കിടിലൻ,, എല്ലാ പരിപാടിയും ഒറ്റ വിഡിയോയിൽ,, വീഡിയോ സൂപ്പർ സൂപ്പർ ക്ലാരിറ്റി,, 🥰🥰🥰 വിഡിയോയിൽ എല്ലാം ഉണ്ടായിരുന്നു, എന്നാൽ വടം വലിക്ക് ഫസ്റ്റ് അടിച്ച ടീം കപ്പ് വാങ്ങുന്നത് മാത്രം മിസ്സ് ആയി 😂.. അതു ടീം സ്പിരിറ്റ് ഉള്ളതുകൊണ്ടാണെന്നു മനസ്സിലായി... 😂😂🥰 നമ്മൾ എല്ലാവരും ഒന്നാണെന്ന ബോധത്തോടെ, Love from CCOK ♥️♥️♥️