ചെടിച്ചട്ടി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം /chedichatti making malayalam

  Рет қаралды 76,727

Sunil agritechs

Sunil agritechs

Күн бұрын

ചെടിച്ചട്ടി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം /chedichatti making malayalam ‎@Sunil agritechs
നമസ്കാരം കൂട്ടുകാരെ,
വളരെ എളുപ്പത്തിൽ വീട്ടിൽ ആർക്കും ചെടിച്ചട്ടി ഉണ്ടാക്കി എടുക്കാം 😄
❤❤❤❤❤❤❤❤❤❤❤❤❤❤❤
😊ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
സിമെന്റ്
മണൽ, m sand, പാറപ്പൊടി ഏതായാലും മതി
വലിയ ഡിസൈൻ പ്ലാസ്റ്റിക് ചട്ടി ഒരെണ്ണം
ചെറുത് ഒന്ന് ഡിസൈൻ വേണ്ട
screw driver📌
പെയ്ന്റ് 🖌️
ഒരു സിമന്റ്‌ ചെടിച്ചട്ടിക്ക് 18രൂപയെ ചിലവ് വരുകയുള്ളു 😄
ഒരു ലിറ്ററിന്റെ പാട്ടയിൽ 3പാട്ട മണലും 1പാട്ട സിമെന്റും ഉണ്ടെങ്കിൽ ചെടിച്ചട്ടി ഉണ്ടാകാം 😄
ഇതിന് 2പ്ലാസ്റ്റിക് ചെടിച്ചട്ടിയാണ് അച്ചായി ഉപയോഗിക്കുന്നത് 😄
ഒരു വലിയ പ്ലാസ്റ്റിക് ചട്ടിയും ഒരു ചെറിയ ചട്ടിയും അതുകൊണ്ട് എത്രയെണ്ണം വേണമെങ്കിലും ഉണ്ടാകാം 😄
ചട്ടി ഉണ്ടാക്കി 1ദിവസം കഴിഞു കൊറച്ചു ചൂടുവെള്ളം ഒഴിച്ചാൽ പെട്ടെന്ന് പ്ലാസ്റ്റിക് ചട്ടി ഊരി എടുക്കാൻ പറ്റും 😄
ആദ്യം ഉള്ളിലെ പ്ലാസ്റ്റിക് ചട്ടി ശ്രെധയോടെ ഊരി എടുക്കുക 😄
അതിനുശേഷം ചട്ടി കമഴ്ത്തി വെച്ച് പുറത്തെ ചട്ടിയും ഊരി എടുക്കുക 😄
സൂക്ഷിച്ചു ചെയ്യണം ഇല്ലെങ്കിൽ പൊട്ടിപോകും 😄
പിന്നീട് 2,3 ദിവസം നനച്ചു കൊടുക്കുക പിന്നെ പെയിന്റ് അടിച്ച് മണ്ണ് നിറക്കാം 😄
എന്നാൽ വേഗം തുടങ്ങിക്കോളൂ 😄😄🙏
#flowerpot#potmaking#sunilagritechs
my channel other videos
1 .വീട്ടിൽ ചെടിച്ചട്ടി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം /how to make cement pot /plant pot making at home/diy ; • വീട്ടിൽ ചെടിച്ചട്ടി ഉണ...
2.ചെടിച്ചട്ടി എളുപ്പത്തിൽ ഉണ്ടാകാം /flower pot making malayalam/chedichatti ; • ചെടിച്ചട്ടി എളുപ്പത്തി...
3.തുണി കൊണ്ട് ചെടിച്ചട്ടി /cloth flower pot making/waste cloth flower pot/diy ; • തുണി കൊണ്ട് ചെടിച്ചട്ട...
4.How to making simple and good flower pot ; • How to making simple a...
5.how to make flower pot with balloon and clothes /cement craft ideas/flower vase ; • how to make flower pot...
6.ഓട് കൊണ്ട് ചെടിച്ചട്ടി /flowerpot making/how to make terracotta tree pot... ; • ഓട് കൊണ്ട് ചെടിച്ചട്ടി...
7.പഴയ തുണികൊണ്ട് പൂച്ചട്ടി വീട്ടിലുണ്ടാക്കാം /flowerpot /chedichatty ; • പഴയ തുണികൊണ്ട് പൂച്ചട്...
8.amazing flower pot making at home with styrofoam and cement/How to make flower pot ; • Flower pot making at h...
9.flower pot/Flowerpot making easy way ; • വീട്ടിലെ മണ്ണുകൊണ്ട് ച...

Пікірлер: 49
@soujathkp7855
@soujathkp7855 Жыл бұрын
സൂപ്പർ
@youtubetipskerala5618
@youtubetipskerala5618 3 жыл бұрын
Best flower pot making video good presentation supper idea good method
@ranjiniprakash3906
@ranjiniprakash3906 3 жыл бұрын
ചെടിച്ചട്ടി ഉണ്ടാക്കുവാൻ എളുപ്പവഴി കാണിച്ച് തന്നതിന് Thank ട സൂപ്പർ അടിപൊളി
@madhurimadhu2318
@madhurimadhu2318 3 жыл бұрын
നല്ല വീഡിയോ 👍🙏
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 11 ай бұрын
വാവാച്ചി ❤️🙏👍🏻
@divyaadarsh9067
@divyaadarsh9067 3 жыл бұрын
First cement nirachittu. Cheriya chatti athinullil vechaal easy aakum. Allengil side fill cheyaan budhi muttakum
@DevaalayaFunHouse
@DevaalayaFunHouse 3 жыл бұрын
First Like & first comment 👍... chettante video ellam kaanunna oraal aane njan..ellam video yum useful aane.. 👍
@DevaalayaFunHouse
@DevaalayaFunHouse 3 жыл бұрын
@@Sunilagri 😊
@anto-ue4yn
@anto-ue4yn 3 жыл бұрын
ഉള്ളിൽ ഉള്ള ചട്ടി എടുക്കുന്നത് കാണിച്ചില്ല
@abdulla170171
@abdulla170171 3 жыл бұрын
very good
@NAYAK.LLB049
@NAYAK.LLB049 3 жыл бұрын
Nice
@bapputtyfmpd
@bapputtyfmpd 3 жыл бұрын
Suooooooooper
@AnilKumar-li1zi
@AnilKumar-li1zi 3 жыл бұрын
Fantastic creation, good bro.
@midlaj6472
@midlaj6472 3 жыл бұрын
Appol ullil ulla chedi chatti engene edukum
@bish8646
@bish8646 2 жыл бұрын
ഈ മോഡൽ ചെടിച്ചട്ടി എവിടെ കിട്ടും
@RefeesKitchenLab
@RefeesKitchenLab 3 жыл бұрын
Useful video 👍👍
@evandaifi2898
@evandaifi2898 3 жыл бұрын
Plant pot idea Kollam mmm
@badmintonworld5178
@badmintonworld5178 2 жыл бұрын
Akathulla chatti engana eduthe
@Sunilagri
@Sunilagri 2 жыл бұрын
ചൂടുവെള്ളം ഉഴിച്ചുകൊടുത്തു പടുക്കേ എടുത്താൽ മതി
@sarum3510
@sarum3510 3 жыл бұрын
Supper chetta
@madhuks8759
@madhuks8759 3 жыл бұрын
kollam nalla idea expecting more good video
@srnath1692
@srnath1692 3 жыл бұрын
Chedi chatty njan ethu pole undakkittundu akathu vakunna chatty adukkan prayasamanu athinu anthu cheyyanam
@srnath1692
@srnath1692 3 жыл бұрын
@@Sunilagri ok thank you
@mufeedakavungal2703
@mufeedakavungal2703 3 жыл бұрын
ഉണ്ടാക്കി 4 മണിക്കൂർ ഓർ 5മണിക്കൂറോ കഴിഞ്ഞ് ഉള്ളിലുള്ളത് തിരിച്ചു മെല്ലെ എടുക്കുക..
@srnath1692
@srnath1692 3 жыл бұрын
@@mufeedakavungal2703 ok thanks
@nammuandme
@nammuandme 3 жыл бұрын
,👌
@sangeethasudheesh3548
@sangeethasudheesh3548 3 жыл бұрын
സൂപ്പർ 👌👌👌👌
@aadithyamanoj6145
@aadithyamanoj6145 3 жыл бұрын
👍💥
@usham5473
@usham5473 3 жыл бұрын
Thanku chetta
@sudheeshbabu5614
@sudheeshbabu5614 3 жыл бұрын
Great work ...❤️
@abhinavpradeep1725
@abhinavpradeep1725 3 жыл бұрын
Archana Pradeep
@Sonysdreamworld
@Sonysdreamworld 3 жыл бұрын
👍
@abbasmannur1103
@abbasmannur1103 2 жыл бұрын
ഉള്ളിലത്തെ ചട്ടി എടുത്തത് കാണിച്ചില്ല അത് മോശമായിപ്പോയി
@dyestuffsdas3912
@dyestuffsdas3912 3 жыл бұрын
👍👍👍
@saboorasajidtp8557
@saboorasajidtp8557 3 жыл бұрын
Usefull vedio
@shineyshabu2269
@shineyshabu2269 2 жыл бұрын
ഓയിൽ ഏതാണ്
@Sunilagri
@Sunilagri 2 жыл бұрын
പഴയ engin ഓയിലോ, പാം ഓയിലോ എന്തെങ്കിലും മതി, ഫ്രൈ ചെയ്ത ബാക്കി എണ്ണ ആയാലും മതി
@elizabeth-ou5jy
@elizabeth-ou5jy 3 жыл бұрын
Mm എല്ലാവർക്കും സുഖം തന്നെ
@jaleeljaleel5281
@jaleeljaleel5281 3 жыл бұрын
Bvju
@jasminjasmin8568
@jasminjasmin8568 3 жыл бұрын
Ungathath kondano chedichetti potti pokunnath
@ambu831
@ambu831 3 жыл бұрын
അകത്തുള്ള ചട്ടി എടുക്കുന്നത് കാണിച്ചുതരണേ ചേട്ടാ 🤔
@mufeedakavungal2703
@mufeedakavungal2703 3 жыл бұрын
@@ambu831 ഉണ്ടാക്കി 4 മണിക്കൂറിനു ശേഷം ഉള്ളിലുള്ള ചട്ടി തിരിച്ചു മെല്ലെ എടുക്കുക... പിറ്റേന്ന് ചട്ടി remove ചെയ്യാം
@manojov9209
@manojov9209 2 жыл бұрын
അനാവസ്യവിവരണം 4മിനിറ്റ് കൊണ്ട് ചെയ്യാവുന്നത് 9മിനിറ്റിൽവേണ്ടിവന്നു
@melbinmani9015
@melbinmani9015 2 жыл бұрын
നിൻ്റെ വർത്തമാനം ഓവർ
@Sunilagri
@Sunilagri 2 жыл бұрын
ശെരി
@pinchofsaltbysheebaajay
@pinchofsaltbysheebaajay 3 жыл бұрын
നല്ലൊരു video 👍😊
@yama.666
@yama.666 3 жыл бұрын
Ya
@omanaep1417
@omanaep1417 3 жыл бұрын
👍
@babum3330
@babum3330 2 күн бұрын
സിമന്റ് നിറച്ച് രണ്ടു മൂന്നു മണിക്കൂറിനു ശേഷം ഉള്ളിലെ ചട്ടി എടുത്തില്ലെങ്കിൽ കിട്ടാൻ പ്രയാസം വരും
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
घर पर घमले कैसे बनाये।/kailash meena/Ghar par Ghamle kese banaye
15:55
Adarsh Kisan Mart आदर्श किसान मार्ट
Рет қаралды 1,7 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН