2022-ലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ലോകത്തിലെ മികച്ച 10 രാജ്യങ്ങൾ ( updates) Click here esktopnews.blogspot.com/2022/04/top-10-countries-in-world-with-highest.html *Share Maximum* 🚪 *Join our telegram channel* t.me/joinchateuropeanjobs International JOB OPENING alerts
@sankarmenon77502 жыл бұрын
.
@jamesjohn42452 жыл бұрын
Basil james
@Zaapz-px2lo11 ай бұрын
Bro oru dought enik ath onnu clear akki tharanam.ithil canada ellallllo avide minimum wage etraya?same formattil onnu type akkuo
@babupk21893 күн бұрын
😮@@sankarmenon7750
@muhdraf123 Жыл бұрын
ജോലി ജോലി എന്ന് ചിന്തിക്കാതെ oru entrepreneur ആവാൻ ശ്രമിക്കു . ഞാൻ ബികോം പഠിച്ചു ഗൾഫിൽ പോയി 22 age il . കഷ്ടപ്പെട്ട് സ്വന്തം ആയി ചെറുതായി business തുടങ്ങി . ഇപ്പോൾ 7 വര്ഷം കൊണ്ട് നല്ല പോലെ മെച്ചപ്പെട്ടു , ഇപ്പോൾ ദൈവം സഹായിച്ചു monthly inr 30 lakhs വരുന്നു . ഞാൻ എന്റെ ചെറുപ്പം തൊട്ടേ ജോലി എന്ന കാര്യം ആലോചിക്കുന്നതിനു പകരം സ്വന്തം ആയി വല്ലതും എന്നെ ആലോചിക്കാർ ഉണ്ടായിരുന്നുള്ളു , പിന്നെ കുറെ പേർക് തൊഴിൽ കൊടുക്കാൻ പറ്റും . ഇപ്പോൾ 70 പേർ എന്റെ കൂടെ ജോലി ചെയ്യുന്നു 😊
@shayanshayan8780 Жыл бұрын
Enikk ori job theroo
@entertainment4u898 Жыл бұрын
Enikkum
@riswank6990 Жыл бұрын
Mlm ആണോ 😂
@basheerrpm7411 Жыл бұрын
താങ്കളുടെ inspiration എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു,ഞാൻ b com failure ആണ്,എനിക്ക് കുറെ nalayitt cheriya രീതിയിൽ export business സത്യസന്ധമായി cheyyanamennund, So മുന്നിൽ കുറെ complications und, engane ചെയ്യണമെന്ന്um മറ്റും അറിയില്ല,ഏതെങ്കിലും രീതിയിൽ എന്നെ സഹായിക്കാൻ കയിയുമോ? your faithfully❤️
@ramlaltk2651 Жыл бұрын
Enikkoru job tharo
@zammysara84342 жыл бұрын
10.USA 09. Sweden 08. Luxembourg 07.Iceland 06.Australia 05.Finland 04.Denmark 03.Norway 02. Switzerland 01. Liechtenstein Thank me later😃❤
@thomascherian48212 жыл бұрын
Thank you 😊
@safeenacheppy92802 жыл бұрын
Tks
@rathishnair42902 жыл бұрын
Belgium ,Netherlands. Euro pokunna vazhi Ariyilla..
@sameerazees69192 жыл бұрын
@@rathishnair4290 avide ano???
@achuuniquez272 жыл бұрын
😂😂😂😂
@anilpkesav2 жыл бұрын
20 വർഷമായി ആഫ്രിക്ക, ഗൾഫ്, യൂറോപ്പ് ഒക്കെ ജോലി ചെയ്തു വരുന്ന ഒരാളെന്ന നിലയിൽ പറയട്ടെ, ഈ പറഞ്ഞ 10 രാജ്യങ്ങളിൽ ടാക്‌സ് കഴിഞ്ഞു ലഭിക്കുന്ന savings ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും. മറ്റൊരു കാര്യം, ഈ ലിസ്റ്റിൽ ഉള്ള ആദ്യ 5 രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ജീവിതം നിലനിൽക്കുന്നവയാണ്. കാരണം അവിടെ മതമില്ല.
@reemkallingal11202 жыл бұрын
Newyork ,Newjersy,polulla city il per hour US $ 17 kodukunnille? Ee-.paranja 10 countries orupadu Africans joli cheyunnundu (Australiya ozhike) avarellam highly qualified ano? ariyan vendi chodhivhatha🙏
@anushaasok41972 жыл бұрын
Appam mathamano dhukkathinu kaaranam
@subeeshveegaland64632 жыл бұрын
@@anushaasok4197 oru paruthivare
@ജോസഫ്.ജോസഫ്2 жыл бұрын
അത് ഒരു പുതിയ അറിവാണല്ലോ ചേട്ടാ ഈ പറയുന്ന രാജ്യങ്ങളിൽ എല്ലാം തന്നെ above 50% മതത്തിൻ്റെ ഭാഗം ആണെന്നു സ്വയം declare ചെയ്തവര് ആണ് പോരാത്തതിന് ഒന്നാം സ്ഥാനത്തുള്ള Lichtenstein ഒരു officially catholic country ആണ്
@xopclown936 Жыл бұрын
Aru paranju... church tax kodukan madi Anu athanu ..allathe vishvasamillathathu kondalla. Sweden il vishvasukalallatha kandathu Chinese karaana.. communist party members from china..
@Robbinson3 жыл бұрын
ഇവിടങ്ങളിലെ ജീവിത ചിലവുകൾ വളരെ കൂടുതലാണ് അതാണ് പ്രശ്നം
typical Kerala attitude. How much I get???. But igonres how much we have spend?
@robincp69972 жыл бұрын
അത് നമ്മൾ നമ്മുടെ നാടുമായി താരതമ്യം ചെയ്യുന്നത് കൊണ്ടാണ്. ചിലവിനു അനുസരിച്ച് അതിനുള്ള വേധനവും ഉണ്ട്
@rono76012 жыл бұрын
💯🙏🏻
@AbdulKareem-ig8wl Жыл бұрын
ഇംഗ്ലണ്ടിലും ഇപ്പോൾ അമേരിക്കയിലും ഇന്ത്യൻ നേഴ്സുമാർ സമരം തുടങ്ങിയത് അറിഞ്ഞില്ലേ - 3000 യൂറോ കിട്ടിയാലും ഒന്നും ബാക്കി കാണില്ല : ടാക്സ് - ഇൻഷുറൻസ് - ചർച്ച് ഫീസ് അടക്കം ഈടാക്കുന്നുണ്ട് - വീട്ടുവാടകയും ഭക്ഷണവും യാത്രയും വസ്ത്രങ്ങളും സോപ്പ് ചീർപ്പ് കണ്ണാടി തണുപ്പിനുള്ള കോട്ടും സൂട്ടും കയ്യുറകളും എല്ലാം ചേർന്നാൽ ഫലം നിരാശ മാത്രമായിരിക്കും - ... നഴ്സസ് സമരം നടത്തിയപ്പോൾ പൊയ്മുഖങ്ങൾ അഴിഞ്ഞു വീണു - ...... ജോലിക്ക് പോകും മുമ്പ് അന്വേഷിക്കുക - വീണ്ടും അന്വേഷിക്ക - സ്വന്തം നാട്ടിലാണ് ബെറ്ററെങ്കിൽ അങ്ങനെ ആയിക്കൂടെ ?.....
@Kabeer-v9o11 ай бұрын
എല്ലാം യൂറോപ്യൻ രാജ്യങ്ങൾ ആണല്ലോ ❤️
@linarajan2 жыл бұрын
Indian origin Norway citizen വിവാഹം കഴിക്കാൻ പോകുന്ന ഞാൻ😍😍
@rajanvarghese64182 жыл бұрын
NANNAAYIRIKKATTE! MAY JESUS WITH YOU BOTH!💯✌️😍
@lakeofbays16223 жыл бұрын
To get a complete picture, you need to compare the cost of living also. Example Australia is way more expensive to live than USA or Canada.
@Lakshmi-bk7bd5 ай бұрын
please reply Which country is best for an Indian with an MS in cybersecurity considering healthcare quality (less medical emergency waiting time),parent visa ease, low taxes, high earnings, and affordable living: the US, Ireland, or Australia? Or any other country
@kjosejoseph2 жыл бұрын
In African countries you can save maximum, cost of living very less.
@maharoofpp19062 жыл бұрын
All most all European countries highly expensively
@MrScientific0073 жыл бұрын
It's better to talk countries with most savings than salaries.Countries get big salary but 3/4th will go tax and living expenses
@Unnikrishnanalpy2 жыл бұрын
താങ്ക്യൂ ഭായ്
@rajendrannair68042 жыл бұрын
സാലറി കൂടുതൽ കിട്ടും. പക്ഷെ ജീവിത ചെലവ് വളരെ കൂടുതൽ. മുടി വെട്ടാൻ പോലും 35 ഡോളർ പ്ലസ് ടാക്സ്.
@CDream2 жыл бұрын
അത് ഏറ്റവും കൂടുതൽ ആണല്ലോ...😄 അങ്ങനെ പറയുകയാണെങ്കിൽ ഇന്ത്യയിലും ഒരു മുടി വെട്ടാൻ 900 - 1000 ഒക്കെ വാങ്ങുന്ന ഷോപ്പും ഉണ്ട് അത് പോലെ 60 - 70 ഒക്കെ വാങ്ങുന്ന ഷോപ്പും ഉണ്ട് 😊
@doit-cf5ht2 жыл бұрын
ഗള്ഫില് വീട്ടുവേലയ്ക്ക് പോയാൽ ഏറ്റവും ചുരുങ്ങിയത് മാസം 28000 രൂപ ലഭിക്കും.
@cmuneer15979 ай бұрын
റിയാലോ
@rajanvarghese64182 жыл бұрын
SUPER VIDEO..THAKKA SAMAYATHU THANNE VANNU! ENTE MOLU BSC NURSE S.AFRICA with her HUS enggr!..MAKAN ..BSC NURSE SAUDI & MARUMAKAL BSC NURSE SAUDI MINISTRY YILUM aanu..MONU ..uk yilekku pokaan AAGRAHAM! NJANGAL GULFIL THANNE THADANJU VECHIRIKKAYAANU! VERY VERY USEFUL VIDEO ..THAKKA SAMAYATHU KITTI....ORUPAADU NANNI!
@ncali2 жыл бұрын
ഇൻഡോ നേഷ്യ ഒരു കോടി വരെ ശമ്പളം ഉണ്ട് അവിടെ ചോറിന്റെ വില ഒരു ലക്ഷം രൂപ ആണ്
@anushaasok41972 жыл бұрын
Indiayil ninnum pokumbol 10sack ari kondupoyal mathi setta
കാനഡയിൽ എക്യുപ്മെന്റ് ഡ്രൈവർ വിസയ്ക്ക് ഐ എൽ ടി സ് ആവശ്യമുണ്ടോ
@MangattuTharavadu2 жыл бұрын
Nice video 🌹
@abisebastian67943 жыл бұрын
Chettoooi❤️
@CDream3 жыл бұрын
😍👍🤝😃
@MrScientific0073 жыл бұрын
3 hours will go to food expense, if one take food outside 3 times.
@muhammedali72806 ай бұрын
കിട്ടുന്ന ്് ചമ്പളത്തിൻ്റെ ഭൂരിഭാഗവുംഅവിടെ തന്നെചിലവാക്കണം😮 അറബ്നാടുകളിൽനിന്ന് കിട്ടുന്നത 😊മുഴുവൻ നാട്ടിലേക്കയക്കാനാവും😂
@ഗീവർഗീസ്6 ай бұрын
ഉണ്ടയാണ്😂 പോഡേയ്
@ajithmathew006 ай бұрын
ശമ്പളം കൂടുന്ന രാജ്യം ഇന്ത്യ ആണ്. പിന്നെ ആ ക്യാഷ് ഇവിടെ വരുമ്പോൾ മാത്രമേ ആനപിണ്ടം ആകു. അവിടെ സ്ഥിര താമസം ആണെങ്കിൽ ഇന്ത്യയിൽ കിട്ടുന്നതിനേക്കാളും കുറവാണ് സഹോ
@rashadparuthikkuth32763 жыл бұрын
Albania കുറിച്ച് എന്താ അഭിപ്രായം
@allam6532 жыл бұрын
Switzerland Insha Allah🤲🤲
@CDream2 жыл бұрын
👍
@JosephJoseph-xz9mpАй бұрын
എന്താണ് shankan countries കൊണ്ട് ഉദ്ദേശിക്കുന്നത്
@cherianadanruchi50462 жыл бұрын
Very good video
@josephaugustin2647 Жыл бұрын
ന്യൂസിലാന്റിൽ ആപ്പിൾ ത്തോട്ടത്തിൽ ആളെ എടുക്കുന്നുണ്ട് മാസം 2 ലക്ഷം രൂപ ശബളം
@vivekvivi09 ай бұрын
Ippo vaccancy undo
@samabraham35895 ай бұрын
Illa
@fabeenafabi97492 жыл бұрын
Can you do a video about Japan especially about the Student visa, working visa and skilled visa
@aneeshjoy5113 жыл бұрын
Thank you 😍
@AnishaPramodh-r7s8 сағат бұрын
Paris ilu baby caretaker nu ethra salary undakumennu paranjutharo
@trulyget54042 жыл бұрын
Slovenia
@SureshKumar-vb8gz2 жыл бұрын
Iceland 👍
@anuragmurali384227 күн бұрын
Switzerland is the highest salary giving country now Second is Luxembourg This is outdated information
@AbdulJaleel-rd5ul2 жыл бұрын
Very informative
@عبدالرزاقبريد Жыл бұрын
Plumbing വിസ ഉണ്ടാകുമോ ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ഉള്ളത് 18 വർഷം എക്സ്പീരിയൻസ് ഉണ്ട് എനിക്ക്
@jabirmohd65653 жыл бұрын
Denmark 🇩🇰
@epicshot16383 жыл бұрын
Avidano
@thefanofhighflyers51733 жыл бұрын
First
@CDream3 жыл бұрын
😍👍😍
@clinton10103 жыл бұрын
Malta, Poland പോകാൻ നല്ലോരു agency suggest cheyyu കേരളത്തില്‍ plsss.... Plzz
@muhammedshifas38022 жыл бұрын
Eurobase consultancy Thrissur
@johnpoulose44532 жыл бұрын
Master's academy, Kochi
@muhammedshifas38022 жыл бұрын
@@johnpoulose4453 brw masters academy join cheythatundo
@jijeshjoseph33322 жыл бұрын
Agency ok ano
@muhammedshifas38022 жыл бұрын
@@jijeshjoseph3332 frndnu workpermit kiti
@rinsoncherian47173 жыл бұрын
Can u do a video about spain especially about the students visa. Jobs and salarys
@CDream3 жыл бұрын
Ok 👍
@basheerk83303 жыл бұрын
Watsapp me , I can give complete information 7559986511
@sivadas716911 күн бұрын
Australiayayil pokan age limit ethrayanu?
@vishalbiju20463 жыл бұрын
Usa ഇൽ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ഹോസ്പിറ്റലിറ്റി അപ്ലൈ ചെയ്യാൻ പറഞ്ഞു തരുവോ.
Can you do a Canada video about student visa & work visa
@srajuddinedava2128 Жыл бұрын
Singaporil ethraya bro salary
@vry40352 жыл бұрын
Tnku sir
@mkputhalamblogs83032 жыл бұрын
What about Portugal ? Salary,tax on salary, other expenses?
@sindhuajith61433 жыл бұрын
നോർവേയിൽ എത്താൻവിസ prosses nurses നു വാക്കാൻസി കിട്ടുമോ language ഏതാണ് ഡീറ്റെയിൽസ് തരുമോ
@CDream3 жыл бұрын
ഒരു video ചെയ്യാൻ നോകാം
@earphonesat69rsinkerala893 жыл бұрын
Norwegian language
@Dreamer-yd5uy2 жыл бұрын
Chetta njn 12th paasout ann but njn science grp ayirunnu but njn 12thil maths eduthittilla so ennik ethokke course edukkan pattum enn ariyo in abroad
@josemathew75402 жыл бұрын
Keralathil oru joli kittan enthu cheyyanam
@anilpkesav2 жыл бұрын
Best option is to join sfi
@anushaasok41972 жыл бұрын
PSC exams ezhuthu
@anushaasok41972 жыл бұрын
@@anilpkesav sfi yil chernnu thamkalk Joli kittiyirunno
@devilhunter18742 жыл бұрын
Bro biotechnology microbiology subjectsinum koode job high salary ethoke enn pryoo
@nithinachusholidays70642 жыл бұрын
ഞങ്ങൾക്ക് ഞങ്ങളുടെ UAE🇦🇪മതിയേ 😂😂😂
@preethyjoseph1941 Жыл бұрын
👍👍👍
@jishnajishu73502 жыл бұрын
Slovakia ?
@motorolas73142 жыл бұрын
നീ കേട്ടിട്ട് ഉണ്ടാവില്ല ഈ contries ഒക്കെ ഒരു സാദാരണ കാരൻ ആയ മിഡിൽ ക്ലാസ്സ് ആയ പറയാൻ മാത്രം എഡ്യൂക്കേഷൻ ഇല്ലാത്ത ഞാൻ കേട്ടിട്ടുണ്ട് അതായത് നിന്നെ ക്കാൾ ചിലപ്പോൾ കേട്ടവർ ആകും കൂടുതൽ
@sabue.m76412 жыл бұрын
എന്തായാലും കേരളത്തിൽ സർക്കാർ ജോലി കിട്ടുന്നതാണ് നല്ലത്
@vijeshk74772 жыл бұрын
Sambalam kuravalle
@pmcoriginal48642 жыл бұрын
@@vijeshk7477 kakkuka mukkuka nakkuka
@ammus14122 жыл бұрын
ഉണ്ട 😂
@0muthuklr0muthuklr022 жыл бұрын
Degree illathe engotoke povan kaziyum
@akhilappu39632 жыл бұрын
Washing Senter job visa cheyyunnudo???
@krishnapriyap44392 жыл бұрын
Good 👌
@chinmaikrishna66602 жыл бұрын
Economics degree holdersinu jobs kittan chance olla countries ithil ethokeyanu??
Direct job apply cheythittu experience undenkil through interview European country in ji kittinundallo..
@srilatapn63672 жыл бұрын
Ente makal student visayill ms engineering padi chu epol MNC il joli cheythu varunu
@vineeshvsh76802 жыл бұрын
Yes depends on your skills
@MohanDas-cr5ru2 жыл бұрын
Please describe about the places in the world with hansom income but with out much work to do for this 77 old self.
@binishpaul55022 жыл бұрын
Good
@ചക്കപ്പഴംചാനൽ3 жыл бұрын
Ba english,ma english ,b ed english ,ethrem qualification ollavarkk job kittuvo .teacher aytt job kittumbo.ethokke kazhinjavarkk avidokke valla scope undo
@sreejithpanappamkunnu43833 жыл бұрын
China nok broo
@WooHooLaLa2 жыл бұрын
First learn how to write properly.
@jobinthomas20632 жыл бұрын
Settan eppo avideya
@risha___calligraphy2 жыл бұрын
Ethil south Korea ulpedumo? please reply
@naturelove46252 жыл бұрын
Nthonadi 😂 bts thalakk pidicho
@shabinks9573 жыл бұрын
Travel and tourism. Master degree undu.. ഈ രാജ്യങ്ങളിൽ job എളുപ്പം ആണോ?
@amalthomas26663 жыл бұрын
Number tharumo
@shabinks9573 жыл бұрын
@@amalthomas2666 8111933076
@bewithmebyaditi96043 жыл бұрын
I am a nurse how I get a job abroad
@CDream3 жыл бұрын
Uk is better option sometimes some agencies announcing free visas so you can check like newspaper, indeed website.....
@basheerk83303 жыл бұрын
Yes, we are provide job for nurse . contact me watsapp 7559986511
@arjunprakasan082 жыл бұрын
Australia
@kumarvr16952 жыл бұрын
കൊച്ചിയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന ഒരുപാട് നല്ല ട്രാവൽ ഏജൻസികളുണ്ട്. സിവി ഓൺ ലൈനായിത്തന്നെ സമർപ്പിയ്ക്കാം. ഭാഗ്യമുണ്ടെങ്കി ൽ ടിക്കറ്റിന്റെ ചെലവു പോലും വരില്ല. പല വിദേശ സ്ഥാപനങ്ങളുംഇന്ത്യക്കാരെ എല്ലാ ചെലവും വഹിച്ച് കൊണ്ടുപോവുന്നുണ്ട്.
Bro enta oru cheriya arivu vachane paryunath chumma padichathukond oru ippol oru karyavum illa padithathodoppam nthelum skills padikkanm nalla usefull ayirikkum
@riders39512 жыл бұрын
USA yiil 1hour job enu 20$anu
@Nilaas-world3 жыл бұрын
Switzerland bcom kazhinjvrk scope undo
@lp60153 жыл бұрын
Avide German language anu, indian education consider cheyila except nurses no value.
@lp60153 жыл бұрын
B com kazhinjitu nammude own indiayil work cheyunathale nallathu
@Nilaas-world3 жыл бұрын
Ividathe system ayond ah
@lp60153 жыл бұрын
@@Nilaas-world ividuthe system entha problem? B com kazhinjal job kitumalo
@renjraj32282 жыл бұрын
Bcom kazhinjal onnum kittula (only sales jobs mathram) Mba kazhinja njan ..😣
@menzrew98152 жыл бұрын
Sell your old gold ornaments for all your financial needs at the best price in the market... Naveena JEWELLERY RAJADHANI BUILDING Opp CHEMMANUR OPTICALS East fort. TRIVANDRUM
@mustafamanakkadavan1770 Жыл бұрын
I am. Labour Vacancy undo
@robinvarghesebethlehem87632 жыл бұрын
Schengen visa ullavarkk evide paranja countriesil pokan sadhikkillee
@vineeshvsh76802 жыл бұрын
Schengen visa for students only 3 months you can stay in other countries
@nidhinleeladharan87333 жыл бұрын
Bro croatia എങ്ങനെ ഉണ്ട്.. Salary ഒക്കെ ഇണ്ടാവോ...
@CDream3 жыл бұрын
It's poor country in eu Union But better than gcc
@t.anoopthempattyanoop61273 жыл бұрын
Norway yil visit poyal joli kandupidikan pattumo
@Unknown_king083 жыл бұрын
Norway work visa und atu apply akanm work akanm enkil
@@t.anoopthempattyanoop6127 norway namal Indians nu stay akanum work akan um tane residence permit venm that means more than 90 days namal avda stay akanel residence permit venm
@t.anoopthempattyanoop61273 жыл бұрын
@@Unknown_king08 enganeya work permit kituka
@Unknown_king083 жыл бұрын
@@t.anoopthempattyanoop6127 first residence permit nu apply akanm Indians
@kiranunnikrishnan24182 жыл бұрын
🇩🇰🇩🇰🇩🇰🇩🇰🇩🇰
@shibinbs94513 жыл бұрын
Ielts ellatha country yil vissa processing epol nadakunundo
@CDream3 жыл бұрын
Yes പക്ഷേ വിസ stamp ചെയ്യുന്നത് അവിടെയുള്ള situation നോക്കിയിട്ടാണ്
@rajaneeshr16153 жыл бұрын
Hi Bro Finlandil India karku survive Cheyyan pattumo.. Meance Climatinte karyam anu. Pls Reply
@reemkallingal11202 жыл бұрын
canada yil survive pinnentha Finland😂
@sreelakshmisreekutty23993 жыл бұрын
Sir. Ethra age muthal ahaannu job start cheyyunnathu
@reemkallingal11202 жыл бұрын
21 to 35.
@saygood1162 жыл бұрын
Bro high paid cheyyunna asian country nte video cheyyumo?
@CDream2 жыл бұрын
I'll try
@sajisukumaran5985 Жыл бұрын
Cyprus country job scope?
@stephyliju35723 жыл бұрын
Hi chetta njan nursing job Annu.e stalagallin varan ielts nirbandamanno?
@jamshichembra2 жыл бұрын
Yes you have to score IELTS in order to complete your registration