ചെറിയ കുട്ടികളിലെ വാശിയും ദേഷ്യവും| Temper Tantrums In Kids | Ways To Deal | Malayalam |Parenting

  Рет қаралды 61,157

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 73
@drsitamindbodycare
@drsitamindbodycare 2 жыл бұрын
#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
@ranimenon6610
@ranimenon6610 2 жыл бұрын
മറ്റുള്ളവരുടെ ഇടപെടൽ കാരണം പലപ്പോഴും അച്ഛനമ്മാർക്ക് ഇത് control ചെയ്യാൻ പറ്റാറില്ല.എല്ലാം വളർത്തുദോഷം എന്ന് പറഞ്ഞു കുറ്റപെടുത്തും....
@tastytreat2857
@tastytreat2857 2 жыл бұрын
Sheriyaan.
@aswathysujith1212
@aswathysujith1212 2 жыл бұрын
Sathyam.
@vidhyavivek2574
@vidhyavivek2574 2 жыл бұрын
Correct
@sajithaop5271
@sajithaop5271 2 жыл бұрын
👍🏻👍🏻👍🏻👍🏻
@Deepthijk
@Deepthijk 2 жыл бұрын
ഒരു വട്ടം ഇത് പോലെ ഞാൻ ചീത്ത പറഞ്ഞപ്പോൾ അമ്മായിയമ്മ വന്നു സമാധാനിപ്പിച്ചു കൂട്ടികൊണ്ട് പോയി. അത് കഴിഞ്ഞു അവൻ എന്റെ അടുത്തു വന്നപ്പോൾ ഞാൻ അവനോട് പിന്നെ കുറെ നേരത്തേക്ക് സംസാരിച്ചില്ല. അന്ന് ഉച്ചക്ക് ഭക്ഷണം കൊടുക്കാൻ പോലും ഞാൻ പോയില്ല. 'അമ്മ ചോദിച്ചു മോന് ഫുഡ് കൊടുകണ്ടേ ന്നു. അപ്പൊ ഞാൻ പറഞ്ഞു സമാധാനിപ്പിക്കാൻ ഉള്ളവർ തന്നെ അതും ചെയിത മതി എന്നു. അന്ന് 'അമ്മ നല്ലോണം കഷ്ടപ്പെട്ടു ഫുഡ് കൊടുക്കാൻ🤣🤣🤣 ഞാൻ മിണ്ടതെ ആയപ്പോ മോനും വിഷമം ആയി. പിന്നെ ഞാൻ അവനെ ചീത്ത പറയാൻ നിന്നാലും ആരും ഇടപെടർ ഇല്ല.... ഇത് നല്ലതാണോ ചീത്ത ആണോ എന്ന് എനിക് അറിയില്ല. But that worked for me😬
@shymasreejith7648
@shymasreejith7648 Жыл бұрын
3vayassulla എന്റെ മകൾക് എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ വാശി ആണ്,എണ്ണ തലയിൽ പോലും വയ്ക്കാൻ വിടില്ല. ഒറ്റയ്ക്ക് കുളിക്കണം, ഒറ്റയ്ക്കു ഡ്രസ്സ്‌ ചെയ്യും, പൊട്ട് ഒന്നും വൈകില്ല, t shirt ട്രൗസർ മാത്രമേ ധരിക്കു, അതും അവൾ ഒറ്റയ്ക്കു ധരിക്കും, മറ്റൊരു ഡ്രസ്സ്‌ ഇടില്ല, ഇതിനെല്ലാം അപ്പുറം അവൾ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടന്നില്ലെകിൽ അതിനെല്ലാം വാശി ആണ്, കൂടാതെ വലിച്ചെറിയാൽ.. ഈ സ്വഭാവം എന്നെ മാനസികമായി വല്ലാതെ വേദനിപ്പിക്കുന്നു dr.
@rtrt2294
@rtrt2294 2 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന മാഡത്തിന്🌹 അഭിനന്ദനങ്ങൾ🌹
@smithabibin1665
@smithabibin1665 Жыл бұрын
ന്റെ മോനും ഭയകര ദേഷ്യം 1 വയസ് കഴിഞ്ഞപ്പോൾ തന്നെ തലകൊണ്ട് പോയി മുട്ടിക്കും, കൊച്ചു പറയുന്നധ് പോലെ നമ്മൾ അനുസരിച്ചില്ലെകിൽ ഇപ്പോൾ 3 വയസ് കഴിഞു, ഒരു സ്വസ്ഥയും സമാദാനവും ഇല്ല,
@susygeorge1453
@susygeorge1453 2 жыл бұрын
എന്റെ മകന്റെ മൂന്നര വയസ്സ് ഉള്ള ആൺകുഞ്ഞ് ചെറിയ തോതിൽ ഇതുപോലെ ബഹളം വക്കും. Marumakal ആദ്യം നല്ല രീതിയിൽ അവനെ ആശ്വസിപ്പിക്കാൻ നോക്കും. അവൻ കൂട്ടക്കി ല്ല. അപ്പോൽ അവള് silante ആയി ഇരിക്കും. എന്നിട്ടും ചിലപ്പോൾ അവൻ ഒതുങ്ങില്ല. അഞ്ച് മിനിറ്റ് അവള് observe ചെയ്യും. അത് കഴിഞ്ഞാൽ നല്ല രണ്ടു അടി. ഒരു പിച്ച്‌. പിന്നെ അന്നെ ദിവസം മുഴുവൻ ആൾ ഓക്കേ
@panayilfamily
@panayilfamily Жыл бұрын
എൻ്റെ മകൾ ഭയങ്കര വാശിയാണ് ഉരുണ്ട് തലയും ശരീരവും ഒക്കെ എടുത്ത് ഇടിച്ച് ചാടി ഉരുളും അത് കാണുമ്പോൾ എനിക്ക് ദേഷ്യം വരും എപ്പോൾ ഞാൻ അടി കൊടുക്കും അപ്പോൾ പിന്നെയും കൂടും😢 എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയില്ല.
@jishathampi5674
@jishathampi5674 Жыл бұрын
വളരെ നന്ദി മാഡം,,, അറിവ് തന്നതിന് എന്റെ അവസ്ഥ വലിയ കഷ്ടത്തിൽ ആണ് ഇപ്പോൾ ആദ്യ കുട്ടി 3y രണ്ടാമത് പുതിയ കുട്ടി വന്നു ഇപ്പോൾ 1month ആയുള്ളൂ മൂത്ത ആള് 2മാസം ആയി വളരെ പ്രശ്നം ആയി control ചെയ്യാൻ പറ്റാത്ത തരത്തിൽ എന്തോ മെന്റൽ പ്രശ്നം ആണെന്ന് വിചാരിച്ചു ഞാൻ ആകെ ഡിപ്രെഷൻ ആയി ഇരിക്കുന്നു വീഡിയോ വലിയ useful ആയിചെറിയ കുട്ടിയെ ഉപദ്രവം കൂടേ ഉണ്ട്
@anuadn28
@anuadn28 10 ай бұрын
Thank you ഡോക്ടർഅമ്മാ 😍😍😍love you
@anoojarose4507
@anoojarose4507 11 ай бұрын
Most wanted video☺️☺️
@saranyasrawz3038
@saranyasrawz3038 Жыл бұрын
Monta vaashi kand deshyam vannirilkunna tymil ee vdeo kaanunna njn😍😍
@DeepaK-bv3lh
@DeepaK-bv3lh 2 жыл бұрын
എന്റെ മകൻ പാവം ആയിരുന്നു അന്നും ഇന്നും. ഇന്ന് കുറച്ചു ദേഷ്യം കൂടുതൽ ആണ് ടീനേജ് ആയതുകൊണ്ട് 😁
@vysakhskumar2009
@vysakhskumar2009 Жыл бұрын
Thanks doctor.. evide preshnam akkunnathu grandparents and surrounded people. Eppol enikku confirm ayi evida njangalude preshnam ennu..
@devukannansreevijesh7376
@devukannansreevijesh7376 2 жыл бұрын
ഞങ്ങളുടെ 5 വയസുള്ള മകൾ ഇങ്ങിനെ ആണ്.. ചിലപ്പോൾ ന്തെകിലും സാധനത്തിനു വാശി പിടിക്കും,അല്ലെങ്കിൽ എവിടെയെങ്കിലും കൊണ്ട് പോകാനായിട്ട്.ചിലപ്പോൾ സ്വന്തമായിട്ട് നോവിക്കും ചിലപ്പോൾ അടുത്ത് നിക്കുന്നവരെ,
@fathimafaizy2
@fathimafaizy2 2 жыл бұрын
Thank you so much Dr. Very informative and helpful video ❤
@adheesha.123
@adheesha.123 2 жыл бұрын
Super video
@MINIkKMINI
@MINIkKMINI 2 жыл бұрын
എന്റെ മോൻ നല്ല ദേഷ്യം ആണ് 😔😔😔. ചെയ്യണ്ട എന്ന് പറഞ്ഞു പോയാൽ കൈയിൽ കിട്ടിയത് എടുത്ത് എറിയും. എങ്ങനെ ആണ് എവിടെ ആണ് കാണിക്കേണ്ടത് എന്ന് പറയാമോ ഡോക്ടർ 🙏🏻🙏🏻
@arathysudheesh388
@arathysudheesh388 2 жыл бұрын
Tanku madam. Very useful video
@geenaajeesh8050
@geenaajeesh8050 Жыл бұрын
Well said doctor 👌
@chandhana457
@chandhana457 Жыл бұрын
എന്റെ മോൾക് 5വയസ്സ് ആവാറായി അവൾ മനസ്സിൽ ഒന്ന് വിചാരിക്കും അത് പുറത്ത് പറയാതെ നിക്കും ഞങ്ങൾ അവൾ വിചാരിച്ചത് പോലെ ചെയ്തില്ലേൽ അവൾക്ക് ദേഷ്യം വരുകയും കരയുകയും ചെയ്യും.. ഞാൻ ചോദിച്ചാൽ എന്നെ അടിക്കും ഞാൻ ഇമോഷണൽ ആയി സംസാരിച്ചാൽ അവൾ ചിലപ്പോ നന്നാവും എന്നാലും എന്താ ചെയ്യാ....
@sherinshana1528
@sherinshana1528 2 жыл бұрын
Innum koodi manassil vijarichirikarnnu... Thankuu so much for the information 🙏
@tittosebastian1213
@tittosebastian1213 Жыл бұрын
Thank you
@durgalekshmis2188
@durgalekshmis2188 Жыл бұрын
Thank u so much Dr
@gracechacko4937
@gracechacko4937 2 жыл бұрын
Valare upakaram mam ee video ittathinu. Ente 2.9 yr old girl is having severe tantrums and meltdowns. Avaleyum kondu veliyil oridathum ipo pokan pattunnila. Bhayangara vazhakkanu . Njan chila divasngalil karanju pokarundu. Ipo puthiya swobhavam thala evidelum muttunnathanu . Serikkum struggling. Aval samsarichu thudangiyittila.
@anupriyaos7749
@anupriyaos7749 Жыл бұрын
Thank you so much dr.... I was so worried of my son. And now l know how to handle him.
@Pookalam1122
@Pookalam1122 2 жыл бұрын
എന്റെ കസിന്റെ കുഞ്ഞു ഇങ്ങനെ ഉണ്ട്.. ഈ കുട്ടി എന്താണ് ഇങ്ങനെ എന്ന് കാണുന്നവർക്ക് തോന്നും. ഇപ്പോൾ അതിന്റെ കാരണങ്ങൾ മനസിലാവുന്നു
@vedav4034
@vedav4034 Жыл бұрын
തുടക്കത്തിൽ mam പറഞ്ഞില്ലേ അതാണിവിടെ വീക്കിലി അല്ല daily ഇങ്ങനെ ആണ് മടുത്തു എനിക്ക് അറിയില്ല എന്ത് ചെയ്യണം ന്ന്
@kavithavelayudhan1726
@kavithavelayudhan1726 2 жыл бұрын
Mam kurach divasamayi its thudangeetu. Enik onnum manasilaakaathe irikuvaayirunnu. Thanks another mam.
@alreefprojects3146
@alreefprojects3146 2 жыл бұрын
👍
@anupamaravi4694
@anupamaravi4694 2 жыл бұрын
Ente elder son mild ayit temper tantrums kanikkunnu Bakshana onnu kayikunnilla weight 15 Anu 5 yr ayi
@sreelathas6631
@sreelathas6631 2 жыл бұрын
നല്ല ഉപദേശം Thankyou ഡോക്ടർ
@Zest-r5p
@Zest-r5p Жыл бұрын
എന്റെ മോനു ഭയങ്കര നിർബന്ധം ആണ്..😢കരച്ചിൽ ആണ് main 3 വയസ് ആയി.. എണീറ്റ് വരുന്നതേ കരഞ്ഞോണ്ട് ആണ്.. ആവശ്യമില്ലാതെ ആണ് കരച്ചിൽ.. എപ്പോഴും എനിക്ക് കരായനെ നേരമുള്ളൂ ഇവന്റെ സംഭവം കാരണം 😖😖
@indusasidharan5601
@indusasidharan5601 Жыл бұрын
Ithikum appuram annu ente avastha. 2 vayassu kazhinju monu porathu kondupoyal nattichu manushyane nannam keduthum veruthe kedannu alarikkarachil ente methunnu erangemilla. Adiyum pichum undu enne nannam kedum allkkarde mumbil
@harisree1637
@harisree1637 Жыл бұрын
എന്റെ മോളും ഇത് തന്നെ വാശിക്കാരി.. നല്ല ഉപദ്രവം ആണ്..മറ്റുള്ളവരെ 😢
@vidhyavivek2574
@vidhyavivek2574 2 жыл бұрын
എന്റെ മോൾക് ഇപ്പൊൾ 5 വയസ്സ് കഴിഞ്ഞു. അവൾ ജനിചപ്പോൾ തൊട്ട് എപ്പോഴും കരച്ചിൽ ആയിരുന്നു. കുഞ്ഞു കുട്ടികൾ എന്താണ് അങ്ങനെ രാത്രി കരയുന്നത്
@jasijaseelasharaf5797
@jasijaseelasharaf5797 2 жыл бұрын
സെയിം അനുഭവം
@balkisajeer5499
@balkisajeer5499 2 жыл бұрын
Pregnency time ഒരുപാട് സങ്കടപെടുകയോ കരയുകയോ ചെയ്തിരുന്നോ?? ഇങ്ങനെ ചെയ്താൽ മക്കൾ ഭയങ്കര കരച്ചിൽ ആയിരിക്കുമെന്ന് കേട്ടിട്ടുണ്ട്...
@aparnavinod1175
@aparnavinod1175 Жыл бұрын
Daily ingna thanne aan. Vashi, karachil okke
@tastytreat2857
@tastytreat2857 2 жыл бұрын
Ente molk 7 years aayi. Enik ippol 2nd baby aayappo moothamolk ee same avastha aan. Enth parannaalum anusarikkathe tharkutharam parayum. Cheyyandaa paranna kaaryangal athikam cheyyum. Phonin vendi vaashi pidikkum. Padikkaanum ezhuthaanum okke madi kaanich thudangi. Im totally fed up& i feel im not a gud mom now a days. I feel crying because of her attitude. And sometimes i also become tempered while hearing her arguments. Before my delivery she is such a gud girl and very interested in her studies.
@sreelakshmisooraj4067
@sreelakshmisooraj4067 2 жыл бұрын
Me too in same situation....
@MeghasujithKannan
@MeghasujithKannan 2 жыл бұрын
Ente mootha mone ingane aane..njn2nd pregnant aayapol muthal start aayi..ipo delivery kazhinju..cheriya mone 4 months aayi..still this situation is going on..oru counseling ne kond poyalo enn vijarikunu
@tastytreat2857
@tastytreat2857 2 жыл бұрын
@@MeghasujithKannan mon k ethra age aayi
@chippymolsasi9546
@chippymolsasi9546 2 жыл бұрын
UTI in babies ne kurich oru video idamo madam
@faseelashamnad5702
@faseelashamnad5702 2 жыл бұрын
Ente മോനും 2വയസു കഴിഞ്ഞു അവനും ഇങ്ങനെയാ നിർബന്ധവും കരച്ചിലും
@queenyt1195
@queenyt1195 2 жыл бұрын
Thankz doctorji
@cartoonskids7241
@cartoonskids7241 2 жыл бұрын
Hiii
@jerinmaryjoseph1213
@jerinmaryjoseph1213 2 жыл бұрын
Thanku doc.. Thanks a Lott...... Njan ee oru situation ippam face cheyuvarnu nalla confusion arnu engane ithokke handle cheyyabam nnu ariyathe... MIL doc paranjapole kunjine karayipikanda nu matram parayathullu athil enik etra frustration undakunu nnu orkare illa....
@noofifanoofida6607
@noofifanoofida6607 2 жыл бұрын
Dr ente mone egne ann njan entha cheya allochika ayirunu viteel ullvar not sapparot
@jincyjohn012
@jincyjohn012 2 жыл бұрын
My baby is exactly like that 😤😂
@shanriyap646
@shanriyap646 2 жыл бұрын
Mine too
@aarontanish8474
@aarontanish8474 Жыл бұрын
ഡോക്ടർ എന്റെ മോനു 10വയസുണ്ട് മോൻ കരയുമ്പോൾ ശാസം മുട്ടൽ ഉണ്ടാകുന്നു ഇത് മാറിക്കോളു ളുമോ ഡോക്ടർ പ്ലീസ് replay
@vimalaanil8751
@vimalaanil8751 2 жыл бұрын
Thankyou mam good video എനിക്ക് ഉണ്ട് 2വയസ്സ് ആയ മോൻ
@sujithakv8029
@sujithakv8029 2 жыл бұрын
Da
@archananprabhu7021
@archananprabhu7021 2 жыл бұрын
Ipol 3 year kazhinjalum inganeyoke kanikunund ente monum idakoke kanikarund awanu 4 year kaznju Njnum ipo paranja pole ketipidichu samadanipikarund ok agarund 🌹🌹
@aswathybijesh2530
@aswathybijesh2530 2 жыл бұрын
Thnk u mam
@Ayishussworld
@Ayishussworld 2 жыл бұрын
Mam nae contact cheyan nthane വഴി
@sinu903
@sinu903 2 жыл бұрын
Adhyam itta video delete aakiyoo
@rizvanayaser6776
@rizvanayaser6776 2 жыл бұрын
എന്റെ മോൾക്ക് 6 വയസ്സ് കഴിഞ്ഞു അധികസമയത്തും വാശിപിടിക്കും ഓരോ കാര്യങ്ങൾക്കും മലപ്പുറം നിലംബൂർ ആണ് എന്റെ വീട് ഏതു Dr ne ആണ് കാണിക്കേണ്ടതുന്നു പറഞ്ഞു തരാമോ pls 🙏 ഞങ്ങൾ കൂടുതലും ഇന്ത്യയിൽ അല്ലാതാടുകൊണ്ട് എനിക്ക് അവിടെ അധികം അറിയില്ല 🙏
@shahidshahi7802
@shahidshahi7802 2 жыл бұрын
Ente monum ingheneyan..
@thara_kala9886
@thara_kala9886 2 жыл бұрын
Oru jadayumillatha sundhari doctor
@soniyaeldose6003
@soniyaeldose6003 2 жыл бұрын
Doctor enik twin babies aanu 2.5 years aanipo.randaalum koode bhayankara bahalamaanu chila samayath.aake fed-up aayi pokunnu Doc
@Arya-r5m5f
@Arya-r5m5f 2 жыл бұрын
Thank you madam very valuable information
@haripriyadevu6347
@haripriyadevu6347 2 жыл бұрын
Thanku Mam❤
@renjiniravindran1854
@renjiniravindran1854 2 жыл бұрын
Useful video mam. Thanku
@sajidshabana3327
@sajidshabana3327 2 жыл бұрын
👍👍👍👍
@Anishkumar-yk2tb
@Anishkumar-yk2tb Жыл бұрын
Thank you Mam
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН