എന്റെ പൊന്നുമോന് രണ്ടു വയസ്സ് മാത്രം പ്രായമുള്ള എന്റെ കുഞ്ഞു അഞ്ചുവർഷം മുമ്പ് കുളത്തിലെ തണ്ണിക്ക് വീണ് മരിച്ചു പോയതാണ് മുലപ്പാലിന്റെ ഗന്ധം പോലും മാറാത്ത എന്റെ മോനെ ഉസ്താദ് ദുആ ചെയ്യണം
@AzeezKuzhikkattil9 күн бұрын
Aameen🤲🤲🤲
@bichump200325 күн бұрын
ഉസ്താദ് എൻറെ മോനെ ഒരുപാട് കടമുണ്ട് അത് വീട് കിട്ടുവാൻ ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണം
@RGR87-we5mcАй бұрын
നിസ്കാരത്തിൽ എല്ലാം മറന്നു പോകുന്ന ഉസ്താദ് ദുആ ചെയ്യണം
@NijasKhan-i6mАй бұрын
കടങ്ങൾ മാറാനും രോഗങ്ങൾ ശിഫ ആകാനും ദുആ ചെയ്യണം ഉസ്താദ്
@HishamHisham-g7xАй бұрын
എന്റെ മോൻ മരണപെട്ടിട്ട് 22 ദിവസം ആയിട്ടുള്ളു ബ്ലഡ് കാൻസർ ആയിരുന്നു അവൻ 8 വയസായിരുന്നു ഉസ്‌ഥാദ് ദുഹാ ചെയ്യണം 😭😭