നിങ്ങളുടെ ഇഷ്ടമല്ല പലർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട് താല്പര്യങ്ങളുണ്ട് ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ സർ 🤝 നിങ്ങൾക്ക് എന്തക്കിലും ബുദ്ധിമുട്ട് ഉണ്ടോ?അത് അവരുടെ വണ്ടി .നിങ്ങൾ നിങ്ങളുടേത് മെനക്കേട് ആക്കണ്ട 😂
@FNFmotorsports10 ай бұрын
നിന്റ പ്രേശ്നമെന്താ എന്റെ എല്ലാ വീഡിയോക്കും നെഗറ്റീവ് മാത്രമായി വരുന്നുണ്ടല്ലോ 😊 ഞാൻ എന്റെ രീതിക്ക് അങ്ങ് പൊയ്ക്കോട്ടേ പ്ലീസ് 😂
@fazilfirozmud455110 ай бұрын
അയാൾ സ്പെല്ലിങ് നോക്കി നിൽക്കട്ടെ. നിങ്ങൾ വീഡിയോ വിട്ടോണ്ടിരിക്കി ok broo
@AboobackerKoyilandi10 ай бұрын
എന്തിനാ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടുന്നത് അത് കൊണ്ട് നമുക്ക് ടെൻഷൻ മാത്രമേ ഉണ്ടാവൂ 🙏