Пікірлер
@praveenpathanapuram7025
@praveenpathanapuram7025 Сағат бұрын
ഇത് ശെരിക്കും നടന്നത് ആണെങ്കിൽ ബസ് ഡ്രൈവർ sudden break ചെയ്തേനെ.. ഓട്ടോക്കാരൻ പുറകിൽ കൊണ്ട് ചാർത്തി വെച്ചേനെ,😆😆😂😂
@sajiblackmedia2248
@sajiblackmedia2248 2 сағат бұрын
മുതുകാട് കഥ ഇപ്പോൾ എന്തായി മാഷേ....
@roshanbaig1487
@roshanbaig1487 4 сағат бұрын
Chilavanmaarude vichaaram zamzam water ingane aanennu islamil parayunnund allenkil makka authorities avakashavadam unnayikunnund ennu
@radhaak5026
@radhaak5026 4 сағат бұрын
നവ്യക്തമായ മറുപടി 👍👍
@roshanbaig1487
@roshanbaig1487 4 сағат бұрын
Vishvasamillatha vishvasam undaakan sramikunna islamine padichitillatha muslim naamadarikal..
@ibrahimbaqavi327
@ibrahimbaqavi327 6 сағат бұрын
മുതുകാട് സാറിനെ മറക്കാൻ കഴിയില്ല എത്രയോ സഹജീവികൾക്ക് നല്ല വീടും ഉപജീവന മാർഗവും നൽകിയ മനുഷ്യ സ്നേഹിയാണ് അദ്ദേഹം ഈ മജീഷ്യന്റെ അർപ്പണ മനോഭാവവും വിനയവും തന്നെയാണ് അദ്ദേഹത്തിന്റെ മാജിക്കിന്റെ രഹസ്യം അറിയാൻ പ്രേക്ഷകർക്കു താല്പര്യമില്ലാതാക്കുന്നത് 👍🏼👍🏼👍🏼
@rajannairk2316
@rajannairk2316 7 сағат бұрын
നിങൾ പറയും ചെയ്യും എന്തിനു വേണ്ടി ആണെങ്കിലും ഞങൾ അനുസരിച്ച് കഴിഞ്ഞോള ണo ഇതിൻ്റെ പിന്നിലെ ഉദ്ദേശo മുൻപ് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല ഇപ്പൊൾ കഴിയുന്നു അപ്പോള് നെഗറ്റീവ് കമൻ്റ് വരിക തന്നെ ചെയ്യും
@Unnaise
@Unnaise 7 сағат бұрын
ഇനി. സങ്കി. മതേതര പോരാളികൾ ഉറക്കം രാത്രികൾ 🫂🫂🥳🥳🥳🥳
@parthan7822
@parthan7822 7 сағат бұрын
ഹിന്ദു മത വിരോധം നിറഞ്ഞ കമന്റുകൾ. കഷ്ടം 😏 പറഞ്ഞത് എല്ലാം അംഗീകരിച്ചു. എന്തിന് ശ്രീ ചക്രം വരച്ചു.? വരച്ചവർ ആരോടും പറഞ്ഞും ഇല്ലാ യൂട്യൂബിൽ ഇട്ടതും ഇല്ലാ. അത് പുറത്തു നാല് പേര് അറിയാൻ ഒരു പൈലറ്റ് കണ്ട് പറഞ്ഞിട്ട് വേണോ.? വരച്ചിട്ട് മാസങ്ങൾ കഴിഞ്ഞ് കണ്ട് എത്തുന്നവരെ അത് മാഞ്ഞു പോയില്ല.? ഇത് കൂടി പറഞ്ഞു വീഡിയോ പൂർണമാക്ക്
@dreamteameventsaluva
@dreamteameventsaluva 4 сағат бұрын
3:08 ഈ സമയത്ത് കൃത്യമായി പറയുന്നുണ്ട് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ലിങ്കും കൊടുത്തിട്ടുണ്ട് ആ വീഡിയോ കണ്ടാൽ കൃത്യമായി അവരത് നിർമ്മിക്കുന്നതും അതിന്റെ കാര്യകാരണങ്ങളും എല്ലാം വിശദീകരിക്കുന്നുണ്ട്
@the_basest_of_men
@the_basest_of_men 8 сағат бұрын
ആറേഴു വര്ഷം കഴിഞ്ഞ് ഊറ്റൂബ് പൂട്ടുന്നതിൻ്റെ അന്ന്... !!! (ഓർക്കുമ്പോൾ കോൾ മയിര് കൊള്ളുന്നു) KZbin - Alphabet Inc. - Shutdown - Countdown
@remixgaming4910
@remixgaming4910 8 сағат бұрын
Bro ee mystery facts malayalm enna youtube channel und athil ippol funny aayitt ulla contents aan cheyyunnath pakshe mumb athil horror cctv footage agna okke ulla videos aayirinnu cheyyar ippo athupolathe videos mattoru channelil pulli kaaran cheyyunnund mystery facts horror ennan peru atharathil ulla videos inte satyavasta enthannenn oru video cheyyumo bro pls. Bro pinne vere oru channel und ithupole thanne hauted web enn paranjittulla athum koodi ulpeduthane bro. Ingane oru video cheyyane bro plz.
@jamsheersanuJamsheer.p
@jamsheersanuJamsheer.p 10 сағат бұрын
സത്യം പറയുകയാണെങ്കിൽ ഒരാളെയും മനസ്സറിഞ്ഞ് സഹായിക്കാൻ പാടില്ല സഹായിച്ചാൽ മുതുകാട് സാറിൻറെ പേര് പോലും നശിപ്പിക്കാൻ ഇടയാകുന്ന രീതിയിലുള്ള പരാമർശങ്ങൾക്ക് വിധേയമാകേണ്ടി വരും മുതുകാട് സാറിൻറെ ഈ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ കേരള ജനങ്ങൾക്ക് അർഹതപ്പെട്ടത് എല്ല നല്ലത് ചെയ്യുന്നവരെ ഒരിക്കലും കേരള ജനത അംഗീകരിക്കുകയും ഇല്ല
@Hitman-055
@Hitman-055 11 сағат бұрын
ഞാനും ഫാനാണ് നേരിൽ കാണാൻ സാധിച്ചിട്ടില്ല
@blackmoon8062
@blackmoon8062 11 сағат бұрын
ബുൾഡൊസർ പോയെന്ന കേട്ടത് 😂😂
@user-hu2cg8dv4l
@user-hu2cg8dv4l 13 сағат бұрын
അമ്പലം കെട്ടാൻ അമിട്ടും മോഡിയും കൂടെ യാത്ര തിരിച്ചെന്നാണ് കേൾക്കുന്നത് 😅
@user-by7yr8on3o
@user-by7yr8on3o 14 сағат бұрын
ഇനിക്ക് ഇത് അന്ന് തന്നെ തോന്നി
@MridulalSukumaran
@MridulalSukumaran 14 сағат бұрын
Hi Dear Santhosh GK, You are a think tank. Let your ideas energise the masses and bring about changes in our society. I salute you. ❤️🙏
@bobinboby3750
@bobinboby3750 15 сағат бұрын
Malayaliyoda avanmarude udaip kali. Athum fazil ikka ullapol❤❤❤❤😂😂😂
@teslamyhero8581
@teslamyhero8581 16 сағат бұрын
സുദീർഘായുഷ്മാൻ ഭവ ഫസൽ ❤❤ ആയുരാരോഗ്യ സൗഖ്യം 🤝🤝🤝❤❤
@trajeshv
@trajeshv 17 сағат бұрын
വഴിയോര കച്ചവടം കൃഷിക്കാർക്ക് വളരെ ഗുണം ചെയ്യുനുണ്ട്. മധ്യസ്ഥ കൊളലാഭം നിയന്ത്രിക്കുന്നുണ്ട്.
@sabual6193
@sabual6193 18 сағат бұрын
കഥാ മതം മാത്രം ആണ് ഹിന്ദു 😄.
@Munna14324
@Munna14324 18 сағат бұрын
ഇതും കേട്ട് അമേരിക്ക കുത്തി പൊളിക്കാൻ പോവുമോ 🙄 അവന്മാർ ആറ്റം ബോംബിട്ട് തീർക്കും നമ്മടെ കാര്യം ഗോപി 😜
@sabual6193
@sabual6193 18 сағат бұрын
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഉണ്ടായ ഹിന്ദുവിന്റെ ഫുൾ തള്ളും ഇങ്ങനെ തന്നെ 😄😄😄ഹിന്ദുവിന്റെ പറ്റിപ്പ് ഇങ്ങനെ വർഷം പറഞ്ഞു ഇല്ലാത്ത കാര്യങ്ങൾ ആണ് എന്നതാണ് ഫുൾ സത്യം 🤔.
@user-cl2ud5yp3x
@user-cl2ud5yp3x 19 сағат бұрын
അമേരിക്കകാർ ഇന്ത്യയിലെക്ക് കുടിയേറി പാർത്തവരാണെന്നതിന്റെ പുതിയ തെളിവ് 🤔😇🤓 ....ജയ് അമേരിക്ക...
@abhi_shanz
@abhi_shanz 21 сағат бұрын
Fazil Bro🖤🖤🖤
@hamzathpasha4064
@hamzathpasha4064 23 сағат бұрын
Hi Fazil Bro ❤❤❤
@sabinrajsabin8819
@sabinrajsabin8819 Күн бұрын
🥰🥰🥰
@basheerkp3432
@basheerkp3432 Күн бұрын
ഹായ് ഫാസിൽ ബ്രോ👌❤👍
@ummichi100
@ummichi100 Күн бұрын
ഹിറ്റ്ലറുടെ ഉദാഹരണം is not appropriate in this speach. Bakki ellam okay . Keep Going SGK ❤
@royantony6631
@royantony6631 17 сағат бұрын
അതിലെന്താണ് കുഴപ്പം, വളരെ ആപ്റ്റ് ആയ ഉദാഹരണം തന്നെയാണ് അത്. അദ്ദേഹം ഹിറ്റ്ലരുടെ സ്പീച്ചിലുള്ള കഴിവിനെ അല്ലേ ഉയർത്തിക്കാട്ടിയത്. അയ്യാളുടെ ക്രൂരമായ ചെയ്തികളെ അല്ല
@sreejithsivanandan2390
@sreejithsivanandan2390 Күн бұрын
Happy birthday dear ഇക്ക ❤❤❤❤❤
@user-op7we6gu8h
@user-op7we6gu8h Күн бұрын
തുടരുക 👍🏻👌🏻👍🏻
@naseemkoippallil5539
@naseemkoippallil5539 Күн бұрын
സം സം വെള്ളം ഒരിക്കലും വറ്റാത്ത ഉറവ അത് ഒരു അത്ഭുതം അല്ലെ അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@aswathytvm3321
@aswathytvm3321 Күн бұрын
𝓗𝓪𝓹𝓹𝔂 𝓑𝓲𝓻𝓽𝓱𝓭𝓪𝔂🎉🎉🎉❤❤❤❤❤
@roystephen1693
@roystephen1693 Күн бұрын
Happy birthday bro 🎊💖❤️🎊🌹🌹
@ktashukoor
@ktashukoor Күн бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല 🎉
@salamathka-ds9ul
@salamathka-ds9ul Күн бұрын
👍👍
@salamathka-ds9ul
@salamathka-ds9ul Күн бұрын
👍👍
@jayannaa3480
@jayannaa3480 Күн бұрын
😃😃😃🙄🙄
@BernitMichael-un7db
@BernitMichael-un7db Күн бұрын
മന്നബുദ്ധിയും അന്തവിശ്വാസിയും ഒന്നാണ്. പറഞ്ഞിട്ട് കാര്യമില്ല.
@vyomvs9025
@vyomvs9025 Күн бұрын
ഡിങ്കൻ ആണ് ഈ ഭൂമി സൃഷ്ടിച്ചത് ബാലമംഗളം ആണ് വിശുദ്ധ ഗ്രന്ഥം. അടുത്ത തലമുറ ഡിങ്കനെയും, ബാലമംഗളത്തെയും അംഗീകരിക്കും എന്നു നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ വിശ്വസിക്കാം. മറിച്ചു, അതൊക്കെ ആരോ ഭാവനയിൽ എഴുതിവിട്ട കഥകളല്ലേ എന്നു തള്ളിക്കളയുകയാണെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന മതവും ബാലമംഗളവും തമ്മിൽ മാറ്റമൊന്നും ഇല്ല. രണ്ടും ആരോ എഴുതിവിട്ട കഥകൾ തന്നെയാണ്.
@kiranps7178
@kiranps7178 Күн бұрын
100% CORRECT aanu bro.. njaan Bhagawan Dinkan Fan aanu
@MalayamSujith
@MalayamSujith Күн бұрын
ningal american president agumo?
@MalayamSujith
@MalayamSujith Күн бұрын
oru thavala
@MalayamSujith
@MalayamSujith Күн бұрын
onnu podappa,karthavu threeyaka daivam annu,adhyathe daivam adheham annu,thannikku enthellum parayan undengil parayada pulle.
@MalayamSujith
@MalayamSujith Күн бұрын
@paulv1080
@paulv1080 Күн бұрын
ഇൻഡ്യൻ ജനതയെ പറഞ്ഞു പറ്റി ക്കുന്നത് പോരാഞ്ഞ് ഇനി അമേരിക്ക യെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു.
@MalayamSujith
@MalayamSujith Күн бұрын
thaan oru niriswaravaadhiyaano?
@AboobakerT-j8v
@AboobakerT-j8v Күн бұрын
Ok