മീൻ വീഡിയോ ഞാൻ കണ്ടു എന്ന് എനിക്ക് ഉത്തരമില്ലായിരുന്നു ഇപ്പൊ കിട്ടി മാഷാ അള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@capt.santhoshmenon3 жыл бұрын
Whatever the world say , I'm always with you Fazil ji ,pls keep going 👍
@GeoJacob11753 жыл бұрын
Fazil bhai.... full support undu. We are with you.
@mysteriousbeing59673 жыл бұрын
Full support fazil bro keep going 👍🏻😊
@ranjithgr07653 жыл бұрын
ഈ വീഡിയോ 3വർഷങ്ങൾക്കുമുൻപ് (വർഷം കൂടാനേചാൻസ് ഉള്ളു) കണ്ടതാ പുതിയ വീഡിയോ അല്ല.....രഹസ്യം അറിഞ്ഞതിൽ സന്തോഷം നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ 😎😎😎
@sudevsuresh35713 жыл бұрын
വീഡിയോ കാണുന്നെന്റെ മുന്നേ കമെന്റ് ഇട്ടു എന്തായാലും പൊളി ആയിക്കും ❤💯💪
@BindhuGopan-b5s Жыл бұрын
കുറ്റം പറയുന്നവർ എന്ത് കണ്ടാലും അവർക്ക് കുറ്റം ആയി തോന്നും നിങ്ങൾ അതൊന്നും നോക്കാതെ മുന്നോട്ടു പോകുക ഞാൻ കുറച്ചുപേർ നിങ്ങളുടെ കൂടെ ഉണ്ട്
@suja84773 жыл бұрын
I support you🔥keep going
@anumoljoseph20273 жыл бұрын
ധൈര്യം ആയിട്ട് മുന്നോട്ടു പോകുക. സത്യം മാത്രം എന്നും ജയിക്കട്ടെ. God bless you🥰🥰👍👍
@joshiaugustine1193 жыл бұрын
ഫാസിലിക്ക ഫുൾ സപ്പോർട് 👍👍👍👍
@sarithamoloottysreejith44733 жыл бұрын
ലോജിക് വച്ച് ചിന്തിക്കാൻ തുടങ്ങി. താങ്ക്സ് to fasilkka. ഏതോ അത്ഭുതശക്തിയുടെ പ്രവൃത്തി എന്ന് കരുതിയത് പലതും ചിന്തിക്കാനും അതിന്റെ സത്യാവസ്ഥ ചിന്തിക്കാനും എന്നെ പ്രേരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് tricks ആണ്. ഞാനും നിങ്ങളുടെ ആശയത്തോട് യോജിക്കുന്നു.
@vishnupriya60823 жыл бұрын
Vannallo 💪💪💪💪. ഞാൻ ഒരു യുക്തിവാദിയാണ് എന്നാലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അടിച്ചമർത്താൻ ശ്രേമിച്ചിട്ടില്ല ഒരിക്കലും....
@aswinpj97393 жыл бұрын
Thats Great👏
@vibezmalayalam74723 жыл бұрын
പിന്നെ എന്തോന്ന് യുക്തിവാദി 😀😀
@thex70883 жыл бұрын
@@vibezmalayalam7472 adh swontham ashayam anne ath pakshe bakki ula vare budhimutthikaruth nb njan oru yukthi vadhi anne
@vibezmalayalam74723 жыл бұрын
@@thex7088 സ്വന്തം ആശയം എന്നാണോ ഉദ്ദേശിച്ചത്
@saaj4723 жыл бұрын
Ooh you believe something came from nothing ?
@shijujose98543 жыл бұрын
അസഭ്യം പറയുന്നവർ...അവരെ സ്വയം വെളിപ്പെടുത്തുന്ന രീതിയാണ്...... മോശമായി പോകുന്നതും അവർതന്നെ💓💓💓 താങ്കൾക്ക് പൂർണ്ണ സപ്പോർട്ട്👍👍👍all the best
@The_fun_flocks3 жыл бұрын
ഇങ്ങള് പൊളിയാണ്.👏💥keep going 👍
@msali62143 жыл бұрын
World is going into 21rt century. Some people trying to pull the society to 18th century. You go ahead boy . I am 68 years old person . I am strongly supported to you
@JaiHind-33 жыл бұрын
We support you Fazil sir. Your effort and hardwork is highly appreciated..
@ratheesh.rnsskuriyathy61246 ай бұрын
നിങ്ങൾ ഒരു വലിയ സംഭവം ആണ് ബ്രോ പൊളിച്ചു 😀👌👌👍
@ramachandranp78823 жыл бұрын
ചത്ത മീനിനെ ജീവിപ്പിച്ച തട്ടിപ്പ് എന്താണെന്ന് ചിന്തിക്കുമ്പോഴാണു് താങ്കളുടെ വീഡിയോ കണ്ടത്. തുടരുക, ആശംസകൾ
@muhammedismail36103 жыл бұрын
അടിപൊളി മുത്തേ ☺️സ്നേഹം കൊണ്ട് വിളിക്കുവാ ട്ടോ ☺️
@sindhukadamkulamsindhukada92353 жыл бұрын
ഞങ്ങൾ ഉണ്ട് കൂടെ.. സത്യം ജയിക്കും
@svkelectricalsmannar48063 жыл бұрын
എല്ലാ വിധ ആശംസകളും താങ്കൾക്ക് നേരുന്നു.... ധൈര്യമായി മുൻപോട്ടു പോകുക.... 👍👍
@butwhy90833 жыл бұрын
We are with you ikka, go forward with great heart ❤️
@suryasreekutty56823 жыл бұрын
ഏതെങ്കിലും ഒരു അത്ഭുദ വീഡിയോ കാണുമ്പോൾ ഞാൻ ഓടി ഇങ്ങോട്ടാ വരണത് 😪 സത്യാവസ്ഥ പറഞ്ഞു തരും ഫാസിൽ ഇക്ക എന്ന വിശ്വാസത്തിൽ , വിമർശിക്കുന്നവർ വിമര്ശിക്കട്ടെ അസഭ്യം പറയുന്നവർ പറയട്ടെ . അതൊരു വിഭാഗം അതിൽ എത്രെയോ വലിയൊരു വിഭാഗം ആളുകൾ (ഞാനും) പിന്തുണയുമായി കൂടെ ഉണ്ട് 😍😍😍😍😍😍😍😍😍
@haribhas20013 жыл бұрын
Hi Fazil, Amazing work brother, your channel is amazing . Very good initiative from your side to take up such topics that actually ruin the scientific fabric of our society. Thanks again
@albinea91443 жыл бұрын
നിങ്ങൾ ധൈര്യമായി മുൻപോട്ട് പോകു നിങ്ങൾ സത്യങ്ങൾ പറയുന്നതല്ലാതെ ആ വ്യക്തികളെ വാക്കുകൾ കൊണ്ടു പോലും മുറിവേല്പിക്കുന്നതായി ഇതുവരെ തോന്നിയിട്ടില്ല.. Full support.. go ahead 👍
@hmc54473 жыл бұрын
ആർക്ക് ആണെങ്കിലും സത്യം മനസ്സിലാക്കണം അത്രയേ ഉള്ളൂ ഫാസിൽ ബ്രോ
@mujeebrahman60183 жыл бұрын
താങ്കളുടെ (ട്രിക്‌സ്)ന്റെ ഈ പരിപാടി വളരെയധികം ഉപകാരപ്രദമാണ് ..ഇനിയും മുന്നോട്ടു പോവുക ..ഞങ്ങളുടെ യെല്ലാം മാക്സിമം സഹകരണം ഉണ്ടാവും
@vineeshsankaranachary34213 жыл бұрын
ഭായ് ആലുവയിൽ ഇത്രയും നാൾ നിന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ല എന്ന വിഷമം ഉണ്ട്, കാണാം കാണും, കാണണം 🙏🙏🙏
@radioranthal69293 жыл бұрын
ഫാസിൽ മച്ചാൻ തിരുവനന്തപുരത് വന്ന് രണ്ട് വീഡിയോ ചെയ്തപ്പോഴും കാണാൻ പറ്റാത്ത വിഷമത്തിൽ ഇരിക്കുന്ന എനിക്ക് താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ ഒരു ആശോസം 😜😀
@dollyjolly15753 жыл бұрын
😄😄😄
@RavijiItaly3 жыл бұрын
😇🙏.. മനസ്സിൽ വെളിപ്പെട്ട സത്യം, ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്ന ആരോ, അയാളാണ് യഥാർത്ഥ ബ്രാഹ്മണൻ, അല്ലെങ്കിൽ മത പണ്ഡിതൻ!. 👌😊👍
@bindugs37373 жыл бұрын
താങ്കൾ ഇനിയും മുന്നോട്ട് തന്നെ പോകുക. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടുന്ന ഇക്കാലത്തു താങ്കളെപ്പോലുള്ളവർ നാടിന് അവശ്യം വേണ്ടവർ തന്നെയാണ്. ഇതിന്റെയൊക്കെ സത്യം അറിയാൻ ആഗ്രഹിക്കുന്നവർ ധാരാളം ഉണ്ട്.... മുന്നോട്ട്... മുന്നോട്ട് മാത്രം 👍👍👍👍👍🙏🙏🙏🙏
@araviaravindakshan23473 жыл бұрын
ഫാസിൽ ഇക്ക നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം 100% ശരിയാണ് ആദ്യം സബ്സ്ക്രൈബ് ചെയ്‌തിട്ടെ വീഡിയോ കാണുള്ളൂ 😀സൂപ്പർ
@hardwork67203 жыл бұрын
എന്റെ ചാനൽലിലും ഇടാട്ടുണ്ട് ഇ മീനിന്റെ വീഡിയോ എനിക്കുo ഒരു dought ഉണ്ടായിരുന്നു ഇപ്പോ മാനിസിലായി ❣️
@adhyaann84613 жыл бұрын
kozhikkodu evideyoo veetile thuni kalkku thaane thee pidikkunnuu....ethinte sathyavashtha kandu pidikkuu ikkaaa.....e video kku vendi katta waiting
@ammankv71643 жыл бұрын
ഞാൻ സപ്പോർട് ചെയ്യും. അസഭ്യം പറഞ്ഞവർ അവരുടെ സംസ്കാരം വിളിച്ചു പറയുന്നു. അവർ പറയട്ടെ. ഇന്ത്യ മഹാരാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ 😁
@hamzathpasha40643 жыл бұрын
Yes👌
@y4akshay5693 жыл бұрын
പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുമ്പോൾ.... വിഷമം കൊണ്ട് എന്തൊക്കയോ പുലമ്പുന്നതായി കരുതിയാൽ മതി.....😌 Ignore negatives... & keep going Ikka🌟🔥❤️