എന്റെ മോള് പറയാണ് ഇതു പോലെ ഉള്ള ഇക്കയെ കിട്ടിയത് അനിയൻമാർക്ക് ഭാഗ്യം ആണന്ന്. അവൾ ഇരട്ട അനിയൻമ്മാരുടെ ഒരേ ഒരു ഇത്താത്തയാണ്. അവൾ എന്തും പറഞ്ഞാൽ വാങ്ങി കൊടുക്കുന്ന ഒരു ഇക്കയെ അവൾക്ക് വേണം അതാണ് എപ്പഴും പറയാം. അനിയൻമ്മാർക്ക് പറയുന്നതെല്ലാം വാങ്ങികൊടുക്കുന്നുണ്ടല്ലോ. അതിന്റെ അസൂയ ചെറുതായി ഉണ്ട്. ഈ മെസ്സേജിനു ഒരു മറുപടി തരണേ. ഉമ്മക്ക് എന്റെ ഒരു salaam പറയണേ
@Risvan707210 ай бұрын
8:35 എല്ലാ ദിവസവും ഉണ്ടാക്കി തിന്നരുത് ഷുഗർ വരും ഒരു ദിവസം ഒരു നേരം തിന്നാം 😂😂
മക്കൾ ന്ത് കാട്ടിയാലും ഇമ്മാര് സപ്പോർട്ട് aa. its a fact😊
@Moly_saifu10 ай бұрын
അനക് ആ സ്റ്റോബെറി ഒരു ഈർക്കിളിൽ കുത്തി ചോക്ലേറ്റിൽ മുക്കി കുറച്ചു നേരം ഫ്രീസറിൽ വെച്ച് എടുത്തു കഴിച്ചൂടെന്നോ അടിപൊളി ടേസ്റ്റ് ആണ് പുറത്ത് ചോക്ലേറ്റിന്റെ ക്രിസ്പ്പി അകത്തു മധുരവും പുളിയും 😋
@Nihala_Sinzz9 ай бұрын
ഈ recipe ഒന്നുകൂടെ try cheyyim afiye, chocolate കരിഞ്ഞു പോയതുകൊണ്ട് aan kaypp vanne, ആദ്യം നല്ലോണം ബോയിൽ ചെയ്ത വെള്ളത്തിലേക്ക് ഒരു pathram ഇറക്കിവെച്ച് വെള്ളവും പാലും ഒന്നും മിക്സ് ചെയ്യാതെ കുറച്ച് നേരം vekk, എന്നിട്ട് ഒരു 1മിൻ കഴിഞ്ഞിട്ട് mix ചെയ്ത മതി set ആവും, പിന്നെ strawberry 🍓 dip cheyth fridgel vach kazhikk
@noufidamarunnan277610 ай бұрын
അതിന്റ ഇടക്ക് ഹനാൻന്റെ ഒരു ഡയലോഗ് അടിപൊളി സാനം കേട്ടോ 😂😂😂nammale firoz ഇക്കാന്റെ ഡയലോഗ് 😄😄😄😄
@sarafanklpm580110 ай бұрын
Correct sound
@sxvyah10 ай бұрын
4:33 😂🙌🏻
@ayishaliba127110 ай бұрын
3:38 aww 😂
@athirashyam98shyam7310 ай бұрын
9:28 dark chocolates aanu ithinu use cheyyandath flevor ullath use cheyyaruth. Next time ath orkkane
@FousiyaAP-k3h9 ай бұрын
19:14 firosikka voice 😊❤
@hipaccuracy6719 ай бұрын
Yese
@muhammadrabeeh680210 ай бұрын
8:35 എല്ലാ ദിവസവും തിന്നാൻ പറ്റൂല ഒരു ദിവസം ഒരു നേരം 😸
@Jebzzart10 ай бұрын
03:40 ameen 🤲✨
@himacp65529 ай бұрын
18:47 Aa chirii🤣🤣😂😂😅😅❤❤
@4nu.10 ай бұрын
16:43😂😂😂😂
@beyondthefamily10 ай бұрын
15:50 😂😂❤❤❤😂 15:55
@Ashifa-cg6ok10 ай бұрын
Ummachii varum ellam sheriyaavum.... 😊❤
@jusailathrasseri399910 ай бұрын
Steel paathrathilaan melt cheyyaan vekka
@Asif-hy1gd10 ай бұрын
Smiley paathu❤
@sumayya_shafeeq989010 ай бұрын
Steel പാത്രത്തിൽ വെച്ച് ബോയിൽ ചെയ്താൽ പെട്ടെന്ന് melt ആവും
@ranaa..10 ай бұрын
16:40 😂🔥
@rzx_96910 ай бұрын
തിന്നണ്ട കാര്യത്തിൽ സ്റ്റീലിനെ കഴിഞ്ഞിട്ട് വേറെ ആളുള്ളൂ😂
@Foot_trolls10 ай бұрын
താങ്കൾക് കുറച് കാലം മുമ്പ് ഉള്ള ഈച്ചുനെ അറിയില്ല എന്ന് തോന്നുന്നു😂
Ingalle story alle ngal flight poonnath kandeene.... Nattil ethyoooo 🤗✨
@ShaylapcShyla10 ай бұрын
Chocolate melt cheyyumbo verum ath mathre melt cheyyan pattu allengi ath porinj pokum athinte crct structure kittoola ❤ enthayalum adipoli
@minnalsoulyt201810 ай бұрын
സ്ഥിരം പ്രേക്ഷകർ undo ❤
@Muhammedshamilvp-k4j10 ай бұрын
Yes❤
@majidamp9 ай бұрын
ന്നാലും സ്റ്റീലെ, ഇളക്കാത്ത ചട്ടിംമേൽ എത്തിനാ ഇർക്കിയൊണ്ട് മുറുക്കി പിടിച്ചനെ 😂😂, ആ ചോക്ലേറ്റ് ന്റെ പത്രം പുഡ്ചിനിയേൽ ഒരു കാര്യയീനി 😂😂😂.... അന്റൊരു കഥ 😅
@Bushra43708 ай бұрын
Melt cheyumbo kurach wipping cream or milk add cheyanam alathe fine aayit kittilla
@lazystudy00010 ай бұрын
Njn parayunnath onn kekkuo😫..... chocolate melt cheyyumbo 1 min or 2 min mathy...or double boiling cheyyumbo korach butter add aakkiya mathy...plzzz... retry it gooooyssss🥲❤️💯
അടിപൊളി നിങ്ങളുടെ കുടുംബോ നിങ്ങളുടെ സംസാരം അടിപൊളിയായിട്ടുണ്ട് ചെറിയ മോന്റേതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഞാൻ ഖത്തറിൽ നിന്ന്
@mbtechvlog-pkn855210 ай бұрын
അല്ലേലും സ്റ്റീൽ മച്ചാൻ ഫേമസ് കുക്ക് അല്ലെ ✌️💫
@azaashraf96639 ай бұрын
Nighale veetil ulladh OTG aan ath cake bake cheyyan use cheyyum but athil melt cheyyan pattila if otbwas microwave oven then u coukd have melted the chocolate perfectly without adding oil or milk anyways enjoyed the vlog 😂😂
@thelhasayed507510 ай бұрын
Oru Nutella vangi strawberry ittal Paisa labham
@SheejaSundaran-eu4lu8 ай бұрын
❤❤
@faseelafasi29839 ай бұрын
ഇർക്കന്റെ കോലം 😃അ ഉമ്മാക് കുറച്ചു കിച്ചൻ items vangikkodukku