ഓച്ചിറ കെട്ട് കാള മറിഞ്ഞു വീണു | കാല ഭൈരവൻ Ochira Temple Festival

  Рет қаралды 23,230

vibin Sree

vibin Sree

Күн бұрын

Пікірлер: 35
@SuryaSurya-xz9je
@SuryaSurya-xz9je 2 ай бұрын
സത്യം ആണ് നെഞ്ച് പൊട്ടുന്ന വേദന ആയിരുന്നു. സഹിക്കാൻ പറ്റുന്നില്ല ഈ കാഴ്ച കാണാൻ പോലും 😢
@praveengrgopalakrishnan5954
@praveengrgopalakrishnan5954 2 ай бұрын
Oh athu chumma
@binduk1974
@binduk1974 2 ай бұрын
ഞാനും ഈ കരയാണ്, ചെറുപ്പം മുതലേ ഞങ്ങടെനന്ദികേശൻ ആയിരുന്നു ഞങ്ങടെ ജീവനുള്ള നന്ദികേശൻ മറിഞ്ഞുപോയതുപോലെയാനുസങ്കടം സഹിക്കാൻകഴിയുന്നില്ല
@Ammaunnikuttan
@Ammaunnikuttan 2 ай бұрын
സത്യം പറയാവല്ലോ സഹിക്കുന്നില്ല. ഞാൻ ആ കരയിൽ കളിച്ചു വളർന്നതാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് 🙏🙏🙏🙏🙏🙏🙏🙏
@BLUE_SHADOW-7
@BLUE_SHADOW-7 2 ай бұрын
Ee vartha kettappol njan ambalathil illenkillum ee vartha kettappol ente ഹൃദയം ഇടിച്ചു poyi
@vishnumohan661
@vishnumohan661 2 ай бұрын
Ithavana athinu wait kootti kalavairabhavanu.. Njanum kandathaanu aa veezhchaa... Enthaayalum kashtaayi poyi... Ellarudeyum oru olamaayirunnu kalavairabhavan
@AneeshKumar-l2v
@AneeshKumar-l2v 2 ай бұрын
മറിയുന്നത് നേരിൽ കണ്ടവനാ ഞാൻ സത്യത്തിൽ ഒരുപാട് സങ്കടം vannu 😢😢😢
@niranjanasareesh6596
@niranjanasareesh6596 2 ай бұрын
ഈ വർഷം ഭൈരവൻ ഇല്ലാത്തത് കൊണ്ട് ഒരു രസവും ഇല്ലായിരുന്നു😢
@vibinsree7433
@vibinsree7433 2 ай бұрын
അടുത്ത വർഷം ഒരു മാസ്സ് എൻട്രി ഉണ്ടാവും bro. സർവ്വ ശക്തിയോടെ തിരിച്ചു വരും 🙏
@jithuthaman4418
@jithuthaman4418 2 ай бұрын
Avn thirichu varum onattukarayude ponnomona purthran❤😍
@shadowxmusic2570
@shadowxmusic2570 2 ай бұрын
Tnxx bro njangade ulllsavm vlog chayythannu
@vibinsree7433
@vibinsree7433 2 ай бұрын
❤❤
@sandhyasuman2559
@sandhyasuman2559 2 ай бұрын
ഒരുപാട് പേരുടെ കഷ്ടപ്പാട് ഒരു നിമിഷം കൊണ്ട് വീണുപോയി 😢😢😢
@DAVINCARLOS2667
@DAVINCARLOS2667 2 ай бұрын
ഞാനും പോയി കണ്ടു കഷ്ടം ആയി പ്പോയി സഹിക്കാൻ പറ്റുന്നില്ല , പല അഭിപ്രായങ്ങൾ ഉണ്ടായാലും അകിടപ്പ് കണ്ടാൽ മനസാക്ഷിയു ള്ളവർക്ക് സഹിക്കാൻ പറ്റില്ല
@SumaConstruction
@SumaConstruction 2 ай бұрын
Veenu kidakunathu kandittu kanu niranjozhuki
@dipinaswathy
@dipinaswathy 2 ай бұрын
🙏🏾😭😭🙏🏾
@Hariorasad
@Hariorasad 2 ай бұрын
എന്റെ പൊന്നു ചേട്ടാ വീണ്ടും കാണിച്ചു നിങ്ങൾ മനുഷ്യൻ ടെൻഷൻ അടിപിക്കത്തെ ഒന്ന് നിർത്തി കൂടെ
@layanasasikumar3051
@layanasasikumar3051 2 ай бұрын
@babur6860
@babur6860 2 ай бұрын
Ethil enthanithra santhosham?
@a_nanduworld9446
@a_nanduworld9446 2 ай бұрын
Bro sirasu 17 kilo allaa weight . . 17.5 adi pokam anu sirassinu ullath
@vibinsree7433
@vibinsree7433 2 ай бұрын
അതെ bro..... ഉയരം എന്നതിന് മാറി കിലോ എന്ന് പറഞ്ഞു പോയതാണ്
@RavindranKN-bo6od
@RavindranKN-bo6od 2 ай бұрын
സഹീകാൻ പറ്റില്ല ഈ അ ന് ഭ വം
@sreerajsree8294
@sreerajsree8294 2 ай бұрын
17.5 feet, not kilo
@AneeshKumar-l2v
@AneeshKumar-l2v 2 ай бұрын
17മീറ്റർ അല്ല 17അടി
@baijurajan-un3eq
@baijurajan-un3eq 2 ай бұрын
17 kiloyo 2,3 alde uyaram und adhinu😅
@vibinsree7433
@vibinsree7433 2 ай бұрын
17.75 അടി ഉയരം എന്നതിന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മാറി പോയതാണ് bro
@baijurajan-un3eq
@baijurajan-un3eq 2 ай бұрын
@@vibinsree7433 Hha okk broh🩶👍🏻
@RatheeshKarthika-n1d
@RatheeshKarthika-n1d 2 ай бұрын
തല17 കിലോ അല്ല18 മീറ്റർ നീളം വരും തലമാത്രം
@Sukumaran-l6s
@Sukumaran-l6s 2 ай бұрын
തല മാത്രം 8മീറ്റർ നീളം ???
@vibinsree7433
@vibinsree7433 2 ай бұрын
Bro.... 18 മീറ്റർ നീളമോ? 18 മീറ്റർ നീളം എന്ന് പറഞ്ഞാൽ 59 അടി വരും. തലക്ക് അത്ര നീളം ഇല്ല. 3 മീറ്റർ 6 മീറ്ററിനുളിൽ ആണ് തലയുടെ നീളം. അത് ഏകദേശം 18 അടി വരും. അതിന്റെ weight ഞാൻ പറഞ്ഞത് തന്നെയാ.ഏകദേശം 17.75 kg
@parvathysreelekshmi4555
@parvathysreelekshmi4555 2 ай бұрын
16 അടി ഉയരം ആണ് തലയ്ക്ക്
@Spoider_mon_
@Spoider_mon_ 2 ай бұрын
Bro ആ തല തന്നെ ഒരു mini lorryde വലുപ്പം ഉണ്ട്. ഞാൻ ഓച്ചിറക്കാരനാണ്
@vibinsree7433
@vibinsree7433 2 ай бұрын
​@@Spoider_mon_ അതെ. 17.75 അടി ഉയരം എന്നത് മാറി. കിലോ എന്ന് തെറ്റി പറഞ്ഞതാണ് bro
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН