ചത്തത് രാധയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്

  Рет қаралды 17,835

24 News

24 News

Күн бұрын

Пікірлер: 41
@KL-01-to-KL-14
@KL-01-to-KL-14 13 сағат бұрын
ഇതൊരുമാതിരി , ജയിലിൽ കിടക്കുന്ന പ്രതി പരോളിൽ വന്ന് ആത്മഹത്യ ചെയ്തത് പോലെ ആയിപ്പോയി😅
@sajijoseph8884
@sajijoseph8884 13 сағат бұрын
ഒരു ഹർത്താലിന് സാധ്യത ഉണ്ട് കേട്ടോ നരഭോജി കടുവ പ്രേമികളുടെ സങ്കടത്തിൽ വയനാട് ജനത പങ്ക് ചേരുന്നു
@Ammukuttiiiii
@Ammukuttiiiii 13 сағат бұрын
കഴുത്തിൽ ആഴത്തിൽ ഉള്ള മുറിവ് ഒക്കെ ഉണ്ടേൽ ഇതിലും വല്യ വേറെ ജീവി അവിടെ ഉണ്ടെന്നല്ലേ 😢😢😢
@Amalgz6gl
@Amalgz6gl 13 сағат бұрын
ഉണ്ടല്ലോ... അതിലും വലിയ വേറെ ഒരു ജീവി അവിടെ വിഹരിക്കുന്നുണ്ട്. അതിൽ പെട്ടവരാണ് നീയും ഞാനും..
@smartplusinternational
@smartplusinternational 13 сағат бұрын
😂😂😂😂😂
@NiyasoorajKannur1
@NiyasoorajKannur1 13 сағат бұрын
കടുവയുടെ കീശയിൽനിന്ന് അതിന്റെ ആധാർകാർഡ് കിട്ടി അങ്ങനെയാണ് വനംവകുപ്പ് ഇത് നരഭോജി കടുവയാണെന്ന് സ്ഥിതീകരിച്ചത് 😜😂😂🤭
@ligithavaseem8222
@ligithavaseem8222 13 сағат бұрын
കടുവകൾ തമ്മിൽ കടികൂടിയതാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഇതൊരു മുന്നറിയിപ്പാണ് വേറെയും കടുവ അവിടെ ഉണ്ടെന്നു. കൂടുതൽ അന്വേഷണം വേണം 🙏
@secondcomingj
@secondcomingj 13 сағат бұрын
മേനക ക്ക് അയച്ചു കൊടുക്കു
@safeerexcel3051
@safeerexcel3051 13 сағат бұрын
ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്
@BibinElbi
@BibinElbi 13 сағат бұрын
നാട്ടിൽ പുലി വരുമ്പോളും പറയണം
@gamerbnp4251
@gamerbnp4251 12 сағат бұрын
പുലി വന്നത് നാട്ടിലല്ല. കാട് കൈയേറി താമസിച്ചിട്ട് പുലി വരുന്നേ എന്ന് കരയരുത്
@BibinElbi
@BibinElbi 12 сағат бұрын
@gamerbnp4251 കാട് വീട്ടിത്തെളിച്ചു ഉണ്ടാകിയതാ ബാംഗ്ലൂരു ടൌൺ.. കോയമ്പത്തൂർ. തിരുവനന്തപുരം.. അധിനും മുന്നേ. കേരളം മുഴുവൻ വനം ആരുന്നു.. അറിയുമോ സഹോദര.... മനുഷ്യനാണ് ലോകത്തെവിടെയും മുൻ‌തൂക്കം കൊടുക്കുന്നത്.. കോട്ടയം ജില്ലയിൽ വനം ഇല്ലല്ലോ.. ഇപ്പോൾ ഉളിയും ആനയും വന്നില്ലേ.. ഇഷ്ടംപോലെ കാട്ടുപന്നിയും..
@gamerbnp4251
@gamerbnp4251 12 сағат бұрын
​​@@BibinElbi വയനാട്ടിൽ പുലി വന്നത് കാട് കൈയേറിയ സ്ഥലത്താണ്. കാട് മൃഗങ്ങളുടേതാണ്.
@sarojini1499
@sarojini1499 11 сағат бұрын
ഇനി ഇറങ്ങും പരിസ്ഥിതി പണ്ടാരങ്ങൾ. 😆
@faizalfaiz11
@faizalfaiz11 13 сағат бұрын
ഇത് മന്ത്രി നേരിട്ടിറങ്ങി പണി കൊടുത്തതാ ✌🏽✌🏽
@Resheeillyas
@Resheeillyas 12 сағат бұрын
😂😂യ്യോ,,, എന്റെ വീടിന്റെ അടുത്താണ് ഈ സ്ഥലം,,, ഒന്ന് നേരിൽ കാണാൻ പോവാൻ പറ്റുന്നില്ലല്ലോ പടച്ചോനെ 👍👍
@skumar-gh8tu
@skumar-gh8tu 13 сағат бұрын
പിന്നിൽ പുലിമുരുകൻ ? ദൗത്യ സംഘത്തിൻ്റെ കണ്ണ് വെട്ടിച്ച് നാട്ടുകാരുടെ രക്ഷകനായി മാറിയ അജ്ഞാതൻ ആര്? ഇമ്മാതിരി ടൈറ്റിൽ ഇട്ട് ന്യൂസ് പ്രതീക്ഷിച്ചു.
@sreekutty.
@sreekutty. 13 сағат бұрын
ആ ഉണ്ടെങ്കിൽ പോയി അകത്തു കിടക്കാം.. അത്രതന്നെ..
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 12 сағат бұрын
കൊല്ലുമെന്ന് ഭയന്ന് ചത്തതോ ഭയന്ന് ആത്മഹത്യ ചെയ്തതോ ആവാം
@Amalgz6gl
@Amalgz6gl 13 сағат бұрын
ഒരിക്കലും കാണരുതെന്ന് കരുതിയത് സംഭവിച്ചു😢
@MohammedZadiq
@MohammedZadiq 13 сағат бұрын
എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുക
@jayakumarannair4450
@jayakumarannair4450 12 сағат бұрын
നരഭോജി കടുവയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കുമോ ആവോ
@kamaludhinvk400
@kamaludhinvk400 13 сағат бұрын
കടുവ സമാധി ആയതാണ് എന്നാ തോന്നുന്നത്
@salavudeenibrahim734
@salavudeenibrahim734 13 сағат бұрын
കടുവ ആത്മഹത്യ ചെയ്തതാണെന്ന് തോന്നുന്നു.
@Courage_1234
@Courage_1234 13 сағат бұрын
Blood ippozhum pokunnund konnath thanne.🎉
@Shaji-e9b
@Shaji-e9b 13 сағат бұрын
ആശ്വാസം......😊
@asharaf3218
@asharaf3218 13 сағат бұрын
👍👍
@eliyaseliyas7152
@eliyaseliyas7152 13 сағат бұрын
Katumrugangal katil aharam illathadukondalle nattileku varunnadu? Vanavaguppu varunna panamokke adichu matthade mrugangalku aharam kittanulla vazhi nokanam. Mrugasnehigal onnu manasilakanam adyam a mrugangalku aharam kittunnilla. Anaku oru divasam 300 kilo aharam venam kattil ippol onnum illa chedigale nattu pidipikyanan, vellam kodukkanam. Vere cheriya mrugangal kattil illa Puli endum cheyyum aharathinnu? Kaduva, ana matram madi ee viddi sarkarinu! A mrugangalku venda vellam, aharathinnu planning illa.😮
@pmabasheer1618
@pmabasheer1618 13 сағат бұрын
Ellavarkkum jeevikkanam. Kaduva adakkam
@angeljo6020
@angeljo6020 13 сағат бұрын
Majestic tiger why killed it
@Amalgz6gl
@Amalgz6gl 13 сағат бұрын
So sad to see this...😢
@Vijayakumar-hp9ps
@Vijayakumar-hp9ps 13 сағат бұрын
Happy
@unnikrishnan5007
@unnikrishnan5007 9 сағат бұрын
സമാനതകളില്ലാത്ത മൃഗവേട്ട
@rahulreghu685
@rahulreghu685 13 сағат бұрын
ഇതിനെ എങ്ങനെ കൊന്നു, ഒരു മുറിവുണ്ട് kazhuthil
@Vkp233
@Vkp233 13 сағат бұрын
Ith nice aayitt vetti konnatha ...ippoyum blood varunnund...onnukil 1 kaduva koodi und allenkil ivaru konnath ...2il 1 sammadikkndi varum😂
@AneeshPk-g6r
@AneeshPk-g6r 13 сағат бұрын
ഈ കടുവ ആന്നെന്നു വനവകുപ്പിന് എങനെ മനസിലായി കടുവ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അവരോട് പറഞ്ഞോ 😄😄😄😄😄😄😄😄
@smartplusinternational
@smartplusinternational 13 сағат бұрын
Kaduva athmahathya chithu 😂😂😂😂😂onnu pooode uvve thooooffff Iny kaduva& elipent ellam athmahathya cheyyatte 😂😂😂😂
@puttus
@puttus 13 сағат бұрын
ഏതായാലും അമ്മയേവെട്ടികളായ വയനാട്ടുകാരല്ല കൊന്നത്... അതിനുള്ള ആമ്പിയർ ഒന്നും ഇവൻമാർക്കില്ല. - from kollam dist😂
@SunilpanikkarM
@SunilpanikkarM 13 сағат бұрын
Ende mandrasakthi falichu
@SojanPR
@SojanPR 12 сағат бұрын
ഇതിന് പേപിടിച്ചു കാണും
@stonecraftdg8356
@stonecraftdg8356 13 сағат бұрын
👍👍👍
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Restoration Stove Vintage Kerosene Gas - @RedRustRestoration
27:38
Red Rust Restoration
Рет қаралды 1,3 МЛН
Ithu Item Vere | Comedy Show | Ep# 154
47:01
Flowers Comedy
Рет қаралды 19 М.
1963 Ford Barn Find | Full Transformation
23:55
Hampus Granström
Рет қаралды 3 МЛН