ഈശോയെ എന്റെ അമ്മയെയും അപ്പനെയും മരിച്ചു പോയ എല്ലാ ആത്മാക്കളെയും ഈശോയുടെ വലതു ഭാഗത്ത് eruthaname. എനിക്ക് എന്റെ അപ്പനെയും അമ്മയെയും തന്നതിന് കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സമൃദ്ധമായി നല്‍കി bless us abundantly with HolyTrinity now and forever Amen നന്ദി
നാളെ എന്റെ ഭർത്താവ് മരിച്ചിട്ടു 8 മാസം ആകുന്നു ഈ ആത്മാവിനു സ്വർഗപ്രവേശനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@SebinCyriac-kx4ic5 ай бұрын
🙏 ente pappa marichu poyittu 1 year കഴിഞ്ഞു പാപ്പക്ക് നിത്യശാന്തി നല്കണമേ എന്റെ വല്ലുമച്ചി മരിച്ചിട്ടു 4 വർഷം ആകാൻ പോകുന്നു വല്ലുമച്ചിക്ക് നിത്യശാന്തി നൽകണമേ വല്ലുമച്ചിയേയും പപ്പയെയും ഈശോയുടെ വലതുഭാഗത്തിരിത്തണമേ പപ്പയുടെ വല്ലുമച്ചിയുടെയും എല്ലാ കൃപയും പ്രാർത്ഥയും പിന്നെ യേശുവിന്റെ എല്ലാ കൃപയും എന്റെയും എന്റെ അമ്മയുടെ അനിയത്തയുടെയും മേൽ ഉണ്ടായിരിക്കണമേ 😢❤
@sheejapault85283 жыл бұрын
ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ മെറിൻ മോൾക്കു വേണ്ടിയും മറ്റു കുടുംബാംഗങ്ങളുടേയും ആത്മാവിന് നിത്യ ശാന്തി ലഭിക്കുന്നതിന് പ്രാർത്ഥിക്കണമേ ഈശോ മറിയം യൌസേപ്പേ
ഞങ്ങളുടെ ഇടയിൽ നിന്ന് വേർപിരിഞ്ഞ ഞങ്ങളുടെ അച്ചായൻറെയും ചേട്ടായിയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കണേ
@vilangaparafamily40903 жыл бұрын
Amen 🙏🙏🙏🌹🌹🌹🙏
@antonyjoseph14693 жыл бұрын
ആമേൻ
@n.d.antonyn.d.antonygreatj71763 жыл бұрын
Amen
@jancybabyjancybaby62743 жыл бұрын
@@vilangaparafamily4090 p⁰⁰
@anjalisaji1403 жыл бұрын
Amen
@NibinDiyaparu7 ай бұрын
ഞാൻ ആദ്യമായി ആണ് ഒരു വൈദികൻ ഇത്രയും സ്ഫുടമായി ഒപ്പീസ് ചൊല്ലുന്നത് കേൾക്കുന്നത്🙏
@beenamathew81873 жыл бұрын
ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ പ്രിയപ്പെട്ട അപ്പച്ചന് വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
@mariammageorge80468 ай бұрын
Jesus I pray for all souls in my family have mercy on all souls amen 🙏🏿 ❤❤❤❤❤❤❤❤❤
@rosilyt.a73192 жыл бұрын
എന്നിൽ നിന്നും വേർപിരിഞ്ഞുപോയ എന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏
@sunnygeorge77434 ай бұрын
ആമ്മേൻ 🌹🌹🌹🌹🌹🙏
@mollyjoseph23962 жыл бұрын
🙏🏻ഞങ്ങളുടെ പ്രിയപ്പെട്ട അപ്പന്റെ (C.. Joseph Mampilly )ഈ ഓർമ ദിവസത്തിൽ നിത്യ ശാന്തി നേർന്നു പ്രാർത്ഥിക്കുന്നു 🙏🏻കർത്താവെ ഈ ആൽമാവിന്റെ മേൽ കരുണയുണ്ടാകണമേ... ആമ്മേൻ 🙏🏻🍁🍁🍁❤️
@albyjoseph93017 ай бұрын
ന്റെ അച്ഛൻചേട്ടായി മരിച്ചിട്ടു ഇന്നു 2 വർഷം. ഈശോയെ, നിന്നെ കാണാൻ ഇടയാവണേ
@beryls Жыл бұрын
0:28nte varikal online kittan vazhi indo
@shinygeorge57836 ай бұрын
ഈ ശോയെ ചേച്ചിയുടെയും അപ്പനും സ്വർഗ്ഗഭാഗ്യം നല്കി അനുഗ്രഹിക്കണമെ🙏🙏
@mariammageorge8046 Жыл бұрын
Have mercy on all souls 🙏🏿🙏🏿🙏🏿🙏🏿🙏🏿
@jobykk81312 жыл бұрын
ഇന്ന് അഞ്ച് വർഷം തികയുന്ന അപ്പന്റെ ആൽമാവിന് നിത്യ ശാന്തി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@ligimolpeter23622 жыл бұрын
മരിച്ചുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ പ്രത്യേകം സമർപ്പിക്കുന്നു.അവരുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.🙏🙏🙏🙏
@GeorgeMathew-or1ec5 ай бұрын
Jesus I pray for my family members have mercy on them 🙏🙏🙏🙏🙏 2:16
Oppice prayers are performed with piety & clarity & one would definitely like to attend every day for God's mercy.!!
@maxigames1754 Жыл бұрын
Pray for our beloved mother...
@rosyjohn16113 жыл бұрын
Ente Kuchayante athmavinu nithyashanti kodukkane Eshoye..
@sherlythomas5914 Жыл бұрын
May the souls of all those who have departed through the mercy of God rest in peace 🙏🙏🙏
@johnmathew82694 жыл бұрын
Very nice and beautiful
@rider11682 жыл бұрын
അച്ഛൻറെ ആത്മാവിന് നിത്യശാന്തി നേർന്നു കൊള്ളുന്നു
@justinform14 жыл бұрын
യൂ ട്യൂബിൽ ഇതുവരെ കേട്ട ഒപ്പീസുകളിൽ, ആദ്യമായിട്ട് ഒരു അച്ഛൻ വൃത്തിയായിട്ട്, അതിന്റെ സമയമെടുത്ത്, നന്നായിട്ട് ഒപ്പീസ് ചൊല്ലുന്നു. ബാക്കിയുള്ളവർ മുഴുവനും ഒരുമാതിരി ഇത് തീർത്തിട്ട് വേണം ബാത്‌റൂമിൽ പോകാൻ, എന്ന രീതിയിലാണ്, അല്ലേ?
@ajeshva86622 жыл бұрын
ഒരു ഒപ്പിസിന് 100രൂപ 😛
@Vava-tl6lc Жыл бұрын
@@ajeshva8662 epo 150
@daisybenny73217 ай бұрын
ഒരു ഒപ്പീസ് പള്ളിയിൽ ചൊല്ലുന്നതിന് 20 രൂപ. സിമിത്തേരിയിൽ 25 രൂപ
@AkhilJohn-u3r6 ай бұрын
സത്യം, ഒപ്പീസ് ചെല്ലുമ്പോള്‍, അതിന്റെ സമയമെടുത്ത് ചെല്ലേണ്ടതുണ്ട്.
@jinsonjose58767 ай бұрын
എന്റെ അമ്മയെ സ്വർഗത്തിലേക്ക് പ്രവേശിപ്പിക്കേണമേ
@selingeorge2053 жыл бұрын
Sr Elsyude aathmavinu swargam kodukkunnennu viswasikkunnu. Amen