എനിക്ക് ശിൻഗാരി മേളത്തിന്റെ ഒരു troopond അതില് ഹിന്ദുക്കളിൽ പെട്ട പല ജാതിയിൽ ഒള്ള ആൾക്കാരൊണ്ട് എനിക്ക് അതിൽ ഒരു പ്രശ്നവും ഇല്ല. അവരാണ് എപ്പോഴും മുമ്പിൽ കേറിനിന്ന് കൊട്ടുന്നതും 😊.
@ravilion9670 Жыл бұрын
മാരാർമാരുടെ ഇടയിൽ നായർമാരെ കൊണ്ട് കൊട്ടിക്കില്ല നായന്മാരുടെ ഇടയിൽ പാണന്മാരെയും കൂട്ടിക്കില്ല അതുകൂടി പറയൂ
@AjayAjay-ur9pl4 ай бұрын
Pananmar ennu paranjal sc st aalkaraano
@arundev7862 Жыл бұрын
അങ്ങ് വടക്കു മാത്രമല്ല. ഇങ്ങ് തെക്കൻ കേരളത്തിലും ഒരുപാട് വാദ്യ കലാകാരന്മാരുണ്ട്. എല്ലാ സമുദായത്തിലുംപെട്ട ആളുകൾ.ഈ തൊഴിലിൽ ഏറ്റവും കൂടുതൽ ജാതി വിവേചനം ഉള്ളത് വടക്കൻ കേരളത്തിലാണ് എനിക്കറിയാം. കാരണം ചെണ്ട മറ്റും മേടിക്കുന്നതിനു ഞാൻ തൃശ്ശൂർ, പാലക്കാട് ഭാഗത്തു വന്നിട്ടുണ്ട്. ആ ഭാഗത്തുള്ള കലാകാരന്മാരുമായി ഞാൻ സംസാരിച്ചിട്ടുമുണ്ട്. 🙏🙏🙏
@sanushgeorgegeorge3256 Жыл бұрын
തകർത്തു തിമിർത്തു ❤
@manojmathew830 Жыл бұрын
ചെണ്ടക്ക് എന്തോ ജാതി ജാതിയും കൂതിയും നമ്മൾ
@vivekvs289 ай бұрын
Enthu maran 🙄 mairanu avaru kottunathilum nannayi ഇപ്പോളുള്ള ജനറേഷൻ പിള്ളേർ കോട്ടും അത് ഏതു ജാതിയാണേലും
@ravilion9670 Жыл бұрын
തൃശ്ശൂർ പൂരത്തിന് പൊട്ടിയാൽ മാത്രമേ വാദ്യക്കാരാവൂ എന്നുള്ള നിങ്ങളുടെ തെറ്റിദ്ധാരണയാണ് ആദ്യം മാറ്റേണ്ടത് നല്ലതാള ബോധം ഉണ്ടായാൽ മാത്രം മതി
@ravilion9670 Жыл бұрын
എൻറെ പേര് ചളവറ രവിദാസ് വെള്ളവനാട് അല്ലെങ്കിൽ പാലക്കാട് ജില്ലയിൽ ഞാൻ എന്നെ തണ്ടാൻ എന്നാണ് വിളിക്കുന്നത് ശബരിമലയിലും ഗുരുവായൂരും കേരളത്തിലെ പല അമ്പലങ്ങളിലും ഹിന്ദുവായ എന്നെ അല്ലെങ്കിൽ എൻറെ സമുദായത്തിൽ പെട്ടവരെ പൂജിക്കാൻ അർഹനല്ല നിങ്ങൾ ഗുരുവായൂർ ശബരിമലയിലും പോയി ഈ ചോദ്യം ചോദിക്കൂ ഓരോരുത്തർക്കും ഓരോ ജോലികൾ ഉണ്ട്
@naveengopi17 Жыл бұрын
ജാതിക്കളി എല്ലാ മതത്തിലുമുണ്ട്
@anshifanshif2147 Жыл бұрын
Kuthira seil viedo cheyyumoo
@ravilion9670 Жыл бұрын
സിനിമാ നടൻ ജയരാജൻ ജയരാമൻ ചെണ്ടകൊട്ടുന്നുണ്ട് പക്ഷേ വിനായകനെ കൊണ്ട് ഒരു അമ്പലത്തിൽ കൊട്ടിയൂ നായകൻ എന്നോട് ക്ഷമിക്കണം താങ്കളെ കുറ്റപ്പെടുത്തിയതല്ല സമൂഹം ഇങ്ങനെയാണ്
@naazzim.__ Жыл бұрын
❤
@GamervlogsFF44 Жыл бұрын
എത്ര രൂപയാണ് ഈ ചെണ്ടയ്ക്ക്
@Popecx7 ай бұрын
സന്തോഷ് ഏട്ടൻ ഉമേഷ് ഏട്ടൻ 💯🥰
@AjayAjay-ur9pl4 ай бұрын
Sandhosh alla manikandan
@പടക്കംബഷീർ123410 ай бұрын
എന്നാലും നായൻമാർ ഉയർന്ന കാസ്റ്റല്ലേ 🙂
@akhilkm4458 Жыл бұрын
❣️
@Indianvillagefestivals Жыл бұрын
ചെണ്ട നിർമ്മാണം ചെയ്യുന്നവരുടെ... കോൺടാക്ട് നമ്പർ കിട്ടുമോ?
@padmaraj8196 Жыл бұрын
Super 💕
@riyasparambil9219 Жыл бұрын
Kotttt poranathonunnath tyuo
@kalanair2373 Жыл бұрын
👌👌👌👌👌👌👌
@ravilion9670 Жыл бұрын
വെള്ളിയാഴ്ച അല്ലെങ്കിൽ നിസ്കാരത്തിന് ഉമ്മച്ചികൾ പള്ളിയിൽ പോകാറില്ല അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ അതല്ലേ സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനായി ആദ്യം പ്രവർത്തിക്കുക
@ravilion9670 Жыл бұрын
യേശുദാസിനെ കായും നല്ല ചന്ദനക്കുറിയിട്ട ആൾ എന്നു പറയുമ്പോൾ നിങ്ങൾ ആരെയാണ് ശരിക്കും കളിയാക്കുന്നത് യേശുദാസിനെയാണോ ഇദ്ദേഹത്തെ ആണോ