No video

ഓച്ചിറ അപ്പൂപ്പന്റെ പേരിലും കറാമത്ത് തള്ള് | സിദ്ധീഖ് സുഹരി നിസാമി

  Рет қаралды 16,751

Reacting Videos

Reacting Videos

Ай бұрын

ഓച്ചിറ അപ്പൂപ്പന്റെ പേരിലും കറാമത്ത് തള്ള് | സിദ്ധീഖ് സുഹരി നിസാമി
#reactingvideos #mansoormannarkkad #malayalam #thallumala #siddheeqzuhri #ochira

Пікірлер: 183
@kurafimedia
@kurafimedia Ай бұрын
ഇവർക്കൊന്നും മക്കളെ കെട്ടിച്ചു കൊടുക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ
@makkarmm165
@makkarmm165 Ай бұрын
@@kurafimedia ചിലർ ജയിലിൽ പോകും.... ചിലവിന് കൊടുക്കാൻ ആളുണ്ടാവില്ല
@allabakshisaidmuhammad
@allabakshisaidmuhammad Ай бұрын
കറാമാത്തുൽ 'കുറാമ ' എന്ന് പറഞ്ഞാൽ സമസ്തമത ക്കാരുടെ ജീവിത മാർഗം 😍😍😍
@basheerchalikkandy2316
@basheerchalikkandy2316 Ай бұрын
ഈ മുസ്‌ലിയാരെപ്പോലത്തെ ഒരു നികൃഷ്ട ജീവി ലോകത്ത് വേറെ ഉണ്ടാവാൻ സാധ്യതയില്ല.
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
സുന്നത് കർമം പോലും ചെയ്യാത്ത ദാമോദരൻ എന്ന കുപ്പാസമി ,,, അമ്പലത്തിൽ ഓം കരം ചൊല്ലിയ ആളാണെന്ന് ഹിന്ദുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്
@Abdulmajeed-xk5lc
@Abdulmajeed-xk5lc Ай бұрын
ഓരോ സഖാഫിക്കും ഓരോ ജാറം, ആ വരുമാനം കൊണ്ട് അടിപൊളി ലൈഫ്, ദുനിയാവിൽ തന്നെ സ്വർഗം ഉണ്ടാക്കുന്നവർ.
@sirajmp3116
@sirajmp3116 Ай бұрын
ഇയാൾ മജിഷ്യൻ മുതു കാടിനെ കാണാത്തത് ഭാഗ്യം മുതുകാട് കേരളത്തിൽ ഏറ്റവും വലിയ ഔലിയ ആണെന്ന് പറയും 😂😂
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Ай бұрын
കറാമത്ത് ലോകം നിലനിലക്കണമെങ്കിൽ നേർച്ചപെട്ടിയിൽ പൈസ നിക്ഷേപിച്ചു കൊണ്ടിരിക്കണം.
@kmabdulla3604
@kmabdulla3604 Ай бұрын
ഓച്ചിറ കുപ്പ സാമിയെ ആവുലിയ ആക്കിയത് നമ്മുടെ മൂപ്പൻ ap ഉസ്താദ് തന്നെയാണ്....
@ashrafpalathingal9451
@ashrafpalathingal9451 19 күн бұрын
AP പെരും കള്ളൻ
@abdurahimanarp6038
@abdurahimanarp6038 Ай бұрын
സഖാഫി ബിരുധം എടുക്കാൻ കുട്ടികളെ വിടുന്ന രക്ഷിതാക്കളാണ് കുറ്റക്കാർ
@kurafimedia
@kurafimedia Ай бұрын
👍👍👍
@mohammedniyas3378
@mohammedniyas3378 Ай бұрын
ഇവരുടെ മദ്രസ്സകളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ എങ്ങനെയാവും പഠനം പൂർത്തിയാക്കി തിരികെ വരിക?. കുറച്ച് വഴി പിഴച്ചവരെ സൃഷ്ടിക്കാം എന്നല്ലാതെ ഇവരൊക്കെ ദീനിനു വേണ്ടി എന്ത് ചെയ്തു എന്ന് കൂടി ചിന്തിക്കുക.
@ponnuponnu5649
@ponnuponnu5649 Ай бұрын
ഓച്ചിറ കൂപ്പൂ സാമി അമ്പലത്തിൽ ഇരിക്കുന്നത് കണ്ട ഒരു സഹോദരൻ എനിക്ക് പരിചയമുണ്ട്
@user-lv2ez6lp4c
@user-lv2ez6lp4c Ай бұрын
ഓച്ചിറ എന്ന് പറഞ്ഞാൽ തന്നെ അലഞ്ഞു തിരിയുന്ന ആളുകളുടെ ആശ്രയ കേന്ദ്രമാണ്.
@aboobacker5103
@aboobacker5103 Ай бұрын
ഈ തെമ്മാടിയെ ഒക്കെ മുസ്ലിയാരെ / മോലൃരെ എന്ന് വിളിച്ചു സമയം നഷ്ടപ്പെടുന്നത് മൻസൂർ ഭായ് .... പിഴച്ച ജൻമ്മങ്ങൾ.... മുഹമ്മദാലി യും വിടലിൻറെ മാസ്റ്റർ ആണ് ...
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
മുസ് ലിമാണെന്നും,ഇസ് ലാമാണെന്നും പറയുകയും,എന്നാൽ അള്ളാഹു ആരാണെന്നോ,തൗഹീദ് എന്താണെന്നോ അറിയാത്തവരുമായ സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക മൻസൂർ ഭായീ....... അഭിനന്ദനങ്ങൾ.......
@rasheedmanghat3114
@rasheedmanghat3114 Ай бұрын
ആ ജറാം ഒന്ന് പുന പ്രതിഷ്ഠാ നടത്തി വരുമാനം ഉണ്ടാക്കണം.. അതിനു വേണ്ടി ഉള്ള ഒരു തള്ള്....
@user-lv2ez6lp4c
@user-lv2ez6lp4c Ай бұрын
ബോക്സ്ഓഫീസിൽ പൊട്ടി പൊളിഞ്ഞ ജാറാം ആണത് 😂😂😂😂😂
@kareemkareemparammalparamm5484
@kareemkareemparammalparamm5484 Ай бұрын
വല്ലാത്ത ജാതി!കറാമത്ത്‌, ചില്ലറയായും മൊത്തമായും വിൽക്കുന്ന സിദ്ധീഖ് സുഹുരി,മൊല്ലയും. അത്‌ വാങ്ങാനായി ഇരിക്കുന്ന ഇനിയും നേരം വെളുക്കാത്ത ഒരു കൂട്ടം മനുഷ്യരും.😮😮😮
@abdulkhader6665
@abdulkhader6665 Ай бұрын
മൻസൂർ ബായ് നിങ്ങൾ പറഞ്ഞതെല്ലാം സമസ്തക്കാരുടെ ഔലിയാക്ക് പറഞ്ഞിട്ടുള്ള ക്വാളിഫിക്കേഷൻ !!
@user-pr6ur5cx8x
@user-pr6ur5cx8x Ай бұрын
എന്താണ് ഇവർ ജനങ്ങളെ പഠിപ്പിക്കുന്നത്?!!!!
@ReactingVideos
@ReactingVideos Ай бұрын
ഇതൊക്കെത്തന്നെ 😃
@aleemaali9454
@aleemaali9454 Ай бұрын
നമുക്ക് അറിയാത്ത കാരJങ്ങളെക്കുറിച്ച് നാം പറയരുത്
@user-pr6ur5cx8x
@user-pr6ur5cx8x Ай бұрын
@@aleemaali9454 മനുഷ്യന് തലച്ചോർ തന്നത് ചിന്തിച്ചു കര്യങ്ങൾ മനസിലാക്കാൻ ആണ്...quraanum.. മുത്ത് റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലം എന്ന ഖുരുനാധനും പdhi പ്പിക്കാതതു ആണ് ഈ മുസ്ലിയാക്കൻമാർ പഠിപ്പിക്കുന്നത്... തലച്ചോർ ഇവർക്ക് പണയം വെക്കരുദ്..
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@aleemaali9454 വലിയ്യെന്ന് പറയുന്നത് ആരെയാണ്......??? അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്......???
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@aleemaali..... വലിയ്യെന്ന് പറയുന്നത് ആരെയാണ്......??? അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്......???
@harisbasheerharisbaheer2588
@harisbasheerharisbaheer2588 Ай бұрын
എന്റെമൻസൂർഭായി ഈചങ്ങായി പറഞ്ഞത്‌ എന്തറിഞ്ഞിട്ടാ ആപാവം മനുഷ്യനെഔലിയ ആക്കിയതും ഈ കള്ളതലെക്കെട്ടുകാർ തന്നെ എന്റെചെറുപ്പം മുതൽകണ്ടമനുഷ്യൻ ആര്‌ചെന്നാലും പേങ്കോ എന്ന്‌പറയും ഏറ്റവും വലിയവിരോധഭാസം ചവറ്‌കൂനയിൽ ഇരുന്നമനുഷ്യന്‌ കണിക്കവെക്കുന്നത്‌ മുല്ലപ്പൂവും . പിഴച്ചവിശ്വാസമെന്നല്ലാ പറയണ്ടത്‌ പിഴപ്പിക്കുന്ന വിശ്വാസം.
@forsaleforsale7677
@forsaleforsale7677 Ай бұрын
മൻസൂർക്ക 👍👍👍👍👍
@abdulnazir2791
@abdulnazir2791 Ай бұрын
പത്തു പൈസ കൊടുക്കാൻ ഇല്ലങ്കിൽ ജാറം ഇല്ല
@BhFarooq
@BhFarooq Ай бұрын
Supper speech Mansur baaaai
@shefilmonu90
@shefilmonu90 Ай бұрын
ഓ സമസ്ത്ക്കാരെ നിങ്ങളുടെ ഒരു അദാബ് 😅
@user-vh4jx1ey9k
@user-vh4jx1ey9k Ай бұрын
മൂത്ര കാറാമത്ത് കോയപാപ കൂപ്പു സ്വാമീക് നിസ്കാരമില്ല ചായ കുടിച്ചിട്ട് കാശു കൊടുക്കാതെ ഹോട്ടൽ കത്തിച്ച കറാമത് ഉണ്ട് ഒന്നും വേണ്ട രണ്ടും മൂന്നും വേണ്ട എന്ന,സത്താര്‍ കറാമത് വേറെയുണ്ട് ( സമസ്ത കറാമത് മാല,,തിരൂരങ്ങാടി ബുക്ക്,,Rs5/_)
@kunhahamedpullat8150
@kunhahamedpullat8150 Ай бұрын
മുള്ളൂർക്കര 😜😜😜😜😂😂🤣🤣😎😎😌😌
@user-qn1jl4nl5h
@user-qn1jl4nl5h Ай бұрын
ഈ ഉസ്താതിനും ഭയങ്കര കറാമത്താണ് തീ പെട്ടി കത്തിക്കാതെ അടുപ്പില്ലാതെ സ്വയം പാകം ചെയ്യാതെ 10 പൈസ ചിലവില്ലാതെ അദ്ധ്യാ നിക്കാതെ തീർമേശകളിൽ പല വിഭങ്ങളും തിന്നാൻ കിട്ടുന്നതും കറാമത്തല്ലെ പോക്കറ്റ് നിറയെ കാശ് സഞ്ചരിക്കാൻ വാഹനം സുന്ദരമായ വിടുക ഏക്കർ കണക്കിന് ഭൂമി കൾ ഇതൊക്കെ കറാമത്തെ ല്ലെ 10 പൈസ ചിലവാക്കാതെ കിട്ടുന്നതല്ലാം കറാമത്താണ്
@me..471
@me..471 Ай бұрын
ഇവൻ ഏത് ചാറ്റിലെ ഉസ്താദാ?
@ShukkoorShukkoor-pu1rp
@ShukkoorShukkoor-pu1rp Ай бұрын
കറക്റ്റ്
@sakkirhusain9514
@sakkirhusain9514 Ай бұрын
ദയവുചെയ്ത് കാഷ്ടത്തിന്റെ കറാമത്തുകൾ പറയുന്നത് കുറച്ചു കുറവാക്കണം. ചില സമയം ഭക്ഷണം കഴിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോകൾ കാണാറുള്ളത് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 😂😂
@ayshapara4389
@ayshapara4389 Ай бұрын
നിസ്കാരം ഉണ്ടാവാൻ അവൻ മുസ്ലിം അല്ലല്ലോ
@makkarmm165
@makkarmm165 Ай бұрын
ഓച്ചിറ ബാബാ.......
@Abdulmajeed-xk5lc
@Abdulmajeed-xk5lc Ай бұрын
D A (ദാമോദരൻ അയ്യപ്പൻ )ഔലിയ മുദബ്ബിറുൽ ----സഖാഫിമാർക്ക് ജീവിതമാർഗം
@mohamedashraf9488
@mohamedashraf9488 Ай бұрын
അബൂബക്കർ(റ) ഉമർ (റ) ഉസ്മാൻ(റ) അലി(റ) ഇവരൊക്കെ നമസ്ക്കരിക്കുന്നത് എല്ലാവരും കണ്ടിരുന്നല്ലോ? ഇവരാരും ഔലിയാക്കളുടെ ദറജയിൽ എത്തിയിട്ടില്ലേ? 😂😂😂 ചിന്തിക്കൂ സമസ്തക്കാരെ
@iskaismailiskaismail2288
@iskaismailiskaismail2288 Ай бұрын
മുള്ളൂർക്കര ഏറ്റവും വലിയ കുറാഫിയാ പാലക്കാടുള്ള ഒരു സാമിയുടെ പരിപാടിയിൽ സാമി ഞമ്മളുടെ അപുലിയാക്കളെ പോലെയാണെന്ന് പറഞ്ഞ ആളാ
@usmankrpb8360
@usmankrpb8360 Ай бұрын
ഇയാൾ ഒക്കെ എന്ത് ദീനാണ് പഠിച്ചത്. അബുജാഹിൽ ഇവരേക്കാൾ നല്ലവൻ.
@siddiquepa5190
@siddiquepa5190 Ай бұрын
ഇവർ എവിടെ നിന്നാണ് ദീൻ പഠിക്കുന്നത് അല്ലാഹു അഅ്ലം
@bvh945
@bvh945 Ай бұрын
എവിടെ എവിടേക്ക് ലയിച്ചു ചേർന്നു എന്നാണ് മുസ്‌ല്യാർ പറഞ്ഞത് . ഹായ് വല്ലാത്ത ലാബോറട്ടറിയും പരീക്ഷണവും നോബേൽ സമ്മാനം ഉറപ്പാ
@ismailullattil3537
@ismailullattil3537 Ай бұрын
ഓം.എന്നു.കാണുമ്പോഴത്രേ.മുള്ളൂകരക്.സമാധാനമുള്ളൂ
@Nasir-xk9or
@Nasir-xk9or Ай бұрын
Mansoor bai Bigg salute
@yaahoo199
@yaahoo199 Ай бұрын
ഓച്ചിറ ഉപ്പ وفقنا الله എന്ന് അറബിയിൽ എന്റെ കൂടെ വന്ന ആലപ്പുഴക്കാരനായ ഹാഷിം എന്നയാൾക് ദുഅ ചെയ്ത് കൊടുത്തത് ഞാൻ വ്യക്തമായി കേട്ടിട്ടുണ്ട് ദിക്ർ ചൊല്ലുന്നത് കണ്ടിട്ടുണ്ട് കായം കുഴ്ത്തേക് പോകുമ്പോഴും വരുമ്പോഴും അവിടെ ഓച്ചിറയിൽ ഇറങ്ങി കാണുമായിരുന്നു അദ്ദേഹം മരണപെടുനതിന്നു 3 ദിവസം മുമ്പും ഞാൻ കണ്ടിരുന്നു പള്ളിയിൽ വന്നു 5 നേരം നിസ്കരിക്കുന്നവരെ ഇവന്മാർ ആവിശ്വസി ആക്കികളയും വാണങ്ങൾ! !!!
@kpabdu1256
@kpabdu1256 Ай бұрын
ഈ ശൈത) ൻമാർക്ക് എന്നാ മ്പു ദ്ദി വെക്കൽ
@MuhammedmvMry-or8je
@MuhammedmvMry-or8je Ай бұрын
ഈ മയമാലി ശക്കാഫി അതിലും വലിയ കുഫ്രിയത്ത് പറഞ്ഞയാൾ
@mujeebmadathingal676
@mujeebmadathingal676 Ай бұрын
😄😄😄😄😄
@kunjimon6606
@kunjimon6606 26 күн бұрын
ഞാൻ അയാൾ മരിക്കുന്നതിന് മുന്നേ അയാളുടെ കറാമത്ത് കടത്തിണ്ണയിൽ കിടന്നപ്പോൾ ഞാൻ കണ്ടിട്ടുണ്ട് സമാന്യം ഭേദപ്പെട്ട കറമത്താണ് ലേശം കറുപ്പാണ്
@nafeesakidwai9777
@nafeesakidwai9777 Ай бұрын
😂
@KabeerKabeer-ws9dq
@KabeerKabeer-ws9dq Ай бұрын
😢 mashallah. ❤❤❤
@addulllaaddullq6871
@addulllaaddullq6871 Ай бұрын
😂😂😄😄👍👍
@AbdulRahim-lc9fi
@AbdulRahim-lc9fi Ай бұрын
Emoillarea..Maarkka.Chithannu.Nookkanam❤❤❤❤❤❤
@shahulhameedasharaf3992
@shahulhameedasharaf3992 Ай бұрын
ഒഞ്ചിറാ കുപ്പാസ്വാമിയാണ് തലയിൽകേട്ട്കാരെ നിങ്ങൾമരിച്ചുപോയാവരുടെ ചാവ്വതിനിയാണ് നിങ്ങൾ സുന്നത്പോലും ചെയ്യാതാ കുപ്പാസ്വാമിയാണ്
@hamzapcherukara3006
@hamzapcherukara3006 Ай бұрын
നമസ്കാരം മുള്ളുർക്കര സ്വാമി
@RizuRizwan-rw2rk
@RizuRizwan-rw2rk Ай бұрын
Ohra😅same 3:27 3:28
@abuthahir7451
@abuthahir7451 Ай бұрын
അടുത്ത അവുലിയ കാന്തപ്പൻ ഉപ്പുപ്പാ മുടിയുപ്പ 😂😂
@majithamaji3067
@majithamaji3067 Ай бұрын
😂😂😂👍
@husainkkunnakkat1430
@husainkkunnakkat1430 Ай бұрын
കുപ്പ സ്വാമിയേ ആരാധിക്കുന്ന മുടി കുട്ടികൾ
@RizuRizwan-rw2rk
@RizuRizwan-rw2rk Ай бұрын
1:38 1:41
@naseemanaseema9402
@naseemanaseema9402 Ай бұрын
Damodaranaulya
@shamsushamsu3352
@shamsushamsu3352 Ай бұрын
കഥാപ്രസംഗ കല ഈ മൊല്ലാക്ക എവിടെന്നാ പഠിച്ചത്?😂
@saifumaslu7352
@saifumaslu7352 28 күн бұрын
Super
@shareenamarakkar551
@shareenamarakkar551 Ай бұрын
Nalla marupadi
@abdulrahman-ep6nr
@abdulrahman-ep6nr Ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള മൻസൂർ ഭായ് ഇങ്ങനെ കളിയാക്കരുത് കേട്ടോ അവർ നമസ്കരിക്കുന്നത് മക്കയിലാണ് പക്ഷേ ഒരു കാരണം പുള്ളി സ്വാമിയാണല്ലോ അതുകൊണ്ട് നമസ്കാരവും വേണ്ട പിന്നെ ഒരു കാര്യം നമസ്കാരം നിർബന്ധമാക്കിയവർ മാത്രം നമസ്കരിച്ചാൽ മതി
@shahirpallath
@shahirpallath Ай бұрын
മൻസൂർ ഭായ് നിങ്ങളുടെ intro പൊളിച്ച്..ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂
@footballvideo1993
@footballvideo1993 Ай бұрын
Samastha shiya koodaram
@naseernaseer3974
@naseernaseer3974 Ай бұрын
റബ്ബർ വയള് കൊണ്ട് ഇറങ്ങിയിരിക്കുകയാണ് മൗലിയകമാർ ഷിയാകൾ തോറ്റു പോകും... സാധാരണക്കാരനെ.. ശിർക്കിലെക് കൊണ്ട് പോകുന്നു... എന്താ പറയ
@Puucha_Meow
@Puucha_Meow Ай бұрын
😊😅
@muhammedhaneefa6453
@muhammedhaneefa6453 Ай бұрын
ഇത്തരം വാപൊളിയൻ മാരാണ് സുന്നത്ത് ജമാഅത്തിൻ്റെ അന്തകൻമാർ... ഇപ്പറഞ്ഞ കഞ്ഞിക്കറാമത്ത് ആദ്യവും അവസാനവുമായിക്കണ്ട ( പറഞ്ഞ )തും ഇയ്യാൾ മാത്രമേയുണ്ടാവൂ....കഷ്ടം വായിൽ വരുന്നത് കോതക്ക് പാട്ട്...
@ShamsuddinB
@ShamsuddinB Ай бұрын
Adheham raathri aayirikkum Thoooran poyathu
@dream_traveller777
@dream_traveller777 Ай бұрын
ഇതുപോലെ ദീനിന്റെ പേരിൽ കളവ്‌ പറഞ്ഞു നടക്കുന്ന ഉസ്താദുമാരെ ഇമാമായി നിസ്കാരിക്കാൻ പാടുണ്ടോ..
@finosmahe9654
@finosmahe9654 Ай бұрын
സമസ്ത മതത്തിന് ഇസ്ലാമുമായി യാതോരു ബന്ധവുമില്ല. പിന്നെങ്ങനെ അവരുടെ ആരാധനകളിൽ അവരെ തുടരൽ അനുവദനീയം ആകും
@user-iq3do8xo9h
@user-iq3do8xo9h Ай бұрын
ഇത് അവരുടെ വയറ്റിൽ വിശപ്പിന്റെ കാര്യമാണ് പാവം മുസ്ലിങ്ങളെ ചൂഷണം ചെയ്ത് ജീവിക്കുന്നവർ
@mraanalyzer8270
@mraanalyzer8270 Ай бұрын
Salam veetiya odane... Thirinju nokate... Irangi odikonam.😂
@nazermydeen7554
@nazermydeen7554 Ай бұрын
ഈ വിഡ്ഡിത്തം കേൾക്കാൻ പിരാൻതുണ്ടോ
@Chakuss
@Chakuss Ай бұрын
Niskaaaram saheeehavukayillla
@muhammadalipoovakothpoovak7673
@muhammadalipoovakothpoovak7673 Ай бұрын
ഇതൊന്നു സമസത കേൾക്കുന്നില്ലേ
@KALI-ff1jl
@KALI-ff1jl Ай бұрын
👍
@subaidakp6976
@subaidakp6976 Ай бұрын
😂😂😂
@user-od1eo2vu3j
@user-od1eo2vu3j Ай бұрын
ഓരോതീട്ടമുസ്‌ലിയാക്കൻ മാർ 🤣🤣🤣
@LatheefMavilakkandy
@LatheefMavilakkandy Ай бұрын
👍👍👍👍👍👍👍👌👌👌👌🌹❤️
@Fearless......
@Fearless...... Ай бұрын
അവന്റെഓ ഒരു കച്ചറ ഉപ്പാപ്പ….😂
@hamzapcherukara3006
@hamzapcherukara3006 Ай бұрын
ഈ സക്കാഫിമാർ (കൊട്ടിമാറ്റുന്നവർ )ഒരു ആഴിച്ച ശ്രമിച്ചാൽ അടുത്ത വർഷം കുപ്പാസമിയുടെ ജാറം കോടികൾക്കു ലേലം ചെയ്യാം
@naseemanaseema9402
@naseemanaseema9402 Ай бұрын
Malabandavum,karamatho?
@ReactingVideos
@ReactingVideos Ай бұрын
😃😃😃
@asharafns2085
@asharafns2085 Ай бұрын
ഈ മൗലവി പച്ച കള്ളം പറയുന്നു എന്തൊരു തൊലി കട്ടി
@kpabdu1256
@kpabdu1256 Ай бұрын
ഇയാൾ പഴയ മാവേലി അല്ലെ മയമതാലി ഇയാൾക്ക് തക്വ വ
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
സമസ്ത മതം ഇസ്ലാമിന്റെ എതിരിൽ
@GhRtg-fu3ck
@GhRtg-fu3ck Ай бұрын
👍👍👍👍❤❤❤❤💪💪💪💪
@kasimtpkasim264
@kasimtpkasim264 14 күн бұрын
ജാറം ഇല്ലങ്കിൽ മുജാഹിദ് മൈക്ക് കാണില്ല 😂😂
@MKCRASHEED-uq3ue
@MKCRASHEED-uq3ue Ай бұрын
ഇത്തരം ഡിങ്കൻ കഥ പറയുന്ന മുസലിയാൻമാരെ തല്ലികൊന്നാൽ പുണ്യം കിട്ടുമോ?
@ReneeshTH
@ReneeshTH Ай бұрын
ലോക ചരിത്രതിൽ എവിടെയെങ്കിലും വഹാബികളും മുജാഹിതും കറാമത് കാട്ടിയതായി രേഖപ്പെടുത്തിയിട്ടില്ല 😂😂😂😂
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
അതിന് കറാമത്ത് എന്നാൽ എന്താണ്.....???
@ReneeshTH
@ReneeshTH Ай бұрын
@@MUHAMMEDALI-99. കറാമത് എന്താണ് എന്നറിയണമെങ്കിൽ ആദ്യം ദീൻ പടികണം ആയിരകണകിന് മുസ്ലീംകളെ കൊന്ന വഹാബിന്ടെ പിന്മുറകാരായ വഹാബി മുജാഹിതിന്ടെ അടുത്ത് പോയിട്ട് കാര്യമില്ല
@akrafeeq6120
@akrafeeq6120 Ай бұрын
മുജാഹിദുകൾ കറാമത്ത് വിൽക്കാറില്ല നമസ്കാരം നില നിർത്തുന്ന അല്ലാഹുവിനെ ഭയപ്പെടുന്ന വരാ...
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@akrafeeq6120 Yes....
@shoukathali611
@shoukathali611 Ай бұрын
😅😂
@BhFarooq
@BhFarooq Ай бұрын
Hahaha
@hmt5316
@hmt5316 Ай бұрын
ഏതാണ് ഈ തലേക്കെട്ടു കെട്ടിയ ഹിമാർ???
@Chakuss
@Chakuss Ай бұрын
Chila ethu polotha thakeketttu naaaaaya kalaaaanu islaminte shatru .
@noushadmv36
@noushadmv36 19 күн бұрын
ഒച്ചിറ എന്ന ആള് സാമിയല്ലോ
@aboobackerkappil7598
@aboobackerkappil7598 Ай бұрын
😁😁😁😁😁😁😁😁😁😁😁😁😁😁
@hamzapcherukara3006
@hamzapcherukara3006 Ай бұрын
ഈ സിദ്ധീഖ് സുഹരി (ഹറാമി )എന്തിന് വേണ്ടിയാണു നുണപറയുന്ന തു
@hamzakodakkattil7720
@hamzakodakkattil7720 Ай бұрын
അല്ലാഹുവേആദം നബിയുടെ പിഴപ്പിച്ച അവനെക്കാൾ വലിയ ഇബിലീസ് ആണ് ഇവർ ഈ താലികെട്ട്കാരായഇബിലീസിനെ കളിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ നാഥാ
@AbdulRazak-fu1oe
@AbdulRazak-fu1oe Ай бұрын
ഭ്രാന്താണ്, വിലായത്തിന്റെ ലക്ഷണമായി സമസ്തക്കാർ മനസിലാക്കുന്നത്❗ വാസ്തവത്തിൽ ഭ്രാന്തും വിലായത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, ഭ്രാന്തുള്ളവർ പറയുന്നത് വിശ്വസിക്കരുതെന്നും അവരെ അനുസരിക്കരുതെന്നുമാണ് അല്ലാഹു നൽകുന്ന ഉപദേശം❗ അല്ലാഹു റസൂലിനെ പറ്റി പറയുന്നു. " നിങ്ങളുടെ കൂട്ടുകാരൻ (റസൂൽ ) ഒരു ഭ്രാന്തനല്ല തന്നെ❗ ( 🔥തക് വീർ:22🔥) അതായത്, റസൂലിന്റെ സംസാരങ്ങൾ ഒരു ഭ്രാന്തന്റെ സംസാരമല്ലെന്നു o, അല്ലാഹുവിൽ നിന്നുള്ള വഹ് യ് മൂലമാണ് റസൂൽ സംസാരിക്കുന്നതെന്നും അത് കൊണ്ട് റസൂലിനെ വിശ്വസിക്കണമെന്നും അനുസരിക്കണമെന്നുമാണ് അല്ലാഹു പറയുന്നത്❗ പക്ഷേ സമസ്തക്കാരുടെ കൂട്ടുകാർ മുഴുവൻ ഭ്രാന്തന്മാരാണ്❗ അത് കൊണ്ട് അവർ പറയുന്നത് വിശ്വസിക്കരുതെന്നാണ് ഇതിൽ അല്ലാഹു നൽകുന്ന പാഠം❗ ഹജ്ജിന് പോവുമ്പോൾ കൂടെ കൊണ്ട് പോവേണ്ട യാത്രാ വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്, തഖ് വ യാണെന്ന് അല്ലാഹു പ്രത്യേകം പറയുന്നുണ്ട്❗ (🔥 ബഖറ: 197 🔥) തഖ് വയും തൗഹീദും ഒരേ നാണയത്തിന്റെ ഇരുവശങ്ങളുമാണ്❗ എങ്കിൽ തൗഹീദില്ലാത്ത സമസ്തക്കാരുടെ ഹജജ് അല്ലാഹുവിൽ സ്വീകാര്യമാവുമോ? ഇല്ല❗ ഉസ്താദുമാർ ചിന്തിക്കണം❗ മൻസൂർ ഭായിക്ക് അഭിനന്ദനങ്ങൾ❗ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിച്ച് തക്ക പ്രതിഫലം നൽകട്ടേ, ആമീൻ
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@AbdulRazak-fu1oe Yes....100%
@muhammedkm9674
@muhammedkm9674 Ай бұрын
Iverk orikivachadan narakam bayi mannarkada
@alikutyyalikutty5319
@alikutyyalikutty5319 Ай бұрын
അസ്വലാത്തു ഇമാദുദ്ധീൻ - നിസ്കാരം ദീനിന്റെ തൂണാണ് എന്ന് മനസ്സിലാക്കുക !
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@alikutyyalikutty5319 Yes.....100%.
@user-lb3so2qz2e
@user-lb3so2qz2e 29 күн бұрын
A,P...NDA. KUNJI..UMMANDA..MON. KUPPA. SWAMI
@ShukkoorShukkoor-pu1rp
@ShukkoorShukkoor-pu1rp Ай бұрын
ഒരോ സഖാഫി കൾക്കും ഓരോ മഖ്ബറ വരുമാനം വേണo അങ്ങിനെ അവർ നക്കാഫി ആകും
@insan9438
@insan9438 28 күн бұрын
നമ്മടെ ഇസ്ലാമിൽ ഒരു വ്യക്തത ഇല്ല ഒന്നിനും 🤣
@mohammedkoyakoya9476
@mohammedkoyakoya9476 Ай бұрын
Kedaabzuhry
@musthafaindia5364
@musthafaindia5364 Ай бұрын
Samasta.madakkar.kabar.pooja.cheyyunna.musrikku.kal.evarannu.islaminje.shathrukkal
@BhFarooq
@BhFarooq Ай бұрын
Idokke janangalk padikan oru Panamanian alle Mansur baai
@shoukathali611
@shoukathali611 Ай бұрын
Kallanmare nigelk nirthikude
@Nasir-xk9or
@Nasir-xk9or Ай бұрын
Siddiq miran
@shijinanasim8452
@shijinanasim8452 Ай бұрын
Denkan 😂 dajjal 😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉
@ReneeshTH
@ReneeshTH Ай бұрын
ഇയാൾ ജിന്ന് മുജാഹിതാണെന് തോന്നുന്നു
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
എന്ത്യേ......അപ്പോൾ ജിന്ന് ഇല്ലേ.....???
@haroonm924
@haroonm924 Ай бұрын
Sideeqe.(ra)ettavum.valiya.valiyulla.ella.namaskaravum.paliyil.janam.kandu.
@makkarmm165
@makkarmm165 Ай бұрын
നിസ്‌കരിക്കാൻ പോകുന്നത് നാട്ടുകാർ കാണുന്നത് എങ്ങനെ ആണ് .. പോയാലല്ലേ കാണൂ....നിസ്കാരം എല്ലാവർക്കും നിർബന്ധം... നബി നിസ്‌ക്കരിച്ചതും എല്ലാവരും കണ്ടു.... അതിലും വലിയ ഈ ഓച്ചിറ ബാബാ നിസ്‌ക്കരിക്കുന്നത് ആരും കാണില്ല... 😄
@MUHAMMEDALI-99.
@MUHAMMEDALI-99. Ай бұрын
@@makkarmm165 Yes.....100%
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН