പറമ്പിൽ പുല്ലും ചവറും ചുള്ളിക്കമ്പും എല്ലാം കൂട്ടിയിട്ട് എങ്ങനെ compost ചെയ്യാൻ കഴിയും എന്ന് കാണിക്കാമോ? എല്ലാം കൂടി ചാക്കിൽ ചെയ്യാൻ ബുദ്ധിമുട്ടാണ്.
@jacobmonachan92753 күн бұрын
Very good information thanks
@shafeerminha4733 күн бұрын
നല്ല videyo
@anandkp30304 күн бұрын
കോഴി കഷ്ടത്തിൽ മിക്സ് ചെയ്യാൻ പറ്റുമോ
@sindhupm16164 күн бұрын
Thanks
@healthandfit85364 күн бұрын
ബയോഗ്യാസ് സ്ലറി നിങ്ങൾ ഉപയോഗിച്ചിട്ടില്ല എന്ന് മനസ്സിലായി സ്ലറി ഉപയോഗിച്ചാൽ ചെടി ഉണങ്ങും
@shinybavapp6395 күн бұрын
ചിപ്പി കൂൺ വിത്തിനു വലിയ വില ഉണ്ടോ 😮 എത്ര ദിവസം പിടിക്കും
@user-uo5xl6ie3w5 күн бұрын
ഇയാളുടെ വീഡിയോ ലിങ്കിൽ വിത്ത് വില്പനയ്ക്കു fb യിൽ കണ്ടു അത് ഇയാളുടെ പോസ്റ്റ് ആണെന് സംശയം ഉള്ളത് കൊണ്ട് വ്വാങ്ങിയില്ല
@user-uo5xl6ie3w5 күн бұрын
വിത്ത് അയച്ചു തരുമോ
@user-uo5xl6ie3w5 күн бұрын
വിത്ത് തരുമോ
@Saghy-jt1ej7 күн бұрын
Chetta pappaya maram cheenju pookkunnu
@praveen66388 күн бұрын
Seedlings karinju poville
@saleemva79808 күн бұрын
Rambuttante ela kariyunnu Maza ulla timilum
@ramakrishnankattil97188 күн бұрын
സർ ഒരു സംശയം ചോദിക്കട്ടെ ഇഞ്ചി തൈ വീടിന്റെ തറയോടടുത്തു വെക്കുന്നതിനു കുഴപ്പം ഉണ്ടോ സൂര്യപ്രകാശം കിട്ടേണ്ട ആവശ്യം ഉണ്ടോ തൈക്ക്
@anshad70978 күн бұрын
Thakkaliyude adi karupp varunnu.pls
@saleemva79809 күн бұрын
❤❤❤
@chandnichandran84389 күн бұрын
Answer to all these questions are there in his channel. If you really want to know, just watch 'useful snippets'🙏🏼
@Mayapk19659 күн бұрын
ടെറസിലും മതിലിലും മഴക്കാലത്ത് പച്ച നിറത്തിൽ കാണുന്ന പൂപ്പൽ ചെടികൾക്ക് ഗുണപ്രദമാണോ? ചകിരിച്ചോറിന് പകരമായി ഉപയോഗിക്കാമോ? അങ്ങനെയെങ്കിൽ ഈ പായൽ എടുത്ത് നേരിട്ട് മണ്ണിനോട് മിക്സ് ചെയ്ത് ഉപയോഗിക്കാമോ? അതോ ഇത് കുമ്മായ വെള്ളത്തിലിട്ട് വാരി ഉണക്കിയാണോ ഉപയോഗിക്കേണ്ടത്? Pls reply
@Mayapk19659 күн бұрын
ടെറസിലും മതിലുകളിലും മഴക്കാലത്ത് പറ്റിപ്പിടിച്ചിരിക്കുന്ന പായൽ ചെടികൾക്ക് ഗുണപ്രദമാണോ . അത് കുമ്മായ വെള്ളത്തിൽ ഇട്ട് വാരി ഉണക്കിയാണോ ഉപയോഗിക്കേണ്ടത് ? അതോ ഈ പായൽ എടുത്ത് നേരിട്ട് മണ്ണിൽ മിക്സ് ചെയ്ത് ചെടികൾ നാടാമോ? pls reply
@ajithrajeshkumar870410 күн бұрын
Where are you sir
@saleemva798010 күн бұрын
2 varsham aya rabuttante ela kariyunnu chetta
@narayanankuttyparambath823810 күн бұрын
👌🏾👍🏾 good, you cleared my all doubts 🙏🏾.
@albertebenezar567110 күн бұрын
Vocal is not very clear
@ritheshparappuarm12 күн бұрын
Inm
@ritheshparappuarm12 күн бұрын
Inm
@abhilashgerman263612 күн бұрын
വലിച്ചു നീട്ടാതെ വെക്തമായി പറഞ്ഞു
@ritheshparappuarm12 күн бұрын
ജൈവ വളവും രസവളവും സംയോചിപ്പിച്ചു കൃഷി ചെയ്യണം... എന്നാലേ നല്ല വിളവ് കിട്ടു...
@malusumesh867812 күн бұрын
കൂമ്പു ചീഞ്ഞു പോയാൽ പിന്നെ തെങ്ങ് രക്ഷപ്പെടുമോ? ഇനി ബോഡോ mixture തളിച്ചാൽ വേറെ കൂമ്പു വരുമോ. Plz rply sir🙏🏻
@sureshmoris736212 күн бұрын
Best class നല്ല information.
@chandnichandran843812 күн бұрын
Thank you🙏🏼
@sojanvjoseph543812 күн бұрын
I need some sweed
@vijayanmadhavan83614 күн бұрын
ഡോള മെറ്റ് ടൈല് പൊടിച്ചതാണ് അതിനു ഒരു ഗുണവുമില്ല. വെറും കച്ചവടം മാത്രം കുമ്മായത്തിനു പകരം കുമ്മായം തന്നെ അത് ഇനി എത്ര നൂറ്റാണ്ടു കഴിഞ്ഞാലും അങ്ങനെ തന്നെ ഉറപ്പ്👍👍🌿🌿🌿🌿👍👍👍
@valsammav.r921014 күн бұрын
വളരെ നല്ല വിവരണം
@Kitchengarden21814 күн бұрын
Hi, ചേട്ടൻ വീഡിയോ ഇപ്പോൾ ഇടാത്തത് എന്താണ്?
@shirlyphilip487814 күн бұрын
Enthu valam..peru paryamo😮
@kumarv967215 күн бұрын
Undayirunnu manja jamandhi pattu poyi
@chackothampi450115 күн бұрын
What is the ration for spraying
@sijeeshbabu128316 күн бұрын
ചീരക്ക് ഉപയോഗിക്കാമോ...?
@pareedmookkada164616 күн бұрын
ചെടി മുരിങ്ങയുടെ വിത്ത് അയച്ചുതരാമോ? Address below. M. A. Pareed, Flat No. 301, Vanchinad Residenvy, V. I. P. Road, Near J. L. N. M. Stadium, Kaloor, 682017. Thanks.
@vijeeshvijeesh770016 күн бұрын
കോഴി ഫാമിലെ കഷ്ട്ടം പച്ചമുളക് കൃഷിക്ക് അടി വള മാക്കാൻ പറ്റോ.കമ്പോസ്റ്റ് ആക്കാതെ
@pareedmookkada164616 күн бұрын
ഈ മുരിങ്ങയുടെ വിത്ത് എങ്ങിനെയാണ് കിട്ടുക? വിശദമായി അറിയിക്കുമോ? എവിടെയാണ് കിട്ടുക?
@AncyThomas-kg1ft16 күн бұрын
സർ മുരിങ്ങ നട്ട് കഴിഞ്ഞു എത്ര പൊക്കം വച്ചു കഴിഞ്ഞു സിഗരം വയ്ക്കാൻ എന്തു ചെയ്യണം? കട്ട് ചെയ്താൽ മതിയോ?