ഒരു കാലത്തെ അമ്മായിയമ്മ മരുമകൾ പോര് വീട്ടുജോലികളുടെ പേരിലായിരുന്നു. ഇക്കാലത്തു മിക്ക ജോലികളും machines ഏറ്റെടുത്തതോടെ ആ പോര് പേരക്കുട്ടികളുടെ caring കാര്യത്തിലായിരിക്കുന്നു. എനിക്കറിയുന്ന ഒരു പാട് അമ്മമാരുടെ ദുഃഖം തന്റെ മക്കളുടെ സൽസ്വഭാവ രൂപീകരണത്തിൽ ഉള്ള അനാവശ്യ കൈ കടത്തലുകളാണ്. പേരക്കുട്ടികളുടെ എല്ലാ വാശികളും സാധിച്ചു കൊടുത്തു, എന്തെങ്കിലും ദുസ്വഭാവം കാണിച്ചാൽ അതിനു കുഞ്ഞിന്റെ മുൻപിൽ വച്ചു തന്നെ അമ്മയെ കുറ്റപ്പെടുത്തി കാണിക്കുന്ന ഒരു കൂട്ടം മുത്തശ്ശീമുത്തശ്ശന്മാരുടെ കാലമാണിത്.
@shan.342 жыл бұрын
അതെ
@muhsinafajis85712 жыл бұрын
Crct
@amruthamohanan5382 жыл бұрын
Crct
@ashajafar2 жыл бұрын
Crt👍
@shabnaanseer84332 жыл бұрын
Very true
@Dhethri2 жыл бұрын
Mainly grand parent's aanu pillere vashalakkunnath
@dhanalakshmikb90662 жыл бұрын
Erekure
@Adhvin1432 жыл бұрын
Good information mam..... Maala othiri ishtayi 🥰🥰🥰🥰🥰.... Parenting vdeos ithupole iniyum venam..... Food kazhikn madi kaanikunnathine kurich Vdeo idane....
@shmime43582 жыл бұрын
Dr ചിരി സൂപ്പർ എന്തു ഭംഗിയാ ☺️☺️🍫
@anusreevp20692 жыл бұрын
Ente molkum amitha vaashi aanu.. ipo oru vaashi kayinj karanj solve aayathe ullu.. correct timil video vanne thank you Dr amme
@saranyag98432 жыл бұрын
Engane cheyyan pattum mam nammal mind cheyyathirunnalum grand parents vannu kuzhappam kuduthal vashalakkum pinne avarodoppam vazhakidendi varum ntha cheyyuka mam
@aizaz_ainah2 жыл бұрын
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ് നമ്മൾ ചെയുന്നത് 😞😞 മിക്കപ്പോഴും നമ്മുടെ ദേഷ്യം കുട്ടിയുടെ വാശിയേക്കാൾ മുന്നിലായിരിക്കും. അതു കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ പരാജയപ്പെടുന്നു. 😞😞
Hi doctor, asymmetrical iugr ne pathi video cheyyaamo
@user-parvathy2 жыл бұрын
Thank you so much.....dear doctor!!!കുഞ്ഞിന്റെ ഈ വാശി എങ്ങനെ handle ചെയ്യണന്നു അറിയാതെ വിഷമിക്കുവാരുന്നു....!ഉന്തിന്റെ കൂടെ ഒരു തള്ളും എന്ന് പറഞ്ഞ പോലെ....parents ന്റെ blaming ഉം....
@mohammedzayan14822 жыл бұрын
Iniyum ee topic patti cheynm dr vry useful
@shafnaharis21852 жыл бұрын
Ma'am 1st of all thank you so much for this very informative video.. But am very stressed as my son is 5yrs old and still throwing this temper tantrums.. please let me know whom I should consult? That part wasn't clear in your video ma'am...
@divyadhananjayan48292 жыл бұрын
Nicu, incubator thammilulla vethyasam enthanu.
@praveenaponnu75342 жыл бұрын
Maam body wise gummy hair fall kazhikkunnath kond nthelum kuzhappando
@abdulhameedhameed15762 жыл бұрын
Dr ANA test ne kurich oru video cheyyo
@fami1032 жыл бұрын
Dr njan deliveryk munne veluth nalla bangi undayirunnu ennal deliveryk shesham color kuranj kannin chuttum dark circles vannu pimples black marks lips karuthu ippo aage motham boar aanu. Engane payaye pole avaam.
@dhanalakshmikb90662 жыл бұрын
Mam....adipoli aaattta.... thank you for this gift 🎁
@vichuvichus__2368 Жыл бұрын
എന്തു ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്... എന്റെ മോളും ഇതുപോലെ തന്നെയാണ്.... ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ ആണ് സമാധാനം ആയത്... താങ്ക് യു ഡോക്ടർ ❤☺️
@blessybs75782 жыл бұрын
Ente kunjinu 2 1/2 vayasu aayi cheriya kaaryathinu polum vasiyaanu ennum und ith😔
@drishyaps72822 жыл бұрын
Thanku very much for sharing this important tips🙏
@khairulla45312 жыл бұрын
Dr video idathae??
@ayshameharin74782 жыл бұрын
എന്റെ ഒരു ബ്രെസ്റ്റിലെ milk മാത്രം baby kudikkunnilla. Tast വിത്യാസം ഉണ്ടെന്നു തോനുന്നു. അദ് എൻഡ്‌കൊണ്ടാ. ഒരു remedy പറഞ്ഞുതരൂ dr. Pls പെട്ടൊന്ന് ഒരു സഹായം തരണേ dr
@alhaadi68672 жыл бұрын
Ente monum ingane aarnnu....ipol Mari
@nafeenafee67662 жыл бұрын
Good information Doctor.. Thank you
@keerthiprakash98632 жыл бұрын
Mam,ovulation time il ariyaathe kurachu alchahol kazhichu poyi...once in a year maathrm kazhikaarullu...athu kunjine effect cheyyumo?plz rply mam
@yasinishankutties78332 жыл бұрын
6വസ്സായ എന്റെ മോൻ ഇങ്ങനെയാണ്. കാര്യങ്ങൾ കാണാൻ അവൻ ഭയങ്കര വാശി യാണ്
@sreekarps2 жыл бұрын
Thanks alott dear doctor 😘😘😘😘maa
@shazinvloger95622 жыл бұрын
mam please cirvicitis ne kurich oru video cheyyamo.enth treatment cheythittum spoting maarunnilla.concive aakumnilla.
Enty moolum ingany aanu mobile kittunnathu vary karayum
@RemySuhail Жыл бұрын
Njn makkalkku fon kodukkathirikkan nokkum but enthelum vashi kanichal grand parents kodukkum. It's too difficult to discipline a child in presence of grndprnts.
@ajeebama5496 Жыл бұрын
Well said,👍
@KrishnaPriya-ib9zb2 жыл бұрын
Thank you madam very useful vedio.Enik 3.30 age ulla oru molund,nalla vaasi aanuu...😞
Ayyo 4വയസ്സായിട്ടും നിർത്തുന്നില്ലേ ഇദ് തുടർന്ന് പോകരുത്. ആര്യ വേപ്പില പേസ്റ്റ് ആക്കി തേച്ചു കൊടുക്കുക. പാൽ കുടിക്കാൻ വരുമ്പോ അധ് തേച് കൊടുത്തൂടെ തുടർന്നാൽ niggel ക്ക് തന്നെ ബുദ്ധിമുട്ട്. സൂക്ഷിക്കുക
@Ponnu21182 жыл бұрын
പാല് പറ്റിക്കാൻ നോക്കുക.. പാല് ഇല്ലാതെ വരുമ്പോൾ താനേ നിർത്തിക്കോളും... അതിന്റെ കൂട്ടത്തിൽ വേപ്പില arachiduka
@justforfun62982 жыл бұрын
Ente molkkum 4 aayi nirthiyittillaaa😒😒
@jinshjinshanajinsh84132 жыл бұрын
😳😳😳😳
@jinshjinshanajinsh84132 жыл бұрын
Prashnam kuttikk alla ningalka
@kidsvlogbyalbuzain51942 жыл бұрын
വേദനയില്ലാത്ത വാക്സിൻ എടുക്കുന്നത് കുഞ്ഞുങ്ങൾക്ക് നല്ലതാണോ?
@jinshjinshanajinsh84132 жыл бұрын
Ofcourse
@jinshjinshanajinsh84132 жыл бұрын
Gulf countries or abroad okke vedana illatha vaccines aanallo
@chippymolsasi95462 жыл бұрын
Thank you ...This is avery helpful parenting video ❤️🙏