ചെടികളുടെ വളർച്ചയ്ക്കും, കൂടുതൽ വിളവിനും ബോറോൺ| Is Boron good for Plant Growth| Krishitips malayalam

  Рет қаралды 69,568

Useful snippets

Useful snippets

Күн бұрын

Пікірлер: 129
@luckykrishnan5284
@luckykrishnan5284 7 сағат бұрын
Boron percentage for jathika plant spraying
@rajuambatt2027
@rajuambatt2027 2 жыл бұрын
ബോറോൺ എന്താണെന്നും അത് ചെടികളിൽ എങ്ങനെ പ്രവർത്തിയ്ക്കുന്നു എന്നും മനസ്സിലാക്കിയതിന് ശേഷം പോരെ ഇതെല്ലാം
@bhagath.s49
@bhagath.s49 2 жыл бұрын
ഹായ് .....അങ്കിൾ ഉപകാര പ്രദമായ വീഡിയോ എന്നാവർത്തിക്കുന്നില്ല.കാരണം അങ്കിൾ ഇടുന്ന എല്ലാ വീഡിയോകളും കൃഷിക്കാർക്കും കൃഷിയിലേക്കിറങ്ങുന്ന തുടക്കക്കാർക്കും ഏറെ ഉപകാരപ്രദം തന്നെയാണ്. മഴ വളരെ പ്രശ്നങ്ങൾ ഉണ്ടാകുന്നു മേൽമണ്ണ് എല്ലാം ഒലിച്ചു പോയി വളമെല്ലാം പോയി. ഇനി മണ്ണിനെ ഒന്ന് റെഡിയാക്കാൻ ( പുഷ്ടിപ്പെടുത്താൻ ) എന്താണ് ചെയ്യുക. ??? ഭഗത്ത്. എസ്. പാല
@usefulsnippets
@usefulsnippets 2 жыл бұрын
മേൽമണ്ണ ഒലിച്ചു പോയാൽ, പല മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും ഒലിച്ചു പോകും, വളങ്ങൾ ആഴ്ചയിൽ കുറച്ചു കുറച്ചായിട്ട് കൊടുക്, അല്ലെങ്കിൽ സ്ലേറി രൂപത്തിലുള്ള വളങ്ങൾ കൊടുക്കുക
@praveen6638
@praveen6638 7 күн бұрын
Boron vere kodukano...sampoorna koduthal pore...athil boron ille...
@sampathrai9857
@sampathrai9857 2 жыл бұрын
Is it worth paying 250/- rs per kg of 20% water soluble boron?
@seena8623
@seena8623 2 жыл бұрын
സാർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ ശരിയാണ് എന്റെ പച്ചമുളക് ഒരുപാട് ഉണ്ടായതിനുശേഷം ഈ മുരടിപ്പ് എല്ലാ പച്ചമുളകും ഉണ്ട് ഞാനെന്തു ചെയ്യണം എന്ന് വിഷമിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇത് കേട്ടത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ വിലയേറിയ അറിവിനെ നാളെ തന്നെ ബോറോ വാങ്ങിക്കണം
@gaznibasheer6312
@gaznibasheer6312 Жыл бұрын
M
@sheebakumaryg8115
@sheebakumaryg8115 2 жыл бұрын
ഞാൻ ഇന്ന് എടുത്ത പയറുകൾ ഇതുപോലെ ഉള്ളത് ആയിരുന്നു
@joelmonachen495
@joelmonachen495 Жыл бұрын
ഒട്ടുപ്ലാവിൽ ഉണ്ടാകുന്ന ചക്ക പൊട്ടി കീറി ചുള മുഴുവൻ നീറി പോകുന്നു എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ
@usefulsnippets
@usefulsnippets Жыл бұрын
വളം വല്ലതും കൊടുക്കാറുണ്ടോ
@joelmonachen495
@joelmonachen495 Жыл бұрын
@@usefulsnippets illa
@nimmirajeev904
@nimmirajeev904 3 ай бұрын
Very good Information Thank you
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
Palakkad കുന്നത്തുമെട് നിന്നുള്ള ഞങ്ങളുടെ പ്രിയ കർഷക സുഹൃത്തിൻ്റെ ക്കഴിഞ്ഞ ആഴ്ചത്തെ ബോരോണിൻ്റെ വീഡിയോ കിട്ടിയില്ല .സ്നേഹം ഇല്ലാതായി പോയോ? Sreerajan
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@vallathvenugopalan3611
@vallathvenugopalan3611 2 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാകുന്ന ഭാഷയിൽ വിവരിച്ചിട്ടുണ്ട്. വിവിധഇനം പച്ചക്കറികറികളിൽ ബോറോണിന്റെ കുറവ് കാണിക്കുന്ന കൂടുതൽ ഫോട്ടോകൾ ഉണ്ടെങ്കിൽ ഇതോടൊപ്പം ചേർക്കുന്നത് നന്നായിരിക്കും.
@usefulsnippets
@usefulsnippets 2 жыл бұрын
👍
@nijumvamanapuram3746
@nijumvamanapuram3746 2 жыл бұрын
ഞാൻ ആദ്യം ബോറോൺ വാങ്ങി കലക്കി തക്കാളി തൈക്ക് ഒഴിച്ചു. കരിഞ്ഞു പോയി. പിന്നെ seriyayi വന്നു.. അളവ് അറിയില്ലായിരുന്നു.. ഇപ്പോ അറിയാം, 😁
@usefulsnippets
@usefulsnippets 2 жыл бұрын
👍
@അബ്ദുൽമജീദ്തേക്കിൽ
@അബ്ദുൽമജീദ്തേക്കിൽ 2 жыл бұрын
സാർ, വെണ്ടയിൽ ആൺപൂവും പെൺപൂവും ഇല്ലെ..
@foodfromhost253
@foodfromhost253 Жыл бұрын
Your videos are really useful. I am your new subscriber. Thank you so much for sharing and teaching your knowledge with us. How many grams boron do we have to use when watering the plants? Thank you once again .
@usefulsnippets
@usefulsnippets Жыл бұрын
2 gram 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി
@sr.k4986
@sr.k4986 Жыл бұрын
സർ, ന്യൂട്രിയൻ ഫുഡ്‌ കൊടുക്കാമോ ഫ്രൂട്സ് പ്ലാന്റിന് അതിനകത്തു zinke, coper, boron അടങ്ങിയിട്ടുണ്ട്. അത് അടിച്ചിട്ട് എത്ര ദിവസം കഴിഞ്ഞു 19.19.19 കൊടുക്കാൻ
@usefulsnippets
@usefulsnippets Жыл бұрын
കൊടുക്കാം, അടുത്ത ദിവസം എൻ പിക്ക് സ്പ്രേ ചെയ്തു കൊടുക്കാം
@sr.k4986
@sr.k4986 Жыл бұрын
@@usefulsnippets thanks sir
@thirthath7017
@thirthath7017 5 ай бұрын
വർഷങ്ങൾ ആയി നാരകം കായ ഉണ്ടാകുന്നില്ല.. Strawberry പേരയും അങ്ങനെ തന്നെ.. എത്ര മാത്രം ആണ് ബോറോൻ ഇടേണ്ടത്.. പിന്നെ flowering plant നു എത്ര ആണ് ഇടേണ്ടത്
@victorwells717
@victorwells717 23 күн бұрын
@@thirthath7017 നാരകത്തിനു ഗന്ധകം തളിക്കുന്നതാണ് നല്ലത്.
@vanajathekkat5173
@vanajathekkat5173 2 жыл бұрын
Thank you for the information. Kurudicha mulakinum once in a month enough? Or do we have to spray boron more often? Waiting for your reply. Thank you so much.
@usefulsnippets
@usefulsnippets 2 жыл бұрын
മാസത്തിൽ ഒരു പ്രാവശ്യം സ്പ്രേ ചെയ്താൽ മതി, അതിന് മുമ്പ് മുരടിച്ച ഭാഗം നുള്ളി കളയണം
@dhanoopkk5688
@dhanoopkk5688 Жыл бұрын
Zikum. ബോറോനും. ഒരുമിച്ച്. കൊടുക്കപറ്റുമോ
@proGamer-bc2el
@proGamer-bc2el 2 жыл бұрын
4 വർഷം പ്രായം ഉള്ള തെങി ഡെ വരുന്ന പുതിയ നാംബു കളിൽ edakku ഇല കരിഞു kaanunnu എന്താ ചെയ്യാ
@usefulsnippets
@usefulsnippets 2 жыл бұрын
ഓല ചീയൽ ആണെന്ന് തോന്നുന്നു, വിടരാത്ത കുരുത്തോലകളിൽ തവിട്ടു നിറത്തിൽ പാടുകൾ കാണുന്നുണ്ടോ
@proGamer-bc2el
@proGamer-bc2el 2 жыл бұрын
@@usefulsnippets undd എന്താണ് മരുന്നു
@usefulsnippets
@usefulsnippets 2 жыл бұрын
അഴുകിയ ഭാഗങ്ങൾ മുറിച്ചുമാറ്റി മാറ്റിയതിനുശേഷം ബോഡോ മിശ്രിതം സ്പ്രേ ചെയ്തുകൊടുക്കുക, അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് സ്പ്രേ ചെയ്യുക
@nizarudeennizarudeen8790
@nizarudeennizarudeen8790 Жыл бұрын
വൈകിട്ട് 5 മണിക്ക് ശേഷം ഇലകളിൽ spray ചെയ്‌താൽ കുഴപ്പമുണ്ടോ ?
@naufalmuhammad9627
@naufalmuhammad9627 Жыл бұрын
No problem
@usefulsnippets
@usefulsnippets Жыл бұрын
പകൽ സമയത്താണെങ്കിൽ വളരെ പെട്ടെന്ന് ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കും
@nizarudeennizarudeen8790
@nizarudeennizarudeen8790 Жыл бұрын
@@usefulsnippets thanks
@abdulhakeemameerpary4714
@abdulhakeemameerpary4714 Жыл бұрын
എത്രയാണ് Mix ചെയ്യേണ്ടതെന്ന് പറഞ്ഞില്ല. കുറച്ച് മതി ?
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
Grow ബാഗിൽ എത്ര കുമ്മായം ഇടണം
@saleemva7980
@saleemva7980 2 ай бұрын
Rambuttante ela kariyunnu Maza ulla timilum
@bhanumathykb4721
@bhanumathykb4721 Жыл бұрын
Sir,npk foliar spray koduthal udan boron kodukkamo,please reply
@surayamohammed3029
@surayamohammed3029 11 ай бұрын
Good information
@angelvarghesejoseph9563
@angelvarghesejoseph9563 Жыл бұрын
വളരെ നല്ല വീഡിയോ Keep it up.👍
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@shibukp3333
@shibukp3333 2 жыл бұрын
Thank you very much for the guidance 🙏
@anumathew7020
@anumathew7020 Жыл бұрын
മുരിങ്ങക്കായ യുടെ അറ്റം ഉണങ്ങുന്നു. എന്തു ചെയ്യണം
@adonlalu6051
@adonlalu6051 2 жыл бұрын
കാര്യങ്ങൾ വ്യക്തമാക്കി.... നന്ദി 🙏🙏
@nazeemalbeevi1235
@nazeemalbeevi1235 9 ай бұрын
Boron spray cheyyunnathu vaikittano
@anilchacko4941
@anilchacko4941 2 жыл бұрын
Can we give boron for paddy? If so when and how?
@usefulsnippets
@usefulsnippets 2 жыл бұрын
കതിര് വരുന്നതിനു മുമ്പും ശേഷവും രണ്ടുപ്രാവശ്യം ആയിട്ട് ചെയ്യാം
@TheSabeeshedavana
@TheSabeeshedavana 2 жыл бұрын
Good explanation. Thank you
@baply4868
@baply4868 Жыл бұрын
Ellam rasa valaum onnichu kodkamo
@usefulsnippets
@usefulsnippets Жыл бұрын
കാൽസ്യം നൈട്രേറ്റ് മാത്രം ചേർത്തു ഉപയോഗിക്കരുത്
@bertesthappan4126
@bertesthappan4126 2 жыл бұрын
ബോറോണും ബോറക്സും തമ്മിലുള വ്യത്യാസം ,കൃഷിയിൽ എങ്ങനെയാണ് ഇതു ഉപയോഗിക്കുന്നത്?
@usefulsnippets
@usefulsnippets 2 жыл бұрын
ബോറോണിൽ 20% ഉണ്ടാവും അത് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യാം, ബോറേക്സിൽ 13 % അടുത്ത് ബോറൂൺ ഉണ്ടാവും ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം എടുത്ത് സ്പ്രേ ചെയ്യണം
@bertesthappan4126
@bertesthappan4126 2 жыл бұрын
@@usefulsnippets താങ്ക്സ് bro
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 Жыл бұрын
Very nice . Jathiyude Thai elayude agram unangipokunnu. 19:19:19: spray chayidathinu shesham anu engane sambhavichath. Enthu cheyanam.
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@k.r.vasudevankozhimukkath5235 അളവ് കൂടിയോ🙄 🤔
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 Жыл бұрын
@@floccinaucinihilipilification0 Alavu 5 gram per liter. Plantnu approximately 30-40 ela unde. Weight nokki aanu 5 gram eduthathu.
@satheesh.cmenon9934
@satheesh.cmenon9934 10 ай бұрын
Good explanation, thank you sir
@renjithchammattaramannair6831
@renjithchammattaramannair6831 2 жыл бұрын
Slury makinginte oru video cheyyamo?
@komalampr4261
@komalampr4261 2 жыл бұрын
Nalla arivukal.
@AKHILANJANA
@AKHILANJANA Жыл бұрын
Boron ellayidathum vangan kitto
@ponnammathankan616
@ponnammathankan616 2 жыл бұрын
Very useful video
@vijayantk3861
@vijayantk3861 Жыл бұрын
Sir njan Ella videosum kanarund usefull videos.... watsapp no.pls sir
@ambikak2214
@ambikak2214 2 жыл бұрын
Very veryusefull
@geethasantosh6694
@geethasantosh6694 2 жыл бұрын
Valaree nalla video. Entee pachamulaku chedikellam ee prasnamundu. Parichu kalayam ennu karutiyirikukayayirunnu. Boron spray cheytu oru last attempt Komodo nokam. Thank you very much 🙏🙏🙏🙏
@muhsiworld1869
@muhsiworld1869 Жыл бұрын
തെങ്ങിന് ബോറോൺ യൂസ് ചെയ്യാൻ പറ്റുമോ
@vasanthypadmavathy6951
@vasanthypadmavathy6951 2 жыл бұрын
Thank You 🙏🙏🙏
@m.thomasvarughese1870
@m.thomasvarughese1870 Жыл бұрын
Very informative.. thank you ❤️
@syedveliyath6861
@syedveliyath6861 Жыл бұрын
സർ ഇതെല്ലാം കൂടി ഒരുമിച്ചുള്ള ഒരു വളം പറയുമോ
@usefulsnippets
@usefulsnippets Жыл бұрын
Microfood
@sharafudheensharafudheen6885
@sharafudheensharafudheen6885 2 жыл бұрын
Good
@joymk2168
@joymk2168 2 жыл бұрын
കുരുമുളകിന് തിരി ഉണ്ട് ,പക്ഷേ മണി പൊഴിഞ്ഞുപോകുന്നു ,എന്താണ് ചെയ്യേണ്ടത് ?
@usefulsnippets
@usefulsnippets 2 жыл бұрын
ബോറോൺ കുറവുണ്ടായിരിക്കും സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ മണ്ണിൽ ചേർത്തു കൊടുക്കുക
@rajishadinesh5078
@rajishadinesh5078 2 жыл бұрын
Thank you
@madhudamodarannair6526
@madhudamodarannair6526 2 жыл бұрын
സാർ വളരെ സന്തോഷം ഒപ്പം നന്ദിയും അറിയിക്കട്ടെ,,,, കോവലിനു ബോറോൻ കൊടുക്കാമോ കായ കൊഴിച്ചിൽ കായകൾ ഇലകൾ ഒക്കെ മുരടിക്കുക ഈ പ്രശ്നങ്ങൾ ബോരോണിന്റെ കുറവാണോ സാർ,,, കോവലിന്റെ ഇളം തണ്ടുകൾ നല്ല രീതിയിൽ വരുന്നു,,, ഒരാഴ്ചക്കുള്ളിൽ മുരടിച്ചു കരിയുന്നു ജീവാമൃതം ഉപയോഗിച്ചാൽ എത്ര ദിവസത്തെ ഇടവേള വേണം പ്ലീസ് repln
@usefulsnippets
@usefulsnippets 2 жыл бұрын
ബോറോൺ ചെയ്തു കൊടുക്കാം, മാസത്തിൽ ഒരു പ്രാവശ്യം, ജീവാമൃതം 15 ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കാം
@usmaniyamanzilusmaniyas6221
@usmaniyamanzilusmaniyas6221 Жыл бұрын
bob>.ori:
@dr.sujayamurari1849
@dr.sujayamurari1849 2 жыл бұрын
Informative video. മണ്ണിൽ ittukoduthal ശരി യാകു മോ
@usefulsnippets
@usefulsnippets 2 жыл бұрын
മണ്ണിൽ ചേർത്തു കൊടുക്കാം
@sherytabraham
@sherytabraham 2 жыл бұрын
ഫോളിയർ സ്പ്രേയ്ക്കായി ബോറോൺ, മഗ്നീഷ്യം സൾഫേറ്റ്, കാൽസ്യം നൈട്രേറ്റ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ഒരുമിച്ച് ചേർക്കാമോ. അവ വെള്ളത്തിൽ ലയിക്കുന്ന npk യോടൊപ്പം തളിക്കുന്നത് ശരിയാണോ?
@usefulsnippets
@usefulsnippets 2 жыл бұрын
കാൽസ്യം നൈട്രേറ്റ് മറ്റു വളങ്ങളുടെ കൂടെ ചേർത്ത് സ്പ്രേ ചെയ്യാറില്ല, എല്ലാ വളങ്ങളും ഒരുമിച്ച് ചേർത്ത് സ്പ്രേ ചെയ്യുമ്പോൾ അളവ് കൂടിയാൽ ഇലകൾക്ക് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്
@saurabhfrancis
@saurabhfrancis 2 жыл бұрын
❤👌
@gaznibasheer6312
@gaznibasheer6312 Жыл бұрын
0
@vincytopson3141
@vincytopson3141 2 жыл бұрын
റംബൂട്ടാന്റെ ഇലകളും കറുത്തു ഉണങ്ങുന്നതും Boron ന്റെ കുറവാണൊ.
@usefulsnippets
@usefulsnippets 2 жыл бұрын
മൂത്ത ഇലകൾ ആണോ ഇളം ഇലകളാണ്
@seenabasha5818
@seenabasha5818 Жыл бұрын
🙏🙏
@seena8623
@seena8623 2 жыл бұрын
ഫിഷ് അമിനോ യിൽ ഈ ബോറോൺ കിട്ടുമോ
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഫിഷ് അമിനോ ജൈവ൦, മറ്റത് രാസ൦
@subadhakv
@subadhakv 2 жыл бұрын
Micronutrient spray cheythal boron avasyathinu kittumo?
@usefulsnippets
@usefulsnippets 2 жыл бұрын
കിട്ടും
@PDR2008
@PDR2008 2 жыл бұрын
Sir, boron spray ചെയ്യുമ്പോൾ egg amino കൂടി ചേർത്താൽ ഗുണമുണ്ടാകുമോ?
@usefulsnippets
@usefulsnippets 2 жыл бұрын
രണ്ടിന്റെയും പ്രവർത്തനരീതി വ്യത്യാസമുണ്ട്, ഒരുമിച്ച് സ്പ്രേ ചെയ്യേണ്ട
@PDR2008
@PDR2008 2 жыл бұрын
@@usefulsnippets Thank you
@nijumvamanapuram3746
@nijumvamanapuram3746 2 жыл бұрын
Sir calcium spray cheyyaan എന്തേലും വഴി ഉണ്ടോ
@nishadsn06
@nishadsn06 2 жыл бұрын
Calcium nitrate available online to spray
@usefulsnippets
@usefulsnippets 2 жыл бұрын
👍
@usefulsnippets
@usefulsnippets 2 жыл бұрын
കാൽസ്യം നൈട്രേറ്റ് വേടിച്ചു സ്പ്രേ ചെയ്തു കൊടുക്കുക
@impracticalwill2771
@impracticalwill2771 2 жыл бұрын
സർ ഉജ്വാല മുളക്കെ വിത്ത് അയച്ചു തുടങ്ങിയോ, ഇപ്പോൾ ഞാൻ പോസ്റ്റ്‌ അയച്ചാൽ വൈകിപ്പോകുമോ, സർ ഇന്റെ പപ്പായ കായയിൽ വിണ്ടുകീരുന്നു കായ വളരെ ചെറുതാണ് ചിലതൊക്കെ കൊഴിഞ്ഞു വീഴും റെഡ് ലേഡി ആണ് ഇനം എന്ത് കൊണ്ടായിരിക്കും
@nijumvamanapuram3746
@nijumvamanapuram3746 2 жыл бұрын
ഞാനും ഇതു ചോദിക്കാൻ ഇരുന്നതാ.. ഇനിയും ayakkamo
@usefulsnippets
@usefulsnippets 2 жыл бұрын
വിത്തുകൾ അയച്ചു തുടങ്ങിയിട്ടില്ല കവറുകൾ അയക്കാം, പപ്പായയിൽ ബോറോൺ സ്പ്രേ ചെയ്തു കൊടുക്കുക
@usefulsnippets
@usefulsnippets 2 жыл бұрын
ഉജ്വല വിത്ത് അയച്ചു തുടങ്ങിയിട്ടില്ല കവർ അയക്കാം
@impracticalwill2771
@impracticalwill2771 2 жыл бұрын
@@usefulsnippets സർ സുവർണ മൈക്രോ ഫുഡ്‌ ബോറോൻ സ്പ്രൈ ക് പകരം ഉപയോഗകാമോ
@usefulsnippets
@usefulsnippets 2 жыл бұрын
അതിൽ ബോറോൺ ഉണ്ട് സുവർണ്ണ ഉപയോഗിച്ചാൽ മതി
@rajankalathiparambil1193
@rajankalathiparambil1193 Жыл бұрын
താൻ ആരാണ് ക്രിഷി ശാസ്ത്രജ്ഞനാണോ ,ആദ്യം പറയേണ്ടത് അതാണ്.
@prabhakaranm366
@prabhakaranm366 Жыл бұрын
കൃഷി ഓഫീസർ ഒന്നും ചെയ്യാതെ ശമ്പളം വാങ്ങുമ്പോൾ ഇദ്ദേഹം കൃഷി കാണിച്ചു തന്നു പറഞ്ഞു തരുന്നു....നല്ല vedio ഇടുന്ന ഇദ്ദേഹത്തെ അഭിനന്ദിക്കണം
@usefulsnippets
@usefulsnippets Жыл бұрын
ഞാൻ സാധാരണ ഒരു കർഷകനാണ്
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@floccinaucinihilipilification0
@floccinaucinihilipilification0 6 ай бұрын
ആദ്യ൦ നീ കൃഷി എന്നെഴുതാ൯ പഠിക്കട രാജാ...😏 എന്നിട്ട് സിബിഐ കളിക്കാ൦
@its-karun5932
@its-karun5932 12 күн бұрын
@@rajankalathiparambil1193 നീയാരാടാ അയാൾ നല്ല കാര്യം വലിയ പറയുന്നത് അതുകേട്ട് നിനക്കെന്തിനാ കുരു പൊട്ടുന്നത്
@narayanadasdas5825
@narayanadasdas5825 2 жыл бұрын
super.,,,, bro VAM chediyil chertitu etra naal kazhiju Boron spray cheya
@usefulsnippets
@usefulsnippets 2 жыл бұрын
ഇലകളിൽ സ്പ്രേ എപ്പോഴാണെങ്കിലും ചെയ്യാം, വാം മണ്ണിൽ ആണലോ ചേർത്തു കൊടുക്കുന്നത്
@abdullak1313
@abdullak1313 2 жыл бұрын
Sir,from where we get boron ?
@csk11in
@csk11in 2 жыл бұрын
Iffco bazar online
@usefulsnippets
@usefulsnippets 2 жыл бұрын
👍
@usefulsnippets
@usefulsnippets 2 жыл бұрын
വളക്കടകളിലും ലഭ്യമാണ്
@ambilibiju5647
@ambilibiju5647 2 жыл бұрын
ബോറോണിനു എന്ത് വില വരും
@usefulsnippets
@usefulsnippets 2 жыл бұрын
200 ഗ്രാം 100/- rs
ബോറോൺ ഇങ്ങിനെ ഉപയോഗിച്ചു നോക്കൂ  | How to Use Boron in Agriculture
9:32
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 111 М.
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Worst flight ever
00:55
Adam W
Рет қаралды 29 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН