എല്ലാരേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഉംറയും പ്രാർത്ഥനയും ഒക്കെ സ്വീകരിക്കുമാറാകട്ടെ! ♥️
@SafeenaKT2 ай бұрын
Ameen❤
@JasnasherinfadhilaJasnasherin2 ай бұрын
@@hanaaaneyy ameen 🤲
@pathupathu61002 ай бұрын
Ameen 🤲🏻❤️
@FathimathSuhara-uc1hd2 ай бұрын
ആമീൻ ❤️❤️🤲🤲
@faaathhimaaa0252 ай бұрын
Ameen❤
@AyshaaFathima2 ай бұрын
ഇനിയും ആ പുണ്യ ഭൂമിയിൽ എത്താനുള്ള ഭാഗ്യം പടച്ചോൻ തരട്ടെ..... 🥺💔
@jaseenak45922 ай бұрын
Aameen
@EyasI2 ай бұрын
Ameen Ameen Ameen yarabil allameen🤲🏻🤲🏻🤲🏻🤲🏻
@LiyaSaheerpunakkal2 ай бұрын
Ameen
@khadeejakk66642 ай бұрын
Ameen😢
@KSRHS2 ай бұрын
Ameen Ameen
@crazyfootball3392 ай бұрын
Fun fact :- by double tapping you can like the comments and by triple tapping you can reply it❤😊
@KYT6BI2 ай бұрын
Njn idan vanna cmnt😢😂❤
@RajeenaRajeena-w9v2 ай бұрын
മരിക്കുന്നതിന് മുൻപ് ആ പുണ്യ ഭൂമിയിൽ റബ്ബ് നമ്മളെയെല്ലാവരെയും എത്തിക്കട്ടെ. മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ.. ആമീൻ
@RaheemaNoor-z8x2 ай бұрын
Aameen
@Khadeejaayfa2 ай бұрын
അമീൻ ❤
@kunhippapulasseri11022 ай бұрын
മാഷാ അല്ലാഹ്...ഇത് വരെ മക്കത്തും മദീനയിലും പോകാൻ കഴിയാത്തവർക്ക് എത്രെയും വേഗം അവിടെ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ.... ആമീൻ..
@farhanapachu94722 ай бұрын
Aameen
@Shybob.Aboobacker2 ай бұрын
Ameen🤲
@shameelasabeer57982 ай бұрын
Aameen
@mohammedramees.k.a82492 ай бұрын
Ameen
@AbbasAyancm2 ай бұрын
Ameer
@farsanajasmine34872 ай бұрын
ഉമ്മാ.... ഒത്തിരിയിഷ്ട്ടം ❤️ ഒന്നും പറയാനില്ല ഉമ്മാന്റെ ആ പറഞ്ഞുകൊടുക്കൽ കേട്ട് മനസ്സ് നിറഞ്ഞു ❤️ ആ ഖില്ല പിടിച്ചുചെയ്ത ദുആ റബ്ബ് സ്വീകരിക്കും... സ്വീകരിക്കട്ടെ ആമീൻ 🤲
@Jazvocs2 ай бұрын
❤❤❤
@Sinanshaah7772 ай бұрын
Mashallah 🥹🤍
@poovifiroz99-xw5iz2 ай бұрын
എന്റെ ഹസ് 23 വർഷമായി പ്രവാസി ആണ് ഞങ്ങൾക്ക് 4 മക്കൾ ഉണ്ട്. 2 ആൺമക്കളും 2 പെൺമക്കളും ആണ്. Mashaallah പെൺ മക്കളെയും കൊണ്ട് കഴിഞ്ഞ വർഷത്തിൽ 6 മാസം ഹസ്സിന്റെ കൂടെ ജിദ്ദയിൽ നിൽക്കാനും 6 പ്രാവശ്യം ഉംറക്ക് പോവാനും 2 പ്രാവശ്യം മദീനയിൽ പോവാനും 2 തവണ ജബന്നൂർ മല കയറാനും ഭാഗ്യം ലഭിച്ചു Alhamdulillah 🤲🏻. ആൺ മക്കളെ അന്ന് അവരുടെ പഠനകാര്യങ്ങളുടെ ചില ബുദ്ധിമുട്ട് കൊണ്ട് കൊണ്ടു പോവാൻ പറ്റിയില്ല ഇനി അവരെ കൂടി കഴ്ബാലയം കാണിക്കാനുള്ള ഭാഗ്യം ഉണ്ടാവണെ നാഥാ 🤲🏻🤲🏻🤲🏻
@Rafseenarashid2 ай бұрын
സത്യാണ് 1st കഹബ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും 🥹
@sabi.....40242 ай бұрын
അള്ളാഹു എല്ലാവരെയും ആ മുത്തു നബിന്റെ ചാരെ എത്താൻ പറ്റട്ടെ ആമീൻ 🤲🤲🤲😢
@Jazvocs2 ай бұрын
❤❤❤
@hudarahman5772 ай бұрын
ഞങ്ങൾക്ക് എല്ലാവർക്കു അവിടെ ചെന്ന് പരിശുദ്ധ ഹജ്ജ് ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാഹ്
@rraffnaaa2 ай бұрын
Aameen
@JahanaSherin-v7c2 ай бұрын
ആമീൻ
@jamsheerjamsheer38182 ай бұрын
ആമീൻ
@Jazvocs2 ай бұрын
❤❤❤
@Ayisha-x1l2 ай бұрын
@@hudarahman577 Aameen🤲
@ISRAvlogs-p3j2 ай бұрын
റൗള ഷെരീഫ് ഉം മക്കയും കാണണം എന്നുള്ള ആഗ്രഹം ഉണ്ട്.... കടങ്ങൾ എല്ലാം വീടി ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യുമറകാട്ടെ... ദുആ യിൽ ഉൾപ്പെടുത്തണേ സഹോദര 😢
Masha allah. ഒരുപാട് ആളുകൾക്ക് ഇത് പോലെ ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട്. എല്ലാവരുടെയും ആഗ്രഹം സഫലീകരിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@minha-1242 ай бұрын
എനിക്കു 15 വയസ്സുള്ളപ്പോഴാ ഉമ്മാന്റെ ഉപ്പാന്റെ കൂടെ ആദ്യ ഉംറ ചെയ്യുന്നത്.... ജീവിതത്തിൽ മരിക്കുവോളം ഓർമിക്കുന്ന ഏറ്റവും ഭംഗിയുള്ള നിമിഷയിന്നു... പിന്നെ എന്നെകൊണ്ട് ഉപ്പച്ചി ajrul azwadh മുത്തിയത് ഒക്കെ ഓർക്കുന്നു.... ഇനിയും അവിടെ പോണം inshaallah ❤️..
@RaseenaAbbas-f7s2 ай бұрын
Insha allah 🤲🏼
@Sufiyanmtl372 ай бұрын
എല്ലാവർക്കും മരിക്കുന്നതിന് മുബ്ബ് ഒരു വട്ടമെങ്കിലും അ പുണ്ണ്യ ഭൂമിയിൽ എത്താൻ ഭാക്യം നൽകണേ അല്ലാഹ് 🥹😘❤
@Ayisha-x1l2 ай бұрын
Aameen🤲
@najimurshinajiyamurshi2 ай бұрын
Ameen
@delightful__thoughts58812 ай бұрын
Ameen
@Bismisfoodvlogs2 ай бұрын
ഉംറ ചെയ്തത് അല്ലാഹു സ്വീകരിക്കട്ടെ...🤲🏻 ഇനിയും ഒരുപാട് തവണ സ്വീകര്യമായ ഹജ്ജും ഉംറയും കുടുംബ സമേതം ചെയ്യാൻ എല്ലാവർക്കും അല്ലാഹു ഭാഗ്യം നൽകട്ടെ... ആമീൻ 🤲🏻
@nunurichununurichu1762 ай бұрын
ആദ്യമായി ആണ് നിങ്ങളുടെ വീടിയോ കണ്ടിട്ട് നിറകണ്ണോടെ കണ്ടുതീർക്കുന്നത്.ഈറാൻ കെട്ടി ്് ക്അബാലയത്തിനു മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷായി.എല്ലാർക്കും ആ ഒരു ഭാഗ്യം കിട്ടട്ടെ ആമീൻ
@Jazvocs2 ай бұрын
❤❤❤
@ok-rk2uh2 ай бұрын
കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയ ബ്ലോഗ്.അൽഹംദുലില്ലാഹ്
@Aash___4932 ай бұрын
അൽഹംദുലില്ല. സൗദിയിൽ ജോലി ചെയ്യുന്നത് കൊണ്ട് ഉംറ നിർവഹിക്കാൻ പറ്റി എനിക്ക് ❤എല്ലാവർക്കും അതിനുള്ള സ്വഭാഗ്യം ഉണ്ടാവട്ടെ
@ferzanafaizal32942 ай бұрын
Aameen
@KSRHS2 ай бұрын
Ameen
@Fidafidu4832 ай бұрын
Naale ente surgery annu ellavarum dua il enneyum ulpeduthane
@THEPEEPI062 ай бұрын
Inshaallahh ❤
@seenathipseenath58362 ай бұрын
അല്ലഹു സലാമത്തിൽ ആക്കിത്തരട്ടെ ❤🎉
@Jazvocs2 ай бұрын
❤❤❤
@Fidafidu4832 ай бұрын
Ameen@@seenathipseenath5836
@nishanasharafuddeen69302 ай бұрын
Aameen🤲🏻
@NAJISWORLD8142 ай бұрын
Njan 5 വർഷം അവിടെ ഉണ്ടായിരുന്നു എനിക്ക് 14 തവണ ഉംറ ചെയ്യാൻ എനിക്ക് allahu തൗഫീഖ് നൽകി ഇനിയും നൽകണേ allahhh 🤲🏻🤲🏻🤲🏻🤲🏻🤲🏻😊😊😊😊
@rahmathsithu46732 ай бұрын
ഹനാനെ... മോനെ... ഞാനും വല്ലാത്തൊരു വിഷമത്തിലാണ്.. എന്റെ ആ വിഷമം മാറാൻ ഒന്ന് ദുആയിൽ ഉൾപെടുത്തണേ... 🤲🏼🤲🏼🤲🏼🤲🏼.. നിങ്ങൾക്കും നിങ്ങടെ കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ.. എന്റെ ദുആയിൽ നിങ്ങളേം ഉൾപ്പെടുത്തും.. ഇന്ഷാ അല്ലാഹ് 🤲🏼🤲🏼
@niqabiworld75562 ай бұрын
First kanumbol.. Yaa monee aa feel vera levalan... Goosebumps ❤... Ellarudayum halaalaya prarthana padachoon sweekarikattee👍🏻
@jaseemv59742 ай бұрын
True❤😪😪
@nifanihmathulla2 ай бұрын
എല്ലാവരുടെയും ഒരു ആഗ്രഹം ആണ് ജീവിതത്തിൽ ഒരിക്കലെങ്കിലും ഉംറ കർമ്മം നിർവഹിക്കാൻ ❤️മാഷല്ലാഹ്. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുക.❤
@Jazvocs2 ай бұрын
❤❤❤
@JasmiShihab-ks1ol2 ай бұрын
Allah.. Vdo കാണുമ്പോൾ ആകെ കൂടെ ഒരു രോമാഞ്ചം ... Aa ihraam കെട്ടിയതും, ലാബൈക ചൊല്ലുന്നതും .... അല്ലാഹ് വല്ലാതെ ഫീൽ ചെയ്തു 🤲🤲🤲🤲🥹🥹🥹🥹♥️♥️♥️♥️♥️
@Jazvocs2 ай бұрын
❤❤❤
@MubashiraMe-xe9sqАй бұрын
❤️❤️❤️
@ZoboNetwork2 ай бұрын
Ravile instayil post kandpo thanne santhosham ayi ❤😍🤩
@Jazvocs2 ай бұрын
❤❤❤
@MuhammedMammu-w3v2 ай бұрын
വീണ്ടും വീണ്ടും പോവാൻ ആഗ്രഹിക്കുന്ന ഒരിടം ഞാൻ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉംറ നിർവഹിക്കുവാൻ പോയിരുന്നു എപ്പോഴും മനസ്സ് ഇവിടെ എത്തുവാൻ ആഗ്രഹിക്കുന്നു ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ മനസ്സ് വല്ലാതെ പിടയുന്നു റബ്ബ് ഞങ്ങളുടെ എല്ലാം സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Sinaaneyy2 ай бұрын
ഇങ്ങനെ ഒരു Surprise ഉണ്ടെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല ❤️🫶🏼
@Jazvocs2 ай бұрын
❤❤❤
@RufaidaP-xj2fi2 ай бұрын
കഴിഞ്ഞ വർഷം masha allh എനിക്കും മോൾക്കും ente ഉമ്മാന്റെ കൂടെ ഉംറ ചെയ്യാൻ ഭാഗ്യം ലഭിച്ചു.. അൽഹംദുലില്ലാഹ്... ഇത് കണ്ടപ്പോ അതെല്ലാം വീണ്ടും കുളിർമയോടെ ഓർത്തു.. ഇനിയും ആ പുണ്യ ഭൂമിയിൽ എത്താനും ഉംറ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
@Jazvocs2 ай бұрын
❤❤❤
@SafaJabbar-bn6uv2 ай бұрын
എനിക്കും കുറെ ഉമ്ര ചെയ്യാൻ പറ്റി എല്ലാരും ആ ഭാഗ്യം കൊടുക്കട്ടെ
@Jazvocs2 ай бұрын
❤❤
@Renjitha-uy2tb2 ай бұрын
njanoru Hindu ann pakshe enikk idh kandapo kann niranj🥺❤
@Jazvocs2 ай бұрын
❤❤❤❤❤❤
@jmacca-s8d2 ай бұрын
oh
@semirebi91292 ай бұрын
❤
@zabith_44072 ай бұрын
❤
@poovifiroz99-xw5iz2 ай бұрын
🥰
@shamilshaz99252 ай бұрын
ഇൻഷാ അള്ളാ ന്റെ മ്മാനിം കൂട്ടി ഒരു ദിവസം ഉംറക്ക് പോണം 🤲🏻❤️🩹
@MujiFari-nu6xf2 ай бұрын
ഏറ്റവും വലിയ സന്തോഷം ഈച്ചുവിനെ കൊണ്ട് പെട്ടെന്ന് ഉംറ ചെയ്യിപ്പിച്ച ഹനാൻ ഇക്കാക് തന്നെയാണ് ബിഗ് സല്യൂട്ട് 😊😊😊
@Mr-rasha7862 ай бұрын
ഇത് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ഞങ്ങളും പോയ പോലെ ഒരു feel. എല്ലാം rahathilakkarte ആമീൻ.. ഞങ്ങൾക്കും നല്ല രീതിൽ പോകാൻ സാധിക്കട്ടെ ആമീൻ
@Mr-rasha7862 ай бұрын
പ്ലീസ് suport❤️
@Vlogworld-e8r2 ай бұрын
Ma sha Allah... Hanaan ningalude manass niranj Allahuvine സ്തുധിച്ചു കൊണ്ടാണ് അവിടെ നിക്കുന്നത് ariyan കഴിയുന്നു നിങ്ങടെ ഓരോ വാക്കിലും ഞങ്ങൾക്ക് അറിയാൻ കഴിയുന്നു അൽഹംദുലില്ലാഹ്
@HafsaP-r4n2 ай бұрын
ഞങ്ങൾക്കും കഹ്ബ കാണാൻ വിധി നൽകാൻ ദുആ ചെയ്യണം
@MuzammilMltr2 ай бұрын
അല്ലഹുവേ ഇനിയും അവിടെ അതാൻ തൗ ഫീഖ് നൽകേണമേ 🤲🤲🤲🤲🤲😭
@Jannathile_hoori3132 ай бұрын
കണ്ണ് നിറഞ്ഞു കണ്ട വീഡിയോ അവിടെ എത്താൻ വിധി ഏകണേ അല്ലാഹ് 🤲🤲🤲🤲🤲😪😪😪😪😪😪😪😪😪😪😪
@Ayishalulu-e7p2 ай бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻❤❤❤
@Jannathile_hoori313Ай бұрын
@@Ayishalulu-e7p ❤️🤲
@BushraBushra-cy8iy2 ай бұрын
എനിക്കും എന്റെ കുടുംബത്തിനും ഒരു പ്രാവശ്യം എൻകിലും ഉംറ ചെയ്യാനുള്ള ഭാഗ്യം undavane ആമീൻ 🤲
@SinanSinu-mc3pj2 ай бұрын
അല്ലാഹുവെ ഞങ്ങൾക്ക് അവിടെ എത്താനുള്ള ഭാഗ്യം ലഭിക്കണേ rubbey 🥹🤲🤲🤲
@HajaraSahad2 ай бұрын
ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണ❤❤❤❤
@Jazvocs2 ай бұрын
❤❤❤
@shahana21652 ай бұрын
Njan ee varsham thanne ann poyath .. maashaallahaaa ajarul aswad muthaan ulla bhagyam kitti❤
@jincysameer67222 ай бұрын
Mashaallah.. Njnum oru തവണ പോയിട്ട്ട്.. ലോകത്ത് evde ചെന്നാലും കിട്ടാത്ത സന്തോഷം avide ചെന്നാൽ kittum... Ini ikkanum monum ayidd പോണം... Allahu kabbul ആക്കണ്ടേ.. Aameen
@riinsha-t7c2 ай бұрын
ingale video kandappo pand poya orma vannu,karachilokke verna poole,mashaallah
എനിക്കും എൻ്റെ കുടുബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണെ.
@rejinaaz2 ай бұрын
മാഷാഅല്ലാഹ് പടച്ചോൻ എല്ലാ പ്രാർത്ഥനകളും സ്വീകരികുമാറാകട്ടെ ആമീൻ ❤️
@sahiranunu31062 ай бұрын
Ameen ആഗ്രഹിച്ച എല്ലാവർക്കും അവിടെ എത്തുവാനുള്ള തൗഫീഖ് അള്ളാഹു നൽകുമാറാകട്ടെ, 🤲ameen 🤲
@MujiFari-nu6xf2 ай бұрын
അസ്സലാമു അലൈകും ❤അൽഹംദുലില്ല നിങ്ങളുടെ ആഗ്രഹം പടച്ച റബ് എത്രയും വേഗം സാധിപ്പിച്ചു തന്നില്ലേ.. നമുക്ക് എല്ലാവർക്കും ഒരു ഉംറ എങ്കിലും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ ❤❤❤
@Hamduuuu2 ай бұрын
എനിക്കും ഈ ഭാഗ്യം പ്രവാസി ആയത് കൊണ്ട് മാത്രം കിട്ടി.. ഇനിയും പോകാൻ ആഗ്രഹമുണ്ട്.. Insha അല്ലാഹ്.. പോകാൻ ആഗ്രഹിക്കുന്നവർക്കും പടച്ചോൻ saadhippikkatte
@FAHMIDAN-q7o2 ай бұрын
Ini family aayi avide pokan Allah thoufeeq nalkatte.🤲😊
@reyxeyh_.2 ай бұрын
എന്നെ പോലെ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന എല്ലാവർക്കും മരിക്കുന്നതിന് മുമ്പ് Umrah ചെയ്യാനുള്ള സൗഭാഗ്യം റബ്ബ് നൽകട്ടെ..ആമീൻ.. 🤍Insha Allah 🤲🏻
@shahanan57222 ай бұрын
എനിക്കും കിട്ടി ഒരു അവസരം ആ പുണ്യഭൂമിയിൽ എത്തിച്ചേരാൻ വിചാരിക്കാത്ത ഒരു ടൈമിൽ കിട്ടിയ ഒരു അവസരം ആയിരുന്നു. റിയാദിൽ ഒരു അറബി ആയിട്ടുള്ള വയസ്സായ ഒരു വാപ്പയെ നോക്കുന്ന പണിയായിരുന്നുമരിച്ചപ്പോൾ ഉപ്പ നോക്കിയ സേവനത്തിന്റ പ്രതിഫലം ആയി അദ്ദേഹത്തിന്റെ മകൻ നീട്ടിയത് എനിക്കും എന്റെ കുടുംബത്തിനും ഉംറ ചെയ്യാനുള്ള അവസരമായിരുന്നു. എല്ലാ ചെലവും ആ അറബിയിൽ ആയിരുന്നു ഏറ്റെടുത്തിരുന്നത്.അങ്ങനെ എനിക്കും എന്റെ കുടുംബത്തിനും അപ്രതീക്ഷിതമായി ആ പുണ്യഭൂമിയിൽ എത്തിച്ചേരാൻ കഴിഞ്ഞു😊. എല്ലാവർക്കും ആ പുണ്യഭൂമിയിൽ എത്താനുള്ള അവസരം അല്ലാഹു നൽകട്ടെ🤲
@sahadkottayam972328 күн бұрын
ഞാൻ ഒരുപാട് തവണ ജീവിതത്തിൽ അൽഹംദുലില്ലാഹ് ഉംറ നിർവഹിച്ചു
@muthumusthafa51582 ай бұрын
എന്നെയുംഎന്റെ കുടുംബത്തെയും ദുഹായിൽ ഉൾപെടുത്തണെ
@rashidha-pr5sk2 ай бұрын
ഒരു പാട് ആഗ്രഹം ഉണ്ട് റബ്ബേ..... പെട്ടെന്ന് ഉംറ ചെയ്യാൻ തൗഫീഖ് ചെയ്യണേ അള്ളാ 🤲🏻🤲🏻
@Najuh_nabla2 ай бұрын
പ്രത്തേഗം ദുആ ചെയ്യണം എനിക്ക് വേണ്ടി മക്കൾ സലികളവൻ
@Jazvocs2 ай бұрын
❤❤❤
@Fidhafiazu33222 ай бұрын
കഴിഞ്ഞ വർഷത്തിൽഎന്റെ കുടുംബത്തോടൊപ്പം എനിക്ക് ഉംറ ചെയ്യാൻ പറ്റിയതിൽ alhamdulillah
@MUZAINAPK2 ай бұрын
Allah എന്നാണാവോ എനിക്കൊക്കെ ഈ ഭാഗ്യം കിട്ടുന്നെ 😔😢😢 ദുആ ചെയ്യണേ 😢😢
@Shibasvlogs2 ай бұрын
ഹനാൻ &ഇച്ചു bless you 😍 ഈ ഭാഗ്യം നിങ്ങെൾക്ക് കിട്ടിയല്ലോ ഇനിയും വിധി നൽകട്ടെ 🤲ഇനിയും പുണ്യ ഭൂമിയിൽ എല്ലാവർക്കും എത്താൻ റബ്ബ് വിധി നൽകട്ടെ 🤩🤲എത്ര കണ്ടാലും മതി വരാത്ത ഭൂമി യാ അല്ലാഹ് നീ തുണക്കണേ ആമീൻ.
Ingele umma powli alle vibe nu vibe dheeeninu dheenu😍😍😍😍
@Muhammed-v2e2 ай бұрын
ഇനിയും ഭാഗ്യo പടച്ചോൻ തരട്ടെ
@sareenavadakara11722 ай бұрын
മുറാദു കൾ ഹാസിലാവാൻ ദുഹാ ചെയ്യണേ.. മോനെ..
@naattinpuramvlogkichan38232 ай бұрын
Rabbe എല്ലാർക്കും അവടെ ഒരുവട്ടം എങ്കിലും എത്താൻ ഉള്ള ഭാഗ്യം നൽകണേ നാഥാ 🤲🏻🤲🏻🤲🏻😍😍
@rajinar67642 ай бұрын
എല്ലാവർക്കും ഉംറ ചെയ്യാൻ അള്ളാഹു ത്വാഫീക്ക് നൽകട്ടെ
@rasakrasak70402 ай бұрын
നങ്ങൾക്കും അവിടെ ഏതാൻ പ്രാർത്ഥിക്കുക 🤲
@LijojhoseАй бұрын
മക്കഎത്ര സുന്ദരം 🌹🌹🌹
@BenzySharief2 ай бұрын
2:40ശെരിക്കും കണ്ണ് നിറഞ്ഞു 🤲🤲
@mohamedthattayil68812 ай бұрын
കഅ്ബക്ക് മുന്നിൽ ആദ്യം കാണുമ്പോൾ തന്നെ നമ്മുടെ പ്രാർത്ഥന സ്വീകരിക്കണേ എന്ന് പ്രാർത്ഥിക്കുക,, ആ പ്രാർഥന അല്ലാഹ് കേട്ടാൽ പിന്നെ നമ്മുടെ പ്രാർത്ഥന എല്ലാം സ്വീകരിക്കും❤❤ ഇന്ഷാ അല്ലാഹ്,,
@FathimaSherin-e4z2 ай бұрын
Maashaallahh❤...duayil ulpeduthanehh❤
@RaheesRahees-f8m2 ай бұрын
അവിടെയെത്തിയമ്മ ചെയ്യുവാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും നൽകട്ടെ
@Madeenayodmoham..2 ай бұрын
ദുആ ചെയ്യണേ മോനേ സഹോദരനു ഡയാലിസിസ് ചെയ്യുന്നു സ്ട്രോക് വന്നു തളർന്നതുമാണ് ദുആ ചെയ്യണേ മോനേ 😢😢😢🤲🏼🤲🏼🤲🏼
@MumthasMumthas-up9wu2 ай бұрын
ഉമ്മാനെയും ഉപ്പാനെയും കൊണ്ട് വെക്കേഷനിൽ പോയി കൂടായിരുന്നോ അവരും കൂടി ഉണ്ടാവുമ്പോൾ ഭയങ്കര സന്തോഷമായിരി ക്കും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ🤲🤲 എനിക്കും എന്റെ മക്കൾക്കും ഫാമിലിക്കും അവിടെ എത്താൻ പ്രത്യേകം പ്രാർത്ഥിക്കണെ മക്കളെ🤲🤲🥰🥰
@madxnosgamingyt57842 ай бұрын
Enikum ente familykum husband num family kum umra cheyanulla bhagyam undavane rabbee
@Jazvocs2 ай бұрын
❤❤
@naseebanoushad45572 ай бұрын
MashaAllah Umma paranja pole neetta udane first kanda video orupad santhosham🥰 umra cheyyan sadikkan vendi duayil ulpeduthane makkale🥰🥰
@NusrathNusra-kq5di2 ай бұрын
4:06 masha allah ikkkaaah🥹🥹🥰
@jishamolsidhyc8422 ай бұрын
എല്ലാവർക്കും khair ബർക്തതിന് വേണ്ടി ദുഅ ചെയ്യണേ
@RaheesRahees-p9n2 ай бұрын
Masha allah മാക്ബൂലും മബ്റൂറുമായ രീതിയിൽ ഉമ്പ്ര ചെയ്യാൻ കയ്യട്ടെ എനിക്കും ഫാമിലിക്കും ദുആ ചെയ്യണേ 😊🤲
മാഷാ അല്ലാഹ് ഞങ്ങൾ ഫാമിലി ആയിട്ട് ആണ് പോയത് ഉമ്മ ഉപ്പ ഇത്താത്ത മാര് അവരെ മക്കൾ ഇക്കാ അവരെ ഫാമിലി കൂടെ പോയത് ഇന്നലെ കഴിഞ്ഞത് പോലെ എല്ലാം മക്ക മദീന കാണാൻ ആഗ്രഹിക്കുന്നവരെ കാണാൻ വിധി കൂട്ടണേ അല്ലാഹ് 🤲🤲🤲
@sageerthoppil75822 ай бұрын
Alhamdulillah naghlem prarthanayil ulpedutheneme
@SVJCREATIONS2 ай бұрын
Thank you for the Wonderful show brother.
@HussayinHussayin-ke4gc2 ай бұрын
ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണം
@momsmagicbyfs42282 ай бұрын
അൽഹംദുലില്ലാഹ്.. 🤲🏻 എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇത്.. ഞങ്ങളും ചെയ്തു ഒരു ഉംറ 🤲🏻😊
@farhanapachu94722 ай бұрын
Masha Allah ❤❤✨ Allahumma Barik ✨
@Fida.232 ай бұрын
Masha allaah Masha allaaah❤️ഇതിന് മുന്നേയും കൊറേ വിഡിയോസ് കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടേലും.. throughout വീഡിയോ കരഞ്ഞോണ്ട് കാണണത് ആദ്യം ആയിട്ടാണ് ബറക്കല്ലാഹ് soo happyy 🫶🏽എല്ലാ മുസ്ലിമിന്റെയും ആഗ്രഹം ആണ് ആ പുണ്യ സ്ഥലം കാണാന്ന് ഇളളത്.. Insha allaah എല്ലാർക്കും പോവാൻ പറ്റട്ടെ aaameeeen🤲🏽
@muhammedmifsaal36852 ай бұрын
ഒരുപാട് ആഗ്രഹമുണ്ട് ഉംറ ചെയ്യാൻ എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു ത്വാഫീഖ് ചെയ്യട്ടെ ആമീൻ
@MoonLight-iv8ny2 ай бұрын
Mashallah🥺❤️ente agrahangalil petta valya oru agraham aan nte ummante koode umrah cheyya nn nammal orotharde agraham padachon kelkkndavum inshallah oru divasam nte mmante kayy pidich nkum aa punya boomiyil ethan illa bagyam padachon tharatte aaameeen ya rabbil aalameen🤲🏻🥹💗insha allah. Marikkunnathil munp ellarkkum avde etha aa kahba shareef onn thodanum illa bagyam tharatte🤲🏻