കോടതിയുടെ ചോദ്യം കേട്ടാൽ ഈ രാജ്യത്തല്ല അവർ താമസിക്കുന്നത് എന്ന് തോന്നും.
@abrahamency2 күн бұрын
കുടുംബത്തിന്റെ ആവശ്യം പരിഗണിക്കപ്പെടണം. കുറ്റക്കാർ രക്ഷപെടരുത്. ഭരണ കക്ഷിയുടെ പരിരക്ഷ ദിവ്യക്കു മാത്രം എന്നു ന്യായമായും പൊതുജനം സംശയിക്കുന്നു. ഇതിനു പിറകിൽ ഉള്ളവരെയും കണ്ടെത്തണം.
@ravanraja80792 күн бұрын
കോടതി പറഞ്ഞാൽ മാത്രമേ സിബിഐ യ്ക്ക് വരാനാകൂ. ഇത്രയും വേഗം അതു സാധ്യമാകില്ല.
@sunilkumar-fz2ni2 күн бұрын
CBl തന്നെ വരണം അല്ലെങ്കിൽ ഈ കേസ് അട്ടിമറിക്കും
@jayesankar2 күн бұрын
CBI അല്ലെങ്കിൽ ക്രൈം ബ്രാഞ്ച്. ക്രൈം ബ്രാഞ്ച് എന്താ കേരളാ പോലീസ് അല്ലേ ? അതെന്താണ് അങ്ങിനെ ഒരു സ്റ്റേറ്റ്മെന്റ് കോടതിയിൽ കൊടുത്തതെന്നു മനസ്സിലാവുന്നില്ല.
@josethomas22532 күн бұрын
ഈ കേസും മറ്റൊരു ലാവ്‌ലിൻ ആകുമോ.
@r.kprakash70052 күн бұрын
ഇതും ലാവലിൻ കേസ് പോലെ ആകും, സംശയം ഇല്ല. കാരണം ഇവന്ടെ ഒക്കെ ഒടുക്കത്തെ ഭരണം ആണ്. എന്തും കാണിക്കും ഇവറ്റകൾ. നമുക്ക് വേദനിച്ചു നീറുന്ന നവീന്റെ കുടുംബത്തോടൊപ്പം നിൽക്കാം
@sivarajan33992 күн бұрын
കരിമണൽ
@AJMALBROO2 күн бұрын
2:56
@sunipmathews24512 күн бұрын
Write a letter to PM and president. We need justice
@girisivram87632 күн бұрын
ÇBI VÀRUM HOPE OUR SURESH GOPI WILL TAKE PROPER ACTION
Let Central Government takes some initiative in this case to get CBI to involve in the case to help poor Naveen Sir family. If BJP sincerely take some steps on this seriously, politically bjp will be beneficial. This poor family must get full suppport from all the corners. CPM attitude in this case is very suspicious. Truth must come out.
@ignatiusm98812 күн бұрын
Will the parrot take the green card and save a family!