ചെറിയ വാതിലുകൾ അടയുന്നത് വലിയ വാതിലുകൾ തുറക്കാനാണ്FRIDAY RETREAT Fr.Mathew Vayalamannil CST. Anugraha Retreat Center, Vaduvanchal Wayanad.Kerala673581
Пікірлер: 2 400
@athulyashiva333 Жыл бұрын
എൻ്റെ ഈശോയെ... ഒരുപാട് സങ്കടപ്പെട്ടു തളർന്നു പോയ അവസ്ഥയിലായിരുന്നു ഞാൻ ഈ ദിവസങ്ങളിൽ .... ഇശോയേ അങ്ങ് എന്നെ ഇത്രമേൽ അറിഞ്ഞിട്ടുണ്ട് എന്ന് അല്ലെങ്കിൽ അറിയുന്നുണ്ടെന്ന് ഇന്ന് ഈ Mathew അച്ചൻ്റെ വാക്കുകളിലൂടെ എനിക്ക് അറിയാൻ സാധിച്ചു. എനിക്ക് വേണ്ടി അങ്ങ് പറയുന്നതാണ് ഇതെല്ലാം.... ഒരുപാട് നന്ദി എൻ്റെ ഈശോയെ എന്നേ ചേർത്തു പിടിച്ചതിന് ...പറയാൻ വാക്കുകൾ കിട്ടുന്നില്ലല്ലോ എൻ്റെ ഈശോയെ... Mathew അച്ചനോട് ഒരുപാട് നന്ദി... ഇശോയുടെ രൂപത്തിൽ വന്നു ഒരുപാട് ആശ്വാസം നൽകിയതിന് .... ഒരുപാട് ഒരുപാട് നന്ദി അച്ചോ...... ഇത് എനിക്ക് വേണ്ടി ആ യിരുന്നതല്ലായിരുന്നെങ്കിൽ ഈ രണ്ടു വർഷത്തിനിപ്പുറം ഇന്ന് ഇത് കേൾക്കാനുള്ള ഒരു സാഹചര്യം ഒരിക്കലും ഉണ്ടാവുമായിരുന്നില്ല.... നന്ദി എൻ്റെ ഈശോയെ..... എന്നെ ഇത്രമേൽ ആഴത്തിൽ അറിഞ്ഞതിന്... അതും ഒരു അർഹതയും ഇല്ലാഞ്ഞിട്ട് പോലും ....😢😢😢
@punnoosekp95023 күн бұрын
Thanks a lot achan
@lissythomas7824 Жыл бұрын
യേശുവേ എന്റെ വീടും സ്ഥലം വിറ്റു തരണമേ അപേഷിക്കുന്നു യാചിക്കുന്നു
@SujaBalan-ny7tzАй бұрын
യേശുവേ നന്ദി
@gracyjoy7823 Жыл бұрын
അച്ചന്റെ വാക്കുകൾ കേൾക്കുമ്പോൾ എ ത്ര മനസ്സമാധാനമാണ് അച്ചനെ കാത്തു കൊള ളണെ . ആമേൻ നന്ദി ദൈവമെ
@geethasurendran79206 ай бұрын
എന്റെ ഈശോ ചെയ്ത നന്മകൾക്ക് എത്ര നന്ദിപറഞ്ഞാലും മതിവരുത്തില്ല നന്ദി നന്ദി നന്ദി അപ്പച്ചാ
@rynyfrancis5866 Жыл бұрын
ഇതുപോലെ സാത്താൻ പരീക്ഷിച്ച് കൊണ്ട് ഇരിക്കുന്ന ഭവനങ്ങളെ കാത്തു പരിപാലിച്ച് അവരെ അതിൽ നിന്നും വിടുതൽ നൽകി,നല്ല മനുഷ്യന്മാർ ആയി ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്ക ണെ നാഥാ....
@johnsajis2301Ай бұрын
കർത്താവായ യേശുവേ, കോടതിവിധി ലംഘിച്ചു കൊണ്ട് എന്റെ വസ്തുവിൽ അനധികൃതമായി അതിക്രമിച്ച് കയറി കച്ചവടം നടത്തുകയും, ഭീഷണിപ്പെടുത്തുകയും, ഇനിയും നീ ഇവിടെ വന്നാൽ നിന്നെ അടിച്ച് ശരിയാക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശത്രുവിന്റെ ഉപദ്രവം ഇല്ലാതെ ആകണമേ 🙏 മാനസികമായി വലിയ പ്രയാസത്തിലൂടെയും ഭയത്തിലൂടെയും കടന്നുപോകുന്നു! ദൈവമേ എന്റെ സംരക്ഷണമായിരിക്കണമേ 🙏 ശത്രുവിന്റെ ഉപദ്രവം മാറണമേ 🙏
@bindupaul52852 ай бұрын
ആമേൻ, ഹല്ലേലുയ, കർത്താവേ, അനുഗ്രഹിക്കേണമേ. 🙏🏻🙏🏻
@SherlyBinoy-px8ih3 ай бұрын
ഈശോയെ എന്റെ ഞഞ്ഞാക്ക് ധൈര്യം കൊടുക്കണമേ 🙏🙏🙏🙏
@ajithabaskar9817Ай бұрын
എന്റെ ദൈവ മേ എല്ലാം വിഷമം നീ മാറ്റി തരണമേ 🙏 എന്റെ സ്റ്റീഫൻടെ മദ്യപാനം മാറ്റി തരണമേ 😭😭🙏🙏
എന്റെ ഈശോയെ മാത്യു അച്ഛനെ കൂടുതലായി അനുഗ്രഹിക്കണമേ. എന്തൊരു മനസമാധാനവും, positive energy യും ആണ്, അച്ഛന്റെ talk കേട്ട് കഴിയുമ്പോൾ കിട്ടുന്നത് !
@ancyjose64608 ай бұрын
Yes🙏🙏🙏
@sobhanakrishnankutty7729 Жыл бұрын
എസ്‌വേ എന്നെനിക്കു സൗഗ്യം നൽകേണമേ അമേൻ ❤❤❤❤❤❤
@paule.l58783 жыл бұрын
ദാവീദിന്റെ പുത്രനായ യേശുവേ ഞങ്ങളുടെ കുടുംബങ്ങളെ നയിക്കാൻ പരിശുധന്മാവിനെ നൽകണമേ . ഹല്ലേലൂയാ .
@sophiyasiju73604 жыл бұрын
എന്റെ ഈശോയെ മറ്റുള്ളവർ എന്നെ ഒറ്റപെടുത്തുമ്പോഴും നിന്ദികുമ്പോഴും നീ എനിക്ക് കൂട്ടായി വരണമേ, എന്റെ മനസിന്റെ നിരാശയും ശരീരത്തിന്റെ രോഗാവസ്ഥയും നിന്റെ തിരു രക്തം കൊണ്ടു കഴുകി വിശുദ്ധികരിക്കേണമേ എന്റെ നാവിനു കടിഞ്ഞാൺ ഇടേണമേ.
@renimathew8583 жыл бұрын
Jesus bless you sister
@tessypaul26583 жыл бұрын
Ijesus
@tessypaul26583 жыл бұрын
@@renimathew858 Kesus
@lucybabu84053 жыл бұрын
@@renimathew858 80 Oh my jesus pray for me
@josfeenaby42203 жыл бұрын
🙏🙏🙏🙏😭
@leenasaji21244 жыл бұрын
കർത്താവേ ഒറ്റപ്പെട്ടു പോയ എന്നെ താങ്ങണമെ. എന്റെ മാനസിക ബുദ്ധിമുട്ട് കാണണമെ. എന്റെ ജീവിതത്തിലേക്ക് കടന്നുവരണമേ
@georgethomas49614 жыл бұрын
ഈശോയെ എന്റെ കടബാധ്യതകൾ അങ്ങേ മുൻപിൽ ഞാൻ വയ്ക്കുന്നു. അങ്ങ് എത്രയും വേഗം ഒരു പരിഹാരം തരേണമേ. അത് പോലെ തന്നെ മറ്റു മക്കളെയും അനുഗ്രഹിക്കണമേ
ഈശോയെ ഏകാന്തത അനുഭവിക്കുന്ന എല്ലവർ ക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@bessykuruvilla35354 жыл бұрын
Karthavae rashikkana
@maryjoseph56894 жыл бұрын
എല്ലാ വാതിലുകളും അടഞ്ഞു കർത്താവെ അങ്ങ് തുറക്കാൻ പോകുന്ന വാതിൽ പ്രതീക്ഷയോടെ പ്രാർത്ഥനയോടെ നോക്കിയിരിക്കുകയാണ് കൈവിടരുതേ തമ്പുരാനെ 🙏🙏🙏🙏🙏
@shibystanly5114 Жыл бұрын
Amen
@beenasunny8013 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@RohanJoseph-s9o Жыл бұрын
ഞാനും.. ഒരുപാട് വാതിലുകൾ എന്റെ നേരെ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.. യേശു അപ്പാ.. എനിക്ക് ഒരുപാട് സങ്കടങ്ങൾ ഉണ്ട്. കട ബാധ്യതകൾ. മകന്റെ മദ്യപാനം.. വീട് വിൽക്കാൻ ഒരുപാട് തടസങ്ങൾ.. കൂടപ്പിറപ്പുകളുടെ ഒറ്റപ്പെടുത്തൽ.. മകളുടെ വിവാഹത്തിന് പണമില്ല.. എന്റെ വീട് വിൽക്കാൻ അനുഗ്രഹിക്കണേ. മകന്റെ മദ്യപാനം മാറ്റണമേ.. എന്റെ സങ്കടങ്ങൾ മാറ്റണമേ. അങ്ങയുടെ പദ്ധതി എനിക്ക് വെളിപ്പെടുത്തണമേ എന്റെ കൊച്ചു മക്കളെ കാത്ത് സംരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@ushajoy708211 ай бұрын
Amen
@tessyjohn39029 ай бұрын
😂0 xzx x zzxzxxxxzzzz,,,,,, 0pz T ❤😂 i 😢🎉😮😅😊😊😊😅😮😮😮😢😢😊😅😮😮@@shibystanly5114
@gladysduram86294 жыл бұрын
കർത്താവെ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ നിലവിളി ചെവികൊള്ളണമേ ഞാൻ കണ്ണിരൊഴുകുബോൾ അങ്ങ് അടങ്ങിയിരിക്കരുതേ ഞാൻ അങ്ങേക്ക് അല്പംനേരത്തേയ്ക്കുമാത്രമുള്ള അതിഥിയാണ്
@celineaugustine92394 жыл бұрын
Jesus bless us
@jeminicmathew2 ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@Pet_world054 жыл бұрын
ഈശോയെ ന്റെ പ്രാർത്ഥന കേൾക്കണമേ.... പാപിയായ എന്റെ മേൽ കരുണ തോന്നണമേ... എന്റെ രോഗ അവസ്ഥ യിലേക് കടന്നു വരണമേ..... അങ്ങയുടെ തിരു രക്തം ഒഴുക്കി എന്നെ സുഖ പെടുത്താണമേ.....
ഈശോയുടെ വചനത്തിലൂടെ എന്നെയും എന്റെ കുടുംബത്തെയും ശക്തിപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ഈ നിമിഷങ്ങൾക്ക് അച്ചനെ ഓർത്ത് ഈശോയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു.🙏🙏🙏
@sebastiananil99973 жыл бұрын
@@Akkuschanel o P
@Shejaanil7 ай бұрын
Acha ente randu kuttykalum there anusaranam Ella. Pallyiyil pokarilla. Prarthanayil kudarilla oru kuttykalkkum ellatha swabhavam aanu ente kuttykal ku prarthikkane acha
@AnithaKishor-bb9wi6 ай бұрын
ജീവിതത്തിൽ സമാധാനവും സന്തോഷവും നല്കണമേ കർത്താവെ 🙏🙏
@marymargaret5588 Жыл бұрын
അച്ഛന്റെ ഓരോ പ്രസംഗം ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഉത്സാഹം വർദ്ധിച്ചു വരുന്നു. അച്ഛന് പരിശുദ്ധാത്മാഭിഷേകവും സംരക്ഷണവും ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@JosekuttyJosekutty-r8rАй бұрын
ഈശോയെ എന്റെ കട ബാധ്യതകളിലേയ്ക്ക് എന്റെ ഉപജീവനമാർഗത്തിലേയക്ക് ബിസനസ്സ് ലേയക്ക് നസ്ര യേനായ എന്റെ യേശുവേ ഇറങ്ങി വരേണമെ എന്റെ ഹ്യദയത്തിലേയ്ക്ക് പരിശുദ്ധാൽമാവ് കൊണ്ട് നിറയ്ക്കണമെ
@nandhuvijayan56173 ай бұрын
കർത്താവേ ഞങ്ങളുടെകട ബാധ്യത മാറ്റിത്തരണമേ അതിൽ എന്റെ കർത്താവേ ഒന്നു ഇടപെടണമെ
@ashwinshajan23914 жыл бұрын
യേശുവേ എനിക്ക് എത്രയും വേഗം എഴുനേറ്റു നടക്കാൻ കൃപ തരണമേ. യേശുവേ എന്റെ മുറിവ് എത്രയും വേഗം ഉണക്കി തരണമേ. ഇതുവരെ കാത്തുപരിപാലിച്ച ദൈവമേ നിനക്ക് നന്ദി.
@daisypf95172 жыл бұрын
യേശുവേ എത്രയുവേഗം എൻ്റെ ഭർത്താവിന് നടക്കാൻ പറ്റണമെകാലിലെ മുറിവ് വേഗം ഉണങ്ങണ മെ അങ്ങയുടെ തിരുരക്താൽ കഴുകി സൗഖ്യപ്പെടുത്തണമെ
@ushaanna8914 жыл бұрын
ഞങ്ങളുടെ മകളുടെ മേൽ കരുണയായിരിക്കണേ ഈശോയെ 🙏
@ambilibabubabu4334 Жыл бұрын
ഞങ്ങളെ ഓരോ പ്രതീക്ഷകളും നീ സാധിച്ചു തരുന്ന ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടും വസ്തു എന്റെ മോളുടെ കാലിന്റെ ഹിപ്പ് വേദന മാറ്റി എന്റെ ജോലി തടസ്സങ്ങളും മാറ്റി തരണേ
@josephgeorgeboby17184 жыл бұрын
ഈശോയെ എല്ലാ സെമിനാരി വിദ്യാർത്ഥികളെയും വചനം അയച്ചു ശക്തി പ്പെടുതണേ
ഈശോയെ അങ്ങയുടെ കൃപയാൽ എന്റെയും എന്റമക്കളുടെയും സങ്കടംങ്ങൾ മാറ്റി നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ എന്ന് പ്രാർത്തിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️
@ancyjose64608 ай бұрын
Amen🙏🙏🙏
@susammajoshua9839 Жыл бұрын
ഈശോയെ എന്റെയും എന്റെ കുഞ്ഞുങ്ങളുടെയും മേലുള്ള പദ്ധതി നടപ്പാക്കി തരേണമേ ഞങ്ങളുടെ വേദന ഈശോ 34:39
@RinceajeeshRince6 ай бұрын
കർത്താവേ ഒറ്റപ്പെട്ടു പോയ എന്നെ നീ സഹായ്ക്കണമേ.എൻ്റൊ ജീവിതത്തിൽ നീ കടന്നു വരേണമേ
@BindhuAji-d7e4 ай бұрын
എന്റെ കടബാധ്യത എന്നെ ഇരുട്ടിൽ ആക്കുന്നു മറ്റുള്ളവരുടെ മുൻപിൽ ഒരു വിലയും ഇല്ല യേശുവേ എന്നെ വിലയുള്ളവൾ ആക്കി എന്നെ ഉയർത്തണമെ 🙏🙏🙏🙏ആമ്മേൻ
@haniel44893 жыл бұрын
ഈശോയെ എന്റെ ഹൃദയത്തിന്റെ വേദനകൾ എന്നേക്കുമായി എടുത്തുമാറ്റണമേ.
@ajithasudarsana194224 күн бұрын
Ee aradhana enikkevendi ayirunnu. Father Mathew Acha.
@ajithasudarsana194224 күн бұрын
Father Mathew Acha Anugrehich prarthikkane
@sibialias10943 ай бұрын
യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ 🙏🙏🙏🙏
@nishashibu85165 ай бұрын
ഈശോയെ ഞങ്ങളേയും ഞങ്ങളുടെ കുഞ്ഞുങ്ങളേയും നിർമ്മലരായി കാത്തു കൊള്ളേണമേ. ദീർഘായുസ്സും ആരോഗ്യവും സമ്പത്തും സമാധാനവും സൽസ്വഭാവവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ. 👃👃👃👃👃
@deepa21314 жыл бұрын
യേശുവേ .....എൻെറ അപ്പാ... നീ ഞങ്ങൾക്കായി കരുതിയ നൻമകൾ ഒരു കണ്ണു० കണ്ടിട്ടില്ല, ഒരു കാതും കേട്ടിട്ടില്ല, ഒരു മനുഷ്യൻെറ ഹൃദയത്തിലു० തോന്നുയിട്ടുമില്ല.... യേശുവേ നന്ദി....ആരാധന.....
@jilmil32194 жыл бұрын
Amen🙏
@mathewvl35763 жыл бұрын
8u
@sgeorge11243 жыл бұрын
Please give for my son a blessed partner since3yrsi am praying.
@sajithajijo83054 жыл бұрын
ഈശോയെ പലരും എന്നേ ഒറ്റപ്പെടത്തുകയാണ്
@skks33924 жыл бұрын
Jesus loves you depend only on God Jesus 💞 He will love you more than anyone 💝
@naturedevine29314 жыл бұрын
Ngan akunnvaven ngan akunnu enne shakthnannuven mugathurum ngan sakalthilum mathiyakunnavanakunnu
എൻെറ ഈശോയേ എൻ്റെ വേദനകൾ എല്ലാം തന്നെ അവിടുന്ന് കാണുന്നുണ്ടല്ലോഎന്നെഅനു ഗ്രഹിക്കണമേ🙏🙏ആമേൻ.
@sindhuprakash79425 ай бұрын
ഈശോയെ എന്റെ മകന്റെ വിവാഹ തടസം നീക്കണേ മേരിട് ഇല്ലാത്ത എന്റെ മകന് മേറിട്ടുള്ള നല്ല സുന്ദരി കുട്ടി നൽകണേ വിവാഹം ഒത്തുവരാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@leenak.sannam65523 жыл бұрын
ദൈവമേ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ജോലി സംബദ്ധമായി കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭ്യമാകാത്ത പ്രശ്ന ത്തിലേക്ക് nee കടന്നു വരണമേ.. 🙏🏻🙏🏻🙏🏻🙏🏻 എന്റെ ആകുലത ഭരങ്ങൾ പരായാഭീതി എല്ലാം എടുത്തുമാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@jisha45434 жыл бұрын
യേശുവേ നന്ദി... യേശുവേ സ്തോത്രം.. നിലയില്ലക്കയങ്ങളിൽ താഴ്ന്നു പോകുമായിരുന്ന എന്നെയും എന്റെ മക്കളെയും കുഞ്ഞുമക്കളെ എന്നപോലെ പരിപാലിച്ചു നിലനിർത്തുന്ന എന്റെ യേശുവേ, പ്രതിസന്ധികൾ നേരിടുന്ന എല്ലാവരെയും അങ്ങയുടെ സ്നേഹത്താൽ വീണ്ടെടുക്കണമേ.. ആമേൻ
@shinyalex72794 жыл бұрын
Acha Ente magalkvendiprayar cheyanam videshath 12hours orenilpninnu dutty eduth vishamikukayanu
@bindugeorge98064 жыл бұрын
Amen
@minishaji78273 жыл бұрын
Rekshakanaya yeshuve ante prarthanakkutharam tharname
യേശുവിനു എന്റെ മേൽ ഒരു പദ്ധതി ഉണ്ട്. അത് ഒരു കണ്ണും കണ്ടിട്ടില്ല, ഒരു കാതും കേട്ടിട്ടില്ല, ആരുടെയും ഹൃദയത്തിലും തോന്നിട്ടില്ല... I am special...🌹... എന്റെ ദൈവത്തിന് ഞാൻ വിലപ്പെട്ടതാണ്...🌹...
@siljaaneesh4023 жыл бұрын
Njanum
@maryvarghese57183 жыл бұрын
Amen 🙏
@manupanicker97733 жыл бұрын
Amen
@bindu73443 жыл бұрын
Yesuve ente y bhavanthil varaname
@tomjoseph17402 жыл бұрын
😭 🙏
@miniudayan48664 жыл бұрын
ഈശോയെ എൻ്റെ രണ്ട് മക്കൾക്കും കുട്ടികൾ ഇല്ലാ5 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് എൻ്റെ ഈശോയെ ഈ വേദനയിൽ നിന്നു. രക്ഷിക്കണമേ മക്കൾക്ക് ഉദര ഫലം കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@kuriangeorgemuthupunnackal4 жыл бұрын
Holy Bible book of Exodus 23-25,26 pray 33 time per day. God bless you
@justinejoseph79054 жыл бұрын
Prayers 🙏🙏🙏
@sr.tresajose96083 жыл бұрын
ഈശോ ഞങ്ങളുടെ കുടുംബത്തെ , കുടുംബഗങ്ങളെ , സാമ്പത്തിക മേഖലകളെ നശിപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് മാനസാന്തരം കൊടുക്കണെ. എല്ലാവിധ പൈശാചിക ബന്ധനത്തിൽ നിന്നും ക്ഷുദ്രപ്രയോഗത്തിൽ നിന്ന് എന്റെ കുടുംബത്തെ , സഹോദരങ്ങളെ സംരക്ഷിക്കണമെ
@ivinsaju89112 жыл бұрын
അച്ചാ ഞാൻ ഇപ്പോൾ താമസിക്കുന്നിടത്ത് 2 സ്ഥലത്തായി ട്ടാണ് എന്റെ വീടും സ്ഥലവും ഉള്ളത് ഇവിടെ വെള്ളത്തിന് ബുദ്ധിമുട്ടും വഴിയുമില്ല അതിനാൽ ഈ 2 സ്ഥലവും വിറ്റ് കിട്ടാനും വേറൊരു നാട്ടിൽ ഒരു വീടും സ്ഥലവും ഈശോ ഒരുക്കി തരാനും വേണ്ടി അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണേ
@cini60484 жыл бұрын
കർത്താവെ ഒറ്റപ്പെടലിൽ നിന്നും രക്ഷിക്കണമേ
@sajithajijo83054 жыл бұрын
ഈശോയെ എന്റേ മാനസിക വിഷമം മാറ്റി തരണമേ
@gracygeorge93003 жыл бұрын
Eesoye enne anugrahikkane
@gracygeorge93003 жыл бұрын
Parisudhalmave anugrahikkaname
@tessyedattu12393 жыл бұрын
Amen.jesus help us
@ullusfishingvlog Жыл бұрын
അബ്രഹത്തിന്റെ യും യാക്കോബിന്റെ ദൈവമായ കർത്താവേ .....ഞങ്ങള അനുഗ്രഹിക്കേണമേ ....
@bettypaul28123 жыл бұрын
Father, മകൻ Alphons ,18 വയസ്സ് പുകവലിക്കാത്ത അവന്റെ അപ്പനോട് -സിഗരറ്റ് വാങ്ങിച്ചു കൊടുക്കണം എന്ന് പറഞ്ഞു വലിയ ബഹളം, പഠിക്കാൻ പോകാതെ , സമാധാനം കളഞ്ഞു കൊണ്ടിരിക്കുന്നു. അച്ഛാ, ആകെ നിരാശ യിലായ ഈ കുടുംബത്തെ ഈശോ അങ്ങേക്ക് തന്നിരിക്കുന്ന പ്രാർത്ഥന വരത്താൽ , പ്രാർത്ഥിച്ചു രക്ഷിച്ചു തരണമേ 🙏
@aanavina97824 жыл бұрын
ദൈവമേ ഞാൻ അങ്ങയുടെ കരങ്ങളിൽഎന്റെ സന്തോഷവും സങ്കടങ്ങളും ആകുലതകളുംഭയങ്ങളുമെല്ലാം സമർപ്പിക്കുന്നു...... അങ്ങ് എനിക്ക് പലകയും പരിചയുമായി നിൽക്കേണമേ....എന്റെ വൈരികൾക്ക് മുന്നിൽ എനിക്ക് വിരുന്നൊരുക്കേണമേ...🙏...
@kusumambaby81484 жыл бұрын
Ente eshoye ente kudubhathilek erangi varane
@elsymohan5929 Жыл бұрын
Mathews achane samarppikkunnu appa❤
@omanaraju41993 ай бұрын
എന്റെ ദൈവമേ എന്നെ kaivideruthe, സ്തുതി സ്തുതി സ്തുതി ❤
@clarammajoseph78254 жыл бұрын
അലര്ജി രോഗമുള്ള എല്ലാ മക്കളെയും എന്റെ മകനെയും സമർപ്പിക്കുന്നു.. sugamakkaname. Amen..
@alfan87884 жыл бұрын
Enikumundu ,akke kashtapadanu ,njnum prarthikam 2 perkum vendi
@geethaantony38074 жыл бұрын
അലർജി രോഗം മൂലം ഞാനും വളരെ അധികം കഷ്ടപ്പെടുന്നു.മരുന്നോ ലേപനൗഷധമോ അല്ല അങ്ങയുടെ വചനമാണ് അവരെ സൗഖൃപ്പെടുത്തിയത്.ഈശോയെ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ രോഗികളായ മക്കളെ സൗഖൃപ്പെടുത്തേണമേ
@sallyvarghese63714 жыл бұрын
Amen.Thank you Lord🙏
@minisabu97084 жыл бұрын
Entemolku avaludesikkunna job kittaname
@minisabu97084 жыл бұрын
🙏🙏🙏
@princysherin89384 жыл бұрын
മാനസികമായി വളരെയധികം തളർന്നു പോയ സമയത്ത് എന്റെ ഈശോയെ വിളിച്ചു കരഞ്ഞപ്പോൾ എന്റെ ജീവിതത്തിൽ ഈശോ ഇടപെട്ടു..... ഇനിയുള്ള കാലം മുഴുവൻ ഈശോയുടെ കൂടെ നടക്കാൻ അനുഗ്രഹിക്കേണമേ...
@jessyvictor37023 жыл бұрын
Aman
@omanakn69313 жыл бұрын
👍👍👍🙏🙏🙏
@manupanicker97733 жыл бұрын
Amen
@tessykuriyakose71903 жыл бұрын
@@jessyvictor3702 i
@tessykuriyakose71903 жыл бұрын
@@jessyvictor3702 Mati wala gana father
@prasannashibu29443 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി എൻ്റെ കുടുംബത്തേ അലട്ടുന്ന എല്ലാ പൈശാശിക പിഡന് ത്തിൽ നിന്ന് എൻ്റെ കുടുംബത്തേയും എന്നയും കാത്ത് കൊള്ളണമേ ആമേൻ
@lijomathew86974 жыл бұрын
ദൈവമേ എന്റെ ഈശോയെ എന്നോട് കരുന്ന തോന്നണേ ഞാൻ പാപിയാണ്
@ambilyjacob30604 жыл бұрын
വളരെ നല്ല ടോക്ക് ആണ് ഫാദറിന്റെ....... ദൈവത്തെ കൂടുതൽ മനസിലാക്കി തരാൻ അച്ഛൻ വഴി ഒരുക്കി തന്നതിനോട് ഈശോയോട് നന്ദി പറയുന്നു ആമേൻ....... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️നന്ദി ദൈവമേ
@lathasuresh21253 жыл бұрын
ആമേൻ ഹാലേലൂയ 🙏🙏🙏 സ്തോത്രം നന്ദി കർത്താവേ 🙏 ആമേൻ 🙏🙏🙏🙏
@sajithajijo83054 жыл бұрын
കൊറോണ എന്നാ മഹാമാരി ഈ ലോകത്തിൽ നിന്നും entay വിട്ടിൽ നിന്നും സമുഖത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@devassiaea82294 жыл бұрын
ഈശോയെ ഞങ്ങളുടെ വീട് പണി ക്ക് ആവശ്യമായ സാബത്തീകംആവശൃമായസമയങ്ങളിൽതന്ന്അനുഗ്രഹിക്കണമേആമേൻ
@omanakurian1203 жыл бұрын
Pray..for....Steve...to study....blisses..him
@josephthomas64614 жыл бұрын
എപ്പോളും പ്രാർഥികനുള്ള കൃപ എനിക്കും എന്റെ കുടുബത്തിലുള്ളവര്കും തരണമേ ഈശോയെ
@ushabaicr37134 жыл бұрын
999
@mercygeorge26504 жыл бұрын
Please pray for me to in crease my beliveness mercy
@tessyedattu12393 жыл бұрын
🙏🙏🙏
@lucyvinod23204 жыл бұрын
ഈശോയെ എന്‍റെ ഈ അവസ്ഥ ഒരു മക്കള്‍ക്കും വരാതെ കാത്ത് കൊളളണെ
സർവശക്തനായ ദൈവ ഞങ്ങൾ ഇപ്പോൾ പടു കഴിയാലാണ് തമ്പുരാനെ എല്ലാ വേദനകളും ദൈവകരങ്ങളിൽ നൽകുന്നു ഈ അങ്ങയുടെ ഹിതം നിറവേറട്ടെ ഹലേ ലൂയാ ആ മേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💙💙💙💙💙💙💙🌹🌹🌹🌹🌹🌹💚
@blessypaulose85264 жыл бұрын
ആരെല്ലാം ഒറ്റപ്പെടുത്തിയാലും കർത്താവേ അങ്ങ് ആണ് എനിക്ക് ആശ്രേയം എല്ലാം അറിയുന്ന നാഥ എന്റെ അപേക്ഷയെ സ്വീകരിക്കേണമേ. എന്റെ സങ്കടങ്ങളും വ്യകുലവും അങ്ങ് മാറ്റി തരേണമേ. എനിക്ക് ആശ്രെയ്ക്കൻ മറ്റാരും ഇല്ല നാഥ. ജീവിതത്തിലെ ഭാരങ്ങളെ അങ്ങ് എടുത്തു മറ്റേണമേം. കർത്താവേ സ്തുതി കർത്താവേ നന്ദി, Hallelujah ആമ്മേൻ 🙏🙏🙏
@sreevidyasree89664 жыл бұрын
എന്റെ സങ്കടം അറിയാവുന്ന എന്റെ കർത്താവേ നന്ദി...
@ushakumarivazhamuttathu87024 жыл бұрын
ഫാദർ ഞാൻ വലിയ പ്രതി സന്ധി ഇൽ ആണ് ഈശോ എന്നെ അനുഗ്രഹിക്ക ണ് ഹല്ലേ ലൂയ ആമേൻ 🙏🙏❤
@rijoydrz94224 жыл бұрын
Rijoy Ente rijoy makne al\sanumadiyanuman jolik puvan prathikune acha
@shobababu64504 жыл бұрын
Amen
@shobababu64504 жыл бұрын
AMEN
@shobababu64504 жыл бұрын
Amen
@sherlyvarghese8265 Жыл бұрын
അമ്മേ മതവേ. എന്റെ ഈശോയെ. വേതന കളിൽ ഇടപ്ടാണമേ 🙏🙏🙏😭😭
@varghesekottekarotte4225 Жыл бұрын
എന്റെ യേശുവേ, എന്റെ വസ്തു വിൽക്കാതെ, എനിക്ക് മുന്നോട്ട് ഒരു ജീവിതം ഇല്ല എന്ന് വിശ്വസിക്കുന്നു.... അത് എന്റെ ഒരു നിയോഗം ആയി സ്വീകരിക്കണമേ... അങ്ങു വിചാരിച്ചാൽ, എന്റെ വസ്തു വിറ്റ്, എനിക്ക് ഒരു ജീവിതമായി മുന്നോട്ട് നയിക്കാൻ അവിടുന്നു സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നൂ...എന്റെ വസ്തു വിൽപ്പന സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... അമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@swapnasathishsathish44614 жыл бұрын
എന്റെ ഈശ്വയെ എന്റെ സന്തോഷത്തിൽ സങ്കടത്തിലും നീ എനിക്ക് കൂട്ടുണ്ട് എന്നൊരു വിശ്വാസം ആണ് എന്നെ ജീവിപ്പിക്കുന്നത്. ഈശ്വയെ സ്വസ്ത്രം .
Thanku jesus for all the blessings. Praise the Lord..
@jeevan67814 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് ധാരാളം കുഞ്ഞുങ്ങളെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@sathyajyothi83514 жыл бұрын
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. യേശുനാഥന്റെ ഈ വചനത്തെ നെഞ്ചേറ്റി ഹൃദയം തകർന്നവർക്ക് സുവിശേഷം നൽകുന്ന കർത്താവിന്റെ പുരോഹിതാ അങ്ങേയ്ക്ക് പ്രണാമം 🙏അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍❤️❤️❤️🌹🌹🌹
ഈ ശോയെ എൻറ രോഗം മുഴുവനുമായി എന്റെ ശരീരത്തിൽ നിന്നു മാറ്റിത്തര, മേ ആമേൻ🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙❤❤🙏💙💙💙💕❤
@nandhuvijayan56173 ай бұрын
യേശുവേ എന്റെ ഭവനത്തിൽ പലവിധത്തിലുള്ള അസ്വസ്ത യാണ് ഈശോ ഒന്നു ഇടപെടണമേ യേശു അപ്പാ അനുഗ്രഹിക്കണമേ.
@ajikumar9994 жыл бұрын
അച്ഛാ ഞാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന ജോലി എനിക്ക് ലഭിക്കാൻ പ്രാർത്ഥിക്കണമേ.... കർത്താവേ എന്നെ അനുഗ്രഹികേണമേ....അംബിളി
@rosammapulimoottil41413 жыл бұрын
i .
@tijocherian203 жыл бұрын
Enta makkaluda kariythil eadapadnma
@mathewsunimol3 жыл бұрын
Yesu tharum sure
@allwinjose90714 жыл бұрын
യേശു ഞങ്ങൾക്ക് സമാധാനം ലഭിക്കുവാനും ഞങ്ങളുടെ കട ഭാരങ്ങൾ മാറ്റി കിട്ടുവാനും ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ തടസ്സങ്ങൾ നീക്കി കിട്ടുവാനും പ്രാർത്ഥിക്കണമേ
@judycleetus11274 жыл бұрын
എൻറ ഭാരങ്ങൾ മുഴുവനും കർത്താവിൽ സമർപ്പിക്കുന്നു - അവിടന്ന് എന്നെ താങ്ങുമെന്ന് വിശ്വസിക്കുന്നു -
@leelammageorge59314 жыл бұрын
Ammen
@SuniXavier5 ай бұрын
കർത്താവേ എന്റെ തലയുടെ ഭാരം മാറ്റിതരേണമേ അതു പോലെ എന്റെ അലർജിയും മാറ്റിതരേണ വേ
@MiniMathew-pd7hv Жыл бұрын
എല്ലാ വാതിലുകളും അടഞ്ഞ എന്റെ മകൾക്ക് ഒരു ജോലിക്കുള്ള വാതിൽ തുറന്നു തരേണമേ കർത്താവെ 🙏🙏🙏🙏
@judycleetus11274 жыл бұрын
നന്ദി - അച്ചാ-അച്ച നിലൂടെ ദൈവം ഞങ്ങളോട് സംസാരിച്ചതിന് -
@MallikaRaju-l6g Жыл бұрын
1:37
@annmariyaantony64234 жыл бұрын
ഈശോ . എന്റെ കൂടെ എന്നും ഉണ്ടാകണെ. ഞങ്ങളെ കാത്ത് പരിപാലികുന്നതിനെയോത്ത് നന്ദി പറയുന്ന
@remyanandanremyanandankaik16104 жыл бұрын
എൻ്റെ ഈശോയെ ഇപ്പോൾ പ്രാർത്ഥിക്കാറെ ഇല്ല .വിണ്ടും പ്രാർത്ഥനയിലേക്ക് തിരിച്ചു വരാൻ അനുഗ്രഹിക്കേണമേ നാഥാ
@stellajoseph18916 күн бұрын
യേശുവേ എനിക്കും എന്റെ ഭർത്താവിനും എന്റെ മക്കളെയും ഞങ്ങളുടെ സഹോദങ്ങളുടെ മുന്നിൽ തലകുനിച്ചു നില്കാൻ ഇനിയും ഇടയാക്കല്ലേ അമ്മേ ഇനിയെങ്കിലും ഞങ്ങളെ മാനിക്കണേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തന്നെ 😢 ആമേൻ 🙏🙏🙏
എന്റെ പൊന്നു ദൈവമേ, ഈ നിമിഷം വരെയും എന്നെയും, എന്റെ കുടുംബത്തെയും കാത്തു പരിപാലിച്ച അങ്ങയുടെ വലിയ കരുണക്കും, സ്നേഹത്തിനും കോടാനുകോടി നന്ദി, സ്തുതി, സ്തോത്രം, മഹത്വം. ഹല്ലേലുയ, അമേൻ.💕✝️❤🌹🙏
@marykuttysimon11353 жыл бұрын
ഈ വചനം എനിക്കുവേണ്ടിയുള്ളതാണ് അച്ഛാ ഒരുപാട് നന്ദി praise the Lord
@seemamathew5047 Жыл бұрын
❤
@sandhyababu4 ай бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ ❤❤
@uppummulakum30663 жыл бұрын
എന്റെ കർത്താവേ അവിടന്ന് എന്റെ എല്ലാ പ്രശ്നങ്ങൾ അറിയുന്നു - അതിന്റെ പരിഹാരം കർത്താവാണെന്നു ഞാൻ വിശ്വസിക്കുന്നു !!!
@meenu66674 жыл бұрын
എന്റെ മോൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ യേശുവേ ആരാധന നന്ദി 🙏🙏🙏🙏🙏
@sindhujayakumar40624 жыл бұрын
ഈശോയേ...അനുഗ്രഹിക്കാൻ കൃപ ഉണ്ടാകണം.
@shailajaradhakrishnan97154 жыл бұрын
ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ. മിഥുൻ മണി എന്ന മകന് ഒരു ജോലി ലഭിക്കണമേ.🙏🙏🙏🙏😭😭😭
@sheebasamuel64273 жыл бұрын
48HHĶM
@xaviervinod60653 жыл бұрын
ദൈവം അനുഗ്രഹിക്കും...🙏
@josephpc6190 Жыл бұрын
അച്ഛൻ പറയുന്ന വചനങ്ങൾ എന്റെ ജീവിതത്തെ കൂടുതൽ കമപെടിത്തുന്നു. ദൈവം കൂടുതൽ എന്നിൽ മാറ്റങ്ങൾ വചനത്തിൽ കുടി വരുത്തട്ടെ. യേശുവേ കേൾക്കണമേ
@MiniSukumaran-q5y Жыл бұрын
എന്റെ ഈശോയെ അങ്ങയുടെ ക്യപയാൽ എൻ യും എന മക്കളടേയും സങ്കടംങ്ങൾ മാറ്റി അവർക്ക് നല്ല ജോലി നിറവേറ്റിതരണ മേ എന്റെ ഈശോയെ പ്രാർത്ഥിക്കണമേ ആമ്മേൻ
@minithomas67834 жыл бұрын
യേശുവേ നന്ദി... യേശുവേ ആരാധനാ.... യേശുവേ മഹത്വം.
@seenaths1313 жыл бұрын
യേ ശുവേ. നന്ദി
@SuniXavier5 ай бұрын
കർത്താവേ എന്റെ അമ്മയുടെ ആധാരം എടുത്തു കൊണ്ടുപോയ മകൾ ആ അമ്മയുടെ ആധാരം തിരി കേ തരാൻ ആ മകൾക്ക് മനസ് തോന്നേണമേ🙏🏾🙏🏾🙏🏾
@bijikuriakose57407 ай бұрын
ഞങ്ങളുടെ മുത്തിന് ഇപ്പോൾ ഒരു അത്ഭുതം ചെയ്യണമേ 🙏ഒരു രോഗവും ഇല്ല എന്ന് പറയണമെന്ന് യേശുവേ യാചിക്കുന്നു 🙏🙏🙏❤️🥰യേശുവേ യേശുവേ യേശുവേ 🙏🙏🙏ഞങ്ങളെ ഒരു അത്ഭുത സാക്ഷികൾ ആക്കണമേ 🙏🙏സർവ ശക്ത ദൈവമേ 🙏അബ്ബാ 🙏🙏
@judybiju47264 жыл бұрын
'അമ്മ മാതാവേ ഈശോയെ അച്ഛന് അഭിഷേകം നിറയൻവേണ്ടി പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ. ആമേൻ
@iringopinath78064 жыл бұрын
Amen
@reenakurian56074 жыл бұрын
Daivame njangalude kudumbarhinte samparhika budhimutte Matti tharaname
@subhadraprasannan824 жыл бұрын
എല്ലാം വരും എതിരായിട്ടും ഈശോയെ അവിടുത്തെ വചനം ഹൃദയത്തോടു ചേർത്ത് വച്ചപ്പോൾ അവിടുന്ന് എന്റെ പ്രാർത്ഥന കേട്ടു എനിക്കു അല്പം ഭൂമി വാങ്ങാൻ വഴി ഒരുക്കി തന്നു ഈശോയെ നീ എത്ര വലിയവനാകുന്നു ഈശോയെ നന്ദി 🙏🙏🙏
@pennammaonachan39902 жыл бұрын
കർത്താവേ എന്റെ കുഞ്ഞായുടെ കല്യാണത്തിന് തടസങ്ങൾ മാറ്റി എന്റെ കുഞ്ഞി നെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏
@christeenashaji3352 жыл бұрын
Ente karthavee ente makkale katholanee
@ushausha30882 жыл бұрын
Amensotherm
@ushausha30882 жыл бұрын
Amensothrem
@clarammajoseph78254 жыл бұрын
ഈശോയെ സ്നേഹിച്ചു ജീവിക്കുവാൻ എന്റെ മക്കളെ അനുഗൃഹിക്കണമെ.. എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. amen....
@VargheseLona-rv7kk8 ай бұрын
കർത്താവേ എൻറെ നാവിനെ ശുദ്ധീകരിക്കണമേ
@meenuvarghese46613 жыл бұрын
ഈശോയെ എന്റെ സങ്കടം അങ്ങക്ക് ഞാൻ സമർപ്പിക്കുന്നു ഒരു കുഞ്ഞു വാവേ തന്ന് അനുഗ്രഹം നൽക്കണമേ എന്റെ oet pass ആക്കി തരണമേ
@shaijiantony10094 жыл бұрын
ഈശോയേ സംസാരിക്കണമേ
@jeanantoanto66264 жыл бұрын
ഈശോയേ കണ്ണുനീരിന്റെ താഴ്‌വരയിൽ നിൽക്കുന്ന എന്റെ മേൽ കരുണകാണിക്കുമെന്നു ഞാൻ പൂർണമായി വിശ്വസിച്ചുകൊണ്ട് അങ്ങയെ ആരാധിക്കുന്നു !സ്നേഹിക്കുന്നു !മഹത്വത്തെപ്പെടുത്തുന്നു !🙏🙏🙏