4 കാര്യങ്ങൾ 1: പണമുണ്ടാക്കാൻ സ്കൂളിൽ പഠിപ്പിക്കുന്നില്ല 2 മണി /പണം എന്ന വാക്കിനോടുള്ള നെഗറ്റീവ് അസോസിയേഷൻ 3: ഹൈ ഇൻകം സ്കിൽ ഇല്ല 4 ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങി കടത്തിലാവുന്നു. NB: മണി കോൺക്ലേവിൽ ഇപ്പത്തന്നെ രജിസ്ട്രർ ചെയ്തോളൂ.. ബാക്കി ടിക്കറ്റ് അധികമില്ല.
@sreedevik2488Күн бұрын
@@Abhishadguru engine ragister cheyanam ഇക്കാ ❤
@CSDCenter-l2cКүн бұрын
Registration engane
@User34578globalКүн бұрын
@@Abhishadguru എല്ലാവരും ചോദിക്കുന്നു എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് ഇതുതന്നെയാണ് നമ്മുടെ കുഴപ്പം ഞാൻ അദ്ദേഹം കാണിച്ച ആ പോസ്റ്ററിൽ കണ്ട പോലെ ഗൂഗിളിൽ ടൈപ്പ് ചെയ്തു ഗൂഗിളിൽ അവരുടെ വെബ്സൈറ്റ് ഓപ്പൺ കയറി രജിസ്റ്റർ ചെയ്തു ഇതുപോലെ സ്വയം ചെയ്യാൻ അറിയാത്ത ആളുകളാണ് മണി എങ്ങനെ ഉണ്ടാക്കാം എന്ന് കേൾക്കുമ്പോഴത്തേക്കും ചാടി വീഴുന്നത് എല്ലാവർക്കും ഒരു പ്രസംഗം കേട്ടുകൊണ്ട് കോടീശ്വരൻ ആവണം അതാണ് കുഴപ്പം. ഞാൻ കോടീശ്വരൻ ആയ അഞ്ചുവർഷത്തെ പ്രയത്നം കൊണ്ടാണ് ഇപ്പോൾ ചോദിക്കും ആളുകൾ താങ്കൾ എന്താണ് ചെയ്തത് എന്ന് ഞാൻ എന്ത് ചെയ്തു എന്നല്ലല്ലോ നിങ്ങൾ അറിയേണ്ടത് നിങ്ങൾ എന്ത് ചെയ്യാം എന്ന് നിങ്ങൾ അന്വേഷിച്ചു കണ്ടെത്തുക ഞാൻ പറയില്ല എന്നാൽ ഞാൻ പറയാം ഞാൻ ഇന്ത്യൻ ഓഹരി വിപണിയിലെ നല്ല സ്റ്റോക്കുകളെ കുറിച്ച് പഠനം നടത്തി അങ്ങനെ അഞ്ചു വർഷം കൊണ്ടാണ് എനിക്ക് എന്റെ ടാർജറ്റ് ചെയ്യാൻ കഴിഞ്ഞത് 🙏
@SunilTalks-de1urКүн бұрын
🖕🖕🖕സാർ 👍👍👍❤️👍❤️❤️
@SunilTalks-de1urКүн бұрын
❤️❤️👍👍🖕
@Nab_zi_ShortsКүн бұрын
എന്റെ കുടുംബത്തിലെ ആദ്യത്തെ കോടിശോരൻ ഞാൻ ആകണം... ഈ സ്വപ്നം ഇവിടെ തുടങ്ങുന്നു☺️💵.. Thank you sir......ഇങ്ങനെ oru സ്വപ്നം കാണാൻ എന്നെ പ്രേരിപ്പിച്ചതിനു...🙏🏻☺️
@@ishuzvlog അതെന്തായാലും ഞാൻ തന്നെ നടക്കേണ്ടി വരും എന്നാണ് തോന്നുന്നത്🤩🤩
@aidenjacob50387 сағат бұрын
@@ishuzvlog 🥰
@mufi_talks6 сағат бұрын
Eth poleyumma video eniyum venak sir, nigalde video kanditt ente mind set maarunnund, panathinodulla approach maarunnund. Njagalk vendi eniyum 1 crore mindset video cheyyaanam, i waiting sir, anyway thank you♥️♥️♥️♥️♥️♥️
@anilsonpulikkottila3971Күн бұрын
എന്റെ 1 cr journey സ്റ്റാർട്ട് ആയി. 9 മാസം കൊണ്ട് ഞാൻ 100 plots വിൽക്കും.. 1 പ്ലോട്ട് ന് 1 lakh rupees commission.. ഇതേ മോട്ടിവേഷൻ എന്റെ team ൽ, കൊടുത്തു.. എന്റെ team ൽ, ഒരാൾ 1 cr ഉണ്ടാക്കിയാൽ എനിക്ക് 50 lakhs കിട്ടും.. കട്ട വൈറ്റിംഗ്.. ആദ്യത്തെ 1cr വന്നാൽ, പിന്നെ team ന്റെ മഴ.. CR മഴ... Ho.. Very thank you bro.. 1 cr ഉണ്ടാക്കിയതിനു ശേഷം ഞാൻ തങ്ങളെ വന്നു കാണും, എന്റെ BMW കാർ ൽ..
@jerrysmathew1994Күн бұрын
അഭിഷാദ് സർ താങ്കളുടെ video തുടർച്ചയായി കാണാറുണ്ട്. Very inspiring. Drive ചെയ്തുകൊണ്ട് സംസാരിക്കുന്നതു ഒഴിവാക്കിയാൽ നന്നായിരുന്നു എന്നൊരു suggestion ഉണ്ട്.. ..Thanks
@muhsinathikkalКүн бұрын
പണക്കാരൻ ആകാൻ നമ്മുടെ കയ്യിൽ രണ്ട് കോയിൻ വേണം. ഒന്ന് ധൈര്യം രണ്ട് വിശ്വാസവും
@prajeeda234519 сағат бұрын
Thanks സർ ഇതൊരു പുതിയ അറിവ് ആണ് ഞാനും പൈസയെ ഇഷ്ട്ടപെടുന്നു ഈ നിമിഷത്തിൽ
@SindhuSuresh-ee7mcКүн бұрын
ഗുരുവായൂരപ്പനെ കാണാൻ വന്നപ്പോ കോഫിഹൗസിൽ വെച്ചു സാറിനെ കാണാൻ പറ്റി. വളരെ സന്തോഷമായി ഞങ്ങളുടെ ഫുഡിന്റെ പൈസയും സാർ കൊടുത്തു 🙏🏻🙏🏻
@Rafeeque.e976Күн бұрын
Le സാറ്: പിശാശ്😂
@unnikrishnanak1826Күн бұрын
😄😄😄😄
@salimmarackar4001Күн бұрын
Energy spread ചെയ്യുന്നവരെ കാണുമ്പോൾ നമ്മളും energetic ആകും . 😄
@MahizwandoorКүн бұрын
Sir കഴിഞ്ഞ വീഡിയോ മുതൽ ഞാൻ പരിശ്രമം തുടങ്ങി ഇപ്പോൾ അതിന്റെ ബെനിഫിറ്റായി ഇൻകം വന്നുകൊണ്ടിരിക്കുന്നു thanks👍👍👍
@AbhishadguruКүн бұрын
Wooow..congrts
@riyaskhan9Күн бұрын
Good job
@MahizwandoorКүн бұрын
www.youtube.com/@Mahizwandoor
@camshafeequeКүн бұрын
ഞാൻ ആകെ notification on ചെയ്ത് ഇട്ടിരിക്കുന്നത് നിങ്ങളുടെ വീഡിയോസ് നു മാത്രം ആണ്..ബ്രോ..നിങൾ പൊളി ആണ് 🔥
@nourinzahid4755Күн бұрын
ദൃശ്യം മൂവി backil nikum..sir nte ഒടുക്കത്തെ സസ്പെൻസ്..😊
@sidheek.kundani8886Күн бұрын
Bitcoin പോലെയുള്ള ലാഭം ഇല്ലെങ്കിലും,mutual fund sip യിൽ വലിയ കുഴപ്പം ഇല്ലാത്ത ലാഭം കിട്ടുന്നുണ്ട്..പിന്നെ നമുക്ക് ഒരു സമ്പാദ്യ ശീലവും ഉണ്ടാക്കി എടുക്കാം...
@sheejapk7468Күн бұрын
Ente orudhivasam thudanginnathu abhiyude video viloodeyanu.nalloru message anu ei video .panamundakkanulla skill kootanulla class school thalathil konduvaranam God bless you
@sherimuthu152923 сағат бұрын
Cash mosthtikkaam but cash undakkanulla ente skill moshtikkan pattillaloo.. That diolog❤️🔥
@gafurb5160Күн бұрын
നമ്മുടെ വിദ്യാലയങ്ങളിൽ ജോലി എടുക്കൽ മാത്രമാണ് പഠിപ്പിക്കുന്നത് എങ്ങനെ പണമുണ്ടാക്കാം എന്ന് പഠിപ്പിക്കുന്നില്ല എന്ന് ഈയുള്ളവൻ എത്രയോ ആളുകളോട് പറഞ്ഞിട്ടുണ്ട്😅 നമ്മളും മോട്ടിവേഷൻ സ്പീക്കർ ഒന്നുമല്ലാത്ത അതുകൊണ്ട് കേട്ടവരൊക്കെ എന്നെ പൊട്ടനും മണ്ടനും ആക്കി😢
@sabirnp8649Күн бұрын
Money conclave welcome ചെയ്തതോടെ സാറിന്റെ ഒരു ലക്ഷ്യം നേടി 👍🏻
@abdulrazak9264Күн бұрын
സത്യമാണ് 5:30 പറഞ്ഞത്. ചിന്ത എന്നത് ജീവിതത്തിലെ ഒരു അളവുകോൽ ആണ്
@arathi497718 сағат бұрын
Enikum undu orupadu swapnam alla ambition😊
@soumiyachengara4575Күн бұрын
Waiting aayirunnu.... Happy aayi. Thanks sir..... Working for 1cr...
"Truly inspiring, Abhishad bro! Your vision for empowering Malayalees and fostering a 1 Cr mindset is a game-changer. This revolution is what our community needs-gratitude for paving the way with your incredible work! 💪🔥"
@salimmarackar4001Күн бұрын
അവസരങ്ങൾ നമുക്ക് ഒരുപാട് ലഭിക്കും , അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് വിജയം. വരവ് ചിലവ് കണക്കും ലാഭ നഷ്ട കണക്കുകളും കൃത്യമായി സൂക്ഷിക്കുക , നഷ്ടം വരുത്തുന്നത് കട്ട് ചെയ്യുക. ഇരുന്നിട്ട് കാല് നീട്ടുക , നിങ്ങൾ സ്വപ്നം കണ്ട ലെവലിൽ എത്തുന്ന വരെ hard work തുടരുക 😄😄
@ayshamehwish3049Күн бұрын
Thank you sir... super ❤❤🎉🎉
@kuduponnaiКүн бұрын
അടുത്തത് high income skill വീഡിയോ ഇടണേ
@Irfan-z1zКүн бұрын
Thank uuu sir for ur valuable tips ❤
@thahirms4099Күн бұрын
ഹായ് ഒരുപാട് ഇഷ്ടം🌷
@MukeshKallenКүн бұрын
ഇക്കാ.. പൊളി മോട്ടിവേഷൻ. നമ്മളും ആകും ഒരു ഒന്നൊന്നര കോടിപതി. അന്ന് ഞാൻ എന്റെ ബെൻസ് കാറിൽ ഇക്കയെ കാണാൻ വരും 😍
@AbhishadguruКүн бұрын
എങ്കിൽ താങ്കളെ ഞാൻ interview cheyyum😀😀🤝❤️❤️🌟👍👌
@mansoorkoorimunda52284 сағат бұрын
കുട്ടികൾക്ക് i mean +1,+2 cattagary ഇതിൽ ഒക്കെ ഉള്ള girl's ഒക്കെ ചെയ്യാൻ പറ്റുന്ന കറിയർ Opportunity ഒക്കെ ഒന്ന് പറയോ, എങ്ങനെ ഒരു 20th age okke ആവുമ്പോയേക്കും settillavan ഉള്ള മാർഗവും idea okke ഷെയർ akko 🙌👍💸💸💸💸💸💸💸💸
@safvan085Күн бұрын
Ithupole money ne patti padipicha aalaanu brototype ceo nikhil kilivayil sir. High income skill enthaanennum eathellamaanu etc. Pinna coding padikkedavark brototype channel nokkam njanum kure padichu coding 😀 . Plustwo kayinjitt 15 lakhs per annum kitiiyavaradkaam brototype (students) und .vendavark oru high income skillumaavum settaakaam❤
@vipindasptv6409Күн бұрын
1 കോടിയിൽ നിന്ന് വീഡിയോ ചെയ്ത് വണ്ടി ഓടിക്കുന്നതിന് 1000കുറയും. ബാക്കി 99ലക്ഷത്തി 99ആയിരം മതി നമ്മൾക്ക് 🔥🔥🔥🔥
@jazzmk131123 сағат бұрын
After watching this 1 st episode. I earned 1 .10 lakh * 7 = 7.70 lakh Thank you sir !!
@chathamkulambuildersappnew7292Күн бұрын
Right things are not easy and easy things are not right.... as you rightly told.
@priyasalesh3791Күн бұрын
Trading ne kurichulla oru video idamo
@JEEVANKISHORE-t3c20 сағат бұрын
Now I have 2 small side and 1main income sources. Trying 4 more to achieve 1cr. Last month onwards Focusing 10000rs skill that I can sell to 1000 people.
@ayishakakkatteripootheri884Күн бұрын
Was eagerly waiting for this session. I also wanted to make money and live a dream life. Now I am a student Counselor , working in one of the Indian schools in UAE only for 4000 dhs for four years. For me it’s not a required and satisfying salary and not supporting my needs fully. I have enough qualifications in degrees and currently pursuing masters in leadership in UAE university. I hope I will get a better job in any government or British schools and can be a millionaire in a very sooner. I need to crack the Ielts test for that with minimum 7 band . Hope I can do that and fulfill my dreams. Thank you for the inspiration.
@raheembpangadi1074Күн бұрын
ഞാൻ trade ചെയ്തു 2000 daily profit ഉണ്ടാക്കുന്നു.... അത് ഒന്നും കൂടി എക്സ്പീരിയൻസ് ആയാൽ... ഒരു 10000 ത്തിൽ എത്തിക്കണം...10000*1000🔥🔥
@safvan085Күн бұрын
Coding skill and good communication skills is enough
@User34578globalКүн бұрын
സാറിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാനും രജിസ്റ്റർ ചെയ്തു എന്നാൽ അവരുടെ വെബ്സൈറ്റിൽ താങ്കളുടെ പേരില്ലല്ലോ പേരില്ലെങ്കിലും വേണ്ടില്ല സാർ വരുന്നുണ്ടെന്ന് അറിഞ്ഞത് സന്തോഷം ഞാൻ വരും അവിടെ ❤
@mohammedsaaeque2835Күн бұрын
Yengane register cheyya?
@User34578globalКүн бұрын
@mohammedsaaeque2835 ഗൂഗിളിൽ money കോൺക്ലേവ് സെർച്ച് ചെയ്യുക കിട്ടുന്ന വെബ്സൈറ്റിനകത്ത് രജിസ്ട്രേഷൻ ചെയ്യാം വിസിറ്റർ എന്നത് ചെയ്താൽ ഫ്രീയാണ്
@nkasmsab896718 сағат бұрын
ദൈവാനുഗ്രഹം കൊണ്ട്. എൻ്റെ എല്ലാ സ്വത്തും കൂട്ടിയാൽ 1cr ഉണ്ടാകും
@abhijithpk5349Күн бұрын
Good episode... Keep going❤️
@dennykurishingal2154Күн бұрын
നമ്മൾ കോടിയിൽ എത്തിയില്ലെങ്കിലും നിങ്ങൾ കോടിയിൽ എത്തും
@tomyveerath1603Күн бұрын
😂
@shajimon1916 сағат бұрын
❤❤❤❤❤..... thankyou...... sir.....
@nisharadhakrishnan3437Күн бұрын
സൂപ്പർ സാർ 🎉🎉🎉🎉🎉
@mind-reprogrammingКүн бұрын
Wait cheythborikyarnnu ❤
@FazilFaizy-d3c2 сағат бұрын
ഞാൻ സാറിന്റെ എപ്പിസോഡ് കണ്ടിട്ട് 1000 രൂപയുടെ സ്കീം ആണു തിരഞ്ഞെടുത്തത് ഈ 1000 ഒരു മാസം എത്ര പ്രാവിശ്യം ആഡ്ഡ് ചെയ്യാൻ പറ്റും എന്നൊന്നും അറിയില്ല മാക്സിമം ആഡ്ഡ് ചെയ്യാൻ ശ്രമിക്കും എത്ര വലിയ പ്രോബ്ലം വന്നാലും റിലീസ് ചെയ്യില്ല എന്റെ തറവാട്ടിലെ ആദ്യത്തെ കോടീശ്വരൻ ഞാൻ ആകുന്നത് വരെ 👍❤️☮️
@chathamkulambuildersappnew7292Күн бұрын
Good money is the reward for the service what we had given to the society.
@pradeepkumarkumar9167Күн бұрын
Nice shirt..!
@AbhishadguruКүн бұрын
🥰
@thusharasreekumarunni9770Күн бұрын
ഞാനും ഇന്ന് മുതൽ കോടീശ്വരൻ ആവുമൊന്നു ട്രൈ ചെയ്യട്ടെ 👍
@santhoshdumax3280Күн бұрын
ഒരുപാട് ഇഷ്ടായി ❤️❤️❤️❤️
@AbdulSalam-c6hКүн бұрын
എനിക്ക് ലേബർ കാർഡ് വിസയും ഇല്ല ഞാൻ വരെ മൂന്നാമത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്😂
@p.kindira1129Күн бұрын
പറഞ്ഞതൊക്കെ 👌 ആണുട്ടോ, പക്ഷെ ഈ ponnathadi കുറക്കാൻ 1.Exercise 2. Diet Control 3. സമാധാനമുള്ള ഉറക്കം ഇതു മൂന്നും ഇല്ലേൽ ഇങ്ങിനെ എന്നും ഉണ്ടാവും എന്ന ഉറപ്പൊന്നും ഒരു ഡോക്ടറും തരില്ലാട്ടോ, ബി Careful
@Madefortrading3708Күн бұрын
Beautiful speech❤😊
@inu..sworld5199Күн бұрын
Dentist ❤anu. Rich avan sir padippikkoo❤
@milesh3484Күн бұрын
താങ്കൾ dentist ആണോ? Im also
@ann77Күн бұрын
Sir Paranja 1 kodi adikkanulla Video matralla ella Videos um upakarom illath thanne🙂👍 Money Conclave chadangum Usharavatte😂😂😂
@RaynaThomas-y3zКүн бұрын
Love ur videos ❤❤❤❤❤
@shynasamad4219Күн бұрын
Ente kudumbathile adyathe kodeeswari janayirikum
@jabbarp4313Күн бұрын
Best wishes....😂😂
@krdevagi3139Күн бұрын
Well Said Sir 👏👏👏 ❤❤❤❤👍👍👍
@Rafeeque.e976Күн бұрын
6:12 liked❤😂
@sathvikajm4126Күн бұрын
Thankuuuu❤😊😊😊😊
@aleena705021 сағат бұрын
Episode 4 nu waiting.....
@mmsadhik2 сағат бұрын
Good.. 🔥🔥
@jaseemroshan961Күн бұрын
Kozhikode aanallo sthalam❤️
@yesudasvarghese2151Күн бұрын
Booked ticket ,hope will meet you sir . Thank you 🙏🏼
@ashrafk-h2bКүн бұрын
Waiting for next episode
@ramjuniorvlogs21 сағат бұрын
6:12 ☹️💯🔥🔥
@saidmilan3505Күн бұрын
Allthebestikka
@GoldeN_GaminG-1Күн бұрын
രജിസ്ട്രേഷന് ആയിരം രൂപയാണെങ്കിൽ അവനും ഉണ്ടാക്കുമല്ലോ രണ്ടുദിവസം കൊണ്ട് ഒരു കോടി രൂപ
@najikassim483Күн бұрын
1:07 ok 👏
@specialflavours7866Күн бұрын
Waiting for the recipe
@SeethaLakshmi-p5jКүн бұрын
Sir ഞാൻ 5 കോടി ഉണ്ടാക്കും എന്നിട്ട് ഞാൻ വരും സാറിനെ കാണാൻ❤
@sreelayam3796Күн бұрын
Hai sir 👍👍👍👍😍😍🙏👏
@MUHAMMEDALISHIHAB-s8zКүн бұрын
Money കോൺ ക്ലേവിൽ റെജിസ്റ്റർ ചെയ്യേണ്ടത് എങ്ങിനെ ആണ്??
@suhailsmk5162Күн бұрын
ഞാനും ചോദിക്കാൻ ഇരിക്കായിരുന്ന് പുതിയ വീഡിയോ എവിടെ എന്ന്
@nandusivarajan03Күн бұрын
വീഡിയോയിൽ ഇടയ്ക്കിടെ സ്പീഡോമീറ്റർ കാണിച്ച് കൊണ്ട് പറയാതെ പറയുന്നൊരു കാര്യം , Slow and Steady (Director Brilliance)
@AbhishadguruКүн бұрын
That's it...observation 👍👍👍👍👏👌👌❤️
@sunilbabu6498Күн бұрын
Happy to see you ❤❤
@wellnessandwealthКүн бұрын
Onnu neril kandu oru pottam pidikkan asayund (palakkad style oro photo selfie edukkan aghrahamund ) evidey vannal as agraham nadakkum sir
@shaijushaiju4942Күн бұрын
എനിക്ക് ഒരുപാടു ആളുകളെ സഹായിക്കണം എന്ന് ഉണ്ട്. പക്ഷേ പൈസ ഇല്ല 😌😌...
@jaseemmohammed3131Күн бұрын
🔥🔥🔥 Bro, see you on Dec 7th @ Hyatt Hotel, Thrissur.
@rosemary-eo7ybКүн бұрын
Sir, sir nte success life journey oru video cheyyamo
@unnismilesh7225Күн бұрын
സാറിന് ഡ്രൈവിങ് നല്ല ഇഷ്ടമാണല്ലേ.. 😊
@arun57578Күн бұрын
We will achieve together
@abdulkalamt.p.228817 сағат бұрын
പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് ഉപ്പ പഠിപ്പിച്ചത് - പണം ഒരു ചെറിയ കിളിയെ പിടിക്കൂന്നത് പോലെ വേണം പിടിക്കാൻ അമർത്തി പിടിച്ചാൽ അത് ചത്ത് പോകും ലൂസാക്കിപിടിച്ചാൽ കിളി പാറിപ്പോകും 😊
@santhoshthampi8605Күн бұрын
Waiting for high income skill video 😊
@CRIMINALGAMING..Күн бұрын
6:13 from iron man 3✅ 🔥
@fathimathzuhra3298Күн бұрын
Stitching work ചെയ്യുന്ന ഞാൻ മാസം വെറും 2000❤
@jaseer1982Күн бұрын
Ente kanmunnil Bitcoin 65000 USD aayirunnu 10 days back..Now today or tomorrow going to touch 100000 !! Long term investment in Good Crypto currency or Stock or Mutual fund investments will really change the game for sure ...For that we need to learn PATIENCE ! :)
@AbdulSamad-xm9chКүн бұрын
Thank you sir
@gowrygayathry23 сағат бұрын
❤From Dubai
@haseeb1837Күн бұрын
Skills വളർത്താനുള്ള കാര്യങ്ങൾ, വിവിധ തരം സ്കില്ലുകൾ എന്നിവ വൈഡായി പറയണം
@Nidhin123-w7p23 сағат бұрын
13:48 me😊😊❤
@ChuchumonInternetmommy17 сағат бұрын
Evide aanu first sec
@yadhukrishna927721 сағат бұрын
If i am alive i will be the first millionaire in my family.............................success may be delayed but never denied
@PushpaPushparaj-pl9pkКүн бұрын
25വർഷം ആയി ഗൾഫിൽ ജോലി ചെയ്യുന്നു. ഇതുവരെ ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല ഇപ്പോൾ 45 വയസ്സ് ഇനി എനിക്ക് ഇതിലേക്ക് എത്താൻ പറ്റുമോ 😟