No video

നേന്ത്ര വാഴ ഇങ്ങനെ കൃഷി ചെയ്‌താൽ ലാഭം മാത്രം /vazha krishi/nendra vazha

  Рет қаралды 75,005

Sunil agritechs

Sunil agritechs

Жыл бұрын

നേന്ത്ര വാഴ ഇങ്ങനെ കൃഷി ചെയ്‌താൽ ലാഭം മാത്രം /vazha krishi/nendra vazha ‪@Sunilagri‬
#vazha #vazhakrishi#krshi
contact number:9744554405

Пікірлер: 83
@neog3461
@neog3461 Жыл бұрын
വളം ഇടുന്നത് കാണിച്ചു തന്നത് വളരെ ഉപകാരം ആണ്. പറഞ്ഞു തരാൻ ഒന്നും ആരും ഇല്ല . Thank you so much
@jalalcrafteria3609
@jalalcrafteria3609 Жыл бұрын
നല്ല അറിവ് ഞ്നും ഒരു കർഷകൻ 🎉
@barshadasan7970
@barshadasan7970 Жыл бұрын
സൂപ്പർ 🙏🙏🙏🙏👌👍❤️
@akhilashokan8284
@akhilashokan8284 2 күн бұрын
High density planting method for vazha parayamo
@SureshKumar-nq7lt
@SureshKumar-nq7lt Жыл бұрын
🥰
@prasanthk.v3519
@prasanthk.v3519 3 ай бұрын
❤️❤️❤️
@sharafsimla985
@sharafsimla985 Жыл бұрын
വെരി യൂസ്ഫുൾ വീഡിയോ 🌹🌹🌹
@ShyjuShyju-eq5vd
@ShyjuShyju-eq5vd 2 ай бұрын
Vazha vannam vaikenda valam
@AbdulHameed-gw5uz
@AbdulHameed-gw5uz 8 ай бұрын
Hi ❤
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 11 ай бұрын
നേന്ത്രവാഴക്കു കുഴി എങ്ങനെ എടുക്കണംഎന്തെല്ലാം വളം ഇടണം. മഴയുള്ളപ്പോൾ നടാമോ. ഉറവുള്ള (വെള്ളം കെട്ടുന്ന ) സ്ഥലത്തു കൃഷി ചെയ്യാമോ? .
@Sunilagri
@Sunilagri 11 ай бұрын
നനവുള്ള സ്ഥലം ആണെങ്കിൽ വിത്തിന്റെ കണ്ട ഭാഗം മാത്രം മൂടുന്ന രീതിയിൽ കുഴി മതി അതായത് ഒരു കൈകൊട്ടിൽ ഒറ്റ താഴ്ച്ച. നടുമ്പോൾ വളം വേണമെന്നില്ല ഇല വന്ന ശേഷം വിഡിയോയിൽ പറയും പോലെ ചെയ്‌താൽ മതി. വെള്ളം കെട്ടുന്നിടത് ചാലെടുത് വെള്ളം ഒഴിവാക്കാം
@avaruk3700
@avaruk3700 11 ай бұрын
കുള്ളൻ നേന്ത്രൻ തൈ എവിടെ കിട്ടും? എത്ര ഉയരത്തിൽ വളരും? എത്ര മാസംകൊണ്ട് വിളവെടുക്കാം.
@suniltec
@suniltec 8 ай бұрын
കുള്ളൻ വാഴ 9 മാസം. ഉയരം 6-7അടി. ഇവിടെ കിട്ടുന്നത് ശെരിക്കും കുള്ളൻ അല്ല കഴിഞ്ഞ തവണ 11മാസം എടുത്തു ഉയരവും കൂടുതൽ ആയിരുന്നു.
@saidalikutty976
@saidalikutty976 Жыл бұрын
Ethra masamkond kulakum
@Sunilagri
@Sunilagri Жыл бұрын
8
@alayyahconstruction8538
@alayyahconstruction8538 Жыл бұрын
നാലാം വളം ചെയ്യുന്നതിന് എത്ര ദിവസം വേണം? 3മാസം ആണോ? മൈക്രോ ന്യൂട്രിന്റ് എത്ര അളവിൽ കൊടുക്കണം വാഴ ഒന്നിന്
@Sunilagri
@Sunilagri Жыл бұрын
കുള്ളൻ വാഴ ആണെങ്കിൽ 25 ദിവസം ഇടവേളകളിലും 11 മാസം കൊണ്ട് വെട്ടി ഒഴിവാകുന്ന വാഴ ആണെങ്കിൽ 35 ദിവസം ഗ്യാപ്പിലും വളം കൊടുത്താൽ മതി. മൈക്രോ ന്യൂട്രിയന്റ്സ് ഞാൻ കുറവ് തോന്നിയാൽ മാത്രമേ കൊടുക്കാറുളൂ. അതായത് മൂന്നു വർഷം കൃഷി ചെയ്തിട്ടും ആവശ്യം വന്നിട്ടില്ല. പച്ച ചാണകത്തിൽ കടല പിണ്ണാക്ക് ഇട്ട് പുളിപ്പിച്ചു മാസത്തിൽ നേർപ്പിച്ചു ഒഴിച്ച് കൊടുത്താൽ വേറെ ഒന്നും ആവശ്യം വരില്ല എന്നാണ് എന്റെ അനുഭവം
@neog3461
@neog3461 Жыл бұрын
ഞാൻ ആദ്യമായി പതിനഞ്ചു വാഴ വെച്ചിട്ടുണ്ട്. കരയിൽ. growth കുറവാണ്. നന കൊടുക്കാൻ കഴിയാത് കൊണ്ടാണ്. വിജയിച്ചാൽ അടുത്ത വര്ഷം ഇരുന്നൂറ് എണ്ണം ചെയ്യാൻ ആണ് പ്ലാൻ. എനിക്ക് നിലവിൽ ജോലി ഉണ്ട്. ഒന്നര ഏക്കർ സ്ഥലം ഉണ്ട്. ഒന്നും ചെയ്യാതെ കിടക്കുകയാണ്.
@Sunilagri
@Sunilagri Жыл бұрын
കരയിൽ വെള്ളം ഒരു വിഷയം ആണ്
@mohandasnv6395
@mohandasnv6395 Жыл бұрын
ഏത്തവാഴക്ക് വെള്ളവും. വളവും വേണം. കുലയാകുമ്പോൾ താങ്ങും വേണം. ഇതില്ലാതെ മഴക്കാലം തുടങ്ങുമ്പോൾ പൂവൻ വാഴയും, ഞാലിപൂവനം (രസകദളി) ഒക്കെ കൃഷി ചെയ്തു നോക്കൂ നല്ല റിസൾട്ട് കിട്ടും.
@sea-be6ft
@sea-be6ft 9 ай бұрын
​@@mohandasnv6395അതെ....
@sollyjose4796
@sollyjose4796 3 ай бұрын
ഒന്നരഏക്കർ സ്ഥലം ഉണ്ടങ്കിൽ ആദ്യം ചെയ്യേണ്ടത് പുരയിടം കിളക്കുന്ന റ്റില്ലെർ വാങ്ങണം. പുരയിടം കിളക്കുന്നത് ചിലവേ റിയകാര്യമാണ്.കേന്ദ്രസർക്കാരിന്റെ സ ബ്സിടി യോടുകുടി റ്റില്ലർ വാങ്ങുവാൻ സാധിക്കും. കുഴിഎടുക്കുന്ന മിഷ്യനും കിട്ടും. ഇതുരണ്ടും ഉണ്ടങ്കിൽ കൃഷി എളുപ്പവും, ചി ലവ് കുറക്കു കുകയും ചെയ്യാം.
@kunjuzzvlog-ql7lc
@kunjuzzvlog-ql7lc Жыл бұрын
😅😅😅
@amalts2802
@amalts2802 Жыл бұрын
Vazhayude idayil cheyyan pattiya idavila ethanu vipani adisthanathil eth cheyyunnatharikkum better, Kanthari mulak cheythal labhakaramano
@Sunilagri
@Sunilagri Жыл бұрын
കാന്താരി കൊള്ളാം വിപണി കണ്ടെത്തിയാൽ
@amalts2802
@amalts2802 Жыл бұрын
@@Sunilagri vazha kann marunnil mukki vachit unangan vekkano atho nere mannil nattal mathiyo
@Sunilagri
@Sunilagri Жыл бұрын
മരുന്ന് മുക്കി പുറത്തെടുത്തു ഒരു മണിക്കൂർ കഴിഞ്ഞു നടാം
@amalts2802
@amalts2802 Жыл бұрын
@@Sunilagri ok thanks 🙏
@user-ku1hm6dn4b
@user-ku1hm6dn4b 9 ай бұрын
Kollam
@kannanunni6955
@kannanunni6955 Жыл бұрын
Kullan vazhakanu undo
@Sunilagri
@Sunilagri Жыл бұрын
ഇപ്പോൾ ഇല്ലല്ലോ
@merryvarghees9675
@merryvarghees9675 Жыл бұрын
നല്ലൊരു കൃഷിക്കാരൻ ആണെന്ന് ആദ്യം വീഡിയോ കണ്ടെച് മനസ്സിലായി.ആദ്യത്തെ വീഡിയോ കണ്ടിട്ട് ഞാനും കുറച്ചു വാഴ പറമ്പിൽ വച്ചിരുന്നു പറഞ്ഞത് പോലെ വലങ്ങളും ചെയ്തു. നല്ല രീതിയിൽ വളരുന്നുണ്ട് 3 വലപ്രയോഗം കഴിഞ്ഞു. നനക്കാൻ വെള്ളം കുറവാണ് അതാനൊരു വിഷമം. ഇതുപോലെ എല്ലാ കൃഷികളുടെയും വീഡിയോ ചെയ്യൂ. അത് മറ്റുള്ളോർക്കൊരു ഗുണമാകും 🥰🥰
@Sunilagri
@Sunilagri Жыл бұрын
Ok 👍
@neog3461
@neog3461 Жыл бұрын
എനിക്കും അതെ പ്രശ്നം. നന കൊടുക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്യുന്നത് മൂന്ന് ദിവസം കൂടുമ്പോൾ 5-8 ലിറ്റർ നനയ്ക്കും. എന്നിട്ട് കരിയില ഇട്ട് ചൂടി വെയ്ക്കും. മൂന്നാം ദിവസവും ചെറിയ നനവ് നിൽക്കുന്നുണ്ട്. വളർച്ച കുറവാണ് പക്ഷേ വേനൽ കടന്നു കിട്ടും. വേനലിൽ വളം ഇടുന്നത് gap അൽപം കൂട്ടി. വേനൽമഴ വരുകയാണെങ്കിൽ നല്ലത്
@merryvarghees9675
@merryvarghees9675 Жыл бұрын
@@neog3461 അതെ
@muhammedali5635
@muhammedali5635 7 ай бұрын
​@@Sunilagril0mmnkmkm.m.m.nkkmnknkm mmk
@britto260
@britto260 Жыл бұрын
മൂന്നാം വളം എന്താണ് കൊടുക്കേണ്ടത്... മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. അളവും പറയുമല്ലോ..
@Sunilagri
@Sunilagri Жыл бұрын
പോടാഷ് +യൂറിയ +ഫാക്റ്റംഫോസ് അല്ലെങ്കിൽ 16-16-16 പോലെ കോംപ്ലക്സ് വളം 250-300 gm
@sollyjose4796
@sollyjose4796 3 ай бұрын
അടുത്തമാസം കുറെ നേന്ത്രവാഴകൃഷി ചയ്യാൻ ആഗ്ഗഹിക്കുന്നു. ആദ്യംമുതൽ അവസാനംവരെ ഏതെല്ലാം വളങ്ങൾ ആണ് കൊടുക്കേണ്ടത്, എത്രഅളവിൽ കൊടുക്കണം എന്ന് പറഞുതരുവാൻ സാധിക്കുമോ?എത്രദിവസം ഇടവിട്ടാനുവളം കൊടുക്കേണ്ടത്?
@Sunilagri
@Sunilagri 3 ай бұрын
1-16-16-16-150 gm, കോഴിവളം 1 kg 2,3=16-16-16 +ഏതെങ്കിലും മൂലകം കുറവുണ്ടെൽ അതും 4,5 പൊട്ടഷ് +urea
@sollyjose4796
@sollyjose4796 3 ай бұрын
@@Sunilagri അപ്പോൾ ആകെ 5വളങ്ങൾ മതിയോ?
@Sunilagri
@Sunilagri 3 ай бұрын
@sollyjose4796 കുല വീണ ശേഷം ഒരു വളം കൂടി പൊട്ടഷ് urea 200gm
@nivinjose4342
@nivinjose4342 4 ай бұрын
ജൈവേഷ് ടീംസ് കാണണ്ട 😂😊
@aravindkumar9269
@aravindkumar9269 Жыл бұрын
Vazhakam thammil akalam ethra venam
@Sunilagri
@Sunilagri Жыл бұрын
ഒന്നര മീറ്റർ അല്ലെങ്കിൽ 2 മീറ്റർ
@akhilashokan8284
@akhilashokan8284 2 күн бұрын
High density planting nn vazha il cheyanda reetikal parayamo
@VinodVinod-jn6bx
@VinodVinod-jn6bx 9 ай бұрын
കൂടുതൽ ചൊറിയാണ്ട് കാര്യ. പറയാം
@prakashpj6314
@prakashpj6314 19 күн бұрын
Pottatharsm
@sanalkallil8662
@sanalkallil8662 2 ай бұрын
രാസവളം ഹാനികരം
@alayyahconstruction8538
@alayyahconstruction8538 Жыл бұрын
വാഴ പോള കെട്ടി വെക്കണോ?
@Sunilagri
@Sunilagri Жыл бұрын
വാഴ പോള മുറിച് കൊടുക്കുന്നതാണ് നല്ലത് അല്ലെങ്കിൽ വണ്ട് കയറാൻ സാധ്യത ഉണ്ട്
@SureshKumar-nq7lt
@SureshKumar-nq7lt Жыл бұрын
നിലവിൽ പൊട്ടാഷ് & യൂറിയ എന്ത് വിലയുണ്ട് ചേട്ടാ....
@Sunilagri
@Sunilagri Жыл бұрын
Urea per kg 6 rupees aprox, potash 28 per kg
@SureshKumar-nq7lt
@SureshKumar-nq7lt Жыл бұрын
@@Sunilagri 🥰
@anappally
@anappally Жыл бұрын
Eurea കിട്ടാൻ ഇല്ല
@Sunilagri
@Sunilagri Жыл бұрын
Urea കിട്ടുന്നുണ്ടല്ലോ
@KannanKalluvila
@KannanKalluvila 2 ай бұрын
5 മാസമായ ഏത്തവാഴക്ക് ഞാൻ തുല്ല്യ അളവിൽ പൊട്ടാഷ് യൂറിയ രാജ്‌ഫോസ് എന്നിവ ഒരു റബ്ബർ പാൽ എടുക്കുന്ന പ്ലാസ്റ്റിക് ചിരട്ടയിൽ നിറയെ ഇടും ഇത് കൂടുതൽ ആണോ
@Sunilagri
@Sunilagri 2 ай бұрын
അത്ര വേണമെന്നില്ല. അത് രണ്ട് പ്രാവിശ്യം ആയി ഇടുന്നതാണ് നല്ലത്
@hngogo9718
@hngogo9718 Жыл бұрын
കുള്ളൻ വാഴയുടെ കന്നു കിട്ടാനുണ്ടോ. എത്രയാണ് വില? എവിടെയാണ് സ്ഥലം ?
@Sunilagri
@Sunilagri Жыл бұрын
ഇപ്പോൾ കിട്ടാൻ സാധ്യത കുറവാണ് തമിഴ് നാട്ടിൽ നിന്നും ഇടയ്ക്കു വരാറുണ്ട്
@hngogo9718
@hngogo9718 Жыл бұрын
@@Sunilagri തമിഴ്‌നാട്ടിൽ എവിടെ നിന്നും കിട്ടും. contact നമ്പറുണ്ടോ?
@Sunilagri
@Sunilagri Жыл бұрын
എന്റെ നമ്പറിൽ ഒരു hi അയക്കൂ വരുമ്പോൾ പറയാം 9744554405
@cgdivakarantcr8485
@cgdivakarantcr8485 Жыл бұрын
@@Sunilagri HAI
@saidalavic5638
@saidalavic5638 4 ай бұрын
ഞാൻ മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിൽ നിന്നും വാങ്ങിക്കുന്നുണ്ട്. മഞ്ചേരി ക്കുള്ളൻ വില 25 രൂപ.
@vishnubijumanu1201
@vishnubijumanu1201 26 күн бұрын
നമ്പർ തരുമോ
@Sunilagri
@Sunilagri 26 күн бұрын
9744554405
@MrCmrajeevan
@MrCmrajeevan 8 ай бұрын
Full chemical anu.
@Sunilagri
@Sunilagri 8 ай бұрын
നമ്മൾ തമിഴ് നാട്ടിൽ നിന്നും ഇറക്കുന്ന എല്ലാ പച്ചക്കറിയും കീടനാശിനിയിൽ മുക്കി എടുത്തതാണ്. ഇവിടെ കീടനാശിനി ഉപയോഗിക്കുന്നില്ല. വാഴയുടെ ചോട്ടിൽ രാസവളം ഉപയോഗിക്കുന്നു അത് അത്ര ദോഷം ഇല്ല. ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്‌താൽ പിന്നെ ആ കർഷകൻ രണ്ട് വർഷം കഴിഞ്ഞു കടം കയറി മുടിയും
@badushapottayil27
@badushapottayil27 Жыл бұрын
എന്നിട്ട് 5 മാസം കഴിഞ്ഞല്ലോ വീഡിയോ എടുത്തിട്ട് വാഴ കു ലയുടെ video കണ്ടില്ലല്ലോ
@Sunilagri
@Sunilagri Жыл бұрын
കുലകൾ വെട്ടി വിറ്റു ഇനി കുറച്ചു കൂടി ഉണ്ട്
@sea-be6ft
@sea-be6ft 9 ай бұрын
കുലയും കൂടെ കാണിക്കമായിരുന്ന്😅
@jayaprakashjp7565
@jayaprakashjp7565 10 ай бұрын
ചേട്ടാ, ആദ്യ വീഡിയോയിൽ 1 മുതൽ 3 വരെ ഒരേ രീതിയിൽ വളം ചെയ്യണം എന്ന് പറഞ്ഞിട്ട് ഒന്നാം വളം 200 gm വീതം ഇട്ടൂ.എന്നാൽ രണ്ടാമത്തെ വള പ്രയോഗത്തിൽ 1 kg 19 19 19 100 വാഴക്ക് മതി എന്ന് പറയുന്നു.അതായത് 10 gm 1 litre വെള്ളത്തിൽ കലക്കി ഒഴിക്കണം.ശെരിക്കും 2,3 um വള പ്രയോഗത്തിൽ 200 gm വളം ഇടെണ്ടത് ഉണ്ടോ?
@rajukuruvilla4031
@rajukuruvilla4031 5 ай бұрын
I want call you ,but mobile number????
@Sunilagri
@Sunilagri 5 ай бұрын
9744554405
@nivinjose4342
@nivinjose4342 4 ай бұрын
Phone number tharamo
@Sunilagri
@Sunilagri 4 ай бұрын
9744554405
@abdurahimant1826
@abdurahimant1826 3 ай бұрын
സ്ഥലം എവിടെയാണ്. വിത്ത് കിട്ടുമോ?
വാഴ ഇലകരിച്ചിൽ നിയന്ത്രിക്കാൻ simple tips # namukkumkrishicheyyam
10:04
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 5 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 122 МЛН
വാഴയില വളഞ്ഞ് പിരിഞ്ഞ് നശിക്കാതിരിക്കാൻ ഇതു പോലെ വളം ചെയ്യൂ
11:21
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 24 М.
വാഴകൃഷി കന്നൊരുക്കൽ നടീൽ
banana 🍌farmig
15:23
കൃഷിയും ആരോഗ്യവും [krishiym aarogyavum]
Рет қаралды 109 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН