മണ്ണാറശാലയിലെ മഹാത്ഭുതം! നാഗരാജാവിന് ജന്മം നല്‍കിയ മനുഷ്യ സ്ത്രീ Mannarasala Nagaraja Temple

  Рет қаралды 698,685

The Rise Of India

The Rise Of India

Күн бұрын

മണ്ണാറശാലയിലെ മഹാത്ഭുതം! നാഗരാജാവിന് ജന്മം നല്‍കിയ മനുഷ്യ സ്ത്രീ Mannarasala Temple
The Rise Of India
#theriseofindia

Пікірлер: 325
@manukrishna4724
@manukrishna4724 Жыл бұрын
ജീവൻ ഉള്ള ദൈവം ആണ് നാഗങ്ങൾ എന്റെ നാഗരാജാവേ 🙏🙏🙏🙏🙏🙏🙏🙏🙏കാത്തു കൊള്ളണമേ
@rajanianishkumar3438
@rajanianishkumar3438 Жыл бұрын
ഇന്ന് അവിടെ പോകാൻ ഭാഗ്യം ഉണ്ടായി... എൻ്റെ നാഗരാജാവ് എൻ്റെ നാഗ യക്ഷി അമ്മേ കാക്കണേ 🙏🙏🙏
@ParuParuz-wf1rp
@ParuParuz-wf1rp 10 ай бұрын
എന്റെ പ്രസവം പെട്ടന്ന് ആക്കി തന്നേ ഈശോരൻ മാരെ എന്നെയും എന്റെ വയറ്റിൽ കിടക്കുന്ന ഞങ്ങൾ ഡേ ളുടേ കുഞ്ഞി നെയും കതു രക്ഷിക്കണേ😢😢😢
@kannankannan47962
@kannankannan47962 Жыл бұрын
ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാതെ ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു മടുത്തു ഇരിക്കുക ആയിരുന്നു. ഞങ്ങൾ മലപ്പുറത്തു നിന്ന് ksrtc യിൽ ഒരു ട്രിപ്പ്‌ ഉണ്ടായിരുന്നു,,9 ക്ഷേത്രം ദർശനം ഞങ്ങൾ അങ്ങോട്ട് പോകുമ്പോൾ അവിടത്തെ അമ്മ മരിച്ചിട്ട് 4ദിവസം ആയിട്ടുണ്ടായിരുന്നുള്ളു അവിടെ ആരും ഇല്ല വിളക്ക് വെച്ചിട്ടുണ്ട് ഞാൻ അവിടേ പോയി കരഞ്ഞു പ്രാർത്ഥിച്ചു കുറെ നേരം അവിടെ ഇരുന്നു. ഇപ്പോൾ ഞാൻ 3 മാസം ഗർഭിണി ആണ്. 🙏🙏🙏അമ്മ അവിടെ തന്നെ ഉണ്ട് അവിടെ വന്ന എന്നെ കൈ വിട്ടില്ല
@housewife12345
@housewife12345 Жыл бұрын
🥰
@baijubaijuachu918
@baijubaijuachu918 Жыл бұрын
🥰🥰🥰🙏🙏🙏
@Smithak-jr8ro
@Smithak-jr8ro Жыл бұрын
🙏🙏🙏
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏
@abhilashnair4379
@abhilashnair4379 Жыл бұрын
🙏
@Oppol-s3m
@Oppol-s3m 10 ай бұрын
ഇതു വരെ ഇവിടെത്താൻ കഴിഞ്ഞിട്ടില്ല. വരാനും മനസ്സു നിറഞ് തൊഴുത് എല്ലാ അനുഗ്രഹങ്ങളും ഏറ്റുവാങ്ങി നിറഞ സംതൃപ്തിയോട മടങ്ങി വരണം .... അനുഗ്രഹിക്കണ നാഗരാജാവെ🙏🙏🙏
@athirachikku5580
@athirachikku5580 3 ай бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയിരിക്കണം സുഹൃത്തേ... ആ vibe ആണ്... ❤
@Oppol-s3m
@Oppol-s3m 3 ай бұрын
@@athirachikku5580 👍
@reshmadevu7626
@reshmadevu7626 Жыл бұрын
ചെയ്ത തെറ്റുകൾ ക്ഷമിച്ചു കാത്തുകൊള്ളണമേ നാഗദൈവങ്ങളെ 🙏
@sarithapoyilangal8555
@sarithapoyilangal8555 Жыл бұрын
ഞങ്ങളും പോകുന്നുണ്ട് 👍👍❤️ നാഗ രാജാവേ... നാഗ യക്ഷിയമ്മയെ... കാത്തുകൊള്ളണമേ 🙏🙏🙏
@gprasadgp8391
@gprasadgp8391 Жыл бұрын
ഇന്നും സത്യാ മായ ഒരു ക്ഷേത്രം മാണ് മണ്ണാറശാല
@samuelmathew7387
@samuelmathew7387 2 ай бұрын
@@gprasadgp8391 , Eat snake meat, and live long and healthy.
@SumaSumathi-p8m
@SumaSumathi-p8m 10 ай бұрын
നാഗരാജാവ് എന്റെ മക്കളെ അനുഗ്രഹിക്കണേ
@VijeshViju-i7z
@VijeshViju-i7z Жыл бұрын
നാഗരാജാവേ എനിക്ക് അവിടെ വരാൻ ആഗ്രഹം ഉണ്ട് അതിനുള്ള അവസരം ഉണ്ടാക്കി തരണേ നാഗരാജാവേ 🙏🙏🙏🙏🙏
@samuelmathew7387
@samuelmathew7387 2 ай бұрын
@@VijeshViju-i7z , Eat snake meat, and live long and healthy .
@vinisha_9611
@vinisha_9611 2 ай бұрын
@@samuelmathew7387 താൻ കുറച്ച് തിന്ന് ആരോഗ്യവും ഫലവും ഉണ്ടാവട്ടെ നിനക്ക്. കർത്താവ്നോട്‌ പ്രാർത്ഥിച്ചാൽ കർത്താവ് ഇറങ്ങി വന്നു കാര്യങ്ങൾ നടത്തിത്തന്നു പോകുവാണോ പതിവ്?? ദൈവാനുഗ്രഹത്തിനും മനസ്സമാധാനത്തിനും വേണ്ടിയാണ് എല്ലാ മതസ്ഥരും അമ്പലത്തിലും പള്ളിയിലും ഒക്കെ പോവുന്നത്. ഹൈന്ദവവിശ്വാസപ്രകാരം നാഗങ്ങൾ ദൈവതുല്യം ആണ്. വിശ്വാസo ഇല്ലെങ്കിൽ മറ്റുള്ളവരുടെ വിശ്വാസത്തെ പരിഹസിക്കാതിരിക്കാനുള്ള മര്യാദ കാണിക്കെടോ താൻ ആദ്യം.
@samael951
@samael951 8 күн бұрын
​@@samuelmathew7387ഓട് തായോളി. തന്ത ഇല്ലാത്ത ഒരുത്തൻ അല്ലെ നിന്റെ ദൈവം
@SaraswathiSreekumar
@SaraswathiSreekumar Жыл бұрын
നാഗ രാജാവേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
@AthiraMani-iz5gq
@AthiraMani-iz5gq Жыл бұрын
ഒരിക്കൽ പോകാൻ കഴിഞ്ഞു ❤❤🙏🏻🙏🏻🙏🏻
@Hemasingersmule
@Hemasingersmule Жыл бұрын
എനിക്ക് എൻ്റെ ponnu മോനെ കിട്ടിയ ക്ഷേത്രം. ഇവിടെ ഉരുളി കമഴ്ത്തി കിട്ടിയത്.❤🙏🏻🙏🏻🙏🏻
@karthiyayaniap
@karthiyayaniap Жыл бұрын
❤😂🎉😢
@karthiyayaniap
@karthiyayaniap Жыл бұрын
❤❤ 1:45 😅
@Dreamweaver5674
@Dreamweaver5674 9 ай бұрын
🙌👍💛
@lal204
@lal204 8 ай бұрын
🙏🙏🙏
@sumeshs8239
@sumeshs8239 7 ай бұрын
ഞാൻ ഇവിടെപ്പോയി ബക്കറ്റ് കമിഴ്ത്തി. എനിക്ക് കുട്ടിയെ കിട്ടിയില്ല ഞാൻ അവിവാഹിതനാണ്. ഇവുടെ ചില വിവരദോഷികൾ പറയുന്നത് കുട്ടി ഉണ്ടാവാൻ വേറെ എന്തൊക്കെയോ ചെയ്യണമെന്നാണ്.
@jayashreepandey5029
@jayashreepandey5029 11 ай бұрын
നാഗരാജാവേ നാഗയക്ഷി അമ്മേ കാത്തു രക്ഷിക്കണേ.
@archananandhana3803
@archananandhana3803 Жыл бұрын
നാഗരാജാവേ ശരണം 🙏
@sreejaraj3037
@sreejaraj3037 Жыл бұрын
കാത്തുകൊള്ളണമേ നാഗരാജാവേ 🙏🏻🙏🏻
@wipergaming5680
@wipergaming5680 7 ай бұрын
എനിക്ക് അവിടെ വരാനുള്ള എല്ലാം തടസവും മാറ്റി തരണമേ 🙏🙏
@radhikamr2075
@radhikamr2075 Жыл бұрын
നാഗ ദൈവങ്ങളെ ശരണം.
@Kanyakumari-Devi_Bhakt.181
@Kanyakumari-Devi_Bhakt.181 Жыл бұрын
മണ്ണാറശാല നാഗദൈവങ്ങൾ ശരണം 🙏
@suman.c9102
@suman.c9102 Жыл бұрын
സർപ്പദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് ഒരു പാട് തവണ പോയിട്ടുണ്ട്🙏
@geethu.rgeethu.r3798
@geethu.rgeethu.r3798 Жыл бұрын
njn ethuvara poyittila😢😢😢
@reshmadaksha3691
@reshmadaksha3691 Жыл бұрын
നാഗ രാജാവേ കാത്തു രക്ഷിക്കണേ 😊
@VijayamViji-mo5yf
@VijayamViji-mo5yf 8 ай бұрын
Nagha deevmea oru kuttiundkanmea
@ParuParuz-wf1rp
@ParuParuz-wf1rp 10 ай бұрын
എന്റെ നാഗതാൻ മാരെ എന്റെ പ്രസവം കൊഴപ്പങ്ങൾ ഒന്നും കൂടാ ദേ സുഗപ്രസവം ആക്കി തരണമേ😢😢
@samuelmathew7387
@samuelmathew7387 2 ай бұрын
How do snakes creating human child in the womb of women ?
@vinisha_9611
@vinisha_9611 2 ай бұрын
@samuelmathew7387 നിന്റെ കർത്താവിന്റെ അനുഗ്രഹം ന്ന് പറഞ്ഞാൽ കർത്താവ് വന്നു പണിയെടുക്കുന്നതാണോടാ??
@rajeeshr6161
@rajeeshr6161 7 ай бұрын
4 വർഷമായി ഞങ്ങൾക്ക് മക്കൾ ഇല്ലായിരുന്നു മണ്ണാറശാലയിൽ പോയി ഞങ്ങൾ കരഞ്ഞു പ്രാർത്ഥിച്ചു അടുത്ത വർഷം ഇതേ സമയം ഞങ്ങൾക്ക് ഉണ്ണി ഉണ്ടാവണേ എന്ന്. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു അതെ സമയത്ത് തന്നെ ഉണ്ണി ഉണ്ടായി വിളിച്ചാൽ വിളിപ്പുറത്താണ് നാഗ ദൈവങ്ങൾ.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@nandhanak3642
@nandhanak3642 3 ай бұрын
നാഗരാജാവേ കാത്തുരക്ഷിക്കണേ 🙏🙏🙏 ഇതു വരെ അവിടെ പോവാൻ പറ്റിയിട്ടില്ല നാഗരാജാക്കൾ തന്നെ കാത്തു രക്ഷിക്കണേ 🙏🙏🙏
@aryadevi9994
@aryadevi9994 Жыл бұрын
നാഗരാജാവേ🌹🙏 ഒരിക്കൽ പോകാൻ കഴിഞ്ഞു! Beautiful Video and Narration🙏👌❤️
@njangeetha
@njangeetha Жыл бұрын
മണ്ണാറശാല...🙏🙏🙏.. വീടിനു അടുത്തുള്ള ക്ഷേത്രം......
@JineshKA-s3m
@JineshKA-s3m 8 ай бұрын
Hai
@JineshKA-s3m
@JineshKA-s3m 8 ай бұрын
അവിടെ പോകുന്നു help u
@VP-ou5sf
@VP-ou5sf Жыл бұрын
നാഗദൈവങ്ങളേ ശരണം
@tinurenjith9182
@tinurenjith9182 7 ай бұрын
എല്ലാ ദോഷങ്ങളും മാറ്റി തരണേ 🙏🙏🙏
@SudheeshCG-j6k
@SudheeshCG-j6k 10 ай бұрын
നാഗദൈവങ്ങളെ കാത്തു രക്ഷിക്കണേ സർവ്വ സാദാ ഗ്യങ്ങളും തരണേ ആയ സ്റ്റും ആരോഗ്യവുംത്തത് കാത്ത് രക്ഷിക്കണേ:
@aneeshkumara9480
@aneeshkumara9480 Жыл бұрын
എന്റെ വീടിന്റെ അടുത്താണ്. മണ്ണാറശാല വിലയമ്മ മരണപ്പെട്ടു മണ്ണാറശാല അമ്മക്ക് പ്രണാമം.
@reshmareshma8940
@reshmareshma8940 Жыл бұрын
തമല്ലാക്കൽ
@aneeshkumara9480
@aneeshkumara9480 Жыл бұрын
@@reshmareshma8940 👍🏽
@pavithranm7400
@pavithranm7400 Жыл бұрын
​@@reshmareshma8940😊😊😊
@saranyasivadas8431
@saranyasivadas8431 Жыл бұрын
Hello ivade ellaa dhivasavum dharshanam undo
@dreamcatcher7471
@dreamcatcher7471 Жыл бұрын
​@@saranyasivadas8431und
@priyasan91
@priyasan91 Жыл бұрын
നാഗ രാജവേ നാഗയക്ഷി അമ്മേ ശരണം
@binuvasudevan3869
@binuvasudevan3869 Жыл бұрын
ഇന്നലെയും പോയി മണ്ണാറശാലെ ഇന്നു വെട്ടി കോട്ടു ആയല്യo🕉️💞
@VinodVinod-lj7kc
@VinodVinod-lj7kc Жыл бұрын
ഓം നാഗ രാജാവേ ശരണം ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanalkumar1642
@sanalkumar1642 10 ай бұрын
Amme nagarajave sharanam amme nagayakshiamme sharanam
@sajulijuvlogs
@sajulijuvlogs 7 ай бұрын
അമ്മേ അവിടെ വരാൻ അനുഗ്രഹിക്കണേ 🙏
@ganeshganesh-z5o
@ganeshganesh-z5o 3 ай бұрын
കുഞ്ഞുകുട്ടന്റെ കഥയുടെ കേട്ട് കൊള്ളാമായിരുന്നു മണ്ണാറശാലയിലെ കുഞ്ഞുകുട്ടൻ 🙏🙏🙏
@geethaudayan2476
@geethaudayan2476 Жыл бұрын
Coming soon I visit this Nagaraja temple for us 🙌
@regipillai8840
@regipillai8840 Жыл бұрын
EVERYEAR I & ALL OFFER PRAYERS TO THE NAGA BHAGAWAN & BHAGAWATHI AT MANNARASSALA, HARIPAD , ALLEPEY BLESSINGS ALWAYS ALL PERSONS FROM ALL RELIGIOUS OFFER PRAYERS AT MANNARASSALA
@Vasanthakumari-b1r
@Vasanthakumari-b1r 7 ай бұрын
നാഗദൈവങ്ങളേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്ര ക്കണേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
@Vasanthakumari-b1r
@Vasanthakumari-b1r 7 ай бұрын
നാഗരാജാവേകൈവെടിയരുതേ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraDevan-rv1wv
@athiraDevan-rv1wv 9 ай бұрын
ഞങ്ങൾക്ക് ഞങ്ങളുടെ മക്കളെ തന്ന ദൈവം ❤❤
@babygirijadineshan3808
@babygirijadineshan3808 9 ай бұрын
നഗരാജാവേ നാഗരാജ്ഞി യെ ശരണം.... തായെ മണ്ണാ ർശാലയിലെ.അമ്മേ...... നമോ നമഃ നാരായണായ നമോ നമഃ.
@adwaithkrishna1773
@adwaithkrishna1773 9 ай бұрын
ശ്രീ നാഗരാജാവെ ശരണം 🙏🙏🙏
@nayanaa1780
@nayanaa1780 Жыл бұрын
Aa ammaye oru thavana njn kunjile kanditund.amma poyapol sangadam ayi.iniyum aa ambalathil ponam.pokan ishtamulloru idam
@sreekumarnair9413
@sreekumarnair9413 3 ай бұрын
❤❤❤❤ Evide Choroonu nadathiyalum valare Bhagyamanu.
@unnikrishnankrishna6935
@unnikrishnankrishna6935 8 ай бұрын
നാഗ രാജാവേ നാഗ യക്ഷി അമ്മേ എന്നെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻 എനിക്ക് ദീർഘായുസ്സ് തരണേ 🙏🏻🙏🏻🙏🏻🙏🏻
@JyothiSunil-cj8ti
@JyothiSunil-cj8ti 7 ай бұрын
എന്റെ മകളെ അനുഗഹിക്കനെ നാഗദൈവങ്ങളെ
@SugandhaSugu-q5v
@SugandhaSugu-q5v 6 ай бұрын
നാഗരാജാ വേ കാത്ത് രക്ഷിക്കണമേ
@SudheeshCG-j6k
@SudheeshCG-j6k 10 ай бұрын
നാഗദൈവങ്ങളെ എൻറ മക്കളെ കാത്ത് രക്ഷിക്കണ്:
@AdhiAdhoosVlog
@AdhiAdhoosVlog Жыл бұрын
ഞാൻ പോയിട്ടുണ്ട് 🙏🙏🙏🙏
@mtvlog9543
@mtvlog9543 Ай бұрын
വഴി പറഞ്ഞു തരുമോ pls
@gkp4520
@gkp4520 Жыл бұрын
Super 🙏
@gopinair5030
@gopinair5030 Жыл бұрын
അമ്മേ ശരണം 🙏🌹🙏
@edralinefernandez1406
@edralinefernandez1406 Жыл бұрын
I belong to a very ancient nair family and have sarpa kaavu in my house since hundreds of years. I dont believe in idol worship and never go and pray in of my own 5 temples. I have lived my life very happily with lots of money and visiting many countries. What a fantastic stories.
@vr07744
@vr07744 Жыл бұрын
If u don't believe it then leave ... Why wasting ur time here
@rajgopalnair9825
@rajgopalnair9825 Жыл бұрын
I want people to understand this. Women gives birth go snake, elephants head on human body, snake around neck, what a wonderful idea to believe.@@vr07744
@tomorrow.
@tomorrow. Жыл бұрын
Good for you! As a Christian I would say, it doesn't matter if you believe or not but respect what gives others strength. Enikku ishtava naagangal it has a special place in my heart.
@edralinefernandez1406
@edralinefernandez1406 Жыл бұрын
Nairs are christians for you. what did you read. Keep it to you heart dont publicize in youtube.@@tomorrow.
@devanandap2559
@devanandap2559 8 ай бұрын
നമുക്ക് ദോഷം വരാതെ കാക്കുന്നത് പൂർവികർ ആണ്. അവരെ ആദരിക്കുകയും, സ്നേഹിക്കുകയും വേണം.നമ്മുടെ ആരോഗ്യം ജീനുകളെ ആശ്രയിച്ചാണ് എന്ന് ശാസ്ത്രം സമ്മതിക്കുന്നു.കാവുകളും, കുളങ്ങളും, മരങ്ങളും, മനുഷ്യന്റെ നിലനിൽപിന് അത്യാവശ്യം ആണല്ലോ. അപ്പോൾ അവയെ ആദരിക്കുകയും, സംരക്ഷിക്കുകയും ചെയുന്ന ആചാരങ്ങളെ നമുക്ക് മാനിക്കാം
@DaisyKuzhippalli-ml8tf
@DaisyKuzhippalli-ml8tf 7 ай бұрын
ഞങ്ങൾക്..മക്കളില്ല..അമ്മേ..മക്കളുണ്ടാവാൻ..അനുഗ്രഹികേണമേ..അമ്മേ...അവിടെ..ഞാൻ..വന്നിട്ടില്ല..എനിക്ക്..അവിടെ..വരാൻ...കഴിയേണമേ..അമ്മേ..അതിനായി..അനുഗ്രേഹിക്കേണമേ.അമ്മേ
@UshaE-lv8cn
@UshaE-lv8cn Жыл бұрын
Naga rajave kathu rekzhikane🙏🙏🙏🙏🙏🙏
@oddissinv2532
@oddissinv2532 7 ай бұрын
🙏 നാഗരാജാവേ നമ:🙏🙏🙏🙏🙏🙏🙏🙏🙏
@Kuttanwarrior
@Kuttanwarrior 9 ай бұрын
Excellent!
@ChandrasekaranIP-fr8ul
@ChandrasekaranIP-fr8ul 9 ай бұрын
നാഗ ദൈവങ്ങളെ നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vinayakavipin2904
@vinayakavipin2904 3 ай бұрын
Naaga daivagala kathukollanamee🙏🙏🙏🙏🙏🙏🙏
@saliniratheesh8144
@saliniratheesh8144 Жыл бұрын
Naga rajave saranam🙏🙏
@Bindushibu-on6oj
@Bindushibu-on6oj Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@DeepaIbrahim
@DeepaIbrahim 9 ай бұрын
കാത്തുകൊള്ളണമേ നാഗ ദൈവങ്ങളെ
@krishnaradha4250
@krishnaradha4250 Жыл бұрын
Ende bhagavane🙏❤
@AnilKumar-f7p4k
@AnilKumar-f7p4k 5 ай бұрын
എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🙏🙏
@Deepaps-qb3rq
@Deepaps-qb3rq 2 ай бұрын
Naagaraajave 😢 ente ithu vare prarthichittum nadakkathe poya oru avashyvum ond avade vannu karanju prarthikkanum ennu angrahum ond saadhichu tharaname sarppa dhoshum ente jaathakathilu ullathinal enikku oru kunju undakilla ennanu parayunnathu enikku ente avashym saadhichu tharukayum oru kunjinu janmum kodukkan kazhiyukayum cheyyaname ennu njan vishamathode prarthikkunnj 😢😢😢😢 ente naaga dhaivangale sharnum enneyum ente kudumbatheyum kaathu kollaname
@rajendranmachingil530
@rajendranmachingil530 7 ай бұрын
നാഗദൈവങ്ങളെ കാത്തുകൊള്ളണമേ
@shantaravindran1581
@shantaravindran1581 Жыл бұрын
ഓം നാഗരാജാവേ ഓം നാഗയക്ഷി നമഹ🙏
@AnandhuChirakkara
@AnandhuChirakkara 5 ай бұрын
അവിടെ തൊഴുതു കാലിൽ ഉള്ള ആ മണൽ തരികൾ വരെ അവിടെ തന്നെ കുടഞ്ഞു ഇട്ടേ തിരിച്ചു പോരത്തുള്ളൂ ❤❤❤.
@JyothiSunil-cj8ti
@JyothiSunil-cj8ti 7 ай бұрын
,❤ എത്രവും പെട്ടത്ത് ഞങ്ങൾക്ക് നാഗദൈവങ്ങളെ കാണാൻ അത്ര ഹം തരന്നേ
@pramadhaprabhakaran4359
@pramadhaprabhakaran4359 Жыл бұрын
Ivide uruli kamazhthiyappoll naga rajav randu makkale ann njangalkku thannath ..naga rajave anugrahikkename... om naga rave nama ha:
@geethasudheer9283
@geethasudheer9283 Жыл бұрын
എന്റെ നാഗ rajaeve😊നാഗരാജാവേ കാത്തു കൊള്ളണമേ
@jayapramod1486
@jayapramod1486 Жыл бұрын
Innu avde pokanulla bhagyam kitti... Ente naga daivangale kathukollane🙏🙏🙏🙏
@ramn1609
@ramn1609 9 ай бұрын
Nagaraja vanu anekku urule kamazthw kitteyatha ayte mon TQ Nagaraja Mrs Ram
@Kathuzz778
@Kathuzz778 9 ай бұрын
നാഗ ദൈവങ്ങളെ കാത്തോളണേ 🙏🏻
@vishnuprasad9017
@vishnuprasad9017 Ай бұрын
Amme naga amme kathukolane
@kalavathibabu1907
@kalavathibabu1907 Жыл бұрын
Ammaykku namaskaram ente mon janichathum aviduthe anugrahamanu
@girijasatheesh-vc3nc
@girijasatheesh-vc3nc Жыл бұрын
Naga rajave ente bharthavine thirichu tharane🙏🙏🙏🙏🙏
@anilaanilkumar2388
@anilaanilkumar2388 9 ай бұрын
Prakruthiyil kanappedunna jeevanulla sathyamaya daivamanu nagangal .,manninte avakashikal avaranu ,naga daivangale preethippeduthiyal sakala aiswaryavum undakum ,naga daivangale ellavareyum kathu rekshikkane 🙏🙏🙏🙏
@Saranya-w3f
@Saranya-w3f Жыл бұрын
നാഗ രാജാവേ കാത്ത് രക്ഷിക്കണം
@raveendranmohanan6825
@raveendranmohanan6825 9 ай бұрын
ഓം നാഗരാജാവേ നമഃ
@amalmv9153
@amalmv9153 5 ай бұрын
Nagaraja 💎
@nishashameesh9476
@nishashameesh9476 Жыл бұрын
Om Naga rajave Saranam🙏 Om Naga yakshi amme saranam🙏
@sar54324
@sar54324 Жыл бұрын
Enik povan kazhinju.......😊😊😊
@reshmaabivlog
@reshmaabivlog 4 ай бұрын
നാഗരാജാവേ എനിക്ക് അങ്ങോട്ട് വരാനുള്ള തടസങ്ങൾ mattitharane
@shymashyma-jo2gg
@shymashyma-jo2gg Жыл бұрын
Nagarajave രക്ഷിക്കണേ ഞങ്ങളെയും 6 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഇത് വരെ കുട്ടികൾ ആയിട്ടില്ല ഞങ്ങളെ പ്രാർഥന kelkkane ഒന്ന്
@ranibaburajan823
@ranibaburajan823 Жыл бұрын
Kelkum... അവിടെ പോയിട്ടുണ്ടോ... ഇല്ല എങ്കിൽ പോകണം... ഉരുളി നടയ്ക്ക് വയ്ക്കാമെന്ന് പറഞ്ഞു... പിന്നെ നിങ്ങൾക്കു pattunna ഒരു vazhipaadum നേർച്ച നേർന്നു പ്രാർത്ഥിക്കു... തീർച്ചയായും അനുഗ്രഹം ഉണ്ടാകും 🙏🙏🙏എന്റെ മൂത്ത മോള് അവിടത്തെ അനുഗ്രഹത്തിന്റെ കുട്ടിയാ... കല്യാണ ശേഷം 3 വര്ഷം 5 മാസവും കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാഞ്ഞു... അവിടെ പോയി ഞാൻ ഈ പറഞ്ഞ nerchakal എല്ലാം പറഞ്ഞു പ്രാർത്ഥിച്ചു... 9 മാസം❤❤❤❤എനിക്കു ഒരു മോള് ജനിച്ചു 🙏🙏🙏🙏
@ushapg891
@ushapg891 Жыл бұрын
Nagarajave yente makkale kkatholane
@ushapg891
@ushapg891 Жыл бұрын
🙏🙏🙏🙏🙏❤️
@kribabharathieducationdrop3771
@kribabharathieducationdrop3771 7 ай бұрын
Sree nagarajave saranam aviduthe darshana bakyam tharanee
@ushasivan-k6l
@ushasivan-k6l Жыл бұрын
Om Nagarajave Nagayakshi Amme Namaha
@akhilkrishnan5161
@akhilkrishnan5161 7 ай бұрын
എന്റെ നാട്ടിൽ 🔥
@urvaras3665
@urvaras3665 Жыл бұрын
അമ്മേ ശരണം
@sobhamenon7479
@sobhamenon7479 Жыл бұрын
Sree naghayakshimaray sree nagharajakkanmaray namaha kathu rakshikanamay
@LataKurup-m3o
@LataKurup-m3o Жыл бұрын
Amma Sharanam ente mole anju varsham vivaham ayi oru kuju kodukana Amma sharanam
@aswathyachu9241
@aswathyachu9241 Жыл бұрын
❤️😘❤️❤️
@UmadeviM-w2t
@UmadeviM-w2t Жыл бұрын
Nang. Rajave. Saranam 🙏
@hareeshmulleria9943
@hareeshmulleria9943 7 ай бұрын
🌹🙏🏻🌹🙏🏻🌹🙏🏻
@vijayakumarir8333
@vijayakumarir8333 5 ай бұрын
🙏🙏🙏 അനുഗ്രഹം തരണേ
@Prasannapp
@Prasannapp Жыл бұрын
Om naga raja nama🙏
@sivaprasadr8739
@sivaprasadr8739 Жыл бұрын
Amma
@rajanishaji9755
@rajanishaji9755 Жыл бұрын
👍👌
@rajalak2738
@rajalak2738 Жыл бұрын
Om sri naga devata.
@indiraraghavan2534
@indiraraghavan2534 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ansulaas5139
@ansulaas5139 Жыл бұрын
❤🙏
@akshaykumarakshaykumar3078
@akshaykumarakshaykumar3078 Жыл бұрын
Ente veedinte aduthan 🥰
Chottanikkara Amma Malayalam Full Movie High Quality
2:12:03
Musiczonemovies
Рет қаралды 2,3 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും
13:18