Orikkal, I had a dream. In it I saw a place of fire and souls.... They were all looking upto a 'lady' for relief from their suffering and freedom from that place.. That lady whose face or dress I couldn't identify, was holding her hands stretched out for them, as if she was pulling each one of them out from the place of fire and pain... Although I could make out that the place was purgatory, I was wondering, ' who was the lady there?', 'why would there be a lady standing with stretched arms?', 'what is she doing there?' These questions that I was pondering in my heart were answered one by one in the following days and understood that it was 'Mother Mary' who was standing there and she has the power to help souls in the purgatory, of course with our request for their freedom... Because she is the queen of three worlds.. THE HEAVEN, PURGATORY AND EARTH.. Under the command of God she can exercise her power... and help the souls in purgatory just like she is able to help us on our needs on earth... But we, who live on earth has to make that request on behalf of the poor souls of purgatory, I think.. Hope this will give a few of you an inspiration to start praying for the poor souls of purgatory...In Christ. AMEN
@beenajose85434 жыл бұрын
Amen
@shajidevasia93943 жыл бұрын
B
@philominajoseph21703 жыл бұрын
P Mjklioi
@thresiapd25083 жыл бұрын
P
@hildalordson16053 жыл бұрын
🙏🌹
@alicepaul79 Жыл бұрын
എല്ലാ പൂർവ്വ പിതാക്കന്മാരുടെയും മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു
@babithashaiju859210 ай бұрын
എൻ്റെ അപ്പച്ചൻ്റെ ആത്മാവിനെ മോചിപ്പിക്കണമേ
@leesammapampanolickal226210 ай бұрын
എന്റെ ഈശോയെ എന്റെ അമ്മച്ചിയുടെയും, ചാച്ചൻ,precsy, എന്റെ കുടുംബങ്ങളിൽ നിന്നും മരിച്ചുപോയ എല്ലാം ആൽമകളെയും സ്വർഗത്തിൽ kondupokaname
@prasannavincent74662 ай бұрын
Oh Jesus please pray for all souls who passed away from my family
@MiniShaji-i5d10 ай бұрын
ആരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ
@lissysalu92932 жыл бұрын
അമ്മേ മാതാവേ എന്റെ മാതാപിതാക്കളെയും ശുദ്ധീ കര നത്dmakklaum swarghathilak kodupokaname
@monachanjoseph636311 ай бұрын
എല്ലാ ദിവസവും മരണം വഴി ഈ ലോകത്തിൽ നിന്നും വേർപിരിഞ്ഞു പോകുന്ന എല്ലാ സഹോദരീ സഹോദരൻമാരുടേയും മേൽ ഈശോയെ കരുണയായിരികേണമേ🙏🙏🙏
@sabeenaabraham8526 Жыл бұрын
ആരും പ്രാർത്തിക്കാൻ ഇല്ലാത്ത ആതത്മക്കൾക്കു വേണ്ടിയും എൻറെ മരണ സമയത്തു് എനിക്കു വേണ്ടിയും പ്രാർത്തിക്കണമേ ഈ ശോമറിയം യൗസേപിതാവെ ആമ്മേൻ. God bless amen. Good morning brother
@bennyrappai-sf7pi7 ай бұрын
മരിച്ചു പോയ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ഞാൻ ആത്മാർത്ഥമായി ആഴപ്പെട്ട് പ്രാർത്ഥിക്കുന്നു.. എന്റെ അപ്പന് സ്വർഗ്ഗീയ ഭാഗ്യം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു... അപ്പാ എനിക്ക് വേണ്ടിയും എല്ലാർക്കും വേണ്ടിയും പ്രാർത്ഥിക്കണമെ ... 🙏
@manjusanthosh6730 Жыл бұрын
ഈശോ മറിയം ഔസേഫേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു... ആത്മാക്കളെ രക്ഷിക്കണമേ.. 🙏
@achammageorge77614 жыл бұрын
ഈശോ മറിയം യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്‍മക്കളെ രക്ഷിക്കണമേ. 🙏
@jessyjessy76153 жыл бұрын
ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത എല്ലാആത്‍മാക്കളെയും ഭ്രൂണഹത്യയിലൂടെ ഈ ലോകം കാണാൻ ഇടയാകാതെ പോയ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
ഈശോ. മറിയം. ഔസേ പേ . എല്ലാ. ആത് മാ ക്ക ളെ യു o. സ്വർഗത്തി ൽ. പ്രേ വേ ശീ ക്ക ണ മേ.. ആ ത് മാ ക്ക ളു ടെ. പാപം പൊറുക്കണ മേ. 🙏🙏🙏🙏🙏🙏🙏.
@thresiammamathew94963 жыл бұрын
ഈശോയേ ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളോടും പ്രത്യേകിച്ച് ആരും പ്രാർത്ഥിക്കാനില്ലാത്ത ആത്മാക്കളോടും കരുണ തോന്നി അവരെ നിത്യാനന്ദത്തിൽ ചേര്‍ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
@achammageorge77614 жыл бұрын
നിത്യ പുരോഹിതനായ ഈശോയെ, നിത്യജീവനിലേക്ക് വിളിക്കപ്പെട്ട എല്ലാ വൈദികരെയും സമർപ്പിക്കുന്നു. 🌹🙏🌹
@sijij256Ай бұрын
ഈശോയെ ശുദ്ധികരണ സ്ഥലത്തു അങ്ങയുടെ തിരുമുഖം കാണുവാൻ കൊതിച്ചു കാത്തിരിക്കുന്ന എന്റെ ചാച്ചനെയും സീനയെയും കരുണ നിറഞ്ഞ അങ്ങേ തിരുഹൃദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏രക്ഷിക്കണേ
@rejimathew17562 жыл бұрын
ആരും ഇല്ലാതെ ശുദ്ധീകരണം സ്ഥലത്ത് കഴിയുന്ന എല്ലാ ്് ആതമാകളെയും സമർപ്പിക്കുന്നു 🙏🙏
@lukosekizhakevalayil7943 Жыл бұрын
By van CD CB CC y
@lukosekizhakevalayil7943 Жыл бұрын
T txc😅u XO XO chh CC chi😮g CD gig u gym go u x come
@jessydavid3945 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിൽ നിന്നും മരിച്ചുപോയ എല്ലാ ശുദ്ധീകരണ ആത്‌മകൾക്കും നിത്യ രക്ഷ നല്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@joshwafashions82314 жыл бұрын
ശുദ്ധീകരണ സ്ഥലത്തെ എല്ലാ ആൽമക്കളെയും രക്ഷിക്കേണമേ.. Amen🙏
My mother let all the souls in purgatory go to heaven
@achammageorge77614 жыл бұрын
ഈശോയെ, പ്രാർത്ഥന സഹായം നൽകാൻ ആരോരുമില്ലാത്ത ആത്‍മക്കളെ സമർപ്പിക്കുന്നു. നിത്യാശ്വാസം നൽകി അനുഗ്രഹിക്കണമേ. ആമേൻ. 🌹
@elichandy21013 жыл бұрын
Jesus have mercy on all souls in Purgatory, especially souls of my family, parish & Diocese.
@sujajoy70412 жыл бұрын
പ്രാർത്ഥിക്കുമ്പോൾ എന്റെ സോഫി മോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണമേ ആരോരുമില്ലാത്ത ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ എന്റെ സോഫി മോളുടെ ആത്മാവിനെ വേണ്ടിയും പ്രാർത്ഥിക്കണമേ
@reenajose55282 жыл бұрын
Suuupper
@shijiboby75563 жыл бұрын
ഈശോയേ ശുദ്ധീകരണ സ്ഥലത്ത് ഉള്ള എല്ലാ ആത്മാക്കളോട് കരുണ തോന്നണമെ
@minishaji45564 жыл бұрын
ഈശോയെ മരിച്ച ആത്മാക്ക ളുടെ മേൽ കരുണയായി രിക്കണമേ
@anithakurian88293 жыл бұрын
എന്റെ അവശ്യ സമയത്ത് എനിക്ക് വേണ്ടി മധ്യസ്ഥത വഹിച്ചു പ്രാർത്ഥി ക്കുന്ന ശുദ്ധീകരണ ത്മാ ക്ക ൾ ക്ക് നന്ദി
@bettimmacloratthomas6339 Жыл бұрын
Amma mathave shudheekaraña സ്ഥലത്ത് vedaña സഹിക്കുന്ന eñte parents neyum grand parentsnñeyum സഹായിക്കണേ .
@josmymaria92314 жыл бұрын
ആരും പ്രാർത്ഥിക്കുവാൻ ഇല്ലാതെ മോക്ഷപ്രാപ്തിക്കായ് കേയുന്ന ആത് മാക്കൾക്കുവേണ്ടി ഈ പ്രാർത്ഥന ഞാൻ സമർപ്പിക്കുന്നു. ഒപ്പം എന്റെ നിയോഗം സമർപ്പിക്കുന്നു. അത് വ്യക് തമാക്കി തരുവാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏
@Soumyamanu13 Жыл бұрын
എന്റെ ഈശോയെ ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന എന്റെ മമ്മി, ചാച്ചൻ, അമ്മ, അമ്മായിയപ്പൻ., എന്റെ പേരപ്പന്മാർ, എന്റെകുടുംബത്തുന്നും.. എനിക്ക് വേണ്ടപ്പെട്ടവരും...ഞാനും ആയി ബന്ധമുള്ള എല്ലാവരുടെയും ആല്മക്കളെ രക്ഷിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@VinuRadhus4 жыл бұрын
ഈശോയെ എല്ലാ ആത്മകളോടും കരുണ ആയിരിക്കേണമേ, മോക്ഷ പ്രാപ്തി കൊടുകേണമേ ആമേൻ
ഈശോയെ ആരും പ്രാർത്ഥിക്കാനില്ലാതെ ശുദ്ധീകരണസ്ഥലത്തു കഴിയുന്ന എല്ലാ ആത്മaaക്കളും നിത്യആനന്ദം അനുഭവിക്കാൻ കൃപയുണ്ടാകണമേ 🙏🙏🙏🙏🙏
@dodammajoseph6814 жыл бұрын
ഈശോ മറിയം യൗസേപ്പേ ശുദ്ധീകരണസ്ഥലത്തു വേദനിച്ചു കഴിയുന്ന എല്ലാ ആത്മാക്കൾക്കും നിത്യമായ ശാന്തി നൽകണമെ
@annapaul63583 жыл бұрын
🙏🙏🙏Amen ഈശോയെ ഏറ്റവും കൂടുതൽ പ്രാർത്ഥന ആവശ്യമുള്ള ആത്മാക്കളെ രക്ഷിക്കേണമേ
@amal28434 жыл бұрын
ശുദ്ധീകരണ സ്ഥലത്ത് ഉള്ള അനാഥരായ എല്ലാ ആത്മാക്കളെയും രക്ഷിക്കണേ
@motherlandonlinemedia27763 жыл бұрын
Amen
@annapaul63583 жыл бұрын
🙏🙏🙏Amen ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ കുടുംബത്തിലെ ജീവിക്കുന്നവരുടെ മരിച്ചവരുടെയും ആത്മാക്കളെ രക്ഷിക്കേണമേ
@anithareginald22043 жыл бұрын
Praise the Lord
@lovelyseban38133 жыл бұрын
ശുദ്ധീകരണ സ്ഥലത്ത് ആയിരിക്കുന്ന എല്ലാ ആത്മാക്കളേയും എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എന്റെ എല്ലാ പ്രിയപ്പെട്ടവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കണേ 🙏🙏🙏🙏🙏🙏
@rejikochumolrejikochumol94972 жыл бұрын
😭
@jollyscaria19222 жыл бұрын
Amen.all relatived all breathers $all meambers parying ..
@lovelyseban38132 жыл бұрын
@@marykutty904 🙏🏽🙏🏽
@layammajohn39372 жыл бұрын
മരിച്ച എല്ലാ ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് എൻറെ മാതാപിതാക്കൾക്ക് വേണ്ടിയും എൻറെ ബന്ധുമിത്രാദികൾക്ക് വേണ്ടിയും എൻറെ സുഹൃത്തുക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ആരുമില്ലാത്ത അനാഥരായിട്ടുള്ള എല്ലാ ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു
@layammajohn39372 жыл бұрын
എന്റെ അമ്മേ എന്റെ ദൈവമേ എന്റെ കുടുംബ ത്തേസമർപ്പിക്കുന്നൂ... എൻറെ അലർജി മൂലമുള്ള ചുമപുർമായൂംമാററീതരണമേ എന്റെ മക്കളുടെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരേണമേ പള്ളിയിൽ പോകാനുള്ള തടസ്സവും മടിയും മാറ്റി തരേണമേ ആമേൻ മകൻ ൻ്റ വിവാഹം തടസ്സം മാററി തരണമേ 🙏🙏🙏💮💮🌗🌗🙏👏👏👏
@benny-lx8wf3 жыл бұрын
ഈശോയെ ഞങ്ങളിൽ നിന്നും മരണം വഴി വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളേയും രക്ഷിക്കണമേ
@thresiammamathew94964 жыл бұрын
ഈശോയേ,ശുദ്ധീകരണ സ്ഥലത്തെ എല്ലാ അനാഥരായ ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളേയും എന്റെ ഭർത്താവിൻറ ആത്മാവിനേയും നിത്യാനന്ദത്തിൽ ചേർക്കണമേ.🙏
@viji54062 жыл бұрын
ഈശോയേ ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മക്കളുടെ മേലും പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ എന്റെ പ്രിയപ്പെട്ട ആത്മക്കളേയും രക്ഷിക്കേണമേ
@josephsebastian5450 Жыл бұрын
❤
@josevarghese20242 ай бұрын
ഈശോയെ 🙏 ഈ ലോകത്ത് നിന്നും വിട്ട് പിരിഞ്ഞ എല്ലാവരുടെയും ആത്മാക്കൾക്ക് നിത്യ സൗഭ്യാഗ്യം നൽകേണമേ..... ആമേൻ 🌹🙏
എന്റെ ഈശെയെ അമ്മമാതാവെ എന്റെ കുടുംബത്തെ നിന്നു മരിച്ചു പോയ എല്ലാ വിശ്വാസികൂടെ ആത്മാവിന് ശാന്തി നൽകണമെഈശെയെ എല്ലാ ആത്മാകളെ രഷികണമെ ആമേന
@priyasebastian75103 жыл бұрын
Ente Achante Athmavinuvaendi Prathikkanamae
@bindufonsaco7368 ай бұрын
ഈശോയെ... എന്റെ അപ്പിച്ചിയേയും . ഡാഡിയേയും അമ്മ. ചേട്ടൻ . ഞങ്ങളും കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞ് അങ്ങയുടെ വിളികേട്ട് അങ്ങേ ... പക്കലേയ്ക്ക് വന്ന എല്ലാവരേയും ശുദ്ധീകരണസ്ഥലത്തു നിന്ന് രക്ഷിച്ച് അങ്ങയുടെ തിരുമുഖം ദർശിക്കുവാൻ ഇടയാവണമെ🙏🙏🙏 ആമ്മേൻ .ഈ ലോകം കാണാൻ സാധിക്കാതെ പോയ എല്ലാ കുഞ്ഞ് പൈതങ്ങളേയും അങ്ങേ കരതാരിൽ സമർപ്പിക്കുന്നു🙏🙏🙏🥰🥰🥰
@josevargees48372 жыл бұрын
ദൈവമേ, ഈ ലോകത്തിൽ നിന്നും വിട്ട് പിരിഞ്ഞ എല്ലാവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ എന്ന് അപേക്ഷിച്ചു കൊള്ളുന്നു. 🙏ആമേൻ
@lefinxavier64823 жыл бұрын
ആരും ഇല്ലാത്ത ആത്മക്കാർക്കാർക്കു വേണ്ടി അപേക്ഷിക്കണമേ
നമ്മളുടെ ആദ്യ പിതാവായ ആദവും ഹവ്വായും അതിലുള്ള പരമ്പരയായ നമ്മളെയും നമ്മുടെ പൂർവികരായ എല്ലാം മരിച്ച വിശ്വാസികൾക്കും വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു
@leemajames90093 жыл бұрын
Esoye Ella souls anugrahikkaname
@amalbose13284 жыл бұрын
എല്ലാം ആത്മാക്കൾക്കും പ്രത്യേകിച്ച് എൻ്റെ അപ്പനും അമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു '
@divyamolk31023 жыл бұрын
എല്ലാം ആത്മക്കൾക്കും പ്രതേകിച്ചു എന്റെ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@rethikakishore96353 жыл бұрын
എന്റെ അച്ചനും അമ്മക്ക് പാർത്ഥിക്കുന്ന
@vinukj27723 жыл бұрын
ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചു പോയ എല്ലാവരെയും , പ്രത്യേകമായി.. മാതാപിതാക്കളെയും പിത്രു തുല്യരായവരെയും, മിത്രങ്ങളെയും , പ്രാർത്ഥിക്കാൻ ആരോരും ഇല്ലാത്തവരെയും.. സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവരുടെ തെറ്റുകൾ പൊറുത്തു തരേണമേ...അങ്ങയോടു കൂടെ പറുദീസയിലായിരിക്കാൻ സഹായിക്കേണമേ....
@jessyjaison98714 жыл бұрын
യേശുവേമരിച്ചു പോയ ആല്മക്കളുടെ മേൽ കരുണയായിരിക്കണേ
@girijasasiirija9164 жыл бұрын
ഈ ശോ മാറി യ o. യൗ സോ ഫേ. ഞ ൻ. നി ങ് ളെ. സ്നേഹി കു ന്നു. ആ ത്മക്ക ളേ. ര ക്ഷ് ക്ക ണമേ.. പി താ നുo. പു ത്ര നു o. പ രു ശു ദ ധ ആ ൻ മാ നുo. സ്തുതി. ആ തി. മുതൽ. എ ന്നേ കു o. ആ മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@selinejoseph87393 жыл бұрын
Esoyay anmakalkau raksha kodukkaynamay
@elykuttymolly87412 жыл бұрын
ഈശോ ശുദ്ധീകരണസ്ഥലത്തെ എല്ലാ മക്കളെയും അങ്ങേ കരുണയാൽ ഉൾപ്പെടുത്തണമെ പ്രത്യേകിച്ച് മുഞ്ഞനാട്ടുകുടുംബത്തിൽ നിന്നും മരിച്ചവർക്കായി എന്റെ ചാഛനു വേണ്ടി പൂർവ്വികർക്കായി പ്രാർഥിക്കുന്നു ആമേൻ
@tresarockey69853 жыл бұрын
ഈശോ മറിയം യൗസേപ്പ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ
@preethamolly9182 жыл бұрын
എന്റെ, അമ്മയുടെയും എന്റെ മോന്റെയും എന്റെ സഹോദരന്റെയും, എന്റെ അമ്മാമയുടെയും ആത്മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏അവർക്കു നിത്യശാന്തി കൊടുക്കണമേ 🙏🙏🙏🙏പ്രാർത്ഥിക്കാൻ ആരും എല്ലാം ആത്മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@mathewchacko8500 Жыл бұрын
Merciful Lord Jesus bless my dearest departed wife daughter, parents, friends and my near and dear ones with eternal life and everlasting peace and happiness May their souls relived from purgatory 😭🙏🙏🙏
@agsambt8086 Жыл бұрын
Praise the lord 🙏 i believe it thanks Jesus Amen യേശുവേ മരിച്ചു പോയവരെയെല്ലാം അങ്ങയുടെ കാരുണ്യം കൊണ്ട് കഴുകി വിശുദ്ധി കരിക്കെന്മെ
@SajiJoseph-x5d Жыл бұрын
Praise the Lord
@shijiboby75563 жыл бұрын
ശുദ്ധീകരണ സ്ഥലത്ത് ഉള്ള ആത്മാക്കളോട് കരുണ തോന്നണമെ
ഈശോയെ എന്റെ മാതാ പിതാക്കൾക്കും സഹോദരൻ മാർക്കും പൂർവ്വി കാർക്കും നിത്യയശാന്തി നൽകണേ
@solyrojas20532 жыл бұрын
എല്ലാം ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു🙏 പ്രത്യേകിച്ച് മരിച്ചു പോയ എന്റെ അമ്മയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു🙏
@JaneMichael-cv2ds10 ай бұрын
Amen amen my husband cancer for him died please pray for him all of the ❤
@joyesmarsheljoyesmarshel37943 жыл бұрын
ഈശോയേ ശുദ്ധികരണ സ്ഥലത്തു കിടക്കുന്ന ആന്മാക്കളെയും ഞങ്ങളുടെ കുടുംബത്തിൽ മരിച്ചവരുടെയും ആന്മക്കളെയും രെക്ഷിക്കണമേ മരിച്ചുപോയ എല്ലാ അന്മക്കളെയും രക്ഷിക്കാണാമെ 🙏🙏🙏🌹🌹🌹🙏🙏🙏
@csmsistersmnpt87083 жыл бұрын
ഈശോയെ ശുദ്ധീകരണ സ്‌ഥലത്തിലെ എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ.. തിരുമുഖദർശനഭാഗ്യം നൽകി അനുഗ്രഹിക്കണമേ... എന്റെ ഈശോയെ ശുദ്ധീകരത്മാക്കളുടെ മാധ്യസ്ഥം വഴി എന്റെ സഹോദരൻ ബിജുവിന് നല്ല ഒരു ജീവിതപങ്കാളിയെ വേഗം നൽകി അനുഹ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mariyammaanthony55753 жыл бұрын
ശുദ്ധീകരണസ്ഥലത്തിൽ അനാഥരായി കിടക്കുന്ന Admakkale രേഷ്‌കിക്കണമേ ആമ്മേൻ
@SajiJoseph-zp4xq5 ай бұрын
Amen 🎉❤
@sabishaju74624 жыл бұрын
എന്റെ ശരീരത്തിൽ ഇനി സർജറിയും ബ്ലോക്കും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുന്നു
@vinithabinu1812 жыл бұрын
🙏
@REVATHIMARUTHAN6 ай бұрын
യേശുവേ നാഥാ എന്റെ കുടുംബത്തിൽ ഉള്ള എല്ലാമരിച്ചു പോയ ആത്മക്കൾക്കും പ്രാർത്ഥിക്കാൻ ആരും ഇല്ലാത്ത ആത്മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആത്മക്കളെ രക്ഷിക്കേണമേ 😞😥